മൂന്നര കോടി ജനങ്ങള്‍ക്ക് എത്ര ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍.. | Selling fake Coconut oil

Поділитися
Вставка
  • Опубліковано 27 вер 2024
  • ഈ വിഷം ഇനിയും കഴിക്കണോ?
    വെളിച്ചെണ്ണയേയും വിശ്വസിക്കാനാകാത്ത കാലം
    #food #coconutoil #kerala #exclusivenews #attingal #mr007 #me003

КОМЕНТАРІ • 363

  • @tanusgarden5613
    @tanusgarden5613 4 місяці тому +215

    ജനങ്ങളുടെ ആരോഗ്യത്തിന് വില കൽപ്പിക്കാത്ത ഗവണ്മെന്റ് കൾ പരാജയമാണ്

    • @sasidharank1499
      @sasidharank1499 4 місяці тому +4

      Koralathil parajayapedukayilla

    • @SharafMamom
      @SharafMamom 4 місяці тому

      Mo ki by
      0000000000000000000000
      P​@@sasidharank1499

    • @sanilvarghese7465
      @sanilvarghese7465 4 місяці тому +7

      നിങ്ങൾ എങ്കിലും ഈ വീഡിയോ ചെയ്തല്ലോ. കേരളത്തിൽ കിട്ടുന്ന 98% ഭക്ഷ്യ സാധനങ്ങൾ മായം ചേർന്നതാണ്. നോക്കു കുത്തിയായ ഒരു സർക്കാർ ' അവിടെ കമ്മീഷൻ കിട്ടുമോ എന്നാണ് ഇവർ നോക്കുന്നത്. പാലിൽ ഇതിലും ഭീകരമാണ്

    • @UmadeviGovind
      @UmadeviGovind 4 місяці тому

      Njan 😂​@@sasidharank1499

    • @rahiskitchen1427
      @rahiskitchen1427 4 місяці тому +2

      സർക്കാരിനെ പറഞ്ഞിട്ട് കാര്യം ഇല്ല. ജനങ്ങൾ വിലകുറവ് നോക്കി പായും അതാണ് പ്രശ്നം. നല്ല സാധനം കിട്ടാൻ നല്ല വില കൊടുക്കണം. വില കൂടിയാൽ അത് വേടിക്കാതെ വില കുറഞ്ഞ സാധനം വാങ്ങും.

  • @never4638
    @never4638 4 місяці тому +186

    മായം
    തടയാനുള്ള
    ത്രാണിയില്ലെങ്കിൽ
    ഭക്ഷ്യസുരക്ഷാ വകുപ്പ്
    പൂട്ടിപ്പോകുന്ന
    താണ്
    നല്ലത്.
    ജനങ്ങളെ
    ഈ വിധം
    സാവധാനം
    കൊന്ന്
    കൊണ്ടിരിക്കുന്നത്
    കണ്ണുംപൂട്ടി
    കണ്ടുകൊണ്ടിരിക്കുന്ന
    സർക്കാരിന്
    ആദരാഞ്ജലികള്‍.

    • @ibrahimmorayoor3733
      @ibrahimmorayoor3733 4 місяці тому +1

    • @Shemi-y1g
      @Shemi-y1g 4 місяці тому +4

      എന്നെ ഞാൻ ആണ് നോക്കേണ്ടത്. എന്റെ വയറിലോട്ട് എന്തിടേണം എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണ് 😀

    • @josephmanuel7047
      @josephmanuel7047 18 днів тому

      ശമ്പളം കിട്ടിയാൽ പോരേ.പിന്നെ ജനങ്ങളുടെ മുതുകത്തുകയറാനുള്ള ലൈസൻസ് ഉണ്ടല്ലോ.

  • @babymadassery1467
    @babymadassery1467 4 місяці тому +92

    ആഹാര സാധാനങ്ങളിൽ എത്രമായം വേണമെങ്കിലും ചേർത്തോ സർക്കാർ കൂടെയുണ്ട്. ആരും ഒന്നും പേടിക്കണ്ട

  • @gopakumarbk418
    @gopakumarbk418 4 місяці тому +93

    സകല എണ്ണയും മായം കേരളത്തിൽ നിന്ന് തേങ്ങ കാങ്കയത്തു കൊണ്ട് പോയി വെട്ടി നിരത്തി വെച്ച് അതിൽ ആസിട് ഒഴിച്ച് ഒരു ദിവസം കൊണ്ട് കെമിക്കൽ പുക കൊണ്ട് കോപ്ര ആക്കി ഇ വിഷo വെളിച്ചെണ്ണ പെട്രോകെമിക്കൽ എണ്ണ ചേർത്ത് വീണ്ടും കേരളത്തിലേക്ക് കൊണ്ട് വന്നു വിൽക്കുന്നു അതുപോലെ പാലും വിൽക്കുന്നു ഇതു സർക്കാരിന്റെ കൊഴപ്പം ആണ് ശുദ്ധ വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കാൻ സാഹചര്യം ഉണ്ടാക്കി നമ്മുടെ കേര കർഷകനെ രക്ഷിക്കണo

  • @abdulkabeer8853
    @abdulkabeer8853 4 місяці тому +20

    ഇതുപോലുള്ള സത്യസന്ധമായ മനുഷ്യരെ എല്ലാവരും സപ്പോർട്ട് ചെയ്യുക

  • @sureshkalliyadath4730
    @sureshkalliyadath4730 4 місяці тому +63

    കുട്ടികൾ കുടിക്കുന്ന മിക്കവാറും ശിതളപാനീയങ്ങളുടെ കാര്യം ഇതിലും കട്ട പുക 🤑.

  • @babumv7579
    @babumv7579 4 місяці тому +56

    സർവ്വത്ര മായം.

  • @jamesjacob459
    @jamesjacob459 4 місяці тому +69

    പ്രബുദ്ധ മലയാളിക്ക് നല്ല എണ്ണ വേണ്ട, വില കുറഞ്ഞ ഏതോ ഒന്ന്. ഒരു മില്ല് നടത്തി നല്ല എണ്ണ കൊടുത്ത് കമ്പനി പൂട്ടിയ ആളാണ് .

    • @Sithara_Spices_And_Syrups
      @Sithara_Spices_And_Syrups 4 місяці тому +10

      ഞാൻ ഒരു ചെറിയ കട നടത്തുന്ന ആളാണ്. കഴുകി ഉണക്കിയ മുളക് കൊണ്ട് ഉണ്ടാക്കിയ മുളക് പൊടി, മല്ലി പൊടി, നാടൻ മഞ്ഞൾ പൊടി, വെളിച്ചെണ്ണ, നാടൻ നെയ്യ്... വില കൂടിയ കാരണം വിൽക്കാൻ കൂടി പറ്റുന്നില്ല.... 😅

    • @surendranpv3337
      @surendranpv3337 4 місяці тому +2

      💯 true

    • @aneeshgopi1313
      @aneeshgopi1313 4 місяці тому +6

      ഞാനും വെളിച്ചെണ്ണ ചക്ക് നടത്തി കടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കയാണ് ,ജനങ്ങൾക്ക് വില കുറഞ്ഞ വെളിച്ചെണ്ണ മതി 😮😮😮

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +1

      God bless you🎉🎉

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому

      ​@@aneeshgopi1313God bless you🎉🎉❤

  • @never4638
    @never4638 4 місяці тому +70

    Australia - യിൽ
    നിന്നും
    തിരിച്ചയച്ച
    വിഷമയമുളള
    മാമ്പഴം
    ഈ നാട്ടിലെ
    ജനങ്ങളെക്കൊണ്ട്
    തീററിച്ചെങ്കിൽ
    ഇനി
    പറഞ്ഞിട്ട്
    കാര്യമില്ല.
    സർക്കാരിന്
    ആദരാഞ്ജലികള്‍.

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +1

      Yes🎉🎉

    • @sukumarannambiar8841
      @sukumarannambiar8841 4 місяці тому

      ഇതിന്റെ ഫലമായി എത്രയോ ജനങ്ങൾ കാൻസർ വന്നു മരിക്കുന്നു. സർക്കാർ ഒന്നും ചെയ്യില്ല. അത് പ്രതീക്ഷിക്കണ്ട.

    • @Shemi-y1g
      @Shemi-y1g 4 місяці тому

      അത് വാങ്ങി കഴിക്കാൻ ആരാ പറഞ്ഞെ. 😂😂😂😂

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 4 місяці тому +36

    ആദ്യം സപ്ലൈകോ വിൽക്കുന്ന വെളിച്ചെണ്ണയിലെ Aflatoxin പരിശോധിക്കണം .....

    • @Muneerap-pg1to
      @Muneerap-pg1to 4 місяці тому

      സപ്ലൈക്കോ ന്റെ കാര്യം തന്നെ തീരുമാനമായി എന്താ അവിടെ ഉള്ളത് അതിലും കുറച്ചു പല പല സൂപ്പർ മാർക്കറ്റിലും കിട്ടും

  • @kumarvasudevan3831
    @kumarvasudevan3831 4 місяці тому +79

    റബ്ബറിൻ്റെ കുരു ആട്ടിയ എണ്ണ ആണ് പണ്ടു് മുതൽ വെളിച്ചെണ്ണയിൽ മായം ആയി ചേർക്കുന്നത്.

    • @babyemmanuel853
      @babyemmanuel853 4 місяці тому +7

      ഇപ്പോൾ കർണിവോയിൽ എന്ന പെട്രോളിൻറ ഒരു ഉൽപ്പന്നമാണ്...
      അതായത്, ക്രൂഡോയിൽ ശുദ്ധീകരിക്കൂമ്പോൾ കിട്ടുന്ന ഒരു വസ്തുവാണ്.
      മെഴുകുമാതിരി, ടാറുമാതിരി, എഞ്ചിനോയിൽ മാതിരിയൊരു ഉൽപ്പന്നമാണിത്...
      അതുമേടിച്ചാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്.
      ഇതെല്ലാം കൃത്യമായി പരിശോധിച്ചാൽ വ്യക്തമായി കണ്ടുപിടിക്കാം...
      പക്ഷേ ആരുപരിശോധിക്കും...സമൂഹത്തെ സംരക്ഷിക്കേണ്ട സർക്കാർ ഇതൊന്നും കാണുന്നില്ല.😮😊😊

    • @josephmanuel7047
      @josephmanuel7047 18 днів тому

      എങ്ങനെ സ്വർണ്ണം കടത്താം.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 місяці тому +26

    ആദ്യം government നന്നാവണം അല്ലാതെ ഒന്നും നേരെയാവില്ല

    • @Shemi-y1g
      @Shemi-y1g 4 місяці тому +1

      അല്ല, ആദ്യം നമ്മളാണ് നന്നാവേണ്ടത്. Govt ഒന്നും ചെയ്യില്ല saho. അത് ഇതുവരേം മനസ്സിലായിട്ടില്ല, കഷ്ടം.. അപ്പോൾ നമ്മളാണ് നമ്മളെ നോക്കേണ്ടത്, അല്ലാതെ govt, അവർ, ഇവർ എന്നൊന്നും പറഞ്ഞിരിക്കേണ്ട. നല്ലത് മാത്രെ പൈസ കൊടുത്തു വാങ്ങൂ എന്ന തീരുമാനം നമ്മുടേതായിരിക്കണം 🙏

  • @Sreeramansreeraman441
    @Sreeramansreeraman441 4 місяці тому +24

    കടകളിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന എണ്ണ കണ്ടിട്ടുണ്ടോ അത് ഒരു കിലോയ്ക്ക് 75 രൂപയാണ് വില പാംകരൻ ഓയിലിൽ എസൻസ് ചേർത്ത് എല്ലാ കടകളിലും വിൽക്കാൻ വച്ചിട്ടുണ്ട് ഇതൊന്നും നോക്കാൻ ഇവിടെ ഒരു ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഇല്ല മാസമാസം ഉള്ള കൈക്കൂലി കൈനീട്ടി വാങ്ങും അതു തന്നെയാണ് ഇവിടെ നടക്കുന്നത് ചിക്കൻ കടകളിൽ ഉണ്ടാക്കുന്നതും ഇതേ എണ്ണയിലാണ് ഇത് വാങ്ങാത്ത അപൂർവ്വം ചില ഹോട്ടലുടമകളും മാത്രമേ ഉള്ളൂ

    • @Shemi-y1g
      @Shemi-y1g 4 місяці тому

      പുറത്തു നിന്നും ഭക്ഷണം കഴിക്കില്ലന്ന് നമ്മളാണ് തീരുമാനം എടുക്കേണ്ടത്. അപ്പൊ തന്നെ എല്ലാം നേരെയാകും. ആരും വാങ്ങാനില്ലേൽ ഇങ്ങനെ ആരും ചെയ്യില്ല. മനസ്സിലാക്കു കുട്ടി

  • @HonorMan-yg8ff
    @HonorMan-yg8ff 4 місяці тому +35

    ഉണക്കമീൻ, പച്ചമീൻ (കടൽ മത്സ്യങ്ങൾ എന്നിവ ഇന്ന് ഭക്ഷ്യ യോഗ്യമല്ല, കാരണം വിഷമയം, യഥാർത്ഥ മണമില്ല, ഗുണമില്ല. റബ്ബർ കോട്ടിങ് പോലെയുണ്ട്, മായം ചേർക്കാത്ത മത്സ്യമാണെങ്കിൽ ഈച്ചകൾ അതിൽ നിന്നും വിട്ടൊഴിയില്ല, ഇപ്പോൾ ഒരീച്ചയെപ്പോലും മീനിൽ കാണാൻ കഴിയുന്നില്ല, മുൻപൊക്കെ മത്തിമീൻ 12 മണി, 1 മണി ആകുമ്പോഴേക്കും വയർ പൊട്ടിയിരിക്കും, വയർ പൊട്ടിയതാണെങ്കിലും മീൻ ഉപയോഗിക്കാം ഒരു കുഴപ്പവുമില്ല, ഇന്ന് സന്ധ്യക്ക്‌ മീൻ കൊണ്ടുവന്നാലും പുതിയതുപോലെ തന്നെയിരിക്കും, ഭക്ഷ്യ വകുപ്പ് ഇക്കാര്യങ്ങളിൻ ശ്രദ്ധിക്കണം, രോഗങ്ങൾക്കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ

    • @abrahamvaidhyan786
      @abrahamvaidhyan786 4 місяці тому +1

      പച്ച മീൻ നോക്കി തല ചീകാം മുഖം ഷേവ് ചെയ്യാം....ചേർത്തിരിക്കുനത് മെർക്കുറി.... ,അമോണിയ...,ഫോർമാലിൻ... Etc...

    • @Shemi-y1g
      @Shemi-y1g 4 місяці тому

      ഇപ്പോൾ ഈച്ച വന്നിരിക്കാനുള്ള മരുന്നുണ്ട്.. ഈച്ച പൊതിഞ്ഞിരിക്കുന്ന മീൻ വളരെ വിലക്കുറവിലാണ് വിൽക്കുന്നത്. അപ്പോൾ മനസ്സിലാക്കാമല്ലോ 😀

    • @abrahamvaidhyan786
      @abrahamvaidhyan786 4 місяці тому

      മീൻ വാങ്ങിയാൽ മുഖം നോക്കാൻ കണ്ണാടി വേണ്ടാ...മീനെ നോക്കി മുടി ചീകാം...ഷേവ് ചെയ്യാം...മെർക്കുറി....

    • @BabyMukkath
      @BabyMukkath 4 місяці тому

      ഇങ്ങനെ പറഞ്ഞാൽ ഇനി ഈച്ച വന്നിരിക്കാൻ വേറെ വല്ലതും കൂടി ചേർക്കും

  • @Username-mh6bi
    @Username-mh6bi 4 місяці тому +28

    നല്ലെണ്ണ യുടെ കാര്യത്തിൽ ഇതിലും വലിയ തട്ടിപ്പാണ്.

  • @mr.meethal3808
    @mr.meethal3808 4 місяці тому +34

    ഇവരെ കൊണ്ടു 10 പൈസയുടെ ഉപകാരം കരളത്തിന് ഇല്ല വെറുതെ ശമ്പളവും വാങ്ങി തിന്നു സുഖിച്ചു നടക്കുന്നു

    • @Shemi-y1g
      @Shemi-y1g 4 місяці тому

      നിന്നെ കൊണ്ട് നിനക്കുതന്നെ ഉപകാരം ഉണ്ടോ 😂😂😂എന്നിട്ട കുറ്റം പറയാൻ ഇറങ്ങിയേക്കുന്നെ 😂😂😂

  • @gopakumar50
    @gopakumar50 4 місяці тому +20

    സർക്കാരിന്റെ വീഴ്ച ആണ് കാരണം ശക്തമായ നിയമം നടപ്പാക്കണം ഇപ്പോൾ ഫൈൻ മാത്രമേ ഉള്ളു അത് പോരാ

  • @purushothaman5269
    @purushothaman5269 4 місяці тому +8

    സുഹൃത്തെ 50 തേങ്ങ വെട്ടി ഉണക്കി അത് ചെറു കഷ്ണങ്ങളാക്കി ഉണക്കണം എന്നിട്ട് അതിൽ നിന്ന് ഒരു കഷ്ണമെടുത്ത് മുറിച്ചു നോക്കിയാൽ വെളിച്ചെണ്ണ കിനിയുന്നത് കാണാം അങ്ങിനെ ഉണക്കി മില്ലുകളിൽ വെളിച്ചെണ്ണ ആട്ടിത്തരുന്ന സ്ഥലങ്ങളുണ്ട് അവിടെ കൊണ്ടുപോയാൽ നമ്മുടെ സാന്നിദ്ധ്യത്തിൽത്തന്നെ ആട്ടിത്തരും കൂടാതെ അതിൻ്റെ പിണ്ണാക്കും ഒരു വീട്ടുകാർക്ക് 2 മാസമെങ്കിലും നല്ല വെളിച്ചെണ്ണ ഉപയോഗിക്കാം ! 10 ദിവസത്തെ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രം !

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 4 місяці тому +47

    ഇവിടെ ഇതൊക്കെ നടകൂ, എണ്ണയ്ൽ ചേർക്കുന്നത് വെസ്റ്റ് ഓയിലാണ്,

  • @secondcomingj
    @secondcomingj 4 місяці тому +33

    ഓയിൽ പാം കേരളത്തിൽ ഉണ്ടുവാ. അഞ്ചൽ, കോട്ടയും സ്ഥലത്ത് ഓയിൽ പാം തോട്ടം കേന്ദ്ര ഗവൺമെൻറ് സ്ഥാപനമാണ്. അതായത് പാം ഓയിൽ എണ്ണ ഉണ്ടാക്കുന്ന central oilpam department. അവിടെ ഒരു ലിറ്റർ പാം ഓയിൽ റീറ്റെയിൽ 170 രൂപയാണ്. ശുദ്ധ പാം ഓയിൽ

    • @VinodKumar-wm8cc
      @VinodKumar-wm8cc 4 місяці тому +1

      Ellaperkkum palm oil suitable aakathilla,cholesterol ulla aalukalkkum athu prashnamaakum ,athupole palm oil puthiya cholesterol rogikaleyum srushtikkum keralathinte adhwana sheelathinte swabhaavam vaichu nokkiyal velichenna upayogikkunnathaanu Abhikaamyam

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +1

      Ok pure Palm oil kittumo 🎉

    • @secondcomingj
      @secondcomingj 4 місяці тому +1

      @@K.S.sajiKadakethu
      അവിടെ കിട്ടും

    • @rejeevmohan8705
      @rejeevmohan8705 4 місяці тому

      Potta palm oil,sun flower oil use aanu heart patient rogikalude ennam koodiye, palm oil, other oils omega -6 nte alavu kooduthal aanu
      Omega-6 shareerathil koodiyal inflammation koodum rogi aakum, america il sayipu polum coconut oil capsule rupathil kazhikunnu ivide kure malayalikal osinu kittiyal acidum kudikum enna avastha🤦

  • @AmalnathR5
    @AmalnathR5 4 місяці тому +9

    മില്ലിൽ നിന്ന് വെളിച്ചെണ്ണ 1 ലിറ്റർ 220 എള്ളിന്റെ എണ്ണ 1 ലിറ്റർ 900 രൂപയും

  • @travelmadwithsajeev7755
    @travelmadwithsajeev7755 4 місяці тому +21

    വരുന്ന എല്ലാവർക്കും വെളിച്ചെണ്ണ വില ആണ് പ്രശ്നം...... 🤣😂🤣

  • @baburjand9379
    @baburjand9379 4 місяці тому +7

    ഈ കേരളം എന്ന ചെറിയ സ്റ്റേറ്റിൽ ആയിരക്കണക്കിന് കോടി രൂപയുടെ മരുന്ന് വിൽക്കണമെങ്കിൽ അതിന്റെ കമ്മീഷൻ കിട്ടണമെങ്കിൽ ഭരിക്കുന്നവർക്ക് നിലനിന്നു പോകണമെങ്കിൽ ഇവിടെ പരമാവധി വിഷമുള്ള ഭക്ഷ്യവസ്തുക്കൾ വിറ്റ് പരമാവധി ആൾക്കാർ രോഗികളായി തീരണം

    • @BabyMukkath
      @BabyMukkath 4 місяці тому

      ജനങ്ങളെല്ലാം ചത്താൽ പിന്നെ ആരെ ഭരിക്കും,

  • @SSCCTCR
    @SSCCTCR 4 місяці тому +15

    Kerafed Kera വെളിച്ചെണ്ണയ്ക്ക് ആട്ടുന്നത് മുഴുവൻ സൾഫർ ഇട്ട കൊപ്ര ആണ്. Nafed സംഭരിക്കുന്ന കൊപ്ര 3 തവണ സൾഫർ അടിച്ച കൊപ്ര ആണ് 🥴🥴🥴🥴

    • @nootham7152
      @nootham7152 4 місяці тому +1

      Ivante okke kudumbam motham mudinju veneerakatte bhagavane🙏🙏🙏

  • @ammadpk300
    @ammadpk300 4 місяці тому +14

    അതിന് ഇവിടെ ഒരു ഭരണം ഉണ്ടൊ?

  • @krajendraprasad4786
    @krajendraprasad4786 4 місяці тому +17

    ഡ്യൂപ്ലിക്കേറ്റ് കഴിച്ചു മരിക്കട്ടെന്നെ.
    നിങ്ങൾക്കെന്തുപോയ്.
    നിങ്ങൾക്ക് വേണമെങ്കിൽ
    നല്ലത് വിലകൊടുത്ത് വാങ്ങിക്കഴിക്കൂ.
    അധ്വാനിച്ച പണം bevco യില്
    കൊടുത്തു പോകുന്ന മലയാളിക്ക് വിലകുറഞ്ഞ
    ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളോടാണ്
    താൽപ്പര്യം. കാശുള്ളവൻ
    നല്ലതേ തിന്നൂ.
    മില്ലുകളിൽ വെളിച്ചെണ്ണ 230
    രൂപയാണ്.പക്ഷെ കടകളിൽ
    150 രൂപക്ക് ഒരു ലിറ്റർ കിട്ടുന്നു.ഞാൻ ചോദിച്ചു
    എന്താണിത്ര വിലക്കുറവ്.
    കടക്കാരനറിയില്ല.
    ചിലവ് ഇതിനാണ് 230 ൻ്റെ
    വേണ്ടാ. കടക്കാർ വാങ്ങി
    വെക്കില്ല.
    നിങ്ങൾക്കൊന്നും ഇനിയും
    ഈ മലയാളിയെ മനസ്സിലായിട്ടില്ല.
    ഇവരുടെ സ്വയം ബുദ്ധിമാനെന്ന അഹങ്കാരം
    മറ്റുള്ളവർ ശരിക്കും മുതലെടുക്കുന്നുണ്ട്

  • @സത്യവുംനീതിയും

    മദ്യം നൽകുക
    അതിന് ചികിത്സ നൽകുക 😂
    മായം ചേർന്ന എണ്ണ നൽകുക.
    ക്യാൻസർ ചികിത്സ നൽകുക 😂
    എന്ത് ചെയ്യാൻ ചായ വരെ കുടിക്കാൻ പറ്റാത്ത അവസ്ഥ 😤
    ചായപ്പൊടി തികച്ചും കളർചേർത്ത പൊടി 😤
    കാൻസർ അതി വേഗം കൂടുന്നു 😥😥
    വന്ദ്യത അമ്പത് ശത മാനം കൂടി 😥

    • @venugopi6302
      @venugopi6302 4 місяці тому

      ജനന നിയന്ത്രണം ! ഇ ല്ലാത്ത "ഫാ" രതത്തിൽ വന്ധൃത മോശംകാര്യമ ല്ല !!! 😁

  • @abduaman4994
    @abduaman4994 4 місяці тому +15

    ക്യു നിന്ന് വിഷം വാങ്ങി കുടിക്കുന്ന നാട്ടിൽ ഇതൊക്കെ എന്ത് 😃😃

  • @Junaid-n1k
    @Junaid-n1k 4 місяці тому +9

    സൗദിയെ കണ്ട് പഠിക്കുക ഫുഡ്‌ ചെക്കിങ്

  • @anilvasu650
    @anilvasu650 4 місяці тому

    താങ്കൾക്ക് മോഹൻലാലിൻറെ ശബ്ദം അനുകരിക്കാൻ 100% ഓക്കേയാണ് ♥️🖐️🖐️🖐️.

  • @cyriljose8268
    @cyriljose8268 4 місяці тому +7

    സൺഫ്ലവർ k g എത്ര എന്ന് അറിയുമോ 60 to 80 ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ ഉണ്ടാകാൻ 8 kg വേണം എന്ന് പറയുന്നു.....160....200 രൂപയ് ക്ക് എഗിനെ നമ്മൾക്കു ലഭിക്കുന്നു?

  • @joyvk518
    @joyvk518 4 місяці тому +18

    Ldf varum ellam sariyakum😢ippool ellam sariyaille😅😅😅

  • @saheersahi9637
    @saheersahi9637 4 місяці тому +2

    കേരളത്തിൽ എന്ത് നടക്കും ആരു ചോദിക്കാനില്ല പറയാനുമില്ല എന്തു മായം വേണമെങ്കിലും ചേർക്കാം 😢 നമ്മളൊക്കെ ഒരു അവസ്ഥ

  • @abrahamvaidhyan786
    @abrahamvaidhyan786 4 місяці тому +8

    വെളിച്ചെണ്ണ ആട്ടാൻ ഒരു മെഷീൻ എടുത്തു വെയ്ക്കും..കൂട്ടത്തിൽ കുറെച്ച് കൊപ്ര യും കൊപ്ര മെഷീനിൽ ഇട്ട് പിന്നെ അതിൽ റബർ കുരു എണ്ണ,മിനറൽ ഓയിൽ,മെഴുകു ഉരുക്കി യത്,ഒക്കെയും ഒഴിച്ച് ശുദ്ധമായ വെളിച്ചെണ്ണയാക്കി തരുന്നു....

    • @SomasenanS.P
      @SomasenanS.P 4 місяці тому

      തമിഴ്നാട്ടിൽ നിന്നും വരുന്നത് എല്ലാം മായമാണ് നല്ല കൊല്ല ലഭ്യമാണ് evarkku

  • @pthomas8327
    @pthomas8327 12 днів тому +1

    കരി ഓയിൽ എണ്ണ വ്യാപകം. വട, മുറുക്ക്, ഉപ്പേരി എല്ലാത്തിനും മണ്ണെണ്ണ യുടെ മണം ആണ്. എല്ലാവർക്കും കാൻസർ വരും. രാഷ്ട്രീയക്കാർക്ക് വരില്ല എന്നില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉണർന്നു പ്രവർത്തിക്കണം. എല്ലാ ബേക്കറി പലഹാര ഫാക്ടറി ഒക്കെ പരിശോധിക്കണം. 10 ലക്ഷം വച്ച് ഫൈൻ ഈടാക്കണം. ഒരു ഉണക്ക കേസു പോരാ. എങ്കിലേ ഇത് നിൽക്കൂ.

  • @funwaymalayalam5600
    @funwaymalayalam5600 4 місяці тому +6

    100 രൂപയുടെ എണ്ണ 170 രൂപക്ക് വിറ്റാൽ പോരേ അപ്പോൾ നല്ല വെളിച്ചെണ്ണ ആയില്ലേ 😂

  • @ramachandranpunnapra4221
    @ramachandranpunnapra4221 4 місяці тому +4

    Engine oil _ kari oil refine cheyth velichenna aaki vilkunnundu. Oru divasam njan oru brand velichenna vangi potichu nokiyapol karutha enna. Njan complaintinu poyilla. Poyal Nammale pitipikinna baranam aanallo. Athinal petiyayathu kondu complaint cheythilla.Velaku kathikan polum kollilla. Refined oil ennu pranju kotukunnath kari oil refine chyththathu aanu.

  • @manojthomas5900
    @manojthomas5900 4 місяці тому +5

    ആരെങ്കിലും മരിക്കുമ്പോൾ 4 ദിവസം സർക്ക്സ് കാണിക്കും

  • @JishaGeorge-nd2ft
    @JishaGeorge-nd2ft 4 місяці тому +13

    ഏത്തവാഴക്കും പാവലിനും ഏറ്റവും കൂടുതൽ വിഷം അടിക്കുന്നത്

    • @kdiyan_mammu
      @kdiyan_mammu 4 місяці тому +1

      പയർ , തക്കാളി മുളക് ഇവയും പെടും പിന്നെ കറിവേപ്പിലയുടെ ഇലയിലും പുഴുക്കടി ഒഴുവാക്കാൻ അടിക്കും

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 місяці тому

    ഞാൻ അവതരിപ്പിച്ച 200 പദ്ധതികളിൽ ഇതിനെല്ലാം ഉള്ള പരിഹാരം ഉണ്ട്.പക്ഷെ മലയാളിക്ക് വേണ്ട.

  • @massmass493
    @massmass493 4 місяці тому +1

    സൂപ്പർ ഹിറ്റ്.... 🙏pls... Pls ഈ വിധം മുന്നേറുക തന്നെ വേണം... Bro. .. മുഴുവൻ ഭക്ഷണ പദാർത്ഥങ്ങൾക്ക് വേണം.... കണ്ടെത്തു എല്ലാം ഉടായിപ്പന്മാരേ അകത്തിടുക തന്നേ...

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 4 місяці тому +2

    പാം ഓയിൽ, എണ്ണ പന കായ് യിൽ നിന്നും ആട്ടി ഉണ്ടാക്കുന്നത്, കുളത്തുപ്പുഴ യിൽ പണ്ട് കൃഷി ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല, ഈ എണ്ണ പന കായ് പാഴ്ത്തൽ നേരിട്ട് കഴിക്കാൻ പറ്റും നല്ല എണ്ണ ചുവ ഉണ്ട് രുചിക്കു

  • @user-bl6jm4wh4x
    @user-bl6jm4wh4x 4 місяці тому +11

    Dr s പറഞ്ഞിട്ടുണ്ട് സൺഫ്ലവർ ഓയിൽ ഉപയോഗിക്കരുത്. മില്ലിൽ നിന്ന് വാങ്ങിയ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാവൂ എന്ന്.

    • @JJkmn487
      @JJkmn487 4 місяці тому +1

      അവിടുത്തെ കൊപ്ര സൽഫർ ചെയ്തതാണോ എന്ന് എങ്ങനെ അറിയും

    • @user-bl6jm4wh4x
      @user-bl6jm4wh4x 4 місяці тому

      Ariyunna millil ninnu vagiya prasnamillallo

    • @user-bl6jm4wh4x
      @user-bl6jm4wh4x 4 місяці тому

      എന്തായാലും പുറത്തു നിന്നു വാങ്ങുന്ന നിനെക്കാളും നല്ലതല്ലേ

  • @babythomas942
    @babythomas942 4 місяці тому +2

    ഇനിയിപ്പോ ഭക്ഷ്യസുരക്ഷാ വകുപ്പ് പിരിച്ചു വിടുക 🙏🙏

  • @minimolsajan8564
    @minimolsajan8564 4 місяці тому +4

    ഫുഡ് and സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും സർവീസിൽ നിന്നും പിരിച്ച് വിടുകയും വേണം

  • @bettysboorma9581
    @bettysboorma9581 4 місяці тому

    ഏഴു വർഷം മുൻപ് ഞാൻ തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ വെളിച്ചെണ്ണ ഉപയോഗിച്ചു മീൻ പൊരിച്ചപ്പോൾ ഉണ്ടായ സംഭവം വിഷയമാക്കിയപ്പോൾ എണ്ണ സപ്ലൈ ചെയ്യുന്ന ഡീലർ തന്നെ എന്റെ വീട്ടിൽ വന്നു ക്ഷമ പറയുകയും ഞങ്ങളുടെ അയല് വീട്ടുകാരായിട്ട് ആ സമയത്ത് താമസം വന്ന പോത്തീസിന്റെ വീട്ടുടമ (കൊട്ടാരം ഉടമ ). എന്നെ വിളിച്ച് പ്രശ്നമുണ്ടാക്കരുത് ഞങ്ങൾ വേണ്ടതു ചെയ്തു കൊള്ളാമെന്ന് ഏൽക്കുകയു ചെയ്തു... പിന്നീടും അതേ എണ്ണ തന്നെ കേരളത്തിൽ വിറ്റു കൊണ്ടേയിരിയ്ക്കുന്നു... ഞാനന്നു പ്രതികരിച്ച പ്പോൾ ഞാൻ ഒറ്റപ്പെട്ടു പോയി😢😢😢😢

  • @babuakbabyak612
    @babuakbabyak612 4 місяці тому +3

    ഉപയോഗം ശൂന്യമായ ഇന്ത്യൻ ഓയിൽ വെളിച്ചെണ്ണ ആക്കി വരുന്നുണ്ടെന്നാണ് കേൾക്കുന്നത്

  • @josepjohn1142
    @josepjohn1142 4 місяці тому +3

    കേരളത്തിലെ.....99.9%....ഭക്ഷ്യ....വസ്തുക്കളിലും....മാരകമായ.... വിഷ....വസ്തുതകൾ....ചേർക്കുന്നു....നമുടെ... വിയർപ്പിൻ്റെ....നികുതി...പണം....വാങ്ങി...നക്കുന്ന....
    Gvt:.... കൂലിപ്പണിക്കാര്...നോക്കൂ..കുത്തികൾ...ഇവർ... നാടിന്
    ശാപം...ഇത്...വിൽക്കുന്ന...
    ഷോപ്പിൻ്റെ...പെമിറ്റ്... എടുത്തു കളയുക....ഇത്തരം
    പ്രശനങ്ങൾ...പൊടുന്നനെ...
    തടയാം....

  • @Shemi-y1g
    @Shemi-y1g 4 місяці тому +1

    വെർജിൻ coconut oil ഒരു spoon വേവിച്ച ആഹാരത്തിൽ mix ചെയ്തു കഴിച്ചാൽ മതി. അതാണ് ആരോഗ്യത്തിന് നല്ലത്.മായം പേടിക്കേം വേണ്ട 🙏

  • @bluebird6543
    @bluebird6543 4 місяці тому +8

    മായം ചേർക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഉണ്ട് അത് ആരും മനസ്സിലാക്കുന്നില്ല. അതാണ് ഓവർ പോപ്പുലേഷൻ. അത് ഒരു വൻ ദുരന്തമാണ് പെറ്റ് കൂട്ടുന്നത് നിയന്ത്രിക്കണം. ഒരു സർക്കാരും അതിന് തയ്യാറായില്ല

    • @HonorMan-yg8ff
      @HonorMan-yg8ff 4 місяці тому +1

      ജനപ്പെരുപ്പം തന്നെ മുഖ്യ കാരണം, അടുത്തത് ഭീമമായ നികുതി വർധന, നിത്യോപയോഗ സാധനങ്ങളുടെ വില വർധന കാരണം പണം കൂടുതൽ സ്വരൂപിക്കാൻ ജനങ്ങൾ നെട്ടോട്ടമോടുന്നു

    • @babyemmanuel853
      @babyemmanuel853 4 місяці тому +1

      സുഹൃത്തേ, താങ്കളുടെ വാദം ശരിയല്ല.. മനുഷ്യൻറെ മനസിലുള്ള അത്യാർത്തിയാണ് കാരണം. ആരു നശിച്ചാലും എൻറെ കാര്യം സുഖമാകണം...
      അത്രമാത്രം...

    • @sab-fi6ey
      @sab-fi6ey 4 місяці тому

      ​@@babyemmanuel853thangall parenja aa aarthiyude genuine ayittulla reason Ann population growth ,tozhil Ella the avvm appo lahari Matti illegal jobs okke chayyan thodaggum ,INI nalla job annegillum salary kuravayirikkum ,ellathitteyum reason population growth.
      But prakrithikk arriyyam ath control chayyan ,ethegillum okke epidemic INI vannu konnde irikkum

  • @sooryashaji-er5tn
    @sooryashaji-er5tn 4 місяці тому +8

    ഭക്ഷ്യ സുരക്ഷ വകുപ്പ് ഒക്കെ എന്തിനു ഇരിക്കുന്നതാ.... 😦🧐

    • @HonorMan-yg8ff
      @HonorMan-yg8ff 4 місяці тому +3

      ശമ്പളം വാങ്ങിക്കാൻ 🤣🤣😄

    • @vishnukumarkr3499
      @vishnukumarkr3499 4 місяці тому

      They don't have enough manpower and resources to inspect each and every nook and corner.... Also there isnt much punishment for such offences.

    • @vishnukumarkr3499
      @vishnukumarkr3499 4 місяці тому

      എന്തെങ്കിലും കടയിൽ റെയിഡ് നടത്തിയാൽ ഇവിടെ കിടക്കാന് കുറക്കുന്ന ഇതേ മലയാളികൾ സംഭ്രമ്പം പൂട്ടിക്കാൻ നോക്കുവാനെന്നു പറഞ്ഞു അവരെ താനെ കുറ്റം പറയും...

  • @swasrayamissionindia5140
    @swasrayamissionindia5140 4 місяці тому +2

    മലയാളിക്ക് വിഷമുള്ളത് മതി.

  • @sunnyn3959
    @sunnyn3959 4 місяці тому +4

    മത സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതും ചില സ്വകാര്യ മില്ലുകാരും സഹകരണ ഫാക്ടറികളും ഉണ്ടാക്കുന്നതും ആയ വെളിച്ചെണ്ണ കുഴപ്പമില്ല . കോട്ടയം ജില്ലയിൽ 28-ാം മൈലിൽ മലനാട് എന്ന ക്രിസ്ത്യൻ സൊസൈറ്റിയുടെ എണ്ണ വാങ്ങുക . നല്ല എണ്ണയായതിനാൽ അധിക നാൾ സൂക്ഷിച്ചു വെക്കാനാകില്ല. 40 -60 ദിവസം വരെയേ പരമാവധി ഇരിക്കുകയുള്ളു. മായവും പ്രിസർവറ്റിവും ചേർന്ന എണ്ണ ഒരു വർഷമിരുന്നാലും കേടാകില്ല'

    • @Sebastian-u-j70
      @Sebastian-u-j70 4 місяці тому +1

      വെളിച്ചെണ്ണ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുക അഞ്ചാറു കല്ലുപ്പ് ഇട്ടു വെക്കുക കേടാകില്ല

    • @TJ-rj7kz
      @TJ-rj7kz 4 місяці тому

      മലനാടിന് സ്വന്തമായി മില്ല് പോലുമില്ല, കാങ്ക യത്തൂന്ന് അവര് എണ്ണ വാങ്ങി അവരുടെ ബ്രാണ്ടിൽ ബോട്ടിൽ നിറച്ചു വെക്കുകയാണ്, അതിന് നിങ്ങൾ ഈ പറയുന്ന, കോളിറ്റി ഒന്നും അവർ കീപ് ചെയ്യുന്നില്ല, ഞാനും ഒരു ക്രിസ്ത്യാനിയാ, ഒരു സാധാരണ വിശ്വാസിക്ക് പൗരോഹിത്യത്തോടുമുള്ള, വിശ്വാസത്തെ അവർ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്, അവർ കടകളിൽ കൊടുക്കുന്ന വെളിച്ചെണ്ണയുടെ വിലയ്ക്ക് ഒരിക്കലും സൾഫർ ചേർക്കാതെ ഉണങ്ങിയ നല്ല പ്യുവർ വൈറ്റ് കൊപ്ര ആട്ടിയ വെളിച്ചെണ്ണ അവർക്ക് കൊടുക്കാൻ ഒക്കില്ല, വിശ്വാസത്തെ ചൂഷണം ചെയ്തുള്ള കച്ചവടം അതിലപ്പുറം ഒന്നുമില്ല മലനാട് വെളിച്ചെണ്ണ😡😡

    • @JJkmn487
      @JJkmn487 4 місяці тому

      കൊപ്രയിൽ കെമിക്കൽ ഉണ്ടോ?

  • @mrfuturevlogsandtech
    @mrfuturevlogsandtech 4 місяці тому +2

    പുറത്തുനിന്നും വിശ്വസിച്ച് ഒരു വറുത്തതും പൊരിച്ചതും കഴിക്കാൻ പറ്റില്ലല്ലോ

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 місяці тому +1

    Very good information🎉🎉

  • @sudarsananthampi6086
    @sudarsananthampi6086 4 місяці тому +1

    ഞാൻ നെയ്യാറ്റിൻകരയിൽ സ്വന്തം വയലിൽ ജൈവ രീതിയിൽ, കീടനാശിനി ഒന്നും അടിക്കാതെ എള്ള് ക്യഷി ചെയ്തു, നല്ല വിളവ് കിട്ടി, ഞാൻ ക്യഷി ഭവനെ അറിയിച്ചിട്ട് ആരും തന്നെ ഒന്ന് വന്ന് നോക്കുക പോലും ചെയ്തില്ല.

    • @ajikumar4548
      @ajikumar4548 4 місяці тому

      ഇതാണ് ഇവിടുത്തെ പ്രശ്നം. കാർഷിക മേഘലയിൽ ചില വാക്കുന്ന ഫണ്ടിന് കണക്കില്ല, എന്നാൽ ഒരു കർഷകനും ഒരു ഗുണവും ഇല്ല. നമ്മുടെ കർഷകർക്ക് വിപണി ഇല്ലാത്തതാണ് ഇവിടുത്തെ പ്രശ്നം

  • @shebaabraham687
    @shebaabraham687 4 місяці тому +19

    ഞാൻ എറണാകുളം കലൂര് പള്ളിക്കടുത്തുള്ള തേങ്ങ ആട്ടുന്ന മില്ലിൽ നിന്നാണ് വാങ്ങിക്കുന്നത് നേരിട്ട് മില്ലിൽ നിന്ന് വാങ്ങിക്കുന്നത് നല്ലതാണെന്നാണ് എല്ലാവരുടെയും വിശ്വാസം

    • @unilmp5892
      @unilmp5892 4 місяці тому +1

      അത് തന്നെ തെറ്റാണ് സുഹൃത്തേ ,

    • @ajeeshmalappuram9351
      @ajeeshmalappuram9351 4 місяці тому

      Crrct

    • @joshithomas3040
      @joshithomas3040 4 місяці тому +1

      തേങ്ങ ആട്ടുന്ന
      മെഷീൻ'' '
      വൃത്തിഹീനമായിരിക്കും..
      മെഷീൻ'' '
      നല്ല രീതിയിൽ
      ക്ലീൻ " ചെയ്യാറില്ല. പലരും ..

    • @JJkmn487
      @JJkmn487 4 місяці тому

      അവിടുത്തെ കൊപ്ര കെമിക്കൽ ചേർത്തതാണെങ്കിലോ

  • @AmeerP-c6x
    @AmeerP-c6x 4 місяці тому +3

    ശരീരത്തിലെ മുറിവ് ഉണങ്ങാൻ ഉപയോഗിക്കുന്ന.. മരുന്ന് പൊടിയാണ് laysil ചേർക്കുന്നത്

  • @seemajosey8172
    @seemajosey8172 4 місяці тому +1

    Thalappathullavarkku tour nu pokande evideya ithinokke samayam.

  • @moideenveluthakathodi3363
    @moideenveluthakathodi3363 4 місяці тому +1

    TEGA.100.KG.Rs-3000.
    Athil kittunna Kopara 28.kg
    Enna 17kg

  • @BabyMukkath
    @BabyMukkath 4 місяці тому

    ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജനത്തിന് ഏറ്റവും വിലക്കുറവിൽ വെളിച്ചെണ്ണയുടെ പേരിൽ കിട്ടുന്ന ഏത് ദ്രാവകവും ജനം വാങ്ങി മരിക്കുന്നതുവരെ ഉപയോഗിക്കും. ജനം മരിക്കുന്തോറുംബാക്കി ജനം സർക്കാരിനെ ചുമക്കും. ഏതെങ്കിലും രീതിയിൽ ഏതെങ്കിലും വകുപ്പിൽ ലാഭമുണ്ടായാൽ ശമ്പളം കൂട്ടിയും മററും ലാഭം വീതിച്ചെടുത്ത് വീണ്ടും പഴയ കടക്കെണിയിലേക്ക് കൂപ്പുകുത്തും.,

  • @mentalincubation6756
    @mentalincubation6756 4 місяці тому +1

    വെളിച്ചെണ്ണയിൽ മായം ചേർക്കുന്നത് പാരാഫിൻ എന്ന പെട്ട്രോളിയം പ്രൊഡകറ്റ് ആണ്, ഇവിടെ ഇപ്പോൾ വരുന്ന മീൻ കുടുതലും മംഗലാപുരത്തു നിന്നാണ് തിരിച്ചു പോകുമ്പോൾ മീനിന്റെ വെയിസ്റ്റ് അവർ കൊണ്ടു പോകും അത് വളമായി തിരിച്ചു വരും. 🌹

  • @lakshmysubramanian9087
    @lakshmysubramanian9087 4 місяці тому

    വെളിച്ചെണ്ണ can 5 litres വാങ്ങിയിരുന്ന കാലം. In Hyderabad. ഒരു can തുറന്നു കടുകു വറുത്തപ്പോൾ തീ പിടിച്ചു. വിളക്കിൽ ഒഴിച്ചപ്പോൾ മൊത്തം കത്താൻ തുടങ്ങി. അതിനു ശേഷം കേര brand വാങ്ങി തുടങ്ങി.

  • @princeofnature8493
    @princeofnature8493 4 місяці тому +1

    Please don't use any oil coming from islamic countries like palm oil or sun flower oil. Use Indian made palm oil & sun flower oil.

  • @indira5962
    @indira5962 4 місяці тому

    ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എവിടെ? Complaint കൊടുത്താൽ അതിൻ്റെ result അറിയിക്കില്ല. എല്ലാരുടേയും ഒത്താശയുണ്ട്.

  • @yoosufyoosufhagi2440
    @yoosufyoosufhagi2440 4 місяці тому +1

    വിലകുറച്ചു,,, വെളിച്ചെണ്ണ,, കിട്ടുമ്പോൾ,, അടിക്കല്ലാതാരയുണ്ട്,,,

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 4 місяці тому +1

    At present what is the price of coconut and copra. My experience is one month back I sold Boda at Vadakara market (coconut balls) at the cost of Rs.6.48/ball. Presently coconut whole, we get Rs.8.5/1, that too not general. They separate big and small, for big 8.5, and the rest lesser one gives another price.

  • @udayappanmadhavan9932
    @udayappanmadhavan9932 4 місяці тому +1

    Kolla vila koduthu Janam Visham
    Vangi Cancer nu Adimappedunnu.

  • @abrahammathew4281
    @abrahammathew4281 4 місяці тому

    Itupolai atraio pravshym kandu...
    Daily .. alla food items aru nokan
    1..2 case pidikum pinnai alllam
    Old system......

  • @jessygeorge8232
    @jessygeorge8232 4 місяці тому

    വീട്ടിൽ നിന്ന് തേങ്ങ ഉണക്കി മില്ലിൽ കൊണ്ടുപോയി ആട്ടി. മിൽ കാർ 1 kg - 240/- ന് ഞങ്ങളുടെ കൈയ്യിൽ നിന്ന് എടുത്തു. 6 വർഷത്തിന് മുൻപ്. പിന്നെങ്ങനാണ് 175/- നു വിൽക്കുന്നത്.

  • @BaburajAn-df7pd
    @BaburajAn-df7pd 4 місяці тому +1

    Thanks❤🎉😊😊

  • @mathewkv5131
    @mathewkv5131 4 місяці тому +1

    Fortified Milk???????

  • @SomasenanS.P
    @SomasenanS.P 4 місяці тому +2

    എവിടെ കൊപ്ര വെളിച്ചെണ്ണ തമിഴ്നാട്ടിൽ നിന്നു ആണ് വരുന്നത്. എനിക്ക് അറിയാം ഞാൻ ദിവസവും കാണുന്നതാണ് ഒരു ഓയിൽ മില്ല് മുൻപിൽ ആണ് ജീവിക്കുന്നത് അവിടെ ടാങ്കർ ലോറിയിൽ രണ്ടു നാൾ കൂടുമ്പോൾ വരും അതു ടാങ്കിൽ ആക്കും. അതിരാവിലെ ആണ് വരുന്നത്. 8മണിക്ക് മുൻപ് ഒഴിവാക്കി പോകും. ബ്രാൻഡ് ചക്കിൽ ആട്ടിയ എണ്ണ എന്ന് പരസ്യം.

  • @jameelabeevishajahan1059
    @jameelabeevishajahan1059 4 місяці тому +1

    Pam oilil kolastrol kuduthalan.

  • @StuvertTrm
    @StuvertTrm 4 місяці тому

    Theng ulla nattil velichenaku etrayum vilayengil mattu nattile kaariyam parayanundoo.Aarogiya vakupu enthu undaki kondirikunnu?Paavam hotel karude meel kuthira kayaranoo.Pavangalku ethariyillallo.

  • @senravin654
    @senravin654 4 місяці тому

    Ubayogicha coking oil clean cheyithu edukunnund

  • @unilmp5892
    @unilmp5892 4 місяці тому +1

    നമ്മുടെ സ്ഥലത്ത് കിട്ടുന്ന തേങ്ങ എടുത്ത് കൊപ്രയാക്കി ആട്ടി വെളിച്ചെണ്ണ എടുത്തു വിറ്റാൽ 200 രൂപ ഒരു ലിറ്ററിന് കൊടുക്കുവാൻ പറ്റുകയൊള്ളൂ. കൊപ്ര ഇറക്കുമതിയാണെങ്കിൽ അതിലും മായമാണ്.

    • @SomasenanS.P
      @SomasenanS.P 4 місяці тому

      കേരളത്തിൽ തേങ്ങ കിട്ടാൻ ഇല്ല. പിന്നെ തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. പണ്ട് വെളിച്ചെണ്ണ കേരളത്തിൽ നിന്നാണ് പോയിരുന്നത് ഇപ്പോൾ അവിടെ നിന്നാണ് വരുന്നത്.

  • @sinilpbsinilpb1420
    @sinilpbsinilpb1420 4 місяці тому

    കൃഷിഭവനും food safety ഓഫീസും അടച്ച് പൂട്ടി കർഷകന് പെൻഷൻ കൊടുക്കുക

  • @ManojKumarul
    @ManojKumarul 4 місяці тому

    അതേട പിണറായി വന്നു കേരളം മൊത്തം ശരിയാക്കി കയ്യിൽ കൊടുത്തു. ഇനി എന്തെകിലും ബാക്കിയുണ്ടോ?

  • @vasujayaprasad6398
    @vasujayaprasad6398 4 місяці тому +2

    എണ്ണ ഒരു തുള്ളി നിലത്തിടുക. ഉറുമ്പു വരുകയില്ല. തേൻ പട്ടണക്കാർ നൽകുക. നക്കുകയില്ല. മായ൦

  • @honeyjames5905
    @honeyjames5905 4 місяці тому +1

    Thamiznaattinne paarafin oil + coconutoil varathirunnalmati

  • @sajithms6101
    @sajithms6101 4 місяці тому +1

    ആ വരുന്ന വാഹനത്തിന്റെ പുറകെ പോയി റിപ്പോർട്ട് ചെയ്താൽ അറിയാം പുതിയ വിശേഷങ്ങൾ

  • @drmrchandran
    @drmrchandran 4 місяці тому

    Coconut oil is the best oil

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 4 місяці тому

    coconuts vanghee copra aakki coconuts oil use chaiyunnu ,luxury items vaangume, cash,time oullavare aparatha kazhinju bhalam Lifestyles deseace karannmakunnu.

  • @sheejaroy4320
    @sheejaroy4320 4 місяці тому +1

    ഒരു 50 തേങ്ങ ഉണക്കി, കൊപ്ര ആക്കിയ വെളിച്ചെണ്ണ 3 months ഉപയോഗിക്കാൻ കഴിയും. എല്ലാ വീടുകളിലും സ്വയം വെളിച്ചെണ്ണ thayarakku, കാൻസർ പോലുള്ളനിരവധി രോഗങ്ങളിൽ നിന്ന് അകന്നു നിൽക്ക്.

  • @amrudalalcg5918
    @amrudalalcg5918 4 місяці тому +1

    ഫുഡ്‌ &സേഫ്റ്റി ഇങ്ങനെ ഒരു ഡിപ്പാർട്ട് ഉണ്ടോ???

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 4 місяці тому

    ഭക്ഷ്യ സുരക്ഷാ നിയമം കടലാസിൽ തന്നെ അതാണ് സമൂഹം ഒന്നടങ്കം ഉറ്റുനോക്കുന്ന ഭയാനകം.

  • @muhammadmalappuram6754
    @muhammadmalappuram6754 4 місяці тому +1

    കൈക്കൂലി വാങ്ങി തിന്നുകയല്ലേ ഉദ്ധോഗസ്ഥർ ചിലർ?

  • @Justin-li5kj
    @Justin-li5kj 4 місяці тому +2

    വീട്ടിൽ തേങ്ങ ഉണക്കി കൊപ്രയാക്കി ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കി എടുക്കുന്നു..

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 4 місяці тому

    നമ്മുടെ കോയമ്പത്തൂർ ഇൽ 1 ലിറ്റർ നു 250ആണ്... പാക്കറ്റ്, Same comes in bottle is 325

  • @premas7457
    @premas7457 4 місяці тому +1

    എണ്ണപ്പനയിൽ നിന്നാണ് പാ൦ ഓയിൽ കിട്ടുന്നത്

  • @metalx1980
    @metalx1980 4 місяці тому +1

    കുറവ് വിലക്ക് ഭക്ഷണം കിട്ടിയാൽ ഓടിക്കൂടുന്ന മലയാളിക്കു മോശം സാധനം മതി, അധികം താമസിയാതെ ജോലി എടുത്ത പൈസ മുക്കാൽ പങ്കും ഹോസ്പിറ്റലിൽ കൊടുക്കാൻ ഉള്ളതാണ് ഇങ്ങനെ ഉള്ളവർക്കു

  • @abdulsalamsalam823
    @abdulsalamsalam823 4 місяці тому +1

    കഞ്ഞിയും ചമ്മന്തിയും
    മാത്രം കഴിക്കുക..
    പിന്നെ യാത്ര ചെയ്യാൻ
    ഒരു range rover ആയാലും പ്രശ്നമില്ല..

  • @KROKOKOK
    @KROKOKOK 4 місяці тому +1

    Aluva team....njammante aalu thanne.

  • @SudhiSudhi-u2z
    @SudhiSudhi-u2z 4 місяці тому

    നല്ല ഉദ്യോഗസ്ഥർ

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 4 місяці тому

    70 ശതമാനം ജനങ്ങൾക്കും വിലകുറഞ്ഞ സാധനം മതി കോളിറ്റി അവർക്ക് പ്രശ്നമല്ല

  • @SugunanKNair-q1e
    @SugunanKNair-q1e 4 місяці тому

    ഞങ്ങൾ തേങ്ങ കൊപ്ര ആക്കി മില്ലിൽ കൊണ്ട് പോയി ആട്ടി എടുക്കാറാണ്. അടുത്തുള്ള മക്കൾക്കും കൊടുക്കും. പക്ഷെ വില നോക്കുമ്പോൾ നഷ്ടം ആണ്. ഒരു തെങ്ങിൽ കയറാൻ 50 രൂപ. പിന്നെ പൊളിക്കാൻ 1₹/ഒന്ന് പിന്നെ കൊണ്ട് പോകുന്ന അധ്വാനം. എന്നാലും നല്ലത് ഉപയോഗിക്കാം. പിന്നെ സ്ത്രീകൾ നിർബന്ധം പിടിക്കുന്നത് കൊണ്ട് മാത്രം sunflower ഓയിൽ കൂടെ വാങ്ങും. ദയവ് ചെയ്തു ഓയിലിനെക്കാൾ നല്ലത് വെളിച്ചെണ്ണ ആണെന്ന് അവരെ മനസ്സിലാക്കിക്കണം.

  • @achuromeo4190
    @achuromeo4190 7 днів тому

    കോടികൾ തലസ്ഥാനത്തു കൊടുത്താൽ എന്തു പോക്രിത്തരവും കാണിക്കാൻ അനുവാദം കൊടുക്കും.

  • @daisycyriac5616
    @daisycyriac5616 4 місяці тому

    കേരളത്തിലെ ഭരണാധികാരികളും govt ഉദോഗസ്തർക്കും ഒരേ ഒരു motive മാത്രവമേ ഉള്ളൂ ജനങ്ങൾ നശിച്ചു കുത്തുപാളഎടുത്താലും അവർക്കു കോടികൾ ഉണ്ടാക്കണം, കിട്ടിയിരിക്കുന്നത് 5 വർഷം പണം ഉണ്ടാക്കുവാൻ വഴി നോക്കുന്ന അവർക്കു ജനത്തിന്റെ ആരോഗ്യം എന്ത്? മറ്റു രാജ്യങ്ങളെ നോക്കി പഠിക്കട്ടെ, എന്തു പഠിക്കാൻ ...... കട്ടും, പിടിച്ചുപറിച്ചു സമ്പാദിക്കുക മാത്രമല്ലെ ലക്ഷ്യം

  • @PillayWORLD
    @PillayWORLD 4 місяці тому +1

    First question food blogers media well wishers ,oil providers, st question Singapore malasia etc.central checking on food,road side food, food❤ factories, food adulteration lovers, and palm oil discoveres coconut oil all may go to 4 wall central heaven soon.