സംഭവം നല്ലത്. പക്ഷെ നമ്മുടെ മേസിരിമാരും Engineer മാരും Contractor മാരും ചെയ്താൽ കുറെ കഴിയുമ്പോൾ അടർന്ന് തലയിൽ കൂടി വീഴും. (സാങ്കേതിക ജ്ഞാനം ഉള്ളവർ ഇല്ലാഞ്ഞല്ല) കാണുന്നില്ലെ. വീടുകളൊക്കെ പൊട്ടി ഓലിക്കുന്നതും ദ്വാരങ്ങളും വാരങ്ങളും രൂപപ്പെടുന്നത്. tiles ഉം interlock ഉം കറുത്തു വൃത്തികേടാവുന്നത്. വലിയ decoration ഒക്കെ ആഗ്രഹിക്കുന്നവർ ഓർക്കുക. Maintenance ന് നല്ലൊരു തുക കരുതി വയ്ക്കേണ്ടി വരും. എപ്പോഴും നല്ലത് ലാളിത്യവും എളിമയും തന്നെയാണ്. മനസമാധാനം ഉണ്ടാവും. പണചാക്കുകളെ പറ്റിയല്ല സാധാരണക്കാരെ പറ്റിയാണ് പറയുന്നത്.
എൻറെ വീടിൻറെ പാലുകാച്ചൽ 2023 august 17 ആയിരുന്നു. അതിനു രണ്ടു ദിവസം മുമ്പാണ് ഈ ചെങ്കല്ല് ഒട്ടിച്ചത്. ഇന്ന് date August 25 ഒരു കല്ല് അടർന്നു വീണിരിക്കുന്നു. Gum ഇട്ടു തന്നെയാണ് ഒട്ടിച്ചത്. കണ്ടിട്ട് സഹിക്കാൻ പറ്റാതെ യാണ് പരിഹാരം നോക്കി വന്നത്. 😭
സെറാമിക്ക് വിട്രിഫൈഡ് ടൈലുകൾ കളർ പോകില്ല വെള്ളം വലിക്കില്ല ചിലവ് പകുതിയും പക്ഷെ അടുത്തുള്ള കാഴ്ചയിൽ നാച്ചുറൽ ലുക്ക് പൂർണ്ണമായും കിട്ടില്ല. നാച്ചുറൽ സ്റ്റോൺ ആണെങ്കിൽ തണുപ്പ് കിട്ടും നാച്ചുറൽ ലുക്കും കിട്ടും പക്ഷെ വില കൂടും മാത്രമല്ല കല്ലിന് മൂപ്പില്ലെങ്കിൽ അത് പൊടിഞ്ഞ് വരുന്നുണ്ട് രണ്ടിനും അതിന്റെ തായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് നമ്മുടെ ആവശ്യമനുസരിച്ച് തിരഞ്ഞെടുത്താൽ നന്നാവും
ഇതുപോലെ വെട്ടുകല്ലുകൾ 6×12 ആക്കി കിട്ടണമെങ്കിൽ മൂത്തതിന് മാത്രമേ 20mm ഖനത്തിൽ ഡിസൈൻ ആക്കി എടുക്കുവാൻ സാധിക്കുള്ളൂ.കട്ടി കല്ലുകൾ അല്ലെങ്കിൽ പൊടിഞ്ഞു പോകും.ഇവിടെ ഡിസൈൻ ആക്കി വെച്ചത് തികച്ചും കട്ടി കൂടിയ കല്ലുകൾ തന്നെയാണ്.
ഒരു കിക്ക് വേണ്ടേ.....പൈസ വരും പോവും.......കായി ഉള്ളവർക്ക് അത് ചിലവാക്കാൻ ഉള്ള വഴികൾ.... നടക്കട്ടെ....ഇതിൻ്റെ പിന്നാലെ കുറേ ആളുകൾ ഒട്ടലും, വെട്ടലും ആയി ജീവിയക്കട്ടെ
എൻ്റെ വീട്ടിൽ അഞ്ച് വർഷമാ യി ഒട്ടിച്ചിട്ടുണ്ട് ഒത്തിരി ഭംഗി തോന്നുന്നും ഒട്ടിക്കാൻ സാധാരണ പണിക്കാരെ ഉപയോഗിക്കരുത് കാരണം അവർക്ക് ശരിയായ രീതിയാൽ ഒട്ടിക്കാൻ അറിയില്ല ഗുരുവായൂർ ഉള്ളവർ ആണ് നല്ലത്
വെട്ട് കല്ല് ഉപയോഗിച്ച് കെട്ടിയിട്ട് സിമെന്റ് പ്ലാസ്റ്റർ ചെയ്താലും ചിതൽ വരുന്നുണ്ട് അപ്പോൾ ഇതിൽ ചിതൽ വരാൻ സാധ്യത കൂടുതൽ അല്ലേ ഇങ്ങനെ ചെയ്യുമ്പോൾ ചിതൽ വരാതിരിക്കാൻ എന്താണ് പരിഹാരം അതും കൂടി പറഞ്ഞു തരണേ
Thiruvananthapuram പേട്ട Railway stationൽ ഇത് ഉപയോഗിച്ച് ചുവർ design ചെയ്തിട്ടുണ്ട്
really
അതിന്ടെ ഗ്യാപ്പുകളിൽ എല്ലാം ചെറിയ ജീവികൾ നിറയും, ഫിനിഷിങ് ടൈൽസ് ആണ് നല്ലത്
സംഭവം നല്ലത്. പക്ഷെ നമ്മുടെ മേസിരിമാരും Engineer മാരും Contractor മാരും ചെയ്താൽ കുറെ കഴിയുമ്പോൾ അടർന്ന് തലയിൽ കൂടി വീഴും. (സാങ്കേതിക ജ്ഞാനം ഉള്ളവർ ഇല്ലാഞ്ഞല്ല) കാണുന്നില്ലെ. വീടുകളൊക്കെ പൊട്ടി ഓലിക്കുന്നതും ദ്വാരങ്ങളും വാരങ്ങളും രൂപപ്പെടുന്നത്. tiles ഉം interlock ഉം കറുത്തു വൃത്തികേടാവുന്നത്. വലിയ decoration ഒക്കെ ആഗ്രഹിക്കുന്നവർ ഓർക്കുക. Maintenance ന് നല്ലൊരു തുക കരുതി വയ്ക്കേണ്ടി വരും. എപ്പോഴും നല്ലത് ലാളിത്യവും എളിമയും തന്നെയാണ്. മനസമാധാനം ഉണ്ടാവും. പണചാക്കുകളെ പറ്റിയല്ല സാധാരണക്കാരെ പറ്റിയാണ് പറയുന്നത്.
Use good gum
@@decoartdesign Gum ലും ഇല്ലെ ഇഷ്ടാ വ്യാജൻ! തുടക്കത്തിൽ അള്ളിപിടിച്ചിരിക്കും. കുറെ കഴിയുമ്പോൾ ആശാൻ പിടിവിടും. Tiles ഡപ്പോന്ന് താഴേക്ക്.
എൻറെ വീടിൻറെ പാലുകാച്ചൽ 2023 august 17 ആയിരുന്നു. അതിനു രണ്ടു ദിവസം മുമ്പാണ് ഈ ചെങ്കല്ല് ഒട്ടിച്ചത്. ഇന്ന് date August 25 ഒരു കല്ല് അടർന്നു വീണിരിക്കുന്നു. Gum ഇട്ടു തന്നെയാണ് ഒട്ടിച്ചത്. കണ്ടിട്ട് സഹിക്കാൻ പറ്റാതെ യാണ് പരിഹാരം നോക്കി വന്നത്. 😭
അയ്യോ.. എന്തൊരു കഷ്ട്ടം
ഏകദേശം ഇതുപോലെ തന്നെ textue puttiyil ചെങ്കല്ല് ടൈൽസ് ഡിസൈൻ...വീടുകളിൽ njan ചെയ്യുന്നുണ്ട്... Sqft:75 rs rate il..with polish അടിപൊളിയാണ് 😍👌👌👍
അതിന്റെ ഒരു വീഡിയോ ചെയ്യാമോ
Number
@@jakirhusain2025 ഉറപ്പായും ചെയ്യാം.. 😊👍
@@sarathchandrank05 chanalil idaam 😊👍
Contact number
മോനെ അടിപൊളി,ഞാനും ഇങ്ങനെയാണ് വീട് പണതത്. ചൂട് വളരെ കുറവാണു
Sqft entha prize
Chakallu kattyttu.takkumbol.polish chayyunnaretyil.chaitalmary athra varsham kaynjalum puthuma nilanilkkum
Kannuril mamanta vedu Agana anu desine chsitatu 5 varsham ay
Namude natinpuragalilokeyund
Can you provide more details about the rain gutters used in this house and the rain chains they are using.
സൂപ്പർ വീട് ഇതിന്റെ വീഡിയോ ചെയ്യാമോ?
haha sramkkam
കല്ല് കണ്ടിട്ട് കടല മിഠായി പോലെ ഉണ്ട്
😊
കടലയല്ല പിള്ളേ കപ്പലണ്ടി മിഠായി പോലെ 🤭t🤭
@@sleebakuttytharakan5600 👌
Urumb varuo
കടലമിഠായി കഴിക്കുന്ന സമയത്ത് കല്ല് കിട്ടാറുണ്ട്😅
I am proud to be an tamilan but I love malayali ❤
ചുമർ തേച്ചതിനുശേഷം ആണോ ഒട്ടിക്കുന്നത്
സെറാമിക്ക് വിട്രിഫൈഡ് ടൈലുകൾ കളർ പോകില്ല വെള്ളം വലിക്കില്ല ചിലവ് പകുതിയും പക്ഷെ അടുത്തുള്ള കാഴ്ചയിൽ നാച്ചുറൽ ലുക്ക് പൂർണ്ണമായും കിട്ടില്ല. നാച്ചുറൽ സ്റ്റോൺ ആണെങ്കിൽ തണുപ്പ് കിട്ടും നാച്ചുറൽ ലുക്കും കിട്ടും പക്ഷെ വില കൂടും മാത്രമല്ല കല്ലിന് മൂപ്പില്ലെങ്കിൽ അത് പൊടിഞ്ഞ് വരുന്നുണ്ട് രണ്ടിനും അതിന്റെ തായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് നമ്മുടെ ആവശ്യമനുസരിച്ച് തിരഞ്ഞെടുത്താൽ നന്നാവും
Yes rt
ഇതുപോലെ വെട്ടുകല്ലുകൾ 6×12 ആക്കി കിട്ടണമെങ്കിൽ മൂത്തതിന് മാത്രമേ 20mm ഖനത്തിൽ ഡിസൈൻ ആക്കി എടുക്കുവാൻ സാധിക്കുള്ളൂ.കട്ടി കല്ലുകൾ അല്ലെങ്കിൽ പൊടിഞ്ഞു പോകും.ഇവിടെ ഡിസൈൻ ആക്കി വെച്ചത് തികച്ചും കട്ടി കൂടിയ കല്ലുകൾ തന്നെയാണ്.
വെട്ട് കല്ല് കൊണ്ട് വാൾ നിർമിച്ച് പോളിഷ് ചെയ്താൽ പോരെ. എന്തിനാണ് ഇത് ഒട്ടിച്ച് കാശ് കളയുന്നത്.
Yes ചിലവ് പകുതി കുറഞു
ഒരു കിക്ക് വേണ്ടേ.....പൈസ വരും പോവും.......കായി ഉള്ളവർക്ക് അത് ചിലവാക്കാൻ ഉള്ള വഴികൾ.... നടക്കട്ടെ....ഇതിൻ്റെ പിന്നാലെ കുറേ ആളുകൾ ഒട്ടലും, വെട്ടലും ആയി ജീവിയക്കട്ടെ
Latest ayittulla cladding tile ഏതാണ്? ഒന്ന് parayumo reply pls
Is it possible to deliver in goa?
Ethu kadala mettai ano
😆😆
ബ്രോ വീഡിയോ സൂപ്പർ എന്റെ സൈറ്റിൽ ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്
ഇത് Bed room wall വെക്കാൻ കഴിയുമോ
Kazhiyum
Yes
ഇത് ഒട്ടിക്കാൻ ഏതു പശയാണ് നല്ലത്, കമ്പനി ഏതാണ്
Mapei adhesilex P9
എന്റെ നാട്... ❤❤❤
Usefull video .👍👍👍🙏🙏🙏😻 Thanks💐💐💐
ഈ വീട് കാണാൻ കൊള്ളാമല്ലോ ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ
Bro, ee veedinte oru video cheyyumo?
veno sramikkam
@@decoartdesign venam bro, aa sitout cheythathu nallathayi kanunnu pakshe onnu camera aa full view cover chythengil ennu thonni.
ഇത് ചുമർ പ്ലാസ്റ്റർ ച്യ്തി ട്ടാണോ ottikndathu
Yes do plaster for water level
നല്ല കടല മിട്ടായി
Price one piece
Price /sft
ഈ വീടിന്റെ ഡീറ്റെയിൽസ് ആയി വീഡിയോ ചെയ്യുമോ
😂😍ശ്രമിക്കാം
@@decoartdesign .. വളരെ തന്ത്രപരമായി മാർക്കറ്റ് ചെയ്തു ല്ലേ?..
എവിടെയാണ് കമ്പനി ഏത് ഭാഗത്താണ് പെരുമണ്ണ ഏതു ഭാഗത്ത് ആയിട്ട് വരും നമ്പർ ഉണ്ടോ
നമ്പർ കിട്ടാൻ സാധ്യമാണോ
Super❤😍
Sqft entha rate
സാദാ ചെങ്കല്ല് പ്ലാസ്റ്ററിങ് ചെയ്യാതെ ഗ്രൂ ചെയ്ത് പോളിഷ് വർക്ക് ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ
Shan tirur 19laksh budget video nokku
Super
കണ്ണൂർ അടുത്ത് തന്നെ കുഴിയായി മാറും അല്ലേ 😔😔
കണ്ണൂരിൽ എല്ലാ സ്ഥലത്ത് നിന്നും വെട്ടുകല്ലുകൾ എടുക്കുവാൻ സാധിക്കില്ല.അതിനു സാധിക്കുന്ന എരിയിൽ നിന്ന് മാത്രമേ ചെങ്കലുകൾ കിട്ടുകയുള്ളൂ.
Thazhe edubol pottittundu
Vedio cuta cheytheduthath
കപ്പലണ്ടി മുട്ടായി പോലെ
👍👍👍
More yellow colour not good
Misleading title
"വെള്ളം" സിനിമയിൽ കാണിച്ച അതേ ഐറ്റം......
Shooting iyaalude company yil aayirunnu
നാച്ചുറൽ ടൈൽ ഉപയോഗിച്ചാൽ മെയ്ന്റനൻസ് കൂടുതൽ ആണ് 🤔ആ വർക്ക് അപ്പോക്സി ചെയ്തിട്ടില്ല മഴവെള്ളം ഇറങ്ങി ഡാമേജ് ആകാൻ സാധ്യത ഉണ്ട് 😁
ഇത് പോളിഷ് ചയ്ത rate ആണോ
എൻ്റെ വീട്ടിൽ അഞ്ച് വർഷമാ യി ഒട്ടിച്ചിട്ടുണ്ട് ഒത്തിരി ഭംഗി തോന്നുന്നും ഒട്ടിക്കാൻ സാധാരണ പണിക്കാരെ ഉപയോഗിക്കരുത് കാരണം അവർക്ക് ശരിയായ രീതിയാൽ ഒട്ടിക്കാൻ അറിയില്ല ഗുരുവായൂർ ഉള്ളവർ ആണ് നല്ലത്
😍😍😍
വെട്ട് കല്ല് ഉപയോഗിച്ച് കെട്ടിയിട്ട് സിമെന്റ് പ്ലാസ്റ്റർ ചെയ്താലും ചിതൽ വരുന്നുണ്ട് അപ്പോൾ ഇതിൽ ചിതൽ വരാൻ സാധ്യത കൂടുതൽ അല്ലേ ഇങ്ങനെ ചെയ്യുമ്പോൾ ചിതൽ വരാതിരിക്കാൻ എന്താണ് പരിഹാരം അതും കൂടി പറഞ്ഞു തരണേ
സെയിം ഡിസൈൻ ടൈൽസ് ഉണ്ട്
@@darvinkunjappan9376 ,
Yes
Number tharoo
Paranju tharaam
Pls contact no
ചെങ്കല്ല് ഫാക്ടറി ക്ക് സിമന്റ് കല്ല് ചുമര് 😂😂😂
കാണുമ്പോൾ കടല മിട്ടായി പോലെ തോന്നുന്നു
😂😂
കപ്പലണ്ടി മിട്ടായി
HEHIJIFAJDkDvDogwuispuw9eu😋😉🙂😙😋😉☺😙😍😍😎😎😊😎😍😉🤗🙂🙂🤗😜😓😵😇🤥🤭🤭🤥🤫
@@sas143sudheer ueduekdhi🙂😆😗🤩😙😋
വെള്ളം മൂവിയിൽ ഉണ്ടല്ലോ ഈ ടൈൽസ്
S
പക്ഷെ 2 വെയിലും ഒരു മഴയും കൊണ്ടാൽ എല്ലാം പോലീഷും പോയി കുഷ്ടരോഗം പിടിച്ച പോലകത്തില്ലേ ഞാൻ കണ്ടിരുന്നു
😁
അത് എനിക്കും തോന്നി
Weather resistant clear polish cheythal mathy..
കല്ലിന്റെ സുഷിരത്തിൽ.
ജന്തുക്കളോ 😂
പ്രാണികൾക്കാണോ ജന്തുക്കൾ എന്ന് പറഞ്ഞത്..?
അണ്ണാനും ആനയും തമ്മിലുള്ള വ്യത്യാസമാണ് ആ പദപ്രയോഗം 😂
Paid
കുറഞ്ഞ വില എന്ന് പറഞ്ഞിട്ട് ഇത് ഇപ്പോൾ ടൈലിനെക്കാൾ കൂടുതൽ ആണല്ലോ വില 😄
കൂടുതൽ വിലയിൽ കുറവു കാണു० 😅🤔😅🤣🤭🤭🤭🤔🤔😄🙄
അല്ല ശെരിക്കും വില കൂടുന്നില്ല വില കുട്ടിയാൽ അല്ലെ കുറക്കാൻ പറ്റു അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞത് കൊണ്ടാണ് ശെരിക്കും വില കൂടുന്നില്ല
Super,good,👍
പിരാന്ത്
Kuch samajh aayega aisa bollo, Hindi bollo bhai
Box price or pis ??
These are the Laterite Bricks and Tiles... Eco Friendly...
👍👍