നിങ്ങളെല്ലാവരും വണ്ടിയിലെ ഡ്രൈവർമാർ എല്ലാവരും കൂടി ഒരു ഹൗസ്ബോട്ട് യാത്ര കാണാൻ ആഗ്രഹിക്കുന്നു.ഒരു കുടുബത്തിലെ അംഗങ്ങളെ പോലെ നിങ്ങൾ പെരുമാറുന്നത് കാണാൻ 👌👌💝💝 .
സ്രാങ്ക് മുകളിൽ ഇരിക്കുന്ന ആൾ ( ഗതി നിർണ്ണയിക്കുന്ന ആൾ ) ഡ്രൈവർ താഴെ എഞ്ചിൻ സൈഡിൽ ഇരുന്ന് എഞ്ചിൻ നിയന്ത്രിക്കുന്ന ആൾ. ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്ന ആൾ 'ലാസ്‌കർ ' എന്ന് പറയും. അഞ്ച് ജോലിക്കാരുടെ തസ്തിക പറഞ്ഞു എന്ന് മാത്രം.
ഞാനും എൻ്റെ ഏറ്റവും ഇളയ കുഞ്ഞമ്മയും കൂടി റോഡുമാർഗം ചങ്ങനാശ്ശേരി വഴി ആലപ്പുഴ വന്നിട്ടുണ്ട് രണ്ടു പ്രാവശ്യം. അന്ന് ksrtc ബസ്സ്റ്റാൻഡ്, ബോട്ടുജെട്ടി,ഇരുമ്പുപാലം,ശവക്കോട്ടപ്പാലം എല്ലാം കണ്ടും കേട്ടും തിരിച്ചു പോന്നു. വീഡിയോ വഴി ഈ സ്ഥലങ്ങൾ എല്ലാം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ആയി 😊😊😊❤❤❤ 25:49
കാഴ്ച്ചക്കാരെ മടുപ്പിക്കാതെ പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിക്കുന്ന പുത്തേറ്റ് Vloge ന് അഭിനന്ദനങ്ങൾ എന്നാലും ലോറി യാത്ര രസകരം പക്ഷേ മുടങ്ങാതെ episode നിലനിർത്താൻ നിങ്ങൾ എടുക്കുന്ന ആ എഫർട്ടിനും അഭിനന്ദനങ്ങൾ
You vlogs are next level.. starting from videography to description / commentary about places , your vlogs are in par or better than documentaries prepared by professionals. Salute
Ratheesh bro, ഒരു രക്ഷയും ഇല്ല. High quality വീഡിയോ ആണ്. Great to see You all in Alleppey. There is a flyover parallel to the beach. Get a good view from there. God bless You all 🙏
നമസ്കാരം:- ബോട്ട് യാത്രക്ക് മംഗളം കായലിലെ ഓളങ്ങൾ വകഞ്ഞുമാറ്റിക്കൊണ്ട് ബോട്ട് യാത്ര സുന്ദരം മനോഹരം നയന സുഖം കാഴ്ചക്കൾ കണ്ടാസ്വദിച്ച് യാത്രയായ അച്ചമ്മക്കും കുടുംബത്തിന്നും ബിഗ് സല്യൂട്ട്....❤❤❤❤❤🎉
നല്ലൊരു യാത്രയുടെ വിവരണം കാണാത്ത സ്ഥലങ്ങളും ബോട്ട യാത്ര 👌 കുഞ്ഞി കിളിയെ കുറെ ദിവസങ്ങൾക്കുശേഷം കണ്ടു ❤️ കുഞ്ഞിക്കണ്ണൻ ദാമുക്കുട്ടി രാജേഷ് സൂര്യ അച്ചാമ്മ സൂര്യയുടെ ചിരിയും കോമഡിയും സൂപ്പർ🌹🌹
വളരെ മനോഹരമായ വീഡിയോ . കോട്ടയം - ആലപ്പുഴ ബോട്ട് സർവ്വീസ് ഉള്ളതായി അറിയാം. ഈ വീഡിയോ കണ്ടപ്പോൾ പുതിയ ഒരു അറിവ് കൂടി കിട്ടി. പുത്തേട്ട് ഫാമിലിക്ക് നന്ദി.ഒപ്പം നല്ലൊരു യാത്രയും ആശംസിക്കുന്നു.❤❤❤
Excellent video with good editing, nice visuals and good family bonding. Ratheesh's knowledge of routes, local geography and keen interest in vehicle related mechanics etc comes through beautifully. Good idea to allow some video space to Kannan. Kunhikili remains the undisputed cute girl in your kutumbam!
നമസ്കാരം. ജലയാത്ര ആസ്വാദന സുഖമുള്ളതാണ്. കുടുംബത്തോടൊപ്പം അതിമനോഹരം. യാത്രകളിൽ അമ്മയെ ഉൾപ്പെടുത്തുമ്പോൾ കിട്ടുന്ന സന്തോഷം അവർണ്ണനീയം ആണ്. എല്ലാവർക്കും ആശംസകൾ.
Thankyou Jelajaji for taking us to the magnificent Kottayam Alappuzha backwaters journey.If the authorities introduce Water metro like Cochin,it would attract a large number of passengers a d tourists.
Good evening,Puthettu family. Resident of Northern most part of Kerals ,I really enjoyed the trip through lagoon.. A wonderful presentation of the video.
Wondering whether it’s possible to display ( where necessary ) a map of the places being visited both of the boat and also whilst truck driving ? Thanks
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ഒത്തിരി ഏറെ കാഴ്ചകൾ കാണാൻ പറ്റി എനിക്കും ബോട്ടിൽ യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട് കായലിൽ കൂടി ബോട്ടിൽ യാത്ര നല്ല രസമാണ്
Once I had come to changanassery Instead of getting down at Kottayam,as I was sleepy, we got down at next station. We had come to P T Emmanuel traders, Kottayam
Nice weekend trip. Kunjikili is the next Jaleja of the family. Kunjikanan is typically like kids of his age. For us, it's exciting, but the two hour boat ride will seem mundane for the children. But that's life. Later years, they'll cherish this trip. You all should be having fun. Take care. The Lord God Jesus Christ is with you all. 🎉❤
Good morning Puthettu squad...whenever l visit Kerala l make it a point to travel on this Govt. boat service from allapuzha boat jetti to kodimatha..it is powered by Ashok Leyland Marine Diesel Engine.. Jelaja madam srang is in the front at the steering wheel....the gears are to slow down and increase the speed...another boat service to Krishna puram from alapuzha boat jetti is also worth traveling..Have a nice time. 👍
ജീവിതത്തിലെ വിഷമങ്ങൾ അതിജീവിച്ച... ചേട്ടന്റെ... താങ്ങും.. തണലും.... വഴികാട്ടിയും... ആയ.. ജലജ... ചേച്ചി.. നിങ്ങളോട്. ബഹുമാനം.. മാത്രം. 🫶.. U.. R.. Great.. എല്ലാവീഡിയോയും വീഡിയോയും കാണുന്നുണ്ട് 👏👏👋👌
ഗംഭീരം…നയന മനോഹരം
a variety video.. Ratheesh Bhai now become a fantastic videographer.
Appreciate you all❤❤❤❤
എല്ലാവർക്കും നമസ്കാരം. ആന്റിയമ്മയുടെ പിൻഗാമി കുഞ്ഞിക്കിളി തന്നെ ❤❤❤❤
Puthettu കുടുംബത്തിന് ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
🙏🏻🙏🏻🙏🏻🙏🏻
🐒
ഫാമിലിക്ക് ജലജ ചേച്ചിക്കും കുഞ്ഞിക്കിളി എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട് ❤❤❤❤❤❤😂🌹🌹🌹🌹
നിങ്ങളെല്ലാവരും വണ്ടിയിലെ ഡ്രൈവർമാർ എല്ലാവരും കൂടി ഒരു ഹൗസ്ബോട്ട് യാത്ര കാണാൻ ആഗ്രഹിക്കുന്നു.ഒരു കുടുബത്തിലെ അംഗങ്ങളെ പോലെ നിങ്ങൾ പെരുമാറുന്നത് കാണാൻ 👌👌💝💝
.
ഇത്ര മനോഹര യാത്രകൾ കാണാതെയാണ് നാം വിദേശ യാത്ര നടത്തി അഭിമാനിക്കുന്നത്.
സൂര്യമാഡത്തിൻ്റെ ചോദ്യോത്തരങ്ങളും , ഭാവാഭിനയവും എടുത്തു പറയേണ്ടതു തന്നെ😊 ആശംസകൾ പ്രിയരെ❤
സ്രാങ്ക് മുകളിൽ ഇരിക്കുന്ന ആൾ ( ഗതി നിർണ്ണയിക്കുന്ന ആൾ ) ഡ്രൈവർ താഴെ എഞ്ചിൻ സൈഡിൽ ഇരുന്ന് എഞ്ചിൻ നിയന്ത്രിക്കുന്ന ആൾ. ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്ന ആൾ 'ലാസ്‌കർ ' എന്ന് പറയും. അഞ്ച് ജോലിക്കാരുടെ തസ്തിക പറഞ്ഞു എന്ന് മാത്രം.
മൂന്നും അഞ്ചും തിരിച്ചറിയില്ല 😢
ഞാനും എൻ്റെ ഏറ്റവും ഇളയ കുഞ്ഞമ്മയും കൂടി റോഡുമാർഗം ചങ്ങനാശ്ശേരി വഴി ആലപ്പുഴ വന്നിട്ടുണ്ട് രണ്ടു പ്രാവശ്യം. അന്ന് ksrtc ബസ്സ്റ്റാൻഡ്, ബോട്ടുജെട്ടി,ഇരുമ്പുപാലം,ശവക്കോട്ടപ്പാലം എല്ലാം കണ്ടും കേട്ടും തിരിച്ചു പോന്നു. വീഡിയോ വഴി ഈ സ്ഥലങ്ങൾ എല്ലാം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ആയി 😊😊😊❤❤❤ 25:49
കാഴ്ച്ചക്കാരെ മടുപ്പിക്കാതെ പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിക്കുന്ന പുത്തേറ്റ് Vloge ന് അഭിനന്ദനങ്ങൾ എന്നാലും ലോറി യാത്ര രസകരം പക്ഷേ മുടങ്ങാതെ episode നിലനിർത്താൻ നിങ്ങൾ എടുക്കുന്ന ആ എഫർട്ടിനും അഭിനന്ദനങ്ങൾ
പാവം... സൂര്യ... ഒരക്ഷരം . മിണ്ടാതെ... ഇരിക്കുന്നു... സൂപ്പർ.... 👍👍👍👍👌👌👌👌🌹🌹🌹🌹♥️
അടുത്ത ട്രിപ്പ് പോകുമ്പോൾ ആന്ധ്രാ പ്രേദേശ് ൽ നാടിപ്പതി ഗോശാല ഒന്ന് കവർ ചെയ്യണേ പുങ്ങാനൂർ പശുക്കളുടെ ഫാം ആണ് ഇന്ത്യയിലെ ഏറ്റവും ചെറിയ പശുക്കൾ ആണ്
ചതയദിനത്തിൽ ജലജ ജലത്തിലൂടെ ട്രോളും റോഡ് നിയമങ്ങളും ട്രാഫിക്കും സിഗ്നലുകളും ഇല്ലാത്തെ സൂര്യയുടെ ക്ലെച്ച് ഇല്ലാത്ത അതിമനോഹരമായ യാത്ര
🐒
എല്ലാവർക്കും ഹൃദയപൂർവ്വം 💓 പ്രാർത്ഥനയോടെ ശുഭ ദിനം നേരുന്നു 🙏🤍🤍🤍
Murikkan എന്ന ഒരു entrepreneur..kaayal പാടശേഖരങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.
എല്ലാവർക്കും നമസ്കാരം , പുതിയ യാത്രകൾ പുതിയ അനുഭവങ്ങൾ അച്ഛമ്മയുടെ ഉറങ്ങിയുള്ള പ്രാർത്ഥന കേട്ടല്ലോ അതുമതി
ആകാശ് പോയപ്പോൾ അടുത്ത ആൾ സൂര്യ എത്തി 😂😂😂😂😂😂❤❤❤
You vlogs are next level.. starting from videography to description / commentary about places , your vlogs are in par or better than documentaries prepared by professionals. Salute
Ratheesh bro, ഒരു രക്ഷയും ഇല്ല. High quality വീഡിയോ ആണ്. Great to see You all in Alleppey. There is a flyover parallel to the beach. Get a good view from there. God bless You all 🙏
സൂര്യ മാഡത്തിൻ്റെ ചോദ്യം കലക്കി😂😂ക്ലച്ച് ചവിട്ടാൻആരുമില്ല😂😂😂😂😂
നമസ്കാരം:-
ബോട്ട് യാത്രക്ക് മംഗളം
കായലിലെ ഓളങ്ങൾ വകഞ്ഞുമാറ്റിക്കൊണ്ട് ബോട്ട് യാത്ര സുന്ദരം മനോഹരം നയന സുഖം കാഴ്ചക്കൾ കണ്ടാസ്വദിച്ച് യാത്രയായ അച്ചമ്മക്കും കുടുംബത്തിന്നും ബിഗ് സല്യൂട്ട്....❤❤❤❤❤🎉
എല്ലാ നന്മകളും നേരുന്നു.ആദൃംമുതൽ കാണാറുണ്ട്,നന്നായി വരട്ടെ ❤
Congratulations Puthettu
got 400 k. Go ahead 🎉❤😮
കുഞ്ഞിക്കണ്ണൻ എപ്പോഴും സിംഗിൾ ലൈൻ ഇൽ ആണല്ലോ.
നല്ലൊരു യാത്രയുടെ വിവരണം കാണാത്ത സ്ഥലങ്ങളും ബോട്ട യാത്ര 👌 കുഞ്ഞി കിളിയെ കുറെ ദിവസങ്ങൾക്കുശേഷം കണ്ടു ❤️ കുഞ്ഞിക്കണ്ണൻ ദാമുക്കുട്ടി രാജേഷ് സൂര്യ അച്ചാമ്മ സൂര്യയുടെ ചിരിയും കോമഡിയും സൂപ്പർ🌹🌹
മെയിൻ ഡ്രൈവർ വാച്ച് കൈ മാറി കെട്ടിയത് ഇടക്ക് മറന്ന് പോകുന്നുണ്ട് 😁😁
മനോഹരമായ കാഴ്ചകൾ സമ്മാനിച്ച പുത്തേട്ട് കുടുംബത്തിന് അഭിനന്ദനങ്ങൾ
Kidukkachi visuals, നമ്മുടെ നാട് എത്ര സുന്ദരിയാ അല്ലെ....... Camera mande visual treat ഗംഭിരം 👌🏻👌🏻👌🏻🥰🥰, kunjikiliyude intro kalakkii 🥰🥰
അഷ്ടമുടിയിലും
വരാം കൊല്ലം മണ്ടറോത്തുരുത്തീൽ നല്ല. സ്ഥലം ആണ്❤❤
Lorry tripil ninnu vathistamayi oru kayal PUTHETTU FAMILY TRIP... Adipoli.....
A very refreshing water trip. Different experience from lorry driving. Happy Journey.
Good morning to all Puthettu family .
Very nice n cool place this Alappuzha.I like this nice boat trip.Good view brothers n sisters.
Very thankful to showing the signary of Alappuzha boating through puthettu travel vlogs. Congrats. Kunhikkili's fans. ❤
രാത്രിയിൽ Alpy - നിന്നും കാഞ്ഞിരം വരെ - ഇതാണ് കൊടുരാറ് നേരെ മീനച്ചിലാറുമായ് ചേർന്ന് വേമ്പനാട് കായലിൽ ചേരും
ബോട്ടിൽ കയറിയാൽ പെട്ടന്ന് ഉറക്കം വരുന്നത് അപ്പോൾ എനിക്ക് മാത്രം അല്ല.. 😄😄😄
വളരെ മനോഹരമായ വീഡിയോ . കോട്ടയം - ആലപ്പുഴ ബോട്ട് സർവ്വീസ് ഉള്ളതായി അറിയാം. ഈ വീഡിയോ കണ്ടപ്പോൾ പുതിയ ഒരു അറിവ് കൂടി കിട്ടി. പുത്തേട്ട് ഫാമിലിക്ക് നന്ദി.ഒപ്പം നല്ലൊരു യാത്രയും ആശംസിക്കുന്നു.❤❤❤
@@SureshKumar-mu2fu ആലപ്പുഴ -ചങ്ങനാശേരി ഉണ്ട് -15രൂപ
പുത്തേട്ട് കുടുംബാംഗങ്ങൾക്ക് സുപ്രഭാതം ♥️♥️♥️
ഹായ് കുഞ്ഞിക്കിളി സൂപ്പർ ബാക്കി എല്ലാവരും ഒന്നിനൊന്നു സൂപ്പർ ❤❤❤❤❤❤❤❤
Good morning Puthettu family🌺 beautiful nature🌿🍃 super video🎥🌺🌺
Beautiful ! Manoharam! Nice vlog thanks for sharing👍
കൊള്ളാം അടിപൊളി യാത്ര ഇഷ്ടം ആയി 👍🥰🥰🥰🙏🎉🎉🎉🎉
Excellent video with good editing, nice visuals and good family bonding. Ratheesh's knowledge of routes, local geography and keen interest in vehicle related mechanics etc comes through beautifully. Good idea to allow some video space to Kannan. Kunhikili remains the undisputed cute girl in your kutumbam!
Superb visuals...❤..kidilan vlog👍
എല്ലാവർക്കും ഗുഡ് മോർണിങ്ങ് Best Family members all puthettu family ❤️🥰🥰🥰🥰
നമസ്കാരം. ജലയാത്ര ആസ്വാദന സുഖമുള്ളതാണ്. കുടുംബത്തോടൊപ്പം അതിമനോഹരം. യാത്രകളിൽ അമ്മയെ ഉൾപ്പെടുത്തുമ്പോൾ കിട്ടുന്ന സന്തോഷം അവർണ്ണനീയം ആണ്. എല്ലാവർക്കും ആശംസകൾ.
Thankyou Jelajaji for taking us to the magnificent Kottayam Alappuzha backwaters journey.If the authorities introduce Water metro like Cochin,it would attract a large number of passengers a d tourists.
Good evening,Puthettu family.
Resident of Northern most part of Kerals ,I really enjoyed the trip through lagoon.. A wonderful presentation of the video.
അച്ഛമ്മ ബോട്ടിൽ ഇരുന്ന് കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു😂😂❤❤❤
Kochumonum ammomayum urakkom,athu kalakki😂
Wondering whether it’s possible to display ( where necessary ) a map of the places being visited both of the boat and also whilst truck driving ? Thanks
ജനങ്ങളുടെ
ജീവനായ
ജലജയുടെയും
ജീവിതപങ്കാളിയുടെയും
ജീവന്റെ ജീവനുമായുള്ള ജലാശയത്തിലൂടെയുള്ള
ജലയാത്ര ആശംസകൾ
ജീവിതഓർമയിലും
ജീവിതത്തിലും ജഗതീശ്വരൻ ജയങ്ങളാൽ അനുഗ്രഹിക്കട്ടെ ❤❤
ജയ് ഹിന്ദ്...
ഞാൻ 70 വയസ്സുള്ള ആളാണു ഞാൻ. എൻ്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. രതീഷിനെ ക്യാമറാമാൻ എന്നു പറയാതെ ചേട്ടായി എന്നു പറഞ്ഞു കൂടെ
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു
ചേട്ടായി ആവുമ്പോൾ ഒരു പ്രൊഫഷണൽ ടച്ച് ഇല്ല.
പൊതു ജനത്തിന് വേണ്ടി ഉള്ള സംബോധന ആണ് ക്യാമറ മാൻ
Congrats Ratheesh, Jalaja, Rajesh and other family members for your 4 lakh family members.
ഈ കുഞ്ഞിക്കണ്ണൻ ഒട്ടും മിംഗിൾ ആവാതെ ഒതുങ്ങി ഇരിക്കുവാണല്ലോ...... അവനെ മാറ്റിയെടുക്കണം..... കേട്ടോ 😀👍👍
ഭഗവാൻ ഡിങ്കൻറെ അനുഗ്രഹം എപ്പോഴും എല്ലായ്പ്പോഴും എല്ലാവരുടെയും കൂടെയുണ്ടാകട്ടെ..❤
നേരത്തെ ആലപ്പുഴ-ചങ്ങനാശ്ശേരി -15രൂപ,ആലപ്പുഴ -കോട്ടയം -20രൂപ ആയിരുന്നു
ഹായ് രതീഷ് ഏട്ടാ കരയിലെ കാഴ്ചകളിലേക്ക് ജലത്തിലെ കാഴ്ച സൂപ്പറായിട്ടുണ്ട്❤❤❤❤❤❤
God bless you happy journey all puthett family❤❤❤❤❤❤❤❤❤❤❤❤❤❤❤
എനെറെ ജലജേ ഇങ്ങനെ ഉള്ള ഒരു ബോട്ട് യാത്ര കണ്ടതിൽ വളരെ സന്തോഷം നയന മനോഹരം തന്നെ, നിങ്ങൾ കരമാർഗം പോയി ഇപ്പോൾ വെള്ളത്തിൽ കുടിയുള്ള യാത്ര ആയല്ലൊ.
കുട്ടനാട് കാണുവാൻ വന്ന പുത്തേത്ത് കുടുംബത്തിന് ഒരു കുട്ടനാട്ട്കാരന്റെ ആശംസകൾ❤️❤️❤️❤️
വ്യത്യസ്തമായ കാഴ്കൾ ഒരുക്കിയതിന് രതീഷിനും ജലജക്കും നന്ദി
ഹായ് സൂപ്പർ അടിപൊളി ബോട്ട് യാത്ര എല്ലാവർക്കും നല്ലതുമാത്രം ആശംസിക്കുന്നു❤❤❤❤❤❤❤❤❤❤👌
ഓണത്തിന് family membersum staffum എല്ലാരും കൂടി ഒരു ഓണാഘോഷം സംഘടിപ്പിച്ചാൽ സൂപ്പർ ആവും 😁
👌🏻
Welcome to Alappuzha 🎉, it's my home town ❤
വള്ളം കണ്ടോ എന്ന് പറയണ്ട കാര്യമില്ലാ സ്വന്തമായി വള്ളം ഉള്ള ആൾ നിങ്ങളുടെ കൂടെയുണ്ട് അതിൻ്റെ അഹങ്കാരം ഒന്നും ആൾക്ക് ഇല്ലാ എന്നുള്ളൂ
Athaara
😂❤ kodungallur
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ഒത്തിരി ഏറെ കാഴ്ചകൾ കാണാൻ പറ്റി എനിക്കും ബോട്ടിൽ യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട് കായലിൽ കൂടി ബോട്ടിൽ യാത്ര നല്ല രസമാണ്
... beautiful next time will try during kerala visit ..... is kumarakam near by ... in 2007 i visited & stayed in Laxmi Resorts... a nice hotel
സൂര്യ ഇത്രയും വാചാലമായി സംസാരിക്കുന്നത് ആദ്യമായി കാണുകയാണ് ❤
ബോട്ട് യാത്രാ ദൃശ്യങ്ങൾ മനോഹരമായിരുന്നു എല്ല) വർക്കും ആശംസകൾ
Hi super location enjoy your special day ❤❤❤❤❤
Congratulations for achieving 400K subscribers.❤
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ 👍🌹
The Boy who is sitting along with his Grand Maa, is very reserve nature..Very nice..
എല്ലാവർക്കും ശുഭയാത്ര നേരുന്നു
ഹായ് ജലജ, രതീഷ് &ഫാമിലി ആലപ്പി യിൽ വന്നതിൽ വളരെ സന്തോഷം. ഞാൻ ഒരു ആലപ്പുഴക്കാരനാണ്.
പുത്തേട്ട് ഫാമിലിക്ക് ഞങ്ങളുടെ ആലപ്പുഴയിലേക്ക് സ്വാഗതം
Once I had come to changanassery
Instead of getting down at Kottayam,as I was sleepy, we got down at next station.
We had come to P T Emmanuel traders, Kottayam
super boat journey.Have a nice day to all Puthett family
Surya asked about Clutch, She forgot about brake😂😂
She knows there is no brake in boat
Very good trip. Thanks 🙏
കുഞ്ഞിക്കിളി ജലജ ചേച്ചി... എല്ലാവർക്കും ഗുഡ് മോർണിംഗ് 🙏🙏🙏
Have a good day n happy journey from ⛵ boat trip nice view just like same Goa
Have a wonderful day. We like Kunjukizhi. Kunjukannan is not speaking. He is very calm guy.
Thugh queen of Puthettu... Soorya chechi🔥😁
ബോട്ടിംഗ് അടിപൊളിയാണ് ഇനി നിങ്ങൾ ബോട്ടിംഗ് ചെയ്യുമ്പോൾ സൂര്യയുടെ വീടിന്റെ അടുത്തുള്ള സ്ഥലത്തുകൂടി വോട്ടിംഗ് ചെയ്യണം
ബോട്ടിംഗ് ന്റെ വോളഗ് ചെയ്യണം കൊച്ചി
surya madathinte counter super....
Good morning puthettu Family ❤❤❤
We can enjoy puttutu familys
നല്ല ശാന്തമായ അടിപൊളി യാത്ര,ലൈഫ് ജാക്കറ്റ് ഉപയോഗിക്കാതെ ചുമ്മാ ഇരിക്കുന്നു ,
Beautiful scene and beautiful place 👌👌🥰
400k congratulations 🎉🎉🎉🎉🎉super 👌
നല്ല രസമുണ്ട് കായലിലൂടെയുള്ള ഒരു യാത്ര കാണാൻ 👍
I am regularly watching your videos and thanks for showing the Alapuzha trip.
Superb Journey thanks to Jaleja madam, ratheesh bro, Rajesh bro
കുഞ്ഞിക്കിയെ കണ്ടതിൽ വളരെ സന്തോഷം
Nice weekend trip. Kunjikili is the next Jaleja of the family. Kunjikanan is typically like kids of his age. For us, it's exciting, but the two hour boat ride will seem mundane for the children. But that's life. Later years, they'll cherish this trip. You all should be having fun. Take care. The Lord God Jesus Christ is with you all. 🎉❤
ഹായ് കുഞ്ഞിക്കിളി എല്ലാവർക്കും ഗുഡ് മോർണിംഗ് ശുഭദിന ആശംസകൾ