മാപ്രകൾ കണ്ടു പഠിക്കണം കലാനിലയത്തിനെ ... Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 20 бер 2023
  • നാടകരംഗത്തെ പ്രതിഭ
    പത്രപ്രവർത്തനരംഗത്തെ അതികായൻ
    അധികാരി വർഗത്തോട് സന്ധി കൂടാത്തവൻ
    കലാനിലയം കൃഷ്ണൻ നായർ
    Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 77

  • @remadevi195
    @remadevi195 Рік тому +11

    പഴയ നടന്ന സംഭവങ്ങൾ പറയാൻ താങ്കൾക് മാത്രമേ കഴിയു. അഭിനന്ദനങ്ങൾ

  • @chandranpillai2940
    @chandranpillai2940 Рік тому

    നാടക സിനിമാ ചരിത്രം ഇത്ര ഭംഗിയായി വിശദമായി മറ്റാർക്കെങ്കിലും ഇക്കാലത്ത് അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ...... അഭിനന്ദനങ്ങൾ സാർ .....

  • @josephchandy2083
    @josephchandy2083 Рік тому +2

    കലാനിലയം എന്ന നാടകട്രൂപ്പിനേയും അതിൻ്റെ ശില്‌പിയായ കൃഷ്ണൻ നായരേയും വളരെ മനോഹരമായി അവതരിപ്പിച്ചതിന് നന്ദി

  • @mohan98477
    @mohan98477 Рік тому +2

    കലാനിലയത്തെ ഓർക്കാൻ..... ഓർമ്മപ്പെടുത്താൻ കാണിച്ച. മനസ്സിന് നന്ദി.. 👍❤❤👌👌

  • @prabhakarancv7601
    @prabhakarancv7601 Рік тому +3

    തനിനിറം പത്രം വായിച്ചിട്ടുണ്ട് / നാടകം കണ്ടിട്ടുണ്ട് / രക്തരക്ഷസ്സ് കണ്ടിട്ട് കുറച്ചു ദിവസം ഒറ്റക്ക് പുറത്തിറങ്ങിയിട്ടില്ല / കൃഷ്ണൻ നായർക്കു പകരം വെക്കാനാളില്ല

  • @shajip917

    നല്ല അറിവ് പകരുന്ന കാര്യങ്ങൾ. അഭിനന്ദനങ്ങൾ

  • @monikrishna8861
    @monikrishna8861 Рік тому +1

    ദിനേശേട്ടാ... കലാനിലയത്തെക്കുറിച്ച് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി .... നല്ലൊരു Episode.

  • @sreedevip4022
    @sreedevip4022 Рік тому +2

    അനന്തപത്മനാഭൻ 2018 ൽ തൃശൂരിൽ കടമറ്റത്ത് കത്തനാർ നാടകം അവതരിപ്പിച്ചിരുന്നു.

  • @sreedevip4022
    @sreedevip4022 Рік тому +1

    നാടക ചരിത്രം തുറന്നു കാണിച്ചതിന് നന്ദി. ഈ ഗവേഷണ പരമ്പരയെ അഭിനന്ദിക്കുന്നു.

  • @vijayarajanpillai
    @vijayarajanpillai Рік тому

    സൂപ്പർ story

  • @rasheeda2491948

    Your channel is my 100% entertainment, wish you all the best.

  • @cpjayaraj8648
    @cpjayaraj8648 Рік тому +1

    വളരെ നന്നായിട്ടു ഉണ്ട്‌. അഭിനന്ദനങ്ങൾ

  • @sasia4796
    @sasia4796 Рік тому

    കലാനിലയത്തിൻ്റെ നാടകങ്ങൾ പലതവണ കണ്ടിട്ടുണ്ടു്. ആദ്യകാലത്തും രണ്ടാമത് തുടങ്ങിയപ്പോഴും. അന്നത് ഒരു മായക്കാഴ്ച തന്നെയായിരുന്നു. യൂ ടൂബിൽ നോക്കി. മുഴുവനായി ഒരു നാടകവും റിക്കാർഡ് ചെയ്ത് വച്ചിട്ടില്ലെന്നു തോന്നുന്നു. പുതുതലമുറക്ക് നഷ്ടം തന്നെയാണ്.

  • @unniet3722
    @unniet3722 Рік тому +1

    ദിനേശേട്ടാ, ഇതിന്റെ തുടക്കത്തിലെ പഴയ കാലത്തെ നാടകത്തി ചെ അവതരണ ഗാനം അല്പം കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ഗൃഹാതുരത്വവും , നൊമ്പരവും തോന്നി. ഇതു പോലെ പഴയ കാലത്തെ "ബാലെ "യെക്കുറിച്ചും പറയണം

  • @martinjeaks
    @martinjeaks Рік тому

    Good. You made a very good work by researching on Sri. Krishnan Kutty Nair. Keep it up.

  • @viswankudikkod3484
    @viswankudikkod3484 Рік тому

    കുഞ്ഞ് ന്നാളിൽ മുതൽ കേട്ടിട്ടുള്ള പേരുകളിലൊന്നു

  • @ramachandranpp458
    @ramachandranpp458 Рік тому

    Fantastic story wonderfully narrated.....!! 👏👏👏👌👌👌👍👍👍❤❤❤🌹🌹🌹🌹

  • @vijayakrishnannair
    @vijayakrishnannair Рік тому

    Kalanilayam was great 👍👍👍

  • @prsglobe8272
    @prsglobe8272 Рік тому

    Sir.super.t

  • @vijayakrishnannair
    @vijayakrishnannair Рік тому

    Nice 👍