50,000₹ ഓഫറിൽ മികച്ച സെവൻ സീറ്റർ | Renault Triber Best seven seater under Ten lakhs

Поділитися
Вставка
  • Опубліковано 7 вер 2024
  • Renault Triber seven seater malayalam review | Renault Triber RXZ full option under ten lakhs
    Triber best seven seater to buy in 2023
    Showroom : 86069 51763
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #renault #triber

КОМЕНТАРІ • 51

  • @magnumopus.9466
    @magnumopus.9466 8 днів тому +1

    Bro, വണ്ടി വാങ്ങി. അടിപൊളി വണ്ടി ആണ്. മലപ്പുറം മുതൽ കണ്ണൂര് വരെ യാത്ര ചെയ്തു. അടിപൊളി. ഓര് പ്രശ്നം ആയി തോന്നുന്നത് അതിന്റെ ആദ്യ രണ്ടു ഗിയർ മാറ്റുമ്പോൾ വണ്ടിക്ക് ഒരു ചാട്ടം ഉള്ളത് പോലെ . ആതായത് secondilekkum തേർഡ് gearilekkum മാറ്റി acceleration ചെയ്യുമ്പോൾ ഒരു ചാട്ടം ചാടിയിട്ടാണ് മുന്നോട്ട് പോവുന്നത്. അത് എല്ലാ വണ്ടിക്കും ഉള്ളതാണോ? അറിയുമോ? റിപ്ലൈ തരുമെന്നു പ്രതീക്ഷിക്കുന്നു.

  • @niceguy3099
    @niceguy3099 4 місяці тому

    Good back ground view... Recently in bightlight after some moviestars photography

  • @EmithramcspCheruthazham
    @EmithramcspCheruthazham Рік тому +1

    Renault should add 4 cylinder+1500 cc ennale ithokke chilavaku,allathe ithonnum arum vangilla .they french manufactures they doesnt know indian condition

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    Shefi inn swanthm nattil ninnanallo. Painkulam vaazhalikkavu 👌👌👌

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Рік тому +17

    Renault kellumbo kozhekode showroom problem orma varum athondane aa kambani vandi namk venda

    • @user_747
      @user_747 Рік тому +3

      Athe athe🥲😂

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Рік тому +5

      @@user_747 customer is king ann allathey costumer peril pennu case akkiya aa kambani arum vandi edukaruth

    • @user_747
      @user_747 Рік тому

      ​​​@@Rakanjisjjdjdjdyes 🙂🙏🙏, allelum enik avarde vandikalonnum ishtamalla coz 1L engine underpowered engine aan😂

    • @rahulkrishnan451
      @rahulkrishnan451 Рік тому

      അതെന്താ

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Рік тому +1

      @@rahulkrishnan451 oru costamera adikan nokkuna staff vedio kandit ella? Anit renault ladies staff karayichu kallam paraju kozhekode renault saff muzhuvan kallanmara vandik full complaint ayerunu puthiya car n

  • @you2kuttayees360
    @you2kuttayees360 Рік тому +2

    WoW വാഴാലിക്കാവ്...

  • @prasanthkumarm1880
    @prasanthkumarm1880 Рік тому +7

    9.50 to 10 lakhs ertiga lxi kittum bro 1.5 ltre. Ethu 1.0 better ertiga alle

    • @rajeevkrishnan678
      @rajeevkrishnan678 Рік тому +3

      Oru സംശയവും വേണ്ട... Ertiga thanne better..ithu under powered aanu..7per ഇരുന്നു യാത്ര ചെയ്താൽ അറിയാം... എസി ഇട്ടാൽ പിന്നെ 😂

    • @devarajanunnikrishnan1032
      @devarajanunnikrishnan1032 11 місяців тому +4

      4star safety ertigayil illalo

  • @uservyds
    @uservyds Рік тому +4

    ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്❤️

  • @jafarsa7299
    @jafarsa7299 Рік тому +1

    Good vedio bro, keep honest

  • @viswanathanpvvery4851
    @viswanathanpvvery4851 2 місяці тому

    സൂപ്പർ 👍

  • @stalankottarathil7534
    @stalankottarathil7534 Рік тому +4

    ഇതിനു over ഹീറ്റ് ആകുന്നുണ്ടോ? പിന്നെ മൈലേജ് ഓരോന്നിനും വ്യത്യാസം ആണോ? ഒരു stable മൈലേജ് കിട്ടില്ലേ? ഒരു hindi vlogil ഇറങ്ങനെ ഒക്കെ ക ടു അതാണ് ചോദിച്ചത്.

    • @niceguy3099
      @niceguy3099 4 місяці тому

      ചെറിയ engine കൂടുതൽ കഷ്ടപ്പെടുത്തുമ്പോൾ അങ്ങനെ സംഭവിക്കാം.... ഞാൻ ഇക്കോ ഡ്രൈവിങ്ങിൽ സ്പെഷ്യലിസ്റ് ആണ് എനിക്കു 20 നു അടുത്ത് ആവറേജ് ഉണ്ട്‌.... എന്റെ ഫാദർ ഓടിച്ചാൽ 16 ആണ്....

  • @user-jn4sf7yd9x
    @user-jn4sf7yd9x 3 місяці тому

    Today offer in Kerala pls inform me

  • @vijeeshkrishnan66
    @vijeeshkrishnan66 Рік тому +2

    ആരും റെനോൾട്ടിന്റെ വണ്ടി എടുക്കരുത്..... കോഴിക്കോട് ഷോറൂം അതിന് ഉദാഹരണം ആണ്

  • @peace3114
    @peace3114 Рік тому +5

    7 പേരെ കുത്തി നിറച്ച ആപ്പ ഓട്ടോറിക്ഷ ഇതിനെ ഓവർടേക്ക് ചെയ്തു ഉഷാറായി കയറ്റം കേറുന്നത് കണ്ടും. 😅😅😅
    ഇവർ മിനിമം ഒരു 1.5 എൻജിൻ ആക്കേണ്ടിയിരുന്നു.

    • @razakvadakepeedika8429
      @razakvadakepeedika8429 Рік тому

      പ്രൈസ് i ആകും

    • @tijuthomas3
      @tijuthomas3 11 місяців тому +5

      ഒരു 15 ലക്ഷം രൂപ കൊടുക്കാനുണ്ടെങ്കിൽ 1.5l തന്നെ തരാം ഇത് 8 ലക്ഷം രൂപയ്ക്കുള്ളിൽ അവർക്ക് തരാൻ മാക്സിമം ഒരു തന്നില്ല അത് ആലോചിക്കണം

    • @shinojram3687
      @shinojram3687 10 місяців тому

      നിനക്കു നുണ പറയാൻ നാണമില്ലേ

    • @shinojram3687
      @shinojram3687 8 місяців тому +2

      ഒരു മയത്തിലൊക്കെ തള്ള് മലരേ . Triber നെ കടന്ന് ആപ്പെ . 😎. ഒരു പരിധി ഇല്ലെടെ ?

    • @peace3114
      @peace3114 8 місяців тому

      @@shinojram3687 മലരേ.... മലയോര മേഖലയിൽ കണ്ടതാണ്

  • @rajendraprasadns4048
    @rajendraprasadns4048 Рік тому +1

    അയ്യോ റെനോൾട് വേണ്ട, കോഴിക്കോട് ഓർമ്മവരുന്നു

  • @AskerAli-sj9ik
    @AskerAli-sj9ik Рік тому +1

    മാനുവൽ വണ്ടിയിൽ ഹിൻ ഹോൾഡ് ഉണ്ടോ

  • @muhammedunais1225
    @muhammedunais1225 Рік тому +1

    Pwoli❤

  • @aravindh838
    @aravindh838 Рік тому

    Ee vandiyil long pokan pada tingi niranju pokuna avasta

  • @dreamsworld8429
    @dreamsworld8429 Рік тому +2

    Kozhikode show room .....ayoo venda

    • @rahulkrishnan451
      @rahulkrishnan451 Рік тому +1

      എന്താ കോഴിക്കോട് ഷോറൂം

  • @Akv2255
    @Akv2255 Рік тому

    Automatic gear il full option ethe rate varum

  • @venkitess2539
    @venkitess2539 11 місяців тому

    ചേട്ടാ, ഈ സ്ഥലം എവിടെയാണ്. നല്ല വീഡിയോ ഞാൻ ഈ വണ്ടി വാങ്ങുവാൻ പോകുന്നു thanks a lot

    • @niceguy3099
      @niceguy3099 4 місяці тому

      ധൈര്യമായി വാങ്ങിക്കോ... എനിക്കു ഒണ്ട് 7 പേര് വച്ചു ഫുൾ ac വെല്യ കേറ്റം കേറും.... റേസിംഗ് നു പറ്റില്ല... നന്നായി ഓടിച്ചൽ ആവറേജ് 16-18 കിട്ടുഎം

    • @sibijohn2911
      @sibijohn2911 3 місяці тому +1

      ധൈര്യമായി മേടിക്കു തനിക്കു പ്രേശ്നമൊന്നും ഉണ്ടാവില്ല കുറച്ചു ഓടിയ സെക്കന്റ്‌ ഒരു new ❤❤❤❤

  • @jijojoseph1667
    @jijojoseph1667 7 місяців тому

    ഇതിന്റെ turbo വരാൻ സാധ്യത ഉണ്ടോ?

  • @kalidasvishnu4168
    @kalidasvishnu4168 Рік тому

    😊

  • @arunpradeep5853
    @arunpradeep5853 Рік тому

    ith eatha stalam..?

  • @swalihmusthafa7962
    @swalihmusthafa7962 Рік тому +1

    ഇവന്മാർ ഫ്രോഡ് ആണ്,keep distance from Renault.

  • @jkvineeth
    @jkvineeth Рік тому +1

    ഈ മാസം 1st തൊട്ട്...... ഇന്ന് വരെ 2 ട്രൈബർ exchange ന് വന്ന് Kia യിൽ........renault ഒക്കെ പൂട്ടേണ്ട ടൈം ആയി...

    • @manu-dk6dv
      @manu-dk6dv Рік тому +6

      വന്നവരുടെ കൈയിൽ കാശ്ള്ളൊണ്ട് അവന്മാര് വന്നു എല്ലാവരും അങ്ങനല്ലലോ ബ്രോ

    • @sibijohn2911
      @sibijohn2911 3 місяці тому

      കാശ് എല്ലേ കുത്തിയവൻ മാരെ വിട് പാവങ്ങക്കും ജീവിക്കണ്ടേ triber ❤❤❤❤

  • @shibukrishnankutty2713
    @shibukrishnankutty2713 Рік тому

    Renault 💔

  • @therealscalper8699
    @therealscalper8699 Рік тому +1

    Kozhikode showroom issue....ee janmam Renault venda

  • @ashlee3906
    @ashlee3906 Рік тому +1

    അയ്യോ വേണ്ട സർവീസിനു ചെല്ലുമ്പോൾ അവിടത്തെ ഗുണ്ടകൾ പണിയും