സൈബർ റേപ്പിസ്റ്റുകൾ പാഠം പഠിച്ചോ ?

Поділитися
Вставка
  • Опубліковано 26 вер 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 1 тис.

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 3 роки тому +154

    സ്വകാര്യ ജീവിതത്തെ പറ്റി പറയാത്ത പാവം മാമ മാധ്യമങ്ങൾ,,

  • @user-sl8ux8vh4y
    @user-sl8ux8vh4y 3 роки тому +26

    അരുണിന്റെ മനസ്സിൽ ദിനേശ് നെ തരം താഴ്താൻ നൊക്കിയതാണ് പാളിപ്പൊയി. ശാന്തി നിങ്ങൾ ഒരു പുലി ആണ്

  • @anandhudinesh2901
    @anandhudinesh2901 3 роки тому +133

    പുരുഷൻമാർക്ക്‌ വേണ്ടി സംസാരിക്കാനും ആളുകൾ വേണം... സപ്പോർട്ട് ശാന്തിവിള

  • @shijudevarajan143
    @shijudevarajan143 3 роки тому +87

    Final judgement in court :
    "ഇമ്മാതിരി തീട്ടക്കേസുമായി ഇനിയിങ്ങോട്ട് വരരുത്"

  • @libinvarghese111
    @libinvarghese111 3 роки тому +28

    ശാന്തിവിള അണ്ണൻ മാസ്സ് 🔥🔥🔥🔥

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +15

    എന്റെ പിന്തുണയും ശാന്തിവിള ദിനേശാനു തന്നെയാണ് 👌👌👌 ഭാഗ്യലക്ഷ്മിയും കൂട്ടരും നിങ്ങളുടെ കാപട്യം നിറഞ്ഞ പ്രവർത്തി ഇപ്പോൾ ഈ ലോകത്തു അറിയാത്തവർ ആരും ഇല്ലല്ലോ

  • @ismailmohamed9750
    @ismailmohamed9750 3 роки тому +81

    പ്രതിപക്ഷ ബഹുമാനമില്ലാത്ത അരുണിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി ശാന്തിവിള ദിനേശ് 🤣🤣

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 3 роки тому +134

    ശാന്തിവിള ദിനേശ് വക്കിലിനെ പൊളിച്ചടുക്കി.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 роки тому +141

    ആശയെക്കൊണ്ട്
    അദ്ദേഹം എന്ന് വിളിപ്പിച്ച ദിനേശേട്ടൻ മാസ്സാണ്

  • @leostablet
    @leostablet 3 роки тому +61

    Dinesh rocks...

  • @pleystore8667
    @pleystore8667 3 роки тому +51

    ചിരിക്കുടുക്കയെ അദ്ദേഹം എന്ന് വിളിപ്പിച്ച ദിനേശ് എന്ന ആൺകുട്ടി.....🙏👍👍

  • @remyanandhini8105
    @remyanandhini8105 3 роки тому +168

    ശാന്തിവിളയേയും വിജയ് നായരെയും വക്കീൽ ഒരു പോലെ കമ്പയർ ചെയ്തതു മോശം ആയി പോയി....

    • @mkmullackal
      @mkmullackal 3 роки тому +12

      she just said both have same intentions. to defame a lady. one used vulgar language other did not, but intention is wrong

    • @shuhaibcp8
      @shuhaibcp8 3 роки тому +1

      Yes

    • @abraham223
      @abraham223 3 роки тому +6

      വളരെ നന്നായി... രണ്ടും കണക്കാ

    • @jobikunnell
      @jobikunnell 3 роки тому +3

      @@mkmullackal she reinforced everything from the bias with exasperating propositions. Distorting the facts. She was assigned for the justice not to be an unprincipled advocate.

    • @nijilnk3129
      @nijilnk3129 3 роки тому

      സൂപ്പർ 👍

  • @atozpowertools6628
    @atozpowertools6628 3 роки тому +47

    ദിനേശിനെ എൻറെ എല്ലാ വീഡിയോകളും ളും ഞാൻ കണ്ടു അതിൽ ഒരു കുഴപ്പവുമില്ല കുഴപ്പം മുഴുവൻ ട്വൻറി ഫോർ

  • @kb6041
    @kb6041 3 роки тому +101

    ശാന്തിവിള എല്ലാരേയും തേച്ചു ഒട്ടിച്ചു സൂപ്പർ

  • @faheyjasheeb9084
    @faheyjasheeb9084 3 роки тому +45

    ശാന്തിവിള ദിനേശൻ പൊളിച്ചടക്കി സൂപ്പറായിട്ടുണ്ട്

  • @bharathchandran8281
    @bharathchandran8281 3 роки тому +35

    അണ്ണൻ മാസ്സ് ആണ്

  • @ismailmohamed9750
    @ismailmohamed9750 3 роки тому +97

    അഡ്വക്കേറ്റ് എൻറെയും അരുണിനെയും വിളവ് ഒന്നും ഇവിടെ ചിലവാകില്ല ശാന്തിവിള ദിനേശ് മാസാണ്

    • @cityrocks4jose
      @cityrocks4jose 3 роки тому +1

      People like you are the curse of our society

    • @shajivarghese3806
      @shajivarghese3806 3 роки тому

      ശാന്തിവിള ദിലീപ് വിഷയത്തിൽ അങ്ങേയറ്റം സ്ത്രീ വിരുദ്ധത പ്രഖ്യാപിച്ച ആളാണ്‌. Shame on him.

    • @adentertainment8256
      @adentertainment8256 3 роки тому

  • @lovefromhevan7006
    @lovefromhevan7006 3 роки тому +115

    ശാന്തി വിള ദിനേശ് ഏട്ടൻ പൊളിച്ചു കാരണം ഭാഗ്യ ലക്ഷ്മി ആൻഡ് കൂട്ടരും അത്രയും മോശം ആണ് 👍👍👍👍

    • @guruvayurappanappan9171
      @guruvayurappanappan9171 3 роки тому +3

      ഇവരുടെ വാക്കിൽശ്രീ അല്ല അവർ അങ്ങനെ വാതിക്കു

    • @jayarajsathyan9532
      @jayarajsathyan9532 3 роки тому +2

      എന്തുകൊണ്ട് സഖാവ് ജയന്തൻ ഭാഗ്യലക്ഷ്മിയുടെ വീടുകയറി തല്ലുന്നില്ല. വിജയുടെ മുഖത്തു ആസിഡ് ഒഴിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം . ജയന്തൻ അത് ചെയ്തു കാണിക്കണം

    • @sunandhachechi7255
      @sunandhachechi7255 3 роки тому

      @@jayarajsathyan9532 @. ?@

    • @sunandhachechi7255
      @sunandhachechi7255 3 роки тому

      @@jayarajsathyan9532 @. ?@

  • @athulpr4459
    @athulpr4459 3 роки тому +12

    ശാന്തിവിള പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാണ്

  • @nandukrishna2458
    @nandukrishna2458 3 роки тому +51

    ശന്താ വിള ദിനേഷ് ഫാൻസ്

  • @christinchatting
    @christinchatting 3 роки тому +52

    arun is a full waste.dinesh score 100%

  • @francisanish
    @francisanish 3 роки тому +88

    വക്കീൽ പെണ്ണുമ്പിള്ള വക്കീൽ ബുദ്ധി പ്രയോഗിക്കുന്നു .. ഈ പെണ്ണുമ്പിള്ളയെ സത്യസന്ധൻ ആയ ഒരു മനുഷ്യൻ കേസ് ഏൽപ്പിച്ചാൽ ആ മനുഷ്യനെ അവസ്ഥ എന്തായിരിക്കും ...

    • @Hisham78141
      @Hisham78141 3 роки тому +4

      Yes ...valachodikkan midukki aanu vakkeel

    • @jalexrosh
      @jalexrosh 3 роки тому +5

      കൊണ്ട് പോയി കേസ് കൊടുക്ക്, അല്ലെങ്കിൽ മക്കള് നിയമം പഠിച്ചു പാസ്സ് ആയി വിജയനെയും ദിനേശനേയും ഒക്കെ നിയമകുരുക്കിൽ നിന്നു ഊരി വിട്.

    • @abraham223
      @abraham223 3 роки тому +1

      ആ വിടുവായനെ തളക്കാൻ വക്കീൽ ബുദ്ധി പോലും വേണ്ട..

    • @willandwill513
      @willandwill513 3 роки тому +1

      Vakeel vakeel budhi allathe entha upayogikuaa..ee vijay p nairyum shanthi vila dineshineyum pole chorichalo

    • @peeloo2248
      @peeloo2248 3 роки тому

      Ayaalu keri pidichu nnu paranju vakkeel fees vaangum

  • @rajeshbabu7257
    @rajeshbabu7257 3 роки тому +48

    ഭാഗ്യലക്ഷിമി യെ അരുൺ വല്ലാതെ സപ്പോർട്ട് ചെയ്യുന്നു...

    • @kaleshcn5422
      @kaleshcn5422 3 роки тому +3

      ഇവന്റെ കൃമി കടി അവര്‍ മാറ്റും. അതാണ്.

  • @susmithsurendran703
    @susmithsurendran703 3 роки тому +108

    ശാന്തിവിള ദിനേശ് പറഞ്ഞതിൽ എന്താണ് തെറ്റ്? വിജയ ലക്ഷ്മി ഇങ്ങിനെ ആയിരുന്നോ? കഷ്ടം തന്നെ

  • @jobikunnell
    @jobikunnell 3 роки тому +91

    ദിനേശ് ശാന്തിവിള പൊളിച്ചു

    • @jayarajsathyan9532
      @jayarajsathyan9532 3 роки тому +1

      എന്തുകൊണ്ട് സഖാവ് ജയന്തൻ ഭാഗ്യലക്ഷ്മിയുടെ വീടുകയറി തല്ലുന്നില്ല. വിജയുടെ മുഖത്തു ആസിഡ് ഒഴിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം . ജയന്തൻ അത് ചെയ്തു കാണിക്കണം

  • @alexanderta5755
    @alexanderta5755 3 роки тому +10

    ദിനേശ് ചേട്ടന്‍ അടിപൊളി ആണ്‌👌❤,ചേട്ടന്‍ വക്കിലിന പൊളിച്ച് അടുക്കി

  • @user-im4ew3td4p
    @user-im4ew3td4p 3 роки тому +36

    സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും നീതി പാലിച്ചിട്ടുണ്ട് എങ്കിൽ നട്ടെല്ലോടെ നിൽക്കാം ജനമധ്യത്തിൽ

  • @mkzeenath4827
    @mkzeenath4827 3 роки тому +8

    പൊട്ടിയത് ഒരാൾക്കാണെങ്കിലും എത്ര പേർക്കാണ് കൊണ്ടതെന്ന്
    ഇതിനു താഴെയുള്ള കമെന്റ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്,,😊👍

  • @gazalink665
    @gazalink665 3 роки тому +45

    ശാന്തിവിള ദിനേശൻ 🔥🔥🔥🔥

  • @leostablet
    @leostablet 3 роки тому +79

    Dinesh very open and honest.

    • @jeil4649
      @jeil4649 3 роки тому +7

      ഉവ്വ.... ഉവ്വുവ്വ

    • @willandwill513
      @willandwill513 3 роки тому +3

      Mattoralde lifile karyangal vilich prnj prashsthi nedunnathano honest and open..ayal ayalde jeevithathine kurich parayatte

    • @jeil4649
      @jeil4649 3 роки тому

      @@willandwill513
      Correct

    • @favourite1372
      @favourite1372 3 роки тому

      @@jeil4649 ppppv

  • @bijuvijayan1994
    @bijuvijayan1994 3 роки тому +40

    ശാന്തിവിള ദിനേശ് പൊളിച്ചു

  • @noushaadkaaraatt4613
    @noushaadkaaraatt4613 3 роки тому +48

    Dinesh u r a sensitive person

  • @ambilyrenjith283
    @ambilyrenjith283 3 роки тому +10

    Dinesh adipoliii.... ✌

  • @a4a255
    @a4a255 3 роки тому +41

    Dinesh annan mass 🔥🔥🔥

  • @nandukrishna5925
    @nandukrishna5925 3 роки тому +5

    Dinesh is very open and honest person and you arun also handled the situation very wisely.

  • @arunrajbs4658
    @arunrajbs4658 3 роки тому +11

    Shantivila Dinesh നിങ്ങൾ ചിരിപ്പിച്ച് കൊന്നു.. കണ്ടതിൽ ഏറ്റവും Comedy debate

  • @geojacob5929
    @geojacob5929 3 роки тому +18

    മുഖ്യധാര മാധ്യമങ്ങളുടെ, സാധരണക്കാരുടെ സ്വകാര്യതയിലേക്കു പോലും കടക്കുന്ന പ്രവണതയെ പറ്റി ചോദിച്ചത് പ്രസക്തമാണ്. അന്യ രാജ്യങ്ങളിൽ ഒരു photo പോലും publish ചെയ്യില്ല written അനുവാദമില്ലാതെ.

  • @nasrusameer123
    @nasrusameer123 3 роки тому +63

    ദിനേശ് യുട്യൂബിൽ പറയുന്നത് സൈബർ ബുള്ളിയിങ് ആണെങ്കിൽ ഭാഗ്യലക്ഷ്മി ചാനലിൽ പറഞ്ഞത് ബുള്ളിയിങ്ങിൽ പെടാത്തതെന്ത്കൊണ്ട്?

  • @sijusp9924
    @sijusp9924 3 роки тому +45

    ഈ ആശാ...ഉണ്ണാത്താന്റെ ചിരി കണ്ടാൽ അറിയാം, വെറും ഫെമിനിസ്റ്റല്ല... രഹ്നാ ഫാത്തിമയുടെ സുഹൃത്തും കൂടിയാണ്.

    • @lipinms1
      @lipinms1 3 роки тому

      massage video undo

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +18

    😆😆😆😆😆 മൊട്ട :അയാൾ കഥയെഴെത്തുകയാണ് എന്ന സിനിമയുണ്ട്.
    ശാന്തി :ഷാജി എം കരുണിന്റെ ഓൾ എന്ന് പറയുന്ന സിനിമയുണ്ട് അതുകൊണ്ട് ഞാൻ ഇവളെ അവൾ എന്ന് വിളിക്കും. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anuvinu5020
    @anuvinu5020 3 роки тому +43

    ശാന്തിവിള ദിനേശ് sir, big salute, I will support sir

  • @sumagayos5759
    @sumagayos5759 3 роки тому +111

    ദിനേശാ പൊളിച്ചു

    • @ckf8623
      @ckf8623 3 роки тому +5

      അരുണിന്റെ മുമ്പിൽ ദിനേഷന്റെ വാക്കുകൾ ഇടറുന്നു സ്വന്തം ചാനലിൽ എന്ത്‌ വിഡ്ഢിത്തരവും വിളിച്ചു പറയാം പക്ഷെ മറ്റു ചാനലുകളിൽ അത് പറ്റൂല

    • @jeil4649
      @jeil4649 3 роки тому +5

      ദിനേശൻ പൊളിഞ്ഞു.

  • @miguelgael6613
    @miguelgael6613 Рік тому +3

    ദിനേശേട്ടൻ ഒറ്റക്ക് നിന്ന് അടിച്ചു തൂക്കിയ ഇന്റർവ്യൂ. 🔥🔥🔥🔥

  • @venkittamohamedanwar6428
    @venkittamohamedanwar6428 3 роки тому +15

    ആരുടെയോ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചപ്പോൾ കാണാൻ നല്ല രസം, സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിച്ചപ്പോൾ ആണ് ഇത് അത്ര സുഖമുള്ള സംഗതി അല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതുപോലെ സ്വന്തം അനുഭവം വരുന്നത് വരെ ഇതിന്റെ ബുദ്ധിമുട്ട് എന്താണ് എന്ന് പലർക്കും മനസ്സിലാവില്ല.

  • @hyderali4068
    @hyderali4068 3 роки тому +13

    Shandhivila👍💪

  • @vivekvs7696
    @vivekvs7696 3 роки тому +47

    ശാന്തിവിള അണ്ണൻ ഉയിർ..

  • @arvlogs5949
    @arvlogs5949 3 роки тому +186

    ശാന്തവിള ദിനേശ് അടിച്ച് പൊട്ടിച്ചു.!!..😂😂

    • @jayarajsathyan9532
      @jayarajsathyan9532 3 роки тому

      എന്തുകൊണ്ട് സഖാവ് ജയന്തൻ ഭാഗ്യലക്ഷ്മിയുടെ വീടുകയറി തല്ലുന്നില്ല. വിജയുടെ മുഖത്തു ആസിഡ് ഒഴിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം . ജയന്തൻ അത് ചെയ്തു കാണിക്കണം

  • @sureshhimas9360
    @sureshhimas9360 3 роки тому +90

    ആണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു ആൺകുട്ടി വന്നിരിക്കുന്നു👍

  • @midhunpm5405
    @midhunpm5405 3 роки тому +12

    ശാന്തിവിള 💪

  • @marcelmorris6875
    @marcelmorris6875 3 роки тому +18

    ഇപ്പോൾ മനസിലായി ശാന്തി വിള ദിനേശ് ആരാണെന്നു...

    • @mkmullackal
      @mkmullackal 3 роки тому

      uvvu. oru thendiyanennu manasilayi.

    • @SabuXL
      @SabuXL 3 роки тому

      @@mkmullackal ഓ ചങ്ങാതീ എന്താ ഈ പറയുന്നത്? ഇങ്ങനെ എഴുതി വച്ചിരിക്കുന്നതിന് വിശദാംശങ്ങൾ നല്കാമോ?

  • @shafeekshafeek1778
    @shafeekshafeek1778 3 роки тому +19

    Dinesh pollichu

  • @202jerin
    @202jerin 3 роки тому +27

    But Mr. Arun is prejudiced in this debate.... he decided from the beginning that he will not support Mr. Dinesh... and that was not correct in a debate....
    An anchor must be neutral....

    • @mrithulBenny
      @mrithulBenny 3 роки тому +2

      How can a human support these kind of shits.. dr. Arun is the best anchor with his behaviour

    • @202jerin
      @202jerin 3 роки тому

      Mrithul he is a best anchor... but here there is some correct points with santhivila... an anchor must accept if points are right...

    • @Richujacob
      @Richujacob 3 роки тому

      @@mrithulBenny dr Arun a complete scammer,

  • @anandg0084u
    @anandg0084u 3 роки тому +27

    Dont compare vijay nair and shanthivilla
    Shanthivilla upayigichat manyamaya vakukall aanu...
    Pulli paranjthil theto sheriyo athu pineedu vere samsarikam...

  • @shuhaibcp8
    @shuhaibcp8 3 роки тому +36

    ദിനേശ് സൂപ്പർ

  • @Chintuu23
    @Chintuu23 3 роки тому +26

    Santivila 🔥🔥🔥🔥🔥🔥🔥🔥🔥

  • @sunilkumar-io5ub
    @sunilkumar-io5ub 3 роки тому +55

    ദിനേശ് അണ്ണൻ ഒരു മാസ്

  • @SunilKumar-dh4ly
    @SunilKumar-dh4ly 3 роки тому +17

    ശാന്തിവിള ദിനേശൻ യൂട്യൂബ് ചാനലിൽ വരുന്ന വീഡിയോകൾ എല്ലാം സൂപ്പറാണ് അതിനകത്ത് യാതൊരുവിധ അശ്ലീലവും ഇതുവരെ ഞാൻ കണ്ടിട്ടില്ല...

  • @RaviShankar-oh4is
    @RaviShankar-oh4is 3 роки тому +13

    മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ ബഹൂമാനിക്കാൻ നമ്മളിനിയും പഠിച്ചിട്ടില്ലാ ( അല്ലെങ്കിലും പഠിക്കേണ്ടതെന്നും നമ്മൾ പഠിക്കുകയും ഇല്ലാ പഠിപ്പിക്കുകയും ഇല്ലാ)

  • @freddyfelix3711
    @freddyfelix3711 3 роки тому +65

    ആംബുലൻസിൽ ഒരു പാവപ്പെട്ട യുവതിയെ പീഡിപ്പിച്ചപ്പോൾ ഈ വികാരം കണ്ടില്ലല്ലോ.. ചിരിക്കുടുക്കെ

    • @kaleshcn5422
      @kaleshcn5422 3 роки тому +1

      അവള്‍ക്ക് അതിനു കഴിവില്ല..ഇതു പോലെ പണം കിട്ടുന്ന ഏര്‍പ്പാട് അല്ല..

    • @lipinms1
      @lipinms1 3 роки тому

      മണ്ടൻ കൊണാപ്പി

  • @deepums8302
    @deepums8302 3 роки тому +65

    ശ്രീജിത്ത്‌ പണിക്കാരും കൂടെ ഉണ്ടായിരുന്നകിൽ പൊളി ആയിരുന്നു...

    • @thathahir
      @thathahir 3 роки тому +12

      DEEPU M S ഞാൻ സങ്കിയല്ല സങ്കിയല്ല എന്ന് പറഞ്ഞു പകുതി സമയം കളയും 😁

    • @user-fm7cy3nf4k
      @user-fm7cy3nf4k 3 роки тому +6

      എന്തിനാ ജെട്ടി നിരീക്ഷകൻ ആയിട്ടാണോ

    • @gigeeshmathew2157
      @gigeeshmathew2157 3 роки тому +1

      thahir a 🤣🤣

    • @amalkumar80
      @amalkumar80 3 роки тому +1

      Yes jettinireekshakan

    • @rvdk2282
      @rvdk2282 3 роки тому +1

      @@thathahir sudappikaleyum theevravathikalkum adhehathe kanumbol kuru pottunnathu swabhavikam...

  • @shinodsoumya6863
    @shinodsoumya6863 3 роки тому +21

    എന്താ ആശാമേടം ആശയം ഇല്ലാത്ത കാര്യങ്ങൾ ഉപയോഗിച്ച് പൊതുസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കരുത് 😂

  • @hilari7930
    @hilari7930 3 роки тому +8

    ശാന്തി വിള ദിനേശൻ ആണ് ശരി

  • @kattilnishar
    @kattilnishar 3 роки тому +24

    Shandivilla 👍👍

  • @sabumathai4039
    @sabumathai4039 3 роки тому +5

    shanthivila dinesh super👍💪💪💪💪💪💪💪💪💪💪💪💪💪Arunuvum vakeel Ashayum muttu madkkiyeee

  • @veeranveerankutty4920
    @veeranveerankutty4920 3 роки тому +11

    അരുണേ വിട്ടേക്കൂ.' പ്രശ്നം നിയമപരമായി നീങ്ങിക്കോട്ടെ

  • @sreejithks7034
    @sreejithks7034 3 роки тому +25

    𝑠𝑎𝑛𝑑ℎ𝑖𝑣𝑖𝑙𝑙𝑎 𝑎𝑟𝑢𝑛𝑖𝑛𝑛𝑒 𝑘𝑜𝑛𝑛𝑢....

  • @bala2237
    @bala2237 3 роки тому +2

    ശാന്തിവിള ദിനേശൻ സൂപ്പർ....പൊളിച്ചടുക്കി.....കിലക്ഷ്മി വറയ്ക്കലിന്റെ യൂട്യൂബ് വീഡിയോ കണ്ടിട്ട് വാ അരുൺ നയീകരണ ഏറ്റെടുക്കുന്നത്...

  • @madhavannair4141
    @madhavannair4141 3 роки тому +2

    Santi vila did well against the onslaught of all others single handedly.👌💐

  • @kattalanjopz9104
    @kattalanjopz9104 3 роки тому +3

    ശാന്തി വിള 😘

  • @user-fm7cy3nf4k
    @user-fm7cy3nf4k 3 роки тому +148

    ശാന്തിവിള അണ്ണൻ ഫാൻസ്‌ അസോസിയേഷൻ കീ ജയ്

  • @ishisworld156
    @ishisworld156 3 роки тому +2

    അശാന്തിവിള പൊളിച്ചു 👌

  • @euginevcaugustine1763
    @euginevcaugustine1763 11 місяців тому +1

    The moment the book was released, it became public, which can be discussed in any platform...Dinesh is right in this sense!...

  • @muneerchithari4230
    @muneerchithari4230 3 роки тому +3

    dineash sir sooper speech

  • @girishvalathil5470
    @girishvalathil5470 3 роки тому +10

    Like here Dinesh fans..!!!!

  • @target9719
    @target9719 3 роки тому +2

    Shanthi vila 💐💐👌👌

  • @Sv-rk1zj
    @Sv-rk1zj 3 роки тому +2

    Claps for Dineshettan

  • @user-hr2xm3eo7z
    @user-hr2xm3eo7z 3 роки тому +3

    avalude bharthavinu aayrkum aa mind... hats of dinesh sir....

  • @firoskhanchombalan9590
    @firoskhanchombalan9590 3 роки тому +4

    Santhivila dinesh 🔥

  • @vijayakrishnannair
    @vijayakrishnannair Рік тому +1

    Shathivila Dinesh sir.. 👍

  • @akhilnc3106
    @akhilnc3106 3 роки тому +1

    Dinesh the pure man.

  • @shabashussain5993
    @shabashussain5993 3 роки тому +31

    ഈ യുട്യൂബ്രേക്കാൾ മോശമാണ് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടു സബ്സ്ക്രൈബ്റെ കൂട്ടുന്ന ചാനലുകൾ.

  • @baburk1324
    @baburk1324 3 роки тому +42

    ആമ്പുലൻസിൽ ബലാൽസ ഘം ചെയ്യാമോ വക്കീലേ...?

    • @jeil4649
      @jeil4649 3 роки тому

      try ചെയ്യണോ താങ്കൾക്ക് .

    • @kaleshcn5422
      @kaleshcn5422 3 роки тому

      അതിൽ ഒന്നും ഈ ഫെമിനിസ്റ്റ് തള്ള മാര്‍ ഇടപെട്ടില്ല..കാരണം പണവും പ്രശസ്തിയും കിട്ടില്ല...

    • @mkmullackal
      @mkmullackal 3 роки тому

      ivar ethilokke idapttitundennu adyam poyi aneswikoo. pinne comment cheyyooo. veruthe oohichu commentalle

  • @sunilpascal
    @sunilpascal 3 роки тому +6

    My dear Arun
    Advocate is in trouble. She is lying

  • @kenambiar1856
    @kenambiar1856 3 роки тому +2

    Good job Shandi vila sir

  • @kyjustinchakkara
    @kyjustinchakkara 3 роки тому +19

    Santhivila Dinesh.. 👋✌️👌😎

  • @k.sonlinemalayalam6081
    @k.sonlinemalayalam6081 3 роки тому +73

    ആശ ഉണ്ണിത്താൻ ചുമ്മ ഇരുന്നു ചിരിക്കുന്നു എന്തൊക്കെ പ്രോബ്ലം ആണ്..

    • @shahid1347
      @shahid1347 3 роки тому +6

      Thottu nilkunnavarude oru psychological move

    • @mkmullackal
      @mkmullackal 3 роки тому +5

      uvva. ara vikali pidichu control poyathennu kandu

    • @midhunjayaraj4831
      @midhunjayaraj4831 3 роки тому +2

      @@shahid1347 true

    • @ghostneguz
      @ghostneguz 3 роки тому

      Antham Kammiyum, Sudaapiyum okke ithaanu sthiram cheyyunne....cheppaku adi kittunna feel undaakumbol.

    • @kaleshcn5422
      @kaleshcn5422 3 роки тому +2

      ചുമ്മാ..വെടി.

  • @drrajisubin6502
    @drrajisubin6502 3 роки тому +1

    Dinesh sir... U are great sir.

  • @greenfeeldgreenfeeld7077
    @greenfeeldgreenfeeld7077 3 роки тому +9

    ശാന്തി വിള പങ്കെടുക്കുന്നത് ഭാഗ്യയും &ദിയ യും പങ്കെടുക്കുന്നില്ല കാരണം അവർക്കു ധൈര്യമില്ല. വക്കിൽ വെറുതെ ഒരു പക്ഷം പിടിക്കാൻ പാടില്ല തെറ്റുചെയ്തവർ ശിക്ഷ അനുഭവിക്കണം എന്ന് പറയാൻ ആർജവം കാണിക്കണം അതാണ് ശെരി നിയമം അതാണ്

  • @aiswariyaratheesh2971
    @aiswariyaratheesh2971 3 роки тому +18

    ശാന്തിവിള ദിനേശ് 👏👏👏👏

  • @vivekjacob8088
    @vivekjacob8088 3 роки тому +3

    Dinesh Annan Rockzzzz

  • @kidsandtoys2940
    @kidsandtoys2940 3 роки тому

    Dinesh on right way... nigalk samoohathil manyareennu swayam paranju nadakunna activistukal cheyyunna vrthiketta UA-cam chennelinte tumb nail onnu kandu nokku ellam clear aanu... ingane ulla thonnivasam cheyitha sthreekalk anukoolamayi gov ordinance konduvaranam ennu paranja advocate eth collegil aanu padichath.. ithilum koodiyath enthoke andakunnu appozhoke ivattakalude kayyum naakum evideya poyirunnu... full support Mr.Dinesh

  • @nandinitp7328
    @nandinitp7328 3 роки тому +1

    ശാന്തി വിള ദിനേശ് സാർ.... 👍👍👍👍

  • @shinasshereef971
    @shinasshereef971 3 роки тому +3

    santivila dinesh kalakki

  • @siddiqueesa9952
    @siddiqueesa9952 3 роки тому +3

    Dinesh poli

  • @leostablet
    @leostablet 3 роки тому +6

    Dinesh --- well done.

  • @criticmaster178
    @criticmaster178 3 роки тому +1

    Mr Dinesh Fantastic reply!! 🤝💐 Dont trust the words of this lady lawyer ..she is trying to making you a culprit to make this case strong . Pinne lawyer calling him PRATHI .Now non bailable offense charged on that dubbing star..so LAWYER she is the right person to call as PRATHI

  • @irascibleman4366
    @irascibleman4366 3 роки тому +19

    Ningalk ellavarem personal karyangal annoshikan avakashamundo😂😂😂 aa chodiyathin marupadi kodukk mr arun 🤭

  • @Abhi-tb8sm
    @Abhi-tb8sm 3 роки тому +24

    Shanthivila dhineash fans like❤️

  • @muhammedyaseen9060
    @muhammedyaseen9060 3 роки тому +1

    ഈ കമന്റ്‌ ബോക്സ്‌ നോക്കുമ്പോൾ മനസിലാകുന്നില്ല.. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉള്ള ജീവിത രീതിയിൽ ഉള്ള ജീവിതം ജീവിക്കുന്ന മനുഷ്യൻ എന്ന് സ്വയമേ പറയുന്ന ഈ ദിനേഷിന് ഇത്രേം സപ്പോർട്ട്... അവസ്ഥ.... 🤦‍♂️🤦‍♂️

  • @muhammadhaneefa5523
    @muhammadhaneefa5523 3 роки тому +2

    ശാന്തി വിള പൊളിച്ചു.