Hypnotism 😳 കൂടുതൽ അടുത്ത് അറിയാം 😍 Hypnotist Ginu James

Поділитися
Вставка
  • Опубліковано 23 тра 2024
  • Hypnotism
    Hypnosis
    Hypnotist Ginu James : 9539050771
    See with Eliza is an online medium that leads you to the latest and trending entertainment news, movie updates and reviews, celebrity interviews and home tours in Malayalam in a genuine manner.
    Subscribe See with eliza youtube channel
    / @seewitheliza
    #hypnosis #hypnotherapy #hypnose #hynotic #hypnotic #seewitheliza #swe #ginujames

КОМЕНТАРІ • 307

  • @user-zr8rc3en6f
    @user-zr8rc3en6f Місяць тому +112

    ഉണ്ണീ മുകുന്ദന്റെ ചേട്ടൻ ആണോ.കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് താങ്ക്സ്.

    • @00000......
      @00000...... Місяць тому +3

      ഹാ..😺 അതേ ആരും അറിയണ്ട ആ നഗ്ന സത്യം 🤫

    • @MRNEDITZ-eg8mm
      @MRNEDITZ-eg8mm 29 днів тому +3

      First look enikku m thonni😂

    • @rahulraj.r5485
      @rahulraj.r5485 22 дні тому +3

      Ath mudi agane ettekunonda😅😅

    • @user-tn5kk4pr4e
      @user-tn5kk4pr4e 5 днів тому

      തോന്നൽ വിദഗ്ധന്മാർ !!

  • @manojtk1485
    @manojtk1485 16 днів тому +13

    അവതാരികയെ എനിക്ക് ഇഷ്ടപ്പെട്ടു .. നല്ല പ്രസൻ്റേഷൻ ........keep it up...

  • @babyemmanuel853
    @babyemmanuel853 24 дні тому +9

    ഗർഭത്തിൽ ഭ്രൂണമായ് കിടന്ന പ്രായം,
    അന്നെനിക്ക് ലഭിക്കേണ്ട സ്നേഹ വാൽസല്യം,
    നിൻ ദിവ്യ സ്നേസമെന്നിൽ നിറഞ്ഞിടട്ടെ,
    ആ സസ്നേഹ സാഗരത്തിൽ വളർന്നിടട്ടെ.....

  • @sreemolsudheesh3259
    @sreemolsudheesh3259 26 днів тому +41

    ജയസൂര്യക്ക് ഉണ്ണി മുകുന്ദനിൽ ഉണ്ടായ ജിനു ജെയിംസ് സർ...വെറുതെ പറഞ്ഞതാട്ടോ....very good information സർ..super..simple ആയി പറഞ്ഞ് തന്നു ട്ടോ...

  • @kaladevivs3632
    @kaladevivs3632 29 днів тому +17

    ആകസ്മികമായി കണ്ടതാണ് ഈ video. Really it was very very interesting and very informative.

  • @kollammiracles2565
    @kollammiracles2565 Місяць тому +11

    ഇതുപോലെ ഉപകാരപെടുന്ന വീഡിയോ . സൂപ്പർ . 🎉

  • @ashokg3507
    @ashokg3507 Місяць тому +21

    അത്ര സീരിയസ്സായി വളരെ തന്മയത്വത്തോടെ ഈ വീഡിയോ അവതരിപ്പിച്ചതിൽ നന്ദി..... വിവരങ്ങൾ തന്ന ജിനു ജെയിംസ് സാറും നന്നായി പറഞ്ഞു........🙏🏻 അല്ലാതെ മസിൽപിടിച്ച് ഇരുന്ന് കേൾപ്പിക്കാതെ നർമ്മം പറഞ്ഞ് അവതരിപ്പിച്ച
    💖എലീസ്സാ മാസ്സാണ്💖🙏🏻

  • @remiraj2718
    @remiraj2718 Місяць тому +8

    വളരെ നല്ല കുറേ ഇൻഫർമേഷൻസ് ഷെയർ ചെയ്തു..
    Thank you sir🙏🙏🙏👌👌👍👍👏👏

  • @luisvj3745
    @luisvj3745 Місяць тому +4

    Very informative, useful and helpful videos . Thanks a lots

  • @sebinsebastian9404
    @sebinsebastian9404 Місяць тому +4

    8:47
    Estimating the storage size of a human neuron is complex, but researchers often use information theory to make approximations.
    A single human neuron is thought to have around 1,000 to 10,000 synapses. If we assume each synapse can store around 1 byte of information, a neuron would store between 1 KB and 10 KB.
    Given this range, if you consider one neuron storing about 5 KB on average, that's about 0.005 MB. For a rough estimate, if you want to think of a human neuron in terms of digital storage, it might be around 0.005 MB.

  • @achammathomas7319
    @achammathomas7319 Місяць тому

    Super..Jinu James..❤

  • @moneykuten
    @moneykuten 27 днів тому +2

    One who maintains profesional independece is a real professional.

  • @saniyageo8599
    @saniyageo8599 22 дні тому +2

    Sir ഒത്തിരി ഇഷ്ട്ടം ആയി ഈ വീഡിയോ. 🙏🏻🌹🌹🌹

  • @philpabraham9496
    @philpabraham9496 28 днів тому

    Excellent interview

  • @prabhash86prabhash17
    @prabhash86prabhash17 29 днів тому +96

    ജിനു ജെയിംസിന് ജയസൂര്യയുടെ ഒരു മുഖചായ ഉണ്ടോ എന്ന് തേന്നുന്നു ശരിയെങ്കിൽ ഒരു ലൈക്ക്

    • @makershublekshmi9801
      @makershublekshmi9801 29 днів тому +23

      No ...ഉണ്ണി മുകുന്ദൻ

    • @lillikuttybinu8885
      @lillikuttybinu8885 28 днів тому +9

      100% കറക്റ്റ് ആണ്,, ജയസൂര്യയുടെ കട്ടും ഉണ്ട് , അതേപോലെ ഉണ്ണിമുകുന്ദന്റെ കട്ടും ഉണ്ട് so super 🤝 👍

    • @sunuvarghese2500
      @sunuvarghese2500 28 днів тому +3

      Ys.... ഉണ്ണിമുകുന്ദൻ...

    • @makershublekshmi9801
      @makershublekshmi9801 28 днів тому

      @@lillikuttybinu8885 😁😁😁

    • @moneykuten
      @moneykuten 27 днів тому +1

      ജയസൂര്യക്കല്ലേ ഇഷ്ട്ടം നൽകേണ്ടത്.

  • @nlvlogs780
    @nlvlogs780 Місяць тому +5

    Njan kaathirunna video thanks sis

  • @riyasb2809
    @riyasb2809 Місяць тому +2

    Thank you sir

  • @rxdevil8697
    @rxdevil8697 26 днів тому +3

    താങ്ക്സ് sir

  • @sudhakarankv3317
    @sudhakarankv3317 29 днів тому +1

    Awesome detailing.... Thanks
    Eliza

  • @bennyputhooran2328
    @bennyputhooran2328 26 днів тому +1

    Exalant ❤

  • @pkc9150
    @pkc9150 14 днів тому

    Good information 👍🏻

  • @rahulqabala-bu1hu
    @rahulqabala-bu1hu Місяць тому +2

    Jinu sir ❤

  • @philipjoseph818
    @philipjoseph818 25 днів тому

    Eliza super interview very nice Doctor ❤❤❤❤❤🎉🎉🎉🎉🎉 I subscribed your channel

  • @dayalakshmik.r1726
    @dayalakshmik.r1726 18 днів тому

    Sir, ഒത്തിരി ഇഷ്ട്ടപെട്ടു വീഡിയോ 🙏👍👌

  • @Cheers2peace
    @Cheers2peace Місяць тому +47

    ഉണ്ണി മുകുന്ദൻ😅

    • @00000......
      @00000...... Місяць тому +1

      ആ രഹസ്യം 🙆 ആരോടും പറയണ്ട 🤫

  • @bonhuer1372
    @bonhuer1372 Місяць тому +4

    Chechii inn polichuu...kanan sundari aytnd❤❤

  • @arjunjoy3007
    @arjunjoy3007 9 днів тому +1

    Nice anchor ❤

  • @mdpallickal2584
    @mdpallickal2584 14 днів тому +1

    Interesting ❤

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq Місяць тому +2

    meaning of trance is MAYAKKAM ...

  • @sarathkumaruk
    @sarathkumaruk 28 днів тому

    Excellent 👍🏽

  • @asharafthottoli5700
    @asharafthottoli5700 7 днів тому +1

    Well Talk...

  • @teamomucho7638
    @teamomucho7638 22 дні тому +1

    I don't get bored. Sir you can do a video about the neurones role in memory... Nice conversation.

  • @framemakersentertainments817
    @framemakersentertainments817 Місяць тому +1

    Thank uuu

  • @sasiv2615
    @sasiv2615 14 днів тому

    സൂപ്പർ ❤️❤️❤️

  • @AJEET_RAM
    @AJEET_RAM 26 днів тому +7

    What a happy girl 😮😊😊 she is 😊😊

  • @bindhaveda2692
    @bindhaveda2692 21 день тому

    Verry good information

  • @sreeragkmanoj3373
    @sreeragkmanoj3373 Місяць тому +4

    Thank you sir. Njan oru spiritual personanu. So anik hypnotism padikanamennundu. Athinu antha cheyyendathu. Please reply me sir.

  • @AJEET_RAM
    @AJEET_RAM 26 днів тому +5

    Joseph Murphy: The power of your Subconscious mind.. superb book 📚📚📚📚📚

    • @BabuParamban
      @BabuParamban 25 днів тому +1

      Athu vayichappol anu njan rakshappettayh

    • @AJEET_RAM
      @AJEET_RAM 25 днів тому

      @@BabuParamban അത് ഗീതയോ ബൈബിളോ ഖുർആനോ പോലെ എല്ലാ ദിവസും രാവിലെയും വൈകുന്നേരവും വായിച്ചു കൊണ്ടിരിക്കൂ..

    • @AJEET_RAM
      @AJEET_RAM 25 днів тому

      @@BabuParamban ഓഡിയോ ബുക്ക് യൂട്യൂബിൽ ഉണ്ട്.. ഡൗൺലോഡ് ചെയ്ത് കേള്കൂ..

    • @SEEWITHELIZA
      @SEEWITHELIZA  17 днів тому

      Sure Thank you

    • @malootty2323
      @malootty2323 12 днів тому

      Malayalam available Ano

  • @ShamMathew-kq8qs
    @ShamMathew-kq8qs 9 днів тому

    Super❤❤❤

  • @sasikumarvp6176
    @sasikumarvp6176 6 днів тому

    100% correct

  • @iniithumkudeullu
    @iniithumkudeullu Місяць тому

    🥰🥰

  • @saniyageo8599
    @saniyageo8599 22 дні тому

    Sir ഇതൊരു സംഭവം തന്നെ. ഇതൊക്കെ ഒരു വിസ്മയം തന്നെ ആയി തീരുന്നു. Thank you sir. 🙏🏻🥰♥️♥️🥰🥰🥰♥️🌹🌹🌹🌹🌹🌹

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 9 днів тому

    Very useful😅🎉

  • @user-gc9nw9tk4c
    @user-gc9nw9tk4c 8 днів тому

    ❤❤❤❤❤ super

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 Місяць тому

    ❤❤❤❤

  • @JOSHNAVEEN
    @JOSHNAVEEN 27 днів тому

    Good ❤❤❤

  • @teamomucho7638
    @teamomucho7638 22 дні тому

    Please do a video about neurones about neuron firing...

  • @sivaniengineeringwork9770
    @sivaniengineeringwork9770 Місяць тому +17

    അപ്പൊ പൂർവ്വജന്മങ്ങളും,പുനർജന്മങ്ങളും ഉണ്ടന്ന് ഇദ്ധേഹത്തിലൂടെ ബോധ്യമായി😂

    • @man3429
      @man3429 7 днів тому

      അമേരിക്കയിൽ ഇന്നും ജീവിച്ചിരിക്കുന്ന Dr. Brian weiss എന്ന മനശാസ്ത്രജ്ഞൻ അദ്ദേഹത്തിൻറെ അനവധി കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുനർജ്ജന്മം, പൂർവ്വജന്മം എല്ലാം തന്നെ ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
      അതിനെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം കുറച്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് . 'Many lives many masters' എന്ന അതിൻറെ മലയാള തർജ്ജമ 'അനവധി ജന്മങ്ങൾ, നിരവധി ഗുരുക്കന്മാർ' ഡിസി ബുക്സ് ഇറക്കിയിട്ടുണ്ട്. അറിവിനോട് ആഭിമുഖ്യം ഉള്ളവർ സമയം പോലെ വായിച്ചു നോക്കിയാൽ നന്നാവും.

  • @jaseenanazar1208
    @jaseenanazar1208 28 днів тому +1

    🙏

  • @godofsmallthings4289
    @godofsmallthings4289 Місяць тому +12

    Anchor looks like actress Madonna and Ginu looks like actor unnimukundan 😂

  • @o34-kt-2
    @o34-kt-2 Місяць тому +1

    yes memory und enik njan jenikkunadhin munp ulla chila karyengal polum orma und enal egane enn ariyila. parents inte vivahem nadenna stalem njan avarod angott seri aayi parenju adh pole purva jenmathil e chila sombhavengal maadhiri chileth njan sisu aayirunapol ull kannil enna pole mini marayum aayirunnu.gene memory um cosmic memory um udenn thonnunu.chila stalengalil ethumpol avide vallere negative sombhavengal nadanedh aayi oru feel memory il kitti thudengum enal chila stalengalil positive vibe adh ambalem o palli o onnum aakannom enn ela.

    • @rajjtech5692
      @rajjtech5692 Місяць тому

      Aadaam മുതൽ ലഭിച്ചത് memory ൽ ഉണ്ട്‌. പൂർവ്വജന്മം അല്ല, Memory ആദം മുതൽ കിട്ടിയത് കൈമാറുന്നു ഓരോ കുഞ്ഞും ഗർഭത്തിൽ ആയിരിക്കുമ്പോൾ.

  • @philipjoseph818
    @philipjoseph818 25 днів тому

    ❤❤❤❤❤❤

  • @rathikumari5060
    @rathikumari5060 23 дні тому

    ❤❤❤

  • @MiriSoba-cf4ub
    @MiriSoba-cf4ub 25 днів тому +4

    സാറിന് ജയസൂര്യ സാദർശ്യം ഉണ്ട് സംസാരരീതിയും അതുപോലെ തന്നെ യാ

  • @manojmathew5377
    @manojmathew5377 28 днів тому +3

    Sound um🎉🎉🎉

  • @Musthafa-qt1gw
    @Musthafa-qt1gw Місяць тому

    👍👍

  • @DonuAmu
    @DonuAmu 14 днів тому

    Sir ഉണ്ണി മുകുന്ദനെ പോലെ 🌹

  • @mohamediqbal395
    @mohamediqbal395 Місяць тому +1

    18:38 >>> What about BLOOD TRANSFUSION ???

  • @makershublekshmi9801
    @makershublekshmi9801 29 днів тому +7

    അപ്പൊൾ അങ്ങനെ ആണ് അല്ലേ കുടുംബ ക്ഷേത്രത്തിൽ ദേവി ശരീരത്തിൽ ദേവി കയറി thullunnathu

  • @AkPK369
    @AkPK369 Місяць тому

    Freedom hypothesis

  • @bibinupahar
    @bibinupahar 23 дні тому

    Very informative ❤️
    Great interview ❤️👍

  • @padmajamurali8576
    @padmajamurali8576 27 днів тому +1

    ഞാൻ രാവിലെ ഉണരുമ്പോൾ തന്നെ ഇന്ന് ആരുടെ വഴക്കാണ് കിട്ടുക എന്ന് ഓർക്കും.ശരിക്കും എത് തന്നെ സംഭവിക്കുന്നു

  • @jacobl1765
    @jacobl1765 22 дні тому

    Good

  • @rajeevmoonnini161
    @rajeevmoonnini161 7 днів тому

    Mind positive aakanulla small tips please

  • @JBElectroMedia
    @JBElectroMedia 26 днів тому +2

    ഇത്രയും കാര്യങ്ങൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഒരു ദാതാവിൽ നിന്ന് രക്തം സ്വീകരിച്ചാൽ അതിന് എന്തെങ്കിലും ദാതാവിന്റെ എന്തെങ്കിലും ഗുണമോ ദോഷമോ ട്രാൻഫർ ചെയ്യപ്പെടുമോ .? എന്റെ സംശയമാണ്. എന്തായാലും വളരെ ഇൻഫർമേറ്റീവ് വീഡിയോ ആണ്.

    • @framemakersentertainments817
      @framemakersentertainments817 26 днів тому

      Yes..DNA can have transferred but only for short period, and after it will not have any effect on the recipient

    • @JBElectroMedia
      @JBElectroMedia 26 днів тому

      @@framemakersentertainments817 Ok. Sir many many thanks for your valueable Reply.

  • @AskarPa-tw9lp
    @AskarPa-tw9lp Місяць тому

    Ith udaayipaan paranjj patikkal manushane paranjj veezthaa patum ,ithil veezaathavarumund ,

  • @sabinge0
    @sabinge0 Годину тому

    Sorry, we still not clearly understood how and where memory is stored(Apart from the hippocampus to store long term memory). Calculating against entire neurons is totally wrong because all neurons are not meant for storing the memory. (8:51)

  • @mathaithomas3642
    @mathaithomas3642 21 день тому

    ഇദ്ദേഹത്തിന്റെ യോഗ്യത എന്താണ്?

  • @miniraman4979
    @miniraman4979 24 дні тому

    ❤❤❤🥰🙏🙏🙏

  • @anandvasudev1048
    @anandvasudev1048 Місяць тому

    👍👍👍👍👍🌹👍👍👍👍👍

  • @remimol7859
    @remimol7859 24 дні тому

    Mm

  • @joy-ld5so
    @joy-ld5so Місяць тому +1

    6:08.....Yes , 😂😂.

    • @joy-ld5so
      @joy-ld5so Місяць тому

      Half sleeping in wayanad value

  • @purushothamanpillai4754
    @purushothamanpillai4754 25 днів тому

    Nalla arrivu pakarunna program....

  • @JoeFrancis4876
    @JoeFrancis4876 24 дні тому

    Is it clinical hypnosis..can help back pain ?

  • @philominageorge1465
    @philominageorge1465 24 дні тому

    More ടച് ചൈയ്യു

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq Місяць тому +4

    concious mind is nature .concious mind is live ,conciious mind is present ,concious mind IS cantroled by an invisible power from nature..it is the real source of ART.and knowledge ..BUT SUBCONCIOUS MIND IS BRAIN AND NEURONS .....WHICH RECORD EVERY THING what comes in concious mind .

  • @rajip7043
    @rajip7043 22 дні тому

    Jayakan Markosine polundu

  • @Rajeshvallikunnam
    @Rajeshvallikunnam Місяць тому +21

    ട്രാൻസ് സിനിമ ഇറങ്ങിയത് കൊറോണ സമയത്തു ആയിപോയി. ഇല്ലായിരുന്നെങ്കിൽ നല്ലതുപോലെ ഓടേണ്ട സിനിമ ആയിരുന്നു

  • @premjithsamuel1829
    @premjithsamuel1829 21 день тому +2

    99 ശതമാനം മലയാളികളെയും ഹൈപ്പനോടിസ് ചെയ്യാൻ എളുപ്പം ആണ് കാരണം അവർ ഏതെങ്കിലും വിധത്തിൽ ട്രാൻസ് അവസ്ഥ യിൽ ആണ് 🤣

  • @avp937
    @avp937 Місяць тому +6

    ഈ പറയുന്നതൊക്കെ ഉള്ളതാണോടെ എനിക്ക് അങ്ക്‌സൈറ്റി ഡിസ്ഓർഡർ ഉണ്ട് ഇത് വച്ച് മാറ്റാൻ akuomo

  • @SreelathaNS
    @SreelathaNS 23 дні тому +1

    Epileptic ആയ ഒരാളെ ഇത്തരത്തിൽ hipnotherapy. ക്കു വിധേയമാക്കാൻ പറ്റുമോ ?

  • @trycryptos1243
    @trycryptos1243 6 днів тому +1

    ഹലോ ഹലോ മരിക്കാൻ കിടക്കുന്ന ഒരാൾ അയാളുടെ അന്നേരം ഉണ്ടാകുന്ന trauma എങ്ങനെ ആണ് അയാളുടെ ജീനിലൂടെ അടുത്ത തല മുറയ്ക് പകര്ന്നു കൊടുക്കുന്നത് ? ശ്ശോ ! കൊള്ളാം 😂

  • @NimshajMunu
    @NimshajMunu 21 день тому

    സാറിൻ്റെ ചിരിയിൽ നടൻവിക്രമിൻ്റെ ഒരു കട്ട് ഉണ്ട് നല്ല അവതരണം good

  • @user-di4wc8fz5b
    @user-di4wc8fz5b Місяць тому +19

    ഈ സാറിനെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം

  • @nirmalson806
    @nirmalson806 Місяць тому +5

    Ginu james unni mukundan look undu

  • @angelvlogs8285
    @angelvlogs8285 27 днів тому +2

    Aniku ante magalude karym onnu discuss cheyanamennudd .ante magal padikunnathonnum kitunnilla orupaday njan kashtapedunne .aniku thonnunnu ante pregnancy piridil njan sad aayirunnu athu koddano sir .atheniku matiyedukan patumo

    • @angelvlogs8285
      @angelvlogs8285 27 днів тому

      Contact number????

    • @mindspace8533
      @mindspace8533 25 днів тому

      ​@@angelvlogs8285Descriptionil undu..vilichaal kittumonnariyilla

  • @HensRaj-is6cl
    @HensRaj-is6cl 23 дні тому

    What if the brain is impaired by shock treatment...

  • @ligithomas4926
    @ligithomas4926 Місяць тому

    ❤❤

  • @AskarPa-tw9lp
    @AskarPa-tw9lp Місяць тому +2

    Anchare nannyi paranjj patichu

    • @ptsp4313
      @ptsp4313 Місяць тому

      6 th century man😂😂😂

    • @ebinbabz
      @ebinbabz 14 днів тому

      താൻ ഏതാ

  • @arunarvind0004
    @arunarvind0004 27 днів тому +2

    ശരിയാ ബൈക്ക് ഓടിക്കുമ്പോ അങ്ങനെ ടോണിയിട്ടുണ്ട്

    • @fuckedup-uw9bm
      @fuckedup-uw9bm 24 дні тому

      സായിപ്പ് ടോണി ആവും🤨😏

  • @elavumkudy
    @elavumkudy Місяць тому

    ❤️

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq Місяць тому +3

    deep hipnotism leads to mesmerism ...in mesmeric condition the tempeture of human body lowered to 22 degree ...it is same as anestesia given by cloroform

    • @shivashankar6451
      @shivashankar6451 Місяць тому

      Mesmerism is animal magnetism introduced by Dr. Anton mesmer, this energy coming through our fingers and eyes which is powerful than hypnotic suggestions, a mesmerists can easily hypnotise a person without his permission...... You must learn about well hypnotism and mesmerism before comment 👈

  • @Asarafalidiinullavan
    @Asarafalidiinullavan 21 день тому +2

    ആദിശങ്കരൻ പറഞ്ഞത് തന്നെ അല്ലേ ഇജ്ജും പറയുന്നത്?

  • @bknmpriyankabknmpriyanka558
    @bknmpriyankabknmpriyanka558 День тому

    Husband and wife ndhe karyam parayumbhol serikkum kothiyavunnu😢munbhathe pole aa days thirichu kittirunnengil enn😢

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 3 дні тому

    എലിസാ ജിനുസാറിന്റെ ഫോൺ നമ്പറും സ്ഥലവും ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു പ്ലീസ് എനിക്ക് ഒരാളെ അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുപോകാനാണ്

  • @user-lq8kb1xv9u
    @user-lq8kb1xv9u Місяць тому +7

    10,000 ആണ് ഫീസ്
    തെറാപ്പി സെക്ഷൻ കഴിയുമ്പോൾ പേ ചെയ്യണം

    • @royss7903
      @royss7903 День тому

      ഇദ്ദേഹത്തിന്റ phone number കിട്ടാൻ എന്താണ് വഴി...

  • @KIRANSR619
    @KIRANSR619 Місяць тому +3

    🙂

  • @easyownedutips9081
    @easyownedutips9081 2 дні тому

    Epilepsy treatment cheythu mattan pattumo ?

  • @remanik7876
    @remanik7876 15 днів тому

    Sir ഒന്ന് നേരിൽ സംസാരിക്കാൻ ഒരു അവസരം തരുമോ ഒരു 3 പേരെ സാറിന്റെ അടുത്ത് കൊണ്ട് വരുന്നതിനെ ഡീറ്റൈൽ അറിയാനാ പ്ലീസ് 🙏🙏🙏

  • @santhoshprakash9817
    @santhoshprakash9817 28 днів тому +2

    So much resemblance to UnniMukundhan.