കണ്ണൂർ ചെങ്കൽ ടൈലുകൾ | ഉണ്ടാക്കുന്നതും അറിയേണ്ടതും കാണാം | Laterite Sliced Wall Cladding Tiles

Поділитися
Вставка
  • Опубліковано 15 жов 2024
  • പാറ വെട്ടിയെടുക്കുന്ന ചെങ്കല്ലുകൊണ്ട് ചുമരിലും നിലത്തും വിരിക്കാവുന്ന ടൈലുകൾ ഉണ്ടാക്കുന്ന സംവിധാനം പരിചയപ്പെടുത്തുന്ന വീഡിയോയാണിത്.
    എന്റെ നാട്ടുകാരൻ്റെ LIFE STONE എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ ഒരു വീഡിയോ ഞാൻ എടുത്തത്. ഈ സ്ഥാപനം മലപ്പുറം ജില്ലയിലെ വട്ടപൊന്ത എന്ന പ്രദേശത്താണ്, അവരെ ബന്ധപ്പെടാനുള്ള നമ്പറുകൾ:
    Mujeeb : +919746111131
    Basheer : +91 96057 42641
    ഇവർ നിർമ്മിക്കുന്ന ടൈലുകളുടെ അളവുകൾ:
    300x180 mm 12" x 7"
    180x180 mm 7" x 7"
    Follow Us
    sakalam_

КОМЕНТАРІ • 48