എന്താണ് Auro-3D? | Dolby Atmos നേക്കാളും DTS - X നേക്കാളും മികച്ചത് Auro - 3D യാണോ?

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 74

  • @vijayanvs5057
    @vijayanvs5057 9 місяців тому +7

    നല്ല രീതിയിൽ എല്ലാവർക്കും മനസിലാകത്തക്കവിധത്തിൽ വിശധീകരിച്ചു Super👋👌💯.

  • @vishnudas4018
    @vishnudas4018 9 місяців тому +23

    Dolby Atmos ശബ്ദ വെന്യസം ചില തീയേറ്ററുകളിൽ മികവുറ്റതാണെങ്കിലും അദ്യ കലാ dts 8track sound experience വേറെ ലെവൽ അണ് ❤️ low frequency sound💥

    • @cibinjoby
      @cibinjoby 9 місяців тому +2

      Athoke Dolby Atmos ad kanich kanich alkar athoke marannu

    • @Sandeep-qs3gu
      @Sandeep-qs3gu 9 місяців тому +5

      സത്യം. Dts വേറെ ലെവൽ ആണ്. ഒരുപാട് മൂവീസ് കണ്ടിട്ടുണ്ട്.

    • @abysonhopz.15yearsand
      @abysonhopz.15yearsand 9 місяців тому +5

      Ente അഭിപ്രായത്തിൽ Dts ആണ്‌ ഏറ്റവും ക്വാളിറ്റി മിഴിവ് ഉള്ള sound format. compress rate കുറവും bit rate കൂടുതലും ആണ്‌ dts crystal clear ആകുന്നത് അതുപോലെ തന്നെ play back disc aarunnu ഉപയോഗിച്ചിരുന്നത്. Theateersil

    • @sureshck3056
      @sureshck3056 9 місяців тому +2

      രാക്കിളിപ്പാട്ട്
      Dts 5.1 ❤️‍🔥

    • @clefcreations305
      @clefcreations305 7 місяців тому

      😂😂😂🥴🥴

  • @zubeerchulliyil3110
    @zubeerchulliyil3110 9 місяців тому +5

    മാസത്തിൽ ഒരു വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു 👍

  • @gibinbenny6025
    @gibinbenny6025 9 місяців тому +4

    ഇത് evidey ആയിരിന്നു ഇത്ര നാൾ ..
    ഒരു മാസം ഒരു വീഡിയോ ഇടാൻ പറ്റുമോ.

  • @rijithtp5068
    @rijithtp5068 9 місяців тому +1

    ❤.... Eniyum video venam

  • @prajishkt
    @prajishkt 9 місяців тому

    ഒരു 5 mtr വീതി 5 mtr നീളം 6 mtr ഉയരം ഉള്ള റൂമിൽ home തിയേറ്റർ set ചെയ്യാനുള്ള details തരുമോ with tv and projecter 🙏

  • @averagestudent4358
    @averagestudent4358 5 місяців тому

    10:30 അപ്പോൾ ഫ്രണ്ട് ലെഫ്റ്റ് റൈറ്റ് ഓരോന്ന് (2)
    സെൻറർ ഒരെണ്ണം (1)
    സബ് ഒരെണ്ണം 0.1.0
    ബാക്കിൽ രണ്ടെണ്ണം ഇയർ ലെവലിൽ (2)
    സീലിങ്ങിൻ്റെ താഴെ എന്നാൽ ഇയർ ലെവലിനു മുകളിൽ ഇടത്തും വലത്തുമായി ഓരോന്ന്(നീളമുള്ള ഹാ ളാണെങ്കിൽ ഒന്നിൽ കൂടുതലും ആകാം) (2)
    +
    ടോപ്പ് ഓവർ ഹെഡിൽ ഒരെണ്ണം 0.0.1
    ടോട്ടൽ മിനിമം 7.1.1 അല്ലെങ്കിൽ 5.1.3

  • @thandav1684
    @thandav1684 9 місяців тому +3

    അതേ..auro 3D level🎉

  • @shajahanshaji-u6e
    @shajahanshaji-u6e 9 місяців тому

    യീ സംശയം മാറ്റി തരണം sansui japan സ്പീക്കർ പേപ്പർ കേടായതു നാട്ടിൽ കൊണ്ടുവന്നു പേപ്പർ ഇട്ടാൽ ഒർജിനലിന്റ പോലെ സൗണ്ട് കിട്ടുമോ വാങ്ങാൻ വേണ്ടിയാണു തീർച്ചയായും പറഞ്ഞു തരുക

  • @Podiyan6526
    @Podiyan6526 9 місяців тому +2

    Auromax കുറിച്ച് ആയിരുന്നു ചെയ്യേണ്ടത്

  • @rizwanrizwan3294
    @rizwanrizwan3294 9 місяців тому +1

    Ippo auro 3d use cheyyunna theatres il ellam content kittunundavo, real effect kittumo kandaal?

  • @arunv2k7
    @arunv2k7 9 місяців тому

    Very nice presentation.

  • @Ashashsah19740
    @Ashashsah19740 9 місяців тому +2

    ഇപ്പോൾ logitech z906 എടുക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
    ലാപ്ടോപ്പിൽ സിനിമ കാണുമ്പോഴുള്ള സൗണ്ട് എഫക്ടിന് വേണ്ടിട്ടാണ്. അറിയുന്നവർ പറഞ്ഞു തരിക 🙏

    • @sanuvidhyadaran4234
      @sanuvidhyadaran4234 9 місяців тому

      I brought recently sound good for only dts content 5.1 for normal usage go for Sony similar price range either avr set up.

    • @Dolby3636
      @Dolby3636 9 місяців тому

      👍🏼

    • @vijeeshtv2869
      @vijeeshtv2869 9 місяців тому

      Avr allenkil klipch sound bar nokuka

    • @Ashashsah19740
      @Ashashsah19740 9 місяців тому

      @@sanuvidhyadaran4234 thank you

    • @Ashashsah19740
      @Ashashsah19740 9 місяців тому

      @@vijeeshtv2869 Thank you

  • @anilpvkumar008
    @anilpvkumar008 9 місяців тому

    LG SN9Y soundbar എങ്ങിനെയുണ്ട് ഒന്ന് പറയാമോ?.

  • @bijupoonoor3641
    @bijupoonoor3641 9 місяців тому

    സൂപ്പർബ് സാർ എവിടെ ആയിരുന്നു

  • @akhilvp8845
    @akhilvp8845 5 місяців тому

    Apol slr 4d soundo adiyiludeyum sound alle

  • @biju941
    @biju941 3 місяці тому

    Good information

  • @jibinck5982
    @jibinck5982 Місяць тому

  • @rammohan4710
    @rammohan4710 9 місяців тому +1

    സത്യം പറഞാൽ സമകാലിക പ്രസക്തി ഇല്ലാത്ത ഒരു വീഡിയോ ആണ് ഇത് കാരണം auro 3d format il അവസാനം വന്ന സിനിമ ഏതാണെന്ന് പോലും ഓർമയില്ല അത് പോലെ dtsx വർഷത്തിൽ 5-6 എണ്ണവും മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ ഇത് രണ്ടും ഒരു സിനിമയിലും ഇല്ല പിന്നെ എന്തിനാണ് താരതമ്യം ?

    • @Dolby3636
      @Dolby3636 2 місяці тому

      @@rammohan4710 auro മോശം അല്ല. പക്ഷെ ചിലർ വാതിക്കുന്നത് അറ്‌മോസ്‌നേക്കാൾ നന്നായി കേൾക്കാൻ പറ്റും എന്ന് 😂😂... അവിടെ ആണ്... എനിക്കു വിരോധം bed ലയർ എടുത്തു അത്.... Upmix ആയി കേൾപ്പിക്കുന്നതാണ് auro 3D... അല്ലാതെ atmos അല്ല... ഇതൊക്കെ ആരോട് പറയാൻ.. ഇപ്പോൾ വരുന്ന dcp... Iab ഫോർമാറ്റ് ആണ്

  • @hemachandran830
    @hemachandran830 9 місяців тому

    ഇനി എന്നാണ് കാണുക.

  • @averagestudent4358
    @averagestudent4358 5 місяців тому

    12:04 10.1 കൊള്ളാം

  • @aneeshkumar5156
    @aneeshkumar5156 9 місяців тому +1

    👍

  • @averagestudent4358
    @averagestudent4358 5 місяців тому

    20:25 അതാണ് പോയിൻറ്. ഒന്നുമില്ലെങ്കിലും മോണോ കഴിഞ്ഞിട്ടുള്ള സിമ്പിൾ ആയ ടു ചാനൽ ആയ സ്റ്റീരിയോയിൽ അല്ലെങ്കിൽ ഒരു 2.1 കേൾക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന ഘടകം.😂

  • @rasheedskkecheri9841
    @rasheedskkecheri9841 9 місяців тому

    super bro

  • @shamnadshymi1396
    @shamnadshymi1396 9 місяців тому +1

    👍👍❤❤

  • @Dolby3636
    @Dolby3636 9 місяців тому +1

    ഞാൻ ഇതിന് മുൻപ് പല ചാനല്ലും auro 3D യെ പറ്റി പറഞ്ഞിരുന്നു അതിനേക്കാൾ .... നല്ല രീതിയിൽ പറഞ്ഞതിൽ..... Thankyou sir....
    എപ്പോഴും ആശയകുഴപ്പം....വരുന്ന ഭാഗം ആണ് ഇത് dolby atmos & DTS X... VS AURO 3D....

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 місяці тому

      മൊബൈലിൽ dolby കിട്ടും എന്ന്‌ പറയുന്നത് തട്ടിപ് അല്ലേ?

    • @Dolby3636
      @Dolby3636 2 місяці тому

      @@GeorgeBibin-gn9ly 🤔.. എന്ത് തട്ടിപ്പ് എന്ന് പറയൂക

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 місяці тому

      @@Dolby3636 മുകളിലും താഴയും ഉള്ള സ്പീക്കറിൽ കേൾക്കുന്നത് ഡോൾബി അല്ലല്ലോ. ഒന്നാമത് അതിനുള്ള ഫയൽ ഇല്ല. രണ്ടാമത് അതിനുള്ള റൂം ഇല്ല. Etc. അപ്പൊ മൊബൈലിൽ ഡോൾബി ഉടായിപ്പ് അല്ലേ 🤔

    • @Dolby3636
      @Dolby3636 2 місяці тому

      @@GeorgeBibin-gn9ly അതിന് dolby ഓഡിയോ.. Stereo അല്ലേ... 5.1 അല്ലല്ലേ out put... 🤔

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 місяці тому

      @@Dolby3636 stereo ആണെങ്കിൽ സാദാ പോലെ അല്ലേ. ഈ ട്രൂ ഡോൾബി എഫക്ട് ആസ്വദിക്കാൻ കഴിയില്ലല്ലോ. ഈ 2 സ്പീക്കറിൽ ഇടവിട്ട് കേൾപ്പിച്ചിട്ടു അത്‌ ഡോൾബി ആണന്നു പറയുന്നത് ഒരു തള്ള് അല്ലേ എന്നാണ് എന്റെ സംശയം.

  • @noushad2777
    @noushad2777 9 місяців тому

    👍👍

  • @ajeshmonk3179
    @ajeshmonk3179 9 місяців тому

    ❤🔊

  • @irisheenappu4454
    @irisheenappu4454 9 місяців тому

    👏🏻👏🏻👏🏻👏🏻👏🏻💝

  • @sureshkumar-vr1hh
    @sureshkumar-vr1hh 7 місяців тому

    ❤❤❤🎉

  • @thulasidharanthambi7914
    @thulasidharanthambi7914 9 місяців тому

    👌👌👌

  • @sasikumarrajan5334
    @sasikumarrajan5334 9 місяців тому +1

    Auro is much better.

  • @sibisibi7
    @sibisibi7 9 місяців тому

    🙏🏻🥰🥰

  • @nidhincp298
    @nidhincp298 9 місяців тому

    👍🏻

  • @geevarghesejacob6152
    @geevarghesejacob6152 9 місяців тому

    Onida ky bass ബ്ലാസ്റ്റർ

  • @Ashashsah19740
    @Ashashsah19740 9 місяців тому

    നമസ്കാരം സർ

  • @sijusijuvkm4473
    @sijusijuvkm4473 9 місяців тому

    360

  • @najeebcm3732
    @najeebcm3732 9 місяців тому

    Good

  • @niyasms4603
    @niyasms4603 9 місяців тому