Lights Camera Action - Santhivila Dinesh ദേവനെ വെള്ളത്തിലാക്കിയ വെള്ളം...!

Поділитися
Вставка
  • Опубліковано 4 жов 2024
  • NN പിഷാരടിയുടെ നോവൽ വെള്ളം എന്ന സിനിമയായി നിർമ്മിച്ചു കൊണ്ടാണ് മോഹൻ എന്ന ദേവൻ സിനിമയിലെത്തിയത്..!
    എം ടി തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത സിനിമ 24 ലക്ഷം രൂപക്ക് തീർക്കാം എന്നായിരുന്നു. 37 ലക്ഷം 1984 ൽ ചിലവിട്ട വെള്ളം ദേവനെ ശെരിക്കും വെള്ളത്തിൽ ചാടിച്ചു.
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 134

  • @jayashreeks9417
    @jayashreeks9417 9 місяців тому +3

    ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് ഗംഭീരമായി ഒരു വെള്ളപൊക്കത്തെ ചിത്രീകരിച്ചിരിക്കുന്നു. വളരെ നല്ല ഒരു സിനിമയായിരുന്നു. പാട്ടുകളും ഹൃദ്യം

  • @niralanair2023
    @niralanair2023 11 місяців тому +24

    സുന്ദരനും സൽസ്വഭാവിയും ആയ വില്ലൻ ദേവേട്ടൻ!

  • @Chakkochi168
    @Chakkochi168 11 місяців тому +14

    ദേവൻ സാർ എന്നും നിർമ്മല മനസ്സിന്റെ ഉടമ.മലയാള സിനിമയിൽ ഇതുവരെ ഇത്രയും സുമുഖനായ ഒരു അഭിനേതാവ് ഉണ്ടായിട്ടില്ല.

    • @howardmaupassant2749
      @howardmaupassant2749 10 місяців тому +3

      Captain Raju was very handsome. Suresh Gopi was very handsome in the 90s.

  • @arundeepthi6605
    @arundeepthi6605 11 місяців тому +10

    മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയ ദേവൻ ഒരുപാട് ഷക്കില സിനിമകൾ അഭിനയിക്കേണ്ടി വന്നു

    • @manirainbow
      @manirainbow 11 місяців тому +1

      North Amerian Shakeela Checchi Fans - Alaska Chapter

  • @mohammedshafi5072
    @mohammedshafi5072 11 місяців тому +17

    ഈ സിനിമ (വെള്ളം) റീലീസ് കാലത്തു തന്നെ ഞാൻ കണ്ടിരുന്നു എനിക്ക്‌ ഏറെ ഇഷ്ടമായി, കുറച്ചു നാൾ മുമ്പ് ഞാൻ ഈ സിനിമ വീണ്ടും കണ്ടു

  • @arabinter-ul4ko
    @arabinter-ul4ko 11 місяців тому +20

    മലയാളത്തിലെ സുന്ദരനായ വില്ലൻ

  • @mu.koatta1592
    @mu.koatta1592 11 місяців тому +13

    നിങ്ങളുടെ അവതരണം സൂപ്പർ പിന്നെ പഴയ കാല സിനിമ സ്റ്റോറി നിങ്ങളിലൂടെ കേൾക്കാൻ സാധിക്കുന്നു good നേരേ വെള്ളം യൂറ്റൂബിൽ തപ്പാൻ പോവുകയാണ്

  • @jyothirmayee100
    @jyothirmayee100 11 місяців тому +56

    മമ്മൂട്ടിയേക്കാൾ ഗ്ലാമർ ഉള്ള നടൻ 🤍🤍gentleman DEVAN 🤍🤍🤍

    • @ourchoices7064
      @ourchoices7064 11 місяців тому +2

      Only glamour not use

    • @anithar.pillai3170
      @anithar.pillai3170 11 місяців тому

      ​@@ourchoices7064correct

    • @anilpalliyil4774
      @anilpalliyil4774 11 місяців тому +4

      ദേവൻ സാർ എന്തുകൊണ്ടും ഒരു ആഢ്യൻ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത സംവിധായകൻ രാമു കാര്യാട്ട് സാർ അമ്മാവൻ ആയ അദ്ദേഹത്തിന് അനായാസം അവസരങ്ങൾ കിട്ടുമായിരുന്നു. അദ്ദേഹം ആരുടെ പിന്നാലെയും പോയില്ല. അറിഞ്ഞ് ആരും വിളിച്ച് അവസരം നല്കിയതുമില്ല. പക്ഷെ കിട്ടിയ അവസരങ്ങളിൽ കഥാപാത്രങ്ങളെ അദ്ദേഹം മികവുറ്റതാക്കി.

    • @dicrus.55
      @dicrus.55 11 місяців тому

      Pariyan pari myrin acting ariyilla pinna budhiyum pinna sangiyum

    • @akhilrakhil4874
      @akhilrakhil4874 10 місяців тому

      ​@AJChannelMashup😂😂😂

  • @simongeorge5817
    @simongeorge5817 10 місяців тому +5

    മമ്മുട്ടിയേക്കാൾ മുന്നു വയസ് ഇളയത് ആയളെക്കാൾ സുന്ദരൻ ചമയങ്ങൾ ഇല്ല തെ

  • @rubinsonjohn4470
    @rubinsonjohn4470 9 місяців тому +1

    മനോഹരമായ സിനിമ ആയിരുന്നു വെള്ളം
    അന്ന് അത് കണ്ട് ഞെട്ടി പോയി.

  • @dasramaheshan
    @dasramaheshan 11 місяців тому +3

    തമ്പുരാൻ ലുക് ഉള്ള നടൻ ദേവന് ഇത്രയും ഫ്ലാഷ് ബാക് ഉണ്ടായിരുന്നോ. ശാന്തി വിള ആണ് താരം ഇതു ഒക്കെ പുറത്ത് കൊണ്ട് വരുന്നതിനു

  • @anilpalliyil4774
    @anilpalliyil4774 11 місяців тому +9

    Thank you Dinesh chetta. Devan sir is one of the best actors in Malayalam

  • @gokulkishan99
    @gokulkishan99 11 місяців тому +3

    നല്ലൊരു നടനാണ് ദേവൻ.... അവരെ കുറിച്ച് താങ്കൾ ചെയത ഈ programe,, വെള്ളം എന്ന സിനിമയെ കുറിച്ച് പറഞ്ഞതും, super സർ.... വളരെ ഇഷ്ട്ടപെട്ടു.... 👌👌👌👍👍👍🌹🌹🌹🌹🙏🙏🙏🙏🌹🌹....

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 11 місяців тому +8

    ❤thanks Dinesh for this episode Devan is my favorite too😅

  • @ppgeorge5963
    @ppgeorge5963 10 місяців тому +3

    ദേവൻ ചേട്ടൻ അടുക്കും ചിട്ടയുമുള്ള അഭിനയം സ്വഭാവനടനായാലും (തുറുപ്പുഗുലാനിലെ പ്രവാസി) വില്ലൻ വേഷമായാലും ഒരേപോലെ തിളങ്ങുന്ന ദേവൻ ചേട്ടൻ മലയാള സിനിമയിലെ കരുത്തുറ്റ ഒരു മുഖം

  • @rajankappur8912
    @rajankappur8912 10 місяців тому +2

    ഹലോ ശാന്തി വിള ദിനേശൻ സാറേ
    ദേവനെന്ന മോഹനേട്ടൻ
    ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത് എൻ എൻ പിഷാരിയുടെ കണിക്കൊന്ന എന്ന ചിത്രത്തിനു വേണ്ടിയാണ് പക്ഷേ സിനിമ റിലീസ് ആയില്ല ഷൂട്ടിങ്ങും പൂർത്തിയായില്ല ഞാൻ മോഹനേട്ടന്റെ ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു 1978 79 80 കാലഘട്ടത്തിൽ🙏🙏🙏🙏🙏🙏

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +7

    Devji the paralel world star💥💥❤️❤️

  • @sajkumar1326
    @sajkumar1326 10 місяців тому +2

    വെള്ളം സൂപ്പർ പടമാണ് പഴയ ദേവാസുരം ഇതിൽ മധുവിൻ്റെ അഭിനയം സൂപ്പർ

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 8 місяців тому

    വെള്ളം സിനിമ സാങ്കേതികമായി ഗംഭീരം ആയിരുന്നു ..

  • @deepakkumarkoyilandy4553
    @deepakkumarkoyilandy4553 10 місяців тому +1

    എനിക്ക് ഒരു പാട് ഇഷ്ടമായ പടമായിരുന്ന വെള്ളം .

  • @safuwankkassim9748
    @safuwankkassim9748 11 місяців тому +2

    കൂടുതലായി പഴയ കഥകൾ ചെയ്യണം അത് കേൾക്കാൻ തന്നെ എന്തു രസം

  • @josephkunnan6689
    @josephkunnan6689 11 місяців тому +4

    Very rare video about Devan Sir . Thank you Dinesh Sir🙏

  • @Rinsi-e7p
    @Rinsi-e7p 10 місяців тому +1

    Ever excellent 👍👌💐🌷 lovely 🌹 പ്രേം നസീർ സാർ 😊

  • @sunithaiyer9154
    @sunithaiyer9154 11 місяців тому +1

    Njanum idhehathey chennai yiley BABA kovilil..mylapore kaanaarundayirunnu.
    Valarey sadharana manushyanaayittanu varaaru. Ottum jaadayiklathey..nammalodokkey snehamaayi samsarikkunna aalaanu..🙏💐

  • @rejinkumar.p9146
    @rejinkumar.p9146 11 місяців тому +3

    Thank you sir for this great eppisode.

  • @satheesanb2144
    @satheesanb2144 11 місяців тому +5

    മലയാള സിനിമയിലെ ശരിക്കും ദേവൻ. ജാഡ ഇല്ലാതെ വില്ലൻ ആയ ദേവൻ... നന്നായി.

  • @arunkrishnavihar1361
    @arunkrishnavihar1361 11 місяців тому

    എനിക്ക് ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ വളരെ ഇഷ്ട്ടമാണ്

  • @PmchandranPm
    @PmchandranPm 9 місяців тому

    നല്ല അവതരണം

  • @jayamenon1279
    @jayamenon1279 11 місяців тому +1

    Valare Nalla Oru VYAKTHITWAM 👌

  • @flyingmychildren
    @flyingmychildren 11 місяців тому +1

    ഇതിൽ നല്ല പാട്ട് ഉണ്ട്,sad songs

  • @unnimusic007
    @unnimusic007 11 місяців тому +5

    ചേട്ടാ താങ്കൾ ഈ ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞപ്പോ എനിക് പെട്ടന്നു ചിരി വന്നു പോയി ഇത്ര നിസ്സാരമായി താങ്കൾ അ സംഗീത സംവിധായകനെ വളരേ സരളമായി ഭാഷയിൽ പെട്ടന്നു കളിയാക്കിയത് കേട്ടപ്പോ താങ്കളുടെ ഭാഷ മികവും മനസ്സിലായി ഞാൻ ഈ ചാനൽ കുറച്ച് കാലം മുബെ ആണ് കാനാൻ തുടങ്ങിയത് ഞാൻ by profession ഒരു music teacher ആണ് ഈ keyboard guitar എന്നിവ പഠിപ്പിക്കുന്ന സാർ ആണ് അതിൻ്റെ കൂടെ എനിക് ഒരിക്കലും ഇതുവരെ എത്തി പിടിക്കാൻ പറ്റാത്ത ഒരു മേഖലേ ആണ് സിനിമ സംഗീതം ഞാൻ ഒരു സംഗീത സംവിധായകനും കൂടേ ആണ് എൻ്റെ ഒരു കാലത്തെ സ്വപ്നമായിരുന്നു മലയാള സിനിമയിൽ ഒരു പിടി നല്ല പാട്ടുകൾ ചെയ്യണം എന്ന് പക്ഷെ എന്നേ recoment ചെയ്യാൻ ആരുമില്ല അതുമല്ല എനിക് വല്ല്യ ധന സമ്പത്തും ഇല്ലാ ആകെ ഉള്ളത് നല്ല സങ്കേതം ചെയ്യാനുള്ള അറിവു അത് മാത്രം ആണ് ഇന്നത്തെ ഈ ചടുലമായ പാട്ടിനെ ഞാൻ ഒരിക്കലും പുചിക്കുന്നില്ല but ഞാൻ ഇപ്പോഴും അ പഴേ 80s ഫാൻ ആണ് എൻ്റെ all time favourite ഒരു movie എന്നു പറഞാൽ അതിൽ രണ്ടു സിനിമ ഒണ്ട്
    1. യവനിക
    2. ഈ കണ്ണി കോടി എന്ന രണ്ടു സിനിമകളാണ് ഇത് ഞാൻ ഇപ്പോഴും ഇടക്കിടെ repeat കാണാറുള്ള സിനിമകൾ ആണ്

    • @haneefatt1076
      @haneefatt1076 11 місяців тому +2

      ഈ കണ്ണി കോടി എന്നല്ല ഈ കണ്ണി കൂടി എന്നാണ്

    • @unnimusic007
      @unnimusic007 11 місяців тому

      @@haneefatt1076 s.... അത് ഈ മംഗ്ലീഷ് കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ വരുന്ന പ്രശ്നമാണ് sorry sir

  • @binuchandran9411
    @binuchandran9411 11 місяців тому +2

    Malayala cinemayude srishtakalil oralaaya muthukulam sir avasanam kodambackath otta muri veetil narakichu marichu. Avashatha penshanum sahaaiyaya ananthiravanum maatramayirunu koot. Ayaalum othiri cinemayil abhinayichu. Avasaanam ayaal hotel panikaaranai kochiyil ondayirunu. Ivare kurich oru episod cheyoo sir❤

  • @thesecret6249
    @thesecret6249 9 місяців тому

    ഇത് നല്ല എപ്പിസോഡ് ആയിരുന്നു

  • @m.g.rajamani.7092
    @m.g.rajamani.7092 10 місяців тому

    ദിനേശ് സാർ, താങ്കളുടെ എല്ലാ ടിവി പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട്. ദേവനെ കുറിച്ചുള്ള ഈ എപ്പിസോഡിൽ ഗുരുതരമായ ഒരു പിശകുണ്ട്, ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം 1978 റിലീസ് ആയ തച്ചോളി അമ്പുവാണ്.1985 റിലീസ് ആയ വെള്ളമല്ല. തിരുത്തുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.

  • @anilpalliyil4774
    @anilpalliyil4774 11 місяців тому +5

    ദിനേശ് ചേട്ടാ ... അന്നത്തെ കാലത്തെ പ്രമുഖർക്ക് ഒരു മൂല്യമുണ്ടായിരുന്നു . സലിൽ ദാ, ദേവരാജൻ മാസ്റ്റർ എന്നിവർ പുലർത്തിയ കുലീനത്വo ഇപ്പോൾ ചിന്തിക്കാൻ ഒക്കുമോ

  • @shereefshahul7541
    @shereefshahul7541 11 місяців тому +1

    തച്ചോളി അമ്പു ആണ് ആദ്യത്തെ CinemaScope ചിത്രം

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 11 місяців тому +1

    Hridayam padunnu first filim of Rajasenan. In my memory

  • @navasthansi6344
    @navasthansi6344 11 місяців тому +1

    Eni mudhal nottinte purath iyaale photo vekkanam ..endh nanma ulla manasa chettan....

  • @rajannarayanaiyer2199
    @rajannarayanaiyer2199 11 місяців тому +4

    Devan is the most handsome actor malayalam industry has seen .what a personality.he is more handsome than aravind swamy

  • @beenagk7599
    @beenagk7599 11 місяців тому +1

    Sir nu Namaskkaram

  • @prspillai7737
    @prspillai7737 9 місяців тому

    ആ കവിയത്രിയുടെ അടുത്തുപോയി അവരെ കണ്ട് സംസാരിക്കുന്നതിലോ ഒരു അവലോകനം നടത്തുന്നതിലോ തെറ്റില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ദേവനോട് പറയണോ വേണ്ടായോ എന്ന് പിന്നീട് തീരുമാനിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ. ക്ഷമിക്കണം, ഈ വീഡിയോ കേട്ടപ്പോൾ തോന്നിയ ഒരു അഭിപ്രായമാണിത്.

  • @kkvalsalan1320
    @kkvalsalan1320 11 місяців тому +1

    Informations on cinemawòld ù.r.my most helper thank u sir.......kkv

  • @rajeshpankan1467
    @rajeshpankan1467 9 місяців тому

    Devanji is very humble and down to earth person

  • @vvineethkumar6942
    @vvineethkumar6942 11 місяців тому +3

    Devan looks like keanu reeves in john wick style.

  • @meghnathnambiar8696
    @meghnathnambiar8696 10 місяців тому

    വെള്ളം (1985) വളരെ നല്ലൊരു സിനിമയാണ്.

  • @jayalal6564
    @jayalal6564 10 місяців тому +1

    വെള്ളത്തിൽ മധു സർ nte role nazeer sr ചെയ്യേണ്ടത് എന്നൽ സൂപ്പർ ആയേനെ

  • @arunvalsan1907
    @arunvalsan1907 11 місяців тому +1

    01:00.....Ikkoottathil ADOOR BHASI yum unduBALAJI yudey backil aayittu

  • @rkn04
    @rkn04 10 місяців тому +1

    Thanks for a good episode on Devan...whom i wrongly thought to be a bad person 😢

  • @basheerma9811
    @basheerma9811 10 місяців тому

    Shooting njan kandittund. Edayaar aayirunnu shooting. 1980

  • @sukumaranvazhakodan805
    @sukumaranvazhakodan805 11 місяців тому +3

    Devan used to visit the bank I worked for, also his brother Suresh who started an ice cream parlour in Chennai long ago.

  • @bindhusanthosh9015
    @bindhusanthosh9015 10 місяців тому

    Enikum sir kedirikan nallan sugam nalla avatharanam

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 11 місяців тому +1

    മലയാളത്തിലെ ആദ്യത്തെ സിനിമ സ്കോഫ് തച്ചോളി അമ്പു

  • @raveendranrr5760
    @raveendranrr5760 11 місяців тому +1

    🌹കാലവർഷം ന്റെ...🙏വെള്ളം 👏.

    • @Praisechapp
      @Praisechapp 11 місяців тому

      നാഗൻ ആന്നോ,,,,,, നാഗമ്പടം നാഗൻ,,,,, നമോവാകം

    • @raveendranrr5760
      @raveendranrr5760 11 місяців тому

      @@Praisechapp... നഗൻ (നാഗേന്ദ്രൻ )

    • @Praisechapp
      @Praisechapp 11 місяців тому

      നാഗൻ.....നാഗേന്ദ്രൻ. 👍🏻

  • @arunvalsan1907
    @arunvalsan1907 11 місяців тому +1

    Munpu VELLINAKSHATHRATHIL. HITTUKALUDEY KADHAyil ALLAVUDDINUM ALBHUDA VILAKKUM enna Cinemaye kurichu parayumpol athaayirunnu Malayalathil aadyam release aakendiyirunna CINEMASCOPE cinema ennu parayunnundu....ippol kelkkunnu VELLAM aayirunnu Aadyam release aakendiyirunna Malayalam cinema ennu
    First Cinemascope movie aaya THACHOLI AMBU release aayathu 1978 aayirunnu.......VELLATHintey shooting eppo ethu varsham l aayirunnu start cheythathu....onnu prayaamo?

  • @junaidcm4483
    @junaidcm4483 11 місяців тому +1

    💙💙💙

  • @ratishchandran-er7fz
    @ratishchandran-er7fz 11 місяців тому +1

    Anna 😊shirt super😎😎

  • @padmakumarr4019
    @padmakumarr4019 11 місяців тому +1

    Shooting done in kothamangalam also

  • @syamkumar6397
    @syamkumar6397 11 місяців тому +4

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് തിരുവനന്തപുരം അതുല്യ തീയറ്ററിൽ പോയി കണ്ട പടം... തീയറ്ററിൽ ആകെ പത്തോ പതിനഞ്ചോ പേരേ ഉണ്ടായിരുന്നുള്ളൂ...😂😂😂😂.... പടം റിലീസ് ഒരുപാട് വൈകിയത് കൊണ്ട് ഇത് പുറത്തിറങ്ങിയപ്പോഴേക്കും നായകൻമാരായ നസീറും മധുവും ഒക്കെ ഔട്ടായി കഴിഞ്ഞിരുന്നു.... അപ്പോഴേക്കും മമ്മുക്കയും ലാലേട്ടനും കത്തിക്കയറി വരുന്ന കാലമായി കഴിഞ്ഞിരുന്നു....😂😂😂

  • @sreejank2204
    @sreejank2204 11 місяців тому

    Hi... ദിനേശേട്ടാ..... നല്ല epsd 👍👍👍

  • @jaibharathjaibharath3521
    @jaibharathjaibharath3521 11 місяців тому

    Nice episode....

  • @vipina6488
    @vipina6488 11 місяців тому +3

    ദേവരാജൻ മാഷിന്റെ ദേവൻ❤❤❤❤

  • @vimalsachi
    @vimalsachi 11 місяців тому

    Thank u dinesh for this video 🙏🇮🇳

  • @shejumenon6070
    @shejumenon6070 11 місяців тому

    Very informative story on deven..

  • @m.g.rajamani.7092
    @m.g.rajamani.7092 10 місяців тому

    It is a very great movie till now. The only movie dealt the same subject is '2018'. You have to mention the technical wonder of the movie.

  • @Junais_Kaniyath
    @Junais_Kaniyath 11 місяців тому +1

    നല്ല അവതരണം 🥰

  • @sunilthomas8785
    @sunilthomas8785 10 місяців тому

    1984 ൽ അല്ല 83ൽ
    കോതമംഗലത്തിനടുത്തുള്ള ചെറുവട്ടൂർ എന്ന ഗ്രാമത്തിൽ വച്ചായിരുന്നു
    shoot.ഞാൻ നേരിൽ കണ്ടതാണ്

    • @ajithknair5
      @ajithknair5 10 місяців тому

      അത് അനേകം ഷെഡ്യുളുകളിൽ ഒന്ന് മാത്രമായിരുന്നു

    • @thesecret6249
      @thesecret6249 9 місяців тому

      1979 ഇൽ തുടങ്ങിയതാണ്

  • @thomaspius8535
    @thomaspius8535 10 місяців тому

    Good actor Devan

  • @Hodophile2255
    @Hodophile2255 10 місяців тому

    കുഞ്ഞമ്മിയും കൂട്ടുകാരും- വിശ്വൻ എന്ന കഥാപാത്രം ആയിരുന്നോ ഇന്ദ്രൻസ് അഭിനയിച്ചത്?

  • @discovery1236
    @discovery1236 11 місяців тому +1

    ഈ വെള്ളത്തിന്റെ കഥ അടുത്തൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് താങ്കൾ... ആ സ്റ്റോറി കണ്ടു സിനിമ യുട്യൂബിൽ തപ്പി കണ്ട ഞാൻ 😄

  • @miltonadhwin-kb7cn
    @miltonadhwin-kb7cn 10 місяців тому

    ദിനേശേട്ടാ ഇപ്പോൾ എന്താ പാട്ട് അയക്കാത്തത്?

  • @manojk.k8272
    @manojk.k8272 10 місяців тому +2

    ഷീല അഭിനയിക്കാതിരുന്നത് നന്നായി സഹിക്കില്ല

  • @psaablogs2363
    @psaablogs2363 11 місяців тому

    6:41 EDAPPALLY ''KAIRALY'' THEATRE ..

  • @niranj3606
    @niranj3606 11 місяців тому +1

    Thangal su. Gopiye kurichu paranjathil njan100% sari

  • @muhammadnisar3562
    @muhammadnisar3562 11 місяців тому +2

    സൂപ്പർ ആക്ടർ👌 പക്ഷെ ഫ്ളക്സ്ബിൾ അല്ലെന്നു തോന്നുന്നു

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 10 місяців тому

    lot's of time told you THAT this is not OUR channel
    it's a shame

  • @pavithrankurup6430
    @pavithrankurup6430 10 місяців тому

    ❤❤❤

  • @arunvalsan1907
    @arunvalsan1907 11 місяців тому +3

    14:26.....SHEELA aayirunnu best choice...avarkkoppamulla NAZEER sir nalla cheruppamaayi kaanunnu......KR VIJAYAkkoppam abhinayikkumpol NAZEER sir nu age over aayathu poley thonnunnu.....ithokkey aa cinemakku doshamaayittundaakaam

  • @minisreenivas3841
    @minisreenivas3841 10 місяців тому

    നസീർ sir മധു sir. എന്തുകൊണ്ട് ഷീല madam or sheelamma, വിജയ അമ്മ എന്നു പറയാറില്ല ആരും ?

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +2

    നവ കേരള peoples party🤣💥🤣😂😂

  • @anoop3930
    @anoop3930 11 місяців тому

    First comment

  • @pbsalammannar1403
    @pbsalammannar1403 10 місяців тому

    ആ കാലഘട്ടത്തിൽ വളരെ കഷ്ടംപെട്ടു നിർമിച്ച മഹാസിനിമ.. പ്രേഷകർ ഇഷ്ടപ്പെട്ടു എങ്കിലും ബോക്സ്ഓഫീസിൽ... പരാജയം ആയത് എങ്ങനെ എന്നത്... അത്ഭുതം....

  • @bharathkyesudas6486
    @bharathkyesudas6486 11 місяців тому

    Dev-G 🔥

  • @cholakkunduanganavadi
    @cholakkunduanganavadi 11 місяців тому +1

    Hai സാർ
    സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ ഒരു കാര്യം സംസാരിക്കാൻ ആയിരുന്നു പ്ലീസ്

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 11 місяців тому

    Hai

  • @ShajuNP-et8ow
    @ShajuNP-et8ow 11 місяців тому +2

    Dinesh, sir malayalathile first cinema scope thacholi ambuvanu... You Need correct..

    • @santhiviladinesh6091
      @santhiviladinesh6091 11 місяців тому

      ഞാൻ അതിൽ പറഞ്ഞല്ലോ വെള്ളം വർഷങ്ങൾ മുടങ്ങി കിടന്നതിനാൽ അമ്പു ആദ്യ സ്കോപ്പ് സിനിമയായി.

  • @mathewlal1969
    @mathewlal1969 10 місяців тому

    FIRST MALAYALAM CINEMASCOPE MOVIE IS THACHHOLI AMBU

  • @trunni3530
    @trunni3530 9 місяців тому

    ആ എഴുത്തുകാരി ഉമാദേവി തുരുത്തേരിയാണോ ?

  • @reghunathV17
    @reghunathV17 10 місяців тому

    Pannam ozhukki pinneyum pinneyum avunathre vellam kudikkuka maushyanum devanum ee karyathil 1

  • @rubiahaneef8675
    @rubiahaneef8675 10 місяців тому

    34:23 😂😂😂😂😂

  • @dragonpaily123
    @dragonpaily123 11 місяців тому +1

    നല്ല സുന്ദരനും സുമുഖനും.. തറവാടിയും ആയ ഞാൻ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.. ജോലിക്ക് പോകില്ല.. അതെനിക്ക് ഇഷ്ട്ടം അല്ല.. എന്നെ ജോലിക്ക് പോയി പൊന്നുപോലെ നോക്കുന്ന പൂത്ത പണം ഉള്ള പെണ്ണുങ്ങളുടെ ആലോചന ക്ഷണിക്കുന്നു.. ആ സ്ത്രീ ദേവനോട് ചോദിക്കാൻ ആണ് പറഞ്ഞത് ദിനേശൻ ലോകം മുഴുവൻ വിളിച്ചു പറഞ്ഞു.. അതാണ് ഉറുമീസ്..😂😂

  • @basheerma9811
    @basheerma9811 10 місяців тому

    Sheela nazeer avasaanam onnichu abhinayichath aghni mrgham aan. Sheelakk joodi ravichandran. Pinne maasangalkk seesham nazeer sheela onnichu thumboolarcha aan

  • @ukn1140
    @ukn1140 11 місяців тому

    Devan te abimugham kandittu kurach nale aayullu

  • @aravindakshan1232
    @aravindakshan1232 10 місяців тому

    👌👌👍👍🙏🙏🤣

  • @muhammedashraf9494
    @muhammedashraf9494 10 місяців тому +1

    Chanaka Kuzhiyil Veenille

  • @satheeshantp7160
    @satheeshantp7160 11 місяців тому +2

    ഷീല നസീർ സാറിനോടുള്ള പിണക്കം കൊണ്ടൊന്നുമല്ല വെള്ളം സിനിമയിൽനിന്ന് പിന്മാറിയത് ബാബു സേവിയരുമായി ബന്ധം കൊണ്ടു സിനിമവിട്ടു പിന്നീട് 24 വർഷം അജ്ഞാതവാസം കഴിഞ്ഞു സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിൽ തിരിച്ചുവരവ് നടത്തി

    • @ramchandranvaidyanathan3719
      @ramchandranvaidyanathan3719 11 місяців тому

      This is Exactly True 👍

    • @satheeshantp7160
      @satheeshantp7160 11 місяців тому

      @@ramchandranvaidyanathan3719 വെള്ളം സിനിമ ഉപേക്ഷിക്കുമ്പോൾ ഷീലക്ക് 44വയസ് ബാബുസേവ്യർക്കു 28 പിന്നെ മുരളി രാജ് സതീഷ് എന്ന മകന്റെ ആദ്യ മലയാള പടത്തിന്റെ പൂജക്കാണ് ഷീല പ്രത്യക്ഷയായത്

    • @DamodharanDineshkumar
      @DamodharanDineshkumar 10 місяців тому

      Very true .After couple of schedules of Vellam movie it stopped for a while. When it started she was married her co producer of movie Spodanam Mr.Babu Savier.Thats why she discontinued the movie. Not only that she lied to them she was disfigured. So they have to change Sheela's role to K.r.vijaya and Sumalatha's role to Menaka.

  • @j.tt.4877
    @j.tt.4877 11 місяців тому +3

    ദേവൻ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ അതേപടി എടുത്ത് വീഡിയോ ഉണ്ടാക്കിയ ശാന്തിവിള 😂

    • @jeevannarayanan1448
      @jeevannarayanan1448 11 місяців тому

      Not only that, devante original name mohan ennanu.(Ethinte producer ) Santhivila not done much research

    • @johnsonmathew7136
      @johnsonmathew7136 10 місяців тому

      ടും

  • @hafeessameer1741
    @hafeessameer1741 11 місяців тому +1

    Oozam and illikkadum Chella kaatum😂

  • @sukumaranmaran5594
    @sukumaranmaran5594 10 місяців тому

    80 കളിൽ ഷീല നസീർ സിനിമകൾ ധാരാളം ഉണ്ടായിരുന്നു. ആനപ്പാച്ചൻ അടിമചങ്ങല അങ്ങനെ യുള്ള സിനിമകൾ. വെള്ളം സിനിമ ഒരുപാട് വൈകി. ഷീല അഭിനയം നിർത്തിപോയി. അവരുടെ ഭർത്താവും കുടുംബവും ഷീല അഭിനയിക്കുന്നതിൽ വിലക്കി. വെള്ളപ്പൊക്കം ആ കാലത്ത് ഉണ്ടായില്ല. 4 വർഷം നീണ്ടു. എന്തായാലും വെളളം അത്ര പോരാ. ഇതിൻ്റെ കൂടെ സിംഹം ഒറ്റയാൻ എന്നീപടങ്ങളിലും ഷീല sign ചെയ്തു അവർ aa സിനിമകൾ എല്ലാം ഉപേക്ഷിച്ചു. അല്ലാതെ നസീർ ഷീല പിണക്കം ആരോപിച്ചത് തെറ്റാണ്.

  • @tintutin
    @tintutin 11 місяців тому +5

    ആ ദേവൻ അവിടെ എങ്ങാനും സുഖമായിട്ട് ജീവിക്കട്ടെ, താങ്കൾ ഇതുപോലെ തന്നെ ഒലിപ്പിച്ച് അന്നപൂർണ്ണ അടുക്കള ചേച്ചിയെ പൊക്കി പറഞ്ഞിട്ട് പിറ്റേ എപ്പിസോഡിൽ അവരെ 50 നിലയുടെ മുകളിൽ നിന്ന് താഴത്തെക്കിട്ടത് ഓർക്കുന്നുണ്ടോ, തനിക്ക് പറ്റിയ പണി കഥ പറച്ചിലാ, ബ്രോക്കർ പണിയല്ല

  • @balanp4172
    @balanp4172 11 місяців тому

    മമ്മൂട്ടിയുടെ അത്ര ഗ്ലാമർ ദേവനില്ല.