EMPEROR EMMANUEL | KINGSHIP DAY (NOV 20 - 2022)

Поділитися
Вставка
  • Опубліковано 25 сер 2024
  • നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. അതിന്റെ കുററി പിഴുതെടുക്കുകയോ കയറു പൊട്ടിക്കുകയോ ഇല്ല.
    ഏശയ്യാ 33 : 20
    Look on Zion, the city of our appointed festivals! Your eyes will see Jerusalem,
    a quiet habitation, an immovable tent, whose stakes will never be pulled up,
    and none of whose ropes will be broken. Isaiah 33 : 20
    #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #onetruegod #godthefather #nameofgod #salvation #holyspirit #holymary #marianmessages #fortofdavid #endtimes #kingofkings #king #kingdom #domination #kingship #day

КОМЕНТАРІ • 1 тис.

  • @anshinjosh6826
    @anshinjosh6826 Рік тому +20

    ഞാനൊരു കത്തോലിക്കാ സഭാ വിശ്വാസിയാണ്. എന്റെ പള്ളിയിൽ ഒക്കെ നിരന്തരം പ്രസംഗത്തിൽ വികാരി അച്ഛൻ Emperor Emmanuel Church ന് എതിരെ വിളിച്ചുപറയുന്നത് കേട്ടിട്ടുണ്ട് . അതുകൊണ്ട് തന്നെ ഞാൻ ഇവരുടെ videos ഒന്നും തുറന്ന് പോലും നോക്കാറില്ലായിരുന്നു. പക്ഷേ, ഈ Video ഞാൻ കണ്ടപ്പോ ശരിക്കും ഞെട്ടിപ്പോയി . ഒരു സഭയിലുള്ള ഇത്രയും ജനങ്ങൾക്ക് ഒരേ രീതിയിലുള്ള വസ്ത്രങ്ങൾ പല നിറത്തിൽ ഒക്കെ set ആക്കണമെങ്കിൽ ഇവരുടെ സംവിധാനം setup തന്നെ ... സംശയമില്ല. 👌👌👌

  • @subashmani3754
    @subashmani3754 Рік тому +3

    കൊള്ളാം നിലവാരമുള്ള പരിപാടി.ഈ അടുത്തൊന്നും ഇങ്ങനെ കണ്ടിട്ടില്ല

  • @yesuciniemmanuel4279
    @yesuciniemmanuel4279 Рік тому +1

    EMPEROR EMMANUEL
    സീയോന്റെ ചക്രവർത്തി നിണാൾ വാഴട്ടെ

  • @jobyoe8953
    @jobyoe8953 Рік тому +1

    Emperor Emmanuel ആണ് ഞങ്ങളുടെ ചക്രവർത്തി
    അവനിൽ ഞങ്ങൾ ആനന്ദിക്കുന്നു

  • @josephroshan2819
    @josephroshan2819 Рік тому +3

    എന്ത് നല്ല ഭംഗിയാണ് ഓരോ ക്രമീകരണങ്ങൾ, നിങ്ങളുടെ സ്നേഹം, ഭക്തി, ഡാൻസ് എല്ലാം സൂപ്പർ
    നമ്മുടെ സഭയിൽ സമരവും, അടിയും,പക്ഷപാത കുർബാനയും തട്ടി
    നടക്കാൻ പറ്റണില്ല, ഈ സിയോൻ സമൂഹം ആടി പാടി അടിച്ചുപൊളിച്ചു നടക്കുന്നു

  • @bijichacko8969
    @bijichacko8969 Рік тому +2

    Christhuvinte kingship day ithreyum proudagambeeramay akoshikunna oru valya samoohamaanalo ivar..........enthoru anandhama ivark ......sooper ,👑👑👏🏻👏🏻👏🏻👏🏻👏🏻

  • @wilsonwilson2304
    @wilsonwilson2304 10 місяців тому +1

    Athyunnathanaya Daiva Pithavinu nanniyum Mahathwavum Ennum Eppozhum 💚❤️🤍💙💚❤️🤍💙💚❤️🤍💙🙏🙏

  • @solomonpr4895
    @solomonpr4895 Рік тому +2

    ഇതൊക്കെ ഇ കേരളത്തിൽ തന്നെയാണ് നടക്കുന്നത് എന്ന് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. എത്ര മനോഹരമായിരിക്കുന്നു..👌👌👌👌👌👌👌👌👌👌👌👌 ഇവരെയാണ് യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾ എന്ന് വിളിക്കേണ്ടത്...

  • @ajolaser2069
    @ajolaser2069 Рік тому +3

    വീണ്ടും ശരീരം ധരിച്ചു ഈ ഭൂമിയിലേക് വന്ന empeoer emmanuel നീണാൾ വാഴട്ടെ 💞💞💞🥰🥰🥰💪💪💪💪💪💪💪💪💪💪💪💪

  • @aljogeorge1551
    @aljogeorge1551 Рік тому +11

    EMPEROR EMMANUEL is the King 👑 of Kings and the Lord of Lords

  • @user-xp9ej3mj8x
    @user-xp9ej3mj8x Рік тому +3

    😙💞😙💞😙💞😙💞😙നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിൻ 😙💞😙💞😙💞😙💞😙

  • @aparna2086
    @aparna2086 Рік тому +1

    നവംബർ 20 ഇത്രയും പ്രേത്യേകത ഉണ്ടോ....? ഇതുവരെ ഒരു പള്ളിയിലും ഇത് പോലെ ഒന്ന് കണ്ടിട്ടില്ല സൂപ്പർ..... 👌👌👌👌👌

  • @sangeethaebin2453
    @sangeethaebin2453 Рік тому +10

    അത്യുന്നത ദൈവത്തിന് മഹത്വം 🙏🏻🙏🏻🙏🏻🙏🏻🙏🏻സിയോനെ അത്ഭുതങ്ങളുടെ ഘോഷത്താൽ നിറയ്ക്കുന്ന ഞങളുടെ പിതാവിന് നന്ദി അപ്പാ..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @nishajose3959
    @nishajose3959 Рік тому +18

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    എംപറർ ഇമ്മാനുഏലിനെ ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. വീണ്ടും ശരീരം ധരിച്ച് ഈ ഭൂമിയിൽ വന്ന എംപറർ ഇമ്മാനുഏലിൽ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂർണ്ണവുമായ സന്തോഷത്തിൽ ഞങ്ങൾ മുഴുകുന്നു. അത്യുന്നതനായ ദൈപിതാവ് ഈ രാജത്വത്തിരുനാളിന് ഞങ്ങളിൽ നിറച്ചുതന്ന ആനന്ദവും സമാധാനവും വിവരിക്കാൻ വാക്കുകൾക്കാവില്ല.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേൻ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josemathew7082
    @josemathew7082 Рік тому +1

    അത്ഭുതമായിരിക്കുന്നുi ഇന്നത്തെ കാലത്ത് ഇതുപോലെ ദൈവത്തെ ആരാധിക്കുന്ന ഒരു ജനം.

  • @akhinwilson3147
    @akhinwilson3147 Рік тому +1

    He is the one and only one King 👑 EMPEROR EMMANUEL 👑

  • @santhoshvarki
    @santhoshvarki Рік тому +1

    ഇവരുടെ പ്രോഗ്രാം പൊളിയാണല്ലോ എന്തൊരു സന്തോഷമാണ് ഇവർക്ക് എല്ലവർക്കും❤️❤️❤️❤️❤️

  • @anupradeep5389
    @anupradeep5389 Рік тому +3

    ഇതൊക്കെ കണ്ണുകളെ അതിശയിപ്പിക്കുന്ന കാഴ്ചകൾ anelo...............എന്തൊരു ഐക്യം..... പരസ്പരം എന്തൊരു സ്നേഹം.....❤️❤️❤️❤️

  • @lakshmipriya5541
    @lakshmipriya5541 Рік тому +1

    ഇന്ന് വരെ കണ്ടിട്ടുള്ള ക്രിസ്തീയ സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ആഘോഷം തന്നെ.എന്നെ ആകർഷിച്ചത് വിവിധ വർണങ്ങളിലുള്ള അവരുടെ വേഷവിധാനങ്ങൾ ആണ്. വർണാഭമായ കാഴ്ചകളും അതിമനോഹരമായ ആഘോഷങ്ങളും.👌👌👌

  • @johnjoseph7045
    @johnjoseph7045 Рік тому +1

    Church Of Light Emperor Emmanuel Zion ♥️♥️♥️♥️♥️♥️♥️♥️♥️♥️
    മുന്നോട്ട് മുന്നോട്ട് മുന്നോട്ട്..
    ♥️ Power 💪💪♥️♥️♥️💪
    Happy kingship day

  • @shajiks4178
    @shajiks4178 Рік тому +3

    ഇതാണ് പരസ്പര സ്നേഹത്തിന്റെ ആഘോഷം. യഥാർത്ഥ kingship day.

  • @christymariyamathew2140
    @christymariyamathew2140 Рік тому +2

    ജീവൻറെ ജീവനായ സീയോൻ 🤍🔥🥰

  • @rinellamathew5102
    @rinellamathew5102 Рік тому +1

    ഓരോരുത്തരുടെയും മുഖത്ത് എത്രയധികമാണ് സന്തോഷം....Hats off ZION

  • @Maya-bn6yg
    @Maya-bn6yg Рік тому +1

    ഇവരെ കാണുബോൾ തന്നെ ഒരു സന്തോഷം തോന്നുന്നു. പള്ളിപെരുന്നാൾ പോലും ഇത്രയും ഭംഗിയായി ആഘോഷിക്കുന്നത് കണ്ടിട്ടില്ല. Nov. 20 ഒരു സാധാരണ ആഘോഷം ഇങ്ങനെ ആണെകിൽ ഇവരുടെ പള്ളിപെരുന്നാൾ എങ്ങനെ ആയിരിക്കും. അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @annabenjamin7984
    @annabenjamin7984 Рік тому +7

    കർത്താവിന്റെ രാജത്വത്തെ ഇത്രയധികം ആത്മീയമായും ആനന്ദത്തോടെ ആഘോഷിക്കുന്നത് ഇത് ആദ്യമായാണ് കാണുന്നത്....വളരെ മനോഹരമായിരിക്കുന്നു.

  • @gopikans3701
    @gopikans3701 Рік тому +12

    ഇത്രയും Colourful ആയ ഒരാഘോഷം ഞാനിതുവരെ കണ്ടിട്ടില്ല. അതും ഈ കേരളത്തിൽ👌👌👌

  • @anusreejayan1610
    @anusreejayan1610 Рік тому +1

    എന്തൊരു ഭംഗിയാ ഇവരുടെ ഈ ആഘോഷം കാണാൻ. ശരിക്കും ഒരു royal look ഉണ്ട്.

  • @Bottel435.
    @Bottel435. Рік тому +1

    ഇതിനെ കാണുമ്പോൾ ഇതുപോലെ നമുക്കും ആഘോഷിക്കണമെന്ന് തോന്നുന്നു😍😍

  • @sa6988
    @sa6988 Рік тому +18

    👑The King of Kings👑
    And
    🙌🏻Lord of Lords🙌🏻
    💖EMPEROR EMMANUEL💖

  • @fmkmedia4325
    @fmkmedia4325 Рік тому +7

    നല്ല പാട്ട് നല്ല ആഘോഷം

  • @hashihashi6542
    @hashihashi6542 Рік тому +2

    Super aanu zion 🥰🥰🥰🥰🥰😍😍😍😍zion enthaanennu onnu kandu nokku evidenkilum kandittundo ithrakkum dheivathe magathuvapeduthunna samoogam ithaanu zion

  • @kavyasarath6108
    @kavyasarath6108 Рік тому +1

    ഇങ്ങനെ ദൈവ സ്നേഹമുള്ള ഒരു സമൂഹത്തെ ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല

  • @cavinalmeida1
    @cavinalmeida1 Рік тому +11

    All glory and honor to the Most High God the Father.... Thank you Appa

  • @avrilthomas1752
    @avrilthomas1752 Рік тому +6

    ഹായ്! എത്ര മനോഹരമായ ആഘോഷം 👏👏👏👏👏

  • @yesitistrue7356
    @yesitistrue7356 Рік тому +1

    ആമേൻ ഇതെല്ലാം അത്യുന്നത ദൈവത്തിൻറെ പ്രവർത്തികൾ ......

  • @liffinraphael6553
    @liffinraphael6553 Рік тому +2

    ചക്രവർത്തിയായ എന്റെ അയ്യാEMPEROR EMMANUEL
    ഞങ്ങളുടെ സ്വന്തം ദൈവപിതാവിന്റെയും പരിശുദ്ധ അമ്മയുടെയും സീയോനാകുന്ന ഞങ്ങളുടെ ദൈവപുത്രൻ

  • @archanajoseph5451
    @archanajoseph5451 Рік тому +4

    എന്തൊരു സന്തോഷം ഓരോ മുഖത്തിലും😄😀😃🥰😍🥰🥰

  • @minibijoy2986
    @minibijoy2986 Рік тому +11

    The king of kings and the lord of lords
    💞💞EMPEROR EMMANUEL 💞💞

  • @gilsonaromal7931
    @gilsonaromal7931 Рік тому

    രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും...
    EMPEROR IMMANUEL.......
    💙💙💙💙💚💚💚💚

  • @radhikasajeevradhika2428
    @radhikasajeevradhika2428 Рік тому +1

    The king of kings the lord of lords
    EMPEROR EMMANUEL👑

  • @gysd
    @gysd Рік тому +11

    🔥Unbeatable king , EMPEROR EMMANUEL 👑

  • @ezekielcarmilla5404
    @ezekielcarmilla5404 Рік тому +13

    👑💪Emperor Emmanuel👑💪
    ❤️King of Kings❤️Lord of Lords❤️

  • @rencytb6818
    @rencytb6818 Рік тому

    എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്‌; അത്‌ ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്‌.
    ദാനിയേല്‍ 7 : 14EMPEROR EMMANUEL നീളാൾ വാഴട്ടെ 💪💪💪💪💪💞💞💞💞💞💪💪💪💪💪💪💞💞💞💞💞💪💪💪💪💪💪💞💞💞💞💞

  • @sujithmathew3660
    @sujithmathew3660 Рік тому +1

    എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്‌; അത്‌ ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്‌.👑👑👑
    ദാനിയേല്‍ 7 : 14

  • @joijjoseph
    @joijjoseph Рік тому +5

    അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്‌: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.
    വെളിപാട്‌ 19 : 16
    KING OF KING LORD OF LORD
    EMPEROR EMMANUEL

  • @shanishaji3523
    @shanishaji3523 Рік тому +5

    ലോകത്തിൽ ഒരിടത്തും ഇങ്ങനെ ഒരു ആഘോഷം ഉണ്ടാവില്ല. എന്ത് ഭംഗി ആണ് ഇവരുടെ ഈ ആഘോഷം കാണാൻ........ അവർ എല്ലാവരും എന്ത് സന്തോഷത്തിൽ ആണ്. ഇത്രയും സന്തോഷവും സ്നേഹം ഇന്ന് മറ്റ് എവിടെയും കാണാൻ കഴിയില്ല

  • @rincytitus235
    @rincytitus235 Рік тому +1

    ഇത് പോലൊരു പരിപാടി ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല,.........സൂപ്പർ ആയിട്ടുണ്ട്....👌👌

  • @yse4198
    @yse4198 Рік тому +2

    Emperor Emmanuel de program njan eppozhum kaanaarundu....... Onnu polum miss cheiyaarilla...... Kaaranam avarude snehavum praarthana reethikalum enne athreikk aakarshichu

  • @athirasaji6145
    @athirasaji6145 Рік тому +3

    അടിപൊളി ആയിട്ടുണ്ടല്ലോ....ഇത്ര സന്തോഷം ഉള്ള ഒരു സമൂഹത്തെ അടുത്തെങ്ങും കണ്ടിട്ടില്ല.... Super...🥳🥳

  • @joshuajohn1982
    @joshuajohn1982 Рік тому +31

    👑👑Aayeeye Aayeeye Rajao ke Raja👑👑
    👑👑Aayeeye Aayeeye Mere Ayya👑👑

  • @mariammaantony1192
    @mariammaantony1192 Рік тому

    കര്‍ത്താവേ, പണ്ടുമുതലേ അങ്ങ്‌ഞങ്ങളോടു കാണിച്ചഅങ്ങയുടെ കാരുണ്യവും വിശ്വസ്‌തതയും അനുസ്‌മരിക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 25 : 6

  • @binittamathew6690
    @binittamathew6690 Рік тому +3

    I feel very proud to see this celebration

  • @abinpb4278
    @abinpb4278 Рік тому +4

    ❤️❤️സകലരും അവിടെ ജനിച്ചതാണ്‌ എന്നുസീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെയാണ്‌ അവളെ സ്‌ഥാപിച്ചത്‌.
    സങ്കീര്‍ത്തനങ്ങള്‍ 87:5❤️❤️👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏

  • @ashpasworld2772
    @ashpasworld2772 Рік тому +2

    The King of King's and The Lord of Lord's Come again Emperor Emmanuel നീണാൾ വാഴട്ടെ ആമേൻ നന്ദി പിതാവേ

  • @madhavannair6482
    @madhavannair6482 Рік тому

    ഇവരുടെ ആഘോഷങ്ങളെല്ലാം കാണുമ്പോൾ അതിൽ ആത്മീയത നിറഞ്ഞു നിൽക്കുന്നു. തികച്ചും വെത്യസ്തമാണ്.

  • @yesulinu3377
    @yesulinu3377 Рік тому +4

    💪 EMMANUEL Raja നീണാൾ വാഴട്ടെ 💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪😘💪

  • @francisxdesa2636
    @francisxdesa2636 Рік тому +9

    AMEN 💚🌹 EMPEROR EMMANUEL 🙏♥️ KING OF KINGS LORD OF LORD 💕📖

  • @abinchacko542
    @abinchacko542 Рік тому +1

    എത്ര സന്തോഷത്തോടെയാണ് അവർ ഇത് ആഘോഷിക്കുന്നത് എന്തായാലും സൂപ്പർ👌

  • @riyasatheesh754
    @riyasatheesh754 Рік тому +2

    ദൈവമായ കര്‍ത്താവിന്റെ നാമം
    വഹിക്കുന്ന ഇടത്തേക്ക്‌ വിദൂരങ്ങളില്‍നിന്ന്‌
    അനേകം ജനതകള്‍ സ്വര്‍ഗത്തിന്റെ
    രാജാവിന്‌
    കാഴ്‌ചകളുമേന്തി വരും, തലമുറകള്‍
    നിന്നെ സന്തോഷപൂര്‍വം കീര്‍ത്തിക്കും.
    ആമേൻ!

  • @johnpt8764
    @johnpt8764 Рік тому +10

    സീയോൻ്റെ ചക്രവർത്തി നീണാൾ വാഴട്ടെ!💘💖💘💖💘💖💘🌸

  • @ashakiran2970
    @ashakiran2970 Рік тому +7

    My Lord My life..... ❤️❤️❤️❤️EMPEROR EMMANUEL ❤️❤️❤️❤️

  • @yesitistrue7356
    @yesitistrue7356 Рік тому +2

    അസാധ്യതകളെ സാധ്യമാക്കുന്ന അത്യുന്ന ദൈവം എന്നും സർവ്വശക്തനാണ്.....amen......

  • @goodnewsentertainment3052
    @goodnewsentertainment3052 Рік тому

    I love you appa
    EMPEROR EMMANUEL 🌹 👑 king of king 👑
    🌹🌹 and Lord of lord 🌹🌹

  • @AkshayaPonnu2004
    @AkshayaPonnu2004 Рік тому +14

    🥳 നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. അതിന്റെ കുററി പിഴുതെടുക്കുകയോ കയറു പൊട്ടിക്കുകയോ ഇല്ല.
    ഏശയ്യാ 33 : 20 🥳

  • @thomasr5017
    @thomasr5017 Рік тому +6

    രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ
    EMPEROR EMMANUEL നീണാൾ വാഴട്ടെ...... 💪💪💪 അവന്റെ രാജത്വം അനശ്വരമാണ്👑👑🤴🤴
    WE love you Ayya.. ❤️😘😍

  • @sheelakhillare4653
    @sheelakhillare4653 Рік тому

    The King of King The Lord of Lord's MY EMPEROR EMMANUEL ❤️❤️❤️❤️❤️❤️❤️

  • @roshythomas9210
    @roshythomas9210 Рік тому +2

    എന്ത് രസമാണ് ഇത് കാണാൻ😍 ഭൂമിയിലെ ഒരു സ്വർഗ്ഗം പോലെ..✨✨✨

  • @laluviranya5528
    @laluviranya5528 Рік тому +3

    ഇതു കൊള്ളാല്ലോ സൂപ്പർ👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @thomassaxena769
    @thomassaxena769 Рік тому +7

    All glory to almighty God father and LORD of lords Emperor Emmanuel

  • @annajoseph99
    @annajoseph99 Рік тому +1

    ഇങ്ങനെയും ഓരാഘോഷം,..എന്ത് രസം ആലെ..എനിക്കും പോകാൻ തോനുന്നു🥰🥰🥰

  • @leenapanakal5915
    @leenapanakal5915 Рік тому

    Ayya aur amme ke sath hi APPA mujhe bhi Janam Diya.I❤️ you APPA.

  • @sangeetanegi2926
    @sangeetanegi2926 Рік тому +15

    All glory and honors to my lord Father ❤️

  • @jobyjob7722
    @jobyjob7722 Рік тому +3

    Emperor Emmanuel. നീണാൾ വാഴട്ടെ💞💞💪💪

  • @seline441
    @seline441 Рік тому +1

    ഈ സമൂഹത്തെ കാണാൻ എന്ത് ഭംഗിയാണ്

  • @derinsamson1562
    @derinsamson1562 Рік тому +1

    സുഹ്യത്ത് തന്ന ലിങ്കിൽ കയറി നോക്കിയ ,ഞാൻ അമ്പരന്നുപോകത്തക്കവിധം അതീവമനോഹരം.

  • @jenifer.j2083
    @jenifer.j2083 Рік тому +8

    King of kings and Lord of lords...👑❤️❤️❤️❤️❤️❤️

  • @albyanoop
    @albyanoop Рік тому +3

    Emperor emmanuel.... നീണാൾ വാഴട്ടെ ❤️❤️❤️

  • @poojababuraj4242
    @poojababuraj4242 Рік тому +2

    നല്ല രസമുണ്ടല്ലോ കാണാൻ.. നല്ല ഒത്തൊരുമ super✨️

  • @aleenababy3790
    @aleenababy3790 Рік тому +1

    ശരിക്കും രാജകീയ പ്രൗഢി നിറഞ്ഞ ആഘോഷം. അടിപൊളി

  • @agnesemmanuel4603
    @agnesemmanuel4603 Рік тому +18

    The king of kings 🤴👑👑
    The Lord of Lord's 🥰🤴👑
    Meree Ayya🥰💖😍

  • @anoopkuttikatt4126
    @anoopkuttikatt4126 Рік тому +4

    😍😍😍😍EMPERROR EMMANUELL😍😍😍😍
    💪💪💪💪💪ഒരേ ഒരു രാജാവ്💪💪💪💪

  • @michaelalex7178
    @michaelalex7178 Рік тому +2

    Ith poleulla oru christia aghosham njaan ith vare kanditilla... Dance, Band,Dresscode, Discipline ellam super.... Nammude pallikaar zione kand padikanam 👌🏻👏🏻👏🏻

  • @edisoneliasalexander557
    @edisoneliasalexander557 Рік тому

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12

  • @nijinamary6547
    @nijinamary6547 Рік тому +17

    🥰EMPEROR EMMANUEL....💞💓💕 KING OF KING 😍 LORD OF LORD 🥰

    • @jamesthengada6859
      @jamesthengada6859 Рік тому

      നിങ്ങൾ ആരാധിക്കുന്നത് ജോസഫ് പൊന്നാറിനും നിഷാ സബാസ്റ്റ്യനും അവിഹിതത്തിലൂടെ ഉണ്ടായ കുഞ്ഞിനെയല്ലേ? നിങ്ങളെ ഇവർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

    • @sailajasailaja3485
      @sailajasailaja3485 Рік тому

      @@jamesthengada6859 അല്ലെടോ ബൈബിൾ വചനങ്ങളെയാണ്. താനൊരു ക്രിസ്ത്യാനിയാണെങ്കിൽ ബൈബിൾ വീട്ടില് ഉണ്ടെങ്കിൽ എടുത്ത് വായിക്കു ചുമ്മാ പോഴത്തരം വിളമ്പാതെ.

  • @philominaalwin2419
    @philominaalwin2419 Рік тому +8

    എല്ലാറ്റിനും നന്ദി പിതാവേ ❤❤🙏

  • @micheljoseph2786
    @micheljoseph2786 Рік тому +1

    അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
    ഹെബ്രായര്‍ 9 : 28
    ഇത്രയും ആനന്ദത്തോടെ അവന്റെ രാജത്വത്തെ ആഘോഷിക്കുന്നവരുടെ അടുത്തേക്കു തന്നെയാണ് അവൻ വരുന്നതെന്ന് തീർച്ച 🙏

  • @claudiadsa540
    @claudiadsa540 Рік тому +11

    How lovely is ZION. How beautiful is the city of GOD. His kingdom has come on this earth and may his will be done forever and ever. 🎂🎂🎂🎉🎉🎉🎊🎊🎊🎊💝💝💝
    ❤ WISHING YOU A VERY HAPPY KINGSHIP DAY TO THE KING OF KINGS AND THE LORD OF LORD ❤ EMPEROR EMMANUEL ❤

  • @shyamprasad8334
    @shyamprasad8334 Рік тому +2

    ഈ ആഘോഷം എല്ലാവർക്കും ഒരു മാതൃക ആകട്ടെ.

  • @libinjames7050
    @libinjames7050 Рік тому

    സൂപ്പർ. ഇതുപോലെ വേറെ ഒരു പള്ളിയിലും കണ്ടിട്ടില്ല. എന്തൊരു അച്ചടക്കവും, സന്തോഷവുമാ ഇവിടെ. എനിക്കിഷ്ടപ്പെട്ടു.

  • @shaji2686
    @shaji2686 Рік тому +1

    Emperor Emmanuel നീണാൽ വാഴട്ടെ

  • @keziahvas457
    @keziahvas457 Рік тому +10

    Hail Emperor Emmanuel 👑💞😇 Halleuayya

  • @shineee3348
    @shineee3348 Рік тому +5

    ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയു മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ❤️❤️❤️😂

  • @paulvkurian8279
    @paulvkurian8279 Рік тому +1

    അടിപൊളി.... സൂപ്പർ, ഹൃദയഹാരിയായിരിക്കുന്നു.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💚

  • @ammuemmanuel5302
    @ammuemmanuel5302 Рік тому

    Wonderful.. യഥാർത്ഥ ദൈവരാധകർ.. ദൈവപുത്രനെ കാത്തിരിക്കുന്ന ദൈവ ജനം. ഇതുപോലൊന്ന് വേറെവിടെയും കാണാൻ സാധിക്കില്ല. തീർച്ച.

  • @ronilpereira4294
    @ronilpereira4294 Рік тому +9

    It was so beautiful 👌🏻 when all the Tribes joined together 🎉🎉🎉🎉🎉

  • @martinpjjose3195
    @martinpjjose3195 Рік тому +3

    എത്രെ മനോഹരം ഇത് സ്വർഗം തന്നെയാണ് ഇത് കാണുമ്പോൾ എന്റെ ഹൃദയം എന്താണ് എന്ന് എനിക്ക് അറിയില്ല തുടിക്കുന്നു ജൊലിക്കുന്നു ഞാൻ കൊതിച്ച ഒരു രാജ്യം വന്നത് പോലെ👍

  • @shajirv5672
    @shajirv5672 Рік тому +2

    കൊള്ളാല്ലോ ഈ സ്ഥലം കേരളത്തിൽ തന്ന യോസൂപ്പർ സൂപ്പർ👍👍🙏

  • @lissammageorge3623
    @lissammageorge3623 3 місяці тому

    സങ്കീ: 118 - 19-നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരുക; ഞാൻ അവയിലൂടെ പ്രവേശിച്ചു കർത്താവിനു നന്ദി പറയട്ടെ.

  • @jacobwhite5442
    @jacobwhite5442 Рік тому +10

    The king of kings and Lord of Lords!! EMPEROR EMMANUEL! My life and my only saviour!!!

  • @akhilar9757
    @akhilar9757 Рік тому +16

    ഇമ്മനുഏലേ നേതാവേ ധീരതയോടെ നയിച്ചോളു സിയോൻ മക്കൾ പിന്നാലെ... 🥰🥰😘
    ❤️❤️❤️❤️❤️❤️❤️❤️