ഞാൻ ഒരു വീട്ടിൽ ചെക്ക് ചെയ്യാൻ ചെന്നപ്പോൾ ഫാൻ ഉള്ള സർക്യൂട്ടിൽ (N - E , L - E) ഇൻസുലേഷൻ റസിസ്റ്റൻസ് വാല്യു ഒരു M ohm (0.9 M ohm) താഴെയാണ്. ഫാൻ ഇല്ലാത്ത സർക്യൂട്ടുകളിൽ 40 60 80 100 M ohm വരെ കിട്ടുന്നുണ്ട്. ഫ്രിഡ്ജ് വാഷിംഗ് മെഷീൻ മോട്ടോർ കണക്ഷൻ എല്ലാം ഡിസ്കണക്റ്റ് ആക്കി. ഫാൻ ഡിസ്കണക്റ്റ് ആക്കി ഇല്ലായിരുന്നു . Main ISOLATOR AND RCCB OFF ആയിരുന്നു. അതെന്താ അങ്ങനെ കിട്ടുന്ന ഒന്നു പറഞ്ഞുതരാമോ...
E tools use chyth namuk currect eathra ma aane trip aye enn aryillalo ex 20ma aane trip aayth engil 10ma alredy lek undenn alle?? Apo currect leakage ma kittan any tools??
അങ്ങനെ അല്ല bro 10 എന്ന് ഉറപ്പിക്കാൻ പറ്റില്ല 10 നും 14 നും ഇടയിൽ വരാം കാരണം 20 ക്ക് മുന്നേ 15 ഇൽ അല്ലെ പരിശോദിച്ചത് അപ്പോൾ 14 ma ലീക്ക് ഉണ്ട് എങ്കിൽ 15 ൽ അടിച്ചാൽ ട്രിപ്പ് ആകില്ലല്ലോ total 29 അല്ലെ ആകു.. വ്യക്തമായി കാണും എന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ കൃത്യം അറിയാൻ rcd ടെസ്റ്റർ ഉണ്ട് leakage അറിയാൻ leakage ക്ലാമ്പ് മീറ്ററും ഉണ്ട്. അതുപോലെ rcd യിൽ എത്ര ma ൽ ട്രിപ്പ് ആയി അതുപോലെ എത്ര ms ൽ ട്രിപ്പ് ആയി എന്നും അറിയുവാൻ സാധിക്കും. വീഡിയോ ചാനലിൽ തന്നെ ഉണ്ട്.
@@unnistechvlogs bro vidd kanarunde njanum e feiled ane but ipo new digital ondallo atha chothich athe but epozhum video odumbol single phase mathram chey allea 3 phase athonda kurichum parayanam just
പുതിയ വീട്ടിൽ ഫാനിന്റെ സ്വിച്ച് ഇടുമ്പോൾ ബൾബ് മങ്ങി കത്തുന്നു ഒരു സ്ഥലത്തു ബൾബ് സ്വിച്ച് ഇടുമ്പോൾ വേറെ ബൾബ് മങ്ങി കത്തുന്നു എന്ത് കൊണ്ട്ഇത് ശരിയാക്കാൻ എന്ത് ചെയ്യേണം
Voltage കുറവ് ഉള്ള സമയത്ത് ഇത് വർക്ക് ചെയുമ്പോൾ കറട്ട് റിസൽട്ട് മനസ്സൽ ആക്കാൻ പറ്റില്ലല്ലോ വൈകുന്നേരം 6 മണിക്ക് ശേഷം ഉള്ള സമയങ്ങളിൽ voltage കുറവ് ഉണ്ടാവൽ ഉണ്ട് ആ സമയത്ത് ഇത് വെച്ച് ചെക്ക് ചെയ്യുമ്പോൾ എന്തെങ്കിലും മാറ്റം വരുമോ അതാണ് സംശയം
മറ്റു വീഡിയോകളിൽ അത് കുറെ കാണിച്ചിട്ടുണ്ട് ശെരിക്കും കാണിക്കേണ്ടത് ആയിരുന്നു പക്ഷെ വീഡിയോ ചെയ്തത് ഓഫീസിൽ ആയി പോയി bro. ട്രിപ്പ് ആകുവാൻ സാധിക്കില്ല അതാണ്..
25 മില്ലി ആമ്പിയറിൽ ട്രിപ്പ് ആകുന്നു എന്നു പറയുമ്പോൾ 5 മില്ലി ആമ്പിയർ ലീക്കേജ് എന്നാണോ അതോ ഇരുപതിനും 30നും ഇടയിലുള്ള ഏകദേശം 10 ആമ്പിയറിനുള്ളിൽ വരുന്ന ലീക്കേജ് എന്നാണോ നമ്മൾ കരുതേണ്ടത്.
ഇലക്ട്രിഷൻ മാർക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ ചെയ്ത ഉണ്ണി ബ്രോ താങ്ക്സ്
♥️♥️♥️
ഈ ഗ്രൂപ്പിൽ വന്നതിനുശേഷം ആണ് ഇങ്ങനെ ഒരു പ്രോഡക്റ്റ് ഞാൻ കാണുന്നത് അങ്ങനെ ഞാൻ ഈ സാധനം അങ്ങ് ഉണ്ടാക്കി ഉണ്ണി ചേട്ടൻ കണ്ടിട്ടുണ്ടാകും
??😮
ഞാൻ കണ്ടിരുന്നു..
അത് whatsapp ഗ്രൂപ്പിൽ വന്നിരുന്നു മുന്നേ..
Haai
What's app grupil engane add aakum
അടിപൊളി ... എങ്ങനെയാണു ഇതിൻ്റെ ഉപയോഗം എന്ന് വളരെ നന്നായി വിശദികരിച്ചു..അഭിനന്ദനങ്ങൾ..❤
Unni bro eeproductine kurichu valare vishadhamayi manassilakki thannu thanks machane❤❤❤❤❤
Thankyou bro ♥️♥️♥️
Thank you very much ഉണ്ണിയേട്ടാ
Bro HT cables semi conductor pealing tool kittumo
Bro 3 phase connection phase selector ഉപയോഗിച്ചുള്ള db kseb പെർമിഷൻ കൊടുക്കുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു, ശെരിയാണോ
ഞാൻ ഒരു വീട്ടിൽ ചെക്ക് ചെയ്യാൻ ചെന്നപ്പോൾ ഫാൻ ഉള്ള സർക്യൂട്ടിൽ (N - E , L - E) ഇൻസുലേഷൻ റസിസ്റ്റൻസ് വാല്യു ഒരു M ohm (0.9 M ohm) താഴെയാണ്. ഫാൻ ഇല്ലാത്ത സർക്യൂട്ടുകളിൽ 40 60 80 100 M ohm വരെ കിട്ടുന്നുണ്ട്. ഫ്രിഡ്ജ് വാഷിംഗ് മെഷീൻ മോട്ടോർ കണക്ഷൻ എല്ലാം ഡിസ്കണക്റ്റ് ആക്കി. ഫാൻ ഡിസ്കണക്റ്റ് ആക്കി ഇല്ലായിരുന്നു . Main ISOLATOR AND RCCB OFF ആയിരുന്നു. അതെന്താ അങ്ങനെ കിട്ടുന്ന ഒന്നു പറഞ്ഞുതരാമോ...
ഫാൻ കൂടെ കട്ട് ചെയ്തു നോക്കണ്ടേ ബ്രോ..
അതുപോലെ ഇൻഡിക്കേറ്റർ switch ഉണ്ടെങ്കിലും വരും .9 വാല്യൂ വലിയ പ്രശ്നം ഒന്നും അല്ല..
Rate ethra
Evida kittum
E tools use chyth namuk currect eathra ma aane trip aye enn aryillalo ex 20ma aane trip aayth engil 10ma alredy lek undenn alle?? Apo currect leakage ma kittan any tools??
അങ്ങനെ അല്ല bro 10 എന്ന് ഉറപ്പിക്കാൻ പറ്റില്ല 10 നും 14 നും ഇടയിൽ വരാം കാരണം 20 ക്ക് മുന്നേ 15 ഇൽ അല്ലെ പരിശോദിച്ചത് അപ്പോൾ 14 ma ലീക്ക് ഉണ്ട് എങ്കിൽ 15 ൽ അടിച്ചാൽ ട്രിപ്പ് ആകില്ലല്ലോ total 29 അല്ലെ ആകു..
വ്യക്തമായി കാണും എന്ന് പ്രതീക്ഷിക്കുന്നു..
പിന്നെ കൃത്യം അറിയാൻ rcd ടെസ്റ്റർ ഉണ്ട് leakage അറിയാൻ leakage ക്ലാമ്പ് മീറ്ററും ഉണ്ട്.
അതുപോലെ rcd യിൽ എത്ര ma ൽ ട്രിപ്പ് ആയി അതുപോലെ എത്ര ms ൽ ട്രിപ്പ് ആയി എന്നും അറിയുവാൻ സാധിക്കും.
വീഡിയോ ചാനലിൽ തന്നെ ഉണ്ട്.
Ithe 3 phase il RCCB test cheyaan patumo
പറ്റും
@@unnistechvlogs bro vidd kanarunde njanum e feiled ane but ipo new digital ondallo atha chothich athe but epozhum video odumbol single phase mathram chey allea 3 phase athonda kurichum parayanam just
3 phase വീഡിയോകളും ചാനലിൽ ഉണ്ട് ബ്രോ.. 60 tripping വീഡിയോ തന്നെ ഉണ്ട്.
പുതിയ വീട്ടിൽ ഫാനിന്റെ സ്വിച്ച് ഇടുമ്പോൾ ബൾബ് മങ്ങി കത്തുന്നു ഒരു സ്ഥലത്തു ബൾബ് സ്വിച്ച് ഇടുമ്പോൾ വേറെ ബൾബ് മങ്ങി കത്തുന്നു എന്ത് കൊണ്ട്ഇത് ശരിയാക്കാൻ എന്ത് ചെയ്യേണം
Voltage കുറവ് ഉള്ള സമയത്ത് ഇത് വർക്ക് ചെയുമ്പോൾ കറട്ട് റിസൽട്ട് മനസ്സൽ ആക്കാൻ പറ്റില്ലല്ലോ
വൈകുന്നേരം 6 മണിക്ക് ശേഷം ഉള്ള സമയങ്ങളിൽ voltage കുറവ് ഉണ്ടാവൽ ഉണ്ട്
ആ സമയത്ത് ഇത് വെച്ച് ചെക്ക് ചെയ്യുമ്പോൾ എന്തെങ്കിലും മാറ്റം വരുമോ അതാണ് സംശയം
മാറ്റമൊന്നും വരാൻ സാധ്യതയില്ല
ഞാൻ ഒന്നുരണ്ട് പ്രാവശ്യം amps എത്ര പോകുന്നു എന്ന് നോക്കിയിട്ടുണ്ട് കൊടുക്കുന്നത് അതുപോലെ പോകുന്നുണ്ട്..
GOOD INFORMATION
എനിക്കും കിട്ടി 10% Discount Thanks ❤
Ith engana purchase cheyya
Quotation ayakkano first step
Informative ❤
♥️♥️👍
ചേട്ടാ ഒരു സംശയം ...ചില വീടുകളിൽ phase pole ഇൽ neutral . neutral pole ഇൽ phase ഉം കാണാം.... ഇവിടെ പ്ലഗ് കുത്തിയാൽ റിസൾട്ട് ...തെറ്റാകുമോ....
കുത്തുമ്പോൾ തന്നെ പോളാരിറ്റി എറർ കാണിക്കും..
Dubayil ഇത് കിട്ടുമോ
അറിയില്ല ബ്രോ അടുത്ത ദിവസം വേറെ വീഡിയോ വരുന്നുണ്ട് പുതിയ സാധനം..
ട്രിപ്പ് ചെയ്യുന്ന, ഉപകരണം കാണിക്കുമ്പോൾ, ട്രിപ്പ് ചെയ്ത് കാണിക്കണ്ടെ?
മറ്റു വീഡിയോകളിൽ അത് കുറെ കാണിച്ചിട്ടുണ്ട്
ശെരിക്കും കാണിക്കേണ്ടത് ആയിരുന്നു പക്ഷെ വീഡിയോ ചെയ്തത് ഓഫീസിൽ ആയി പോയി bro.
ട്രിപ്പ് ആകുവാൻ സാധിക്കില്ല അതാണ്..
Thanks bro
25 മില്ലി ആമ്പിയറിൽ ട്രിപ്പ് ആകുന്നു എന്നു പറയുമ്പോൾ 5 മില്ലി ആമ്പിയർ ലീക്കേജ് എന്നാണോ അതോ ഇരുപതിനും 30നും ഇടയിലുള്ള ഏകദേശം 10 ആമ്പിയറിനുള്ളിൽ വരുന്ന ലീക്കേജ് എന്നാണോ നമ്മൾ കരുതേണ്ടത്.
9ma വരെ ഉള്ള ലീകേജ് ഉണ്ടാകുവാൻ സാധ്യത ഉണ്ട്..
adipoli❤
Good video ❤
Thanks bro..
പ്രോപ്പർ ആയിട്ട് വർക് ആവാത്ത ഒരു rccb യിൽ ഈ ഉപകരണം conect ചെയ്തു പരിശോധിച്ചാൽ എന്തായിരിക്കും result വരുന്നത്
പ്രൊപ്പർ ആയി അല്ലാതെ ട്രിപ്പ് ആകും ചിലപ്പോൾ ആയില്ല എന്നും വരും
അതുകൊണ്ട് no ലോഡ് ഇൽ കൂടെ പരിശോധിക്കും..
Super bro
സൂപ്പർ
♥️♥️
Good 👍👍
Good
Thanks
Ith ippo stock illallo ...kittan enthan margam
ഒരിടത്തും സ്റ്റോക്ക് ഇല്ല ബ്രോ..
Product category optionil e device inte name enthanu... Nokkittu kandilla....
Ac 6
Good vidio
Adipoli
Thanks bro.. ♥️
ഇത് എവിടുന്നാണ് വാങ്ങാൻ കിട്ടുക
ഇപ്പൊ ഇത് ഓൺലൈൻ ലഭിക്കുന്നില്ല ഇതേ വിലയിൽ വേറെ പ്രോഡക്ട് ഉണ്ടോ
Und ennale stock vannittund metravi.com ill
ഇതിന്റെ വില എത്ര?
Online ഇപ്പോൾ ലഭ്യമല്ല പലസ്ഥലതും പല വിലയാണ് 2000 ഇൽ താഴെ വരുള്ളൂ.
❤
👍👍
♥️♥️
👍
How to contact
8848240442
😍👌
100mA ELCBചെക്ക് ചെയ്യാൻഏതാണ്socket Earthtester ഉപയോഗിക്കേണ്ടത്
500ma വരെ ഉപയോഗിക്കാൻ പറ്റിയത് ഉണ്ട്...
❤❤❤❤👍
പുതിയത് വരുന്നത് സാധാ പിന്ന് തന്നയാ
ഞാൻ ഇത് വീഡിയോ ഇടുന്നതിനു മുന്നത്തെ ദിവസം വരുത്തിയതാണ്
@@unnistechvlogs നല്ല ക്ലാമ്പ് മീറ്റർ പറയാമോ
ഇതിന്റെ. വില
1600- 2000
Matterkkuvada
കോൺടാക്ട് നമ്പർ തരുമോ
8848240442
@@unnistechvlogs താങ്ക്യൂ
Product Out of stook🥲
❤