നാച്ചുറൽ സ്റ്റോണിൽ കൊത്തിയെടുത്ത ക്ലാഡിങ് പാനലുകൾ | natural cladding stone art | stone clading

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 21

  • @kl27a7886
    @kl27a7886 Місяць тому +1

    23:40 ആണ് ഒരു സതാർണക്കാരൻ എന്ന രീതിയിൽ കാണാൻ ഇരുന്നേ ബട്ട് ഒന്നും എക്സ്പ്ലൈൽ ചെയ്തില്ല 😢

  • @roshithroshithraghu2843
    @roshithroshithraghu2843 2 місяці тому

    Wall muzuvan eerpam karanamo sandinde prashnam kondano ennariyilla thaze bhagathuninnu mukalilot complete atarnnu veezunnu anganeyulla wallil cheyyamo ellavarum purame kanunna bhagath vellam ozichu kanikkunnu wallumayi cherunna bhagath prashnamakumo polinhu varumo please reply kannuril undo

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 6 місяців тому +10

    Premium content പരമാവധി ഒഴിവാക്കി ഒരു സദാരണക്കാരൻ പറ്റുന്ന പ്രോഡക്റ്റ് മാത്രം കാണിച്ചാൽ നന്നായിരിക്കും. സമ്പന്നർ ഇത്തരം വീഡിയോസ് കാണുന്നത് കുറവായിരിക്കും അവർ അതിന് പറ്റിയ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് സജ്ജെസ്റ്റ് ചെയ്യുന്നതെ വാങ്ങിക്കൂ

    • @sajeerakkal563
      @sajeerakkal563 6 місяців тому +1

      കറക്റ്റ് 👍🏼👍🏼

    • @decoartdesign
      @decoartdesign  6 місяців тому +2

      തീർച്ചയായും പരിഗണിക്കാം 😃ചെറിയ വിലയിൽ ഉള്ള പ്രൊഡക്ടുമുണ്ട്

  • @muhamedriyaskavil2179
    @muhamedriyaskavil2179 6 місяців тому

    Extriar ചെയ്യാമോ 🤔??

  • @renjithkumar4657
    @renjithkumar4657 6 місяців тому

    Hi Sir,
    Low budgetil interior cheyyann advise kittuo. ONE BED ROOM, KITCHEN, TV AREA

  • @mda5222
    @mda5222 6 місяців тому

    Good choices.

  • @abdullatheefqatar
    @abdullatheefqatar 6 місяців тому

    Very very nice 🌹💚👍👍🤲🤲

  • @sajeerakkal563
    @sajeerakkal563 6 місяців тому +6

    ഇ 30mm 20mm എന്നൊക്കെ പറഞ്ഞാൽ 3 cm 2 cm ആണ്, ഇതിനൊക്കെ ഭയങ്കര തിക്ക്നെസ് എന്നൊക്കെ പറയുമ്പോ🤔🤔🤔. ജ്പ്സം വെച്ച് ഈസി ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഡിസൈൻ ഒക്കെ sqft 2500🙆🏼‍♂️sqft 650,750 ഉള്ളൂ നിസ്സാരം 😅

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 6 місяців тому

      വെറും നിസ്സാരം🤣

    • @sajeerakkal563
      @sajeerakkal563 6 місяців тому

      @@muhammedshamseedkallan7316 😅😅

    • @decoartdesign
      @decoartdesign  6 місяців тому +3

      നാച്ചുറൽ സ്റ്റോണും ജിപ്സവുമായി compare ചെയ്യരുത് 😁😎

  • @amrmds1289
    @amrmds1289 3 місяці тому

    ഫോൺ no വേണം.. എവിടെ സ്ഥലം

  • @muthukakkad
    @muthukakkad 7 годин тому

    shazaaminte aniyan

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 6 місяців тому +4

    സലീം,പറക്കുന്നതത്രയും ഉയരത്തിലാണല്ലോ,,ഉയരത്തിൽ പറക്കുന്നവർക്ക് വീഡിയോ കാണാനും കമന്റിടാനും ലൈക്കടിക്കനും നേരമുണ്ടാവാറില്ല,ഇത് കാണുന്നതിലധികവും കഴിവില്ലാത്തവരും വാങ്ങാനും അറിയാനും ആഗ്രഹിക്കുന്നവരുമാണ്,,പണമുള്ളവന് നിങ്ങളുടെ വീഡിയോ ആവശ്യമില്ല,ഉപദേശകർ തേടി ചെന്നോളും,,ഗുണമുള്ളതും വില കുറഞ്ഞതും,ഞങ്ങളിലെത്തിക്കുക

  • @padmakumar6677
    @padmakumar6677 6 місяців тому +1

    Sq feet. RS 2500/- കൂടുതൽ അല്ല . അടുത്ത ബിരിയാണി ചെമ്പ്. കൊണ്ട് വരട്ടെ .

  • @lalithanair520
    @lalithanair520 6 місяців тому

    Such a costly affair