നീല എൽ ഇ ഡി എന്ന 'അസാധ്യ വസ്തു' !! ഇപ്പോ 1 ₹

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 336

  • @jrstudiomalayalam
    @jrstudiomalayalam  3 місяці тому +91

    14:03 iridium അല്ല indium ആണ്
    വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു.
    ഇതിനു മുൻപ് ചെയ്ത ua-cam.com/video/O-P9Ez5dne4/v-deo.html വീഡിയോ നിങ്ങൾക് തീർച്ചയായും ഇഷ്ടപെടും. കണ്ടു നോക്കു..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA 3 місяці тому +9

      സംശയമെന്ത്?! താങ്കൾ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും മികച്ചതും മനോഹരവുമായ വീഡിയോ. പുതിയ അവതരണ ശൈലിയും ആനിമേഷനും വളരെയധികം ഇഷ്ടപ്പെട്ടു ♥️ I'm also a UA-camr in electronics field. I can understand your effort and dedication behind this awesome work. Really appreciate for the research & hardwork 🔥

    • @Jobacnt
      @Jobacnt 2 місяці тому

      It's a fantastic explanation about a human life to struggle for future. We all are the users of it thank you for your valuable video, so many thanks for Nakamura hat's off you man to your idea

    • @johnsonpeter2889
      @johnsonpeter2889 15 днів тому

      @@jrstudiomalayalam കേട്ടപ്പോ നെറ്റി ചുളിഞ്ഞു ഇപ്പൊ ok ayee

  • @RASATHANDRAMakshayb
    @RASATHANDRAMakshayb 3 місяці тому +193

    Blue led കണ്ടുപിടിച്ച Shuji Nakamurayude research story inspiring ആണ് scientific research ഇഷ്ട്ടം ഉള്ളവര്‍ക്ക്.

    • @arunawsdevops
      @arunawsdevops 3 місяці тому

      @@RASATHANDRAMakshayb you just copied from @Veritasium channel… Find something by yurself and post it maan

  • @BhuviBhu-id6dd
    @BhuviBhu-id6dd 3 місяці тому +134

    ഒരു സിനിമ കാണുന്ന ത്രില്ലിൽ വീഡിയോ മുഴുവൻ കണ്ട് തീർത്തു....Thsnks JR STUDIO

  • @Saiju_Hentry
    @Saiju_Hentry 3 місяці тому +74

    കിടു... ഒന്നും പറയാനില്ല...
    ഷൂജി നക്കാമുറ the legend... 🫡

  • @stautvallen
    @stautvallen 2 місяці тому +14

    ബാക്കി LED ഒക്കെ ഒരു രൂപ ആയിരുന്നപ്പോൾ ബ്ലൂ LED 10 രൂപ കൊടുത്ത് വാങ്ങിയത് ഞാൻ ഓർക്കുന്നു...MOONLIGHT LED ക്ക് ആകട്ടെ 25 രൂപ...പക്ഷെ നീല LED യുടെ ആ ഭംഗി .... എൻ്റെ നല്ല ചെറുപ്പകാലം🥰🥰

  • @AthulPrasad-f4s
    @AthulPrasad-f4s 2 місяці тому +38

    മലയാളം യൂട്യൂബ് കമ്മ്യൂണിറ്റിയിൽ most underrated invetion ആയ blue led യെ കുറിച് വീഡിയോ ഇല്ല അധികം. ഈ വീഡിയോ ഇട്ടതിനു Thanks😁❤️

  • @mayitharamedia5528
    @mayitharamedia5528 2 місяці тому +28

    Bro. നിങ്ങളുടെ അവതരണരീതിക്കൊപ്പം Editing ഉം കൂടി നന്നായപ്പോൾ ഒരു international Documentary കണ്ട feel Super bro , keep it up !

  • @Be_realone
    @Be_realone 2 місяці тому +22

    ഈ ചാനൽ തുടങ്ങിയ ടൈമിൽ സബ്സ്ക്രൈബ് ചെയ്ത ആളാണ് ഞാൻ. ഇപ്പോൾ നീണ്ട 2,2.5 വർഷം മേലെ ഗ്യാപ് കഴിഞ്ഞിട്ടാണ് ഈ വീഡിയോ കാണുന്നത്. പ്രസന്റേഷനും ക്വാളിറ്റിയും ടോപ് നോച്ച് ആയി. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച scientific channel ആയി മാറിയിരിക്കുന്നു.Good work bro❤️🔥

  • @rahulr4979
    @rahulr4979 3 місяці тому +34

    Bro പുതിയ അവതരണം കൊള്ളാം keep it up (ഇതിന് മുന്നേ ഉള്ള കുറച്ചു വീഡിയോകൾ ഇത് പോലെ ആയിരുന്നോ എന്ന് അറിയില്ല) മുമ്പ് ഉണ്ടാരുന്ന അവതരണത്തിനേകാലും ഇത് നന്നായിട്ടുണ്ട്. 🤗❤

  • @nihal8516
    @nihal8516 3 місяці тому +8

    LED യേക്കാൾ എനിക്കിഷ്ടപ്പെട്ടത് അവതരണമാണ്, it's amazing...

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 місяці тому +6

    വളരെ നല്ല വിലയേറിയ അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ

  • @CreativeMind_noushu
    @CreativeMind_noushu 22 дні тому +1

    BGM & അവതരണം വളരെ നന്നായിട്ടുണ്ട്... കുറച്ചു ഭാഗം Skip ചെയ്തു കാണാൻ വന്നതാ, Asianet le "ഒരു വല്ലാത്ത കഥ" കാണുന്ന ഫീലിൽ മുഴുവനും ഒറ്റയിരിപ്പിൽ കണ്ടു തീര്‍ത്തു... Interesting ആയിട്ടുള്ള മറ്റൊരു വിഷയത്തിനായി കാത്തിരിക്കുന്നു...

  • @aue4168
    @aue4168 3 місяці тому +6

    ഇന്നത്തേത് കിടിലൻ അവതരണമായി bro.
    ഉഗ്രൻ വിഷയവും!!
    Thank you. ❤❤

  • @MohammedJaseem-wm7lm
    @MohammedJaseem-wm7lm 2 місяці тому +2

    8:21 Boron nu oru electron alla kuravu ullath. Silicon nu 14, Boron nu 5 electrons um aanu ullath. Valance shell il aanu Boron nu silicon nekkaal 1 electron kuravu ullath.
    14:07 iridium alla Indium aanu
    14:06 electron kavinjozhukuga onnum illa. Ithenthokkeya parayunne. Electron recombination thadayaan aanu Aluminium GaN use cheyunnath.

  • @sukusukuthan
    @sukusukuthan 2 місяці тому +3

    English documentary കണ്ടിരുന്നു മലയാളത്തിൽ കേൽകുബോൾ clear ayee..സന്തോഷം

  • @MYDREAM-xf8dz
    @MYDREAM-xf8dz Місяць тому +3

    സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ പേട്ട് കഥകൾ കാണുവാൻ മാത്രം മൊബൈൽ എടുക്കുന്ന യുവ തലമുറ ഇത്തരം ഉപകാര പ്രദമായ ചാനലുകൾ കൂടെ കണ്ടാൽ. നല്ല ഒരു സമൂഹം ഉണ്ടാക്കും

  • @RamKrish-g5b
    @RamKrish-g5b 9 днів тому

    Super video. Video കണ്ട് ഞാൻ കരഞ്ഞു. ലൈക്കും, സബ്സ്ക്രൈബ്യും ചെയ്തിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤. എല്ലാ ആശംസകളും നേരുന്നു. ഇതുപോലുള്ള video ഇനിയും ധാരാളം ചെയ്യുക

  • @TKZ_KOTON_777
    @TKZ_KOTON_777 2 місяці тому +1

    Veritasium video kandirunnu.... Oru adipoli short film kanunna pole thonii ee video kandapol thank you brother

  • @shihabsheez4877
    @shihabsheez4877 3 місяці тому +6

    വിശ്വൽ മാറ്റങ്ങൾ കൊണ്ടുവന്നത് നന്നായിട്ടുണ്ട് 👍🏻

  • @ukracing5332
    @ukracing5332 3 місяці тому +7

    ശെരിയാണ് എന്റെ ചെറുപ്പത്തിൽ 🔴🟢⚪🟠LED BULB പച്ച മഞ്ഞ ചുവപ്പ് എല്ലാം കിട്ടുമായിരുന്നു നീല മാത്രം അത്ര സുലഭം അല്ലായിരുന്നു...

  • @shanavasshanu1965
    @shanavasshanu1965 3 місяці тому +5

    ഷൂജി നക്കാമുറ mass...🔥❤

  • @dreamcatcher1172
    @dreamcatcher1172 3 місяці тому +18

    Jithin bro.. Cinemagic പോലെ AI വീഡിയോ ചെയ്തു തുടങ്ങിക്കൂടെ.. സൂപ്പർ ആയിരിക്കും..

  • @freethinker3323
    @freethinker3323 3 місяці тому +3

    Thanks for the very informative video

  • @ksd2tvc432
    @ksd2tvc432 2 місяці тому

    nalla avatharanam Thank you so much

  • @joashfire3489
    @joashfire3489 3 місяці тому +3

    Veritasium channelil blue led undakkan pattathirunnathine patti video kore naal munne Kandirnnu...but ippol aanu clarity kittiyath.
    Thanks for doing this video jithin bro
    Appreciate it

  • @nath-1989
    @nath-1989 3 місяці тому +13

    വെറും അഞ്ചോ പത്തോ രൂപക്ക് നമ്മൾ വാങ്ങുന്ന led ഉണ്ടാക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് ഇ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ❤

    • @atomosmalayalam3162
      @atomosmalayalam3162 3 місяці тому +1

      ഈ കണ്ടുപിടുത്തം ഇത്ര വിലപ്പെട്ടത് ആകുന്നത് led bulb കൊണ്ട് മാത്രം അല്ല നമ്മൾ ഉപയോഗിക്കുന്ന ഫോൺ computer ന്റെ എല്ലാം ഡിസ്പ്ലേ led ആണ്

  • @binilraghu4760
    @binilraghu4760 2 місяці тому

    നല്ല വീഡിയോ 👌ഒരുപാട് കണ്ടു..വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. 🙏

  • @sivadask9757
    @sivadask9757 3 місяці тому +1

    കാത്തിരുന്ന video, thank you 🙏

  • @ZankitVeeEz
    @ZankitVeeEz 2 місяці тому +3

    ഇത് Veritasium ചാനലിൽ കുറച്ച് നാൾ മുമ്പ് കണ്ടിരുന്നു.

  • @sureshkumark3903
    @sureshkumark3903 3 місяці тому +15

    ചെറുതായിട്ടൊന്നു തിരുത്തട്ടെ... ആദ്യമായി കണ്ടെത്തിയത് ifrared led...... അതിനും എത്രയോ ദശകങ്ങൾക്ക് ശേഷമാണ് UV എൽഇഡി കണ്ടെത്തിയത്

    • @jrstudiomalayalam
      @jrstudiomalayalam  3 місяці тому +19

      Yes.. Njn visible il. Focus cheythu bro. Ellam koode confusion akanda enn karuthi.. Thanks for the your keen observation 😇

    • @Orthodrsbr
      @Orthodrsbr 2 місяці тому

      Super LED അറിയുമോ?

  • @muhammedsihabthangal2823
    @muhammedsihabthangal2823 3 місяці тому +4

    എൽഇഡി എൽസിഡി സ്ക്രീനിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ😊

    • @jrstudiomalayalam
      @jrstudiomalayalam  3 місяці тому +1

      Ithu pole story undo enn nokam

    • @muhammedsihabthangal2823
      @muhammedsihabthangal2823 3 місяці тому

      @@jrstudiomalayalam
      ഇന്ത്യക്കാരനാണ് കണ്ടുപിടിച്ചതെന്ന് ഒരു സ്ഥലത്ത് വായിച്ചിട്ടുണ്ട്

  • @madhavim8051
    @madhavim8051 3 місяці тому +2

    Thank You, Good Information

  • @RajuC773
    @RajuC773 3 місяці тому +3

    Wow കേട്ടിരുന്നു പോയി 🥰👍👏👏

  • @abilashgsp
    @abilashgsp 3 місяці тому +26

    ശരിക്കും ഓപ്പൺ ഹൈമറെ കുറിച്ച് അല്ല, നക്കാമുറയെ കുറിച്ച് ആയിരുന്നു സിനിമ വരേണ്ടിയിരുന്നത്.

  • @reviewsandreactbyanith286
    @reviewsandreactbyanith286 3 місяці тому +2

    Video ടേ അവസാനത്തേക്ക് വന്നപ്പോ എന്തോ ഒരു വല്ലാത്ത feeling... ആ bgm കൂടി ആയപ്പോ... 🔥

  • @Redsea999
    @Redsea999 2 місяці тому +1

    Very informative and thrilling 🎉🎉🎉
    Best wishes for your yt channel ❤❤

  • @BotOnBattleground
    @BotOnBattleground 3 місяці тому +2

    19‘സ് kids എല്ലാം ഉപയോഗിക്കുന്നത് കണ്ടു,നമ്മൾക്ക് ഒരു LED ബൾബ് എന്നത് ഒരു അത്ഭുതവും കൗതുകവും ആയിരുന്നു. ...😄

  • @user-fb2mw9vh4y
    @user-fb2mw9vh4y 3 місяці тому +2

    Valare nannyittund bro😊hats of you ❤

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 2 місяці тому +2

    ചിലർ വരുമ്പോൾ ചരിത്രം വഴി മാറും 💥💥💥💥

  • @gokulkrishna4764
    @gokulkrishna4764 2 місяці тому

    Bro most recent ആയി വർഷങ്ങളുടെ പരിശ്രമത്തിന് ശേഷം നടത്തിയ കണ്ടത്തെളുകളെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @dream.dreaming
    @dream.dreaming Місяць тому

    Thank you

  • @MtxJack-gm2mz
    @MtxJack-gm2mz 3 місяці тому +1

    Nice subject...u r great man.
    I am working NASA..

  • @digitalmachine0101
    @digitalmachine0101 2 місяці тому +2

    സൂപ്പർ japan

  • @KadeejaPk-fp4do
    @KadeejaPk-fp4do 6 днів тому

    എന്റെ പൊന്നോ നമിച്ചു അവതരണ രീതി കിടു.. തുടരൂ ഈ സ്റ്റൈൽ 🎉🎉

  • @deepumullaka
    @deepumullaka 2 місяці тому

    Already watched Veritasium but glad that you explained it very well in Malayalam

  • @pramzpmd3538
    @pramzpmd3538 2 місяці тому +1

    നന്നായി മലയാളത്തിൽ ചെയ്തത്.... ഒപ്പം Veritasium ക്രെഡിറ്റ് വെച്ചത് നന്നായി ബ്രോ....

  • @maheshvs_
    @maheshvs_ 2 місяці тому

    Cluster, supercluster, local group എന്നിവയെക്കുറിച്ച് വീഡിയോ വേണം

  • @anandhakumarn.s5711
    @anandhakumarn.s5711 3 місяці тому

    എന്താണ് നിഷ്ക്രിയ വാതകം?

    • @jrstudiomalayalam
      @jrstudiomalayalam  2 місяці тому

      അത്തരം വാതകങ്ങൾ പ്രപഞ്ചത്തിൽ മറ്റൊരു വസ്തുക്കളും ആയിട്ടും പ്രതിപ്രവർത്തനം നടത്തില്ല

  • @acharya4me
    @acharya4me 2 місяці тому

    Super video..very informative...

  • @finix33
    @finix33 3 місяці тому +1

    Your presentation is way better than the previous one, keep the momentum and good luck !!!

  • @snharmony1243
    @snharmony1243 2 місяці тому +2

    Shuji Nakamura ഒരു അമേരിക്കനോ,europeano ആയിരുന്നെങ്കിൽ ഇതിലും recognitionum സ്തുതിപാടലും കിട്ടിയേനെ....
    Legend

    • @abi3751
      @abi3751 Місяць тому

      He is american, atleast now by citizenship.

  • @ajimon1934
    @ajimon1934 2 місяці тому

    ചുവപ്പ് Led കണ്ടുപിടിച്ചതിന് ശേഷം നീല Led കണ്ടുപിടിക്കാൻ എത്ര വർഷം എടുത്തു..??

  • @വട്ടോളി
    @വട്ടോളി 2 місяці тому +1

    Veritasim content. Anyway good work.

  • @astrohari
    @astrohari 10 днів тому

    ഒരു LED എങ്ങനെയാണ് നിറം മാറുന്നത്?
    ചില ടിവികൾ വിഎച്ച്എഫിൽ പച്ചയായത് യുഎച്ച്എഫിൽ മഞ്ഞയായി മാറുന്നതെങ്ങനെയാണ്

  • @ANSARNIZAR
    @ANSARNIZAR 2 місяці тому

    Swanthamayi ano edison bulb kand pidiche

  • @ramkrishnan8789
    @ramkrishnan8789 Місяць тому

    Nice explenations, more informative,very good. I like so much. Congratulations 👍🖐️✌️

  • @Gptechsofficial
    @Gptechsofficial 2 місяці тому

    Ee videoyil ulla video/animation okke eviduna edukune

  • @pishoni
    @pishoni Місяць тому

    Excellent presentation and with ample information

  • @NarayananBabu.
    @NarayananBabu. Місяць тому

    താങ്ക് യു ഫോർ ദി ഇൻഫർമേഷൻ

  • @hrithikeshg.s4597
    @hrithikeshg.s4597 2 місяці тому

    N type semi conductor നിർമ്മിക്കാൻ ഫോസ്ഫറസാണോ അർസെനിക്കും ആൻ്റിമണിയും മാണോ ഉപയോഗിക്കുന്നത്🤔🤔🤔

  • @vineethaha6255
    @vineethaha6255 3 місяці тому +1

    നല്ല വീഡിയോ 🙏

  • @Muhammedkutty287
    @Muhammedkutty287 2 місяці тому

    സൂപ്പർ സൂപ്പർ നല്ല അറിവായിരുനനു😮

  • @hashadachu4443
    @hashadachu4443 3 місяці тому +1

    Nice presentation jr bro🙌

  • @sivadask9757
    @sivadask9757 3 місяці тому

    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഈ വെള്ളം പ്രകാശം LED യിൽ നിന്നും എങ്ങനെ ഉണ്ടാകുന്നു എന്ന്....

  • @nitheeshts9234
    @nitheeshts9234 2 місяці тому

    Nice video Thank u❤❤❤

  • @eliaselias4502
    @eliaselias4502 Місяць тому

    Thanks 👍

  • @dhanuspdevadas8935
    @dhanuspdevadas8935 3 місяці тому

    Nice presentation dear , valuable 👏

  • @jeevamathewvarghese5221
    @jeevamathewvarghese5221 2 місяці тому +1

    ഒരു സംശയം ചോദിച്ചോട്ടെ ഒരു ദിവസം ഞാൻ ഉറങ്ങുമ്പോൾ രാത്രി ഉണർന്നു, അപോൾ ഞാൻ ഇട്ടിരുന്ന ഡ്രസ്സ് തമ്മിൽ ഉരസി അപ്പോ അതിൽ നിന്ന് പ്രകാശം വന്ന് ഞാൻ ഇട്ടിരുന്നത് football Jersey ആയിരുന്നൂ. എന്താണ് അങ്ങനെ ഉണ്ടായത്

    • @abi3751
      @abi3751 Місяць тому

      Static electricity.

  • @arunpradeep8207
    @arunpradeep8207 2 місяці тому

    Good presantation👍🏻

  • @SinuSinu-i8i
    @SinuSinu-i8i 7 годин тому

    റെഡ് ഗ്രീൻ led നിർമിക്കുന്ന മെറ്റൽസ് എന്താണ്

  • @Vishnusuku
    @Vishnusuku 2 місяці тому

    Supper presentation 😊😊😊

  • @Speed1529
    @Speed1529 2 місяці тому

    CFL, Fluorescent Tube my favorite

  • @Joelrj3
    @Joelrj3 2 місяці тому

    Nammal upogikkunna cheriya sathangalju puragil enthoru vallya kadhakal parayan und

  • @jayajames9538
    @jayajames9538 2 місяці тому

    Excellent presentation 👌

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 місяці тому

    ഗ്രഫീൻ ബൾബ് നെ കുറിച്ച് ഒരു വീഡിയോ..

  • @I---student-of-knowledge---I
    @I---student-of-knowledge---I 3 місяці тому

    ഈ വീഡിയോ കുറച്ചു നേരത്തെ ഇറങ്ങിയെങ്കില് electronics subjectile ഈ ഒരു പോർഷൻ നന്നായി മനസ്സിലാകുമായിരുന്നു. പക്ഷേ ആ depletion regionil width കൂടുന്നതും opposite current flow ചെയ്യുന്നതിന്റെയും കാരണം ,theory,reason,cause എന്തു കൊണ്ട് എന്നത് ഇപ്പോഴും മനസ്സിലായിട്ടില്ല,പറഞ്ഞു തരുമോ

  • @francisfernandez9557
    @francisfernandez9557 3 місяці тому +1

    Thankyou so much
    ❤❤❤💚💚💚

  • @muhammadzakkariyamk5513
    @muhammadzakkariyamk5513 2 місяці тому

    Very informative and inspiring ❤

  • @saravanan.m1202
    @saravanan.m1202 3 місяці тому +1

    Super bro Thanks
    Small LED BACK HISTORY

  • @ReDMooNTECHK
    @ReDMooNTECHK Місяць тому

    Thankyou for your valuable information keep going❤

  • @AnnSaraBeshy
    @AnnSaraBeshy 2 місяці тому

    The presentation was just 🔥 ..expecting this kinda videos more from u

  • @KhalilulrahmanAG
    @KhalilulrahmanAG 2 місяці тому

    appreciated the efforts 🎉🎉🎉

  • @sajithss3476
    @sajithss3476 2 місяці тому

    ഞാൻ കാണാൻ ആഗ്രഹിച്ച വിഷയം thank you bro

  • @dilnivasd-kl9qi
    @dilnivasd-kl9qi 3 місяці тому

    Ettavum importent aaya oru scientific reserch thanne aayirunnu led bulb athinekurichu valare manohRamaki avatharipichu jr. Sthudieo thank your valubale information 👌👌❤️❤️🙏🙏🙏

  • @MohammedJaseem-wm7lm
    @MohammedJaseem-wm7lm 2 місяці тому

    Veritasium same video cheythittund

  • @arunchenthamarakshan5187
    @arunchenthamarakshan5187 3 місяці тому +1

    Woh very very informative and interesting 👏 👍 👌

  • @VIEWPOINS
    @VIEWPOINS 3 місяці тому +2

    ഇപ്പം കോഴികൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ഇൻഫ്രാറെഡ് ബൾബുകളാണ്
    വെളിച്ചം ഉണ്ടാകുകയില്ല വെളിച്ചത്തിനുവേണ്ടി എൽഇഡി ബൾബ് ഇട്ടു കൊടുക്കണം
    ചൂടു മാത്രം നൽകുന്ന ബൾബ് നമ്മൾക്ക് എത്ര ഹീറ്റ് വേണമെങ്കിലും കറക്റ്റ് ആക്കി വെക്കാം അത് കൃത്യമായിട്ട് ചൂടു കുറയുമ്പോൾ ചൂട് നൽകുന്ന രീതിയില് സംവിധാനം ചെയ്യാനുള്ള ബൾബുകൾ ആണ് ഇപ്പോൾ കോഴിക്ക് ചൂടിന് വേണ്ടി ഉപയോഗിക്കുന്നത്
    ഞാൻ പലസ്ഥലത്തും അങ്ങനത്തെ ബൾബ് കണ്ടിരിക്കുന്നു സാധാരണ ബൾബ് പോലെയല്ല

  • @Joelrj3
    @Joelrj3 2 місяці тому +1

    Sadharana kekunathilum entho vithyasam undayirunn

    • @jrstudiomalayalam
      @jrstudiomalayalam  2 місяці тому

      Good or bad?

    • @Joelrj3
      @Joelrj3 2 місяці тому

      @@jrstudiomalayalam super, ath kett wonder adich poi

  • @coolclips9709
    @coolclips9709 25 днів тому

    You are our veritasium❤️

  • @sree6127
    @sree6127 2 місяці тому

    Thanks

  • @braveheart_1027
    @braveheart_1027 3 місяці тому

    Ithum teslayil ninnu pokkiyathaano Edison

  • @najunajmudheen804
    @najunajmudheen804 2 місяці тому

    Gud information bro keep it up 👍👍👍

  • @joeabraham9810
    @joeabraham9810 3 місяці тому

    Video quality....content....presentation 🔥🔥🔥

  • @sameeran-pb2cm
    @sameeran-pb2cm 2 місяці тому

    As per prathimika
    Varnankal
    BGR
    Wave length
    Lesser blue
    Then green
    More Red🎉
    Ultra violet in sky
    And infra red
    In remote control
    Cannot identify 🎉

  • @shijuzamb8355
    @shijuzamb8355 3 місяці тому +2

    Well explnd, 👌👌

  • @muhammedasif8217
    @muhammedasif8217 27 днів тому

    Oru history ath inspire aay parayanum venam oru kazhiv 🫡

  • @Arununni1994com
    @Arununni1994com 3 місяці тому

    നല്ല topic, പഴയ അതേ അവതരണം... Keep this, ഇതാണ് നല്ലത്

  • @mohamedameen2265
    @mohamedameen2265 2 місяці тому +1

    അപ്പോൾ അയാൾക്കൊപ്പം നോബേൽ കിട്ടിയ മറ്റു രണ്ടു പേരുടെ സംഭാവന എന്താണ്?

  • @VIEWPOINS
    @VIEWPOINS 3 місяці тому +1

    ഇപ്പം കോഴിക ഇൻഫർ ഇൻഫ്രാറെഡ് ബൾബാണ് ഉപയോഗിക്കുന്നത്. ചിലവു കുറവുണ്ട്. ഹീറ്റ് നിയന്ത്രിക്കാം ഉപയോഗിക്കുന്നത് വേറൊരു സാധനമാണ് നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയുകയുമില്ല എന്ന ബൾബാണ് താനും കുറഞ്ഞ വോൾട്ടേജിൽ കത്രികയും ചൂട് കണ്ട്രോൾ ചെയ്യുകയും ചെയ്യുന്ന ബൾബ് നമ്മുടെ കൈവെച്ച് കൈപൊള്ളി എന്ന ചൂടുണ്ട് താനും എന്നാൽ വെളിച്ചം നമ്മൾക്ക് കാണാൻ കഴിയുകയുമില്ല

    • @ottakkannan_malabari
      @ottakkannan_malabari 3 місяці тому

      Uv bulbs

    • @jrstudiomalayalam
      @jrstudiomalayalam  3 місяці тому +1

      Yes

    • @VIEWPOINS
      @VIEWPOINS 3 місяці тому

      @@jrstudiomalayalam ഇൻഫ്രാറെഡ് ബൾബുകളാണ് ഉപയോഗിക്കുന്നത്
      ഫുൾ ഇലക്ട്രോണിക് രീതിയിലാണ് സാധാ ബൾബ് പോലെ കരണ്ട് ബില്ലും വരുകയില്ല inflate ബൾബ് ഉപയോഗിക്കുകയാണെങ്കിൽ നാലിലൊന്ന് കരണ്ട് ചാർജ് വരുകയുള്ളൂ

  • @rahulraj.r5485
    @rahulraj.r5485 3 місяці тому

    Davi aanu Faraday de guru