||അയലത്തെ കൊഴുക്കട്ട ||Ayalathe Kozhukatta ||Sanju&Lakshmy||Malayalam Comedy Video||Enthuvayith||

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 703

  • @dhanyanair1799
    @dhanyanair1799 7 місяців тому +547

    ഒരു സംശയം.. ഭാര്യ ആണ് ഇത് പോലെ എന്നും സഹപ്രവർത്തകന്റ ബൈക്ക് ഇൽ കേറി പോകുന്നത് എങ്കിൽ ഭർത്താക്കന്മാർ ഇത്രേം നോർമൽ ആയി പെരുമാറുമോ? Never.. ഭാര്യ മാത്രം എല്ലാം നോർമൽ ആയി എടുത്തോളണം..

    • @SobhalethaDeviS-ik4zm
      @SobhalethaDeviS-ik4zm 7 місяців тому +53

      കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകനോട് അല്പനേരം സംസാരിച്ചാൽ തന്നെ പ്രശ്നമാണ്.പിന്നെയല്ലേ സ്ക്കൂട്ടറിൽ കയറുന്നത്.നീ അവൻ്റെകൂടെ അങ്ങു പൊയ്ക്കോളാൻ പറയും.

    • @babykuttymathew8644
      @babykuttymathew8644 7 місяців тому +7

      Verum oru skit::::.

    • @bijumol2081
      @bijumol2081 7 місяців тому

      👌👌

    • @kuttuuus
      @kuttuuus 7 місяців тому +10

      അത് ഒരു ചോദ്യമല്ലേ...സ്കിറ്റ് ഉദ്ദേശിക്കുന്നത് എന്തായാലും..😊

    • @devimatha8864
      @devimatha8864 7 місяців тому

      Correct

  • @Sreejajinsjins
    @Sreejajinsjins 8 місяців тому +102

    ലക്ഷ്മി ചേച്ചി യുടെ കലിപ്പ് scene super ആണ് 👌🏻👌🏻🤣🤣🤣🤣

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq Місяць тому +7

    Ippo ഞാൻ youtube il aake കാണുന്നത് ഇവരുടെ വീഡിയോ മാത്രം ആണ്. അത്രക്കും ഇഷ്ട്ടമാണ് നിങ്ങളുടെ videos.ഒരുപാട് ഇഷ്ട്ടം എല്ലാവരെയും❤

  • @jubybaby7421
    @jubybaby7421 7 місяців тому +127

    ന്റെ ദൈവമേ..... ഞാൻ ഇണനെയാണോന്ന് ഒരു സംശയം ഇല്ലാതില്ല 🤭

  • @lekshmi_krishna
    @lekshmi_krishna 8 місяців тому +184

    നന്നായിപോയി 😂😂😂😂 ഞാൻ ലക്ഷ്മിക്ക് സപ്പോർട്ട്... ✌🏻

  • @jayarajplr
    @jayarajplr 7 місяців тому +20

    ഇതൊക്കെ പണ്ട് കാണുമ്പോൾ ചിരി വന്നു ഇപ്പോൾ അതുപോലെ എന്റെ ജീവിതത്തിൽ നടന്നപ്പോൾ ചിരി വരുന്നില്ല സഞ്ജു 😔😔😔😔😔😔

  • @nimisha3814
    @nimisha3814 7 місяців тому +93

    ഞാനാണേൽ ആ പെണ്ണിൻ്റെ മുമ്പിൽ വെച്ച് തന്നെ ഇതൊന്നും പറ്റില്ലെന്നും പറഞ്ഞ് വഴക്കുണ്ടാക്കിയേനെ....😂

    • @JishaP-rd2eq
      @JishaP-rd2eq 4 місяці тому

      C2g2 1bqhwg2h2b❤❤❤❤

  • @ajiprasanth9249
    @ajiprasanth9249 7 місяців тому +60

    തോളെല്ല് ഞാൻ ശെരിയാക്കി 😂😂😂😂😂

  • @_.Nisam_vpz._
    @_.Nisam_vpz._ 7 місяців тому +60

    ദൈവമേ, കല്യാണം കഴിക്കാത്തത് നന്നായി. ഉള്ള മനസ്സമാധാനം പോവില്ലല്ലോ. 😄

  • @Thehorizonrose
    @Thehorizonrose 8 місяців тому +572

    സ്വന്തം ഭാര്യക്ക് ഇഷ്ടം അല്ലെങ്കിൽ മറ്റൊരു പെണ്ണിനേം കൊണ്ട് ബൈക്ക് ൽ പോവാതെ ഇരിക്കണം

    • @kannankollam1711
      @kannankollam1711 8 місяців тому +1

      അങ്ങനെ ഒന്നും ജീവിക്കാൻ പറ്റത്തില്ല

    • @Sigma123-q4n
      @Sigma123-q4n 8 місяців тому +12

      Vallavante bharyaye enthina pokkunne in DP😮

    • @Sigma123-q4n
      @Sigma123-q4n 8 місяців тому +1

      Avar moderately ya

    • @shajigeorge4988
      @shajigeorge4988 8 місяців тому +4

      അങ്ങനേം ചിലർ...സ്ത്രീകളിലും കാണാം

    • @enthuvayith
      @enthuvayith  8 місяців тому +6

      👌🏻😘🥰😘

  • @remyasunil8503
    @remyasunil8503 8 місяців тому +158

    എല്ലാ ഭാര്യമാരും ഇങ്ങനെ ആണ് അല്ലെ ഞാൻ കരുതി ഞാൻ മാത്രമേ ഉള്ളു എന്ന് 😂😂

    • @gopikrishnankp
      @gopikrishnankp 8 місяців тому +2

      😂

    • @kunjchikunjan7581
      @kunjchikunjan7581 8 місяців тому +6

      എല്ലാ ഭാര്യമാരും ഇങ്ങനെ തന്നെ 👍 ഞാനും ഇങ്ങനെ തന്നെ 😊

    • @ThreeSRvlogs
      @ThreeSRvlogs 7 місяців тому +7

      എല്ലാരും ഇങ്ങനെയൊന്നും.. അല്ല.. ട്ടോ 😄

    • @ajiprasanth9249
      @ajiprasanth9249 7 місяців тому +5

      ഓഹോ അപ്പോൾ എല്ലായിടത്തും ഇങ്ങനെ തന്നെ ആണോ.. ഞാൻ കരുതി എന്റെ വീട്ടിൽ മാത്രം ഉള്ളെന്ന് 😂😂😂😂😂എന്റെ ശിവനെ

  • @Positive_Vibe11
    @Positive_Vibe11 7 місяців тому +14

    Njan മനസ്സിൽ ഇങ്ങനെ തന്നെ ബട്ട്‌ പുറത്ത് ഒന്നും കാട്ടൂല

  • @pravithagopi2356
    @pravithagopi2356 8 місяців тому +42

    നിങ്ങൾ രണ്ട് പേരും പൊളി ആണ് 👍👍👍👍

  • @Yesudaskj635
    @Yesudaskj635 6 місяців тому +4

    വളരെ മനോഹര മായി അവതരിപ്പിച്ചിരിക്കുന്നു 🧚‍♂️🧚‍♂️🧚‍♂️🧚‍♂️congrats 🧚‍♂️

  • @jismichinnu5580
    @jismichinnu5580 8 місяців тому +191

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ സന്തോഷമായി 😁ഞാൻ മാത്രം അല്ല എല്ലാ ഭാര്യമാരും ചെറിയ ലക്ഷ്മി തന്നെ ആണ് അല്ലെ 😁😁😁

    • @DeepuKottodi
      @DeepuKottodi Місяць тому

      Bkkl💕😭💓💗💕👁🫁😂🖤😂🤍😢👌🤍✌👌👌🤍✌✌😊😍😍🎉

    • @DeepuKottodi
      @DeepuKottodi Місяць тому

      Bm khan jk😅

    • @DeepuKottodi
      @DeepuKottodi Місяць тому

      Hop g cm NBC cm dg

    • @DeepuKottodi
      @DeepuKottodi Місяць тому

      Her bf ek it ch au SEO ur ye ey tw et if gi rtte mf cm it de twet ei ueocaavm as

  • @sujeeshpulikkal1157
    @sujeeshpulikkal1157 8 місяців тому +82

    കുശുമ്പ് തീരെ ഇല്ല അല്ലെ മോളെ.. അടിപൊളി പൊളിച്ചു 🥰🥰

    • @enthuvayith
      @enthuvayith  8 місяців тому +2

      👌🏻😘👌🏻👌🏻😘

    • @Anithatp-gn2zi
      @Anithatp-gn2zi 7 місяців тому +2

      Nalla bhariamar anginethanneya cheyyendath😊😊

  • @vijivijitp9622
    @vijivijitp9622 7 місяців тому +3

    അയ്യോ അത് അവരെ നമ്മൾ കൂടുതല് ഇഷ്ട പെടുന്നത് കൊണ്ടാണ്. ഞാൻ കരുതി ഞാൻ മാത്രം ആണെന്ന് ഇതെ പൊലെ സംശയം പറയുന്നത്😂😂😂😂😂😅❤

  • @veenasravya9987
    @veenasravya9987 8 місяців тому +25

    അടിപൊളി, എല്ലാ എപ്പിസോടും കാണും, സൂപ്പർ 🥰

  • @sheejabr7179
    @sheejabr7179 8 місяців тому +21

    ചിരിച്ചു ചിരിച്ചു മണ്ണ്തപ്പി 🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰ഇത് ഏകദേശം ഞാൻ തന്നെ 🤣🤣🤣🤣🤣

    • @enthuvayith
      @enthuvayith  8 місяців тому +1

      🥰😅😅

    • @vishnuv4566
      @vishnuv4566 8 місяців тому +1

      ഒരുപാട് പേർക്ക് തോന്നും

    • @MUNEERPATTAMRSONS
      @MUNEERPATTAMRSONS 7 місяців тому +3

      എത്ര ലോഡ് മണ്ണ് കിട്ടി😅

  • @asmieppy4230
    @asmieppy4230 8 місяців тому +8

    കൂട്ടാൻ ഇല്ലേ 😀 കാൽകുലേറ്റർ എടുത്തോണ്ട് വരട്ടെ 😂😂😂എജ്ജാതി കോമഡി

  • @mariyam7032
    @mariyam7032 6 місяців тому +9

    സംശയം എന്ന് ഇതിനു പേര് വരും. പ്രിയപെട്ടവനോട് ഉള്ള അമിതമായ സ്നേഹം.. കൈ വിട്ട് പോകുമോ എന്ന ഭയം അങ്ങനെ ഒരുപാട് ഉണ്ട്. പിന്നെ ഇതുപോലെ problms ഫാമിലിയിൽ വന്നാൽ പരസ്പരം അങ്ങനെ അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.. ഒരിക്കൽ എന്റെ ലൈഫിൽ ഇതുപോലെ 3മത് ഒരാൾ വന്നു. പിന്നീട് അങ്ങോട്ടു മരിച്ചു ജീവികയായിരുന്നു

  • @345h-m2v
    @345h-m2v 8 місяців тому +21

    Sanjoonu ഒരു ക്ഷീണം പോലെ എന്ത് പറ്റി

  • @sruthymanoj3835
    @sruthymanoj3835 8 місяців тому +146

    നോട്ടിഫിക്കേഷൻ വന്നാലുടനെ കാണുക അത് നിർബന്ധ...... 😍

  • @shibinaanvar7868
    @shibinaanvar7868 8 місяців тому +297

    കുറ്റം പറഞ്ഞിട്ട് കാര്യമില്ല...പൂരിഭാഗം ഭാര്യമാരും ഇങ്ങനെ തന്നെ😂

    • @enthuvayith
      @enthuvayith  8 місяців тому +8

      👍🏻👌🏻👌🏻👍🏻

    • @crackhandle
      @crackhandle 8 місяців тому

      Angane parayaruth

    • @hameedhabeevi722
      @hameedhabeevi722 8 місяців тому +29

      What about gents??? They happily send their wives???🤣🤣🤣🤣

    • @SamJoeMathew
      @SamJoeMathew 8 місяців тому +10

      പൂരിഭാഗം 🤣🤣🤣എന്ത്‌ tharam😀പൂരിയാ ഇത്? 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shibinaanvar7868
      @shibinaanvar7868 8 місяців тому +4

      ​@@SamJoeMathew അത് ഒരു പ്രതേക തരം പൂരിയ😂

  • @vaigasdreams843
    @vaigasdreams843 8 місяців тому +378

    അയലത്തെ അണ്ണൻ എന്ന നാടകത്തിന് ശേഷം സഞ്ജു❤ ലക്ഷ്മി അവതരിപ്പിക്കുന്ന പുതിയ നാടകംഅയലത്തെ കൊഴുക്കട്ട😊

    • @enthuvayith
      @enthuvayith  8 місяців тому +25

      👌🏻😘👌🏻😘

    • @SarathR-YT
      @SarathR-YT 8 місяців тому +6

      Ayyo...ayalathe annan ippozhum ormayund...twist...comedy 🥳🥳🥳

    • @sreebalup4415
      @sreebalup4415 7 місяців тому

      Lqp​@@SarathR-YT

  • @shajivarghese4134
    @shajivarghese4134 8 місяців тому +35

    2😘.... കൊടുത്തപ്പോള്‍ ഇത്രക്ക് ദാഹമോ 😂😂😂 അംബാനെ സൂഷിക്കണം കൊഴുക്കട്ട 😅 best friends ..... അടിപൊളി 😍😍😍

  • @favasismail178
    @favasismail178 7 місяців тому +51

    എല്ലാ വീട്ടിലും ഉണ്ട് ഇതുപോലെ ഓരോ ലക്ഷിമാർ...🤣🤣

  • @bijubiju7422
    @bijubiju7422 8 місяців тому +17

    വീഡിയോ വളരെ ഇഷ്ടായി ❤ എന്താ നിങ്ങളുടെ അഭിനയ൦ കലക്കി

  • @deepasudheendranath9406
    @deepasudheendranath9406 Місяць тому +1

    ഒരു ലിഫ്റ്റ് കൊടുത്തതിനു എന്തിനിത്ര പ്രശ്നം.സ്നേഹിക്കുന്നവരെ മനസിലാക്കുന്നതല്ലേ ഏറ്റവും വലിയ സ്നേഹം.

  • @ayshhh3434
    @ayshhh3434 6 місяців тому +47

    ഇങ്ങനെത്തെ സിറ്റുവേഷനിൽ ഞാനും ഇതുപോലെ തന്നെയാവും പെരുമാറുക. എന്ത് കാരണവശാലും ഭർത്താവിന്റെ കൂടെ മറ്റൊരു സ്ത്രീ പോകുന്നത് ഒരു ഭാര്യക്കും സഹിക്കില്ല. അതിനൊന്നും കുഴപ്പമില്ലെങ്കിൽ അവൾക്ക് ഭർത്താവിനോട് സ്നേഹമില്ല എന്നാണ് അർത്ഥം

    • @ASWATHIP-s1k
      @ASWATHIP-s1k 3 місяці тому +5

      Ingane okke cheriyoru samshaya rogi aanenn artham... Sneham ullidath doubt, possessiveness undakilla. Undenkil toxic behaviour aan

    • @KenshaKensha-t9s
      @KenshaKensha-t9s 2 місяці тому +1

      Ys

    • @beautifulpeople4316
      @beautifulpeople4316 4 дні тому

      അല്ല, അവൾക്ക് ഭർത്താവിനോട് വിശ്വാസം കുറവാണ് എന്നാണ് അർഥം.. വേറൊരു അർഥം കൂടി ഉണ്ട് നല്ല ഇൻസെക്യൂരിറ്റി ഉണ്ട് എന്ന് 😂

  • @jeenanizam7976
    @jeenanizam7976 8 місяців тому +94

    ഈ വീഡിയോ എങ്ങാനും എന്റെ കെട്ടിയോൻ കാണണം..... ലക്ഷ്മി ചേച്ചിടെ character നെ കറക്റ്റ് ഞാനാ എന്ന് പറയും.... പാവം ഞാൻ🤭❣️❣️

  • @KL10hoke
    @KL10hoke 7 місяців тому +93

    ഇത് എന്റെ വൈഫിനെ പോലെ തന്നെ ഒരു മാറ്റോം ഇല്ല 😄😄 ചൊറിയത്തി

  • @MubeenashabirMubisabu
    @MubeenashabirMubisabu 8 місяців тому +22

    Ennum ningal vdos idukayanel kaanan njangal epozheeeee ready..... nalla relaxed aaa vdo kaanumppo

  • @aswinyrenjith3783
    @aswinyrenjith3783 8 місяців тому +24

    അയലത്തെ കൊഴുക്കട്ട പൊളിച്ചു🎉

  • @ameyarajpr9675
    @ameyarajpr9675 8 місяців тому +25

    ഞാനും ഉണ്ടാകുന്നത് കൊഴുക്കട്ട തന്നെ അല്ലേ അക്ഷരമൊന്നും മാറിട്ടില്ലല്ലോ 😂

  • @Kannan-oj5lt
    @Kannan-oj5lt 8 місяців тому +56

    . ഉണ്ടാക്കിത്തരുന്ന സാധനം കൊഴക്കട്ടെ എന്നല്ലേ..ചിരിച്ചു പണ്ടാരമടങ്ങി പൊളി 👌👌👌👌👌👌

  • @Raihan693
    @Raihan693 3 місяці тому +1

    Eanikke vishamam varumpo ningalude vidio kanum
    😂❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 7 місяців тому +2

    ചേച്ചിയെ ചിരിച്ചു ചത്തു 🤣😅😅😜😜😜. 🤣🤣🤣🤣🤣അടി 🤣🤣🤣🤣🤣🤣ഇന്റെ ചേച്ചിയെ നമിച്ചു 🙏🙏🙏🙏🙏🙏

  • @nimielias3397
    @nimielias3397 7 місяців тому +11

    അല്ലെങ്കിലും ഇതൊന്നും ഒരു ഭാര്യയും സഹിക്കില്ല 😄

    • @Amoi1277
      @Amoi1277 7 місяців тому

      വീഡിയോയിലെ ചേച്ചിയുടെ കാര്യം എന്തായാലും പോയി

  • @meenuunnikrishnan3398
    @meenuunnikrishnan3398 7 місяців тому +7

    ഞാനും ഇങ്ങനെ തന്നെ 😆😆😆

  • @athiraammu7696
    @athiraammu7696 8 місяців тому +44

    ആ പോ പോയ്യി അവളുടെ എടുത്ത് പൊക്കോ പോയി കൊഴുക്കൊട്ട വാങ്ങിച്ച് തിന്നോ.. ഞാനും ഉണ്ടാക്കി തിന്നും കൊറേ കൊഴുക്കൊട്ട...
    ലക്ഷ്മി ചേച്ചിയെ സമ്മതിച്ച് 😹😂😝😁

  • @Ponnu268
    @Ponnu268 8 місяців тому +88

    കൂട്ടാൻ ഇല്ലയോ😂😂
    Calculator എടുത്തിട്ട് വരട്ടെ 🤣🤣🤣

  • @Itsmealbin123
    @Itsmealbin123 8 місяців тому +207

    ഇത് കണ്ടപ്പോൾ ഞാൻ ചെറിയ ഒരു ലക്ഷ്മി ആണോയെന്ന് doubt😂😂😂😂

  • @archanabijith1487
    @archanabijith1487 8 місяців тому +15

    ഈ വീഡിയോ കെട്ടിയോൻ കാണണ്ട... പിന്നെ ഇത് ഞാനാ എന്നും പറഞ്ഞോണ്ട് വരും...... 🤭😁

  • @akhilvlogs5828
    @akhilvlogs5828 8 місяців тому +12

    എത്ര ടെൻഷൻ ഉണ്ടങ്കിലും ഇവരുടെ videos കാണുമ്പോൾ ആ സമയം എല്ലാം മറന്നു ചിരിക്കും ☺️

  • @345h-m2v
    @345h-m2v 8 місяців тому +6

    സഞ്ജുന്റെ ക്ലോസ് ഫ്രണ്ടിനെ ലക്ഷ്മി ഇതുവരെ കണ്ടിട്ടില്ലേ 😄

  • @sandraratheesh9238
    @sandraratheesh9238 7 місяців тому +4

    ഏതൊരു ഭാര്യയിലും ഉണ്ട് ചെറിയ ഒരു ലക്ഷ്മി 😄😄😄

  • @archanamanesh2574
    @archanamanesh2574 8 місяців тому +13

    കൊഴുക്കട്ട അടിപൊളി 🤣🤣🤣🤣👍

  • @shobhanaag3935
    @shobhanaag3935 8 місяців тому +14

    പാറുന്റെ ചിരി 👌🏻👌🏻👌🏻👌🏻

  • @Hiba_hib_
    @Hiba_hib_ 7 місяців тому +54

    ഇങ്ങനെ വേറെ ഒരുത്തിയെ കൊണ്ട് ബൈക്കിൽ പോകുന്നത് സ്നേഹം ഉള്ള ഭാര്യമാർക്ക് സഹിക്കോ.. ഭാര്യ വേറെ ഒരുത്തന്റെ കൂടെ പോകുമ്പോഴും പ്രശ്നം ഉണ്ടാവൂലായിരിക്കും

  • @nanduudayan4539
    @nanduudayan4539 8 місяців тому +19

    Genuine content ആണ് ഇവരുടെ main. Super

  • @Daliyalabu
    @Daliyalabu 7 місяців тому +6

    ഞാനും ഇങ്ങനെ തന്നെയാ ❤️

  • @monikamohan3976
    @monikamohan3976 2 місяці тому +1

    Pottikkum njan😂😂😂😂

  • @hasbismehandi7868
    @hasbismehandi7868 8 місяців тому +44

    പടച്ചോനേ ഇത് ഞാൻ ആണല്ലോ 🤣🤣😁😁ഇതിനെക്കാളും വലിയ ലക്ഷ്മിയാ ഞാൻ 😢😁😁😁

  • @aksharachandran2159
    @aksharachandran2159 8 місяців тому +25

    അടിപൊളി. നിങ്ങളുടെ എല്ലാ വിഡിയോയും കാണും. അടിപൊളി ആണ് എല്ലാവരും

    • @enthuvayith
      @enthuvayith  8 місяців тому

      👌🏻😘👌🏻😘

  • @safamarwa6700
    @safamarwa6700 8 місяців тому +7

    Cmmnt box കണ്ടപ്പോ സമാധാനമായി...😮ഞാൻ മാത്രല്ലല്ലേ ingane😁

  • @97456066
    @97456066 7 місяців тому +1

    Njan kettilla a valavu kazhinjea kettu😂😂😂

  • @sonyrony6680
    @sonyrony6680 8 місяців тому +5

    50000രൂപ ലോൺ അടക്കാൻ വച്ചത് 🤣🤣🤣👌👌👌അടിപൊളി ❤️❤️❤️

  • @THATPINKONE-q2f
    @THATPINKONE-q2f 8 місяців тому +12

    Kandolu tharunna kozhukatta vangi thinnallu manushya😅😅..

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 8 місяців тому +17

    ആ മൂദേവി കുനു കുനാ സംസാരിക്കുവാ 😂😂

  • @anithagopi5819
    @anithagopi5819 7 місяців тому +2

    ഞാൻ വിചാരിച്ചു ഞാൻ മാത്രമാണ് ഇങ്ങനെ എന്ന്😅

  • @rajiraji-gs5cn
    @rajiraji-gs5cn 8 місяців тому +8

    avidokkayo njan ullathu pole😂😂😂😂

    • @enthuvayith
      @enthuvayith  8 місяців тому +1

      👌🏻👌🏻👌🏻

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk 8 місяців тому +4

    Churukki paranja ella barya marum kanalla😂😂😂

  • @Geethu-c8x
    @Geethu-c8x 8 місяців тому +6

    Nte ponnook ith njn thanne aaahnalllaaaa🤣🤣

  • @shanibavlogs8146
    @shanibavlogs8146 8 місяців тому +11

    Your the real content qeens&kings❤❤

    • @enthuvayith
      @enthuvayith  8 місяців тому

      ❤️‍🩹❤️‍🩹😘

  • @AdhilAdhil-x8g
    @AdhilAdhil-x8g 7 місяців тому +2

    ബൈക്ക് സീൻ കണ്ടപ്പോൾ കുങ്കുമ്മചെപ്പ് സിനിമ ഓർമ വന്നു

  • @ralymon6981
    @ralymon6981 8 місяців тому +15

    പഞ്ചാര കൂടിയാലും കുഴപ്പമാ 😊🥰nice vedio🥰

  • @Aishajannath
    @Aishajannath 8 місяців тому +9

    അതെന്താ ജോലിക് പോകുന്ന ഭാര്യ കൂടെ ജോലി ചെയുന്ന ആളുടെ ബൈക്കിൽ കയറി ജോലിക് പോയാൽ ഈ കെട്ടിയോന് ഇഷ്ടപ്പെടുമോ? അത് തെറ്റ് ആണേൽ ഇതും തെറ്റ് ആണ് 🤨

    • @flyingthrough674
      @flyingthrough674 8 місяців тому +2

      Randum thet alla, manyamayi aanu pokunnathu enkil

  • @Helenofsparta
    @Helenofsparta 8 місяців тому +17

    ❤❤❤

  • @thinkwithmeimsuhana
    @thinkwithmeimsuhana 8 місяців тому +9

    കുശുമ്പി ഭാര്യ പൊളിച്ചു ❤️❤️

    • @enthuvayith
      @enthuvayith  8 місяців тому

      👆🏻👆🏻🥰🥰

  • @2012abhijith
    @2012abhijith 8 місяців тому +8

    0:23 തൃപ്തി ആയി 🤣😂😂

  • @dailyinspiration327
    @dailyinspiration327 8 місяців тому +5

    Oru nalle variety comdey video aerunnu. Congratulations 🎊

  • @clouder12
    @clouder12 8 місяців тому +51

    ഞാനും ഈ ഭാര്യയുടെ മിനിയേച്ചർ വേർഷൻ aaahn😂😂😂😂

    • @enthuvayith
      @enthuvayith  8 місяців тому +1

      👌🏻😘👌🏻😘

    • @hameedhabeevi722
      @hameedhabeevi722 8 місяців тому

      All are same..That is our right?? Same like husband

    • @Hroba
      @Hroba 7 місяців тому

      Kashttam 😢

  • @misriyasakeer906
    @misriyasakeer906 7 місяців тому +1

    എവിടെയൊക്കയോ ഞാന്‍ എന്നെ തന്നെ കണ്ടു 😅

  • @aswathyshiva842
    @aswathyshiva842 8 місяців тому +6

    ഇത് ഞാൻ തന്നെ ആണ്. ലക്ഷ്മി ചേച്ചി...

    • @enthuvayith
      @enthuvayith  8 місяців тому

      ❤️‍🩹❤️‍🩹

  • @zuzel123
    @zuzel123 7 місяців тому +2

    അയ്യോ ഇത് ഞാൻ അല്ലെ 😄എന്റെ കഥ യല്ലേ 😂ഇത് നടക്കൂല.... ലോകത്ത് എല്ലാരും എന്നെ പോലെയാണോ 🤦‍♀️

  • @adhisvlog3339
    @adhisvlog3339 7 місяців тому +3

    ഇതു ഞാൻ തന്നെ 😄

  • @LajithaRamesh
    @LajithaRamesh 8 місяців тому +2

    EattA, lakshmi chechi orupad thadivachu, kurakkan pary😂😂😂

  • @suvithao4606
    @suvithao4606 8 місяців тому +3

    Nigalude ella video kanarund oru pad estamanu. Sthiram presaki yanu. Ellavarum adipoli acting anu. God bless you 👍👌🥳🥳👍🥰🥰🥰🎉🎉🎉🎉. Nigalude volg kanan waiting anu. 👍

  • @bijisamson7662
    @bijisamson7662 8 місяців тому +3

    സഞ്ജു ചേട്ടാ ❤❤❤ലക്ഷ്മി ചേച്ചി ❤❤❤ ഒരു ഹായ് തരുമോ

    • @enthuvayith
      @enthuvayith  8 місяців тому +1

      👌🏻😘😅😘

    • @bijisamson7662
      @bijisamson7662 8 місяців тому

      @@enthuvayith ayyo.. thanku thanku🥰🥰🥰🥰

  • @JourneycookWithme
    @JourneycookWithme 8 місяців тому +3

    ഇവൻ എന്തിനാ കടം മേടിച് 😄എനിക്ക് വേണ്ടി

  • @faraskassim6876
    @faraskassim6876 8 місяців тому +14

    ഒരേ ഒരു ഡയലോഗ് "എന്തുവാ ഇത് "

    • @enthuvayith
      @enthuvayith  8 місяців тому +1

      👍🏻👍🏻🥰😘

    • @faraskassim6876
      @faraskassim6876 8 місяців тому

      കൂടെ വർക്ക്‌ ചെയ്യുന്നവർകും ഒരു thanks പറയണേ ചേച്ചി എല്ലാവരും നല്ല effort എടുക്കുന്നുണ്ട് ഇനിയും നല്ല videos ഉണ്ടാവട്ടെ എല്ലാവരെയും ചിരിപ്പിക്കാൻ കഴിയട്ടെ അന്നും ഇന്നും എന്നും
      "എന്തുവാ ഇത് ❤️👍"

  • @ManuGS-mp5kk
    @ManuGS-mp5kk 8 місяців тому +24

    Nalla vedio bharthavum bhaaryayum parasparam viswasathodukoodi kazhiyanam randu perkkum parasparam sneham venam allengil athu muthaledukkan ithupole aalkkar kaanum good nalla vedio👍

  • @user-yk5wm8lk2ysreedevi
    @user-yk5wm8lk2ysreedevi 8 місяців тому +6

    ശ്ശോ... എവിടെയൊക്കെയോ ഞാൻ ഇണ്ട് ലോ 😁

  • @hafeessameer1741
    @hafeessameer1741 8 місяців тому +3

    Ee puthiya appointment onnum njan arinjillallo😂

  • @hami3544
    @hami3544 3 місяці тому +2

    Njan lakshmiyude side aaaneee😊😅

  • @blessychinnu3463
    @blessychinnu3463 7 місяців тому +2

    Comment box niraye lekshmiye polulla bharyamar aanallo😂😂
    Koottathil ee njanum.

  • @fathimanidhacc6376
    @fathimanidhacc6376 8 місяців тому +5

    Enikk ningalyde video bayankara istaman❤❤

  • @aryavishnu6233
    @aryavishnu6233 8 місяців тому +4

    Njanum ingane thanne 😂😂😂😂

  • @AswathySudha-sv8lp
    @AswathySudha-sv8lp 8 місяців тому +5

    Waiting ayirunnu

  • @PalakkadanVideos2588
    @PalakkadanVideos2588 8 місяців тому +6

    Twist 😂... 🌹👌🏻

  • @manoj.r.ramakrishnannair9186
    @manoj.r.ramakrishnannair9186 8 місяців тому +2

    I have waited so much for the new video🎉🎉🎉

  • @sindhumenon7383
    @sindhumenon7383 8 місяців тому +3

    Kuttan illa calculator vaika😂😂😂nalla video😂😂😂😂😂❤❤❤❤

    • @enthuvayith
      @enthuvayith  8 місяців тому

      👆🏻🥰👌🏻👌🏻

  • @anu0048
    @anu0048 8 місяців тому +32

    Entha puthiya video varathenne alochikkuvayurunnu❤❤

    • @enthuvayith
      @enthuvayith  8 місяців тому +1

      👌🏻😘👌🏻😘

  • @athiraashwin6646
    @athiraashwin6646 8 місяців тому +4

    Nte ponno🥰🥰🥰🥳🥳🥳🥳ijjathi🥳🥳🥳🥳nte ponnu Lakshmi chechi 😍😍

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 8 місяців тому +5

    Ath njn seriyaakki😂😂😂

  • @sunish_prabhakar
    @sunish_prabhakar 7 місяців тому

    😄😄😄👍👍👍❤️അടിപൊളി

  • @ashakamlesh
    @ashakamlesh 8 місяців тому +2

    Ayalathe kozhukkatta😂😂😂😂😂

  • @Kidilanz
    @Kidilanz 8 місяців тому +5

    Oru rakshayumilla pwoli😂

    • @enthuvayith
      @enthuvayith  8 місяців тому +1

      👌🏻😘👌🏻😘

  • @susmithasooraj3441
    @susmithasooraj3441 8 місяців тому +13

    Adipoli adipoliye..... 💞💞💞🥰

    • @enthuvayith
      @enthuvayith  8 місяців тому +1

      👌🏻😘👌🏻😘