@suneeshvakkyathara8256 oo bj 😇 u uu😇🤨🤨🤨nuu🤨u🤨 😇bb u bh 🤨🤨🤨🤨junk jn n hb bb 🤨🙏🙏nj o 🤨🤨uuuuuuuu uuuuub u 🙏🤨 y🎉 🇦🇿orb u so y mm 💋 y💨b🇦🇿 ruut❤️ nmbh ib 💨 gv jin nuu o ub💨.. o😢😅Nvmmin😢 nj nyyyuyn ui
ഈ മോന് ഒരുപാട് ഗായകരുടെ ശബ്ദം ഉണ്ട്. എംജി sir, spb sir, അഫ്സൽ ഇവരുടെയൊക്കെ voice... ഗുരുവായൂരിൽ നിന്നുമല്ലേ വരുന്നത്. കണ്ണന്റെ അനുഗ്രഹം നല്ല പോലെ ഉണ്ട്.
മറന്നുപോയ വരി നൈസ് ആയി അഡ്ജസ്റ്റ് ചെയിട്ടു ഒരു കള്ള ചിരി, സാരമില്ല അനിയാ super ആയിരുന്നു പാട്ടും പെർഫോമൻസ്, സ്വാമി ശരണം, ഒരു തവണ നോമ്പ് നോക്കി 18ആം പടി കയറി അയ്യനെ ഒന്നു കണ്ടു വണങ്ങു
I have seen this show live, its not scripted, its spontaneous things happening there, and more than this happens, they are just showing only major parts
വിധികർത്താക്കളുടെ അനാവശ്യ കമൻ്റുകൾ ദയവായി ഒഴിവാക്കൂ.. ചിത്ര ചേച്ചി ഒഴികെ ബാക്കിയെല്ലാം അതു തന്നെ. വരുന്ന ഗസ്റ്റു പോലും അക്കാര്യത്തിൽ മുൻപന്തിയിലാണ്. ഭംഗിയായി പാടുന്ന കുഞ്ഞുങ്ങളോട് പോലും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന "തമാശ" എന്ന പേരിലുള്ള കോപ്രായങ്ങൾ ദയവായി നിർത്തുക.👏👏👏👏
M. G ശ്രീകുമായിന്റെ ശബ്ദവുമായി നല്ല സാമ്യം തോന്നി. 😘😘😘😘😘🥰🥰🥰🥰അങ്ങനെ ആർക്കാൻകിലും തോന്നിയോ.....?
കോപ്പാണ് Mg is goat
Yessssss
ഇല്ല ഇത് വളരെ ഭംഗി ഉണ്ട് കേൾക്കാൻ
Yes❤️
Yesss
എംജി ശ്രീകുമാർ സാറിന്റെ അയ്യപ്പ ഗാനങ്ങൾ കേൾക്കാൻ എന്ത് രസമാ 🥰 ശ്രീരാഗ് അടിപൊളി ആയി പാടി എന്റെ fvrt singer ആണ് ❤️
❤
@@suneeshvakkyathara8256 .
mjun u
@suneeshvakkyathara8256 oo bj 😇 u uu😇🤨🤨🤨nuu🤨u🤨 😇bb u bh 🤨🤨🤨🤨junk jn n hb bb 🤨🙏🙏nj o 🤨🤨uuuuuuuu uuuuub u 🙏🤨 y🎉 🇦🇿orb u so y mm 💋 y💨b🇦🇿 ruut❤️ nmbh ib 💨 gv jin nuu o ub💨.. o😢😅Nvmmin😢 nj nyyyuyn ui
Bh 👍👍👍henchman yi
ഏത് പാട്ട് പാടുമ്പോളും ആ ഗായകന്റെ ശബ്ദം ശ്രീരാഗിന് കിട്ടുന്നുണ്ടോ എന്നൊരു സംശയം 🥰❤️
എന്തൊരു feel.. God ബ്ലെസ് you dear❤️
Enikkum thonni Ath
എനിക്കും തോന്നി
Yes
Enikkum thonni
Athe MG sarinte sound
കണ്ണുപെടാതിരിക്കാൻ ഈശ്വരൻ തെറ്റിച്ചതായിരിക്കും... അത്ര ഭംഗിയായി പാടി ❤❤❤
സത്യം 👍❤️❤️❤️
@@ramadasiilk4267❤
Correct 💯
ഈ മോന് ഒരുപാട് ഗായകരുടെ ശബ്ദം ഉണ്ട്. എംജി sir, spb sir, അഫ്സൽ ഇവരുടെയൊക്കെ voice... ഗുരുവായൂരിൽ നിന്നുമല്ലേ വരുന്നത്. കണ്ണന്റെ അനുഗ്രഹം നല്ല പോലെ ഉണ്ട്.
Ennennum Guruvayurappante anugraham undavum...undaavanam... nammalil kure perude swantham Sreerag aanallo...❤❤❤❤❤❤❤
വീണ്ടും വീണ്ടും കേക്കാൻ തോന്നിയവർ ഉണ്ടോ..❤
Kettu
ഉണ്ടല്ലോ ❤
S
💯
🙏🙏🙏
ഒന്ന് പോയിട്ടും 1000 % കോൺഫിഡന്റ് കയ് വിടാതെ പാടിയ ശ്രീരാഗ് പൊളി ❤️❤️❤️❤️❤️😭
കണ്ണ് വയ്ക്കാതിരിക്കാനാ തെറ്റി പോയത്.. എജ്ജാതി feel ❤️❤️
:al? ;irisankinthulasitheertham
Correct 👍
പന്തളനാഥൻ... അവിടുന്ന് അങ്ങോട്ട് കുറച്ചു ഭാഗം അന്യായ ഫീൽ... ❤️🥰
❤
❤❤❤
👌
❤️
മറന്നുപോയ വരി നൈസ് ആയി അഡ്ജസ്റ്റ് ചെയിട്ടു ഒരു കള്ള ചിരി, സാരമില്ല അനിയാ super ആയിരുന്നു പാട്ടും പെർഫോമൻസ്, സ്വാമി ശരണം, ഒരു തവണ നോമ്പ് നോക്കി 18ആം പടി കയറി അയ്യനെ ഒന്നു കണ്ടു വണങ്ങു
എന്തിന് ? 😂
എവിടെയൊക്കെയോ MG സാറിന്റെ voice pole❤❤
കൗണ്ടർ വരുമ്പോ "കൂട്ടച്ചിരി" തിരുകി കയറ്റുന്ന നൂറ്റാണ്ട് പഴക്കമുള്ള എഡിറ്റർക്ക് ഒരു പ്രോത്സാഹന ശമ്മാനം
Worth comment😂
😂
😂😂
അത് സത്യം
ഏത് show ആണേലും ഏഷ്യനെറ്റിന് ഒള്ളതാ ഒരു fake പ്രോത്സാഹന voice😂
I have seen this show live, its not scripted, its spontaneous things happening there, and more than this happens, they are just showing only major parts
ശ്രീരാഗ് മോനെ നിന്നെ ഒന്നു നേരിൽ കാണണമെന്നുണ്ട് സാധിക്കുമോ എന്നറിയില്ല.U r a Great Singer ❤
ഈ ചെങ്ങായിക്ക് എന്റെ കണ്ണ് കിട്ടും 😌😌😌🤭🤭😌🥰🥰🥰
എംജി ശ്രീകുമാർ ഭക്തി ഗാനങ്ങൾ ഏതും ആവട്ടെ വല്ലാത്ത ഫീൽ ആണ് കേൾക്കാൻ
Yes
Yes
അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ.. 🙌🙏
🙌
രണ്ടു കണ്ണുകളും അടച്ചു കേൾക്കുക 🙏🏻🙏🏻അയ്യപ്പസ്വാമി മുൻപിൽ നിൽക്കുന്നതായി തോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്ത് ഭംഗി ആയാണോ പാടുന്നത്... വിദ്യ സാഗർ sir കേട്ടിരുന്നെങ്കിൽ... ❤❤❤
No man. MG🥰 അതുക്കും മേലെ ❤
പാട്ടിനു അവസാനം ചിത്ര മേമിന്റെ ഒരു കമെന്റ് 🔥
ശ്രീരാഗിന്റെ സൗണ്ടിന് എന്തോ ഒരു പ്രത്യേക Wibe ....
എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് ?
എനിക്കും തോന്നി... കേട്ടുകൊണ്ടിരിക്കാൻ തോന്നും ❤❤❤
എന്റെ പോന്നു മോനെ...... അടിപൊളി...... ശ്രീരാഗ് വിജയിക്കട്ടെ...... 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
അവസാനത്തെ ആ ലൈറ്റും പിനെ ശ്രീരാഗ് ന്റെ പാട്ട് അടിപൊളി ഫീൽ ❤
Sreerag super ആയിട്ട് പാടീട്ടോ ...... കേട്ടിട്ട് മതിയാവുന്നില്ല
Thettiyittum confidence kividathe full PADI pwolichu. Enik ayyappa songs ennum goosebumps an
ശ്രീരാഗ് എന്റെ ഗായകൻ ❤❤❤❤❤
My favourite contestant Sreerag❤❤❤❤❤
ഗംഭീരമായി പാടി മോനെ❤
കിടിലൻ....
ചരണത്തിന് മുൻപുള്ള വയലിൻ ഭാഗം എന്തുവ വിദ്യാജി സൃഷ്ടിച്ചുവച്ചിരിക്കുന്നത് അപാര സംഭവം. അതിന്റെ ഇവിടുത്തെ recreation ഉം പൊളിച്ചു❤❤❤
സൂപ്പർ
Flute vayicha chettan 🔥🔥🔥 onnum parayanillla 🔥🔥🔥🔥
YOU ARE A WINNER
THANK GOD
GURUVAYOORApan anugrahichu
Ayyappanum
Enthoru feel
Aaahaaa
MG സാറിന്റെ ശബ്ദം പോലുണ്ട് ❤️
ശ്രീരാഗ് അടിപൊളി ആണ് കേട്ടോ ❤️
He has Voice similarities Of MGS❤🎉
ചെണ്ട വായിക്കുന്ന പുള്ളി ഒരു ജിനാണ് 🔥
Superb singing… felt like original❤❤
ശ്രീരാഗമേ സൂപ്പർ പാടിയിട്ടുണ്ട് എംജി ശ്രീകുമാർ സാറിൻറെ അതേ സൗണ്ട് സൂപ്പറായി മോനെ സൂപ്പർ❤❤❤❤❤❤ ഞാനിതൊക്കെ ഇപ്പോഴാണ് യൂട്യൂബിൽ കാണുന്നതും❤❤
Ayyappante pattu kelkkumbol eppozhum ente kannu nirayarund.Nannayitt padi ❤❤❤
Thettiyalum kuzhappamilla kidukkan voice❤
Sound M. G sirte സൗണ്ടുമായി നല്ല match ഉണ്ട്
Ys
സത്യം. ഞാൻ ഇടാൻ വന്ന കമൻറ്
ശ്രീരാഗ്,, വിശദീകരിക്കണ്ടായിരുന്നു,!!!!!!സ്വാമിശരണം!!!!🙏🕉️🙏
മനോഹരം 🤍🥰
സ്വാമിയേ ശരണമയ്യപ്പാ 🙏❤️
ഈ പാട്ട് എപ്പോ കേട്ടാലും കണ്ണുനിറയും ❤️💯.. സ്വാമി ശരണം 🙏🏻
എംജി ശ്രീകുമാറ് സാറിന്റെ വോയിസും അയ്യപ്പഗാനവും ആഹാ❤❤❤❤❤
Athey sathyam
സ്വാമി ശരണം.... ഹരിഹര സുതൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
എട മോനെ… നീയാണ് കെട്ടോ റിയൽ വിന്നർ ❤️👌
ബാക്കിയൊക്കെ അവിടെ നിൽക്കട്ടെ..ശുദ്ധസംഗീതം അശുദ്ധിയില്ലാതെ ജീവിതത്തിൽ മുന്നോട്ട് കോണ്ടുപോവുക 🤝👍
ശ്രീരാഗ് സൂപ്പർ സിങ്ങർ ആണ് അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും എല്ലാവരും ശ്രീരാഗിനെ അംഗീകരിക്കും
ഗംഭീരം അതിഗംഭീരംദൈവം മോനെ അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️
Wow am Mharashtrian from Bombay... loved this ❤❤☺️☺️👌👌 voice quality supeeerr
Sreerag..what a voice..amazing singer❤❤❤God bless you
സാരമില്ല ചേട്ടാ | Love you ഉമ്മ❤❤❤😭💔........ശിരാഗ് ചേട്ടൻ സുപ്പറാണ്❤🙏
വളരെ നന്നായി പാടി മിടുമിടുക്കൻ
I like his voice
Singing and orchestra oru rakshyillla❤❤❤
കേൾക്കാനെന്ത് സുഖം❤❤❤
ഗിരീഷ് പുത്തഞ്ചേരി, വിദ്യാ സാഗർ❤
Wow... സൂപ്പർ singing 👏👏👏❤️❤️❤️
Amazing voicee🥰🥰
Nice lyrics, Nice music composing, Superb Voice totally Awesome
മമ്മുക്ക ഈ പാട്ടിൽ ഒരു വല്ലാത്ത ഫീൽ ആണ് 🥰🥰🥰🔥
ശ്രീരാഗ് ❤❤❤
Ente fav contestent❤
Guys you both rocks. And I can see a chemistry between you. If you get along proceed in the life too. God bless
🙏അയ്യപ്പ 🙏 ശ്രീരാഗ് 👍👌👏
❤❤സ്വാമിയേ ശരണമയ്യപ്പാ❤❤❤
Adipoliiiii😍oru raksha illaaaaaa voicee ❤️🔥❤️🔥❤️🔥❤️🔥❤️🔥
MG sir ന്റെ വോയിസ് പോലെ തന്നെ തോന്നുന്നു ❤️❤️❤️❤️❤️
Orchestra ചേട്ടൻമാർ പെടാപ്പാട് പെടുന്നുണ്ട് ..എന്തോരാം ഇൻസ്റ്രുമെന്റ്സ് ആണ് വിദ്യാ ജി യൂസ് ചെയ്തേക്കുന്നത്
സത്യം
Supper sreerag Ettaaa ❤️❤️❤️
One of the fav 😘 swami saranam 🙏🏻
അയ്യപ്പൻ അനുഗ്രഹിക്കട്ടെ....
Great sreeraag❤️
vidhya ji and Gireesh ettan combo🔥🔥 Mg annate voice
HalwA vaayil ettu ruchikkum pole alle paadi thakarkkunne❤❤❤❤❤❤❤❤❤❤❤❤❤
Ee pattu padiyappol Mg sreekumarinte voice super ❤️❤️❤️❤️❤️❤️
4:44 🔥
Mg annanum aayit padayali padunna... Waiting for that day.
Challenge to M G Annan
ഗുരുവായൂർകാരുടെ അഭിമാനം sreerag❤️❤️❤️🙌🙌🙌🙌🙌
Umma,umma,umma
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏voi🔥🔥🔥🔥
Orchestra ❤❤
Sree❤❤ super voice❤❤
നന്നായി പാടി
❤❤❤ fvrt singer in star singer season 9
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെw❤️💕😇
ഈ സോങ് കൂടുതൽ ഫീൽ ചെയ്യുന്നത് പട്ടാളം മൂവി കാണുമ്പോൾ ആണ്
Super voice 👌👌👌
Sreerag mone nee nannaayi padi. Enthu patti lines marannu pokan, practice kurvayirunnu. Athupole humming nte swarangalum clarity illathe poyi. Ini shradhikkane kutta. ❤❤❤❤
Song selection👌👌👌❤❤
വിധികർത്താക്കളുടെ അനാവശ്യ കമൻ്റുകൾ ദയവായി ഒഴിവാക്കൂ.. ചിത്ര ചേച്ചി ഒഴികെ ബാക്കിയെല്ലാം അതു തന്നെ. വരുന്ന ഗസ്റ്റു പോലും അക്കാര്യത്തിൽ മുൻപന്തിയിലാണ്. ഭംഗിയായി പാടുന്ന കുഞ്ഞുങ്ങളോട് പോലും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന "തമാശ" എന്ന പേരിലുള്ള കോപ്രായങ്ങൾ ദയവായി നിർത്തുക.👏👏👏👏
Correct 👌👌👌
Very true, aa വിധു സ്‌പെഷ്യലി, ചറപറാ 😂
❤️... Song❤️
Special credit goes to the video editor for including all the instruments in the video at the right time❤️
Look like the judges are more interested in insulting him.
ശ്രീരാഗിന്റെ പാട്ട് കണ്ണടച്ച് കേൾക്കുന്നത് സൂപ്പർ ഫീൽ......... ✨🥰Amazing singer sreerag❤️
Sreerag ❤❤super super super ❤❤❤❤❤
നല്ല ശബ്‌ദം..... സ്വാമിശരണം....
What a lyrics by Girish puthencheri sir ❤❤❤
Nthoruuu music... Vidhyasagar❤
ശ്രീരാഗ് സൂപ്പർ 👌👌🙏🙏
Sreerag orupad ishtam god bless you
All the best for your future🙏🙌🥰 nice❤
Original song കേൾക്കുന്ന feel❤❤❤❤❤
Nalla voice 👌🏻
ഒരുപാട് ഇഷ്ട്ടായി 👏👏👏❤️❤️