വീട് സ്റ്റൈലാക്കാൻ Algerian Aluminum windows 😀Models and prices- എവിടെ എങ്ങനെ കൊടുക്കണം 👍

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 24

  • @FathimaZahra-lb5jd
    @FathimaZahra-lb5jd 6 днів тому +1

    Mazhayum veyilum kollunna sthalama adhkond chodhichadha

  • @FathimaZahra-lb5jd
    @FathimaZahra-lb5jd 6 днів тому

    18 varsham kaynal moshamayal adh neettakkan pattumo frame

  • @basheervk3785
    @basheervk3785 5 днів тому

    ഇത് ഷോകേസ് ( showcase) ഡോര്‍ നു പറ്റുമോ, (aluminum algeria)

  • @Rajendraprasad-sy2rq
    @Rajendraprasad-sy2rq День тому

    ഇതിന്റെ ജോയിന്റ് ഇൽ കൂടി വെള്ളം കേറില്ലേ?

  • @SafooraSafoora-f6h
    @SafooraSafoora-f6h 6 днів тому +1

    Windows with grill ethra rate

  • @abdulnasarp3733
    @abdulnasarp3733 5 днів тому +1

    സുർക്ക,ഉപ്പ്,സോപ്പുപൊടി, ക്ലോറക്സ് എന്നിവ ഇതിൽ വീണു കഴിഞ്ഞാൽ എത്ര കോളിറ്റിയുള്ള അലുമിനിയം ആണെങ്കിലും കേടാവാൻ സാധ്യത കൂടുതലാണ്

  • @kunjolkunju1980
    @kunjolkunju1980 5 днів тому

    Ground floor Court yatd 3sliding Total cost

  • @JomishaVineesh
    @JomishaVineesh 6 днів тому

    👍👍👍 first coment 🎉

  • @dilipganesh6353
    @dilipganesh6353 6 днів тому +2

    It's very difficult to connect to Akash of SGD and once you do then they are in a hurry and then won't call you back no matter how many times you call or send them the specifications. I have tried many times and never got any reply. They want only big projects. I guess my 1700 sq feet house was too small and hence they didn't bother!
    I guess it's a blessing from God trying to tell me that if at all they did do my work, I would have to struggle for life just to get these people if god forbid I have any service requirements in future.
    Request all to stay away from such UA-cam brands as they are too busy and more focused only on their video content.

  • @SafooraSafoora-f6h
    @SafooraSafoora-f6h 6 днів тому

    Open type windows rate

  • @pk7205
    @pk7205 6 днів тому +1

    Aloooo priends....

  • @thomasjacob252
    @thomasjacob252 6 днів тому +1

    അൽജിറിയൻ പ്രൊഫൈൽ upvc യെക്കാൾ ചിലവ് കൂടുതലാണോ??

  • @thomasjacob252
    @thomasjacob252 6 днів тому +3

    വിൻഡോസ്‌ ചിലവ് കുറയ്ക്കാൻ സാധാരണ ഗ്ലാസ് ഉപയോഗിക്കാൻ പറ്റില്ലേ??

  • @junaidalingal9558
    @junaidalingal9558 6 днів тому

    ഈ വലിയ ത്രീ ഷട്ടർ ഡോർ എത്ര ആയീ..

    • @pk7205
      @pk7205 6 днів тому

      9000 ayi

  • @WisdomwWave
    @WisdomwWave 6 днів тому +3

    company പത്തു വർഷം കഴിഞ്ഞു bankrupt ആയാൽ ആര് വാറന്റി കൊടുക്കും ?
    സൈറ്റിൽ വന്നാൽ scaffold , union unloading charges ഒക്കെ ആരുടെ resposibsibility ആണ് ?

    • @muneercholakkal5034
      @muneercholakkal5034 3 дні тому

      അതിനിടക്ക് താങ്കൾ മരിച്ചുപോയാൽ ഏങ്ങനെ ഗ്യാരണ്ടീ ചോദിക്കും

    • @WisdomwWave
      @WisdomwWave 3 дні тому

      @ അപ്പോൾ പിന്നെ വാറന്റി കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ ? എന്റെ ചോദ്യത്തിന്നുള്ള answer ഇതുവരെ കിട്ടിയില്ല

    • @faisalkalam
      @faisalkalam 22 години тому

      Colour warranty- 25 years (by powder coating company in bangalore
      Hardware kin-long - 5 year replacement Warranty by company
      5 year service warranty by SDG Group
      EPDM GASKET- 18 year warranty by company
      Profile -Jindal.. Warranty by company
      ഇതിൽ Service warranty മാത്രമല്ലേ issue ഉണ്ടാവൂ(as per your question)..
      ഓരോന്നിനും Seperate warranty paper sign ചെയ്ത് വാങ്ങിയാൽ മതി

  • @arahimpv
    @arahimpv 5 днів тому +1

    ഇവർ വലിയ വർക്കുകള്‍ മാത്രമേ എടുക്കുക ഉള്ളൂ...

  • @rainbowmobiles4907
    @rainbowmobiles4907 3 дні тому

    More expensive