House Wiring Estimate തയ്യാറാക്കേണ്ടത് എപ്പോൾ❓| Wiring Quotation കൊടുക്കുന്ന ശരിയായ രീതി

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 43

  • @Techhackwork
    @Techhackwork  10 місяців тому +5

    Ibm A! MIRROR 🪞 WhatsApp To order
    8075 915 003, 6282 339 948, 6282 706 890
    Click link below to WhatsApp Direct 👇🏻
    api.whatsapp.com/send?phone=+916282706890&text=*IBM_A!_Mirror*
    എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻
    Part:1. Windows and Door Frames
    ua-cam.com/video/tiy6Wj6Emxw/v-deo.html
    Part:2. Plastering (Eco plast)
    ua-cam.com/video/JrRDvChDDlM/v-deo.html
    Part:4. Wiring Concealing work
    ua-cam.com/video/LKm4L0Ilbs0/v-deo.html

  • @varghesevaidyan2193
    @varghesevaidyan2193 10 місяців тому +2

    Spare bulb inverter bulb plus holder with connection അനേകിൽ അവിടെ വേണമെങ്കിലും ഉപയോഗിക്കാം

  • @niyasp8841
    @niyasp8841 10 місяців тому +3

    കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റിയ യൂട്യൂബർ.... ഇബ്രാഹിംക്ക ❤

  • @anjuvijayan4440
    @anjuvijayan4440 7 місяців тому

    Bro...can u plz do an estimation video by seeing plan / site

  • @harisrayyan9778
    @harisrayyan9778 8 місяців тому

    Vilvex cable എങ്ങനെ ഉണ്ട്

  • @mohammedashiq6651
    @mohammedashiq6651 4 місяці тому +2

    Bro aah AutoCAD drawing kittuo?

    • @Techhackwork
      @Techhackwork  4 місяці тому

      What’s app me , check description for contact no

  • @riyasat591
    @riyasat591 9 місяців тому +1

    Thanks

  • @Great_professional_313
    @Great_professional_313 9 місяців тому +1

    Correct

  • @manafmanaf1776
    @manafmanaf1776 10 місяців тому +2

    വയറിങ്ങിന് ഏറ്റവും നല്ല വയർ ഏതാണ് ഏത് കമ്പനിയാണ് ആയിരം സ്ക്വയർ ഫീറ്റിന്എത്ര എം എം വയറാണ് ഉപയോഗിക്കേണ്ടത് 1.5mm ആണോ 2.5mm ആണോ നല്ലത്

  • @shafeeqshafee4436
    @shafeeqshafee4436 8 місяців тому

    Kooduthal ededa avashyim ella paisakoodum satharanakark kuzapamane

  • @Great_professional_313
    @Great_professional_313 9 місяців тому +1

    👍👍👍

  • @sudhan123
    @sudhan123 5 місяців тому

    Njan ചെറുവത്തല മൊട്ട ആണു.. നിങ്ങടെ ഓഫീസിൽ വന്നു നേരിട്ട് കാണാൻ പറ്റും? ഒരു consuktation + വയറിംഗ് ആളെ നോക്കുന്നുണ്ട്...വാട്സാപ്പിൽ resoonse illathond ഇവിടെ മെസ്സേജ് അയച്ചതാൻ

    • @Techhackwork
      @Techhackwork  5 місяців тому

      Send your number. Njan Kodathe 4 Staff koodi different numberil call/whatsapp kaikaryam cheyyunnund

  • @shibus222
    @shibus222 10 місяців тому

    Best quality cable for wiring etha

  • @Anuraj784
    @Anuraj784 8 місяців тому +1

    വീട് മുഴുവൻ കട്ട്‌ ചെയ്തു പൈപ്പ് ഇടുന്നതിൽ യോജിപ്പില്ല. സമയം നഷ്ടമാണ്. ലാഡർ ഉയരം ഓരോ റൂമിലും ആവർത്തിച്ചു സെറ്റ് ചെയ്യണം. മറ്റു വർക്കുകളെ അപേക്ഷിച്ചു എലെക്ട്രിക്കൽ പ്ലമ്പിങ്ങിനാണ് ഒരു വീട്ടിലേക്ക് ഏറ്റവും കൂടുതൽ ഫിറ്റിംഗ്സ് വാങ്ങേണ്ടി വരുന്നത്. എങ്ങനെ പ്ലാൻ ചെയ്താലും മെറ്റീരിയൽസ് റിട്ടേൺ കൊടുക്കുന്നത്, വീണ്ടും വാങ്ങുന്നത്...... എന്തായാലും വേണ്ടി വരും. ഫുൾ എസ്റ്റിമേറ്റ് എടുക്കുന്നതിന്റെ 80% സാധനം വാങ്ങി അത്രയും വീട്ടിൽ ഉപയോഗിച്ച് ബാക്കി നോക്കി മാത്രം എടുക്കുന്നതായിരിക്കും നല്ലത്.

  • @ACCU-TECHMETALFAB
    @ACCU-TECHMETALFAB 10 місяців тому +1

  • @ajidpp123
    @ajidpp123 10 місяців тому +1

    ❤👍👍👌

  • @rajbhai-d1f
    @rajbhai-d1f 10 місяців тому +6

    നിങ്ങളുടെ വീഡിയോ മിക്കതും ഞാൻ കാണാറുണ്ട് . പക്ഷേ എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ എപ്പോഴും ഫോൺ വിളിച്ചാൽ റിപ്ലൈ ഉണ്ടാകാറില്ല. മാക്സിമം എടുക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വാട്സാപ്പിലൂടെ മറുപടി പറയാൻ ശ്രമിക്കുക

    • @Techhackwork
      @Techhackwork  10 місяців тому +13

      സുഹൃത്തേ പറഞ്ഞതിൽ സന്തോഷം,
      Insta, Fb, fb reel , yt , kolo ഇത്രയും ആപ്പുകളുടെ കമന്റ് ഒപ്പം 4 നമ്പറുകളിൽ (3 എണ്ണം Staff നോക്കുന്നത്) ആയി ഒരു ദിവസം വരുന്ന 100+കോളുകൾ, whatsapp call, ചാറ്റ്, വോയ്സ് എല്ലാം കൂടി ഒരു ദിവസം WhatsApp ചാറ്റ് മാത്രം 250+. (എനിക്ക് മാത്രം 150+)
      ഇതിൽ അധികവും Hi, Hlo മാത്രമാണ്. ഇതിനിടത്തിൽ ഞങ്ങൾക്ക് കിട്ടേണ്ട വർക്ക് ഉണ്ട്, സംശയം ചോദിക്കുന്നവർ ഉണ്ട്, വീഡിയോ നന്നായെന്ന് പറയുന്നവരും സുഖ വിവരം അന്വേഷിക്കുന്നവർ പ്രാർത്ഥിക്കുന്നവർ ഒക്കെ ഉണ്ട്, വളരെ സന്തോഷം. ഇതിനോക്കേ കൂടി 2 മണിക്കൂർ ദിവസം മാറ്റിവെക്കുന്നു. call തിരിച്ച് വിളിക്കാൻ പലപ്പോഴും പറ്റാറില്ല. whatsapp പരമാവധി അന്നന്ന് ക്ലിയർ ചെയ്യാറുണ്ട്,
      പലപ്പോഴും സംശം ചോദിച്ചവർ ആണെങ്കിൽ അവർ olineൽ ഉണ്ടെങ്കിൽ ഒരാൾക്ക് മിനിമം 3 മിനുട്ട് പോവും. ഓൺലൈൻ ഉള്ള ആൾക്ക് അവർക്ക് മനസ്സിലാവും വരെ പറഞ്ഞ് കൊടുക്കേണ്ടി വരും, ഞങ്ങൾ Consulting ജോലി ചെയ്യുന്നത് കൊണ്ട് പലരും അതിന് പേയ്മെന്റ് തരാറും ഉണ്ട്.
      ഒരാൾക്ക് Average 3 മിനുട്ട് വച്ച് രണ്ട് മണിക്കൂറിൽ എത്ര ആൾക്ക് മറുപടി കൊടുക്കാൻ പറ്റും? എന്റെ കുട്ടികൾക്കും കുടുംബത്തിനും ഒപ്പമാണ് ഞാൻ എന്റെ ഫോളോവേസിനെയും കണ്ടിട്ടുള്ളൂ, ജോലിയും തിരക്കും കഴിഞ്ഞ് എന്റെ കുട്ടികളോടൊപ്പം നിക്കാതെ ഞാൻ ഇത്രയെങ്കിലും ചെയ്യുന്നില്ലേ, നിങ്ങൾ ആരാണെന്നറിയില്ല എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിയതിൽ നിങ്ങൾക്കും പങ്കുണ്ട്. നിങ്ങൾ പുതിയ സബ്സ്ക്രൈബേഴ്സ് ആണെങ്കിൽ എന്റെ ആദ്യ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചാൽ നന്നാവും. നിങ്ങൾ ഒന്ന് കൂടി കാര്യ സഹിതം വോയ്സ് അല്ലെങ്കിൽ ടൈപ്പ് ചെയ്ത് WhatsApp അയക്കാൻ അപേക്ഷ. Hi, Hlo ക്ക് എന്ത് മറുപടിയാ കൊടുക്കേണ്ട അറിയില്ല🥰

  • @ckazeez
    @ckazeez 10 місяців тому +2

    നിങ്ങളുടെ കഴിഞ്ഞ വീഡിയോ യിൽ ഒരു തേപ്പ് മിസ്രിതം പറഞ്ഞിരുന്നു അത് എവിടെയാ കിട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ എനിക്ക് വീടിന്റെ പുറം ഭഗം തേക്കാനാണ് (നാദാപുരം വടകര ഭാഗം )

    • @Techhackwork
      @Techhackwork  10 місяців тому

      AMLOZ Infrawold Pvt Ltd
      Ph:
      +91 9946 025 800
      +91 7034 620 009
      +91 8589 820 002
      Click link below to WhatsApp Direct 👇🏻
      api.whatsapp.com/send?phone=+919946025800&text=*Techhackwork_Ecoplast*

    • @ckazeez
      @ckazeez 10 місяців тому

      @@Techhackwork tank u

  • @kuriakosemk2349
    @kuriakosemk2349 Місяць тому

    ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് കൺസീൽഡ് വയറിംഗ് എന്നാണല്ലോ പറയുന്നത് ഈ വയറിംഗ് തന്നെ ഓപ്പണായി ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ഒന്നു ചിന്തിച്ചു നോക്കുക ഏതെങ്കിലും വീട്ടിൽ ഓപ്പണായി വയറിംഗ് നടത്തിയിട്ടുണ്ടോ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് തല്ലിപ്പൊളി വയറിംഗ് ആണെന്ന് ഞാൻ പറയും

  • @rajurajur
    @rajurajur 9 місяців тому

    Ůd̊åẙi̊p̊p̊ ẘo̊r̊k̊e̊r̊ c̊h̊e̊åt̊e̊d̊

  • @Truewaythink
    @Truewaythink 10 місяців тому +2

    കോയമ്പത്തൂർ പോയി ഇലക്ട്രിക് സാധനങ്ങൾ വാങ്ങുന്നതിന് കുറിച്ച് എന്താണ് അഭിപ്രായം

    • @Techhackwork
      @Techhackwork  10 місяців тому +1

      ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ട്. നാട്ടിലും ഉണ്ട് ട്ടോ

    • @Njn_ashru
      @Njn_ashru 9 місяців тому +3

      അതിന്റെ ആവശ്യം ഇല്ല ബ്രോ.. അവിടെ വില കുറച്ചു കിട്ടുന്നത് ലോക്കൽ സാധനം ആണ്... ആ സെയിം സാധനം നാട്ടിലെ കടയിലും അതെ വിലയിൽ കിട്ടും... ഞാൻ electrician ആണ്... കഴിഞ്ഞ ദിവസം ഒരു വീട് ചെയ്തപ്പോ അയാൾ അങ്ങനെ എടുത്ത്... ഞാൻ നോക്കിയപ്പോ ഫുൾ ലോക്കൽ സാധനം ആണ്... നല്ല സാധനം വേണോ.. എവിടണേലും വില കൊടുക്കണം.. ചുമ്മാ ഒന്നും ആരും തരില്ല.. Think common sence 🙂👍

    • @AjKarakunnu
      @AjKarakunnu 8 місяців тому

      ​@@Njn_ashruand no commission

  • @professionalworker8057
    @professionalworker8057 10 місяців тому

    ahaggaram onnninum nalladallla. oru msg ayachal reply taramayirunnu

    • @Techhackwork
      @Techhackwork  10 місяців тому +2

      സുഹൃത്തേ പറഞ്ഞതിൽ സന്തോഷം,
      Insta, Fb, fb reel , yt , kolo ഇത്രയും ആപ്പുകളുടെ കമന്റ് ഒപ്പം 4 നമ്പറുകളിൽ (3 എണ്ണം Staff നോക്കുന്നത്) ആയി ഒരു ദിവസം വരുന്ന 100+കോളുകൾ, whatsapp call, ചാറ്റ്, വോയ്സ് എല്ലാം കൂടി ഒരു ദിവസം WhatsApp ചാറ്റ് മാത്രം 250+. (എനിക്ക് മാത്രം 150+)
      ഇതിൽ അധികവും Hi, Hlo മാത്രമാണ്. ഇതിനിടത്തിൽ ഞങ്ങൾക്ക് കിട്ടേണ്ട വർക്ക് ഉണ്ട്, സംശയം ചോദിക്കുന്നവർ ഉണ്ട്, വീഡിയോ നന്നായെന്ന് പറയുന്നവരും സുഖ വിവരം അന്വേഷിക്കുന്നവർ പ്രാർത്ഥിക്കുന്നവർ ഒക്കെ ഉണ്ട്, വളരെ സന്തോഷം. ഇതിനോക്കേ കൂടി 2 മണിക്കൂർ ദിവസം മാറ്റിവെക്കുന്നു. call തിരിച്ച് വിളിക്കാൻ പലപ്പോഴും പറ്റാറില്ല. whatsapp പരമാവധി അന്നന്ന് ക്ലിയർ ചെയ്യാറുണ്ട്,
      പലപ്പോഴും സംശം ചോദിച്ചവർ ആണെങ്കിൽ അവർ olineൽ ഉണ്ടെങ്കിൽ ഒരാൾക്ക് മിനിമം 3 മിനുട്ട് പോവും. ഓൺലൈൻ ഉള്ള ആൾക്ക് അവർക്ക് മനസ്സിലാവും വരെ പറഞ്ഞ് കൊടുക്കേണ്ടി വരും, ഞങ്ങൾ Consulting ജോലി ചെയ്യുന്നത് കൊണ്ട് പലരും അതിന് പേയ്മെന്റ് തരാറും ഉണ്ട്.
      ഒരാൾക്ക് Average 3 മിനുട്ട് വച്ച് രണ്ട് മണിക്കൂറിൽ എത്ര ആൾക്ക് മറുപടി കൊടുക്കാൻ പറ്റും? എന്റെ കുട്ടികൾക്കും കുടുംബത്തിനും ഒപ്പമാണ് ഞാൻ എന്റെ ഫോളോവേസിനെയും കണ്ടിട്ടുള്ളൂ, ജോലിയും തിരക്കും കഴിഞ്ഞ് എന്റെ കുട്ടികളോടൊപ്പം നിക്കാതെ ഞാൻ ഇത്രയെങ്കിലും ചെയ്യുന്നില്ലേ, നിങ്ങൾ ആരാണെന്നറിയില്ല എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിയതിൽ നിങ്ങൾക്കും പങ്കുണ്ട്. നിങ്ങൾ പുതിയ സബ്സ്ക്രൈബേഴ്സ് ആണെങ്കിൽ എന്റെ ആദ്യ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചാൽ നന്നാവും. നിങ്ങൾ ഒന്ന് കൂടി കാര്യ സഹിതം വോയ്സ് അല്ലെങ്കിൽ ടൈപ്പ് ചെയ്ത് WhatsApp അയക്കാൻ അപേക്ഷ. Hi, Hlo ക്ക് എന്ത് മറുപടിയാ കൊടുക്കേണ്ട അറിയില്ല🥰

  • @kabeerkabeerollakkan9175
    @kabeerkabeerollakkan9175 7 місяців тому

    ഇങ്ങനെയാണങ്കിൽ കടക്കാരുടെ വിസ്വാസ്തത നഷ്ടപ്പെടും

  • @kabeerkabeerollakkan9175
    @kabeerkabeerollakkan9175 5 місяців тому +2

    പറ്റിക്കുന്ന കടക്കാരും ഉണ്ടല്ലേ😢

  • @anoopanoop1896
    @anoopanoop1896 5 місяців тому +2

    ഫ്ലോർ പൈപ്പ് ഇടുന്നത് പ്രോത്സാഹിപ്പിക്കണ്ട പണി കിട്ടും

  • @VenugopalB-j1w
    @VenugopalB-j1w 9 місяців тому +1

    👍🏻👍🏻👍🏻