ബ്രോ പറഞത് ശരിയാണ് .സൗണ്ട് പ്രേമി അല്ലാത്തവർക്ക് ഇതൊക്കെ ഒന്നും അല്ലായിരിക്കാം. പക്ഷേ ഒരു സൗണ്ട് പ്രേമി ആണെങ്കിൽ ഇതൊക്കെ അറഞ്ഞിരിക്കും അതിനു വേണ്ടി ഏതറ്റവും വരെ പോകും..😍
വിമർശനങ്ങളോട് മാന്യമായ രീതിയിൽ വസ്തുതകൾ നിരത്തി വായടപ്പിച്ചു.. നന്നായി കൂട്ടേ.. റേഡിയോയിലും പാട്ട് കേൾക്കാം.. High end sound സിസ്റ്റത്തിലും കേൾക്കാം.. പക്ഷേ സൗണ്ടിനെ സീരിയസ് ആയി കാണുന്നവർക്കേ ഇതൊക്കെ മനസിലാകൂ.. ഇനിയും നല്ല videos വരട്ടെ 😊👍
ഭായിയുടെ വീഡിയോയിലൂടെ ലഭിക്കുന്ന അറിവുകൾ വളരെ വിലയേറിയ താണ്.മാങ്ങയുള്ള മാവിനേ കല്ലേറും വരൂ.എന്നേപ്പോലെയുള്ള പതിനായിരക്കണക്കിന് ആൾക്കാർക്ക് താങ്കളുടെ വീഡിയോ ആഴക്കടലിലെ മുത്തു പോലെയാണ്.കാരണം വർഷങ്ങളായി എന്നേ പ്പോലെ യുള്ള വർക്ക് ലഭിക്കാതിരുന്ന അറിവുകളാണ് താങ്കൾ വാരി വിതറുന്നത്.ഇത് എൻ്റെ ഹൃദയത്തിൽ നിന്നുള്ള like ആണ്.thank you very much sir.👍👍👍👊🌹
Saadha 5.1 systems vedikumbo athinte clarity oke low aayirikum but original Dolby audio ulla sound system allenkil home theatre oke vedikaanenkil crystal clear voice kittum
Hello bro 👋 ഞാൻ 30w amplifier 1.1 home theatre ആക്കി എനിക്ക് സൗണ്ട് കോളിറ്റി വേണം ബാസ് വേണം ഇപ്പോൾ ബസ്സ് ഉണ്ട് sounds കോളിറ്റി ഇല്ല ഞാൻ എന്ത് ബോർഡ് add ചെയ്യണം 4.0, 5.0,7.0 ഇന്നത്തെ ബോർഡ് ഉണ്ടാവുമോ
hi sir, dts surround system ഉണ്ട്. സ്‌പീക്കർ ഒക്കെ ശോകമാണ്... അതിനാൽ 5 ചാനൽ സ്‌പീക്കർ ചെയ്യുന്നുണ്ട്.. അതിന് 2woofer 1 tweeter എന്നിങ്ങനെയാണ് set ആക്കുന്നത്... നല്ല woofer സജസ്റ് ചെയ്യുമോ... ഈ dB എന്താണ്
ഇപ്പോ ഒരുപാട് പേര് പറ്റിക്കപെടുന്നുണ്ട് റോഡ് സൈഡിൽ 1000രൂപക്ക് വിൽക്കുന്ന അമ്പ്ലിഫൈറിൽ വരെ Dts x dolby atmos logo കാണാം. പിന്നെ ജുറാസിക് പാർക്ക് DTS ആയിരുന്നോ ഇറങ്ങിയപ്പോൾ Dolby പോരാ എന്നും പറഞ്ഞു കുറച്ചു കൂടെ നല്ല റിസൾട്ട് തരുന്ന പുതിയ സൗണ്ട് ഫോർമാറ്റ് അവർ ഉണ്ടാക്കിയത് DTS എന്ന് കേട്ടിട്ടുണ്ട്
Pandu. 2002. Lll.mummy return. Kanayrunnnu..dts..dolby digital...better audio...now.2022.avtar.kandu..puthiya..technology.. Ennnu parju..3d.ok..pakche..sound system... Panda the pole thannnne....😂😂😂😂😂😂😂😂
ചേട്ടാ ഇത്രയും കൃത്യം ആയി ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല ഒരു സംശയം ഈ മൊബൈൽ ഫോണുകളിൽ DOLBY ATMOS കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒരു ഫോണിൽ 2സ്പീക്കർ ആണ് ഉള്ളത് അത് സ്റ്റീരിയോ സ്പീക്കേഴ്സ് ആണ് ഇതിൽ കൂടി ഒരു ഡോൾബി ATMOS എഫക്ട് എങ്ങനെ സാധ്യമാകും???
Boss എനിക്ക് ഒരു ഡൌട്ട് ക്ലിയർ അക്കിത്തരണം ഞാൻ ഒരു onkiyo 676 വാങ്ങിച്ചു total watt 570 ഓരോ ചാനൽ എത്ര watt സ്പീകർ കൊടുക്കണം f r f l സെന്റർ ഇതു മാത്രം അല്ലേ വാട്ട്സ് കൂടുതൽ ഉണ്ടാവുകയുള്ളൂ
@@itsadwaithmusic No major differences bro. Am using Marantz 7.2 AVR with Infinity Primus 5.1 Speakers. Channels കൂടുമ്പോൾ surround effect കൂടും എന്നേയുള്ളൂ. Powerful sound വേണേൽ Amplifier and speakers powerful ആയിരിക്കണം എന്നേയുള്ളൂ.. Trend നോക്കാതെ നമ്മുടെ ബഡ്ജറ്റ് / ആവശ്യം അനുസരിച്ചു set ചെയ്യുക.
Dolby laboratries is an american based company specialized in audio noise reduction and encoding decoding techniques. It is named dolby because of its founder named 'Ray dolby'. Dolby digital sound is a digital audio encodin/decoding technique which produces high quality sound output.
ചാനൽ കൂട്ടിയിട്ട് ഉള്ള ഹോം തിയേറ്ററുകൾ വാങ്ങിയിട്ട് കാര്യമില്ല എന്തെന്നാൽ ഉദാഹരണത്തിന് സിക്സ് പോയിന്റ് ടു ഹോം തിയേറ്റർ വാങ്ങിയാൽ അതനുസരിച്ചുള്ള സിക്സ് പോയിന്റ് ഡിവിഡി പ്ലെയർ ഓഡിയോ പ്ലെയർ ഓ ഉണ്ടെങ്കിൽ മാത്രമേ ഈ സിക്സ് പോയിന്റ് ടൂ പൂർണ്ണമായും വർക്കിംഗ് ആകുകയുള്ളൂ
ഇത്തരം ഇലക്ട്രോണിക് കാര്യങ്ങൾ പറയുന്ന മറ്റൊരു ചാനലിലും പറയാത്ത കാര്യങ്ങളാണ് താങ്കൾ പറയുന്നത്.വളരെയധികം അറിവുകൾ പകർന്നു തരുന്നു.മറ്റനേകം ചാനലുകൾ കാണാറുണ്ട് അവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ല.ഓരോ സൗണ്ട് ബാറും ഹോം തിയേറ്ററുമൊക്കെ ( ബജറ്റ് മോഡൽ) ഒറിജിനൽ ഡോൾബി ആണ്, ഒറിജിനൽ അറ്റ്മോസ് ആണ് എന്നൊക്കെ തട്ടിവിട്ടു അത് കേൾക്കുന്നവർ വാങ്ങിപ്പോകും! വിലകുറഞ്ഞ ഇത്തരം സിസ്റ്റത്തിൽ ഒറിജിനൽ അല്ല," ചാത്തൻ" തന്നെ ആണ് എന്ന് വെട്ടിത്തുറന്നു പറയുന്ന താങ്കളുടെ ആ ആർജ്ജവത്തെ നമിക്കുന്നു 👍
സംഗീതം ആസ്വദിക്കണമെങ്കിൽ സ്റ്റീരിയോ അസംബിളി കമ്പനി സാധനങ്ങൾ എല്ലാം തട്ടീര് പ്രസ്ഥാനം ആണ് കേരളത്തിൽ കിട്ടുന്ന ഡ്യൂപ്പ് കമ്പനി സോണി. പേരിൽ വമ്പൻ വിലയിൽ വമ്പൻ കാഴ്ച്ചയിൽ വമ്പൻ സംഗീത സുഖം ആസ്വദിക്കാൻ കൊളില്ലാ . സംഗീതം ആസ്വദിക്കാൻ നല്ലത്. ജെ. വി.സി. സിസ്റ്റം സൂപ്പർ. പാനാസോണി ഇത് രണ്ടും കേരളത്തിൽ ഇന്ത്യയിൽ കിട്ടില്ലാ
ബ്രോ പറഞത് ശരിയാണ് .സൗണ്ട് പ്രേമി അല്ലാത്തവർക്ക് ഇതൊക്കെ ഒന്നും അല്ലായിരിക്കാം. പക്ഷേ ഒരു സൗണ്ട് പ്രേമി ആണെങ്കിൽ ഇതൊക്കെ അറഞ്ഞിരിക്കും അതിനു വേണ്ടി ഏതറ്റവും വരെ പോകും..😍
😍🔊👌👌
👍
സത്യം
💯
വാസ്തവം... ഇത് Costly ആയ ഹരമാണ്
വിമർശനങ്ങളോട് മാന്യമായ രീതിയിൽ വസ്തുതകൾ നിരത്തി വായടപ്പിച്ചു.. നന്നായി കൂട്ടേ.. റേഡിയോയിലും പാട്ട് കേൾക്കാം.. High end sound സിസ്റ്റത്തിലും കേൾക്കാം.. പക്ഷേ സൗണ്ടിനെ സീരിയസ് ആയി കാണുന്നവർക്കേ ഇതൊക്കെ മനസിലാകൂ..
ഇനിയും നല്ല videos വരട്ടെ 😊👍
ഒരു രക്ഷയും ഇല്ലത്ത കമൻ്റ് പൊളിച്ച്
ഡോൾബി.. സാങ്കേതിക തയെ കുറിച്ച്... കുറഞ്ഞ സമയത്ത് വിവരിച്ചു.....നന്ദി....നന്ദി.....
ഭായിയുടെ വീഡിയോയിലൂടെ ലഭിക്കുന്ന അറിവുകൾ വളരെ വിലയേറിയ താണ്.മാങ്ങയുള്ള മാവിനേ കല്ലേറും വരൂ.എന്നേപ്പോലെയുള്ള പതിനായിരക്കണക്കിന് ആൾക്കാർക്ക് താങ്കളുടെ വീഡിയോ ആഴക്കടലിലെ മുത്തു പോലെയാണ്.കാരണം വർഷങ്ങളായി എന്നേ പ്പോലെ യുള്ള വർക്ക് ലഭിക്കാതിരുന്ന അറിവുകളാണ് താങ്കൾ വാരി വിതറുന്നത്.ഇത് എൻ്റെ ഹൃദയത്തിൽ നിന്നുള്ള like ആണ്.thank you very much sir.👍👍👍👊🌹
താങ്ക്യൂ too
ബ്രോ പറയാൻ വാക്കുകളില്ല വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് 👍👌
പൊളിച്ചടുക്കി, നല്ല അവതരണം
ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഒരറിവും ചെറുതല്ല
Chettan..... Poliyanu ❣️⚡️
You are perfect ... And comfortable teacher....
Saadha 5.1 systems vedikumbo athinte clarity oke low aayirikum but original Dolby audio ulla sound system allenkil home theatre oke vedikaanenkil crystal clear voice kittum
ഒരു LED ചെയ് സർ ബോർഡ് നിർമ്മിക്കുന്ന വിഡിയോ ചെയ്യുമോ
Ok
Chetta , Learned many of Dolby ,of interest in sound systems only, I am one 1948 model, thanks sir.
Hello bro 👋 ഞാൻ 30w amplifier 1.1 home theatre ആക്കി എനിക്ക് സൗണ്ട് കോളിറ്റി വേണം ബാസ് വേണം ഇപ്പോൾ ബസ്സ് ഉണ്ട് sounds കോളിറ്റി ഇല്ല ഞാൻ എന്ത് ബോർഡ് add ചെയ്യണം 4.0, 5.0,7.0 ഇന്നത്തെ ബോർഡ് ഉണ്ടാവുമോ
Dth platforms il Dolby digital plus available aanu.
ഞാൻ dts ഡോൾബി കിട്ടാൻ വേണ്ടി തന്നെ ആണ് 7.1 vinverth ഡിവിഡി വാങ്ങിയത്
Ray Dolby is the name of the Scientist,Who founded Dolby Surround sound System
hi sir,
dts surround system ഉണ്ട്. സ്‌പീക്കർ ഒക്കെ ശോകമാണ്... അതിനാൽ 5 ചാനൽ സ്‌പീക്കർ ചെയ്യുന്നുണ്ട്.. അതിന് 2woofer 1 tweeter എന്നിങ്ങനെയാണ് set ആക്കുന്നത്... നല്ല woofer സജസ്റ് ചെയ്യുമോ... ഈ dB എന്താണ്
Thanks bro... മികച്ച പ്രേസെന്റേഷൻ
Auro 3d ye kurichu oru video cheyyyumoo
Dolby surround
Dolby Pro logic
Dolby digital
dolby digital+
dolby trueHD
dolby ATMOS
Dolby prologic 1 and 2
Prologic 1 and 2
Dolby..nr...dolby...sr...dolby.. Stereo... Dolby.. Spectral.. Recording... Sr....
dolby digital ,Sony dynamic digital sound ,datasat
ഇപ്പോ ഒരുപാട് പേര് പറ്റിക്കപെടുന്നുണ്ട് റോഡ് സൈഡിൽ 1000രൂപക്ക് വിൽക്കുന്ന അമ്പ്ലിഫൈറിൽ വരെ Dts x dolby atmos logo കാണാം.
പിന്നെ ജുറാസിക് പാർക്ക് DTS ആയിരുന്നോ ഇറങ്ങിയപ്പോൾ Dolby പോരാ എന്നും പറഞ്ഞു കുറച്ചു കൂടെ നല്ല റിസൾട്ട് തരുന്ന പുതിയ സൗണ്ട് ഫോർമാറ്റ് അവർ ഉണ്ടാക്കിയത് DTS എന്ന് കേട്ടിട്ടുണ്ട്
😂
Pandu. 2002. Lll.mummy return. Kanayrunnnu..dts..dolby digital...better audio...now.2022.avtar.kandu..puthiya..technology.. Ennnu parju..3d.ok..pakche..sound system... Panda the pole thannnne....😂😂😂😂😂😂😂😂
McIntosh tube Amplifier kuriche
Oru video cheyyamo bro
അതൊരു വെറൈറ്റി ആയിരിക്കും
5.1 assembled ampil hd audio rush enna 5.1 decorder (dolby dts) vachal theator feel kittumo? Pls rpy
Kittum
Yes, kittum.
Yes
Yes
ഈ dolby atoms. വീട്ടിൽ ചെയ്യാൻ പറ്റുമോ.?
Dts,thx ne kurich oru talk video
Sonudbarinte video cheyyunnille
first view ❤️
ഉണ്ട്
Bro
Hifi music system . High and low speakers connect kanunnu what is the defferent how to connect
ചേട്ടാ ഇത്രയും കൃത്യം ആയി ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല ഒരു സംശയം ഈ മൊബൈൽ ഫോണുകളിൽ DOLBY ATMOS കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ഒരു ഫോണിൽ 2സ്പീക്കർ ആണ് ഉള്ളത് അത് സ്റ്റീരിയോ സ്പീക്കേഴ്സ് ആണ് ഇതിൽ കൂടി ഒരു ഡോൾബി ATMOS എഫക്ട് എങ്ങനെ സാധ്യമാകും???
അറ്‌മോസ്. Rael എഫ്ഫക്റ്റ് 2ചാനൽ വഴി കേൾക്കാൻ സാധിക്കും
Which home theater best
Passive subwoofer active subwoofer akan enthu cheyyanam
What is high and low speakers connection
നല്ല അറിവ് കിട്ടി
നല്ല അവതരണം
Super vedio 😍
Chetta njn dloby surround amplifier assemple cheytatunde 5.1
Good. Shop ആണൊ
Computerinte 5.1,7.1 soundil dolby, dts kittumo?
Yes
How? Through HDMI?
@@ElectronicsElectricalmalayalamവാട്സ്ആപ്പ് നമ്പർ തരാമോ ശല്യപെടുത്തില്ല
.rca.. And hdmi
Good information 👍👍
Boss എനിക്ക് ഒരു ഡൌട്ട് ക്ലിയർ അക്കിത്തരണം ഞാൻ ഒരു onkiyo 676 വാങ്ങിച്ചു total watt 570 ഓരോ ചാനൽ എത്ര watt സ്പീകർ കൊടുക്കണം f r f l സെന്റർ ഇതു മാത്രം അല്ലേ വാട്ട്സ് കൂടുതൽ ഉണ്ടാവുകയുള്ളൂ
Chetta.... Ouru doubt..... E speakers nammal vaggunna samayath athill 90 dB. 30 dB ennokke kanam ethanu ethukondu outheshekkunnath
ocha(loudness)
എത്ര സൗണ്ട് വരെ താങ്ങും.. എന്ന്..
@@abbieyahiya thank you
Loudness, sensitivity
Chetta. Background il irikkunna Bluetooth speaker etha. Brand &price
പറയാമോ 😇
China ആണ്
800 ആണെന്ന് തോന്നുന്നു
2.1, 4.1, 5.1 athinte okke oru video undakaavo?
@@itsadwaithmusic No major differences bro. Am using Marantz 7.2 AVR with Infinity Primus 5.1 Speakers.
Channels കൂടുമ്പോൾ surround effect കൂടും എന്നേയുള്ളൂ. Powerful sound വേണേൽ Amplifier and speakers powerful ആയിരിക്കണം എന്നേയുള്ളൂ..
Trend നോക്കാതെ നമ്മുടെ ബഡ്ജറ്റ് / ആവശ്യം അനുസരിച്ചു set ചെയ്യുക.
Sure
Thanks
ഇപ്പഴും Dolby എന്താണെന്ന് പറഞ്ഞില്ല .........
Exactly
Dolby laboratries is an american based company specialized in audio noise reduction and encoding decoding techniques. It is named dolby because of its founder named 'Ray dolby'. Dolby digital sound is a digital audio encodin/decoding technique which produces high quality sound output.
3:55 ☝️
Nice speech....👌
Very good info /thanks bro
1970..usa..world first...dolby..itz human .name..
Impex vibrato 170 watt super ano
Good Information Dolby
I bought the boat dolby atmos
👍
Thanks bro
Good video
Good Video
Dolby digital plus athra nisarakkaran alla. (E-ac3)
😄
Vedios vallathe vaikunnu
ശരിയാക്കാം
AVR പോലെയാണ്
ചേട്ടാ എനിക്ക് ഒരു ഹോംതിയ്റ്റർ വാങ്ങണം എത്കബനി
എത്ര വില വരെ പോകും?
Super
Super 👍👍
Sony bde4100ഹോംതിയറ്റർ ഡോൾബി atmoms ആണോ
Alla
DD+
@@jefin900 athinte subwoofer matti powerd subwoofer kodukkan patumo
@@vaisakhk2598 ariyillaatta
@@jefin900 ok
😊❤
👍👌
❤️🔥
Futech ഓഡിയോസിന്റെ ഒർജിനൽ ഡോൾബി സെർട്ടിഫൈഡ് പ്രോസസ്സർ വെച്ചുള്ള ബോർഡ് ഉണ്ടല്ലോ അത് ഡോൾബി dts സപ്പോർട്ട് ചെയ്യും എന്ന് പറയുന്നു ശരിയാണോ
Yes futech mathram alla star av lab nte board um Dolby, DTS compatible aan
@@Prathappadmaragam അപ്പൊ dolby,dts എന്നിവ അസ്സബിൽഡ് amp il കൊണ്ടുവരാൻ കഴിയും എങ്കിൽ തിയേറ്ററിൽ കിട്ടുന്ന പോലത്തെ ഫീൽ വീട്ടിൽ കിട്ടുമോ
Ath etha e star AV lab? Link undo?
@@Prathappadmaragam audio matrame ullallo,video out undo
@@sajeeshparameswaran2802 yes......
👍
Bro Dts ഉം Dolby atmos ഉം തമ്മിൽ വ്യത്യസ്തമാണോ
Yrs
ഏട്ടൻ എവിടെയാ സ്ഥലം?
Kozhikode
Number tharumo
dts x
ചാനൽ കൂട്ടിയിട്ട് ഉള്ള ഹോം തിയേറ്ററുകൾ വാങ്ങിയിട്ട് കാര്യമില്ല എന്തെന്നാൽ ഉദാഹരണത്തിന് സിക്സ് പോയിന്റ് ടു ഹോം തിയേറ്റർ വാങ്ങിയാൽ അതനുസരിച്ചുള്ള സിക്സ് പോയിന്റ് ഡിവിഡി പ്ലെയർ ഓഡിയോ പ്ലെയർ ഓ ഉണ്ടെങ്കിൽ മാത്രമേ ഈ സിക്സ് പോയിന്റ് ടൂ പൂർണ്ണമായും വർക്കിംഗ് ആകുകയുള്ളൂ
ഇത്തരം ഇലക്ട്രോണിക് കാര്യങ്ങൾ പറയുന്ന മറ്റൊരു ചാനലിലും പറയാത്ത കാര്യങ്ങളാണ് താങ്കൾ പറയുന്നത്.വളരെയധികം അറിവുകൾ പകർന്നു തരുന്നു.മറ്റനേകം ചാനലുകൾ കാണാറുണ്ട് അവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ല.ഓരോ സൗണ്ട് ബാറും ഹോം തിയേറ്ററുമൊക്കെ ( ബജറ്റ് മോഡൽ) ഒറിജിനൽ ഡോൾബി ആണ്, ഒറിജിനൽ അറ്റ്മോസ് ആണ് എന്നൊക്കെ തട്ടിവിട്ടു അത് കേൾക്കുന്നവർ വാങ്ങിപ്പോകും! വിലകുറഞ്ഞ ഇത്തരം സിസ്റ്റത്തിൽ ഒറിജിനൽ അല്ല," ചാത്തൻ" തന്നെ ആണ് എന്ന് വെട്ടിത്തുറന്നു പറയുന്ന താങ്കളുടെ ആ ആർജ്ജവത്തെ നമിക്കുന്നു 👍
👍
Anikke shop all njn adyamayitte oru 5.1 scrround remort kit varunna amp anikku vendi njn aundakiyatha
300 watss njn 9th la padikunne
അടിപൊളി
9th ലോ!! ഉഷാർ ആണല്ലോ
Njn ee parupadi thudangiyathuu 2 th padikkumbolanne
സംഗീതം ആസ്വദിക്കണമെങ്കിൽ സ്റ്റീരിയോ അസംബിളി കമ്പനി സാധനങ്ങൾ എല്ലാം തട്ടീര് പ്രസ്ഥാനം ആണ് കേരളത്തിൽ കിട്ടുന്ന ഡ്യൂപ്പ് കമ്പനി സോണി. പേരിൽ വമ്പൻ വിലയിൽ വമ്പൻ കാഴ്ച്ചയിൽ വമ്പൻ സംഗീത സുഖം ആസ്വദിക്കാൻ കൊളില്ലാ . സംഗീതം ആസ്വദിക്കാൻ നല്ലത്. ജെ. വി.സി. സിസ്റ്റം സൂപ്പർ. പാനാസോണി ഇത് രണ്ടും കേരളത്തിൽ ഇന്ത്യയിൽ കിട്ടില്ലാ
Valaray crt
നല്ല അവതരണം
Super video 😍😍😍😍