George Joseph 36 | Charithram Enniloode 1641 | SafariTV

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 489

  • @JohnuCelestine
    @JohnuCelestine 4 роки тому +506

    കുതിരപ്പുറത്ത് കയറിയ ജോർജ് സർ: എടാ കുതിരെ, നിന്റെ അഭ്യാസമൊന്നും എന്റെ അടുത്ത് നടക്കില്ല... നിന്റെ സകല മോഡസ് ഒപ്പരാണ്ടിയും പഠിച്ചിട്ടാ ഞാൻ ഇവിടെ കേറി ഇരിക്കുന്നേ...

  • @jephinmathew5902
    @jephinmathew5902 4 роки тому +373

    കേരള പൊലീസിലെ സിങ്കം... സ്വയം പറയുന്നത് *പാവം പിടിച്ച* ജോർജ് ജോസെപ് എന്നും😄... ആ എളിമ ആരും കാണാതെ പോകരുത്.. 💖

    • @mirdulamadhu320
      @mirdulamadhu320 3 роки тому +1

      Thanikk ingane oru pathu kathakal enkilum parayan undakumo? Illa. Athanu vethyasam. Asooya pettitu karyam illa.

    • @rurashsgsg4762
      @rurashsgsg4762 2 роки тому

      @@mirdulamadhu320 That is correct

  • @jayathomas2737
    @jayathomas2737 4 роки тому +520

    എല്ലാ episodeലും എന്റെ ഗുരു ആയMP Bala Kristen എന്ന് പറയും . ഗുരുവിനോട് ഉള്ള ബഹുമാനം☺️

    • @barunz4evr
      @barunz4evr 4 роки тому +10

      We want Balakrishnan sir in next episode..

    • @vinuthomas4840
      @vinuthomas4840 4 роки тому +15

      ആ തലമുറയുടെ നന്മ

    • @Jupesh-d9m
      @Jupesh-d9m 4 роки тому +3

      Yes 😊👍

    • @Jupesh-d9m
      @Jupesh-d9m 4 роки тому +2

      @@vinuthomas4840 അതേ സത്യ൦ 👍😊

    • @vinuthomas1177
      @vinuthomas1177 4 роки тому +7

      jupeshkv pangankv ആ കാലം പൊയ്‌പ്പോയി സഹൊ.
      ഇദ്ദെഹം ഗുരുവിനെ സ്മരിക്കാത്ത ഒരു episodum ഇല്ല

  • @praveenkumarpk3862
    @praveenkumarpk3862 4 роки тому +236

    തന്റെ ഗുരു എം ബി ബാലകൃഷ്ണൻ സാറിനെ ഓരോ കഥയിലും നിങ്ങൾ സ്മരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളിലെ ഗുരുത്വവും എളിമയും .... നമിക്കുന്നു സർ ഞങ്ങൾ

    • @amrithaprakash9897
      @amrithaprakash9897 4 роки тому

      True !!

    • @aboobakkerp91
      @aboobakkerp91 7 місяців тому

      മാതാപിതാക്കളെയും ഗുരുനാഥന്മാരെയും ബഹുമാനിക്കുന്നവർക്ക് മാത്രമേ വിശ്വസ്തതയോടെയും സത്യ സന്ധതയോടെയും ജോലി ചെയ്യാൻ കഴിയൂ.

  • @akhoshthomas
    @akhoshthomas 4 роки тому +316

    സാറ്, കുതിര കഥയോ കാള കഥയോ എന്തുവേണേലും പറഞ്ഞോ ഞങ്ങൾ ഇരുന്നു കേട്ടോളം, പക്ഷെ നിർത്തി പോകരുത്🙏🙏

  • @b4ureyesonly
    @b4ureyesonly 4 роки тому +91

    ഒരു പ്രോഗ്രാം കാണുമ്പോൾ ഇത് ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചുപോകുന്നത് ആദ്യമായിട്ടാണ്. ജോർജ് ജോസഫ് സാറിന്റെ എപിസോഡ്സ് നിർത്താതിരിക്കുവാൻ സന്തോഷ് ജോർജിനോടുള്ള എല്ലാ പ്രേക്ഷകരുടെയും അപേക്ഷയായി ഈ കമന്റ് കണക്കാക്കണം. ഇത്രയ്ക്ക് ആകർഷകമായ ഒരു പരിപാടി ഈയടുത്തെങ്ങും വേറെ കണ്ടിട്ടില്ല . സഞ്ചാരിയുടെ ഡയറിക്കുറിപ്പും ഇതും അസാധ്യ പരിപാടികൾ തന്നെ !!

  • @arjunkv4469
    @arjunkv4469 4 роки тому +26

    MP ബാലകൃഷ്ണൻ സാറിന്റെ ഫോട്ടോ കിട്ടോ, കാണാൻ ഒരു ആഗ്രഹം. What a man.

  • @ktsureshkothachira8137
    @ktsureshkothachira8137 4 роки тому +75

    എന്തായാലും ...
    സാറിൻ്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല
    കട്ട വെയ്റ്റിങ് ആയിരുന്നു ...

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 роки тому +2

      KT SURESH KOTHACHIRA 😂

    • @ramshinpt3614
      @ramshinpt3614 4 роки тому +2

      🤣🤣

    • @abhi.1558
      @abhi.1558 4 роки тому +3

      പാവം പിടിച്ച ജോർജ് ജോസഫ് സാറ് 💪.

  • @abintanmod9461
    @abintanmod9461 4 роки тому +27

    *നല്ല ഗുരുത്വം ഉള്ള ആളാണ് GJ Sir*
    _ഗുരുവിനെ ഇങ്ങനെ ഓർക്കുന്ന ഒരു ശിഷ്യൻ, അത് ആ ഗുരുവിന്റെ ഭാഗ്യം ആണ്_

  • @travelboy1062
    @travelboy1062 4 роки тому +16

    ഗുരുവിനെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ശിഷ്യനെ ആദ്യമായിട്ടാണ് കാണുന്നത് ❤️😀

  • @mohammedalimk1086
    @mohammedalimk1086 4 роки тому +33

    അവിനാശിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ദുരന്തത്തിൽ പെട്ട 19 സഹോദരീ സഹോദരൻമാർക്ക് കണ്ണീർ പൂക്കൾ

  • @nijuphilip3451
    @nijuphilip3451 4 роки тому +77

    സാർ പശുവിനെ കറക്കാൻ പോയ കഥ പറഞ്ഞാലും ഞാൻ ഇരുന്നു കേൾക്കും..

  • @kannanchirakkal9005
    @kannanchirakkal9005 4 роки тому +95

    മോഡസ് ഓഫ് ഒപേരന്റിക്കി ഒരു അഡിക്ട്ട് നെ കൂടികിട്ടി. "ഞാനും ഹുസ്ബൻഡ്ഉം കൂടി 2 ദിവസം മുൻപ് തൃശൂർ നിന്നും എറണാകുളതേക്കി പുലർച്ചെ വണ്ടിയിൽ വരുമ്പോൾ റോഡിൽ ഇരുട്ട് പരന്നു കിടക്കുകയാണ് കുറെ ടൈം ഓരോന്നും സംസാരിച്ചു കൊണ്ട് ഇരുന്നു അതിനിടക്കി നമ്മുടെ sir പറഞ്ഞ oru കഥ പറഞ്ഞു അത് കേൾക്കുന്നതിന്റെ ഇടക്കി ആൾ പറയുവാ sir കുറെ പൊക്കി അടിക്കുകയാ എന്ന്‌ ഞാൻ വിടുമോ എറണാകുളംവരെ ഞാൻ ഓരോ എപ്പിസോഡ് ആയി എനിക്കി പറ്റുന്ന പോലെ പറഞ്ഞു. കളിയാക്കി പറഞ്ഞ ആൾ ഇപ്പോ ഒറ്റ അടിക്കി 1st എപ്പിസോഡ് തൊട്ട് കണ്ടു തുടങ്ങി ഇപ്പോ 13th എപ്പിസോഡ് കണ്ടു കൊണ്ടിരിക്ക🤩 നമ്മളോടാ കളി,മോഡസ് ഓഫ് ഓപ്പറാണ്ടി മനസ്സ് കിഴടക്കി കഴിഞ്ഞു, ജോർജ് ജോസഫ് sir ഇഷ്ട്ടം 🙏🥰

  • @alexalen214
    @alexalen214 4 роки тому +96

    മോഡസ് ഓഫ് ഒപ്പറാണ്ടി ഫാൻസ് മീറ്റിങ്ങിനു വന്നവർ ലൈക്കിട്ടു പോകാൻ ജോർജ് സാർ പറഞ്ഞു❤️👍

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +32

    കുതിരയെക്കുറിച്ചു കൂടുതൽ അറിവു പകർന്നതിന് നന്ദിയുണ്ട് സർ 😀

  • @bennynariyapuram
    @bennynariyapuram 4 роки тому +119

    ഇത്തരം പ്രഗദ്ഭരായ , അഴിമതിക്കാരല്ലാത്ത, ഉദ്യോഗസ്ഥർക്ക് 5 വർഷം സർവീസ് നീട്ടിക്കൊടുക്കാൻ സർക്കാർ തീരുമാനമെടുക്കണം. ഇവരുടെ സേവനം സമൂഹത്തിന് ആവശ്യമുണ്ട്.

    • @sarasakshanaravind5781
      @sarasakshanaravind5781 4 роки тому

      Yes

    • @prashobunniunni8050
      @prashobunniunni8050 4 роки тому +1

      അഞ്ച് വർഷം അല്ല ആരോഗ്യം അനുസരിച്ച് വേണം

    • @sagaraj1996
      @sagaraj1996 3 роки тому

      ഒരു കാര്യോല്ല... ഇങ്ങേരോക്കെ സമയത്ത് റിട്ടയർ ആവും... രാഷ്ട്രീയക്കാരുടെ മൂട് താങ്ങികൾ ചാവുന്നോടം വരെ സർവീസിൽ ഇരിക്കേം ചെയ്യും

    • @mskalim8409
      @mskalim8409 3 роки тому

      Sathyam

  • @shahulhameedpvs7536
    @shahulhameedpvs7536 4 роки тому +19

    Sir തനിച്ചൊരു ഇൻവെസ്റ്റിക്കേഷൻ യൂണിവേഴ്സിറ്റിയാണ് 😍 പഞ്ചാബി കുതിരക്കു മല്ലൂസിന്റെ സ്വഭാവമാണല്ലോ എല്ലാറ്റിലും മുന്നിൽ എത്തണമെന്ന്😎😎😎

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 4 роки тому +7

    മൊബൈലിൽ ജോസഫ് സാറിന്റെ വീഡിയോ കാണുമ്പോൾ അടുത്ത് വന്നിരുന്ന് സംസാരിക്കുന്നതായി തോന്നും

  • @eldhosevarghese8714
    @eldhosevarghese8714 4 роки тому +83

    വീഡിയോ കാണുന്നതിനും മുൻപ് " മോഡസ് ഓപ്രാണ്ടി " കമന്റ് വായിക്കാൻ വന്നവരുണ്ടോ?

  • @augustinethomas2149
    @augustinethomas2149 29 днів тому

    ജോർജ് സാറിൻ്റ വീഡിയോ പോലെ തന്നെ കമന്റുകൾ വളരെ രസകരമാണ് ഓർത്ത് ഓർത്ത് ചിരിക്കാം

  • @alappuzha9
    @alappuzha9 4 роки тому +11

    സർ .. ബാലകൃഷ്ണൻ സർനെ കുറിച്ചു പറയുമ്പോൾ എനിക്ക് ഓര്മവരുന്നത് മറവത്തുർ കനവിൽ മമ്മൂട്ടി കോര സർനെ ഓർക്കും പോലെ ഉണ്ട്... ഗുരുവിനോടുള്ള ബഹുമാനം എന്നും ജീവിതത്തിൽ ഉയർച്ച കൊണ്ട് വരും...

  • @lavindastv
    @lavindastv 4 роки тому +3

    നമ്മുടെ ജോർജ് ജോസഫ് സാർ പേരെടുത്തു പറഞ്ഞ എല്ലാ പോലീസ്‌കാർക്ക്‌ പൊതുജനത്തിന്റെപേരിലും സഫാരി ഫാൻസിന്റെ പേരിലും അഭിവാദ്യങ്ങൾ

  • @chithran5026
    @chithran5026 4 роки тому +1

    MB ബാലകൃഷ്ണൻ സാറിനെപ്പോലെയൊരു ഗുരുവിനെ കിട്ടിയ താങ്കൾ ഭാഗ്യവാനാണ്.അതു പോലെ ഇതുപോലൊരു ശിഷ്യനെ കിട്ടിയ അദ്ദേഹവും. കാരണം അദ്ദേനത്തെക്കുറിച്ചു പരാമർശിക്കാത്ത ഒരു ePiടംde പോലുമില്ല. അങ്ങനെ പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തെ ഒന്നു നേരിൽ കാണണമെന്നുള്ള ആഗ്രഹം ഞങ്ങൾ പ്രേക്ഷകരിലും ഉളവാക്കി. ഇങ്ങനെ ഒരു ഗുരു - ശിഷ്യബന്ധം തികച്ചും അന്യമാണിന്ന്. RESPECTING BOTH🙏

  • @vinitar1474
    @vinitar1474 4 роки тому +3

    ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടി കുതിരപ്പുറത്തു വരുന്ന പോലെ നമ്മുടെ ജോർജ് ജോസഫ് സർ പോലീസ് യൂണിഫോം ഒക്കെയിട്ട് കുതിരപ്പുറത്തു വരുന്ന ആ കാഴ്ച 😍😍🥰🥰 Uff, Thug 👏👏

  • @lijunairsign
    @lijunairsign 4 роки тому +27

    പാവം പിടിച്ച "ജോർജ്‌ ജോസഫ് "😃

  • @praveenkumar-oy3vx
    @praveenkumar-oy3vx 4 роки тому +11

    Sir. ന്റെ കട്ട ഫാൻ ഹാജർ...

  • @zakariyausman7029
    @zakariyausman7029 4 роки тому +13

    മോഡസ്‌ ഓപറാണ്ടി ദുബായ്‌ ഘടകം ഞെക്ക്‌ ലൈക്ക്‌ 😁

  • @ajithaji8487
    @ajithaji8487 4 роки тому +15

    സർട്ട് സൂപ്പർ ആണല്ലോ സേട്ടാ😍😍

  • @praveenkumarpk3862
    @praveenkumarpk3862 4 роки тому +5

    അധികമാരും അറിയാത്ത കേരള ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് .രത്‌നച്ചുരുക്കമായിട്ടാന്നെങ്കിലും കൂടി ഈ അനേഷണോദ്യോഗസ്ഥൻ നമ്മളെ കൂട്ടിക്കൊണ്ടു പോവുന്നു,... ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായ്

  • @Indiancitizen007
    @Indiancitizen007 4 роки тому +22

    കുതിര കഥ കേട്ടപ്പോൾ സമ്മർ ഇൻ ബത്ലെഹെമിലെ മഞ്ജു വാര്യർ സുരേഷ് ഗോപി സീൻ ഓർമ്മ വന്നു. ഈ മോഡസ് ഓഫ് ഓപ്പറാണ്ടി തോന്നിയ വേറേ ആരെങ്കിലുമുണ്ടോ 😄🤔

  • @silvergoos
    @silvergoos 4 роки тому +3

    കുതിര കഥകളേക്കാൾ ഇഷ്ടം കുറ്റന്യൂഷണ കഥകളാണ് ആ ആലുവ കൊലക്കേസ് ഒക്കെ കേള്കാന njangalku ഇഷ്ടം

  • @stanlypd1521
    @stanlypd1521 4 роки тому +7

    Sir, Horse training description was good. Punjabi horse and your adventure interesting, command of walk, trot, canter&gallop was new to me(except-walk&gallop) . Sad to know that Balakrishan sir is no more. May his soul rest in peace. A photo of sir would provide us to pay homage. I remember killing of" Kenichira Mathai "also. Thank you.

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому +73

    "പഞ്ചാബി" കുതിര ഫാൻസ്‌ ലൈക് ചെയ്യാനുള്ള കമന്റ് ,
    കുതിരക്കു ഹാർട്ട് അറ്റാക്കോ ? പുതിയ അറിവ്

    • @myphone-xc9wj
      @myphone-xc9wj 4 роки тому +2

      Qatar..fans..mari..kuthira..fan's. .ayo....

    • @jephinmathew5902
      @jephinmathew5902 4 роки тому +4

      Sir nte kuthiraya.. enthelm paranjaalundello😝

    • @virtuousman794
      @virtuousman794 4 роки тому +5

      മനുഷ്യന് വരുന്ന എല്ലാ അസുഖങ്ങളും മൃഗങ്ങൾക്കും വരും

    • @sam75723
      @sam75723 4 роки тому +4

      കുതിര നിന്നെ ഉറങ്ങാറുള്ളു.

    • @aseemkhan3786
      @aseemkhan3786 4 роки тому +3

      heartattak vararund if not rided continuesly

  • @akhilsuresh999
    @akhilsuresh999 4 роки тому +2

    അശ്വരൂഢസേന 💞💞 പണ്ട് സ്കൂളിൽ padichirunapo ഇവരുടെ ഓഫീസ് ന്റേ ഫ്രണ്ടിൽ അണ് നമ്മുടെ hangout place...

  • @vishnutp8973
    @vishnutp8973 4 роки тому +5

    ഞങ്ങൾ ന്യു ജനറേഷൻ പോലിസ് പിള്ളേർക്ക് സാർ യുട്യൂബ് ഗുരു ആണ് .....

  • @coolcreative2195
    @coolcreative2195 4 роки тому +8

    അപ്‌ലോഡ് ചെയ്ത ഉടനെ കാണണം എന്ന് കരുതി ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു

  • @Road9786
    @Road9786 4 роки тому +41

    ഓപ്പറാണ്ടി ടീം കുടുംബ സംഗമം നടത്തിയാലോ നമുക്ക് ഒന്ന് ഒരുമിച്ച് കൂടിയാലോ ഫ്രണ്ട്സ് എന്താ അഭിപ്രായം.

    • @rizwaniju5991
      @rizwaniju5991 4 роки тому +1

      ഞാനും

    • @anvaranvar1
      @anvaranvar1 4 роки тому

      Njaanum

    • @ashrafpalliparamba9936
      @ashrafpalliparamba9936 4 роки тому

      അത് പൊളിക്കും ഒരു വാട്സാപ്പ് ഗ്രുപ്പ് തുടങ്ങ്
      ചരിത്രമാകും

  • @ramlairfan8791
    @ramlairfan8791 4 роки тому +20

    ജോര്‍ജ് സര്‍ ഞാന്‍ ഹാജര്‍.
    49 മത്തെ ആള്‍.

  • @fshs1949
    @fshs1949 4 роки тому +5

    Sir, you have been an exemplary officer. God be with you always.

  • @sreenath5343
    @sreenath5343 4 роки тому +11

    Balakrishnan sir fan ....
    Guru vinte Guru😍

  • @kicat7161
    @kicat7161 4 роки тому +37

    I live in Los Angels, USA, and I like this program; actually, I wait for the next episode every day. I like the way you convince us, and the vocabulary that you are using it’s so cool and interesting. My request to Mr. G Joseph, please visit schools and colleges and give advice and share your experiences, it would be great for them to listen from you, sir.
    This is my recommendation to Antony Perumbavoor (lol) or who wants to make movies in bigger canvas. Please produce a few movies. Director & story: Prithvi Raj & Geroge Joseph, Dialogues Ranji Panikar, police officer Suresh Gopi and CBI: Mammooty., Thieves: Dashamoolam Dammu, Fahad Fazil and Soubin.
    When can we see it?

  • @sandeepsivakumar4959
    @sandeepsivakumar4959 4 роки тому +8

    മോഡസ് ഓപ്പറാണ്ടി ചേർത്തല യൂണിറ്റ് റിപ്പോർട്ടിംഗ്....ഓവർ

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +39

    മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ് ലൈക്ക് അടിക്കു ...പീന ജോസഫിനെ മറന്നിട്ടില്ലാത്തവർ ഇവിടെ കമോണ്😈

    • @Jupesh-d9m
      @Jupesh-d9m 4 роки тому +5

      Peena joseph, പഴയ കീരി കാടനെ ആണ് ഓര്‍മ വന്നത് 😊

    • @abhijithsnathan3554
      @abhijithsnathan3554 4 роки тому +3

      എന്നാ ഞാൻ കാവേരി മോഹനേ വച്ചു ചെക്ക്

  • @akkucp2484
    @akkucp2484 2 роки тому

    വളരെ അഭിനന്ദനാർഹമായ അവതരണം

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 роки тому +22

    7:47 Respected sir, ടോർട് അല്ല ട്രോട്ട് (trot) ആണ് ശരി . walk-trot-canter-gallop

  • @shameer8942
    @shameer8942 4 роки тому +2

    Thank you safari

  • @linuthomaskuruvilla6209
    @linuthomaskuruvilla6209 4 роки тому +1

    നസീർ സർ നല്ലൊരു റൈഡർ ആണ് മോഡൽ സൂപ്പർ രണ്ടടി

  • @chirayuk7972
    @chirayuk7972 4 роки тому +14

    വെച്ചുവാ പക്രി റിപ്പോർട്ടിങ്ങ് ഫ്രം ദുബായ് ..ഓവർ ഓവർ

  • @manuann983
    @manuann983 4 роки тому +26

    മോഡസ് ഓപ്പറാണ്ടി കാക്കനാട് യൂണിറ്റ്

  • @00badsha
    @00badsha 2 роки тому +1

    Thanks for sharing

  • @iamjithin246
    @iamjithin246 4 роки тому +6

    This man is something else !

  • @stillimproving7883
    @stillimproving7883 4 роки тому +1

    George Joseph sir Fans Association രൂപീകരിക്കേണ്ടിവരും...

  • @anilgeorge9769
    @anilgeorge9769 4 роки тому +27

    ഇത് 50 എപ്പിസോഡ് തികക്കുമെന്നുള്ളവർ like

  • @_marahaba
    @_marahaba 4 роки тому

    സാറിന്റെ മറ്റുള്ളവരുടെ കഴിവിനെ അഗീകരിക്കാനുള്ള ആ മനസ്സ് സമ്മതിച്ചേ മതിയാവു 😘

  • @rajeeshpt6289
    @rajeeshpt6289 4 роки тому +26

    10 നുള്ളിൽ വന്നു(ബാംഗ്ലൂർ മോഡസ് ഓപ്പറാണ്ടി ടീം )2 വ്യൂവേഴ്സ് 7 കമന്റ്‌ 🤔, 9 ലൈക് 🤔

    • @robinsva7740
      @robinsva7740 4 роки тому +2

      Modus operandi Bangalore Fans.. Fist Like.

    • @benjaminbenny.
      @benjaminbenny. 4 роки тому +2

      Modus operandi _ Bangalore madiwala unit🙏

    • @jinsejoseph9190
      @jinsejoseph9190 4 роки тому +2

      @@benjaminbenny. Taverekere unit

    • @gireeshnair32
      @gireeshnair32 4 роки тому

      Hunasamaranhalli Unit

  • @SreejithathiraKizhakkethil
    @SreejithathiraKizhakkethil Місяць тому

    കോങ്ങാട് ഞങ്ങടെ നാട്, ഇപ്പോഴും ആ തറവാട് അവിടെ ഉണ്ട് ആ കവാടവും....

  • @daisyfod8334
    @daisyfod8334 4 роки тому

    George Joseph sir is explaining everything very clearly. Very good sir

  • @TheSuruaka
    @TheSuruaka 4 роки тому +1

    . Big fan of u sir. Salute sir😍😘😘😘

  • @sajipoikayil2575
    @sajipoikayil2575 4 роки тому +11

    ഏതായാലുംമോഡസ് ഒപ്രണ്ടി വിട്ട് കുതിര കഥ പറഞ്ഞതു കൊള്ളാം, ഒരു ചെയ്‌ൻജി ആയി,കുതിരയുടെ 4 ഗിയർ അറിയുന്നത് ആദ്യം, സാറിന്റെ ഗുരുനാഥന് പ്രണാമം, പുതിയ episodinayi കാത്തിരിക്കുന്നു

  • @anoopks419
    @anoopks419 3 роки тому +1

    Sir ne pedichittannu thonunnu oralum dislike adikkunilaaa🥰🥰🥰🥰

  • @vishnuvijayan1935
    @vishnuvijayan1935 4 роки тому

    Aana kadha kazhinjapol kuthira kadha...kidu😍😍😍😍👌👌👌👌👌👌

  • @anoopunnikrishnannair
    @anoopunnikrishnannair 4 роки тому +13

    Present Sir✋

    • @chirayuk7972
      @chirayuk7972 4 роки тому +2

      നമിച്ചു ബ്രൊ ഇന്നും ഫസ്റ്റ് അടിച്ച്

  • @lechus7370
    @lechus7370 4 роки тому

    Sir enth kadha paranjalum namal kelkum,nattu kadhayo veetu kadhayo enthenkilm kadha mathy, sir nirthaleeee kadha parachil😍😍😍😍😍😍

  • @anitathomaskutty2553
    @anitathomaskutty2553 4 роки тому +2

    Very much informative!..Thanks Sir

  • @deepakevgoogle
    @deepakevgoogle 4 роки тому +4

    After hearing all these stories, started to feel some extra respect to kerala police. 👍

  • @sajiisac4534
    @sajiisac4534 4 роки тому +3

    സർ. നിർബന്ധമായും മോഡ സോപ്പറാണ്ടി എന്ന വാക്ക് ഉപയോഗിക്കണം. എന്നാലെ ഒരു ഹരമാവുകയുള്ളൂ. very good

  • @viewer1353
    @viewer1353 4 роки тому

    Sir ne pole ulla kure police officers oke ullathkondanu njangal oke keralathil safe aayi jeevikunnath, thank you for the sincere services of police force....👮🚔

  • @shootingstar2260
    @shootingstar2260 4 роки тому +8

    Welcome back…

  • @sreeragak1255
    @sreeragak1255 4 роки тому +7

    m ഓപ്രാണ്ടി ഫാൻസ് രാജസ്ഥാൻ ഹാജർ സർ ....

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 роки тому +15

    ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ലൈക്

  • @smithaa1203
    @smithaa1203 4 роки тому +18

    ഒരു minute ആയപ്പോൾ 25 comments ! സാറേ സാർ ഉടനെ എങ്ങും സംസാരം നിർത്തി പോകല്ലേ. സാറിന്റെ അന്വേഷണങ്ങള് കഴിയുമ്പോൾ മറ്റ് കേസുകളെ കുറിച്ച് സാറിന്റെ നിരീക്ഷണങ്ങൾ പറയണേ. നടിയുടെ കേസ്‌, ജെസ്ന, മണി ചേട്ടന്റെ അങ്ങനെ അങ്ങനെ..

  • @shabeershamkd9887
    @shabeershamkd9887 4 роки тому +1

    2 ദിവസം കടുത്ത പനി ആയിരുന്നു രണ്ടു ദിവസം കമന്റും ലൈകും ഒന്നു ചെയ്യാൻ പറ്റിയില്ല മോഡസ്ഓപെറാണ്ടി ജിദ്ധ fans 🇸🇦

  • @Timepass13111
    @Timepass13111 4 роки тому

    Vellathuvval Stephen🔥🔥🔥🔥

  • @rrnishad
    @rrnishad 4 роки тому

    Very good presentation, good insight about the kerala police investigation methods...great sir.

  • @nazeerpt3451
    @nazeerpt3451 4 роки тому +2

    മോഡസ്വപ്രണ്ടി ഷർട്ട് കിടു 👍👍👌

  • @08kakz
    @08kakz 4 роки тому +2

    ആരെങ്കിലും എം ബി ബാലകൃഷ്ണൻ സാറിന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ...കാണാൻ ഭയങ്കര ആഗ്രഹം

  • @ad0345
    @ad0345 4 роки тому +3

    Poli saaanam🔥🔥🔥

  • @englishlense
    @englishlense 4 роки тому +1

    Oru manushyan enagne akanam ennu idhehathe nokki padikkanam ...
    Engane poyalum idhehathe onnu poi nerittu kananam ...😊

    • @shajivt5434
      @shajivt5434 4 роки тому

      Religion and cast are considered by idiots only

  • @foodietube3125
    @foodietube3125 4 роки тому +3

    Innate special Kuthira modus operandi 😁

  • @abinlal
    @abinlal 4 роки тому +2

    കുതിര 👌👌👌

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 4 роки тому +1

    Love you sir

  • @parvathykp5403
    @parvathykp5403 4 роки тому

    Hi Sir, very very interesting. God bless you sir.,,🙏🙏

  • @muhammedraphy1803
    @muhammedraphy1803 4 роки тому +2

    വെള്ളത്തൂവൽ സ്റ്റീഫനും അവസാനം സുവിശേഷകനായി മാറി ...

  • @raeezrawther1851
    @raeezrawther1851 4 роки тому +1

    ഏഹ് ജോർജ് ജോസഫ് കേറിയോ എന്നാ ഞാനും കേറും 😂😂

  • @pr859
    @pr859 4 роки тому +2

    കോങ്ങാട് നാരായണൻ കുട്ടി കൊലക്കേസ് പാലക്കാട്‌, നമ്മുടെ നാട് കോങ്ങാട്,

  • @jishnukunni
    @jishnukunni 2 роки тому

    ഇതുപോലെ thakarppan episode ini undavumoo

  • @MarriageDiaries.
    @MarriageDiaries. 4 роки тому +1

    മോഡസ് ഓപ്പറാണ്ടി മലപ്പുറം ഫാൻസ് ഹാജർ സർ

  • @albosang8452
    @albosang8452 4 роки тому +1

    Salute Jaya ram padikal

  • @meghamurali4070
    @meghamurali4070 4 роки тому +1

    Idhu kandapol arkoke summer in Bethlehem film orma vannu? Kuthira scene.. 🤣🤣

  • @kiranjith9287
    @kiranjith9287 4 роки тому

    ഭീകരം ഭീകരം
    ശെരി Everything Happen for a reason ryt.

  • @monty_07
    @monty_07 3 роки тому

    Josep സാറിന്റെ മായവിയും കുട്ടൂസനും കഥകേൾക്കൻ ഉള്ള ഒരു മോടാസോപ്പറേണ്ടി പ്ലാൻ ചെയ്യുകയാണ് നാൻ .

  • @bujupn1496
    @bujupn1496 4 роки тому +15

    Sir പുലിയാണ് പിന്നെ ആണോ കുതിര

  • @faizalsalim1194
    @faizalsalim1194 4 роки тому

    നന്ദി സർ

  • @achuthskumar588
    @achuthskumar588 4 роки тому

    Super thank you sir 🙏💐

  • @g-alert5467
    @g-alert5467 4 роки тому

    Ente veedu kananka kunnu back side kanaka nagar aanu.Childhood il kanaka kunninnu munpillum museum thinnu munpillum kuthirappurrathu police
    be kandathormayund.

  • @jaisanmathew3428
    @jaisanmathew3428 4 роки тому +3

    KODIKUTHI alle sire aa kalachantha? :)

  • @alicephilip1067
    @alicephilip1067 3 роки тому

    Very interesting 👌

  • @ajithasanthoshsanthosh5701
    @ajithasanthoshsanthosh5701 4 роки тому +2

    ഈ പരിപാടി ഇഷ്ടമുള്ളവർ like ചെയ്യുക

  • @manjushahari3549
    @manjushahari3549 4 роки тому

    Sir....
    God bless you.....

  • @sreeraghk3602
    @sreeraghk3602 4 роки тому +9

    മോഡസ് ഓപ്പറാണ്ടി അഡിക്ഷൻ