ജയനെ പനകയറ്റം പഠിപ്പിച്ച കാവശ്ശേരി പോയി...! | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 8 січ 2024
  • ജനപ്രിയ നായകൻ ജയനെ നായകനാക്കി സംവിധാനം ചെയ്ത പഞ്ചപാണ്ഡവൻ റിലീസിന്റെ തലേന്ന് കേസിൽ പെട്ട് പെട്ടിയിലായി...!
    43 വർഷം തന്റെ ആദ്യ സംരംഭം സ്ക്രീനിൽ കാണാൻ കൊതിച്ചിരുന്ന് നടക്കാതെ സംവിധായകൻ വിട പറഞ്ഞ കഥ...!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 34

  • @jsankar7968
    @jsankar7968 6 місяців тому +8

    ദിനേശ് സർ...ഞാൻ തൃശൂർ കാരനാണ്....എന്റെ വീടിന്റെ അടുത്ത് മണ്ണുത്തി സെന്ററിൽ ആണ് ജയ താരകം ബസ് സ്റ്റോപ്പ്‌....ജയന്റെ നിറയെ ഫോട്ടോ ഇവിടെ ഉണ്ട്......ഗംഭീര എപ്പിസോഡ്....അഭിനന്ദനങ്ങൾ...

    • @user-eu7to7gn6c
      @user-eu7to7gn6c 6 місяців тому

      ഡൈ ഇല്ലെങ്കിൽ ദിനേശൻ്റെ പ്രായം കൂട്ടുന്നു അത് മറക്കേണ്ട "

    • @BhaskaranPekkadam
      @BhaskaranPekkadam 6 місяців тому

    • @sathyajithtk3417
      @sathyajithtk3417 6 місяців тому

      ഡൈ മാത്രമല്ല പൊട്ടിയും വാരി തേച്ചിട്ടുണ്ട് ഇവരാണ് വിനയന കുറ്റം പറഞ്ഞു നടന്നിരുന്നത്

    • @profsasikumark8210
      @profsasikumark8210 5 місяців тому

      Are you biabetic Mr. Dinesh?

  • @surendranathpillai1081
    @surendranathpillai1081 6 місяців тому +1

    വളരെ ഹൃദയസ്പർശിയായ അവതരണം.. 🙏♥️

  • @user-qt2qn2ko9s
    @user-qt2qn2ko9s 6 місяців тому +2

    2:49 3:44 3:45
    പഴയ നടൻ സുധീറിനെ കുറിച്ച് അദ്ദേഹത്തിന്റെ ജീവിതം സിനിമ ഒരു എപ്പിസോഡ് ചെയ്യുമോ

  • @manojthomas5367
    @manojthomas5367 6 місяців тому

    മനോഹരം ...🌹

  • @vimalsachi
    @vimalsachi 6 місяців тому

    Thank u sir 🙏🇮🇳

  • @user-mk8hw1gk6v
    @user-mk8hw1gk6v 6 місяців тому +2

    Superrr

  • @prinscharles4817
    @prinscharles4817 6 місяців тому

    Thanks 😊🙏👋

  • @anathakrishnan9700
    @anathakrishnan9700 6 місяців тому

    Super ❤

  • @miniv8911
    @miniv8911 6 місяців тому +1

    Goodmorning

  • @junaidcm4483
    @junaidcm4483 5 місяців тому +1

    👍♥️♥️♥️❣️❣️❣️❣️

  • @sunmoon7295
    @sunmoon7295 6 місяців тому

    Suppar...

  • @sreejith_kottarakkara
    @sreejith_kottarakkara 6 місяців тому +2

    ഭരണിക്കാവ് ശിവകുമാറിനെ കുറിച്ചുള്ള episode ചെയ്യൂ❤

  • @binuchandran9411
    @binuchandran9411 6 місяців тому

    ❤good morning sir ❤

  • @ramprasadnaduvath
    @ramprasadnaduvath 6 місяців тому

    👏👏👏👏💐💐💐

  • @prasannanair5597
    @prasannanair5597 5 місяців тому

    👍❤

  • @ajayanalokkan7722
    @ajayanalokkan7722 6 місяців тому

  • @poojashaji2229
    @poojashaji2229 6 місяців тому +2

    പൊങ്ങൻചേട്ടിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

    • @sujithvs5432
      @sujithvs5432 6 місяців тому

      മാസില മണി

  • @remadevi195
    @remadevi195 6 місяців тому

    സങ്കടം തോന്നുന്ന എപ്പിസോഡ്

  • @padmakumarr4019
    @padmakumarr4019 6 місяців тому

    One comparison between Harikrishens and Panchapandavar

  • @user-ox4tz5mn5w
    @user-ox4tz5mn5w 5 місяців тому

    Uncle script എഴുതുന്നത് എങ്ങനെയാ എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @user-lw3qu1sr8v
    @user-lw3qu1sr8v 4 місяці тому

    😀😀😀😀😀

  • @SmilingFish-uc5cd
    @SmilingFish-uc5cd 6 місяців тому

    Thodupuzha radhakrishnan vallathol unnikrishnan their life cheyyumo

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 6 місяців тому

    ശേഖർ കാവശ്ശേരി സംവിധാനം ചെയ്ത പഞ്ചപാണ്ഡവരിൽ ആദ്യമായി അഭിനയിക്കേണ്ട സിൽക്ക് സ്മിതപിന്നീട് സഹ സംവിധായകനായ ശേഖരൻ കാവശ്ശേരി യുടെ കരിമ്പനയിൽ സിൽക്ക് സ്മിത അഭിനയിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ ജയ താരക ത്തിൽ തൃശൂരിൽ വന്നിരുന്നു അന്ന് അദ്ദേഹം ക്ഷീണിതനായിരുന്നു

  • @neenapriya1350
    @neenapriya1350 6 місяців тому

    പഞ്ച പാണ്ടവർ സംവിധാനം രാജേഷ് സഹ സംവിധാനം ശേഖർ കാവശ്ശേരി എന്നാണല്ലോ നിങ്ങൾ കാണിച്ച സ്റ്റിൽ കാണിക്കുന്നേ

    • @shafeekhabdulla4208
      @shafeekhabdulla4208 6 місяців тому

      Iyaal parayunnath vishvasikkaruth. Pakshe kettirikkaan rasamaanu.

  • @muhammadnisar3562
    @muhammadnisar3562 6 місяців тому

    ഏട്ടാ ചരമം എപ്പിസോഡ് നിർത്താമോ.... 🙏🙏🙏🙏

  • @safuwankkassim9748
    @safuwankkassim9748 6 місяців тому +3

    വളരെ മനഹരമായ എപ്പിസോഡ് കമ്മ്യൂണിസം പറഞ്ഞ് മറ്റുള്ളവരെ ബോറടിപ്പിക്കാതെ വേണം ഇനി സ്റ്റോറി ചെയ്യാൻ

  • @sinoj1817
    @sinoj1817 6 місяців тому +1

    ചെകുത്താൻ ആ റ ട്ട് അണ്ണ ൻ. ശാന്തി വിള ദി നേശ് ഒരു തട്ടിൽ തുക്കാം 😁