ചെങ്കല്ല് എന്ന വെട്ട്കല്ല്|Laterite stone|Laterite stone Cladding|Laterite brick price|Dr. Interior

Поділитися
Вставка
  • Опубліковано 22 лип 2024
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
    Garuda Cladding stone
    sreekandapuram
    kannur
    9539407090
    9961554685;
    🌟. What is a laterite stone?
    Laterite is both a soil and a rock type rich in iron and aluminium and is commonly considered to have formed in hot and wet tropical areas. Nearly all laterites are of rusty-red coloration, because of high iron oxide content. ... Historically, laterite was cut into brick-like shapes and used in monument-building.
    Dr. Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    🌟. Query Solved
    Dr. Interior
    Laterite bricks
    Laterite stone
    Laterite Stone cladding
    Laterite brick production
    Laterite brick manufacturing
    Kannur stone
    Kannur bricks
    Kannur laterite stone
    Kannur laterite bricks
    Laterite house construction
    Laterite stone construction
    Laterite home construction
    Laterite bricks rate
    Laterite brick price
    Laterite atone price
    Laterite home construction methods
    Exposed Laterite construction
    Laterite cladding
    Laterite cladding stone
    Laterite cladding work
    Laterite cladding price
    Laterite cladding rate
    Laterite cladding production
    Laterite cladding manufacturing
    vettukallu
    chenkallu
    വെട്ടുകല്ല്
    ചെങ്കല്ല്
    chenkallu construction
    Laterite brick construction
    Cheap and best construction meterial
    Top and best construction meterial
    Best construction brick
    Best construction Product
    Top & best house construction bricks
    Low cost house construction
    Low budget house construction
    Low cost construction
    Low budget construction
    0:00 - Intro
    0:36 - Laterite stone
    0:46 - Laterite bricks
    01:07 - Kannur laterite bricks
    02:07 - Laterite stone manufacturing
    03:28 - Advantages of laterite stone
    04:00 - price of laterite bricks
    04:27 - Disadvantages of Concreat bricks
    05:11 - laterite stone manufacturing
    06:10 - Laterite brick production
    06:28 - How to manufacture layerite bricks
    06:48 - Length and width of laterite bricks
    07:15 - Size of laterite bricks
    07:30 - weight of laterite bricks
    07:44 - Quality of laterite bricks
    08:18 - Difference between first and second quality Laterite bricks
    08:50 - Load bearing capacity of laterite bricks
    09:25 - Third quality Laterite bricks
    10:33 - Laterite stone Cladding
    10:55 - Laterite stone production
    11:17 - Quality difference of Malappuram laterite stone and kannur laterite stone
    12:00 - Standerd size of laterite stone Cladding
    12:45 - size of laterite stone Cladding
    13:03 - Thickness of laterite stone Cladding
    13:23 - joint gap of laterite stone Cladding
    14:07 - Laterite Cladding gum
    14:23 - Laterite Cladding Adhesive
    15:00 - price of laterite Cladding
    15:18 - Laterite Cladding price
    16:01 - Sizes of laterite Cladding
    16:29 - Standerd size of laterite Cladding
    17:55 - Termite attack of laterite stone
    18:21 - Polished laterite concrete
    18:46 - Laterite floor tile
    19:31 - Polished laterite Flooring
    20:28 - Outro
    21:06 - end
    #Drinterior
    #Lateritestone
    #lateritestonecladding
    #laterite
    #homeconstruction
    #homeconstructionideas
    #homeconstructionbricks
    #houseconstruction
    #houseconstructionstons
    #claddingstone
    #bricks
    #drinterior
    #homeinteriorideas
    #construction
    .............................................
    My Gadgets :
    Camera : MI 10 T Pro
    Mic : Rode Go 11
    Tripod : Ziyum 10
    Gimbal : Dj Ozmo 4
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Навчання та стиль

КОМЕНТАРІ • 312

  • @sureshtv1053
    @sureshtv1053 2 роки тому +24

    മറ്റുള്ള മെട്ടീരിൽസിനെ അപേക്ഷിച്ച് എന്തുകൊണ്ടും ചെത്തുകല്ല് പ്ലാസ്റ്റർ ചെയ്യാതെ പണിതാൽ കൂളിംഗ് കിട്ടും- നല്ല അവതരണം 👍🏻👍🏻

    • @DrInterior
      @DrInterior  2 роки тому

      അതാണ്, thanks ബ്രോ ❣️❣️❣️

    • @muhammedjasim158
      @muhammedjasim158 2 роки тому

      Nalla kinivum oppam kittum....

  • @RajiSMenon
    @RajiSMenon 2 роки тому +8

    Very intresting and informative👌👌👌👌, thank u Ajay for a valuable sharing 💓💓💓

    • @DrInterior
      @DrInterior  2 роки тому

      Thanks ചേച്ചി ❣️❣️❣️❣️

  • @sharmakingarun
    @sharmakingarun 2 роки тому +4

    Very nice informative Eco friendly building solution.thank you for this video

  • @happywayproperty9747
    @happywayproperty9747 2 роки тому +3

    Thankyou ബ്രോ. 🙏🙏🙏🙏
    ഒരുപാട് ഉപകാരപ്രദമായ വീഡിയോ Thankyou thankyou very much.

    • @DrInterior
      @DrInterior  2 роки тому +1

      ❣️❣️❣️❣️

  • @kavithazworld98
    @kavithazworld98 2 роки тому +6

    വളരെ നന്നായി മനസിലാക്കി തന്നു. ഒരുപാട് നന്ദി.... ചെങ്കൽ വീടാണ് സ്വപ്നം....6*6 size ലുള്ള stone ചുമരിന് സൈഡിൽ യൂസ് ചെയ്യുന്നത്..... കിടുക്കി.. അതു നമ്മളായിട്ട് കട്ട് ചെയ്യണം എന്നാണ് ഞാൻ വിചാരിച്ചത്‌..... Thanks alot Dr. Interier.... 👍

    • @DrInterior
      @DrInterior  2 роки тому

      Welcome sis ❣️❣️❣️

  • @manojakuttur4498
    @manojakuttur4498 2 роки тому +3

    ചിതലിന്റെ കാര്യത്തിലാണ് എനിക്കും ഡൗട്ട് വന്നത്

  • @orangeonlinesolution1136
    @orangeonlinesolution1136 2 роки тому +4

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ

  • @sindhuthimiri4906
    @sindhuthimiri4906 2 роки тому +3

    Super dear friend നല്ല രീതിയിൽ അവതരിപ്പിച്ചു

    • @DrInterior
      @DrInterior  2 роки тому

      Thanks sis ❣️❣️❣️

  • @hrithicraj8674
    @hrithicraj8674 2 роки тому +3

    Ajay Etta Charcoal luverce panaelsi ne kurichu oru video cheummo eppol interior workil kuduthalayi e material upayogikunnudu . So athide oru video cheummo?

    • @DrInterior
      @DrInterior  2 роки тому

      Sure ഉറപ്പായും ചെയ്യാം ❣️👍

  • @fildaanil5716
    @fildaanil5716 2 роки тому +2

    Laterite stone sitout or veranda flooring ayit use cheyane patto?

    • @DrInterior
      @DrInterior  2 роки тому

      പറ്റും പോളിഷ് ചെയ്തു ചെയ്യുക

  • @abelgeorgesunil9938
    @abelgeorgesunil9938 2 роки тому +2

    Can u do a video on pros and cons on laterate brick for house construction, durability and all

  • @shibuvs2259
    @shibuvs2259 Рік тому +2

    തിരുവനംതപുരത്ത് ഒരു കല്ല് എത്തുമ്പോൾ 140 മുതൽ 150 വരെ ആകും എന്ന് പറയുന്നത് വെറുതെയാണന്ന് തോന്നുന്നു അത്രയും ആകാൻ സാധ്യതയില്ല
    ആരെങ്കിലും വാങ്ങിയവർ ഉണ്ടോ

    • @DrInterior
      @DrInterior  Рік тому

      100% ആകും ഓർഡർ ചെയ്തു നോക്ക്

  • @suneermediaofficial
    @suneermediaofficial 2 роки тому +4

    Great 😍✌️

    • @DrInterior
      @DrInterior  2 роки тому +1

      നൻപാ ❣️❣️❣️

  • @mythoughts4562
    @mythoughts4562 2 роки тому +2

    Flat roof ne kurich video cheyyumo... Leaking..

  • @davidchalissery
    @davidchalissery 2 роки тому +2

    Can we use this stone for drive way tiling

  • @green_curve
    @green_curve 2 роки тому +6

    Size shall be 16"x8x8 which gives good stability in wall masonary. Termites comes from these stones even treated at floor level.

    • @DrInterior
      @DrInterior  2 роки тому

      ഇവരെ വിളിച്ചാൽ മതി 👍

    • @sreerajrajan1270
      @sreerajrajan1270 11 місяців тому

      ​@@DrInteriornumber please

  • @sajipadmanabhan237
    @sajipadmanabhan237 2 роки тому +2

    Idhinde cladding stone Bangaloreil kittumo endho... Foyer and few other areas in flat cladding cheydhal kollaam ennundu.

    • @DrInterior
      @DrInterior  2 роки тому +1

      കിട്ടും 👍

  • @kirant5548
    @kirant5548 2 роки тому +2

    ഇതിനു ഇപ്പോൾ alternative ആയി ടൈൽ വന്നിട്ടുണ്ട്. Holes എല്ലാം അതുപോലെ ഉള്ള ടൈൽസ്. കണ്ടാലും ടച്ച്‌ ചെയ്താലും കല്ല് ആണെന്ന് തോന്നും. Squerefeet നു 60 ഒള്ളു വില

  • @umarshadsalim3492
    @umarshadsalim3492 2 роки тому +2

    അടിപൊളി 🥳👍👍👍

  • @sunojm6832
    @sunojm6832 2 роки тому +2

    Super video

  • @mathewmk4059
    @mathewmk4059 2 роки тому +2

    Are..... വാ.. സൂപ്പർ

  • @sreeramsree3709
    @sreeramsree3709 2 роки тому +2

    Planning for exterior walls in a small budget

  • @sudhakarank7410
    @sudhakarank7410 2 роки тому +2

    ഇഷ്ടപ്പെട്ടു. ഫ്ലോർ ടൈൽസ് സ്ക്വയർ ഫീറ്റിന് ഫിറ്റി ങ്ങ് ചാർജ ടക്കം എന്ത് ചില വ് വരും.

    • @DrInterior
      @DrInterior  2 роки тому

      അത് അറിയില്ല 👍

  • @pramodtharayil6560
    @pramodtharayil6560 2 роки тому +2

    Can you do a video Difference between IPE Wood and HPL Sheet

  • @ASHIMYAHI
    @ASHIMYAHI 2 роки тому +4

    👍👍

  • @thommantelokam2956
    @thommantelokam2956 2 роки тому +1

    അത് കട്ട് ചെയ്യാനുള്ള മെഷീൻ ഏതാണ്? സ്വയം ഉണ്ടാക്കിയതാണോ? അതോ കസ്റ്റമൈസ്‌ ചെയ്തതാണോ? lime stone പാറകൾ കട്ട് ചെയ്യാൻ പറ്റുമോ? ആ മെഷിനറി എത്ര ചെലവ് വരും? Please reply.

    • @DrInterior
      @DrInterior  2 роки тому +1

      അത്‌ ഒരു ആള് ഉണ്ടാക്കിയതാണ് എന്നാണ് ആള് പറഞ്ഞത് നമ്പർ discription boxil und vilikkumallo

  • @thomaswalker8790
    @thomaswalker8790 2 роки тому +5

    Great alternative for house building but I need to know the pros and cons of this product

    • @DrInterior
      @DrInterior  2 роки тому +1

      Sure ❣️👍വീഡിയോ വരും 👍❣️

  • @murugarajraghavan9355
    @murugarajraghavan9355 2 роки тому +3

    👌🏻

  • @happychildrensparents9969
    @happychildrensparents9969 2 роки тому +2

    ഇത് പലക്കടിലെ. Vadakkencheriyil എത്തിക്കുമ്പോൾ എത്ര രൂപ വരും ഇവരുടെ കോണ്ടാക്റ്റ് നമ്പർ കിട്ടുമോ

    • @DrInterior
      @DrInterior  2 роки тому

      Discription boxil number und vilikkumallo 👍

  • @samee8232
    @samee8232 2 роки тому +8

    വേറിട്ട അവതരണം Dr interior സ്വന്തം ..👍
    കണ്ണൂരുകാരുടെ സ്വന്തം വെട്ടുകല്ലിനെക്കുറിച്ച് എനിക്ക് സംശയമേതുമില്ല .ഗുണത്തെക്കുറിച്ചും ❤️❤️❤️എന്റെ കുട്ടിക്കാലത്തെ ഞാൻ കാണുന്നത്, ഞങ്ങൾടെ സ്വന്തം ഭൂമിയിൽ നിന്ന് കല്ല് വെട്ടിയെടുത്ത് അതുകൊണ്ട് ഞങ്ങളുടെ തന്നെ വീടുപണിയുന്നതാണ് ഒരൊറ്റ കല്ല് പുറത്തു നിന്ന് വാങ്ങിച്ചില്ല .എന്റെ വീട് ധർമ്മടത്തെകുന്നിൻപ്രദേശത്തായിരുന്നു .എന്നാലും ഞങ്ങൾക്ക് മാത്രമെ ഇങ്ങനെ കല്ല് .കിട്ടിയുളളു,ശേഷം ,കൃഷിക്കുപയോഗിച്ചു .അവിടെ പിന്നെ നിർമ്മാണ യോഗ്യമല്ല..

    • @DrInterior
      @DrInterior  2 роки тому +1

      സൂപ്പർ അതാണ് ഗെഥ് ❣️❣️❣️❣️

  • @bababluelotus
    @bababluelotus 2 роки тому +4

    From where can we get quality old type heavy big Ood ? Good quality reasonable price

    • @DrInterior
      @DrInterior  2 роки тому

      ❣️👍

    • @bababluelotus
      @bababluelotus 2 роки тому +1

      @@DrInterior 🙄

    • @DrInterior
      @DrInterior  2 роки тому

      @@bababluelotus എവിടെയാണ് സ്ഥലം ത്രിശൂർ area യിൽ ഉണ്ട് factory യിൽ നിന്ന് നേരിട്ട് എടുക്കാം 👍❣️

  • @amirjameela
    @amirjameela 2 роки тому +4

    വെട്ടുകല്ലുകൊണ്ടാണ് എന്റെ വീട് നിർമ്മിക്കുന്നത് 👍

    • @DrInterior
      @DrInterior  2 роки тому +1

      അടിപൊളി ❣️👍

  • @saratheruvarath3161
    @saratheruvarath3161 2 роки тому +4

    ഇന്ന് 1500 വീട്ടുകല്ല് ഇറക്കി piece×44 എക്സ്പോർട്ടിങ് ലോഡിങ് എല്ലാം കൂടി ❣️

  • @minoyvj4830
    @minoyvj4830 2 роки тому +2

    Nice 👍

  • @kjkj9787
    @kjkj9787 2 роки тому +4

    ഞാൻ കാസറഗോഡ് അണ്. ഇവിടെ ഒരു കല്ലിന് 21,22 രൂപയാണ്
    ഒരു ലോഡിൽ 200 കല്ലുകളാണ് വരുന്നത്

    • @DrInterior
      @DrInterior  2 роки тому

      Ok ❣️❣️❣️❣️

    • @vandanamakkath8105
      @vandanamakkath8105 Рік тому

      Calicut leku rate ethra aavum ennu അറിയാമോ?

  • @najumudheenncr346
    @najumudheenncr346 2 роки тому +2

    ഗുഡ് വീഡിയോ

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️❣️🙏

  • @hritikroshan2009
    @hritikroshan2009 2 роки тому +2

    Adippoli

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 роки тому +2

    Super

  • @9633249197
    @9633249197 2 роки тому +3

    👌👌👌👌

  • @shumailshumi6053
    @shumailshumi6053 2 роки тому +3

    ❤️❤️

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 роки тому +3

    Super bro

  • @arunpkpka1144
    @arunpkpka1144 2 роки тому +2

    പഴയ വീടിന്റെ മരം കിട്ടാറുണ്ട് സ്വാമി ശരണം

  • @aheed4965
    @aheed4965 2 роки тому +2

    ഞാൻ കുറഞ്ഞ റേറ്റ് എവിടെയാണെന്ന് തപ്പി ഇറങ്ങിയതായിരുന്നു.അപ്പോഴാ അറിയുന്നത് ഞങ്ങടെ മലപ്പുറം ഈ കല്ലിനു ഇത്രേം പേര് കേട്ട സ്ഥലമാണെന്നും,ബാക്കി സ്ഥലങ്ങളിൽ ഇത് അപൂർവ്വമാണെന്നും. ഞാൻ കരുതിയിരുന്നത് എല്ലായിടത്തും വെട്ടുകല്ല് കൊണ്ടാണ് വീട് ഉണ്ടാക്കുക എന്നാണ്.. മറ്റു കല്ലുകൾ അപൂർവ്വമായിട്ടേ ഉപയോഗിക്കുന്നുള്ളു എന്നൊക്കെയാണ് വിചാരിച്ചിരുന്നത്..
    അപ്പൊ ചുരുക്കി പറഞ്ഞത് ഞങ്ങടെ മലപ്പുറത്തു വെട്ടു കല്ലിനു 50 rs ന്റെ അടുത്തൊക്കെ എത്തി വില.. 😣😣 അപ്പൊ വില കുറവിൽ എവിടെയെങ്കിലും ഉണ്ടോന്നു നോക്കാൻ വന്ന ഞാൻ ശശിയായി.. കണ്ണൂർ ന്നു ഇങ്ങോട്ട് എത്തിക്കുകയാണെൽ വീണ്ടും വില കൂടും... മലപ്പുറത്ത്‌ ഇനി ഏറ്റവും കുറവ് എവിടെയാണാവോ 🙇‍♀️🙇‍♀️.. പലയിടത്തും പല വിലയാണ്.. എന്തായാലും നല്ല ഉപകാരപ്രദമായ വീഡിയോ....... 👍🏻

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️Malappuram nall കുറഞ്ഞ rate കിട്ടുന്ന ഇടങ്ങൾ ഉണ്ട് 👍

    • @sahalasathar5354
      @sahalasathar5354 2 роки тому +1

      @@DrInterior Guruvayur(Thrissur district)areayileku evde ninnum edukkunnathaanu labhakaram?nalla vettukallu evde kittum ?

    • @DrInterior
      @DrInterior  2 роки тому

      @@sahalasathar5354 വെട്ടുകല്ല് ഒന്നുകിൽ മലപ്പുറം or കണ്ണൂർ

  • @ASURAN7752
    @ASURAN7752 2 роки тому +1

    ഞങ്ങളുടെ നാട്ടിൽ ഇതൊരു കിട്ടാക്കനി പോലാണ്.എനിക്ക് വളരെ ഇഷ്ടമാണീ കല്ല്.പക്ഷെ ലഭ്യതയും വിലയുമാണ് പ്രശ്നം.കിണർ ആള്തൊടി ഇത് കൊണ്ട് ചെയ്തത് കാണാൻ തന്നൊരു ലുക്കാണ്.

  • @rishadchakkody6041
    @rishadchakkody6041 2 роки тому +4

    ഞാൻ വീട് പണിക്ക് ഇപ്പോൾ വെട്ട് കല്ല് ഇറക്കി കൊണ്ട് ഇരിക്കുകയാണ് മലപുറം പുളിക്കൽ ഒരു കല്ലന് 46 രൂപ.

    • @DrInterior
      @DrInterior  2 роки тому

      അടിപൊളി 👍❣️

    • @mkm.9135
      @mkm.9135 2 роки тому

      ഇവിടെ വണ്ടൂർ ഭാഗം 33

  • @vishvanath8481
    @vishvanath8481 2 роки тому +3

    Super bro 😘

  • @korambayilmanzoor
    @korambayilmanzoor 2 роки тому +2

    Highbrid plastering നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  2 роки тому

      ചെയ്യാം 🙏❣️

  • @HackerMedia
    @HackerMedia 2 роки тому +2

    Good

  • @athiramanoj2008
    @athiramanoj2008 7 місяців тому

    Double കെട്ട് ചുടുകട്ട ഇട്ട വീടിനു മുകളിൽ വെട്ടുകല്ല് ഉപയോഗിച്ച് rooms എടുക്കാമോ. 30 yrs old house @my better homes

    • @DrInterior
      @DrInterior  7 місяців тому

      എന്താണ് @my better homes മനസിലായില്ല

    • @athiramanoj2008
      @athiramanoj2008 7 місяців тому

      @@DrInterior 30 years പഴക്കം ഉള്ള വീടാണ്. Terrace ഇൽ 2 rooms and one attached bathroom എടുക്കാൻ ആഗ്രഹിക്കുന്നു. താഴത്തെ നില ചുടുകട്ട ആണ്. double കെട്ട് ആയിട്ടാണ് ആണ് ചുടുകട്ട ഇട്ടിരിക്കുന്നത്. Upstair എടുക്കുമ്പോൾ ചെങ്കല്ല് use ചെയ്താൽ വീടിനു problem ആകാൻ chance ഉണ്ടോ? Weight താങ്ങുമോ?

  • @mriyas6056
    @mriyas6056 2 роки тому +3

    Super, vettukall aneshichirikuan nalla vettukal kitunilla, evare contact cheyan no pls

    • @DrInterior
      @DrInterior  2 роки тому +1

      Description boxil und bro ❣️❣️❣️

  • @shabeebashebi8662
    @shabeebashebi8662 2 роки тому +2

    Ithu mutathu virikyaan pattiyathundel onnu reply tharuuuu

  • @ttzvlog2926
    @ttzvlog2926 2 роки тому +3

    കല്ല് മാത്രം വെച്ചിട്ടുള്ള (തേക്കാത്തത് )പോളിഷ് ചെയ്തിട്ടുള്ള ഒരുവീടിന്റെ ഫുൾ വീഡിയോ ചെയ്യാമോ. ഒന്ന് ശ്രമിക്കു

    • @DrInterior
      @DrInterior  2 роки тому

      ചെയ്തിട്ടുണ്ട് കാണുക

    • @sandeeprkartha
      @sandeeprkartha 2 роки тому

      @@DrInterior pls share the link

  • @eriporikitchen2069
    @eriporikitchen2069 2 роки тому +3

    👍👏👏🥰

  • @satheesanvk2332
    @satheesanvk2332 2 роки тому +2

    Kottayam thu enthu vilaku eathichu tharum?

    • @DrInterior
      @DrInterior  2 роки тому +1

      അവരെ വിളിക്കു നമ്പർ discription boxil und 👍

  • @user-fh3eq7jx9f
    @user-fh3eq7jx9f 2 роки тому +1

    ഒരു ലോഡ് ഫസ്റ്റ് കല്ലിനു എത്ര വരും ഒരു ലോഡ് എത്ര പീസ് വരും?
    600sqft വീടിന്റെ തറ വരെ ഉണ്ടാക്കാൻ എത്ര കല്ല് വേണ്ടി വരും?

    • @DrInterior
      @DrInterior  2 роки тому

      അവരെ വിളിക്കുക 👍

  • @p166hqL
    @p166hqL Рік тому +2

    kottayath e kallu ethumbol aprox enna rate varumennu ariyamo chetta?

    • @DrInterior
      @DrInterior  Рік тому

      105 rs

    • @p166hqL
      @p166hqL Рік тому

      @@DrInterior Thanks for the prompt reply 🙂🙏

  • @jannathulfirdousemw4334
    @jannathulfirdousemw4334 Рік тому +2

    Mashallah

  • @sreeramsree3709
    @sreeramsree3709 2 роки тому +2

    Do let me know you have any contacts in Trivandrum available

  • @rajithakp2259
    @rajithakp2259 2 роки тому +2

    Ethil kanda photos evar cheytha work aano

  • @sunilkumar-fy4lo
    @sunilkumar-fy4lo 2 роки тому +2

    How much is the lease amount per cent ?

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +10

    ഉപകാരപ്രദം 👍👍👍 ഇന്നലെ 500 വെട്ടുകല്ല് എടുത്തു- Rs 42/piece (Malappuram)

    • @DrInterior
      @DrInterior  2 роки тому

      അടിപൊളി ❣️❣️❣️

    • @sameer00094
      @sameer00094 2 роки тому +1

      Malappuram edu available ano

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 роки тому

      @@sameer00094 ഇതേ ഉള്ളൂ 😊

    • @run-yj4ox
      @run-yj4ox 2 роки тому +3

      2019 ൽ കണ്ണൂർ നിന്നും 2500 കല്ലുകൾ വയനാട്ടിൽ എത്തിച്ചത് ഒന്നിന് 52 രൂപക്ക് ആയിരുന്നു 😐

    • @DrInterior
      @DrInterior  2 роки тому

      @@run-yj4ox ok ❣️👍

  • @M_ilitary_
    @M_ilitary_ 2 роки тому +3

    Polikkanano veedu paniyunnath

  • @sindhuxlr8
    @sindhuxlr8 2 роки тому +2

    Jayasuryayude vellam film orma vannu location kandappol

  • @hirendranmc585
    @hirendranmc585 2 роки тому +2

    Informative video 👍

  • @svslifeandlifestyle9239
    @svslifeandlifestyle9239 2 роки тому +2

    Ekm jillayil ee bricks kittan ethra cash aakum

    • @DrInterior
      @DrInterior  2 роки тому

      വീഡിയോ യിൽ ഉണ്ട് 👍❣️

  • @muthuraj301
    @muthuraj301 2 роки тому +3

    How many price per piece

    • @DrInterior
      @DrInterior  2 роки тому

      Plz call the number in diacription box

  • @ajithasashidharan3069
    @ajithasashidharan3069 2 роки тому +3

    നല്ല അവതരണം

    • @DrInterior
      @DrInterior  2 роки тому

      Thanks ബ്രോ ❣️❣️❣️

  • @rajeshkumarism
    @rajeshkumarism 10 місяців тому +1

    Please give me details what will be cost including build

    • @DrInterior
      @DrInterior  10 місяців тому

      Check description box

  • @rejirajan1743
    @rejirajan1743 2 роки тому +1

    Kollathu veran ethra akum oru katta

    • @DrInterior
      @DrInterior  2 роки тому

      അവരെ വിളിക്കുക 👍

  • @jamesplappally416
    @jamesplappally416 2 роки тому +2

    മലപ്പുറത്തെ കല്ല് പച്ചക്കല്ല് കണ്ണൂർ കല്ല് ചുവപ്പ് കല്ല്.

  • @sreeramsree3709
    @sreeramsree3709 2 роки тому +2

    Any leads in Trivandrum?

  • @JOSEMONPKTR
    @JOSEMONPKTR 2 роки тому +2

    Kollam vare transport charge onnu parayamo???

    • @DrInterior
      @DrInterior  2 роки тому

      അവരുടെ നമ്പറിൽ വിളിച്ചാൽ മതി ❣️👍

  • @jithinkm1
    @jithinkm1 Рік тому +2

    മ്മടെ ചേപ്പറമ്പ് 😍🥰

    • @DrInterior
      @DrInterior  Рік тому

      ❤❤❤

    • @jithinkm1
      @jithinkm1 Рік тому

      ങ്ങള് വീട് പണിയുവായിട്ട് ചെങ്കല്ലിനെ എവിടെയും പരിഗണിക്കുന്നില്ലല്ലേ 😑😭

  • @nagarajmuralialapy
    @nagarajmuralialapy 2 роки тому +2

    truss work with cermic tiles kottym sqft price how much????

  • @skytech8774
    @skytech8774 2 роки тому +3

    👍🏻100.ok

  • @aslamsalisali6157
    @aslamsalisali6157 2 роки тому +2

    Thiruvananthapurathum undo

  • @hyderalik8523
    @hyderalik8523 9 місяців тому +1

    Ie kallu onninu ethraya rate

  • @royjohn3499
    @royjohn3499 2 роки тому +3

    we got it from kannur 4 100

  • @krlsarma1933
    @krlsarma1933 Рік тому +1

    బాగుంది

  • @jobe781
    @jobe781 Рік тому +2

    Ernakulam വെട്ടുകല്ല് കിട്ടാൻ സാധ്യത ഉണ്ടോ എത്ര ആവും വില വരുക? ആർകെങ്കിലും അറിയുമെങ്കിൽ പറയുമോ

    • @DrInterior
      @DrInterior  Рік тому

      Discription ബോക്സിൽ നമ്പർ ഉണ്ട് എടുത്തുവിളിക്കുക 👍

  • @muthuraj301
    @muthuraj301 2 роки тому +3

    You supply Karnataka

  • @auto_tech6872
    @auto_tech6872 2 роки тому +3

    In mangalore 13 rs laterite stone price 1000 stones 13000rs only

  • @sajishibushibu5422
    @sajishibushibu5422 2 роки тому +1

    പാലക്കാട് ജില്ലയിൽ എവിടെയാണ് വെട്ടുകല്ല് ക്വാറി ഉളളത്

    • @DrInterior
      @DrInterior  2 роки тому

      Pkd ഇല്ലല്ലോ

    • @mohandask5569
      @mohandask5569 Рік тому

      Malappuram border ill und. Sreekrishapuram Manarkkad ellam und

  • @sreehari3127
    @sreehari3127 2 роки тому +2

    Notification kittila, UA-cam chathichu

  • @rajeshkumarism
    @rajeshkumarism 11 місяців тому +1

    Can you supply to Bangalore

  • @abduraheem718
    @abduraheem718 2 роки тому +2

    Rate kattiyane

  • @thaju008
    @thaju008 2 роки тому +2

    Bro Main slab concrete ചെയ്താ എത്ര ദിവസം കയിംഗ്ജെ തട്ട് പോളികം പ്ലീസ് അറിയാവുന്നവർ റീപ്ലേ തരൂ

    • @DrInterior
      @DrInterior  2 роки тому +1

      15 to 21 ദിവസം

  • @dhananjayanct4692
    @dhananjayanct4692 2 роки тому +2

    Wher is in kannur.no also.

  • @Carnivalmovies.
    @Carnivalmovies. 2 роки тому +2

    KL 36 കാരൻ 💥

  • @worldwider8687
    @worldwider8687 2 роки тому +2

    Machane late ayii😍😂⚡️

  • @vivekkale4931
    @vivekkale4931 Рік тому +2

    महाराष्ट्रात फक्त 80 रु किंमत आहे , टाईल्स ची

  • @robinsjoseph5000
    @robinsjoseph5000 2 роки тому +2

    Vettikalledukkan Anu . Number tharumo edukkunnavarude

    • @DrInterior
      @DrInterior  2 роки тому

      Diacription boxil und 👍

  • @rajeevs7644
    @rajeevs7644 2 роки тому +2

    No idane pullide

    • @DrInterior
      @DrInterior  2 роки тому

      Discription boxil und bro ❣️

  • @rasheedabdulhaq
    @rasheedabdulhaq 2 роки тому +1

    "customise " there is no video without the keyword

  • @Actorsurya.official
    @Actorsurya.official 2 роки тому +2

    Ceramic Tile 1sqrf 50മുതൽ 75 വരെ വെട്ടുകല്ല് ഡിസൈൻ കിട്ടും പെർഫെക്ഷൻ ceramic ടൈൽ ആണ് നല്ലത്

    • @DrInterior
      @DrInterior  2 роки тому

      🙄

    • @jithinkm1
      @jithinkm1 Рік тому

      കാഴ്ച്ചക്ക് മാത്രമല്ലെ ഒരുപോലെ ഉള്ളു ആടും ആനയും പോലെ വ്യത്യാസമാണ് രണ്ടും

    • @rajeshvram
      @rajeshvram 9 місяців тому

      കാണാൻ ഭംഗി ഇതിന്റെ ഫ്ലെക്സ് അടിച്ചു ഒട്ടിച്ചാൽ മതീല്ലോ 🤪🤪🤪🤪

  • @mj-zy6ly
    @mj-zy6ly 2 роки тому +1

    വെട്ട് കല്ലിൽ വീട് പണിതൽ ചിതലിന്റെ ശല്യം ഉണ്ടാകആൻ സാധ്യത ഉണ്ടോ,

    • @DrInterior
      @DrInterior  2 роки тому

      ഉണ്ട്

    • @mj-zy6ly
      @mj-zy6ly 2 роки тому +1

      @@DrInterior താങ്ക്സ് ഫോർ യുവർ കമന്റ്

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️

  • @narendranp5874
    @narendranp5874 2 роки тому +2

    7 acre സ്ഥലം കല്ല് വെട്ടാൻ പെർമിഷൻ എങ്ങിനെ കിട്ടി?

    • @DrInterior
      @DrInterior  2 роки тому

      പെർമിഷൻ കിട്ടാതെ വെട്ടുമോ ചേട്ടാ 😂😂😂.

  • @kumarl4714
    @kumarl4714 2 роки тому +3

    ഞമ്മളെ സ്വന്തം കണ്ണൂര്

    • @DrInterior
      @DrInterior  2 роки тому +1

      പിന്നല്ല ❣️❣️❣️

  • @sujansuju1255
    @sujansuju1255 2 роки тому +3

    Kasaragod 21 രൂപ

  • @fbpfaizi1299
    @fbpfaizi1299 2 роки тому +3

    I feel something wrong