Santhivila Dinesh | എനിക്കും കുടുംബത്തിനും ഓണം എന്നൊരു ആഘോഷമില്ല

Поділитися
Вставка
  • Опубліковано 29 сер 2023
  • Santhivila Dinesh | എനിക്കും കുടുംബത്തിനും ഓണം എന്നൊരു ആഘോഷമില്ല; നമ്മൾ എപ്പോൾ ആഘോഷിക്കുന്നോ അതാണ് ഞങ്ങൾക്ക് ഓണം
    #santhiviladinesh #onam2023 #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

КОМЕНТАРІ • 93

  • @sreedevip4022
    @sreedevip4022 10 місяців тому +8

    ദിനേശ്ജി ! അഭിവാദ്യങ്ങൾ!❤

  • @thoppan1
    @thoppan1 9 місяців тому +3

    എത്ര പ്രാവശ്യം ദിനേശ് ഒരേ കാര്യം പറഞ്ഞാലും ഒരിക്കലും ആസ്വാദ്യത കുറയുന്നില്ല.

  • @vspriyan8625
    @vspriyan8625 9 місяців тому +2

    സ്നേഹമുള്ള ദിനേശ അണ്ണന്,
    അണ്ണനോട് വർഷങ്ങളായുള്ള ബന്ധവും സ്നേഹവും ബഹുമാനവും ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ.
    ഈ ഇന്റർവ്യൂവിലും അണ്ണന്റെ ചില എപ്പിസോഡിലും പേരെടുത്ത് പറയാതെ തന്നെ പറഞ്ഞ്, എന്നെ കൊല ചെയ്തതായി ഞാൻ കണ്ടു. അറിഞ്ഞുകൊണ്ട്, അണ്ണനോടെന്നല്ല, ആരോടും ഒരു തെറ്റും കാണിക്കാത്ത ഒരു സാധാരണക്കാരനായ എന്നെ അണ്ണൻ, എന്ത് തെറ്റിദ്ധാരണയുടെ പുറത്താണ് ഇങ്ങനെ ചിത്രീകരിച്ചതെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല.
    അണ്ണന്റെ സീരിയലിൽ അസോസിയേറ്റ് ആയിരുന്ന ഞാൻ, സംവിധാനം മോഹിച്ച്‌ അണ്ണനെ ചവിട്ടിത്താഴ്ത്തി എന്നും അതിനു പ്രതികാരമായി അണ്ണൻ തുടങ്ങിയ പുതിയ സീരിയലിൽ എനിക്ക് അസോസിയേറ്റ് ആയി ചാൻസ് തന്നു പ്രതികരിച്ചു എന്നും, അക്കാരണത്താൽ ഞാൻ, അണ്ണന്റെ കാലിൽ വീണു കരഞ്ഞു മാപ്പുപറഞ്ഞു, എന്നൊക്കെയാണ് അണ്ണൻ അവകാശവാദം പറയുന്നത്.
    എന്തുകൊണ്ട് ഞാൻ പ്രതികരിച്ചില്ല എന്ന് തോന്നാം. അണ്ണൻ ഒരു കാര്യം വിശ്വസിച്ചാൽ, അത് തെറ്റായാലും ശരിയായാലും അതിൽ നിന്നും മാറില്ല എന്നെനിക്കറിയാം.
    അണ്ണൻ, വലയം സീരിയലിൽ നിന്നും വിട്ടു എന്ന് അറിഞ്ഞ നിമിഷം തന്നെ ആ പടി ഇറങ്ങിയവനാണ് ഞാൻ. അത് എന്റെ പേഴ്സണാലിറ്റി.
    ഈ സത്യം എനിക്കും ആ സീരിയലിന്റെ പ്രൊഡ്യൂസർക്കും മാത്രം അറിയാവുന്ന കാര്യവുമാണ്. പിന്നെ എന്തുകൊണ്ട് താങ്കൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നുള്ളത് എന്റെ മനസ്സിനെ ഇപ്പോഴും വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്.
    ഞാനിത് കളഞ്ഞ കേസ് ആയിരുന്നു. എന്റെ സുഹൃത്‌ക്കൾ പലരും അണ്ണനെ പരിചയപ്പെടാൻ വന്നാലും അണ്ണൻ അവരോട് പറയും, "കുഴപ്പമൊന്നുമില്ല പക്ഷേ, അവനെ ഒന്നു സൂക്ഷിച്ചോണം" എന്ന് പറഞ്ഞ് അണ്ണന്റെ ഈ പഴയ തെറ്റിദ്ധാരണ അവരോടും പറയാറുണ്ട്.
    എന്റെ നല്ല കുറച്ചു സുഹൃത്തുക്കളുടെ നിർബന്ധംകൊണ്ടാണ് ഇങ്ങനെയൊരു കമന്റ് ഇടാമെന്നുവച്ചത്.
    പത്തുമുപ്പത്‌ വർഷമായിട്ട് വളരെ ആത്മാർത്ഥതയോടും സത്യസന്ധതയോടും സിനിമ ഫീൽഡിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ ഇന്നുവരെ ആരെയും കുത്തിനോവിക്കാനും കുതികാൽ വെട്ടാനും പോയിട്ടില്ല. അത്തരത്തിൽ പണ്ടേ പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് എനിക്ക് ധാരാളം സിനിമകൾ സ്വന്തമായി ചെയ്യാമായിരുന്നല്ലോ. ദയവായി അണ്ണൻ എന്നെ വിടണം..

  • @Aneesh3662
    @Aneesh3662 10 місяців тому +4

    🌹ശാന്തിവിള ദിനേശ്🌹

  • @nikhildevid4384
    @nikhildevid4384 10 місяців тому +2

    ഇതാണ് കാരണവൻമാർ പറഞ്ഞത് കൊക്കിൽ ഒതുങ്ങുന്നതെ കൊത്താവു അല്ലാത്തത് വീണുപോവും എന്ന്

  • @sreejithkallada
    @sreejithkallada 10 місяців тому +5

    32.13 കൂത്തമ്പലത്തിൽ വച്ചോ പാട്ട് സംഗീതം കീരവാണി അല്ല ഇളയരാജയുടെ അസിസ്റ്റന്റ് സുന്ദരരാജൻ ആണ്

  • @harir3978
    @harir3978 10 місяців тому +4

    ദിനേശ് ❤

  • @artistspvijay9609
    @artistspvijay9609 10 місяців тому +2

    വളരെ മനോഹരം സാർ

  • @fpramod2150
    @fpramod2150 9 місяців тому +3

    ചേട്ടൻ ഇത്രയും നല്ല ഒരു എളിമയുള്ള മനുഷ്യൻ ആണെന്ന് ഇപ്പോഴാ അറിഞ്ഞേ... വീടിന്റെ കാര്യം അറിഞ്ഞപ്പോ വലിയ വിഷമം ഉണ്ട്...

  • @nisamamian8609
    @nisamamian8609 10 місяців тому +2

    Uncle, did yo watch RDX

  • @JSVLOGE-04
    @JSVLOGE-04 10 місяців тому +1

    പൊളി sir 👍👍

  • @malathymj1410
    @malathymj1410 9 місяців тому

    Good

  • @sabup.v1161
    @sabup.v1161 9 місяців тому +1

    ഞാൻ ശാന്തിവിള ദിനേശിനെ ഇഷ്ടപ്പെടുന്നു.

  • @kalyanielankom5853
    @kalyanielankom5853 9 місяців тому

    ഗുഡ് എപ്പിസോഡ് താങ്ക്സ്

  • @noushadmalannam8395
    @noushadmalannam8395 9 місяців тому

    Dinesh j poliyallle....❤❤❤❤

  • @dhjncf524
    @dhjncf524 10 місяців тому +3

    ദൈവമേ ഈകേരളം ഇയാൾ തള്ളി കടലിൽ കൊണ്ടുപോയി ഇടുമോ 😢😢😢

  • @gurudivakar6983
    @gurudivakar6983 10 місяців тому +6

    ഇതാവണം മനുഷ്യൻ ഇത് പോലെ ആര് തുറന്നു പറയും വന്ന വഴികൾ എന്റെ കുട്ടി കാലം ഇത് പോലെ ആയിരുന്നു ഓണം അയലത്തെ വീടുകളിലെ കറികളുടെ മണം അടിച്ചു ഞാൻ പഴങ്കഞ്ഞി കുടിച്ച ഓണ നാളുകൾ വിവാദ മനുഷ്യൻ എന്ന് അവതാരകൻ അഭിസംബോധനന മോശം ആയി ദിനേശ് ഏട്ടൻ പച്ചയായ ഒരു മനുഷ്യൻ ആണ് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ആളാണ് എന്റെ ദിനേശ് ഏട്ടൻ 👍

    • @wildfunnyworld16
      @wildfunnyworld16 10 місяців тому

      😂😂

    • @dhjncf524
      @dhjncf524 10 місяців тому +1

      നിന്റെ കാര്യം പോക്കാ 😂😂😂

    • @rajeshkoikal4470
      @rajeshkoikal4470 9 місяців тому

      ​@@dhjncf524😂😂😂

  • @parasuramt6117
    @parasuramt6117 10 місяців тому +1

    Angane parayaruthu dinesh etta.. thankalkillathey malayalikalkku enthu aaghosham.. Aarey engilum pathu kuttam parayadey

  • @Naseer284
    @Naseer284 10 місяців тому +1

    31:05

  • @user-kz7vf4yj2y
    @user-kz7vf4yj2y 10 місяців тому +3

    💪💪💪

  • @sanasyousaf4750
    @sanasyousaf4750 10 місяців тому +1

    Ini ippo kurach thallum pinne paradhooshanom kelkam

  • @shefnashahnas
    @shefnashahnas 9 місяців тому +1

    Annan uyir

  • @nashadlatheef1990
    @nashadlatheef1990 10 місяців тому +2

    ഏഷണി വിള ദിനേശ്

  • @sarangadharan
    @sarangadharan 10 місяців тому

    Ur son is married, but u don't mention it , why?

  • @ponnuaikyathil9158
    @ponnuaikyathil9158 10 місяців тому

    🙏🙏🙏. പൊന്നു. ഒറ്റപ്പാലം

  • @mskalim8409
    @mskalim8409 9 місяців тому

    Sindhu chechide chandhi yennum eppolum oru vivadapradesham thanne 😂😂😂😂😂

    • @atlasatlantic5396
      @atlasatlantic5396 8 місяців тому

      Ninte ammede pole

    • @mskalim8409
      @mskalim8409 8 місяців тому

      @@atlasatlantic5396 ninte ammede chanthi pole koona thrikona pole ninte pengalde pole ninte makalde pole ninte kudubathile yella pennugaludem pole pinne ninte ammedethu sindunte athrem kollilla njan kandaarunnu 😏😏😏😏

  • @haripk1
    @haripk1 10 місяців тому +3

    peacecrop 😅

  • @sarangadharan
    @sarangadharan 10 місяців тому

    Always we 3 ,u say, it has to be we 4,isn't it?

  • @ManiT-980
    @ManiT-980 10 днів тому

    😂😂😂😂

  • @ManiT-980
    @ManiT-980 10 днів тому

    തൊടങ്ങി

  • @m2boutplayz761
    @m2boutplayz761 10 місяців тому +3

    0:35 enthinu vishamam naattukare muzhuvan paradooshanam parayumbol avar thirichu kodukkum... Swaabavikam😂

  • @deepa_unnithan
    @deepa_unnithan 9 місяців тому

    Sir തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവനെപോലെ ഉള്ളവനുവേണ്ടി കോടതിയിൽ നിന്ന് കൊടുക്കേണ്ട ആവിശ്യം എന്ത്.... അതിനൊരു അന്തിമ solution etrem പെട്ടെന്ന് കണ്ടെത്തണ്ടേ.... ഈ കമൽ നെ ഒരു സമയത്തു ഞങ്ങളൊക്കെ വളരെ ബഹുമാനത്തോടെയാണ് നോക്കിയിരുന്നതും അയാൾ അത്തരം nature ഉള്ള ആളാണെന്നാണ് തോന്നിയത്..4,5 വർഷമായി ഇയാളെക്കുറിച്ച് ഇങ്ങനെ പെൺകുട്ടികളെ പീഡിപ്പിച്ച കഥ ഒക്കെ അറിഞ്ഞപ്പോൾ ഞെട്ടി പോയി.... അതിന് തക്കതായ ശിക്ഷ അയാൾക്ക് കിട്ടണം കാരണം തെറ്റ് ചെയ്തത് അയാൾ... അത് proof സഹിതം കോടതിയിൽ കൊടുക്കുക ഒപ്പം ആ പെൺകുട്ടികളെയും fmly കൂടെ കൂട്ടുക...8അതിൽനിന്നും kuttavimukthan ആവുക.. ഏതായാലും നനെഞ്ഞിറങ്ങിയതല്ലേ.... കുളിച്ചുകേറണം..

  • @sharilm1
    @sharilm1 10 місяців тому

    Zee newsinte gathiked

  • @rknair0603
    @rknair0603 10 місяців тому +4

    ഈ വെട്ടവളിയനെ ഇന്റർവ്യൂ ചെയേണ്ടി വരുന്ന സീ ന്യൂസ്‌ ഒരു യോഗം 😂

    • @atlasatlantic5396
      @atlasatlantic5396 8 місяців тому +1

      Athu muzhuvan kaanendi vanna ninte yogam

    • @mskalim8409
      @mskalim8409 8 місяців тому

      @@atlasatlantic5396 ookkalum upadesavumkondu nadakkunna ninte oru yogam

    • @atlasatlantic5396
      @atlasatlantic5396 8 місяців тому

      @@mskalim8409 ninte kundan usthaad maarude andi ninte maladwarathil um Ninte ummanteyum pengal deyum baraya de yum yoni thulayil ilum kayatti aanju aanju adichittu nalla kozhutha bheejam cheettichu sukikkunna vedi veeran alleda kundaa ned

  • @shafeekbk
    @shafeekbk 10 місяців тому

    ഈ ആങ്കർ ചേട്ടനോട് അസൂയ തോന്നുന്നു, ഈ ശബ്ദം വെച്ച് എങ്ങനെ ഈ ജോലി കിട്ടി ആവോ

  • @nastn6614
    @nastn6614 10 місяців тому +2

    ഇതിയാൻ ഏത് ചാനലിൽ പോയാലും ഒരേ ചോദ്യം ഒരേ ആൻസർ

  • @shiningstar958
    @shiningstar958 10 місяців тому +1

    How come he got 400 views.

  • @saleenabeevi5969
    @saleenabeevi5969 4 місяці тому

    ദിനീഷേട്ടാ നിങ്ങടെതു ഒരു വീടല്ലല്ലോ. അത് ഒരു കൊട്ടാരം അല്ലേ.. നിങ്ങളെ അറിയാതൊരു നിങ്ങൾ ഈ പറയുന്നത് കേട്ടാൽ വിചാരിക്കും. നിങ്ങൾ ആർക്കൊക്കോയോ സേവനങ്ങൾ ചെയെത് കടക്കാരനായി എന്നു തോന്നും.. തുമ്പിയെ കൊണ്ട് എടുക്കാൻ പറ്റുന്ന കല്ലേ ചുമക്കാവ്... പക്കാ ആഡംബരവീട്.. കടങ്ങൾ വന്നില്ലെങ്കിൽ ലെ അതിശയം ഉള്ളു..

  • @sathyajithtk3417
    @sathyajithtk3417 9 місяців тому

    സഹിക്കുകയാണ് ഒരു പരിധി വേണ്ട അണ്ണാ 118 മണിക്കൂർ 118 ഷർട്ട് അണ്ടർവെയർ രണ്ടു എണ്ണം മാത്രം അതെന്താ അണ്ണാ അങ്ങനെ

  • @michelwalkerful
    @michelwalkerful 9 місяців тому

    Korachu kashu dileepinodu chodikyamarunnu chetta😂

  • @harisharis8810
    @harisharis8810 8 місяців тому

    JAN ENNUM KANARUNDD

  • @cmjiyas
    @cmjiyas 10 місяців тому

    Ariyan paadillathondu choikuka Thanaruva

  • @shkumarkumar2630
    @shkumarkumar2630 10 місяців тому

    പോയിRDXകാണടോ - ഷെയ് നിനെ കുറിച്ച് എന്തെല്ലാമാടാ താൻ പറഞ്ഞത് -

  • @abhijithpv7268
    @abhijithpv7268 7 місяців тому

    എനക് ഏറ്റവും വലിയ ചിരി വന്നത് മമ്മൂട്ടി അവിടെ ഉള്ളത് കൊണ്ട് ഞാൻ വേറെ വഴി പോയ്‌ എന്ന് മമ്മൂട്ടി ക്കു ഇയാളെ ഓർമ്മയുണ്ടോ എന്ന് പോലും സംശയം ആണ് 😂😂😂😂😂😂😂

  • @sreedevv.s3401
    @sreedevv.s3401 9 місяців тому

    Adima pottan

  • @subharajan2318
    @subharajan2318 10 місяців тому

    തള്ള്

  • @hardcoresecularists3630
    @hardcoresecularists3630 10 місяців тому +1

    എന്റെ ദൈവമേ ഈശ്വരാ ഇതാര് നമ്മുടെ ഈ ഓണ ദിവസത്തിൽ മഹാനായ സ്‌പിൽ ബർഗ് 🙄 മഹാനായ ഈ മനുഷ്യനെ കാണാൻ ആയതിൽ ഒരിക്കൽ കൂടി സന്തോഷം അറിയിക്കുകയാണ് സഹോദരങ്ങളെ ഒരിക്കൽ കൂടി നിറഞ്ഞ സന്തോഷം അറിയിക്കുകയാണ്

  • @sathyajithtk3417
    @sathyajithtk3417 8 місяців тому

    ഇത്ര തള്ള് ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @rajeshkrishnan4366
    @rajeshkrishnan4366 9 місяців тому

    6:11 എന്തോന്നടെ

  • @nastn6614
    @nastn6614 10 місяців тому +3

    ഇങ്ങനെ ഒരു സ്വയം പൊങ്ങി ഹോ സഹിക്കാവുന്നതിലും അപ്പുറം

    • @sheelanandini5046
      @sheelanandini5046 10 місяців тому

      Kananda

    • @nastn6614
      @nastn6614 10 місяців тому +1

      @@sheelanandini5046 അത് നീ ആണോ തീരുമാനിക്കുന്നത് കറിക്ക് ഉപ്പ് ഇല്ലേൽ ഇല്ല്ലാൻ തന്നെ പറയും

    • @niranjanas5946
      @niranjanas5946 9 місяців тому

      ​@@sheelanandini5046athe

  • @mdnew6117
    @mdnew6117 10 місяців тому

    അമ്മാവാ പണ്ടൊക്കെ ആർക്കാ ഉണ്ണാൻ വക ഉണ്ടായിരുന്നത്
    ആഴ്‌വാഞ്ചേരി മനയിൽ കാണും അത് പോലുള്ള ആളുകൾക്കും ഉണ്ടാകാം
    ഏതായാലും അമ്മാവൻ ഓണം ഉപേക്ഷിച്ചത് ശരിയായില്ല

  • @nastn6614
    @nastn6614 10 місяців тому +20

    വന്നു വന്നു ഇതിയാൻ പറയുന്നത് ഇപ്പോ കാണാപാഠം അറിയാം

    • @naveenchandrasekhar
      @naveenchandrasekhar 10 місяців тому +9

      Ethoke?
      118 hr charcha
      Sukumarn Sharjah
      Macta polinjath

    • @sonyjoseph485
      @sonyjoseph485 10 місяців тому +1

      👍 👍

    • @nastn6614
      @nastn6614 10 місяців тому +1

      @@naveenchandrasekhar അമ്മയെ തല്ലിയാൽ രണ്ടു ഉണ്ട് പക്ഷം,

    • @thealchemist9504
      @thealchemist9504 10 місяців тому +2

      ​​@@naveenchandrasekharഇയാൾ ശരിക്കും ദിലീപ് വിഷയത്തിൽ എത്ര മണിക്കൂർ ചർച്ച ചെയ്തു എന്ന് കൃത്യം കണക്ക് വച്ചിട്ടുണ്ട്. ദിലീപ് രക്ഷപ്പെട്ടാൽ ഈ പേരും പറഞ്ഞിട്ട് വല്ലതും വസൂലാക്കാൻ ആവും 😂.

    • @shibina9692
      @shibina9692 10 місяців тому +3

      Njan veg, sindu mon,3 vayass vare achaa vilichitollu.....