Dolby Atmos OR dts-X Malayalam Review

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 412

  • @The_Audioproject
    @The_Audioproject 2 місяці тому +4

    Finally someone from the industry speaks about dts X. Loved how you spoke about it unbiased ❤️

  • @horizon5887
    @horizon5887 3 місяці тому +11

    Dts X is really good. Njan leo movie dts X and dolby atmosilum kandu.....aa oru movie impact tharan kazhinjathu dts X nu aanu.....dts X is really good. dts X il dialogues okke nalla clarity aanu compered to dolby atmos

    • @Nithin0nline
      @Nithin0nline  3 місяці тому

      Wow Thank you for your valuable comment

    • @midhunshankar747
      @midhunshankar747 3 місяці тому +1

      Absolutely agree with your statement. Clarity and Impact of DTs X is far better. But we don't have much theatre's with the same.

    • @Nithin0nline
      @Nithin0nline  3 місяці тому

      👍

    • @ajaimadhavan
      @ajaimadhavan 3 місяці тому +1

      @@Nithin0nline bro yuday kayil video contents undo dts x ...

    • @Nithin0nline
      @Nithin0nline  3 місяці тому

      For the demo and testing purpose yes i have ♥️

  • @arunvirad
    @arunvirad 2 місяці тому +3

    Dts x Edappally vanitha screen 4 il und
    Manichithrathazhu kandu..
    Kidilan experience aarunnu..
    Atmos ne kall nannayi thonni..

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

    • @lijoshaji3480
      @lijoshaji3480 2 місяці тому

      അതെ വളരെ മികച്ചത് ആയി ഫീൽ ചെയ്തു. Dolby Atmos നേക്കാൾ നല്ലത് DtsX തന്നെ👍🏻

    • @Nithin0nline
      @Nithin0nline  2 місяці тому

      🔥

  • @manishankar8821
    @manishankar8821 2 місяці тому +5

    സർ പറഞ്ഞത് നൂറുശതമാനം സത്യമാണ് dts ന്റെ സൗണ്ട്kwaaliti ഡോൽബിക്കില്ല അതെനിക്ക് അറിവുള്ളതാണ് ഇനിയുള്ളകാലം dts ന്റെതാവട്ടെഎന്ന് ആശിക്കാം

  • @SIRU_Thalikulam
    @SIRU_Thalikulam 3 місяці тому +14

    Dts ൻ്റെ സിഗ്നേച്ചർ വീഡിയോ ഉണ്ടാക്കിയ ഓളം ഒന്നും ഡോൾബിൽ അറ്റ് മോസിനോ അതിനു ശേഷമിറക്കിയ ഡിറ്റീഎസ് ൻ്റെ തന്നെ സിഗ്നേച്ചറിനോ വന്നിട്ടില്ല. ഞാൻ ഉദ്ദേശിച്ച വീഡിയോ ആ സിഡി വന്ന് പൊട്ടിത്തെറിക്കുന്ന ഒന്നാണ്. അതിൻ്റെ ഒറിജിനൽ ഇപ്പൊഴും ഡിറ്റീഎസ് ൻ്റെ സൈറ്റിൽ ഉണ്ട്

  • @Sandeep-qs3gu
    @Sandeep-qs3gu 3 місяці тому +34

    Dts സൂപ്പർ ആണ്. ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. നല്ല ക്വാളിറ്റി ഉള്ള സൗണ്ട് ആണ്. Dolby atmos അത്രക് ഫീൽ കിട്ടിയിട്ടില്ല.

    • @pathanamthittakaran81
      @pathanamthittakaran81 3 місяці тому +5

      സത്യം big b dts കണ്ട് അടിപൊളി ആയിരുന്നു

    • @ayyappadasvh1266
      @ayyappadasvh1266 3 місяці тому +2

      Ningal kannunna movie atmos alla

    • @Nithin0nline
      @Nithin0nline  3 місяці тому

      മനസിലായില്ല

    • @Nithin0nline
      @Nithin0nline  3 місяці тому

      മനസ്സിൽ ആയില്ല എന്താണ് ഉദേശിച്ചത്‌ ​@@ayyappadasvh1266

    • @Nithin0nline
      @Nithin0nline  3 місяці тому

      ​@@pathanamthittakaran81🔥

  • @binoyvisakh
    @binoyvisakh 2 місяці тому +1

    You said it... I really felt the same, am not getting the dts effect/ feel in Dolby Atmos. Thank you bro for sharing the info..
    Good presentation, Quality channel.
    Subscribed !!

  • @oblivion_007
    @oblivion_007 3 місяці тому +5

    പണ്ടത്തെ തീയേറ്ററുകളിൽ (film projection) dts effect ന്റെ ഒരു punch ഉണ്ട്.. അത് ഇപ്പോൾ atmos ൽ കിട്ടാറില്ല...3D Surround ഒക്കെ ഉണ്ടെന്നേ ഉള്ളൂ.. But dts ഒരു സംഭവം ആയിരുന്നു.. But dont know about dtsX

    • @Nithin0nline
      @Nithin0nline  3 місяці тому

      ♥️

    • @SIRU_Thalikulam
      @SIRU_Thalikulam 3 місяці тому +2

      എനിക്ക് തോന്നിയിട്ടുള്ളത് അതിനു മാത്രം ഇഫക്റ്റ് ഒന്നും ഇപ്പൊഴത്തെ സിനിമകളിൽ ഇല്ല എന്നാണ്. അല്ലങ്കിൽ തന്നെ അതിനു മെനക്കെടാറില്ല. ഉദാ: ഡോൾബിൽ അറ്റ്മോസിൽ ഒരു മെഗാ ഫീച്ചർ എന്നത് റൂഫ് ടോപ് സൗണ്ട് ആണ്. അതിലേക്ക് ഇഫക്റ്റ് വരണമെങ്കിൽ അങ്ങനെയുള്ള വിഷ്വൽസ് വേണം. ഹെലികോപറ്റർ പോലുള്ളവ. അതില്ലാതെ വെറും സീരിയൽ പോലത്തെ സിനിമകൾ ഇറങ്ങിയാൽ എന്ത് ഡോൾബി എന്ത് സ്റ്റീരിയോ? ഭ്രഹ്മയുഗത്തിൽ ചങ്ങലയുടെ ശബ്ദം നന്നായി അപ്ലൈ ചെയ്തിരുന്നു അറ്റ്മോസിൽ.

    • @Nithin0nline
      @Nithin0nline  3 місяці тому +1

      It depends on the mixing 😇

    • @oblivion_007
      @oblivion_007 3 місяці тому +2

      @@SIRU_Thalikulam yes. മലയാളം സിനിമ ശബ്ദ സാങ്കേതിക വിദ്യ അത്ര ഇപ്പോൾ utilise ചെയ്യുന്നില്ല. പണ്ട് ഇതിലും ഭേദം ആയിരുന്നു.. ഇപ്പോൾ പ്രകൃതി പടങ്ങൾ കൂടുതൽ ഇറങ്ങുന്ന കൊണ്ട് ആയിരിക്കാം.. നല്ല action സിനിമകൾ പോലും ഇന്നു ഇല്ലല്ലോ

    • @Nithin0nline
      @Nithin0nline  3 місяці тому +1

      I agree with you sir ♥️

  • @sayka_tech
    @sayka_tech 2 місяці тому +1

    100% true that ippo cinema theatre sound'il aa WoW effect theerey illa. Instead of theatre, I love watching movies in Nexflix 4K because Iam using a Yamaha 5.1 which is the ONE HELL OF A SYSTEM which I've never felt anywhere else. So alive and immersive.

    • @Nithin0nline
      @Nithin0nline  2 місяці тому +1

      Good choice. Netflix is the best in OTT ♥️

  • @dhanusvinayababu4598
    @dhanusvinayababu4598 2 місяці тому +1

    വളരെ മനോഹരമായും സിംപിൾ ആയും അവതരിപ്പിച്ചു 🔥🔥🔥 super bro❤️❤️

  • @riyasniyas24
    @riyasniyas24 2 місяці тому +4

    ഇദ്ദേഹം മാണ് യഥാർത്ഥ സൗണ്ട് എഞ്ചിനിയർ ❤❤❤👍👍

  • @ricandthomas
    @ricandthomas 3 місяці тому +5

    Thrissur kaaran aayathu kondu chodikka. 1997-2000 time ragam theatre il undayirunna effect ippo atmos akkiyittum kittunnillallo. Pandu pulz nte speakers aayirunnu. Ippo qsc yude yum. Aa timil raagathil undayirunna quality videshathe pala theatre il polum thonnittilla.only theater those days I felt better than ragam in sound quality was imax dome in wadala mumbai. Recently trivandrum aries plex aud1 sounded better. 2000 nu shesham audio quality decreased. Was that because of calibration. Recent acoustic treatment is useless

    • @Nithin0nline
      @Nithin0nline  3 місяці тому +4

      Im a fan of Old Ragam theater ♥️

    • @jineshkumargopalakrishnan4998
      @jineshkumargopalakrishnan4998 2 місяці тому +1

      ✅✅✅

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

    • @vijujohn9
      @vijujohn9 2 місяці тому +1

      you are correct sir iam not a sound engineer. my little understanding is that first theatre structure and its initial sound system is matching

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

  • @amalasok6085
    @amalasok6085 2 місяці тому +1

    Kudos my friend for this video, finally making a good one backed with knowledge. You are correct, we miss the 'awe' feeling when watching movies now a days, which dts delivered decades ago. Hope dts x gain popularity. Again good job mate!

  • @sanithkumar1986
    @sanithkumar1986 Місяць тому

    Great content! Nowadays, all ATMOS theaters have compact ceiling and surround speakers that use just one driver for all frequencies. Back in my hometown, we had theaters with three-way speaker boxes that handled low and high frequencies really well, making the bass feel powerful. All the cinemas had DTS too, and I used to go early just to watch the DTS theater demo. Unfortunately, these days, the sound is pretty flat with no real surround or bass. Still, a lot of people seem happy with it .......

    • @Nithin0nline
      @Nithin0nline  Місяць тому

      Thanks for the info!

    • @sanithkumar1986
      @sanithkumar1986 Місяць тому

      @@Nithin0nline oothiyathano bhai ? Ningalku info tharan nammal ayitilla

    • @Nithin0nline
      @Nithin0nline  Місяць тому

      കേരളത്തിൽ എഞ്ചിനീയർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഇപ്പോൾ. അത് കൊണ്ട്‌ ഇൻഫർമേഷൻ എവിടെന്നു കിട്ടിയാലും അത് എഴുതി വക്കാറുണ്ട്

    • @sanithkumar1986
      @sanithkumar1986 Місяць тому +1

      @@Nithin0nline njan IT anu but a proper audio enthusiastic.....anyways keep up the good work bro. Waiting more from you. Would like to know about AVR settings, frequency cut of etc etc ...epozhenkil video cheyanenkil onnu pariganichal would be happy

    • @Nithin0nline
      @Nithin0nline  Місяць тому +1

      Will do some days.. 👍

  • @babuperumal-hg1hn
    @babuperumal-hg1hn 3 місяці тому +2

    i had experianced in DTS-X last some new hollywood movies in my MARANTZ system with KLIPSCH Speakers.

  • @themibin_
    @themibin_ Місяць тому

    I felt the same bro, dts te bitrate better aanu. Even dolby truehd files nu better dts codec ayitu aanu nikum feel cheyithe. DTS-X content kittan valarathe difficult aanu i have few movies with sounds amazing. Imax lum dts codec alle use cheyunne?

  • @magics007
    @magics007 3 місяці тому +2

    Passion profession aakkaanulla baagyam ellarkkum undaakilla ur blessed🙏🙏🙏

  • @sidharthes
    @sidharthes Місяць тому

    Amazing content. Very informative. Thank you for your channel and your time!

  • @mohamedrafi5233
    @mohamedrafi5233 3 місяці тому +2

    Thanks bro, very informative, expecting more videos 👍

  • @kishorkumarsurendran5118
    @kishorkumarsurendran5118 Місяць тому

    Sure very informative for a layman

  • @Anoopppp-p9o
    @Anoopppp-p9o Місяць тому

    പണ്ട് പഴശ്ശിരാജ dts ൽ കണ്ടപ്പം കിടു എക്സ്പീരിയൻസ് ആയിരുന്നു soround okky പൊളി ആയിരുന്നു ഇപ്പോൾ atmos il aa ഫീൽ ഇല്ല

  • @Podiyan6526
    @Podiyan6526 3 місяці тому +3

    ഇതിൽ DtsX കുറിച്ച് പറഞ്ഞത് തെറ്റ് ഉണ്ട് ഉപയോഗിക്കുന്ന വയറിങ് ക്വാളിറ്റി വരെ നോക്കും ഓരോ ഇത് ചെയ്യുമ്പോൾ ഗ്രാഫ് USA അയക്കണം,ഒരു കോംപ്രമൈസ് ഇല്ലാത്ത ആളുകൾ ആണ് പണി കഴിഞ്ഞു ലൈസൻസ് കിട്ടാൻ 4 തൊട്ട് 7 ഡേയ്‌സ് എടുക്കും ഒരു സ്‌പീക്കർ പ്ലേസ്മെന്റ് മാറിയാൽ കൊടുക്കില്ല,Dolby ചെയ്താൽ പിറ്റേ ദിവസം ലൈസൻസ് കിട്ടും ഇത് രണ്ടും ചെയ്ത തിയേറ്റർ പോയി തിരക്കിയാൽ മതി.

    • @Nithin0nline
      @Nithin0nline  3 місяці тому

      I have installed DTSx commercial theater in Saudi arabia, Singapore, US & Now going to install in Irak soon ♥️. Well i will keep your comment in mind. Thanks for it ♥️

  • @euMMagic
    @euMMagic Місяць тому

    Hi, very nice and detailed explanation. Iam curious about the Dolby Atmos height channels speaker placements in a home theater dedicated room setup. As i have seen in many UA-camrs installations, most of the setups have straight firing ceiling type speaker placements for the .4 or .6 which normally positioned above the main seating top area. Whereas, some videos show the Atmos height speaker placements as Front heights with angled speakers towards the seating area, likewise for the centre height from the top sides angled towards the seating area and the rear heights positioned exactly above the bed layer at the ceiling height angled towards the seating area. So, please request if you can provide some insight about the actual recommended Atmos height speaker placements would be highly appreciated. Thanks 🙏

    • @Nithin0nline
      @Nithin0nline  Місяць тому +1

      In kerala Non of the certified Dolby persons installed in home cinema. And house owners don't have technical knowledge about this thing.. There is no point in doing a dolby standard explanation video here. Just because the old Shankar is still in the coconut tree 😁

    • @euMMagic
      @euMMagic Місяць тому

      @@Nithin0nline 😂😂 I understand...keep doing more videos as it's very informative for a person like me , Thanks 🙏

  • @dhaneshd9649
    @dhaneshd9649 3 місяці тому +6

    കൊല്ലം പാരിപ്പള്ളി രേവതി cinimas Dolby team direct install ചെയ്തത് ആണ് എന്ന് പറയുന്നു.. അറിയില്ല. പക്ഷെ ഇവിടെയും tvm ariesplex ലും കിട്ടുന്ന ഒരു atmos feeling vere എവിടെയും കിട്ടിയിട്ടില്ല. Tvm കൊല്ലം ജില്ലകളിൽ

    • @Nithin0nline
      @Nithin0nline  3 місяці тому +3

      Aris plex Install cheythathu ende Friend anu

    • @kannansptrivand
      @kannansptrivand 2 місяці тому +1

      @@Nithin0nline Aries plex Official Dolby team approved ano?

    • @Nithin0nline
      @Nithin0nline  2 місяці тому

      Ariyilla ♥️

    • @GWC2263
      @GWC2263 2 місяці тому +1

      Revathi സിനിമയിൽ കെജിഫ് 2 കണ്ടായിരുന്നു.
      കുറച്ചു വോളിയം കൂട്ടി ബാസ്സും കൂട്ടി വെക്കുന്നത് അല്ല സൗണ്ട് സിസ്റ്റം.
      ഡീറ്റൈലിങ് വേണം.Surround സെപ്പറേഷൻ ഫീൽ ചെയ്യണം, ഫ്രണ്ട് സ്റ്റേജ് വോളിയം കാരണം ബാക്ഗ്രൗണ്ടും suround അറിയുന്നത്തെ ഇല്ലായിരുന്നു
      സിനിമ കഴിഞ്ഞു ചെവി അടിച്ചു പോകാത്തത് ഭാഗ്യം
      ഒരു പാട് പേര് നല്ല സിസ്റ്റം എന്ന് പറഞ്ഞായിരുന്നു. Avar enthintae base il ആണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല .സൗണ്ട് സിസ്റ്റം കുറിച്ച് അഭിപ്രായം പറയുന്ന ഭൂരിപഷം പേർക്കും നല്ല ഒരു HIFI സിസ്റ്റം അല്ലെങ്കിൽ നല്ല ഹോം theatre(ഇപ്പോൾ ഉള്ള HTIBഎന്ന കളിപ്പാട്ടം alla)ഉള്ളവർ ആകണം എന്ന് ഇല്ല.
      ചിലപ്പോൾ ഞാൻ പോയ ദിവസം re കാലിബ്രേഷൻ ചെയ്യണ്ട സമയം കഴിഞ്ഞിരികാം .പിന്നെ പോയിട്ടില്ല.

    • @kannansptrivand
      @kannansptrivand 2 місяці тому +1

      @@GWC2263 Totally agreed 👍

  • @rahool360
    @rahool360 2 місяці тому +1

    1) IAB content upyogichal different content encode cheyyam ennalandu enganeyanu precision kituga...if IAB content is encoded with Atmos... athu DTSxIL processor instal cheytha theateril ital athu immersive audio ayi varillalo...athu normal audio ayi alle varu...atmos mix cheyunathum..dts x mix cheyuna reethy vere alle..so aa paranjathu engane sheriyakum? clarification venid chodichathanu..
    2) DTS X flexible anenu paranju..appo speakers atmos pole arrange cheythillengyl oru object move cheyuna sceneil engane nammukku aa object movement precise ayi labhikum in DTS X? enikku atmos ishtam ulla reason mainly oru aa object precision anu/.. helicopter move cheyuna sceneil kannadachalum i know exactly which position is helicopter is in screen like 3D movie, atmos is like 3D Audio..so how would that work with a diff speaker setup?..Furiosa irangya samayathu ellayidathum irngya dcp check cheythal atmos thanne 2 bitrate aanu...like UAE okke higher bitrate kanichirunnu athethanu angane..

    • @Nithin0nline
      @Nithin0nline  2 місяці тому

      If u have more doubts on this kindly contact the providers..🙏 i didn't understand your questions ♥️

  • @sidharthps
    @sidharthps 3 місяці тому +1

    Bro paranjath sheri thane ahn like DTS inte sound kurachunkude clarity feel cheyum comparing with Dolby athinte treble bass mid oke oru prethekam feel ahn kelkan but athinte File size is too big and ott platforms athrem bitrate ula file transfer cheyan avark bhudimutu avunath kond avam DTS OTT platform varathath and now majority are using ott platforms athin streaming limitations ullath kond ahn ipo Dolby Atmos usee cheyune I think.Pinne Ipo varune ela ott release ayitila ela movies max Dolby Digital Plus 5.1 Allengi Dolby Digital Plus 5.1 Atmos file ahn varunath max 5.1 file namuk OTT vazhi ipo available ulu Pinne ela Indian movies OTT vazhi ayath kond DDP5.1 file mathram ipo kitum and ipo DVD blu ray player vazhi indian movies angane release avar ila but English movies ipozhum blu ray disk vazhi release cheyanind and athin ee paryuna Atmos + DTS version sound kitum if you are using blu ray but ath english movies mathrame ipo available ulu.

  • @nithinsujathan1922
    @nithinsujathan1922 3 місяці тому +1

    Thanks Nithin for this good knowledge sharing video 👍 . Now a days home theater systems advertise it supports both atmos and dtsx. Do we get dtSX confent from ott to play or only blueray is the only source ?

    • @Nithin0nline
      @Nithin0nline  3 місяці тому

      DTS:X is available on Disney+ with IMAX Enhanced compatible devices.♥️

  • @GAVhometheatreguide8226
    @GAVhometheatreguide8226 3 місяці тому +2

    Hai I am a vloger my self yes dts is now known as datasat after it was taken over by datasat im the late 90s and yes it's more immersive than Dolby Atmos , it's true what you mentioned in your video and has been mu doubt since ages there is standardisation in the process in regards to equipment being used the speaker placement ect as you said any theatre claim that it's Atmos as far as I know a proper Atmos theatre will be having a verification from Dolby and I have seen videos of theatre abroad which have lower ceilings than the theatres found here and they have speaker arrays in the ceiling as far I know only Dolby cinemas has the proper Atmos set up because they go by the rules page by page and even in home theatres too Atmos is a mess, according to Dolby you can go about any way with the speaker layout I love auro 3D speaker placement ( which I use in my home ) which is a single layout for all the formats it's a shame that there are no strict guide lines aa to what equipment and what speakers and as to the proper placement of speakers and I am sure it varies from theatre to theatre acording to their size and seating capacity ,good video 😊

    • @Nithin0nline
      @Nithin0nline  3 місяці тому

      Wow ♥️ awesome comment

    • @SanthoshT-g9m
      @SanthoshT-g9m 3 місяці тому

      ഒരാളുകൂടി വെരാൻ ഉണ്ട് മിസ്റ്റർ അനുപ് വെയിറ്റ് ആൻ്റ് സി

    • @Nithin0nline
      @Nithin0nline  3 місяці тому

      🔥🔥🔥

    • @oblivion_007
      @oblivion_007 2 місяці тому +1

      @@GAVhometheatreguide8226 വീണ്ടും dts എന്നാക്കി.. കുറച്ചു നാൾ data sat എന്നാക്കിയിരുന്നു.. Movies ന്റെ end credits ൽ കാണാമായിരുന്നു

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

  • @AmalKK
    @AmalKK 3 місяці тому +1

    Bro... Auro 3D vs Dolby Atmos ഒരു വീഡിയോ വേണം... അതിൻ്റെ കൂടെ Auro Vs Dolby തമ്മിൽ ഉണ്ടായ Case നേ കുറിച്ചും

  • @arunmanohar2369
    @arunmanohar2369 3 місяці тому +1

    Spiderman 3 dts il kandappol kittiya feel onnum ipoo Avengers endgame il polum kittiyittilla..DTS❤❤

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Spiderman Dts 🔥🔥🔥🔥

  • @babuchakravarthy3332
    @babuchakravarthy3332 2 місяці тому

    ഇൻഡ്ൻ ഡി.റ്റി.എസ്സ് വളരെ നല്ല സൗണ്ട് ആയിരുന്നു. അതുപോലെ ആ സമയത്ത് വന്ന ജുറാസിക് പാർക്ക് . റ്റിസ്റ്റർ വളരെ മികച്ച സൗണ്ട് ക്വോളിറ്റിയായിരുന്നു. കാരണം ഡി.റ്റി .എസ്റ്റ ആയിരുന്നു.

  • @ArunArun-wi3lx
    @ArunArun-wi3lx 2 місяці тому +1

    അഭിനന്ദനങ്ങൾ ❤

  • @lijoshaji3480
    @lijoshaji3480 2 місяці тому +1

    Kochi Edappally Vanitha Veneetha Screen 4 Dts-X aanallo. Kochiyil vere oridathum ullathayi ariyilla. Vere undo? Manichitrathazhu avide undayit atmos thappi vere poyi😇. Dts-X experience cheyyanam ennu urappichu enthayalum. Thanks for the video❤

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

    • @oblivion_007
      @oblivion_007 2 місяці тому +1

      @@lijoshaji3480 വനിതയിൽ dts x ഉണ്ടോ? പണി നടക്കുന്നല്ലേ ഉള്ളൂ

    • @Nithin0nline
      @Nithin0nline  2 місяці тому

      No idea dear ♥️

    • @lijoshaji3480
      @lijoshaji3480 2 місяці тому +1

      ​@@oblivion_007ഉണ്ട്. സ്ക്രീൻ 4 4K Laser DtsX ആണ്. ഞാൻ GOAT കണ്ടു ആ സ്‌ക്രീനിൽ നന്നായിരിക്കുന്നു

    • @oblivion_007
      @oblivion_007 2 місяці тому

      @@lijoshaji3480 എങ്ങനെ ഉണ്ട്?

  • @dittopuls
    @dittopuls 2 місяці тому +1

    Well explained ❤

  • @riannurav
    @riannurav 3 місяці тому +1

    Very informative!

  • @martinchacko-o1r
    @martinchacko-o1r 2 місяці тому +1

    Vanitha-Veneetha Screen 4 is dts-x

  • @Rahulrasmeeram
    @Rahulrasmeeram Місяць тому

    Ente pc il hdmi vazhi soundbaril connect cheythittu connect akunila. Audio extractor use cheyyano?

  • @akhilvp8845
    @akhilvp8845 2 місяці тому

    Duridawasasa fandil Kure fund vann kazhinju allathe. Kashttapedunna orupad alkar und aark kodukku 😢

  • @vishnubasi7114
    @vishnubasi7114 2 місяці тому +1

    Sound lvrr 🥰

  • @manunk5674
    @manunk5674 3 місяці тому +1

    Sir Dolby Atmos Dolby vision differents explain cheyamo

    • @Nithin0nline
      @Nithin0nline  3 місяці тому

      Atmos is Audio and Vision is Video thats the main difference.

  • @devadethsnair2872
    @devadethsnair2872 3 місяці тому +1

    Recently saw the trailer of a Malayalam movie in DTSX and Dolby Atmos (DTS X was from Vanitha Vineetha and Dolby was from PVR Lulu)
    Dialogue Track was very low in the DTSX print, but the same trailer was perfect when I watched it in Dolby. What may be the reason ?

    • @Nithin0nline
      @Nithin0nline  3 місяці тому +1

      It depends on Audio calibration in theatre. Maybe that could be the reason ♥️

  • @sntpra
    @sntpra 2 місяці тому +1

    Immersive audio മിക്സ് ചെയ്യാൻ ഫ്രീ ആയി ടൂൾസ് (software) എന്തൊക്കെയാണ് ഉള്ളത് എന്ന് പറയുമോ? I have a pro gaming laptop (Lenovo legion 5 Pro), decent headphones (Sony XM4), and a 5.1.2 soundbar system. I have a software engineering background (18yrs of experience). Basic audio video editing knowledge (have completed few editing workshops, Mainly using Davinci Resolve). Please suggest the best option for me.

    • @Nithin0nline
      @Nithin0nline  2 місяці тому

      Free tools don't know dear 🙏

    • @sntpra
      @sntpra 2 місяці тому

      @@Nithin0nline okay... Thanks for your reply. I read that Google and Samsung are working on an open-source immersive audio format called Immersive Audio Model and Formats (IAMF). Any chance of hitting it in the market in the near future? Any idea?

    • @sntpra
      @sntpra 2 місяці тому +1

      @@Nithin0nline if not free, what could be the best possible options in my setup? As far as I know, Dolby is highly inclined towards the Apple ecosystem, which I don't want to invest in, as I'm just a hobbyist.

    • @Nithin0nline
      @Nithin0nline  2 місяці тому

      U should invest no other option. regarding IAMF no idea 🙏

    • @sntpra
      @sntpra 2 місяці тому +1

      @@Nithin0nline okay

  • @sinosh100
    @sinosh100 2 місяці тому +1

    Brother can you sujest a best projector for home cinema.

    • @Nithin0nline
      @Nithin0nline  2 місяці тому

      I need to know the Throw distance and lens calculations. Screening area ♥️

  • @SichinvpSichin
    @SichinvpSichin Місяць тому

    Cinemark xd sound cheyyamo

  • @rajesh-zz8cb
    @rajesh-zz8cb Місяць тому

    DTS X ലും DOLBYATMOS ലും 2018 മൂവി കണ്ടു DTSX ആണ് സൂപ്പർ

    • @Nithin0nline
      @Nithin0nline  Місяць тому

      ♥️ theatre name

    • @rajesh-zz8cb
      @rajesh-zz8cb Місяць тому

      @@Nithin0nline കൽപ്പറ്റ ജൈത്ര dtsx കണ്ണൂർ സവിത dolby atmos

  • @sandeepjohny6480
    @sandeepjohny6480 3 місяці тому +1

    Good informative subject
    What about hometheature segment are you doing any Aquestics/AV-installation or calibration on hometheature segment 🤔

    • @Nithin0nline
      @Nithin0nline  3 місяці тому

      Yes i do All kind of Cinema Theater's. ♥️

    • @sandeepjohny6480
      @sandeepjohny6480 3 місяці тому

      @@Nithin0nline where is your location and your contact no if you don't mind

    • @Nithin0nline
      @Nithin0nline  3 місяці тому

      It's in the video ♥️

  • @DC_Voltage
    @DC_Voltage 3 місяці тому +1

    bro njan use cheyunna pc mac mini ane sound system harman AVR ane but ARC il dolby effect kittunilla

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Make sure you are playing a dolby Enabled content.

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go 3 місяці тому +1

    Tv യിൽ വരുന്ന out Hdmi eARC ARC യെ കുറിച്ച് ഒന്ന് പറഞ്ഞ് തരോ

    • @Nithin0nline
      @Nithin0nline  3 місяці тому

      Tv il ninum nerittu 5.1 and Atmos audio out edukan anu ithu use cheyunathu . thats all

    • @noufalvavaliyagathnoufal-jf1go
      @noufalvavaliyagathnoufal-jf1go 3 місяці тому +1

      @@Nithin0nline Atmos നല്ല രീതിയിൽ കിട്ടുന്നത് eARC ഉള്ളതിൽ അല്ലെ ARC കാളും കൂടിയതല്ലെ eARC

    • @Nithin0nline
      @Nithin0nline  3 місяці тому

      eARC immersive audio ku vendy ullathanu

  • @arshadkhalid6432
    @arshadkhalid6432 2 місяці тому +2

    Nice video

  • @Choloth-i9t
    @Choloth-i9t 2 місяці тому +1

    Enth kond atmos pole oru chanel floor il vekkattath,,

    • @Nithin0nline
      @Nithin0nline  2 місяці тому

      You cant hear anything on the floor😜

    • @Choloth-i9t
      @Choloth-i9t 2 місяці тому +1

      @@Nithin0nline ,seetinadiyil speaker place cheythal ,,chila seenukal audio super aaville,, for example,,kadalil thira varunna sound,,,etc,,ee atmos helicopter sounds,birds,,athinte opposite

    • @Nithin0nline
      @Nithin0nline  2 місяці тому

      അതിന് സ്പീക്കർ അല്ല ഫിറ്റ്‌ ചെയ്യണ്ടേത്. വൈബ്രേറ്റർ മോട്ടോർസ് ആണ്..

  • @ajeeshporur6944
    @ajeeshporur6944 2 місяці тому +1

    Nithin bro25k ഉള്ളിൽ വാങ്ങാൻപറ്റിയ നല്ല sound ബാർ ഏതാ പറയാമോ pls reply tharamo

    • @Nithin0nline
      @Nithin0nline  2 місяці тому

      വില നോക്കാതെ റൂമിന്റെ വലിപ്പം, ഉപയോഗം നോക്കി വാങ്ങു. ഇല്ലങ്കിൽ ക്യാഷ് വേസ്റ്റ് ആവും ♥️

  • @shijuallahrakha4233
    @shijuallahrakha4233 Місяць тому

    Thanks ❤

  • @D-MAXAUDIO
    @D-MAXAUDIO Місяць тому

    Epol ull led tv yude purakile arc portil ninnum dolby atmos kitumo atho earc yil mathrame kitukayulloo parayamo

    • @Nithin0nline
      @Nithin0nline  Місяць тому

      Model number? And brand

    • @D-MAXAUDIO
      @D-MAXAUDIO Місяць тому

      @@Nithin0nline alla chila led tv yil purakil kanarund exmpl vu 55 sony w75d 43 inch full hd

    • @Nithin0nline
      @Nithin0nline  Місяць тому

      Make sure your TV has Atmos enablement and Atmos Content and also Atmos support audio system 👍

  • @Anand-lf2vz
    @Anand-lf2vz 3 місяці тому +2

    Dolby 64 ചാനൽ out എങ്ങനെ നിർമ്മിക്കുന്നു?ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ?

    • @Nithin0nline
      @Nithin0nline  3 місяці тому +1

      ഡോൾബി atmos പ്രോസസ്സർ നു ഒപ്പം 2 dolby Atmos Connect എന്നാ യൂണിറ്റ് ഇന്റെ സഹായത്തോടെ ചെയ്യാൻ സാധിക്കും. പക്ഷേ എല്ലാ തിയേറ്ററിലും ഇത് പ്രാവർത്തികം ആവില്ല. കേരളത്തിൽ ശെരിയായ രീതിയിൽ ഒരു ഇൻസ്റ്റലേഷൻ നടന്നിട്ടില്ല എന്നാണ് എന്റെ വിലയിരുത്തൽ ♥️

    • @Anand-lf2vz
      @Anand-lf2vz 3 місяці тому +1

      @@Nithin0nline chetta appo Aries plex audi 1 il claim chyunnund 64 channel out anenn

    • @Nithin0nline
      @Nithin0nline  3 місяці тому

      Maybe I am not 100% sure about it 😜

  • @vmaxmedia2470
    @vmaxmedia2470 26 днів тому

    Chalakudy akkara theatre
    Film titanic & india old thamil👌👌👌 dts

  • @SureshKumar-d4q7i
    @SureshKumar-d4q7i 3 місяці тому +1

    U, come,balussey, Sandhya, movie,64, channel, Dolby Atmos

    • @Nithin0nline
      @Nithin0nline  3 місяці тому

      Dolby atmos is not a channel based sound system. It's object based so no point in counting channels. Either 64 or 16 effect will be the same ♥️

  • @nidhinachu6100
    @nidhinachu6100 3 місяці тому +2

    തൃശ്ശൂർ ജില്ലയിൽ നിലവിൽ എവിടെയെങ്കിലും DTSX or AURO സൗണ്ട് ഫോർമാറ്റ്‌ ഉള്ള തീയേറ്റർസ് ഉണ്ടോ????

  • @faisalmasaf
    @faisalmasaf 3 місяці тому +15

    നാട്ടിലുള്ള വേറെ problems ചർച്ച ചെയ്യാൻ വീഡിയോസ് ഉപയോഗിക്കരുത്... കണ്ടൻ്റ് ഫോക്കസ് ചെയ്യൂ.. നല്ല നല്ല കൂടുതൽ info വരട്ടെ ബ്രോ

    • @Nithin0nline
      @Nithin0nline  3 місяці тому +3

      ഇനിയുള്ള വീഡിയോകളിൽ തീർച്ചയായും ശ്രദ്ധിക്കുന്നതായിരിക്കും ♥️ Thanks for your Genuine comment

    • @sntpra
      @sntpra 2 місяці тому +1

      Yes, contentil focus ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ ആളുകൾ skip ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ പറയണം എന്നുണ്ടെങ്കിൽ അതിനായി ഒരു ചാനൽ തുടങ്ങുന്നതാവും നല്ലത്.

    • @Nithin0nline
      @Nithin0nline  2 місяці тому

      Noted ♥️

  • @adwaith6424
    @adwaith6424 3 місяці тому +1

    Sir
    Dolby amc ullapole auro kki premium level items undo

    • @Nithin0nline
      @Nithin0nline  3 місяці тому

      Auro is not promoting the products due to the Less Content availability 😞

  • @kbjubin3135
    @kbjubin3135 3 місяці тому +2

    Soundbar വാങ്ങുന്നതിനു മുൻപ് കണ്ടിരുന്നേൽ dts x ഉള്ള soundbar വാങ്ങുമായിരുന്നു

  • @yautja5331
    @yautja5331 3 місяці тому +1

    Bro nte tv ilum Dolby Atmos und sound bar (with sub and 2 satelite)ilum Dolby Atmos und ..with eArc in both.but tv ude speaker il matrame Dolby Atmos on akkan pattunollu.... soundbar il kodukumbol Dolby surroundings nn matre kanikunnolu....ntha agnea? Sound bar il connect anekil tv yil Dolby Atmos dissabled ayit kanikunnu...😢why?

    • @Nithin0nline
      @Nithin0nline  3 місяці тому

      Model number parayamo 2um

    • @yautja5331
      @yautja5331 3 місяці тому +1

      @@Nithin0nline tv-thoshiba 50C450ME
      SOUNDBAR -BOAT AAVANTE BAR 5500 ,(power output rms 500watt)

    • @Nithin0nline
      @Nithin0nline  3 місяці тому

      താങ്കളുടെ TV യിൽ നിന്നും external ആയി ഡോൾബി atmos or DTS X സൗണ്ട് ബാറിലേക്കു ലഭിക്കണമെങ്കിൽ. atmos or dtsx Enabled Content കൾ പ്ലേയ് ചെയ്യണ്ടതുണ്ട്. അത്തരം content Netflix amzone Hotstar പോലുള്ള ott പ്ലാറ്റഫോംമുകളിൽ മാത്രം ആണ് ലഭിക്കുക. താങ്കൾ atmos version സിനിമ പ്ലേയ് ചെയുമ്പോൾ ഓട്ടോമാറ്റിക് ആയി അത് enabel ആവും HDMI eARC ഉപയോഗിക്കുകയാണെഗിൽ.. ഇനിയും പ്രശ്നം നേരിടുന്നുവെങ്കിൽ ഉപയോഗിക്കുന്ന HDMI കേബിൾ മാറ്റി branded ആയിട്ടുള്ള ഒരു കേബിൾ ഉപയോഗിച്ച് നോക്കുക. എന്നിട്ടും പരിഹരമായില്ലെങ്കിൽ എന്നെ ഫോണിൽ ബന്ധപെടാവുന്നതാണ് ♥️

    • @yautja5331
      @yautja5331 3 місяці тому +1

      @@Nithin0nline hdmi cable Matti nokam❤️

    • @Nithin0nline
      @Nithin0nline  3 місяці тому

      Try and let me know♥️

  • @renjithbabu5595
    @renjithbabu5595 3 місяці тому +1

    Nithin bro... വീഡിയോ ഫുൾ കണ്ടിരുന്നു... എന്റെ 200 sq ft റൂമിലേക്ക് ഒരു സ്പീക്കർ വാങ്ങാൻ പ്ലാൻ ഉണ്ട്... LGSP8A ( dolby atmos) അല്ലെങ്കിൽ Yamaha yas 209 ( with dts X). ഏത് വാങ്ങുന്നത് ആയിരിക്കും better... എനിക്ക് personnally ഇഷ്ടം യമഹ ആണ്.. ബ്രോയുടെ suggestion ഒന്ന് പറയാമോ... അത് പോലെ yamaha എടുത്താൽ dts X ഇൽ ഇറങ്ങുന്ന മലയാളം മൂവീസ് കുറവാണോ എന്നൊരു സംശയം...

  • @maryceline9328
    @maryceline9328 Місяць тому

    Optical cable il koodi dts x ,Dolby digital experience chetan patumo

  • @rakes484
    @rakes484 Місяць тому

    Dolby atmos um dts x um oru sound bar ൽ orumichu vannal എങ്ങനെയാണ് അത് work ആകുന്നത് എന്ന് പറയാമോ

    • @Nithin0nline
      @Nithin0nline  Місяць тому

      Smiler tech of IAB

    • @rakes484
      @rakes484 Місяць тому

      @@Nithin0nline manasilayilla.. Onnu explain cheyyamo

    • @Nithin0nline
      @Nithin0nline  Місяць тому +1

      രണ്ടിനും ചേർത്ത് ഒരു യൂണിവേഴ്സൽ ചിപ്പ് ഉപയോഗിക്കാം.. എന്നാണ് ഞാൻ പറഞ്ഞത്

  • @rakeshrajan768
    @rakeshrajan768 3 місяці тому +2

    Set video

  • @sudheerspeed
    @sudheerspeed 2 місяці тому +1

    Bro...Mi 4k tv box first generation box ൽ നിന്ന് optical out എടുത്ത് Rush audio decoder വഴി amplifier il കൊടുത്തപ്പോൾ Digital 5.1 കിട്ടുന്നുണ്ട്. എന്നാൽ xiomi 4k tv box 2nd generation boxil ൽ നിന്നും പഴയതുപോലെ കൊടുത്തപ്പോൾ ഡിജിറ്റൽ ഓഡിയോ കിട്ടുന്നില്ല... അത് എന്തുകൊണ്ടാണ് ?

    • @Nithin0nline
      @Nithin0nline  2 місяці тому +1

      Chek settings

    • @sudheerspeed
      @sudheerspeed 2 місяці тому +1

      Settings ok aanu..but surrounding kittunnilla

    • @Nithin0nline
      @Nithin0nline  2 місяці тому

      Decoder enthelum problem kanum.. If its not contact MI

    • @sekrnwestworld1432
      @sekrnwestworld1432 2 місяці тому

      Use hdmi decoder, better than optical. Im using second generation mi box. Getting good output.

    • @Nithin0nline
      @Nithin0nline  2 місяці тому

      Can you please give the model number and details?

  • @zion_creation_hub
    @zion_creation_hub 3 місяці тому +2

    Hi ടീവിയിൽ ഉള്ള 20 w dolby atmos sound നല്ലതാണോ. Extra sound bar വയ്ക്കണോ

  • @SanthoshT-g9m
    @SanthoshT-g9m 3 місяці тому +1

    Sir dolby atmos processor home cinema purpose use cheyyan pttumo

    • @Nithin0nline
      @Nithin0nline  3 місяці тому +1

      There are Different models of processors Available for home cinema ♥️

    • @SanthoshT-g9m
      @SanthoshT-g9m 3 місяці тому +1

      sair njan use cheyyunnthe marantz avr 6014 anu mediya player Apple TV 4k anu athile dts x kittumo

    • @Nithin0nline
      @Nithin0nline  3 місяці тому

      The answer is Yes..! Definitely your AVR will support Dts X. But Apple TV doesn't support dts x.

    • @SanthoshT-g9m
      @SanthoshT-g9m 3 місяці тому

      thank youu sir

    • @Nithin0nline
      @Nithin0nline  3 місяці тому

      ♥️

  • @NajmuNichu
    @NajmuNichu 3 місяці тому +1

    Correct

  • @SK-gb2yq
    @SK-gb2yq 3 місяці тому +1

    Great information 👌 ❤

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Stay connected♥️

    • @SK-gb2yq
      @SK-gb2yq 3 місяці тому +1

      😊👍​@@Nithin0nline

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Wait for the new video

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Wait for the new video

    • @SK-gb2yq
      @SK-gb2yq 3 місяці тому +1

      @@Nithin0nline yes !

  • @SanthoshT-g9m
    @SanthoshT-g9m 3 місяці тому

    sair waiting for your new video have nice day

  • @cbdkumarlalcbdkumarlal400
    @cbdkumarlalcbdkumarlal400 2 місяці тому +1

    can U suggest Dtsx Speaker package for home use below 50000/ ?

    • @Nithin0nline
      @Nithin0nline  2 місяці тому +1

      I am suggesting that it depends on the Room size and spec. If you look into the budget u cannot enjoy real Dts-x ♥️

    • @cbdkumarlalcbdkumarlal400
      @cbdkumarlalcbdkumarlal400 2 місяці тому +1

      @@Nithin0nline Thanks

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

  • @Emmanual07
    @Emmanual07 2 місяці тому +1

    👍

  • @vimalv7374
    @vimalv7374 2 місяці тому

    Sir ee sync sound cheyyunna cinemakalil chila dialouges clear avarilla.enthukondaanu ith.

    • @Nithin0nline
      @Nithin0nline  2 місяці тому

      കാണുന്ന തിയേറ്ററിന്റെ പ്രോബ്ലം ആണ് അത്

    • @vimalv7374
      @vimalv7374 2 місяці тому

      @@Nithin0nline same filmil mattullavarde dialogues ok aanu.chila charectersinte dialouges aanu problem.dubbinginte clarity oru lapel micilo boomilo kittumo mass commercial moviesil ith practical aano.ente oru opinion aanu.sir ithinekurich oru video cheyyumo?

    • @Nithin0nline
      @Nithin0nline  2 місяці тому

      @vimalv7374 cheyam

    • @vimalv7374
      @vimalv7374 2 місяці тому

      @@Nithin0nline thank you 🙏

    • @Nithin0nline
      @Nithin0nline  2 місяці тому

      ♥️

  • @stephenmathew7606
    @stephenmathew7606 Місяць тому

    Bro auro max auro 11.1 chennal. Update

    • @Nithin0nline
      @Nithin0nline  Місяць тому

      There is alredy video in page just try to watch that

  • @shijupd9693
    @shijupd9693 3 місяці тому +1

    Avr നെ കുറിച്ച് റിവ്യൂ ചെയ്യുമോ

  • @ra.japanfrcs4274
    @ra.japanfrcs4274 3 місяці тому +2

    Auro 3D 🔥

  • @bipinlal6268
    @bipinlal6268 3 місяці тому +1

    Pls do a video for auro 3d

    • @Podiyan6526
      @Podiyan6526 3 місяці тому +1

      Auromax ലേറ്റസ്റ്റ്

    • @Nithin0nline
      @Nithin0nline  3 місяці тому

      Sure ♥️

  • @TheRoyAbraham
    @TheRoyAbraham 3 місяці тому +1

    For the home laptops with Atmos, how to get the Atmos audio out from the laptop to dts Amp?

    • @Nithin0nline
      @Nithin0nline  3 місяці тому

      What is the model number of your pc?

    • @TheRoyAbraham
      @TheRoyAbraham 3 місяці тому +1

      @@Nithin0nline Asus Tuf F15

    • @Nithin0nline
      @Nithin0nline  2 місяці тому

      Enable spital Audio in windows settings. Plug HDMI EARC to the audio system and play the Atmos original content ♥️

    • @TheRoyAbraham
      @TheRoyAbraham 2 місяці тому +1

      @@Nithin0nline There is only one HDMI port and it does say its HDMI eArc! anyway I will try. Thx

    • @Nithin0nline
      @Nithin0nline  2 місяці тому

      That Works as EARC dont worry ♥️

  • @rammanojmani7754
    @rammanojmani7754 3 місяці тому +1

    Titanic dts il super ayirunu. Dts then better

    • @Nithin0nline
      @Nithin0nline  3 місяці тому

      ♥️

    • @kannansptrivand
      @kannansptrivand 2 місяці тому +1

      True.. I have watched Titanic in AriesPlex last year re-release. But, it was not upto the experience which I had in DTS in 1997 (Theatre - Sree Padmanabha, TVM) 🙂

    • @Nithin0nline
      @Nithin0nline  2 місяці тому

      🔥🔥

  • @Dyuthi_the_home
    @Dyuthi_the_home 3 місяці тому +2

    Enikk veetil oru home theatre setup und bro. Avr Denon 3700 aan. Athil Atmos and Dts X support cheyyum. Blu ray player illa...but njan laptop through lossless files play cheith kanditund....atmos is very much below dts X or Master audio. Chetan ipo paranjath 💯 correct aan. Njanum aalochichu enthaa dts X aarum mind aakkathe enn. Bass oke hooo...seat oke vibrate cheyyunna feel kittum😂 at low frequencies. Vallatha oru euphoria aan athinu. Devadoothan te kurach songs youtube il kokers channel il und. Ath play cheithapo....hoo heavenly experience aayirunnu. Still youtube nn aan ithrayum quality audio varunnath nn viswasikkan pateela. Sarikkum aa dts base track nte quality aan ath❤

    • @343freny
      @343freny 3 місяці тому +1

      Without Bluray player and disk we don't get full quality... Even from lossless files played via laptop. Have you tried the difference. As i heard it will be compressed and played via avr.

    • @Dyuthi_the_home
      @Dyuthi_the_home 3 місяці тому +1

      I think it depends on the player we are using. I am using Kodi player. Which gives very good out. Didn't tried blu ray withy system before but I have experienced it from somewhere else. Feels similar experience in both. Not sure about the avr comprehension bro.

    • @343freny
      @343freny 3 місяці тому +1

      @@Dyuthi_the_home i am using Plex. It's also capable. But it's not about player they say. As u say lossless, the Bluray rip files. From another youtuber, he says it won't play lossless files directly without nvidea shield device otherwise the avr or audio system will convert it to lossy format and play for us. So only Bluray device with uhd disk and nvidea shield we get full quality. It's a new info for me too and I have done research and it seems legit.

    • @Dyuthi_the_home
      @Dyuthi_the_home 3 місяці тому +1

      @@343freny ooh... enthokkeya alle👍😄

    • @343freny
      @343freny 3 місяці тому +1

      @@Dyuthi_the_home thamburanariam 😀
      Anyway ipozulla quality seems fine for me...

  • @SIRU_Thalikulam
    @SIRU_Thalikulam 3 місяці тому +1

    Bro one doubt , ഒരു തിയറ്റർ ഉടമ DtsX ഇൻസ്റ്റാൾ ചെയ്യണമെന്ന് കരുതി എന്നിരിക്കട്ടെ. IAB കണ്ടൻ്റ് ഉള്ള സിനിമ ഉണ്ടെങ്കിൽ അല്ലെ അത് കൊണ്ട് കാര്യമുള്ളു? അപ്പൊ, IAB എങ്ങനെയാണ് സിനിമാ പ്രൊഡക്ഷനിൽ കൊണ്ട് വരിക എന്നത് പറയാമോ? മാറ്റം ആവിശ്യമുള്ളവർക്ക് തിരിച്ച് ചിന്തിക്കാൻ വഴിയാവട്ടെ

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Most of the films are mixing in IAB now. So no more content issues. Theater owners can choose DTSx or Dolby Atmos setups. ♥️

    • @SIRU_Thalikulam
      @SIRU_Thalikulam 3 місяці тому +1

      @@Nithin0nline End titles credits അത് കാണിക്കുന്നുണ്ടോ? മലയാളത്തിൽ അങ്ങനെ ഉള്ള ഫിലിം ഉണ്ടോ?

    • @Nithin0nline
      @Nithin0nline  3 місяці тому +1

      Yes.! many malayalam movies are coming in IAB♥️

    • @kannansptrivand
      @kannansptrivand 2 місяці тому +1

      @@Nithin0nline Oru doubt.. Are you saying that DTS-X will have better experience than Dolby Atmos if both are using same IAB?

    • @Nithin0nline
      @Nithin0nline  2 місяці тому +1

      Nope I mean DTS-X original mixing will be better compared to DA.
      IAB is still the same everywhere♥️ hope you got my point

  • @Hitman-mj1vz
    @Hitman-mj1vz 2 місяці тому +1

    DTS is far better than dolby digital. I have a movie dvd with both sound tracks.

  • @rajeshr3894
    @rajeshr3894 3 місяці тому +2

    DTS sound format is 100 times better than DOLBY

  • @mufeesk.k4029
    @mufeesk.k4029 3 місяці тому +1

    Denon avr ano yamaha avr ano better namude nattil

  • @maheshrasmi6045
    @maheshrasmi6045 2 місяці тому

    ബാലകൃഷ്ണ ഗുരുവായൂർ dts ❤️

  • @bijubiju5816
    @bijubiju5816 3 місяці тому +2

    Sub cheythu....❤

  • @ajaimadhavan
    @ajaimadhavan 3 місяці тому +1

    dts x content ulla movies...parayamo

    • @Nithin0nline
      @Nithin0nline  3 місяці тому

      There are many movies Available please check the list 👇
      www.imdb.com/search/title/?companies=co0732415

    • @ajaimadhavan
      @ajaimadhavan 3 місяці тому +1

      bro entay kayil nvidia shield tv pro unde athane video content undo enne chothichathe..yamaha avr unde dolby atmos and dtsx...ott platformil almost dolby digital plus content ane audio kittunathe...

    • @Nithin0nline
      @Nithin0nline  3 місяці тому

      In my hand I have a testing bluray disk. But this is what we are using for installation purposes

    • @ajaimadhavan
      @ajaimadhavan 3 місяці тому +1

      @@Nithin0nline bluray disk audio loss illathay rip chaiyan pattumo....

    • @Nithin0nline
      @Nithin0nline  3 місяці тому

      Not recommended

  • @anishchandran461
    @anishchandran461 3 місяці тому

    ഓറ 3ഡി യെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @Nithin0nline
      @Nithin0nline  3 місяці тому

      തീർച്ചയായും ചെയുന്നതായിരിക്കും

  • @lalala8880
    @lalala8880 3 місяці тому +1

    Dts x❤

  • @SajinVC
    @SajinVC 18 днів тому

    IAB movies aanennu engane nerathe ariyan pattum?

  • @josekolliyilkarimkunnam2750
    @josekolliyilkarimkunnam2750 3 місяці тому +1

    Riyan studioiyil undayirunnuvo?

    • @Nithin0nline
      @Nithin0nline  3 місяці тому

      I didn't get your question..? Can you please explain?

    • @voyabeemedia4615
      @voyabeemedia4615 3 місяці тому +1

      ​@@Nithin0nlineറിയാൻ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നോ എന്നല്ലേ ചോദിച്ചത്? അത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടോ?

    • @Nithin0nline
      @Nithin0nline  3 місяці тому +1

      ഏത് റിയാന്റെ കാര്യം ആണ് പറയുന്നത് എനിക്ക് അങ്ങനെ ഒരു സ്റ്റുഡിയോ യെ കുറിച്ച് അറിയില്ല

  • @kuttansjibireelmyfev
    @kuttansjibireelmyfev 3 місяці тому +1

    dts ⚡🔥

  • @vipinlalv4288
    @vipinlalv4288 2 місяці тому +1

    DTS 🔥🔥 dolby atmos👎.. Anandabadram okke theatrel kandavarkk ariyaam.. DTS nte range..

  • @amilnadh8825
    @amilnadh8825 3 місяці тому +1

  • @magics007
    @magics007 3 місяці тому +1

    🙏🙏🙏🙏🙏

  • @thambyjacob8797
    @thambyjacob8797 Місяць тому

    തീയ്റ്റർ മേഖലയിൽ മാത്രമല്ല 15 വർക്ഷം പിന്നിൽ..മറ്റു ഏത് മേഖലയിലും നമ്മൾ പിന്നോക്കം തന്നെ,
    Made in Germany sound Technology യെക്കുറിച്ച് തങ്ങൾക്ക് ഒരു വീഡിയോ ചെയ്യാമോ?
    ലോകത്ത് DTH & dts എന്തെല്ലാം മാറ്റങ്ങൾ ഏത് കാലഘട്ടത്തിൽ വന്നുവെന്ന് അറിയില്ല, പക്ഷെ 1980 +കാലത്തു made in Germany യുടെ seamen's എന്ന tv വാങ്ങി അതിന്റ വിശേഷണം അനുഭവിക്കണം, പറഞ്ഞു അറിയിക്കാൻ പറ്റില്ല, side species ഇല്ലാതെ ഏത് ഭാഗത്തു നിന്നും സൗണ്ട് വരും, കൂടുതൽ വിവരിക്കുന്നില്ല, അതേക്കുറിച്ചി തങ്ങൾക്ക് പറയാൻ കഴിയും എന്ന് കരുതുന്നു!

  • @rahulsbabu962
    @rahulsbabu962 3 місяці тому

    Dts🔥

  • @Ranjithk-dv7ws
    @Ranjithk-dv7ws 3 місяці тому +1

    ഡിടിഎസ് പവർഫുൾ ആണ്

  • @shinodkalavoor100
    @shinodkalavoor100 3 місяці тому +1

    Dts x movie names pls?

    • @Nithin0nline
      @Nithin0nline  3 місяці тому +1

      You can watch all IAB versions is dts x. No need to specify movie list ♥️