ഷൂട്ടിങ്ങ് കാണാൻ വന്ന് എന്നോട് ചൂടായ കൊച്ചുകുട്ടിയാണ് ആ സിനിമയിലെ പ്രധാന കഥാപാത്രം | Kamal | EP 03

Поділитися
Вставка
  • Опубліковано 11 січ 2024
  • Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kamal #director #cinemayilekatha
  • Розваги

КОМЕНТАРІ • 19

  • @udayakumarps5581
    @udayakumarps5581 3 місяці тому +1

    കമൽസാറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം പാതിരാ മഴ ആയിരിക്കാം - പക്ഷേ ഞങ്ങൾക്കിഷ്ടം ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും എന്ന ഗാനമാണ്

  • @ravikumarpv6395
    @ravikumarpv6395 4 місяці тому +1

    Mohanlal ,Kamal good combination.All films super a different level.Vishnulokam,Ulladakkam,Unnikala oru Kathaparayam,superb

  • @jayarajelectronics7370
    @jayarajelectronics7370 6 місяців тому +8

    ഉണ്ണികളേ ഒരുകഥാപറയാം. ഷൂട്ടിങ്...നല്ല അനുഭവം 🎉

  • @manikarthyayani9672
    @manikarthyayani9672 5 місяців тому +4

    മിഴിനീർ പൂവുകൾ 👌👌👌👌

  • @flamingonewlook5053
    @flamingonewlook5053 6 місяців тому +1

    Spr

  • @abdulrasheed-jl5zf
    @abdulrasheed-jl5zf 6 місяців тому +16

    ഞാനും ഉണ്ണികളേ... യില്‍ അഭിനയിച്ചിട്ടുണ്ട് സർ

    • @jayamohanj6408
      @jayamohanj6408 6 місяців тому

      ആരായിട്ടാണ് 🤔

    • @suchindath6905
      @suchindath6905 5 місяців тому

      മോഹൻലാൽ ആയിട്ട് 😂

    • @rajeshkrishnan4366
      @rajeshkrishnan4366 5 місяців тому

      ഉണ്ണി ആയിട്ടാണോ അഭിനയിച്ചത്

    • @ashmediaentertainments3183
      @ashmediaentertainments3183 5 місяців тому

      അടിയന്തിരമായി സാറിനെ വിളിക്കുക

  • @kkhari5217
    @kkhari5217 6 місяців тому +1

    Kamaluddin, the fundamentalist 😮😮😮

  • @AP-pb7op
    @AP-pb7op 6 місяців тому +2

    അന്ന് വാട്സ്ആപ്പ് ഉണ്ടായിരുന്നോ? 🤔🤔

    • @AnasJRahim-2.0
      @AnasJRahim-2.0 6 місяців тому +14

      ആദ്യം വീഡിയോ കാണൂ സുഹൃത്തേ..
      തലക്കെട്ട് വായിച്ച ഉടൻ കയർ എടുക്കാൻ ഓടല്ലേ 😂

    • @Godofdaytrades
      @Godofdaytrades 5 місяців тому

      Yes....Google pay also

    • @AP-pb7op
      @AP-pb7op 5 місяців тому

      @@AnasJRahim-2.0 sense of humour എന്ന ഒരു സാധനം ഉണ്ട്‌ സുഹൃത്തേ, അത് മനസ്സിലാക്കാതെ കയറു പൊട്ടിക്കാതെ

    • @sreenathn6426
      @sreenathn6426 4 місяці тому +3

      @@AP-pb7opഞങ്ങൾ ഇതിനെ മണ്ടത്തരം എന്ന് പറയും 😅

    • @SabuXL
      @SabuXL 4 місяці тому

      ​@@sreenathn6426😊
      പിന്നല്ലേ ചങ്ങാതീ.
      😂

  • @akhilsudhinam
    @akhilsudhinam 5 місяців тому +2

    ചെറുപ്പത്തിൽ ആ സിനിമ ദൂരദർശനിൽ കണ്ടിട്ട് കരഞ്ഞിട്ടുണ്ട് ലാലേട്ടൻ വിഷം കുടിക്കുന്നത് കണ്ടിട്ടു പിന്നെ അതിലെ പാട്ടും 😢പിന്നെ ഏഷ്യാനെറ്റിൽ വന്ന സമയം ഞാൻ കണ്ടിട്ടില്ല 😂

    • @SabuXL
      @SabuXL 4 місяці тому +1

      ...√..ദേവദാരു പൂത്തു.... π
      എങ്ങനെ നീ മറക്കും.
      😢