7 Seater Family car മേടിച്ചവർ പറയുന്നത് കേട്ടോ?😱😲 | Renault Triber, Kia Carens, Marazzo, ertiga

Поділитися
Вставка
  • Опубліковано 31 лип 2022
  • 7 Seater Family car മേടിച്ചവർ പറയുന്നത് കേട്ടോ? 😱😤😲 | Renault Triber, Kia Carens, Marazzo, ertiga
    #exarmymalluvlogs #വണ്ടിക്കാര്യം #userreview

КОМЕНТАРІ • 300

  • @afnasps7440
    @afnasps7440 Рік тому +49

    പക്കാ ഉപയോഗിച്ചവർ പറയുന്ന റിവ്യൂ ഇടുന്ന താങ്കളുടെ ആ concept അടിപൊളിയാണ് ഒന്നും പറയാനില്ല. ഈ വീഡിയോയിൽ ഞാൻ മനസിലാകുന്നത് എർട്ടിഗയുടെ മികവാണ്.ആ വാഹനം ഉപയോഗിക്കുന്നവർ എല്ലാവരും അവരുടെ അഭിപ്രായം പറയുമ്പോൾ തന്നെ വളരെ അധികം സന്തോഷം നിറഞ്ഞ അഭിപ്രായമായി അത്‌ മാറുന്നു. വെറുതെ ഒന്നും അല്ല ഇന്ത്യയിലെ ജനങ്ങൾ വാങ്ങി കൂട്ടുന്നത് 🔥🔥🔥👌❤️

    • @aravindm1676
      @aravindm1676 Рік тому +2

      Oru mayathil okke kettoo... 😂🤣

    • @afnasps7440
      @afnasps7440 Рік тому +2

      @@aravindm1676 എന്റെ മയം നീ തീരുമാനിക്കണ്ട.

    • @aravindm1676
      @aravindm1676 Рік тому +1

      @@afnasps7440 pinne nee umban aano cmt itte..

    • @afnasps7440
      @afnasps7440 Рік тому

      @@aravindm1676 ഉളുപ്പ് ഉണ്ടോടാ ഓപ്പൺ ആയ ഒരിടത് ഈ നാറിയ വാക്കും കൊണ്ട് വരാൻ.നാളെ നീ ഇപ്പോൾ എന്നോട് സംസാരിച്ച ഭാഷയിൽ നിന്റെ മക്കൾ നിന്നോട് സംസാരിക്കും അപ്പോൾ ഭാഷാ ശുദ്ധി മനസിലാകും. എനിക്ക് ഇഷ്ട്ടമുള്ള കമെന്റ് ആണ് ഞാൻ ഇടുക അതിന് നിന്നെ പോലുള്ള ഒരു നാറിയുടെയും സർട്ടിഫിക്കറ്റ് വേണ്ടടാ...

    • @manojkk850
      @manojkk850 Рік тому

      @@aravindm1676 ആണെടാ അന്റെ അമ്മയുടെ മുല ഊമ്പൻ ആണെടാ മൈരാ അന്റെ പെങ്ങടെ മുല ഊമ്പാണോ ഭാര്യയുടെ ഊമ്പാണോ അതും ഒരു ഭാഗ്യം ആണെടാ അനക്കൊന്നും ഊമ്പാനുള്ള ഭാഗ്യം ഉണ്ടാവില്ല. കൂടുതൽ ചൊറിയുന്നു എങ്കിൽ വെല്ല അലക്കു കളല്ലിലും ഇട്ടു അടിച്ചോ അപ്പോൾ ഉപയോഗിക്കാതിട്ടത്തിന്റെ ചെത്തുമ്പൽ ഒക്കെ പോയി വൃത്തിയാകും.ഇത് പറയാൻ എല്ലാവരെയും കൊണ്ടും പറ്റുമെടാ അമ്മയെ പണ്ണി പക്ഷെ ആരും പറയാറില്ല നീ പറയിപ്പിച്ചതാണ്

  • @shinalsimi3734
    @shinalsimi3734 Рік тому +133

    മാരുതി owners എല്ലാം ഭയങ്കര happy ആണല്ലോ.. മികച്ച service അതുപോലെ resale value എല്ലാം 🙌

    • @abdulnazar2907
      @abdulnazar2907 Рік тому +2

      Maruti 😂😂😂

    • @X4u748
      @X4u748 Рік тому +6

      Maruthi Ritz ഡീസൽ 12വർഷമായി ഉപയോഗിക്കുന്നു 100% ഹാപ്പിയാണ് 😍😍

    • @pachamulak_
      @pachamulak_ Рік тому +4

      pandilorikal side loode odumbo maruthy users nu nalla happiness anenna kettath. Onathin pappadathin pakaram maruthy use cheyyam athre😌🤣

    • @manumansu6699
      @manumansu6699 Рік тому

      വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഈ ഊള exarmiye തീരെ ഇഷ്ടം അല്ല ഒരുമാതിരി ഊള വീഡിയോസ് ആണ് ഇയാളുടേത്

    • @mrtigerkid
      @mrtigerkid Рік тому

      @@pachamulak_ ayyada nalla ummbiya chali po myre vechitt🤨

  • @atheeqsinfohub993
    @atheeqsinfohub993 Рік тому +9

    Triber owner പറഞ്ഞതിന് വിരുദ്ധമായിട്ടാണ് എന്റെ അനുഭവം. ഒരു വർഷമായി ഞാൻ triber rxz ഉപയോഗിക്കുന്നു. 1000 cc ക്ക് നൽകാൻ കഴിയുന്ന മികച്ച പുള്ളിങ് വണ്ടിക്കുണ്ട്. ഫ്ലാറ്റ് പുള്ളിങ് ആണ്. Sudden pulling ലഭിക്കില്ല. ഞാൻ 6 പേരെ വെച്ച് വയനാട് പോയിട്ടുണ്ട്. ഒരു പ്രയാസവും എനിക്ക് തോന്നിയില്ല. മൈലേയ്ജ് hill ഏരിയ ആണെങ്കിൽ 12-13 കിട്ടും. Highway ആണെങ്കിൽ 18-19 ലഭിക്കുന്നുണ്ട്.
    സർവീസ് പ്രോബ്ലം ഇതുവരെ ഉണ്ടായിട്ടില്ല.
    ഇതിനു മുമ്പ് zen estilo ആയിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്.
    8 ലക്ഷം രൂപയ്ക്ക് ഇത്രേം സൗകര്യങ്ങളും features ഉള്ള മറ്റേതെങ്കിലും വണ്ടി കിട്ടുമോ?
    A perfect family vehicle ആണ് TRIBER.
    (11 ലക്ഷം ഉള്ള എർട്ടിഗ, 25 ലക്ഷം ഉള്ള ഇന്നോവ തുടങ്ങിയവയുമായി COMPARE ചെയ്യുന്നത് തന്നെ മണ്ടത്തരമാണ് )

    • @Adj274
      @Adj274 Рік тому

      8 lack rateil easily ertiga kittum..... second hand pinne base modelinu 9 lack something ollu

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN 6 місяців тому +2

      ഞാൻ ഒരു zen estilo യൂസർ ആണ്.
      Triber എടുത്താൽ കൊള്ളാമെന്നുണ്ട്.
      എന്താണഭിപ്രായം?
      7 സീറ്റർ പിന്നെ features ആണ് ട്രിബർ ഇഷ്ടപ്പെടാൻ കാരണം.
      Mileage estilo യെക്കാൾ കിട്ടുമോ?

    • @cheeransubin
      @cheeransubin 20 днів тому

      എടുത്തോ
      ഓട്ടോ മാറ്റിക് മൈലേജ് കുറവാണ്
      മനുവേൽ അടിപൊളി ആണ്
      കൊടുക്കുന്ന പൈസക്ക് ഉള്ള മൂല്യം ഉള്ള വണ്ടി

  • @bijuchandoz323
    @bijuchandoz323 Рік тому +6

    ഞാൻ രണ്ടു വർഷമായിട്ട് ട്രൈബർ RXZ മാനുവൽ ഉപയോഗിക്കുന്നുണ്ട് പുള്ളിങ്ങിൻറെ പ്രശ്നമുള്ളത് 1000cc അല്ലേ ഉള്ളൂ എന്നാലും ഏഴുപേരെ വെച്ച് അത്യാവശ്യം ഹൈറേഞ്ച് കളും ലോങ്ങ് ട്രിപ്പുകളും പോയിട്ടുണ്ട് കയറ്റം കയറുന്നതിൽ വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല .A/C നല്ല കൂളിംഗ് ആണ് പിന്നെ ഡ്യുവൽ A/C സിസ്റ്റം ഉള്ളതിനാൽ തേർഡ് റോ വരെ കൂളിംഗ് കിട്ടും. രാമേശ്വരം ധനുഷ്കോടി കൊടയ്ക്കനാൽ ഒക്കെ പോയിട്ടുണ്ട് വളരെ കംഫർട്ടബിൾ ഡ്രൈവ് ആയിരുന്നു. മൈലേജ് സിറ്റി ഡ്രൈവ് 13 -14 കിട്ടുകയുള്ളൂ ലോങ്ങ് ഡ്രൈവിൽ നല്ല റോഡിൽ 18 -20 കിട്ടിയിരുന്നു on full tank petrol filled...🙏

  • @sreejithcm1441
    @sreejithcm1441 Рік тому +6

    Thanks for the vlog ..I request you to please extend one model car many users comments atleast 10 users ...It will help to us which one to buy from Market...

  • @bayyalifes
    @bayyalifes Рік тому +13

    👉 മൂന്നാമത് പറഞ്ഞ Triber ഓണർ ആദ്യ service cost 10000/- എന്ന് പറഞ്ഞത് 100% കള്ളമാണ് . മറ്റ് issues ഇല്ലെങ്കിൽ 3000-4000 നുള്ളിൽ മാത്രമേ തീർച്ചയായും ആകുകയുള്ളു👍

  • @arungokul4335
    @arungokul4335 Рік тому +29

    Ertiga comes with lots of space, comfort and already veh have proved a lot and after sales support is good

  • @shirazaboobacker6537
    @shirazaboobacker6537 Рік тому +6

    I am using Swift from 2016 petrol... Very happy and an affordable car for my family power, comfort, suitable for my pocket 🥰

  • @baburajpillai6753
    @baburajpillai6753 Рік тому +3

    പുതിയതിനേക്കാൾ റിവ്യൂ, യൂസേഴ്സ് റിവ്യൂ വളരെ പ്രയോജനപെടുന്നു, ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം 👍👍👍

  • @mrsafdar833
    @mrsafdar833 Рік тому +35

    മാരുതി യൂസേഴ്സ് എല്ലാവരും happy... മികച്ച service അതുപോലെ costomer relationship എന്നിവ കൊണ്ടാണ് മാരുതി ക്കു ഇത്രയും ജനപ്രീതി 🙌

  • @vishnurk4042
    @vishnurk4042 Рік тому +21

    1000cc വരുന്ന triber 7 പേരുമായി കയറ്റം കയറുമ്പോൾ വലുവ കുറവുള്ളത് സ്വാഭാവികം..... ഞാൻ triber owner ആണ് ... എനിക്ക് ac ഇടാതെ milleage 20വരെ കിട്ടിയിട്ടുണ്ട് ac ഇട്ടുകൊണ്ട് 15 അല്ലെ 17 ഒകെ കിട്ടുന്നുണ്ട്.. പിന്നെ സർവീസ് മോശം ആയി ഇതുവരെ തോന്നിയില്ല.. പിന്നെ ഉള്ള കുഴപ്പം ഒന്നു വിറ്റിട്ടു വേറെ വണ്ടി എടുക്കണം എന്നു വെച്ചാൽ resale value കിട്ടില്ല.. പിന്നെ ഓടികൊണ്ട് ഇരിക്കുമ്പോൾ ac ഓൺ ആക്കിയാൽ വണ്ടി ഒന്ന് പമ്മും.. ഞാൻ 1 year ഉപയോഗിച്ചത് വെച്ച് നോക്കുമ്പോൾ നല്ല വണ്ടി ആണ്. ഒരുപാട് സ്പീഡിൽ പോകുന്ന ഒരു seven seater ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ഇത് പറ്റില്ല.. 6 പേരൊക്കെ ഉള്ള ഒരു ചെറിയ കുടുംബത്തിന് ദീർഘ ദൂര യാത്രയിക് നോക്കുമ്പോൾ ഈ വിലയിൽ ഇത് വളരെ നല്ല ഒരു വണ്ടി ആണ്.....100%

  • @balamuraleekrishnavk1492
    @balamuraleekrishnavk1492 Рік тому +20

    2:10 ബാക്കിൽ ഇരിക്കുന്ന സുന്ദരി ഹഢാത് ആകർഷിച്ചു😁😁😁

    • @machine6238
      @machine6238 Рік тому

      അതെ, Review അങ്ങ് ശ്രദ്ധിക്കാൻ പറ്റിയില്ല, പറ്റണില്ല, concentration കിട്ടുന്നില്ല, എന്തൊരു ഗ്ലാമർ ല്ലേ.

    • @science7790
      @science7790 Місяць тому

      അമ്പട ഹഡാതെ

    • @viralvdeos2153
      @viralvdeos2153 11 днів тому

      Poda poovan hadathu koozhi😂😂😂

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Рік тому +7

    ഇതാണ് ശരി. പുതിയ വാഹനമെടുക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. Review ഉപകാരമായി.👍

  • @middleclassman216
    @middleclassman216 Рік тому +6

    എൻറെ കൈയിൽ ട്രൈബർ ആണ്, പൻജാബിൽ ആണ് എടുത്തത്. Jun 21 ൽ. അവിടന്ന് തിരു:പുരം വരെ ഓടി വന്നു. മൈലേജ് 16 കിട്ടിയുള്ളൂ with AC, ഹൈവേ യാത്ര ആയിരുന്നു കൂടുതൽ..നാട്ടിൽ വന്ന് പത്തു പേരെ (7 അഡൽറ്റ്സ്, 3 കിഡ്സ്) വച്ച് കറങ്ങാൻ പോയിട്ടുണ്ട് പവർ പ്രശ്നം വലുതായി തോന്നിയിട്ടില്ല. 1stസെർവീസ്, ഫ്രീ ആയിരിന്നു, സെക്കൻഡ് സെർവീസ് 5നു അടുത്ത് ബില്ലിംഗ് ആയിരിന്നൂ പക്ഷെ റെനോയുടെ ഒരു ഓപ്ഷൻ ഉണ്ടായിരിന്നു 9000 മൂന്നു സെർവീസ് അത് എടുത്തു. സെർവീസ് കേരളത്തിൽ അല്ലായിരിന്നു. പ്രശ്നം ഒന്നും തോന്നിയില്ല.. ജയ് ഹിന്ദ്.

  • @shortsreels17
    @shortsreels17 Рік тому +10

    പലരും ഈ സെഗ്മെന്റിൽ ഇന്നോവയോടു പയറ്റി നോക്കി. അതിൽ എർട്ടിഗ മാത്രം നിന്ന് എന്ന് മാത്രം അല്ല ഇന്നോവയെക്കാൾ വില്പനയും

  • @akshaykumarms2885
    @akshaykumarms2885 Рік тому +75

    People who chooses Maruti, chooses happiness ❤️

    • @reghunath19
      @reghunath19 Рік тому +3

      Absolutely correct.

    • @jijeeshjs4538
      @jijeeshjs4538 Рік тому +3

      True bro from an altroz owner.

    • @manumansu6699
      @manumansu6699 Рік тому

      വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഈ ഊള exarmiye തീരെ ഇഷ്ടം അല്ല ഒരുമാതിരി ഊള വീഡിയോസ് ആണ് ഇയാളുടേത്

    • @kk-lw4kc
      @kk-lw4kc Рік тому

      പോണ വഴിക്ക് വല്ല കമ്മ്യൂണിസ്റ്റ് വച്ചാലും കണ്ടാൽ പൊട്ടിപ്പോകാതെ നോക്കണം അത്രയ്ക്ക് ഉറപ്പാണ് മാരുതിയുടെ ബോഡി 🤣q🤣🤣

  • @A-bhi
    @A-bhi Рік тому +28

    എല്ലാരും പപ്പടം എന്ന് പറഞ്ഞു ട്രോളുമ്പോളും ജനമനസുകളിൽ എന്നും മാരുതി ആണ് ഹീറോ
    Ms🔥❤💥

    • @user-mr.joker666
      @user-mr.joker666 Рік тому +1

      Ertiga safety olla vandi ആണ്

    • @michlejackson2439
      @michlejackson2439 Рік тому +1

      Service 👍👍👍

    • @bijuajoseph4357
      @bijuajoseph4357 Рік тому

      @@michlejackson2439 safe...?

    • @user-uz9yg2vl9z
      @user-uz9yg2vl9z Рік тому

      വെറും പപ്പടം അല്ലടോ.. ഇരുമ്പ് പപ്പടം ആണ്... താൻ പോയി കിയ കോരാൻസു എടുക്കു അതാണ്‌ തനിക്കു പറ്റിയ. മംഗോളിയൻ ചതിയൻ വണ്ടി കമ്പനികൾ...

    • @ujjvallal9909
      @ujjvallal9909 Рік тому

      Maruti myr

  • @mathewssamuel5605
    @mathewssamuel5605 Рік тому

    Pls advise for Ertiga or XL6 or xl 7

  • @babug6209
    @babug6209 Рік тому +17

    Regarding tribber, I agree with the low power, but mileage wise I'm getting 15-17 with ac, 10-12 on hills with ac, even we travelled all 7 seated on ooty hills, it struggled a bit but never disappointed us, and about service my last service cost was exactly 4900₹ for 10k kms, and customer service is also good, customer service is according to the dealers..... Overall it's a moderate family car with safety, I'm satisfied with the money which i spent on this car......

    • @gapps2611
      @gapps2611 Рік тому +1

      Yes , triber is satisfied for family

    • @abdulshanu726
      @abdulshanu726 Рік тому +2

      Yes brother you are right 👍......am also using triber, completely satisfied with car for family

  • @souravsatheesh235
    @souravsatheesh235 Рік тому +4

    MS all day every day!
    With the new updates it's just got even stronger!!

  • @raptor.x.k
    @raptor.x.k Рік тому +2

    Ithpole hatchback users inte used reviews predeekshikkunnu😍

  • @iammdshareef
    @iammdshareef Рік тому +16

    Most satisfied customers are from MS😍

  • @eldhogputhuran4261
    @eldhogputhuran4261 Рік тому

    Chettan innova , innova crysta yude user video idamo

  • @Arungokul1000
    @Arungokul1000 Рік тому +11

    ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഒന്നാണ് എർട്ടിഗ, എർട്ടിഗ കംഫർട്ട് ലെവൽ വളരെ മികച്ചതാണ്, മറ്റ് ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ പോലും മികച്ച ആഫ്റ്റർസെയിൽ പിന്തുണയുണ്ട്.

  • @Batman.gothamb
    @Batman.gothamb Рік тому +31

    മാരുതി യൂസ് ചെയ്യുന്നവരുടെ സന്തോഷം പോലെ വേറെ വണ്ടി വേണേൽ ടൊയോട്ട ഇന്നോവ എടുക്കണം..

    • @patt_kurk670
      @patt_kurk670 Рік тому

      Service cost is high

    • @MrPachuu
      @MrPachuu Рік тому

      Toyota യുടെ സർവീസിലാണ് അവർ പിടിച്ചു നിൽക്കുന്നത്.. പണ്ട് മുതലേ നല്ല സർവീസാണ്..

    • @Redline20223
      @Redline20223 Рік тому +1

      5 maruthi vangunna cash venam annu mathram....

  • @truething9281
    @truething9281 Рік тому

    Thanks ബ്രോ ഒരുപാട് വൈകിപ്പോയി ഈ വീഡിയോ കാണാൻ

  • @sarath324
    @sarath324 26 днів тому +2

    കമന്റ് section ലെ triber യൂസേഴ്സ് എല്ലാം happy ആണ്.

  • @hadibeeran3877
    @hadibeeran3877 Рік тому +5

    മാരുതി use ചെയ്യുന്നവരൊക്കെ satisfied ആണല്ലോ. സത്യം പറഞ്ഞ ഇത്രക്കും ജനപ്രീതി നേടിയ വണ്ടികൾ മാരുതിക്ക് മാത്രമേ ഉണ്ടാവൂ

  • @abdulazeeznp
    @abdulazeeznp Рік тому +1

    ഞാൻ 3 മാസം മുമ്പ് ഒരു ട്രൈബർ rxt വാങ്ങി. 7 വലിയ ആൾക്കാരും, 2 കുട്ടികളും മൈസൂർ പോയപ്പോൾ 18_19 km കിട്ടി. സാധാരണ 13_14 കിട്ടുന്നു. കോഴിക്കോട് സർവീസ് പ്രശ്നമായി ഇതുവരെ തോന്നിയിട്ടില്ല.

  • @aneeshkanil9283
    @aneeshkanil9283 Рік тому +2

    2:08 back le penkoch🥰

  • @couchsufers2182
    @couchsufers2182 Рік тому +1

    Ertiga nalla vandi pakshe vandi front wheel drive Annu company should think about rear wheel axle drive

  • @anass5633
    @anass5633 Рік тому +1

    Customers nta voice kellkunilla avrk koode oru mike kodukkairunnu

  • @sajimonyohannan6383
    @sajimonyohannan6383 Рік тому +1

    KIA Good പക്ഷേ ഒരു കുറവു കണ്ടത് sunroof fix ആയത് front seater സ്ഥലത്ത് ആയി. 360 ക്യാമറ ഇല്ല. അതിനാല്‍ ഞാൻ alcazar nokuva

  • @amarakthar3580
    @amarakthar3580 Рік тому

    7seater Suv response video cheyyumo

  • @thomasvarghese850
    @thomasvarghese850 Рік тому +9

    In my Experience TRIBER RENOLT Good mileage good Pik up and better Service. Now I used in 7 months I am Happy.

    • @PraveenKumar-ds9jb
      @PraveenKumar-ds9jb Рік тому +1

      I share the same experience, njanum triber eduthittu 2 varsham, fully satisfied - a complete family vehicle, value for money. Pinne servicinte karyam paranjal Renault Maradu Ernakulathanu service cheyyunnathu - World class customer service anu avaru tharunnath, vandi veettil ninnum avaru thanne pick cheythu service kazhinju same day thirichu ethikkum.

    • @viewpoint7633
      @viewpoint7633 Рік тому

      3 വർഷം ആവാറായി.100% satisfied

  • @abdulnaser2793
    @abdulnaser2793 Рік тому

    Vandi diesel aano petrol aano yenn chodikkanam

  • @dineshrajan7801
    @dineshrajan7801 Рік тому +4

    Bro keep the miac near the customer. It's kind request

  • @anuhappytohelp
    @anuhappytohelp Рік тому +7

    സത്യം പറഞാൽ ടാറ്റയുടെ സർവ്വീസിനെക്കാൾ ചീത്തപ്പേര് ഞാൻ കേട്ടിരിക്കുന്നത് renault ന് തന്നെയാണ്

  • @anl7442
    @anl7442 Рік тому +3

    Ertiga ….nice car……2022 new engine,good milage.

  • @rafikandakkai
    @rafikandakkai Рік тому +9

    ട്രൈബർ യൂസർ കരഞ്ഞില്ല എന്നെ ഉള്ളു , പാവം

  • @manishrajs4192
    @manishrajs4192 Рік тому +9

    njan triber 2 years aayi use cheyyunnundallo ithuvare oru kuzhappavumilla nalla support thanne service kittunnund ath pole kia carens ithellam nalla abhiprayam ertiga performance kuravayitta feel cheythe.

    • @ArunKumar-fn7lt
      @ArunKumar-fn7lt Рік тому +3

      ഞാനും triber ആണ് use ചെയ്യുന്നത്. 2 വർഷം ആയി. ഇതിൽ പറയുന്ന പോലെ പ്രശ്നങ്ങൾ ഒന്നും ഇല്ല. Service ഉം നല്ലതാണ്. ഞാൻ കോട്ടയത്ത്‌ ആണ് വണ്ടി എടുത്തത് അവിടെത്തന്നെ service ഉം ഉണ്ട്‌.

    • @ashifg10b58
      @ashifg10b58 Рік тому

      Ertiga pulling korav aahn

  • @renjithps4449
    @renjithps4449 Рік тому +2

    KL67 uzhavoor ആണല്ലോ നമ്മുടെ near ഞാൻ KL35

  • @anasmalabarchips5503
    @anasmalabarchips5503 6 місяців тому

    ജനമനസ്സുകളിൽ എന്നും മാരുതി തന്നെ ഹീറോ 🎉🎉

  • @rdx6326
    @rdx6326 Рік тому +4

    Legends ഇപ്പോഴും kia carens ഇൽ ഉടക്കി നിൽഖുവാണ്

  • @thomasvarghese850
    @thomasvarghese850 Рік тому +8

    TRIBER never Break Down

  • @sureshgopalan1799
    @sureshgopalan1799 Рік тому +2

    പാവങ്ങളുടെ ഇന്നോവ എന്ന വിശേഷണം മാരുതി എർട്ടിഗക്കാണ് കൂടുതൽ ചേരുന്നത്

  • @vibe2478
    @vibe2478 Рік тому +3

    ഒരു ട്രൈബർ ഓണർ എന്ന നിലയിൽ ഞാൻ Satisfied ആണ്.

  • @beingextraordinary3438
    @beingextraordinary3438 Рік тому

    Engane venam.. reviews...big salute sir... Please continue...this segment

  • @mahesh736
    @mahesh736 Рік тому

    Monu good video 👍

  • @drsharun4005
    @drsharun4005 Рік тому

    Adipoli bro

  • @Monachen940
    @Monachen940 Рік тому +1

    I'm from Rajasthan, here Renault providing best service..

  • @thomasvarghese850
    @thomasvarghese850 Рік тому +4

    Great King 👑 Care RENOLT TRIBER 👍👍

  • @kelappan556
    @kelappan556 Рік тому +21

    കൊല്ലം kallumthazham renault സർവീസ് സെന്റർ നെ പറ്റി പറഞ്ഞത് സത്യം തന്നെയാ 👍... എനിക്കും അനുഭവം ഉണ്ട്... അവിടെ കൊണ്ട് ചെന്ന് സർവീസ് ചെയ്യാൻ കൊടുത്തപ്പോൾ നമ്മളെ കളിയാക്കുന്ന സമീപനമാ അവർ സ്വീകരിക്കുന്നത്... വണ്ടി ഓണർ കള്ളൻ ആണെന്ന അവരുടെ വിചാരം.. വേണേൽ ചെയ്താൽ മതി പോടാ പുല്ലേ എന്ന ക്‌ളീഷേ നിലപാട്... ഞാൻ direct renault ന് complaint കൊടുത്തു തെളിവ് അടക്കം പക്ഷെ no use.. എന്നാൽ അവർ trivandrum കരമന സർവീസ് സെന്റർ suggest ചെയ്തു... സൂപ്പർ service ആരുന്നു അവിടെ... ഇന്നും kalluthazham service സെന്റർ ന് മുന്നിലൂടെ പോകുമ്പോൾ എന്റെ മുഖം ചുളിയും 😪😪

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Рік тому +1

      ☹️

    • @naufaln8663
      @naufaln8663 Рік тому +3

      Kollam service head changed,epol tvm head ane monitor chaynthe,service improve chyme enne predikshikam

    • @kelappan556
      @kelappan556 Рік тому +2

      @@naufaln8663 enkil super akum 👍👍trivandrum super aanu 😍😍

    • @jishnu8436
      @jishnu8436 Рік тому

      Tvm annum innum oreay pwoliyalle

  • @rahulambadi4699
    @rahulambadi4699 Рік тому +1

    Night drive pooyale mileage kittulloo... Pakal kittulle... 🤔

  • @akshays4722
    @akshays4722 Рік тому +8

    മാരുതി എന്നും രാജാവ് 🔥

  • @ranjithranju322
    @ranjithranju322 Рік тому +4

    സെവൻ സീറ്റർ വണ്ടികളിൽ ഇന്ത്യയിൽ best ertiga ആണ് ന്നു അറിയാത്ത ആരാ ഉള്ളത്. അത് കൊണ്ടാണല്ലോ ഇത്ര അധികം ertiga റോട്ടിൽ കാണുന്നത്

    • @praveenpgec
      @praveenpgec Рік тому +2

      Also cng king…just 3-4rs per km in cng mode…

  • @godzon1034
    @godzon1034 Рік тому

    അടിപൊളി 👍

  • @arjuncsatheesh6286
    @arjuncsatheesh6286 Рік тому +1

    Ertiga is mine zxi + edukathe zxi eduthal athrem cash labikam...valiya features onm matam illa... Otherwise ertiga is a nice option.. 12.1 aan ipo milage 2 service kazinju.....

  • @sulthanbinmohinudin4776
    @sulthanbinmohinudin4776 Рік тому +1

    XUV7OO nte review venam

  • @ashrafchirappuramashraf5692

    Bolero neo onnu parayu

  • @vishnuekvish3727
    @vishnuekvish3727 Рік тому +6

    എർട്ടിഗ യൂസേഴ്സ് ഒക്കെ സാറ്റിസ്ഫൈഡ് ആണല്ലോ... മാരുതിയുടെ കസ്റ്റമർ ഫ്രണ്ട്‌ലി സർവീസും റിലയബിലിറ്റിലും തന്നെയാണ് അതിന് കാരണം

  • @jintotp6105
    @jintotp6105 Рік тому +4

    മാരുതി ഉപയോഗിച്ച എല്ലാവരും അത്യാവശ്യം ഹാപ്പി ആണ് 😍😍😍😍.

  • @irshadbadar3748
    @irshadbadar3748 Рік тому +7

    ആരൊക്കെ വന്നാലും പോയാലും
    INNOVA യുടെ തട്ട് താണ് തന്നെയിരിക്കും

  • @shammasct6609
    @shammasct6609 Рік тому +5

    Service aayalum resale value ayaalum performance ayaalum suzuki orupadi munnil aan ✨️

  • @ArunKumar-fn7lt
    @ArunKumar-fn7lt Рік тому +9

    Triber ഇതിൽ പറയുന്നപോലെ ഉള്ള കുഴപ്പങ്ങൾ ഒന്നും ഇല്ല. Service ഉം നല്ലതാണ്. മറ്റ് കൂടിയ വിലയുള്ള വണ്ടികളെ അപേക്ഷിച്ചു pulling കുറവാണ്. 6lak റേഞ്ച് ൽ ഒരു 7സീറ്റർ family കാർ. 2വർഷം ആയി use ചെയ്യുന്നു.

    • @ratheeshkm7778
      @ratheeshkm7778 Рік тому +5

      നാനോ വാങ്ങിച്ചു പക്ഷെ ബെൻസ് പോലെ പുള്ളിങ് ഇല്ലെന്ന് അതാണ് മലയാളി 🙏

  • @atheeqsinfohub993
    @atheeqsinfohub993 Рік тому +4

    Triber service ചെയ്തിട്ട് 10000 ആയെന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയി 😂😂😂...
    എനിക്ക് 2932 രൂപയാണ് second സർവീസ്ന് വന്നത്..

  • @reghunath19
    @reghunath19 Рік тому +11

    Maruti Ertiga is not poor man's Innova. Maruti is
    India 's largest car manufacturer and Ertiga is one of its finest vehicles.

  • @regiabraham6591
    @regiabraham6591 Рік тому +20

    King Maruti Suzuki തന്നെയാണ്

    • @akhilpaul5933
      @akhilpaul5933 Рік тому +1

      അത് ഓക്കേ അത്രയേ ഉള്ളൂ

  • @ibniqbal
    @ibniqbal Рік тому +1

    Renault triber 10km mileage???

  • @jj1205
    @jj1205 Рік тому +2

    5.52 എത്ര രൂപ കൊടുത്തു?
    മൈലേജ് 10 ആണ് കിട്ടുന്നത് എങ്കിൽ ഡ്രൈവിങ് വളരെ മോശം ആയതുകൊണ്ട് ആയിരിക്കാം എനിക്ക് 23.2 വരെ amt ക്ക് കിട്ടിയിട്ടുണ്ട് 58- 62 Km സ്പീഡ് maintain ചെയ്യണം ആക്‌സിഡന്റ് പറ്റിയാൽ സ്‌പൈയർ കിട്ടാൻ സമയം പിടിക്കും ജനറൽ സർവീസ് വലിയ തെറ്റ് പറയാൻ പറ്റില്ല ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @sajidssalim4448
    @sajidssalim4448 Рік тому +4

    Triber nalloru car anu look ayirunnallum perfomance ayalum mailage ayalum space ayalum ellam... 2yr ayit njn use cheyunnu ithuvarey enik bad experience undayittilla... ertica vech orikalum triber ne compare cheyan pattilla ertica drive cheyithoral triber drive cheyithal negative review parayum because triber oru 1000cc car anu athil nalloru pulling and perfomance kittunnund.... Service nu poyal delay anu..reason verey onnumala suzuki ye poley ranoult agencyk kodukarilla..ranoult oro district ilum 1 service center kaanukayullu..appol thirakk kaanum.. munkootti appoiment eduthal aa delay ozhuvakkam

    • @PraveenKumar-ds9jb
      @PraveenKumar-ds9jb Рік тому +1

      I share the same experience, njanum triber eduthittu 2 varsham, fully satisfied - a complete family vehicle, value for money. Pinne servicinte karyam paranjal Renault Maradu Ernakulathanu service cheyyunnathu - World class customer service anu avaru tharunnath, vandi veettil ninnum avaru thanne pick cheythu service kazhinju same day thirichu ethikkum.

  • @musthafamez1337
    @musthafamez1337 Рік тому +4

    Ertiga 💞💞💪🏻💪🏻പുലി 💪🏻💪🏻💪🏻🥰

  • @jomisjohny9614
    @jomisjohny9614 10 місяців тому

    എർട്ടിഗ7 സീറ്റുമായി കാണാൻ കഴിയില്ല പുറകിലെ സീറ്റിൽ സുഖമായിട്ട് ഇരിക്കണമെങ്കിൽ അത് കുട്ടികൾക്ക് പറ്റൂ തടിയുള്ളവർ ആണെങ്കിൽ രണ്ടുപേർ മാത്രം ഇരിക്കാം പിന്നെ ഏഴ് പേര് ഇരുന്നു കഴിഞ്ഞാൽ എർട്ടിഗക്ക് വലിവ് കുറവുണ്ട്,, പിന്നെ ഉള്ളിലത്തെ സ്പേസ് വച്ചുനോക്കുമ്പോൾ മറാസോ ആണ് നല്ലത് നല്ല മൈലേജ് ഉണ്ട്

  • @ajmalazeez7140
    @ajmalazeez7140 Рік тому +7

    Family man Ertiga thanna ahn❤️

  • @jpj777
    @jpj777 Рік тому +1

    Kollam🔥🔥🔥😂

  • @tonymakeupartist1250
    @tonymakeupartist1250 Рік тому +1

    Maruthi യുടെ ഏറ്റവും worst service ആണ് പല service centre ഉകളിലും oil polum change ചെയ്യാറില്ല , ente first വണ്ടി baleno ഫുൾ showroom servive അയിരുന്നു പക്ഷെ കൊടുക്കുന്ന സമയത്തു evaluation cheythavar പറഞ്ഞത് വളരെ മോശം service അയിരുന്നു

  • @nidhin5276
    @nidhin5276 Рік тому

    വളരെ ഉപകാര പ്രെതമായ വീഡിയോ 👌

  • @salihmp7924
    @salihmp7924 Рік тому

    Super video

  • @shyamjiths7929
    @shyamjiths7929 Рік тому

    Maruti de customer Vann happy aanallo 👌

  • @ygtechworld4751
    @ygtechworld4751 Рік тому

    Nice video video

  • @milans3747
    @milans3747 Рік тому

    Triber edukkanathilum nallath used Innova edukkunnathanu ...

  • @AutoTechTeam-EldhoseNK
    @AutoTechTeam-EldhoseNK Рік тому

    👍👍👍

  • @unaisunais4029
    @unaisunais4029 Рік тому +1

    Nisan magnatt കാസ്റ്റമർ എക്സ്പീരിയൻസ് ഒന്ന് ചെയ്യാമോ പ്ലീസ്

  • @rahulambadi4699
    @rahulambadi4699 Рік тому

    XL6 booked yesterday

  • @nfl1297
    @nfl1297 Рік тому +1

    Full satisfaction athann offer

  • @zainulabid7135
    @zainulabid7135 Рік тому

    👍 👍 👍

  • @aswinaravind4126
    @aswinaravind4126 Рік тому +7

    Toyota innova adipoli comfort anu driving and yathra sugham best . Kayattam ellam 13 per indankilum sughamaittu vandi kayari pokum. Best MPV innova thanne. Vandikku bhayankara demand anu.

    • @kmgarage7807
      @kmgarage7807 Рік тому +1

      Eth kayatam 😥🤧

    • @kmgarage7807
      @kmgarage7807 Рік тому +1

      Innova crysta 7 peru indayal thanney pathungiyanu ponnu vandi anel kayattavum kerunilla

    • @abdullajumana5407
      @abdullajumana5407 Рік тому

      Inova poli annu.10 perea vech kayattam nalla smoth ayi keritundu.driving nalla comfort annu

  • @imtvlog2330
    @imtvlog2330 Рік тому +4

    Kia power,🔥🔥

  • @chaseyourdreams4656
    @chaseyourdreams4656 Рік тому +2

    അല്ലെങ്കിലും വ്യഹവസിച്ചു എടുക്കാൻ പറ്റിയത് മാരുതി വണ്ടികൾ തന്നെ

  • @9947959191
    @9947959191 Рік тому +1

    Mg Gloster cheyyu...

  • @dineshdina2302
    @dineshdina2302 Рік тому +1

    Maruti paisa kalayilla ennanu mikka aaludem anubavam

  • @bennynaduvattam5582
    @bennynaduvattam5582 Рік тому +13

    മാരുതി ❤.. മികച്ച വണ്ടി കൊടുക്കുന്നതോടൊപ്പം മികച്ച service ഉം മാരുതി കൊടുക്കുന്നു 🙌

  • @bennytintu5534
    @bennytintu5534 Рік тому +2

    അവസാനത്തെ ആളും, triber ഓണറും
    പക്കാ 👍

  • @sgkitchen369
    @sgkitchen369 Рік тому +1

    Ronish Doctor 👍🏻👍🏻

  • @hareeshpr5195
    @hareeshpr5195 Рік тому

    ഞാൻ ടൈ ബർ ആണ് യൂസ് ചെയ്യുന്നത് മൈലേജ് 17 കിട്ടുന്നുണ്ട് സർവീസ് കോസ്റ്റ് കുറവാണ് കയറ്റം കയറുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലനല്ല വണ്ടിയാണ്

  • @muhammedsinan3689
    @muhammedsinan3689 Рік тому +2

    എർട്ടിഗ യൂസ് ചെയ്യുന്നവർക്കൊക്കെ നല്ല അഭിപ്രായം ആണെല്ലോ

  • @Anand8656
    @Anand8656 Рік тому +8

    മാരുതി സുസൂകി Ertiga 🥰🥰🥰❤❤❤❤

  • @mathewk.m6369
    @mathewk.m6369 Рік тому

    മറ്റൊന്ന് സെലക്ട്‌ ചെയ്യാമായിരുന്നു!!!?

  • @shanimon93
    @shanimon93 Рік тому +1

    Bro epol 11 lakh ullil nalla oru Amt vehicle etha

  • @infernocreations9481
    @infernocreations9481 Рік тому +1

    Ertiga ♥️