Unnichettan aanu ee Trip nte Highlight 😎😍 His counter is so nice…!! 😊😍👍🏻 Unnichettane Long trip el kondu poyaal pwoli commentey aakum…!!! He is lot of experience too…!! 🤝👍🏻
മീനച്ചിലാറിൻ്റെ തീരത്ത് ആണ് ജങ്ങളുടെ വീട്. കരകവിഞ്ഞു വും എല്ലാ വർഷvum jangalude മുറ്റത്ത് വരും.നീലക്കൊടുവേലി കഥ...വെള്ളപ്പൊക്കക്കഥ.. എല്ലാം jangalkku ഒരു സുന്ദര സ്വപ്നം ആണ് ❤
ഇന്നത്തെ വീഡിയോ എത്രകണ്ടാലും പിന്നെയും പിന്നെയുംകാണൻ തോന്നുന്നത്ര ഭംഗി.C.Mൻ്റെ ജീവിതത്തിൽ പരിചയപ്പെടുത്തിയ സ്ഥലങ്ങളൊക്കെ ഈ വിഡിയോ യിലൂടെ കാണാൻ കഴിഞ്ഞു.🎉🎉🎉
Hai Puthattu Team. പഴയ കാർന്നോ മ്മാര് പറഞ്ഞ ഒരു കഥയാണ്.. നീലക്കൊടുവേലി ഇല്ലിക്ക കല്ലിന്റെ മുകളിൽ നിന്ന് പുഴവഴി ഒഴുകി വന്ന ഒരു ഇലയാണ്. പണ്ട് മീനച്ചിലാറിലൂടെ തോണിയിൽ സാധനങ്ങൾ കൊണ്ടുപോയപ്പോൾ തോണിയിൽ ഈ ഇല വീണു. തോണിക്കാരൻ ഇതറിഞ്ഞില്ല. തോന്നിയിൽ നിന്ന് സാധനങ്ങൾ എടുത്തിട്ടും എടുത്തിട്ടും തിരുന്നില്ല. അവസാനം എങ്ങനെയോ തോണിയിൽ നിന്ന് ഇലയും പറുക്കി കളഞ്ഞപ്പോൾ തോണിയിലുള്ള സാധനങ്ങൾ തീർന്നു. ഇത് ഒരു പഴയ കഥ George & Joy koodaranhi
ഉണ്ണി പറഞ്ഞത് ശരിയാണ് ജൂബിലി പെരുന്നാൾ പാലാക്കാരുടെ ഒരു പൂരം ആണ് മതമാരായ ഒരു ചടങ്ച്ചടങ്ങിനെക്കാൾ നാടിന്റെ ഒരു ആഘോഷമാണ് ഇത് പാലക്കാർക്കു ജൂബിലി ഒരു വികാരമാണ്
വടകരയുടെ ആശംസകൾ ഈ യാത്രയും ആഗ്രഹങ്ങളും പ്രാർത്ഥനയും സഫലമാകട്ടെ !! ഇന്ന് 23 .7 .24 ന് പുത്തേറ്റിൻ്റെ ഒരു ലോറി കണ്ണൂർ ബേബി മേന്മോറിയൽ ഹോസ്പിറ്റലിൻ്റെ കുറച്ച് മുന്നോട്ടായി ഉച്ചയ്ക്ക് കണ്ടിരുന്നു. ബിജു ചേട്ടനെയും ജോസ് ചേട്ടനെയും
ആഴ്ച്ചയിൽ ഒരു വട്ടം നെറ്റ് റീചാർജ് ചെയ്താൽ ഇങ്ങനെയാണ്😅😄ദിവസവുമുള്ള ന്യൂസുകൾ കേൾക്കാനും കാണാനും പറ്റില്ല😆😂 രണ്ട് ദിവസം മുൻപ് news 18 ൽ രതീഷ് ഏട്ടൻ വളരെ വ്യക്തമായി അപകടസ്ഥലത്തെ പറ്റി സംസാരിച്ചിട്ടുണ്ട്
കർണാടകത്തിലെ മണ്ണിടിഞ്ഞുണ്ടായ അപകടത്തെ പറ്റി കേട്ടപ്പോൾ puthettu ഫാമിലിയോടുള്ള സ്നേഹംകൊണ്ടായിരിക്കും രാത്രിയിലെ നിങ്ങളുടെ യാത്ര കാണുമ്പോൾ പേടിയാകുന്നു. യാതൊരുപരിചയവും ഇല്ലാത്ത വഴികളിലൂടെയുള്ള രാത്രിയാത്ര പറ്റുന്നതും ഒഴിവാക്കുവാൻ നോക്കുക. പിന്നെ യാത്രയെ സ്നേഹിക്കന്ന എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഒണ്ട്. എന്നാലും ഒന്നുശ്രദ്ധിക്കണം ❤❤❤❤❤❤❤
യാത്രയും വീഡിയോയും എല്ലാo നല്ലത് തന്നെ, എപോഴും സുരക്ഷിതമായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്യുക., തിരുപ്പതി യാത്രയുടെ ബാക്കി ക്കായി കാത്തിരിക്കുന്നു. ബിനുകുമാർ. Lis. പാരിപ്പള്ളി. കൊല്ലം
11:21 ഇതു തീക്കോയി ക്കുള്ള വഴിയാ 9 km 11:33 വെള്ളികുളം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാലേ മൂലമറ്റം പോകാൻ പറ്റു 27:04 marykulathu നിന്നും ആനവിലാസം വഴി കുമളി, കമ്പം പോകുന്നതല്ലേ എളുപ്പം 🙏🏻
നിങ്ങൾക്ക് അനുഗ്രഹീതവും സുരക്ഷിതവുമായ തീർത്ഥാടന യാത്ര ആശംസിക്കുന്നു! ഈ യാത്ര നിങ്ങൾക്ക് സമാധാനവും ആത്മീയ വളർച്ചയും അവിസ്മരണീയമായ അനുഭവങ്ങളും നൽകട്ടെ. സുരക്ഷിതമായി യാത്ര ചെയ്യുക, കൃപയും ഓർമ്മകളും നിറഞ്ഞ ഹൃദയവുമായി മടങ്ങുക. സുരക്ഷിത യാത്രകളും അനുഗ്രഹങ്ങളും!
ജീവിതാനുഭവ എപ്പിസോഡുകളിൽ ശ്രീമാൻ ഉണ്ണിയേയും ,ശ്രീമാൻ സുനിലിനേയും പരാമർശിച്ചിട്ടേയില്ലല്ലോ😊 ആയതിനാൽ മുന്നോട്ടുള്ള എപ്പിസോഡുകളിൽ അത് കൂടി ഉൾപ്പെടുത്തണമേ❤
എൻ്റെ അമ്മയുടെ അമ്മയും സഹോദരങ്ങളും അവരുടെ മാതാപിതാക്കളും ജനിച്ചു വളർന്ന പാലാ ടൗൺ വഴിയുള്ള തിരുപ്പതി ക്ഷേത്ര ദർശനം നടത്താൻപോയ യാത്രയും വീഡിയോയും യാത്രയിൽ കണ്ട മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും നിങ്ങളുടെ തമാശകളും ഒരുപാട് ഇഷ്ടപ്പെട്ടു 🤍🤍🤍🤍. മാട്ടുക്കട്ടയിൽ എൻ്റെ അമ്മയുടെ കുഞ്ഞമ്മാവൻ്റെ മകൻ കുടുംബ സമേതം ജീവിക്കുന്നുണ്ട് ആ വീട്ടിൽ താമസിച്ച് എൻ്റെ അമ്മയുടെ മരിച്ചു പോയ അനിയത്തി അയ്യപ്പൻകോവിൽ LP സ്കൂളിൽ ആറുമാസം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.
ഉണ്ണി ചേട്ടൻ പറഞ്ഞ നീലക്കൊടുവേലി എന്ന സാധനം ഞാൻ കേട്ട് കഥ ഇതാണ് ആർക്കും അങ്ങനെ പെട്ടെന്ന് കിട്ടാത്ത ഒരു വസ്തുവാണ് സാധാരണ ഉപ്പന്റെ കൂടുകളിലാണ് ഇത് കാണപ്പെടുന്നത് ഉപ്പൻ സാധാരണ കൂടു കൂട്ടുന്നത് ഇല്ലിക്കാട്ടിലാണ് അത് പെട്ടെന്ന് ആർക്കും കണ്ടെത്താൻ സാധിക്കില്ലg കാറ്റും വെള്ളപ്പൊക്കം വരുമ്പോൾ സാധാരണ ഇത് ഒഴുകിപ്പോകും വെള്ളത്തിനെതിരെയാണ് ഇത് ഒഴുകുന്നത് ഇത് കിട്ടി വീട്ടിൽ കൊണ്ടുവച്ചാൽ ഐശ്വര്യമാണെന്നാണ് പറയപ്പെടുന്നത് വീട്ടിലെ പത്താഴത്തിൽ വച്ചാൽ നെല്ല് പൊ ലിക്കുമെന്നും അലമാരിയിൽ വെച്ചാൽ പണം പോലിക്കുമെന്നും കഥയിൽ പറയുന്നുണ്ട് പറയുന്നുണ്ട് വല്യപ്പൻ പറഞ്ഞ കഥ കേട്ട് ഉപ്പന്റെ തേടി ഞങ്ങൾ ക കൂട്ടുകാർ ഇല്ലിക്കാട്ടിൽ പോയി ഉപ്പന്റെ കൂട് കിട്ടിയില്ല കടുന്നലിന്റെ കുത്ത് കിട്ടി ഈ കഥ കേട്ട് ആരും ഉപ്പൻ കൂടു തപ്പിപോകരുത്
കമ്മറ്റിയുടെ നേതാവ് ഉണ്ണി ഉണ്ടെങ്കിൽ ഒരു പ്രത്യേക വൈബ് ആണ്!!! കൂടെ പോകുന്നവരും വണ്ടി ഓടിക്കുന്നതവരും ഇത് കാണുന്നവരും ഒരിക്കലും ബോറടിക്കില്ല!!! കുഞ്ഞിക്കിളിയേയും മുത്തിനേയും കണ്ടതിൽ സന്തോഷമുണ്ട്!!! അർജുൻ മിസ്സ് ആയ അതുവഴി വണ്ടി ഓടിച്ച പ്പോൾ ഒരു വീഡിയോ ചെയ്യതില്ലേ അതിൻറെ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമോ ജലജ???
നിങ്ങളുടെ വീഡിയോസുകളുടെ ഇടയിൽ എഴുതിക്കാണിക്കുന്നല്ലോ അതിന്റെ ബ്ലാക്ക് ബാഗ്രൗണ്ട് മാറ്റുക അപ്പോൾ സൂപ്പർ ആയിരിക്കും മൊബൈലിൽ വീഡിയോസ് കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്
❤❤❤ Welcome dearest Puthettu family members and followers 🎉🎉🎉 ഹായ്, മനോഹരമായ കാഴ്ചകളുമായി നാൽവർ സംഘത്തിൻ്റെ യാത്ര തുടങ്ങുന്നത് കുഞ്ഞിക്കിളിയുടെ intro യിലൂടെ ആക്കിയത് വളരെ നന്നായി ' സുന്ദരൻ കാഴ്ചകൾ, നല്ല വിവരണങ്ങൾ, നല്ല ക്യാമറാ ദൃശ്യങ്ങൾ എല്ലാം കൊണ്ടും ഒരു പുതിയ ലോകം കാണിച്ചു കൊണ്ടുള്ള യാത്ര . ശ്രീരംഗത്ത് എത്തുന്നതുവരെ കണ്ണിമ വെട്ടാതെ കണ്ടു. അത്രമനോഹരമായിരുന്നു പുറം കാഴ്ചകൾ . ജലജയും മറ്റും ഇല്ലാത്ത യാത്ര ആയതു കൊണ്ട് എന്തോ ഒരു കുറവ് അനുഭവപ്പെടുന്നു . എനിക്ക് തോന്നിയത് ആവാം . രതീഷ് വണ്ടി ഓടിക്കുന്നത് കൂടുതൽ കാണിച്ചില്ല എങ്കിലും കുഴപ്പമില്ല രതീഷ് എന്താണെന്ന് ഞങ്ങൾക്കറിയാം ❤❤❤ ശ്രീരംഗം കാഴ്ചകളുമായി നാളെ കാണാം അല്ലെ. നിർത്തട്ടെ സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤
കൊടുവേലി രണ്ടിനം ഉണ്ട്. ചുവന്ന പൂവുള്ളതും നീല പൂവുള്ളതും. ചുവന്ന പൂവുള്ളത് ചെത്തിക്കൊടുവേലി . ഇത് ആയുർവേദത്തിൽ ഔഷധ മായി ഉപയോഗിക്കുന്നു. നീലപ്പൂവുള്ള നീലക്കൊടുവേലിക്ക് ഔഷധ ഗുണം കുറവാണെങ്കിലും ചെത്തിക്കൊടുവേലിയുടെ അപരനായി ഉപയോഗിക്കുന്നു. ഇതിനെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ഉണ്ട്. അതിലൊന്നാണ് ഒഴുക്കിനെതിരെ നീന്തുമെന്നുളത് .
"SENIORS DAY OUT" 👍.. മൊട്ട ആശംസകൾ.. 🤭..പിന്നെ നിങ്ങൾ മീനച്ചിലാറും.. കിടങ്ങൂർ പലവും കാണിച്ചല്ലോ.. അവിടുന്ന് മെയിൻ റോഡിൽ കയറുന്ന ഭാഗത്തു ഇടതു സൈഡിൽ ഒരു വെള്ള പെയിന്റ് വീട് കാണുന്നുണ്ട്.. അത് നമ്മുടെ സിനിമ താരം MAMITHA BAIJU വിന്റെ വീടാണ്.. 👍
കഴിഞ്ഞ മാസം വാഗമൺ പോയി വന്നേ ഒള്ളോ ….ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല് എല്ലാം പോയി…അപ്പഴാണ് ഈ വെട്ടിത്താഴ്ത്ത എല്ലാം കേൾക്കുന്നതും കാണുന്നതും, ക്യാമറാമാൻ അന്യാർ തുളുന്നൊക്കെ പറഞ്ഞപ്പോ അതൊന്ന് കാണണം എന്ന് ഇണ്ടാർന്ന് ….ഗുരുവായൂർ ഉള്ള ഈ ഞാൻ ഈ പേരൊക്കെ ആദ്യമായി കേൾക്കാർന്നു….ഒരു ഹോം ടൂർ വീഡിയോ വേണംട്ടോ
തിരുപതി ക്ഷേത്രദർശനത്തിനായി പുറപ്പെട്ട നാലുപേർക്കും അനുമോദനങ്ങൾ..❤
👍🙂
Unnichettan aanu ee Trip nte Highlight 😎😍 His counter is so nice…!! 😊😍👍🏻 Unnichettane Long trip el kondu poyaal pwoli commentey aakum…!!! He is lot of experience too…!! 🤝👍🏻
മീനച്ചിലാറിൻ്റെ തീരത്ത് ആണ് ജങ്ങളുടെ വീട്. കരകവിഞ്ഞു വും എല്ലാ വർഷvum jangalude മുറ്റത്ത് വരും.നീലക്കൊടുവേലി കഥ...വെള്ളപ്പൊക്കക്കഥ.. എല്ലാം jangalkku ഒരു സുന്ദര സ്വപ്നം ആണ് ❤
ദിവസേന puthettu വീഡിയോ കണ്ട് കണ്ടു ഞാനൊരു ഏറ്റുമാനൂർകാരനായി തന്നെയുമല്ല ഇങ് മലബാറുകാരനാണ് ഞാൻ 👍
ശ്രീരംഗനാഥ സ്വാമി അനുഗ്രഹിക്കട്ടെ.ഒരുപാട് പോയിട്ടുള്ള ക്ഷേത്രമാണ്
Endeavour has the presence of an elephant 🐘 in front of your house😍
Hii.. Njan oru 3 weeks aayollu fb il aadhyam aayi vlog kandath.. Ath kand njan njngade big fan aayi.. Ratheesh etta.. Superb.. Ellavarum 😍
എന്തു രസമായ യാത്ര. കൂടെ വരാൻ തോന്നുന്നു 🙂 കാഴ്ചകളും കൊള്ളാം സംസാരവും കൊള്ളാം 👍🙂
ഇന്നത്തെ വീഡിയോ എത്രകണ്ടാലും പിന്നെയും പിന്നെയുംകാണൻ തോന്നുന്നത്ര ഭംഗി.C.Mൻ്റെ ജീവിതത്തിൽ പരിചയപ്പെടുത്തിയ സ്ഥലങ്ങളൊക്കെ ഈ വിഡിയോ യിലൂടെ കാണാൻ കഴിഞ്ഞു.🎉🎉🎉
Hai Puthattu Team. പഴയ കാർന്നോ മ്മാര് പറഞ്ഞ ഒരു കഥയാണ്.. നീലക്കൊടുവേലി ഇല്ലിക്ക കല്ലിന്റെ മുകളിൽ നിന്ന് പുഴവഴി ഒഴുകി വന്ന ഒരു ഇലയാണ്. പണ്ട് മീനച്ചിലാറിലൂടെ തോണിയിൽ സാധനങ്ങൾ കൊണ്ടുപോയപ്പോൾ തോണിയിൽ ഈ ഇല വീണു. തോണിക്കാരൻ ഇതറിഞ്ഞില്ല. തോന്നിയിൽ നിന്ന് സാധനങ്ങൾ എടുത്തിട്ടും എടുത്തിട്ടും തിരുന്നില്ല. അവസാനം എങ്ങനെയോ തോണിയിൽ നിന്ന് ഇലയും പറുക്കി കളഞ്ഞപ്പോൾ തോണിയിലുള്ള സാധനങ്ങൾ തീർന്നു. ഇത് ഒരു പഴയ കഥ George & Joy koodaranhi
ഈ കഥ അറിയാവുന്നവർ മറുപടി തരു ലൈക്ക് അടിക്കു. ഇതല്ലെ കഥ
Yes, visiting and staying in Srirangam is a good decision because that is the first one among 108 Divyadhesam that is called Boologha vaikundam.
നീലക്കൊടുവേലി ഉപ്പൻ പക്ഷി കൂട്ടിൽ കൊണ്ടു വയ്ക്കുമെന്നും കൂടിരിക്കുന്ന മരത്തിൽ കൂടി മിന്നൽ വീഴില്ല എന്നും പറയപ്പെടുന്നു. ഉണ്ണി ബ്രോ❤
ഒഴുക്കിനെതിരെ യാത്ര ചെയ്യും എന്നും പറയുന്നു.
നീല കൊടുവേലി ആണൊ എന്ന് പരിശോധിക്കുന്നത് ഒഴുക്കുള്ള വെള്ളത്തിലിട്ടാണ്
@@JoyJose-gc8mcഊത്ത സാധാരണ ഒഴുക്കിനെതിരാ നീന്തുന്നത്
അയ്യപ്പൻകോവിൽ hanging bridge മിസ്സ് ചെയ്തു.. വെള്ളം ഉള്ള timel അടിപൊളിയാണ് ... മട്ടുകട്ടയിൽ നിന്ന് left
News 18. കേരളയിൽ നമ്മുടെ രതീഷ് ബ്രോയുടെ ന്യൂസ് ഞാനും ഇന്ന് രാവിലെ കണ്ടു ❤❤❤.
Dear Ratheesh will you please give your mobile no.
രജേഷിൻ്റെ ദിവസവും ഉള്ള രാമായണ പാരായണത്തിന് ഈ രാജേഷിൻ്റെ വക Full support ❤
Nice video. Have a wonderful, happy and safety travel ❤❤❤❤
ഉണ്ണി പറഞ്ഞത് ശരിയാണ് ജൂബിലി പെരുന്നാൾ പാലാക്കാരുടെ ഒരു പൂരം ആണ് മതമാരായ ഒരു ചടങ്ച്ചടങ്ങിനെക്കാൾ നാടിന്റെ ഒരു ആഘോഷമാണ് ഇത് പാലക്കാർക്കു ജൂബിലി ഒരു വികാരമാണ്
Ratheesh chettan oru google map thanne full kanappadam aaan 👌✌️
നല്ലൊരു ഭക്തി നിർഭരമായ വീഡിയോ .congratulations.eawaraanugraham ആവോളം ഉണ്ടാകട്ടെ
2017 has been a trip and thank you for showing us once again
ഇതുവരെയുള്ള കാഴ്ചകൾ സൂപ്പർ ആയിരുന്നു❤❤❤❤
Full of positive energy.stay happy forever.👍😇
Yes. Ofcourse 👍🙂
നിങ്ങൾ ചെയ്തതിൽ ഏറ്റവും ഭംഗിയുള്ള വീഡിയോ ❤❤❤
Kochukarumtharuvi ente nadu eshttapetto Ellarkkum happy journey. ❤❤❤❤❤❤🙏
വടകരയുടെ ആശംസകൾ ഈ യാത്രയും ആഗ്രഹങ്ങളും പ്രാർത്ഥനയും സഫലമാകട്ടെ !! ഇന്ന് 23 .7 .24 ന് പുത്തേറ്റിൻ്റെ ഒരു ലോറി കണ്ണൂർ ബേബി മേന്മോറിയൽ ഹോസ്പിറ്റലിൻ്റെ കുറച്ച് മുന്നോട്ടായി ഉച്ചയ്ക്ക് കണ്ടിരുന്നു. ബിജു ചേട്ടനെയും ജോസ് ചേട്ടനെയും
ജലജാ ജീ നമ്മുടെ പയ്യൻ കർണാടകയിൽ കുടുങ്ങിയ വിവരം അറിഞ്ഞോ അതിനെ പറ്റിയും ആ റൂട്ടിനെ പറ്റിയും ചെറിയ ഒരു ലൈവ് വരു
അതിനെക്കുറിച്ച് രതീഷ് ഏട്ടൻ ഒരു ന്യൂസ് ചാനലിൽ സംസാരിക്കുന്നത് കണ്ടു..
ua-cam.com/video/4huJgW8JEJ8/v-deo.htmlsi=Jx1PupXwg82wUImO
Ano@@Imatraveler85
Athin ythire avar prathikarichalo
ആഴ്ച്ചയിൽ ഒരു വട്ടം നെറ്റ് റീചാർജ് ചെയ്താൽ ഇങ്ങനെയാണ്😅😄ദിവസവുമുള്ള ന്യൂസുകൾ കേൾക്കാനും കാണാനും പറ്റില്ല😆😂 രണ്ട് ദിവസം മുൻപ് news 18 ൽ രതീഷ് ഏട്ടൻ വളരെ വ്യക്തമായി അപകടസ്ഥലത്തെ പറ്റി സംസാരിച്ചിട്ടുണ്ട്
"Driving padicha pinne vandi odikkanulla aagraham orikkalum theeriyela.Ethu vandi kandalum keryirunnu odikkan thonnum..." ❤😮
പലോഴുകും പാറ ഭാഗത്തൊക്കെ വച്ചായിരുന്നു MAD DAD എന്ന സിനിമയുടെ ഒട്ടേറെ ഭാഗങ്ങള്‍ ചിത്രീകരിച്ചത് ..
ഉണ്ണി ചേട്ടൻ ഉള്ളതുകൊണ്ട് ഒരു രസമുണ്ട് കേട്ടോ😅😅😅
കർണാടകത്തിലെ മണ്ണിടിഞ്ഞുണ്ടായ അപകടത്തെ പറ്റി കേട്ടപ്പോൾ puthettu ഫാമിലിയോടുള്ള സ്നേഹംകൊണ്ടായിരിക്കും രാത്രിയിലെ നിങ്ങളുടെ യാത്ര കാണുമ്പോൾ പേടിയാകുന്നു. യാതൊരുപരിചയവും ഇല്ലാത്ത വഴികളിലൂടെയുള്ള രാത്രിയാത്ര പറ്റുന്നതും ഒഴിവാക്കുവാൻ നോക്കുക. പിന്നെ യാത്രയെ സ്നേഹിക്കന്ന എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഒണ്ട്. എന്നാലും ഒന്നുശ്രദ്ധിക്കണം ❤❤❤❤❤❤❤
Happy journey for balaji tirupati 👍
Adipoli beautiful places 🎉chappath kettittundu chappathy kazhichittundu😊super
യാത്രയും വീഡിയോയും എല്ലാo നല്ലത് തന്നെ, എപോഴും സുരക്ഷിതമായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്യുക., തിരുപ്പതി യാത്രയുടെ ബാക്കി ക്കായി കാത്തിരിക്കുന്നു. ബിനുകുമാർ. Lis. പാരിപ്പള്ളി. കൊല്ലം
Itharayum vazhi ariavunna Rethish broikku asamasakal ❤❤❤
11:21 ഇതു തീക്കോയി ക്കുള്ള വഴിയാ 9 km
11:33 വെള്ളികുളം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാലേ മൂലമറ്റം പോകാൻ പറ്റു 27:04 marykulathu നിന്നും ആനവിലാസം വഴി കുമളി, കമ്പം പോകുന്നതല്ലേ എളുപ്പം 🙏🏻
രതീഷിന്റെ പേര് മാറ്റി ഗൂഗിൾ രതീഷ്. ഓരോ ഇടവഴിവരെ പറയുന്ന ആളെ വേറെന്ത് വിളിക്കും.❤😂
Journey enjoying the Symphony and Pulses of Mother Nature.... God's Own Gift.....
Adipoli video 😍
Nice kore njamak ariyatha story kettu chettamar Poli
Adyayitta Anyartholuenna sthalathekurich kelkanathu
നിങ്ങൾക്ക് അനുഗ്രഹീതവും സുരക്ഷിതവുമായ തീർത്ഥാടന യാത്ര ആശംസിക്കുന്നു! ഈ യാത്ര നിങ്ങൾക്ക് സമാധാനവും ആത്മീയ വളർച്ചയും അവിസ്മരണീയമായ അനുഭവങ്ങളും നൽകട്ടെ. സുരക്ഷിതമായി യാത്ര ചെയ്യുക, കൃപയും ഓർമ്മകളും നിറഞ്ഞ ഹൃദയവുമായി മടങ്ങുക. സുരക്ഷിത യാത്രകളും അനുഗ്രഹങ്ങളും!
Nice video.The sceneries of Vagamon is so beautiful❤❤❤
ഞാൻ first അല്ല ❤.. വാകമണ്ണിൻ ഓഹോ താഴ്വവരയിൽ ഓഹോ.. ഉണ്ണിയേട്ടൻ പോകുമ്പോൾ.. ല ല ലാ ല ല ലാ....😂
Puthettu Clan Trip 😂
Awesome ❤
News 18 il രതീഷ് ചേട്ടൻ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്
Vagamon is Beautiful place 😯
രതീഷ് ഏട്ടാ അടിപൊളി ആംബിയൻസ് ആണ് കേട്ടോ❤❤❤❤❤
Ratheesh Bro Palozhugum para Falls you showed Fantastic ,👍👍👍
My super duper brothers. Enjoy. Miss my sisters too
സുനിലേട്ടൻ നല്ല കമ്പനിയാണല്ലോ 👍👍👍👍
Unniettan super, Safe journey
രതീഷേട്ടാ...... ആ മൂലമറ്റം തെറ്റിപ്പോയി കേട്ടോ......... ഒന്ന് മാറ്റി പിടിച്ചേക്കണേ 🥰🥰🥰
10:44. ഒറിജിനൽ സ്വിറ്റ്സർലൻഡിൽ നിന്ന് ഒരു Hii 🇨🇭🇮🇳
വീഡിയോ അടിപൊളി
Thank you brothers അടിപൊളി കാഴ്ചകൾ ❤
ജീവിതാനുഭവ എപ്പിസോഡുകളിൽ ശ്രീമാൻ ഉണ്ണിയേയും ,ശ്രീമാൻ സുനിലിനേയും പരാമർശിച്ചിട്ടേയില്ലല്ലോ😊 ആയതിനാൽ മുന്നോട്ടുള്ള എപ്പിസോഡുകളിൽ അത് കൂടി ഉൾപ്പെടുത്തണമേ❤
അളിയൻ എവിടെ ആണ് എന്ന് അറിയാൻ ഒരു ആഗ്രഹം അളിയന് ഇപ്പോൾ ലോറി ഉണ്ടോ?
lorry und
@@puthettutravelvlog അളിയനെ ഒന്ന് കൊണ്ടുവരണേ വിഡിയോയിൽ
ന്യൂസ് 18 കേരള യിൽ നമ്മുടെ രതീഷ് ചേട്ടന്റെ ന്യൂസ് കണ്ടു
എന്ത് ന്യൂസ്?
ഞാനും കണ്ടു
ua-cam.com/video/4huJgW8JEJ8/v-deo.htmlfeature=shared
Kandilla epozharunno😊
ua-cam.com/video/4huJgW8JEJ8/v-deo.htmlfeature=shared
Happy journey❤️🙏👍
Hi..I am a fan of unni chettan 😃.The way he narrating things are really interesting . Unnichettan by profession teacher ano😁
ഇന്നത്തെ വീഡിയോ അടിപൊളി ❤️❤️
നന്നായി വരൂ❤🤲🙏
Vagamon inte hridhayam ahn koda manj😍
എൻ്റെ അമ്മയുടെ അമ്മയും സഹോദരങ്ങളും അവരുടെ മാതാപിതാക്കളും ജനിച്ചു വളർന്ന പാലാ ടൗൺ വഴിയുള്ള തിരുപ്പതി ക്ഷേത്ര ദർശനം നടത്താൻപോയ യാത്രയും വീഡിയോയും യാത്രയിൽ കണ്ട മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും നിങ്ങളുടെ തമാശകളും ഒരുപാട് ഇഷ്ടപ്പെട്ടു 🤍🤍🤍🤍. മാട്ടുക്കട്ടയിൽ എൻ്റെ അമ്മയുടെ കുഞ്ഞമ്മാവൻ്റെ മകൻ കുടുംബ സമേതം ജീവിക്കുന്നുണ്ട് ആ വീട്ടിൽ താമസിച്ച് എൻ്റെ അമ്മയുടെ മരിച്ചു പോയ അനിയത്തി അയ്യപ്പൻകോവിൽ LP സ്കൂളിൽ ആറുമാസം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.
வாழ்த்துக்கள்
ഉണ്ണിച്ചേട്ടൻ അടിപൊളി ആണ് ബോറടി ഇല്ലാതെ കൊണ്ട് പോയി 👍
Super👏👏
വാഗമൺ ഞാൻ ആദ്യം കാണുകയാണ്.എന്ത് ഭംഗി യാണ് കാണാൻ.
Hello puthettu mens team happy and safe journey 🌹🌹
❤❤❤ 👍👍👍എല്ലാവർക്കും ഹായ് ❤ കുഞ്ഞികിളി intro super ❤
മീനച്ചിൽ ആറിന്റെ കൈ വഴിയായ തീക്കോയി ആറാണ്. മറ്റെ കൈവഴിയായ പൂഞ്ഞാർ ആറ് ഈരാട്ടുപേട്ടയിൽ വച്ചു തീക്കോയി ആറുമായി ചേർന്ന് മീനച്ചിൽ ആറായി ഒഴുകുന്നു
4:58ൽ ഡ്രൈക്ലീനീറിന്റെ ഒരു ട്രാവലർ റിവേഴ്സ് എടുത്ത് ഒരു ബോർഡിൽ തട്ടിയത് കണ്ടോ
🙏🏽
Really nice
ഉണ്ണി ചേട്ടൻ പറഞ്ഞ നീലക്കൊടുവേലി എന്ന സാധനം ഞാൻ കേട്ട് കഥ ഇതാണ് ആർക്കും അങ്ങനെ പെട്ടെന്ന് കിട്ടാത്ത ഒരു വസ്തുവാണ് സാധാരണ ഉപ്പന്റെ കൂടുകളിലാണ് ഇത് കാണപ്പെടുന്നത് ഉപ്പൻ സാധാരണ കൂടു കൂട്ടുന്നത് ഇല്ലിക്കാട്ടിലാണ് അത് പെട്ടെന്ന് ആർക്കും കണ്ടെത്താൻ സാധിക്കില്ലg കാറ്റും വെള്ളപ്പൊക്കം വരുമ്പോൾ സാധാരണ ഇത് ഒഴുകിപ്പോകും വെള്ളത്തിനെതിരെയാണ് ഇത് ഒഴുകുന്നത് ഇത് കിട്ടി വീട്ടിൽ കൊണ്ടുവച്ചാൽ ഐശ്വര്യമാണെന്നാണ് പറയപ്പെടുന്നത് വീട്ടിലെ പത്താഴത്തിൽ വച്ചാൽ നെല്ല് പൊ ലിക്കുമെന്നും അലമാരിയിൽ വെച്ചാൽ പണം പോലിക്കുമെന്നും കഥയിൽ പറയുന്നുണ്ട് പറയുന്നുണ്ട് വല്യപ്പൻ പറഞ്ഞ കഥ കേട്ട് ഉപ്പന്റെ തേടി ഞങ്ങൾ ക കൂട്ടുകാർ ഇല്ലിക്കാട്ടിൽ പോയി ഉപ്പന്റെ കൂട് കിട്ടിയില്ല കടുന്നലിന്റെ കുത്ത് കിട്ടി ഈ കഥ കേട്ട് ആരും ഉപ്പൻ കൂടു തപ്പിപോകരുത്
വെള്ളത്തിനെതിരെ ഒഴുകിയാൽ ഇത് മീനച്ചിലാർ ഉത്ഭവിക്കുന്നിടത്തു തന്നെ കാണും മിക്കവാറും.... ഒന്ന് പോയി നോക്കിയാലോ ബ്രോ? എങ്ങാനും ബിരിയാണി വിളമ്പിയാലോ?
ഹെയർ പിൻ ബെന്റ്="റ" വളവ്... 👆🏻👍🏻😎
കാപ്പിയെപ്പറ്റി ഉണ്ണിച്ചേട്ടന്റെ അഭിപ്രായത്തോട് 101% യോജിക്കുന്നു 👍
Dear Rethesh... Tourist bus nallathane but night trip -venda.. (root service) nigalke pattilla... (high risk anne...)
ചപ്പാത്ത് കൊള്ളാം🎉
Stay blessed...chechi cheta👍🙌
Happy & safe journey
Safe travel ❤
കമ്മറ്റിയുടെ നേതാവ് ഉണ്ണി ഉണ്ടെങ്കിൽ ഒരു പ്രത്യേക വൈബ് ആണ്!!!
കൂടെ പോകുന്നവരും വണ്ടി ഓടിക്കുന്നതവരും ഇത് കാണുന്നവരും ഒരിക്കലും ബോറടിക്കില്ല!!!
കുഞ്ഞിക്കിളിയേയും മുത്തിനേയും കണ്ടതിൽ സന്തോഷമുണ്ട്!!!
അർജുൻ മിസ്സ് ആയ അതുവഴി വണ്ടി ഓടിച്ച പ്പോൾ ഒരു വീഡിയോ ചെയ്യതില്ലേ അതിൻറെ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമോ ജലജ???
... fantastic greenery .. bike ride is must in this route
നിങ്ങളുടെ വീഡിയോസുകളുടെ ഇടയിൽ എഴുതിക്കാണിക്കുന്നല്ലോ അതിന്റെ ബ്ലാക്ക് ബാഗ്രൗണ്ട് മാറ്റുക അപ്പോൾ സൂപ്പർ ആയിരിക്കും മൊബൈലിൽ വീഡിയോസ് കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്
Mobilil video settingsil caption off cheyu
cc off chaithal mathi
Paal oyukunna pole thanne ❤
വീട്ടിൽ വരുമ്പോൾ എപ്പോഴും ഡ്രൈവ് ചെയുന്ന റൂട്ട് ആണ്.❤❤❤❤
കൂളിംഗ് ഗ്ലാസ്, Yo പറച്ചിൽ... അപ്പൊ തീർത്ഥാടനം ഇങ്ങനെയും പോകാല്ലേ ഉണ്ണി ചേട്ടാ 😂😍😍😍😍പൊളി
The best way to find happiness is to make others happy.....❤ അതാണ് നുമ്മ ലൈൻ
❤❤❤ Welcome dearest Puthettu family members and followers 🎉🎉🎉
ഹായ്,
മനോഹരമായ കാഴ്ചകളുമായി നാൽവർ സംഘത്തിൻ്റെ യാത്ര തുടങ്ങുന്നത് കുഞ്ഞിക്കിളിയുടെ intro യിലൂടെ ആക്കിയത് വളരെ നന്നായി ' സുന്ദരൻ കാഴ്ചകൾ, നല്ല വിവരണങ്ങൾ, നല്ല ക്യാമറാ ദൃശ്യങ്ങൾ എല്ലാം കൊണ്ടും ഒരു പുതിയ ലോകം കാണിച്ചു കൊണ്ടുള്ള യാത്ര . ശ്രീരംഗത്ത് എത്തുന്നതുവരെ കണ്ണിമ വെട്ടാതെ കണ്ടു. അത്രമനോഹരമായിരുന്നു പുറം കാഴ്ചകൾ . ജലജയും മറ്റും ഇല്ലാത്ത യാത്ര ആയതു കൊണ്ട് എന്തോ ഒരു കുറവ് അനുഭവപ്പെടുന്നു . എനിക്ക് തോന്നിയത് ആവാം . രതീഷ് വണ്ടി ഓടിക്കുന്നത് കൂടുതൽ കാണിച്ചില്ല എങ്കിലും കുഴപ്പമില്ല രതീഷ് എന്താണെന്ന് ഞങ്ങൾക്കറിയാം
❤❤❤
ശ്രീരംഗം കാഴ്ചകളുമായി നാളെ കാണാം അല്ലെ. നിർത്തട്ടെ സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤
ഉണ്ണി ബ്രോ ഉണ്ടെങ്കിൽ..... യാത്ര , അടിപൊളി... 👌👌👌🌹🌹🌹☝️👍👍👍💪💪💪♥️♥️
സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
Super 👌 adipoli 👍
നല്ല വീഡിയോ
Chappath kandappol Adipoli 🥰
കൊടുവേലി രണ്ടിനം ഉണ്ട്. ചുവന്ന പൂവുള്ളതും നീല പൂവുള്ളതും. ചുവന്ന പൂവുള്ളത് ചെത്തിക്കൊടുവേലി . ഇത് ആയുർവേദത്തിൽ ഔഷധ മായി ഉപയോഗിക്കുന്നു. നീലപ്പൂവുള്ള നീലക്കൊടുവേലിക്ക് ഔഷധ ഗുണം കുറവാണെങ്കിലും ചെത്തിക്കൊടുവേലിയുടെ അപരനായി ഉപയോഗിക്കുന്നു. ഇതിനെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങൾ ഉണ്ട്. അതിലൊന്നാണ് ഒഴുക്കിനെതിരെ നീന്തുമെന്നുളത് .
"SENIORS DAY OUT" 👍.. മൊട്ട ആശംസകൾ.. 🤭..പിന്നെ നിങ്ങൾ മീനച്ചിലാറും.. കിടങ്ങൂർ പലവും കാണിച്ചല്ലോ.. അവിടുന്ന് മെയിൻ റോഡിൽ കയറുന്ന ഭാഗത്തു ഇടതു സൈഡിൽ ഒരു വെള്ള പെയിന്റ് വീട് കാണുന്നുണ്ട്.. അത് നമ്മുടെ സിനിമ താരം MAMITHA BAIJU വിന്റെ വീടാണ്.. 👍
അരിവാൾ വളവ്🎉
Good vedio.
Supr
തിരുവനന്തപുരം സിറ്റി ഒഴികെ ബാക്കി കേരളത്തിൽ നല്ല റോഡ് ആണ് വലതുര എയർപോർട്ട് റോഡ് ഉഗ്രൻ
കഴിഞ്ഞ മാസം വാഗമൺ പോയി വന്നേ ഒള്ളോ ….ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല് എല്ലാം പോയി…അപ്പഴാണ് ഈ വെട്ടിത്താഴ്ത്ത എല്ലാം കേൾക്കുന്നതും കാണുന്നതും, ക്യാമറാമാൻ അന്യാർ തുളുന്നൊക്കെ പറഞ്ഞപ്പോ അതൊന്ന് കാണണം എന്ന് ഇണ്ടാർന്ന് ….ഗുരുവായൂർ ഉള്ള ഈ ഞാൻ ഈ പേരൊക്കെ ആദ്യമായി കേൾക്കാർന്നു….ഒരു ഹോം ടൂർ വീഡിയോ വേണംട്ടോ
1:12 ആശയാണ് എല്ലാത്തിനും കാരണം🎉
Welcome Tirupati
ഉണ്ണി ചേട്ടൻ fan reporting 🎉
Adipoli
Love you babies.Messieurs Ratheesh, Rajesh, unni and the gentle man (sorry) I couldn't remember his name. Happy journey.❤❤❤❤❤
Sunil