ELECTRICAL വർക്ക് Sqft അടിസ്ഥാനത്തിലോ Point അടിസ്ഥാനത്തിലോ Contract കൊടുക്കേണ്ടത്?ARUNCM ELECTRIVORE

Поділитися
Вставка
  • Опубліковано 10 вер 2024
  • വീട് നിർമ്മാണ ഘട്ടത്തിൽ വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...!!!!
    ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ ചെലവ് കുറഞ്ഞ രീതിയിൽ ഭംഗി ഒട്ടും കുറയ്ക്കാതെ വയറിങ് പൂർത്തിയാക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് കൃത്യമായ ഒരു ഇലക്ട്രിക്കൽ ആണ്.ഇലക്ട്രിക്കൽ മെറ്റീരിയൽസിന്റെ ആവശ്യകതയും അതിനു കൊടുക്കേണ്ടിവരുന്ന ഏകദേശം തുകയും നമുക്ക് അതുവഴി കണക്കാക്കാൻ കഴിയും.
    മെയിൻ വാർപ്പിൽ നമ്മൾ പൈപ്പിടുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ISI മുദ്രയുള്ള Heavy ഗേജ് പൈപ്പ് തന്നെ ഉപയോഗിക്കണം.
    വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്?????
    വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
    വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ ഡ്രോയിങ് ഗുണങ്ങൾ!!!നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും.ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും.വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും.ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും. ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സാധിക്കും.ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക്‌ ഉപകാരപ്പെടുകയും ചെയ്യുന്നു.വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു.
    𝗪𝗵𝗮𝘁𝘀𝗔𝗽𝗽/𝗖𝗮𝗹𝗹 𝘁𝗼 - +𝟵𝟭𝟴𝟱𝟰𝟳𝟴𝟭𝟲𝟱𝟵𝟴
    wa.me/message/...

КОМЕНТАРІ • 11

  • @jaisonjoseph9267
    @jaisonjoseph9267 День тому

    ചുരുക്കി പറയാം Sq. feet ആണ് കസ്റ്റമർക്ക് കണക്ക് മനസിലാക്കാൻ എളുപ്പം ,കസ്റ്റമർ അവർക്ക് വേണ്ട പോയൻ്റുകൾ നല്ല ഒരു ലൈസൻസഡ് ഇലക്ട്രിഷ്യനോട് പറയുക ആ വർക്ക് എത്ര തച്ചിന് തീരുമെന്നും പിന്നെ ടൂൾസ് വാടക ഇവയെല്ലാം കണക്ക് കൂട്ടിയാണ് റേറ്റ് പറയുന്നത് ,അത് ഓരോ വർക്കർമാരുടെ വർക്കിൻ്റെ നിലവാരമനുസരിച്ച് പറഞ്ഞിരിക്കുന്ന പോയൻ്റുകൾ നോക്കി അവർക്ക് മുതലാകുന്ന റേറ്റ് പറയും(wiring & plumbing ) sq rate 65 , 70 ,75 ,80Rs ഇന്നത്തെ സാധരണ ഒരു റേറ്റാണ്

  • @lalubdaniellalulalu7253
    @lalubdaniellalulalu7253 8 днів тому

    Sq feet rate ചെയ്യുമ്പോൾ അതിനു ഒരു റൂമിൽ എന്തൊക്കെ ഉണ്ട് എന്ന് വെക്തമായി പറയും. അതിനു മുകളിൽ ഉള്ളത് എക്സ്ട്രാ ചാർജും ആകും

  • @anishjoseph5587
    @anishjoseph5587 Місяць тому +1

    Draw chaiyunnathine enthu rate varum sq feet medium rannge 50 to 80 large scale varumpole 80 above work base pointum running pipe ,wire cost,fittings db light fan etc plumbing fiittings db dressing kseb pepper work clintine erakure ellam same

  • @ArunPs-eu8we
    @ArunPs-eu8we 12 днів тому

    Point kuravum area kooduthal ulla veedanel electritionu nashtamalle point noki edukunnath.

  • @ayshasworld2694
    @ayshasworld2694 4 місяці тому +2

    Good

  • @AlmafoodKSA
    @AlmafoodKSA 4 місяці тому

    Very informative video 👌

  • @Nandana_Remash
    @Nandana_Remash 22 дні тому

    Good information

  • @vimalmani2793
    @vimalmani2793 4 місяці тому

    Hi brother

  • @Optionade
    @Optionade 2 дні тому

    പണി അറിയാവുന്ന ലൈസൻസ് ഉള്ളവർക്ക് കൊടുക്കുക 😊 പത്താം ക്ലാസ്സ്‌ തോറ്റിട്ട് ഇലക്ട്രിഷ്യൻ ആയവർക്ക് കൊടുത്താൽ പണി കിട്ടും 😂 I mean, tester & player മാത്രം ആയുധം ആക്കിയവർ 😂😂

  • @user-ci7io7oi6p
    @user-ci7io7oi6p Місяць тому

    Good information