ഒരുമയോടെ ഈ ബലി അർപ്പിക്കാം - Orumayode Ee Bali Arppikkam - Malayalam Short film

Поділитися
Вставка
  • Опубліковано 25 сер 2024
  • Orumayode Ee Bali Arppikkam - Malayalam Short film
    ഒരുമയോടീബലി അര്‍പ്പിക്കാം
    എറണാകുളം-അങ്കമാലി രൂപതയിൽ കുർബാന ഏകീകരണത്തെ തുടർന്ന് കേരളത്തിൽ രണ്ടു തട്ടായി മാറിയ സഭാ അധികാരികളുടെ തർക്കങ്ങളും കുർബാനയെ അവഹേളിക്കുന്ന പ്രവൃത്തികളും ദൈവ ജനത്തെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു. ഈ വിശുദ്ധ കുർബാനയിൽ അവഹേളിക്കപ്പെട്ട യേശുവിന്റെ പക്ഷത്തുനിന്ന് ആരും ഇതുവരെ സംസാരിക്കുന്നതായി Social Media യിൽ കാണാൻ സാധിച്ചില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഏതൊരു ക്രിസ്ത്യാനിക്കും പ്രത്യാശ നൽകുന്ന ഒരു ഹ്രസ്വ ചിത്രമാണ് 'ഒരുമയോടെ ഈ ബലി അർപ്പിക്കാം'
    #holymass #kurbana #dailymass #shortfilm #fightinchurch #ernakulam #angamaly #churchfight #syromalabar #conflict #alenchery #landscam #dailymass #annapesahathirunnalil #christianshortfilm #devotional #secondcoming #kingdomofgod #purposeoflife #fatherslove

КОМЕНТАРІ • 723

  • @tirzahemmanuel6374
    @tirzahemmanuel6374 Рік тому +15

    Zion ലെ കുർബാന... അതിൽ നിറച്ചും സ്നേഹമാ... സർവശക്തൻനായ ദൈവപിതാവിന്റെ അനശ്വരസ്നേഹം💓....

  • @liyaroy1369
    @liyaroy1369 Рік тому +16

    യഥാർത്ഥ ഒരുമയും സ്നേഹവും സീയോനിൽ മാത്രമൊള്ളു...
    സീയോനിലെ കുർബാന👌👌👌

  • @bijumk9122
    @bijumk9122 Рік тому +27

    ഞാനും എന്റെ കുടുബവും വർഷങ്ങളായി ഈ സഭയിൽ അഗങ്ങളാണ്. ചായയുമായി വന്ന ചേട്ടൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്
    ദൈവം തന്റെ ജനത്തെ ഒരുമിച്ച് കുട്ടുന്ന സ്ഥലം അത്യുന്നതനായ ദൈവത്തിന്റെ സീയോൻ

  • @anujossia7605
    @anujossia7605 Рік тому +21

    ദൈവത്തെക്കാൾ ഉപരി മനുഷ്യരുടെ മഹത്വത്തിന് വേണ്ടി ഓടുന്ന ജനത്തിന് കാലിക പ്രാധാന്യത്തോടെ ഒരു നല്ല സന്ദേശം

  • @christymariyamathew2140
    @christymariyamathew2140 Рік тому +23

    സീയോൻ അടിപൊളി അണ്... അവസാന നാളുകളിൽ ദൈവം വരാൻ ദൈവം തിരഞ്ഞെടുത്ത ദൈവത്തിൻറെ വാസസ്ഥലമാണ് സീയോൻ.....

  • @ebasil.biju.2495
    @ebasil.biju.2495 Рік тому +8

    ഇത്രയും കുട്ടികൾ ഒരുമിച്ച് ആദ്യകുർബ്ബാന സ്വീകരിക്കുന്നത് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. ഈ സഭയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @Theborah
    @Theborah Рік тому +18

    അടിപൊളി ദൈവം തിരഞ്ഞെടുത്തതാണ് ഈ സീയോൻ നന്ദി അപ്പാ

  • @martinxavier6568
    @martinxavier6568 Рік тому +10

    കർത്താവ് സീയോന്റെ പക്ഷത്തെങ്കിൽ ആര് zion നെതിരെ നിൽക്കും ? ആർക്കുമാവില്ല.
    അത്യുന്നതനായ ദൈവമാണ് സീയോൻ മക്കളുടെ അപ്പൻ. ഞങ്ങളുടെ ദൈവപിതാവിന് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ.
    🌹🌹🌹🌹 short film Superrrrr........

  • @liju5497
    @liju5497 Рік тому +35

    കത്തോലിക്കാ സഭയിലെ പെരുന്നാൾ പോലെയല്ല സിയോന്റെ കൂടാരത്തിരുന്നാൽ എന്താഹോഷമാണ്... ശെരിക്കും സിയോൻ തന്നെയാണ് ദൈവത്തെ അറിഞ്ഞു ജീവിക്കുന്നത്. ഞാനും എന്റെ കുടുംബവും വരുന്നു സിയോന്റെ സന്തോഷത്തിലും അഘോഷങ്ങളിലും സന്തോഷത്തോടെ പങ്കുചേരാൻ....❤️❤️❤️

  • @user-xp9ej3mj8x
    @user-xp9ej3mj8x Рік тому +17

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു super Short Film 👌🏻👌🏻👌🏻👌🏻😘😘😘😘

  • @stephiastanley777
    @stephiastanley777 Рік тому +18

    എന്നെ സീയോനിലേക്ക് വിളിച്ചു.... നിലനിർത്തിയ അത്യുന്നതനായ ദൈവത്തിനു നന്ദി............

  • @deepikamanoj7251
    @deepikamanoj7251 Рік тому +25

    ഈ video യിൽ പറഞ്ഞത് ശരിയാണ്. സീയോന്റെ ഒത്തൊരുമ കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം.

  • @keerthyta8104
    @keerthyta8104 Рік тому +28

    ഇത്രയേറെ സന്തോഷമുള്ള ദൈവത്തിൽ ആനന്ദിക്കുന്ന ഒരുമയുള്ള ഒരു സമൂഹത്തെ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. നമ്മുടെ പള്ളിയിൽ ഒരു പെരുന്നാൾ നടന്നാൽ അവിടെ കൂട്ടത്തല്ലുണ്ടാകും എന്നാൽ, സിയോനിൽ അതൊന്നും ഇല്ല. സമാധാനവും സന്തോഷവും മാത്രം. ഈ സിയോനിലേക്ക് എനിക്കും പോകണം .
    Superb❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍

  • @sruthic.s2614
    @sruthic.s2614 Рік тому +29

    ഇന്ന് ഇത്ര ഒരുമയോടെ ആനന്ദിച്ചു ദൈവത്തെ ആരാധിക്കുന്ന ഒരു സ്ഥലം വേറെയില്ല എന്ന് തന്നെ പറയാം ...

  • @chrisjoejoseph8143
    @chrisjoejoseph8143 Рік тому +6

    കത്തോലിക്കാ സഭയിൽ നിന്ന് ഇറങ്ങി ഇന്ന് ഈ പ്രകാശത്തിന്റെ സഭയിൽ ചേർന്നതിൽ അഭിമാനിക്കുന്നു..

  • @nsonr.9019
    @nsonr.9019 Рік тому +24

    എന്റെ പൊന്നോ പൊളി വീഡിയോ...
    ദൈവം Z voice ടീമിനെ അനുഗ്രഹിക്കട്ടെ.... 👍

  • @sangeethajacob7183
    @sangeethajacob7183 Рік тому +22

    ഇവരുടെ ഓരോ ആഘോഷങ്ങളും എത്ര സന്തോഷത്തോടെയും, സമാധാനത്തോടെയും ആണ്....... എനിക്കും ഈ zionilekke പോകാൻ തോന്നുവാ ഇത് കാണുമ്പോൾ.... ❣️❣️❣️❣️❣️❣️❣️

  • @meghathomas1761
    @meghathomas1761 Рік тому +12

    Super short film ആണ് ട്ടോ. സീയോൻ്റെ Programmes ഒക്കെ എന്ത് ഭംഗിയാ.ഇത്രയും നല്ല ഐക്യത്തോടെ മുന്നോട്ടു പോകുന്ന വേറെ ഒരു സഭയെയും ഈ കേരളത്തിൽ കാണില്ല ട്ടോ.

  • @MaheshKumar-dk1zl
    @MaheshKumar-dk1zl Рік тому +4

    ഞാൻ സദ്വാർത്ത കേട്ട വ്യക്തി ആണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്റെ ദൈവത്തിനോട്, കാരണം ലോകം മുഴുവൻ ഈ സദ്വാർത്ത യെ നിന്ദിക്കുമ്പോളും അതിനു ഒന്നും ചെവി കൊടുക്കാതെ എന്റെ ദൈവത്തിനു എന്നോട് എന്താണ് പറയാൻ ഉള്ളത് എന്ന് അന്വേഷിക്കാൻ എന്റെ മനസ്സിനെ തോന്നിപ്പിച്ചതിനു. നന്ദി അപ്പാ!!!! ❤️

  • @user-xp9ej3mj8x
    @user-xp9ej3mj8x Рік тому +20

    ഒരുമയോടെ ഈ ബലി അർപ്പിക്കാം എന്ന short film നമ്മുക്ക് ഒരുമയോടെ
    ഒരുമിച്ചു നിന്ന് കാണുകയും കേൾക്കുകയും ചെയാം 👍🏻👍🏻👍🏻

  • @angelshixan2306
    @angelshixan2306 Рік тому +1

    ഇതുപോലെത്തെ വീഡിയോകൾ കാണുമ്പോഴാണ് ശരിക്കും എന്താണ് സത്യം എന്ന് തിരിച്ചറിയുന്നത്. ഇനിയും ഇതുപോലെത്തെ വീഡിയോകൾ കൊണ്ടുവരുക.... 💕

  • @bijuantany2526
    @bijuantany2526 Рік тому +9

    ശരിയാണ് 👍
    മലാക്കിയുടെ പുസ്തകത്തിൽ പുരോഹിതർ
    ചെയ്യാനിരിക്കുന്ന അശുദ്ധിയും മ്ലേച്ഛതകളും
    വിശ്വാസരാഹിത്യവും ദൈവനിന്ദയും സഭയുടെ തകർച്ചയെക്കുറിച്ച് എഴുത്തപ്പെട്ടിട്ടുണ്ട് ഇത്..💯💯💯💯
    ശരിയാണ്👍👍👍👍👍👍

  • @aswiniachu2816
    @aswiniachu2816 Рік тому +5

    എന്തായാലും കണ്ടേക്കാം i am waiting

  • @gigibinu9646
    @gigibinu9646 Рік тому +7

    നീതിബോധമുള്ളവരുടെ കണ്ണുതുറപ്പിക്കാൻ ഈ short film സഹായിക്കട്ടെ എന്ന് സിയോനെ തിരഞ്ഞെടുത്ത അത്യുന്നത രാജാവായ ഏക സത്യ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @reenu5693
    @reenu5693 Рік тому +62

    "ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം"......
    വ്യാജ ആരോപണങ്ങളും... വ്യാജ വാർത്തകളും..... കാറ്റിൽ പറത്തി..
    Simply superb...
    ദൈവത്താൽ സ്ഥാപിതമായത് എന്നേക്കും നിലനിൽക്കും.... അതിന് ഇളക്കം തട്ടുകയില്ല.....

  • @anjalyanosh7208
    @anjalyanosh7208 Рік тому +31

    കൂടാരത്തിരുന്നാൾ കഴിഞ്ഞു സീയോൻ ഗേറ്റ് കടന്നു പോകുന്ന സമയം കണ്ണുകൾ നനയാതെ ഇറങ്ങിയിട്ടില്ല. സീയോനിൽ നിന്നും പോരാൻ തോന്നില്ല.പോന്നാലും ഇനി എപ്പോൾ സീയോനിൽ പോകാൻ പറ്റും എന്ന ചിന്തയാണ് മനസ്സ് നിറയെ 🥰🥰🥰🥰ZION.... 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @stephan3894
      @stephan3894 Рік тому +1

      😍

    • @sheenashaiju11
      @sheenashaiju11 Рік тому

      Yes

    • @rencytb6818
      @rencytb6818 Рік тому +1

      ദൈവഭവനമല്ലാതെ മറ്റൊന്നല്ല അവിടം. I LOVE ZION❤

    • @praveenjose006
      @praveenjose006 Рік тому

      ua-cam.com/video/6YQPE-39_To/v-deo.html

    • @praveenjose006
      @praveenjose006 Рік тому

      പാവം 😢😢😢😢ua-cam.com/video/6YQPE-39_To/v-deo.html

  • @josestephy6627
    @josestephy6627 Рік тому +15

    വളരെ നല്ല വീഡിയോയാണ്.ഇവരുടെ വീഡിയോ കാണുമ്പോൾ വളരെ സമാധാനം തോന്നുന്നു. സ്നേഹവും സത്യവും നിറഞ്ഞ സ്ഥലമാണ് സീയോനെന്നാണ് എനിക്കു മനസിലായത്. സീയോനിൽ പോയാൽ സത്യം അറിയാം

  • @tomsgloria4530
    @tomsgloria4530 Рік тому +41

    ഓരോ വിഡിയോയും ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാൻ പ്രേരണ നൽകുന്നു.... ദൈവത്തിന് മഹത്വം

  • @rithikaarun9753
    @rithikaarun9753 Рік тому +10

    കുർബാനയും ആഘോഷങ്ങളും എന്നൊക്കെ പറഞ്ഞാൽ ഇതാണ് super 👌👌👌👌👌👌👌

  • @JoshuaJohnson-vs4sj
    @JoshuaJohnson-vs4sj Рік тому +9

    സീയോൻ്റെ ഈ ആനന്ദവും സ്നേഹവും കാണുമ്പോൾ ഉള്ളിൽ സന്തോഷം തോന്നുന്നു.

  • @jinijain3368
    @jinijain3368 Рік тому +4

    ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വീഡിയോസ്.... സത്യം എന്താണെന്നു ജനങ്ങൾ അറിയട്ടെ 👆👆👆👆🙏🙏🙏👏👏👏👏👏👏👏👏

  • @ginidsouza7747
    @ginidsouza7747 Рік тому +54

    A Big Salute to Zion ❤️❤️❤️

  • @ginuginu4155
    @ginuginu4155 Рік тому +27

    Super.. Super.. Super..👏👏👏👏👏👏👏👏👏👏👏👏👏👏
    നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സിയോനെ നോക്കുവിൻ... ❤️❤️❤️
    എത്ര വലിയ ആരോപണങ്ങൾ സീയോനെതിരെ ഉയർത്തിയാലും
    സിയോൻ വളരെ ആനന്ദത്തിലാണ്... ഇത്രയും ആളുകൾ ഒരേ മനസ്സോടെ സന്തോഷിക്കുന്ന സമൂഹം വേറെവിടെയും കണ്ടിട്ടില്ല.....
    👌👌👌👌👌👌👌👌👌👌

  • @ronsoneldhose9169
    @ronsoneldhose9169 Рік тому +2

    കാലത്തിന്റെ അടയാളങ്ങൾ ഇതിലും വ്യക്തമായി കാണിക്കാൻ പറ്റില്ല,,, സൂപ്പർ,,,

  • @ClincyMaria
    @ClincyMaria Рік тому +12

    ആക്ഷേപഹാസ്യം നിറഞ്ഞുനിൽക്കുന്ന നല്ല ഒരു അർത്ഥമുള്ള short film. കൊള്ളേണ്ടവർക്ക് കൊള്ളും.

  • @jenifer.j2083
    @jenifer.j2083 Рік тому +24

    വ്യാജവാർത്തകൾ സീയോനു നേരെ ആരോപിക്കുന്നവർ ഒന്നു ഓർക്കുക.. ഓരോ നിമിഷവും സീയോൻ തളരുകയല്ലാ.. വളരുകയാ ചെയ്യുന്നത്.. കാരണം സീയോൻ ആശ്രയിക്കുന്നത് മനുഷ്യരിൽ അല്ലാ... ദൈവത്തിലാണ് ... അവിടുന്ന് സീയോന് വിജയം നൽകും ...🥰🥰💯💯❤️❤️❤️

  • @hesyam9031
    @hesyam9031 Рік тому +17

    ഇതാണ് ദൈവത്തിന്റെ സ്വന്തം സീയോൻ💞😊💯

  • @bijuthovala2386
    @bijuthovala2386 Рік тому +17

    സീയോൻ നമ്മുടെ മുത്താണ് മോനേ

  • @dipinthomas6140
    @dipinthomas6140 Рік тому +5

    അതി മനോഹരം തന്നെ, ഏറ്റവും മികച്ച വിഷയം കാഴ്ചവച്ചു 💯💯💯💯 സിയോൻ സൂപ്പർ 🔥🔥🔥🔥

  • @linshaantony8471
    @linshaantony8471 Рік тому +16

    സമകാലികപ്രസക്തിയുള്ള short film..... Great Job.... Hats off u.....

  • @hannajustin9830
    @hannajustin9830 Рік тому +3

    കർത്താവ് സീയോൻ്റെ കൂടെ ഒണ്ടെട മക്കളെ ... സത്യദൈവമാ സീയോനെ നയിക്കുന്നെ.....👏👏👏👏👏👏

  • @rubybinoy6961
    @rubybinoy6961 Рік тому +23

    ഇന്നത്തെ സഭയും ഈ സീയോനും തമ്മിൽ എന്തൊരു വ്യത്യാസം..... ശെരിക്കും ഇത് കണ്ടാൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാകും പരിശുദ്ധാത്മാവും ദൈവസ്നേഹവും ഉള്ള സഭയേതാണെന്ന്..... അടി പൊളി....എന്നു പറയാതിരിക്കാൻ വയ്യ👍👍👍👍

  • @shynipremil6389
    @shynipremil6389 Рік тому +6

    ഇപ്പോഴാണ് സീയോന്റെ സത്യാവസ്ഥ മനസ്സിലായത്👏👏👏👏👏👏👏👏👏👍👍👍👍👍

  • @simimathew1975
    @simimathew1975 Рік тому +3

    ജില്ല്ജില്ലാണ ആട്ടം സൂപ്പർ. ഒരുമയോടെ ബലി അർപ്പിച്ച് പാട്ടും ചുവടുകളുമായി ദൈവത്തെ മഹത്വപ്പെടുത്തുന്ന സീയോൻ ഇഷ്ടായി. അവിടെ എത്തിച്ചേരാൻ അത്യധികം ആഗ്രഹമുണ്ട്. കാത്തിരിക്കുന്നു...

  • @radhikasajeevradhika2428
    @radhikasajeevradhika2428 Рік тому +13

    2023 സീയോനെ പൂട്ടിക്കാൻ നോക്കിയവരൊക്കെ എവിടെ പോയി
    ദൈവം സ്ഥാപിച്ച സഭയാണ് ZION സീയോനെ തകർക്കാൻ ആർക്കും കഴിയില്ല 👑

    • @rijuksimon5612
      @rijuksimon5612 4 місяці тому +1

      12ൽ പൂട്ടിക്കാൻ നോക്കി. പിന്നെ അവരുടെ പൊടി പോലും കണ്ടിട്ടില്ല..😂😂😂

  • @jalajarajesh8483
    @jalajarajesh8483 Рік тому +10

    വീണ്ടും ഇതുപോലുള്ള short films പ്രതീക്ഷിക്കുന്നു.... Good effort....

  • @Jayden-1333
    @Jayden-1333 Рік тому +8

    Pwoli saanam vere level short film കലക്കി 💥💥💥💥

  • @sisiraemmanuel7967
    @sisiraemmanuel7967 Рік тому +2

    അടിപൊളി... Super Video 💕💕💕

  • @miniabraham6450
    @miniabraham6450 Рік тому +2

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ. മനോഹരമായിരിക്കുന്നു.
    👌👌👌👌👌👌👌👌👌👌👌👌👌👌

  • @sojank.a5341
    @sojank.a5341 Рік тому +34

    Z voice mediyayude ഒരുവന് പറയാനുള്ളത് എന്ന short film ഞാൻ കണ്ടിരുന്നു..... വളരെ നല്ലൊരു short film ആരുന്നു... 💝

  • @user-xp9ej3mj8x
    @user-xp9ej3mj8x Рік тому +19

    കട്ട waiting ആണ് 👍🏻👍🏻

  • @sajeevjoseph7083
    @sajeevjoseph7083 Рік тому +4

    സീയോൻ അത് ദൈവത്തിന്റെ സ്നേഹം മുഴുവൻ നിറഞ്ഞ സഭയാ 🌹🌹🌹

  • @josonks6817
    @josonks6817 Рік тому +68

    കാലിക പ്രാധാന്യം ഉള്ള ഈ വിഷയം അവതരിപ്പിച്ച മക്കൾക്ക് ചേട്ടന്റെ അഭിനന്ദനങ്ങൾ....

    • @anniep1817
      @anniep1817 Рік тому

      സ്വർഗ്ഗത്തിന്റെ കവാടമായ - സീയോനിലെക്ക് . ജീവന്റെ പുസ്ഥകത്തിൽ 'പേര്. ഉള്ള
      മക്കൾക്ക് . സോകതം - ഉണ്ട്

  • @bijups6527
    @bijups6527 Рік тому

    നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്നും വിളിക്കുന്നവന് ദുരിതം നന്മയെ നന്മയായും തിന്മയെ തിന്മയായും കാണിച്ചുതന്ന ഈ സഹോദരങ്ങൾക്ക് എൻറെ ഒരു ബിഗ് സല്യൂട്ട്

  • @radhikasajeevradhika2428
    @radhikasajeevradhika2428 Рік тому +4

    Athe njhnum Waiting aanu

  • @activamalayalam
    @activamalayalam Рік тому +4

    ഒരുമക്ക് ദൈവത്തിന്റെ പരി.ആത്മാവ് കൂടിയേ തീരൂ, അപ്പോൾ അതു നഷ്ടപ്പെട്ടാലോ ദൈവം അതിനെ ഉപേക്ഷിച്ചുവെന്ന് അർത്ഥം! 🔥 അതാണ് ഇതുവരെ നടന്നിട്ടുള്ള ചരിത്രവും ഇപ്പോൾ നടക്കുന്നതും...⚡️⚡️⚡️
    The Short Film, Simply Said the Truth ❤️

  • @sibifernandez8436
    @sibifernandez8436 Рік тому +19

    ഇതിനു മുമ്പെ ഇറങ്ങിയ "ഒരുവന് പറയാനുള്ളത് " ടെലി ഫിലിം കണ്ടി രുന്നു ... Super

  • @thobiel
    @thobiel Рік тому +262

    ഇവരുടെ ഓരോ വീഡിയോ കാണുമ്പോൾ സീയോൻ സഭയിലേക്ക് പോവാൻ ഒരു ആഗ്രഹം. അങ്ങനെ ആഗ്രഹമുള്ളവർ ആരേലും ഉണ്ടോ ഇവിടെ?.. 🙋🏻‍♂️

  • @helenjaison8135
    @helenjaison8135 Рік тому +17

    Congrats Zion, always being standing with head held high ❤️❤️❤️❤️❤️❤️❤️

  • @nirmaltreasa2547
    @nirmaltreasa2547 Рік тому +4

    Waiting ........

  • @marydayana972
    @marydayana972 Рік тому +3

    Amen🙏❤🌹🌹🌹🌹❤❤🙏🙏

  • @nikhildas44
    @nikhildas44 Рік тому +10

    ഇതാണ് original ബലിയർപ്പണം... 👍👍👍👍

  • @yesurose3333
    @yesurose3333 Рік тому +1

    വളരെ നന്നായിട്ടുണ്ട് Supper സത്യം എന്നാ യാലും പുറത്ത് വരും കണ്ട് പഠിക്കട്ടെ നത്തോലി

  • @danielmathew2824
    @danielmathew2824 Рік тому +7

    I am Waiting ❤️💓

  • @alexantony8994
    @alexantony8994 Рік тому +5

    Iam waiting......

  • @georgethomas1606
    @georgethomas1606 Рік тому +1

    ഇത്രയും ഒരുമയും സ്നേഹവും ഉള്ള ഒരു സ്ഥലം വേറെയില്ല. ലേകത്ത്👍👍👍👍👍

  • @777YJ
    @777YJ Рік тому +5

    അപ്പച്ചന്റെ ലാസ്റ്റ് ഡയലോഗ് 💥💪🏻
    ആ മണ്ണിൽ കാലു കുത്തുവാൻ കൊതിക്കണം ഓരോരുത്തരും

  • @manjusaju8172
    @manjusaju8172 Рік тому +30

    ഇതെന്താ ഈ സീയോൻ എന്തായാലും വന്ന് ഒന്നറിയാൻ ആഗ്രഹമുണ്ട്. എന്റെ സഭയിൽ എപ്പോഴും വഴക്കും ബഹളവും ആണ്. ഇവരുടെ പാട്ടും ആനന്ദവും കാണുമ്പോൾഎനിക്ക് അങ്ങോട്ട് വരാൻ തോന്നുണു

    • @rajsing8781
      @rajsing8781 Рік тому

      Oodi chellu chechi epo sabhayil alle adi ollu
      Zionil poi kazhinja veetil koode adi ayikolum elel evnrmar adipikum.

    • @manjusaju8172
      @manjusaju8172 Рік тому

      എന്റെ അറിവിലും ബന്ധത്തിലുമുള്ള

    • @manjusaju8172
      @manjusaju8172 Рік тому +2

      എന്റെ അറിവിലും ബന്ധത്തിലും ഉള്ള ഒന്നു രണ്ടു കുടുംബങ്ങൾ ഈ വിശ്വാസത്തിൽ ഉണ്ട്.അവർ വളരെ സന്തോഷത്തിലും സമാധാനത്തിലും ആണ്.

    • @rajsing8781
      @rajsing8781 Рік тому

      Ok enna poi anubhavichu chechi onnm parayan ella.

    • @ShijiEmmanuel
      @ShijiEmmanuel 4 місяці тому

      പോരെ 😊😊😊

  • @reenawilson8504
    @reenawilson8504 Рік тому +1

    👌👌👌
    എന്തു ഭംഗിയാ സിയോൻ കാണാൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ronsoneldhose9169
    @ronsoneldhose9169 Рік тому +16

    നമ്മുടെ അപ്പൻ സൂപ്പർ അല്ലേ,,, 💞💞💞💞LOVE YOU SO MUCH APPAAAA💓💓💓💓

  • @susankuruvilla7812
    @susankuruvilla7812 Рік тому +13

    🙏🙏SEE HOW MUCH LOVE THE APPA HAS SHOWN US.💚💚💚💚💚💚💚💚💚🌺🌺🌺🌺🌺🌺🌺🌺🌺

  • @sojithasoju7191
    @sojithasoju7191 Рік тому +3

    Superb...👌. നല്ല അവതരണം. നല്ല ശൈലി... യാഥാർത്ഥ്യ o ബോധ്യപ്പെടുത്താൻ shrt film ലൂടെ നിങ്ങൾ കാണിച്ച ചങ്കുറ്റത്തിന് അഭിവന്ദനങ്ങൾ💐💐💐💐

  • @jyothyjohn2625
    @jyothyjohn2625 Рік тому +1

    Amen

  • @amaljose3031
    @amaljose3031 Рік тому +2

    ഇത്രയും കാലം ഞാനും പള്ളി , അച്ചന്മാർ , sisters എന്നൊക്കെപറഞ്ഞു മരിച്ചു നടന്നതാണ് . ഈ വീഡിയോ കണ്ടപ്പോൾ എനിക്കും മനസ്സിൽ തോന്നുന്നു കത്തോലിക്ക സഭയും മറ്റു സഭകളും ഈ സീയോൻ സഭക്ക് എതിരേ ഇത്രയേറെ ദൂഷണം പറയുന്നെങ്കിൽ അവിടെ എന്തെങ്കിലും സത്യം കാണും എന്ന് . ഞാനും തീർച്ചയായും അവിടെ ഒന്ന് പോയി നോക്കാൻ തീരുമാനിച്ചു. സീയോൻ എന്താണ് എന്ന യാഥാർഥ്യം മനസിലാക്കി തന്ന ഈ team ഇന് അഭിനന്ദനങ്ങൾ 👏👏👏👏👏👏ദൈവം അനുഗ്രഹികട്ടെ 🙏

  • @tonytomzion333
    @tonytomzion333 Рік тому

    ഇത് എല്ലാവരും കാണേണ്ട ഒരു ഷോർട്ട് ഫിലിം ......✌️✌️✌️
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.....🥳🥳🥳
    A big salute to Z Voice Media Team ......👏👏👏

  • @user-xp9ej3mj8x
    @user-xp9ej3mj8x Рік тому +1

    സീയോനില്ലേ ഓരോ വിഡിയോസും കണ്ടാലും കണ്ടാലും മതിവരില്ല പൊളി videos ആണ് സീയോനിൽ നിന്ന് ഇറക്കുന്നത്👌🏻👌🏻👌🏻

  • @raju....2834
    @raju....2834 Рік тому +4

    ചായകാരൻ ചേട്ടൻ mass ഡയലോഗ് ആണല്ലോ.....

  • @LijuSebastian-tt4dh
    @LijuSebastian-tt4dh Рік тому

    🙏🙏💐💐💐🌹🌹🌹👑👑👑😘😘😘❤❤❤🥰🥰🥰😍😍😍🫀🫀🫀അപ്പൻ എന്നു പറഞ്ഞൽ അത് ജന്മം നൽകിയ സ്നേഹം അത് യേശു അപ്പൻ തന്നെ കണ്ടും കെട്ടും അല്ലാ അനുഭവിച്ചറിഞ്ഞ സ്നേഹം ആമ്മേൻ.........

  • @josevargheese9203
    @josevargheese9203 Рік тому +5

    ദൈവം സിയോന്റെ കൂടെയുണ്ടെങ്കിൽ ആർക്കും ഒന്നും അവർക്കെതിരെ ചെയ്യാൻ സാധിക്കുകയില്ല. 🌹🌹🌹നല്ല അവതരണം. അഭിനന്ദനങ്ങൾ 👍

  • @jincyjames7034
    @jincyjames7034 Рік тому +2

    ഇത്ര ഒരുമയോടുക്കൂടെയുള്ള ഒരു സമൂഹത്തെ ഞാൻ ആദ്യമായിട്ട് കാണാ
    Super 👌👌👌👌

    • @jes518
      @jes518 Рік тому +1

      Correct 👍👍👍

  • @jintothomas5074
    @jintothomas5074 Рік тому

    ഇതിന് മുമ്പത്തെ വിഡിയോ ഒരുവനു പറയാനുള്ളത് കണ്ടിരുന്നു ഇവരുടെ സന്തോഷം കണ്ടിട്ട് ഇവരുടെ കൂടെ കൂടാൻ തോന്നുന്നു🥰🥰🥰🥰

  • @claimymathai3902
    @claimymathai3902 Рік тому +27

    ഈ short film ഒത്തിരി ഇഷ്ടപ്പെട്ടു. ഇതിൻറെ all Teamനോട് അഭിനന്ദനങ്ങൾ അറിയിക്കുന്നു . സീയോനെക്കുറിച്ച് കൂറേ വാർത്തകൾ കേട്ടിട്ടുണ്ട്. ഇപ്പോൾ മനസിലായി ....ഒരുമയോടെ ഈ ബലി എവിടെ അർപ്പിക്കാമെന്ന് .... സന്തോഷത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഇന്ന് ബലി അർപ്പിക്കുന്ന സ്ഥലം ഏതെന്ന് എന്നോട് ചോദിച്ചാൽ ഞാൻ ഇന്ന് ധൈര്യത്തോടെ പറയും ZION🌹

  • @sheebajohn8009
    @sheebajohn8009 Рік тому

    ലോകം തീർന്നു എന്ന് പറയുന്നിടത്തു നിന്ന് തുടങ്ങുന്നവനാ സീയോന്റെ കുടയുള്ളവൻ.
    ജില്ല് ജില്ലാന ജില്ലാന...........✨️✨️✨️✨️

  • @yesitistrue7356
    @yesitistrue7356 Рік тому +2

    എന്തൊക്ക പറഞ്ഞാലും സീയോന്റെ ഒത്തൊരുമയും പരസ്പരസ്നേഹവും അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... ഇതാണ് മറ്റുള്ള സഭകളിൽ നിന്ന് സീയോനെ വ്യത്യസ്തമാക്കുന്നത്.....എനിക്ക് ഉറപ്പാണ് ഇത് ബൈബിളിൽ പറയുന്ന സീയോൻ തന്നെ ആണ് 💯💯💯

  • @DaigyStalin
    @DaigyStalin Рік тому

    ഒരുമയോടീ ബലി അർപ്പിക്കാം എന്ന് പാടുന്നതല്ലാതെ കത്തോലിക്കാ സഭ യിൽ ഒരുമ ഇപ്പൊ ഒട്ടും കാണുന്നില്ല. എന്നാൽ ഇവരുടെ സ്നേഹവും ഒരുമയും എത്ര വലുതാണ്.... Really appreciable 👍

  • @bibinabibi7234
    @bibinabibi7234 Рік тому +3

    Waiting

  • @gscreations9871
    @gscreations9871 Рік тому +2

    I am waiting

  • @elizuelizu6994
    @elizuelizu6994 Рік тому +13

    Waiting ആണ് ഞാനും 🥰🥰

  • @yesuambrose2331
    @yesuambrose2331 Рік тому +1

    THANK GOD FOR ALL YOUR GLORY.....NANDRI APPA.

  • @ajaya807
    @ajaya807 Рік тому +2

    സഭകളുടെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്ന Short film. 🤝Nice work👍

  • @sabithaalwin6
    @sabithaalwin6 Рік тому +8

    A big slaute to heavenly zion❤️❤️

  • @rijuksimon5612
    @rijuksimon5612 Рік тому +2

    ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
    കര്‍ത്താവിനെ ആരാധിക്കുമ്പോള്‍,
    സീയോനില്‍ കര്‍ത്താവിന്റെ നാമവും
    ജറുസലെമില്‍ അവിടുത്തെ സ്‌തുതിയും പ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ. സീയോൻ, super....

  • @user-xp9ej3mj8x
    @user-xp9ej3mj8x Рік тому +12

    Next Short Filmന് കട്ട Waiting 👍🏻👍🏻

    • @georgejoseph57
      @georgejoseph57 Рік тому

      ദൈവ സ്നേഹം എന്താണെന്ന് അറിയാൻ സീയോനിൽ പോകണം. ഇതാണ് സത്യം'

  • @archanapinto6697
    @archanapinto6697 Рік тому +19

    Victory belongs to one and only true Almighty Lord.Amen

  • @anualexander4263
    @anualexander4263 Рік тому +1

    ഒത്തിരി ഇഷ്ടപ്പെട്ടു. അടിപൊളി .Super

  • @manjuab6415
    @manjuab6415 Рік тому +1

    ഇതിനു മുമ്പുള്ള വീഡിയോ ഞാൻ കണ്ടിരുന്നു ഇതും കണ്ടു അടിപൊളി ആയിട്ടുണ്ട് ദൈയ് വ നീതിയെ കുറിച് കർത്താവിന്റെ പക്ഷത്തു നിന്ന് ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും ഈ ഭൂമിയിൽ ഉണ്ടല്ലോ

  • @bindhuvinod4301
    @bindhuvinod4301 Рік тому +5

    കർത്താവ് രക്ഷകനായി വരുന്ന യഥാർത്ഥ സീയോൻ ...

  • @forum_me
    @forum_me Рік тому +7

    "ന്റെ മോനേ നീയാ ചായ ചൂടാറും മുന്നേ കുടിച്ചേ..... " 🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥🔥MASSS MASSSSEEIIIIIIIIII🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ZAby333photography
    @ZAby333photography Рік тому +5

    💥Waiting 💥

  • @shanthkumarshanthakumaromi1561

    Zion a wonderful and marvelous place where all enjoy peace of mind and love