15 വർഷത്തിന് ശേഷം തിരിച്ചു വന്ന ഡ്രൈവർ ചേട്ടൻ നിങ്ങളോട് സംസാരിക്കുന്നത് കണ്ടാൽ അറിയാം , നിങ്ങൾ എങ്ങനെയാ അവരെയോക്കെ നോക്കിയിരുന്നത് എന്ന് . ഇപ്പോഴും അവർക്കു ഒരു ആവശ്യം വരുമ്പോൾ കൂടെ കൂട്ടാനും അവരോടൊപ്പം നിക്കാനും നിങ്ങൾക്കുള്ള മനസ്സ് ആണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം. സർവേശ്വരൻ രക്ഷിക്കട്ടെ എപ്പോഴും. യാത്രക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.
ആകാശ്മോന്റെ തഗിലും തമാശയിലും ഏറി ക്യാമറമാന്റെ ക്യാമറകണ്ണിലൂടെ മെയിൻ ഡ്രൈവറുടെ ഡ്രൈവിംഗ് സ്‌കിലിൽ മനോഹരമായ ഒരു മുംബൈ യാത്ര.... നിങ്ങളെ പോലെ ഞാനും ത്രില്ലിങ്ങിൽ ആണ്... ചിലതൊക്കെ കാണാനും കേൾക്കാനും... ശംഭോ മഹാദേവാ... 👍👌👍😍
ഒരു കാര്യം എനിക്കുറപ്പാ... പുത്തേറ്റ് ഫാമിലിയുടെ ഭാഗം ആയിട്ട് കുറച്ചായി.. ആയതിൻ്റെ അടിസ്ഥാനതിൽ പറയുവാ.. നയാഗ്ര വെള്ളച്ചാട്ടം കാണണം എന്ന് ചേച്ചി മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ ചേച്ചി പോവുകയും ചെയ്യും അത് വ്ലോഗിലൂടെ നമ്മളെ കാണിക്കുകയും ചെയ്യും.🔥🔥🔥💪💪💪💪❤
പ്രിയ പുത്തേത്തു ട്രവൽ ബ്ലോഗ് ടീം, ആദ്യം ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തുന്നു, എൻ്റെ സ്ഥലം ഹരിപ്പാടിലാണ്, ഞാൻ ഇപ്പോൾ ഒമാനിലാണ് ജോലി ചെയ്യുന്നത്, വർഷങ്ങളായി ഞാൻ പിന്തുടരുന്ന ആളാണ്. എൻ്റെ ഔദ്യോഗിക ജീവിതത്തിൽ താങ്കളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരു ജോലിയുടെ സമ്മർദ്ദം ഒഴിവാക്കുന്ന കാര്യമാണ്. ഒരിക്കൽ കൂടി ഞാൻ എല്ലാ ടീമിനെയും അഭിനന്ദിക്കുന്നു, പ്രത്യേകിച്ച് രതീഷ് ഭായ്, രാജേഷ് ഭായ്, ജെലജ, മറ്റ് സഹപ്രവർത്തകർ. നിങ്ങളുടെ സന്തോഷകരമായ ടീം വർക്ക് അഭിനന്ദനാർഹമാണ്, അത് നിങ്ങളെ മികച്ച തലത്തിലെത്താൻ സഹായിക്കും.
Wish you a good trip... Mani chechi of Ponkunnam is our close relative. A humble lady. My self and wife are great fan of Ratheesh and Jalaja. God bless you all.
നമസ്കാരം:- യാത്രക്ക് മംഗളം നീണ്ട ഇടവേളക്ക് ശേഷം എന്ന് വേണേൽ പറയാം വീണ്ടുമൊരു കോമഡി യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നു ഭാവുകങ്ങൾ.... എങ്കിലും വണ്ടി പുറത്തിരുന്ന് പാതിരാത്രിയിൽ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നീ ട്ടോ ! എന്താ ചെയ്യാ വണ്ടി യാത്രയല്ലേ!!! യാത്രയാകുന്ന മൂന്ന് പേർക്കും ആശ oസകൾ❤❤❤❤❤🎉
I do really appreciate the wide general knowledge of Mr.Unni about multi subjects, places, holly places & almost all Indian places & roads. Good companions subconsiously adds up very much knowledge & good culture to yourselves. Best wishes for all your future endeavours.
രതിഷ് മൂന്ന് പേർക്കും നമസ്ക്കാരം. ബോംബേയാത്ര ആനന്ദകരമാകട്ടെ. ജലജയുടെ കോൾഡ് എത്രയും പെട്ടെന്ന് മാറട്ടെ. ആകാശിൻ്റെ വണ്ടി ഓട്ടാൻ കിട്ടുന്നില്ല എന്നുള്ള പരിഭവവും മാറി കിട്ടും.god bless all.
ഹായ് രതീഷ്,ജലജ&ആകാശ്, തലവേദനയ്ക്ക് ഏറ്റവും പറ്റിയ മരുന്നായിരുന്നു മെയിൻ ഡ്രൈവർ ചെയ്ത പ്രവൃത്തി. ഇനി നന്നായിട്ടൊന്ന് ഉറങ്ങുകകൂടി ചെയ്താൽ ഒരു മരുന്നും ആവശ്യമില്ല. മൈഗ്രൈൻ പോലുള്ള അധികഠിന തലവേദന പോലും ഒരു ഛർദിയിലൂടെ വലിയ കുറവുണ്ടാക്കും. എന്റെ പരിമിതമായ അറിവ് വെച്ചിട്ട് പറഞ്ഞതാണ് ട്ടോ. ശുഭയാത്ര!!!.
ഹായ് എത്ര നാളായി tripinu wait അതേ രതീഷേട്ടാ ഓണത്തിന് മുൻമ്പ് വരന്നേ ഓണം episede കാണാൻ ഒടുക്കത്തെ waitinga എനിക്ക് ഈ വട്ടം ഓണം ഇല്ല😢😢 നിങ്ങളുടെ വീഡിയോ കണ്ട് ഹാപ്പിയാവാലെ ഒരു കുഞ്ഞ് request ഓണം episode one Hour ആക്കാൻ പറ്റോ❤❤❤❤❤❤❤❤
Rajesh: everwilling, evercooperative. Main driver is active as usual; so too the cameraman. Rains might cause obstacles here and there. So, better that you don't make very long trips; besides, Onam is fast approaching. Unni, as usual, keeps the trip witty and more enjoyable. I was in Kothamangalam in the late 80s and early 90s.
ഓ ഒത്തിരി അങ്ങ് പൊക്കണ്ട. ഒന്നാമതേ ആകാശിന് നല്ല പൊക്കമുണ്ട്. നമ്മുടെ ജലജേടേം ക്യാമെറമാന്റെയും കൂടെ ചെക്കനും പോരട്ടെ. ആരാധകരെപ്പറ്റി ചിന്തയുണ്ട്. ഇപ്രാവശ്യത്തെ വരവ് കണ്ടപ്പോഴേ തോന്നി. ഫോൺ ഇടക്കൊന്നു നോക്കണേ ആരെങ്കിലും 😂😂👍👍💝💝💝💝😃😃
I have been regularly following your blogs as they Very interesting and informative … I also adore the family ties you all share … please keep up these family traditions … the sub titles in English are very important for me as I do not understand Malayalam… All the best for a safe trip
Visiting Mumbai during Ganapati Festival is indeed a vibrant experience with its colorful processions, lively celebrations, and intricate Ganpati idols. You will enjoying it Live . At same time we will enjoy digitally.
ആകാശ് മോന് ഒരു ബിഗ് സല്യൂട്ട്, ഇതുവരെ മെയിൻ ഡ്രൈവറും, കാമറാ മാനുംനും ഇതുവരെ പറയാത്ത ഒരു കാര്യം മോൻ പറഞ്ഞു, മുപ്പത്തി ഒന്നാം തിയ്യതി ലോഡ് കയറ്റാൻ പോയി ഒന്നാം തിയ്യതി ലോഡുമായി പുറപ്പെട്ടു എന്ന്. ഇന്നലത്തെ വീഡിയോ ഇന്ന് അപ്പ്ലോഡ് ചെയ്തതിന് നന്ദി. മോഹൻ ചമ്രവട്ടം പാലം കഴിഞ്ഞാൽ അടുത്ത ടൗൺ തിരൂരിലാണ് എന്റെ വീട്, 1982-88 7:47 കാലത്തെ ഒരു ലോറി ഡ്രൈവറാണ്. പുത്തേ റ്റ്കുടുമ്പത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
ഇന്നലെ Insta സ്റ്റോറീസ് കണ്ടപ്പോൾ തോന്നിയിരുന്നു ബോംബെ ട്രിപ്പ് ആണെന്ന്... എന്തായാലും അടിപൊളി ആയി പോയി തിരിച്ചു വാ 😍.മെയിൻ ഡ്രൈവർക്ക് ഇപ്പൊ ഹെൽത്ത് problems ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു 👍🏻
ഷിരൂർ വഴി ആരിക്കില്ലേ പോകുന്നത് 😢 നിങ്ങൾ അവിടെ നിർത്തി ഞങ്ങളുടെ ആദരാഞ്ജലികൾ കൂടി അർപ്പിക്കുമോ. ഇന്ന് അർജുന്റെ wife ജോലിയിൽ പ്രവേശിച്ചു. ദൈവം സമാധാനവും സന്തോഷവും കൊടുക്കട്ടെ 🙏🏻
Hey Ratheesh and Jelaja, happy to see that you got another load to go.. Oh my God.. the one and only "CO" is back with vengeance.. This is going to be a real challenging trip for all of us (not to laugh) 😂 .. Bon voyage..! 👍👍
കുറവിലങ്ങാട് ആയി എന്നു കേട്ടപ്പോള്‍ കിട്ടിയ സന്തോഷം. സ്വന്തം നാട് 😂😂😂😂😂... പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.. Happy and safe journey 🎉🎉🎉❤❤❤❤❤.
Good morning. Nice to know that you have got a trip to Mumbai. It is really a pleasure to see Jaleja organising the kitchen before the trip. Eager to see who all are going in this trip
Hello Puthettu family Unni bro. Is right about the statue by Michelangelo. It looks very real. We were there last year in September. It was such an experience. Unni bro. explained it well.
സത്യം പറഞ്ഞാൽ ആകാശ് ഉള്ളത് കൊണ്ട് വീഡിയോ കാണാൻ ഒരു vibe ആണ് 🥰🥰🥰
15 വർഷത്തിന് ശേഷം തിരിച്ചു വന്ന ഡ്രൈവർ ചേട്ടൻ നിങ്ങളോട് സംസാരിക്കുന്നത് കണ്ടാൽ അറിയാം , നിങ്ങൾ എങ്ങനെയാ അവരെയോക്കെ നോക്കിയിരുന്നത് എന്ന് . ഇപ്പോഴും അവർക്കു ഒരു ആവശ്യം വരുമ്പോൾ കൂടെ കൂട്ടാനും അവരോടൊപ്പം നിക്കാനും നിങ്ങൾക്കുള്ള മനസ്സ് ആണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം. സർവേശ്വരൻ രക്ഷിക്കട്ടെ എപ്പോഴും.
യാത്രക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.
ആകാശ് ബ്രോ ഉള്ളതുകൊണ്ട് ഇ ട്രിപ്പും മനോഹരം ആയിരിക്കും
ആകാശ് ബൈക്കിൽ വന്നവരവ് സൂപ്പർ.... റൈൻ കോട്ട് ഊരിയത് അതിലും സൂപ്പർ....
പണ്ട് സിനിമയിൽ ജഗതി വരുമ്പോൾ ചിരി തുടങ്ങുന്ന പോലെ ആകാശ് വന്നു ചിരിയും തുടങ്ങി
അന്നേ 😂
Yes
ആകാശ് ബ്രോ വന്നു വീഡിയോന്റെ ലെവൽ മാറി 👍👍 ചെക്കന് ലൈക് ഉണ്ടോ
Hai, welcome back Akash bro.
ആകാശ് bro വന്നാൽ വേറേ vibe ആണ്.
❤❤❤❤❤❤
അതേ
🎉🎉🎉🎉🎉❤❤❤❤
ആകാശ്മോന്റെ തഗിലും തമാശയിലും ഏറി ക്യാമറമാന്റെ ക്യാമറകണ്ണിലൂടെ മെയിൻ ഡ്രൈവറുടെ ഡ്രൈവിംഗ് സ്‌കിലിൽ മനോഹരമായ ഒരു മുംബൈ യാത്ര.... നിങ്ങളെ പോലെ ഞാനും ത്രില്ലിങ്ങിൽ ആണ്... ചിലതൊക്കെ കാണാനും കേൾക്കാനും... ശംഭോ മഹാദേവാ... 👍👌👍😍
👍👍👍
ആകാശ് ബ്രോ ഉള്ളതുകൊണ്ട് ഇപ്രാവശ്യം നല്ല ട്രിപ്പ് ആയിരിക്കും നല്ലോണം ആസ്വദിക്കാൻ കഴിയും എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു
ആകാശ് നിങ്ങടെ കൂടെയുള്ളതുകൊണ്ട് വിഡിയോ കാണാൻ ഒരു രസമുണ്ട്..
ഈ യാത്ര സൂപ്പർ ആയിരിക്കും ആകാശ് ഉള്ളത് കൊണ്ട് ഹാപ്പി ജേർണി ❤️❤️❤️
ആകാശേ നീ വന്നപ്പോൾ തന്നേ ചിരിച്ച് ചിരിച്ച് ഒരു പരുവമായി.മുംബൈ ടൃപ്നു
ഏലാവിധ ആശംസകളും രതീഷ് ഏട്ടാ ,ജലജ ചേച്ചി
Akash is back on this trip with both Jaleja and Ratheesh. He is a good companion for the trip.
Awesome family entertainer ❤
ആകാശ് മോൻ ഉള്ളത് കൊണ്ട്..... യാത്ര സുഖം ഉണ്ട്......❤ ചേച്ചിയും, ചേട്ടനും, അനിയനും ❤
😅മെമ്പർ ഓഫ് പുതേട്ട്.ആകാശ് പറഞ്ഞത് ശരിയാ😂മെമ്പർ ഓഫ് പഞ്ചായത്ത്/മെമ്പർ ഓഫ് പാർലമെൻ്റ്.ഇലക്ഷന് നിന്നാൽ 4 ലക്ഷം വോട്ട് ഉറപ്പാ😅😅😅❤❤
ഹായ് മെയിൻ ഡ്രൈവർ ഹാപ്പി ജേർണി 🥰🥰🥰ആകാശ് മോൻ ❤️❤️❤️
ആകാശ്ബ്രോക്ക്,,, നല്ല ഫുഡ് വാങ്ങി,,, കൊടുക്കണം,,, മുംബൈ ട്രിപ്പിന്,,,, ആശംസകൾ ❤️❤️❤️❤️❤️👍👍👍👍
പുതിയ ട്രിപ്പിലെ ആകാശിനെ കൂട്ടിയത് ഒരുപാട് സന്തോഷമായി നല്ലൊരു ട്രിപ്പ് ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു
ഒരു കാര്യം എനിക്കുറപ്പാ... പുത്തേറ്റ് ഫാമിലിയുടെ ഭാഗം ആയിട്ട് കുറച്ചായി.. ആയതിൻ്റെ അടിസ്ഥാനതിൽ പറയുവാ.. നയാഗ്ര വെള്ളച്ചാട്ടം കാണണം എന്ന് ചേച്ചി മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ ചേച്ചി പോവുകയും ചെയ്യും അത് വ്ലോഗിലൂടെ നമ്മളെ കാണിക്കുകയും ചെയ്യും.🔥🔥🔥💪💪💪💪❤
🎉🎉🎉
ഉണ്ണി ബ്രോയെ കേരളത്തിന്റെ ആസ്ഥാന വിദൂഷകൻ ആക്കാം. നമുക്ക്. ആശംസകൾ പുതിയ യാത്രയ്ക്ക്.
പ്രിയ പുത്തേത്തു ട്രവൽ ബ്ലോഗ് ടീം, ആദ്യം ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തുന്നു, എൻ്റെ സ്ഥലം ഹരിപ്പാടിലാണ്, ഞാൻ ഇപ്പോൾ ഒമാനിലാണ് ജോലി ചെയ്യുന്നത്, വർഷങ്ങളായി ഞാൻ പിന്തുടരുന്ന ആളാണ്. എൻ്റെ ഔദ്യോഗിക ജീവിതത്തിൽ താങ്കളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരു ജോലിയുടെ സമ്മർദ്ദം ഒഴിവാക്കുന്ന കാര്യമാണ്. ഒരിക്കൽ കൂടി ഞാൻ എല്ലാ ടീമിനെയും അഭിനന്ദിക്കുന്നു, പ്രത്യേകിച്ച് രതീഷ് ഭായ്, രാജേഷ് ഭായ്, ജെലജ, മറ്റ് സഹപ്രവർത്തകർ. നിങ്ങളുടെ സന്തോഷകരമായ ടീം വർക്ക് അഭിനന്ദനാർഹമാണ്, അത് നിങ്ങളെ മികച്ച തലത്തിലെത്താൻ സഹായിക്കും.
എടാ, ആകാശ് മോനെ ആ കവറിൽ എങ്ങനെ കേറി, സൂപ്പറ്മാൻ തന്നെ. ബോംബെ ട്രിപ്പ് സൂപ്പറാകട്ടെ.
Unnichettanu athyavasyam ella lokavivarnaglum ulla alaanu....great manushyan......inganeyulla alukale venam friends ayittu kittan
Good morning, puthethu family & Akashbabu Happy trip to Mumbai
വണ്ടിക്കു കവർ ഇടാൻ പറ്റിയ ചപ്പാത്തി കേട്ട് ചിരിപ്പൊട്ടിപ്പോയി 😅
Ee aakashinte oru samsaram 👌😂🤣. have a blessed journey ❤️ all.
Wish you a good trip... Mani chechi of Ponkunnam is our close relative. A humble lady. My self and wife are great fan of Ratheesh and Jalaja. God bless you all.
നമസ്കാരം:-
യാത്രക്ക് മംഗളം
നീണ്ട ഇടവേളക്ക് ശേഷം എന്ന് വേണേൽ പറയാം വീണ്ടുമൊരു കോമഡി യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നു ഭാവുകങ്ങൾ.... എങ്കിലും വണ്ടി പുറത്തിരുന്ന് പാതിരാത്രിയിൽ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നീ ട്ടോ ! എന്താ ചെയ്യാ വണ്ടി യാത്രയല്ലേ!!! യാത്രയാകുന്ന മൂന്ന് പേർക്കും ആശ oസകൾ❤❤❤❤❤🎉
13:02 Unni Bro 😁
24:51 Akash 😂
Map kalakki 🎉
Respect ❤
ആകാശ് ബ്രോ ന്റെ മെമ്പർ വിളി 😃😃
എന്തായാലും വീഡിയോ യിൽയാത്ര തുടങ്ങുന്ന ഡേറ്റ് അറിയാതെ പറഞ്ഞുപോയി 😜😂.... 🥰🚛🚛🚛
മെയിൻ ഡ്രൈവർ ഒരു സ്ഥിരം ചെക് ലിസ്റ്റ് ഉണ്ടാക്കണം. ഓരോ . യാത്ര ആരംഭിക്കുമ്പോൾ ചെക് ലിസ്റ്റ് വച്ചു പരിശോദിച്ചു സാദനങ്ങൾ എടുത്തു വച്ചാൽ വളറെ എളുപ്പം ആകും
സ്ത്രീകൾക്ക് ഒരുചെക്ക് ലിസ്റ്റും വേണ്ട. മറ്റുള്ളവർ ഇടപെടാതിരുന്നാൽ മതി
ആകാശ്മോൻ്റെ കൂടെയുള്ള യാത്ര ഒരു comedy movie കാണുന്നതുപോലെയാണ് .Have a safe trip,
I do really appreciate the wide general knowledge of Mr.Unni about multi subjects, places, holly places & almost all Indian places & roads.
Good companions subconsiously adds up very much knowledge & good culture to yourselves.
Best wishes for all your future
endeavours.
രതിഷ് മൂന്ന് പേർക്കും നമസ്ക്കാരം. ബോംബേയാത്ര ആനന്ദകരമാകട്ടെ. ജലജയുടെ കോൾഡ് എത്രയും പെട്ടെന്ന് മാറട്ടെ. ആകാശിൻ്റെ വണ്ടി ഓട്ടാൻ കിട്ടുന്നില്ല എന്നുള്ള പരിഭവവും മാറി കിട്ടും.god bless all.
ഹായ് രതീഷ്,ജലജ&ആകാശ്,
തലവേദനയ്ക്ക് ഏറ്റവും പറ്റിയ മരുന്നായിരുന്നു മെയിൻ ഡ്രൈവർ ചെയ്ത പ്രവൃത്തി. ഇനി നന്നായിട്ടൊന്ന് ഉറങ്ങുകകൂടി ചെയ്താൽ ഒരു മരുന്നും ആവശ്യമില്ല. മൈഗ്രൈൻ പോലുള്ള അധികഠിന തലവേദന പോലും ഒരു ഛർദിയിലൂടെ വലിയ കുറവുണ്ടാക്കും. എന്റെ പരിമിതമായ അറിവ് വെച്ചിട്ട് പറഞ്ഞതാണ് ട്ടോ. ശുഭയാത്ര!!!.
ഹായ് എത്ര നാളായി tripinu wait അതേ രതീഷേട്ടാ ഓണത്തിന് മുൻമ്പ് വരന്നേ ഓണം episede കാണാൻ ഒടുക്കത്തെ waitinga എനിക്ക് ഈ വട്ടം ഓണം ഇല്ല😢😢 നിങ്ങളുടെ വീഡിയോ കണ്ട് ഹാപ്പിയാവാലെ ഒരു കുഞ്ഞ് request ഓണം episode one Hour ആക്കാൻ പറ്റോ❤❤❤❤❤❤❤❤
ഉണ്ണി ചേട്ടാ ആകാശിനിട്ട്😂😂എന്നെ താങ്ങായിരുന്നു❤❤❤
കുറേ പ്രാവശ്യം ആഗ്രഹിച്ചത് ഇന്ന് കണ്ടു. സന്തോഷം. യാത്രയുടെ റൂട്ട് മാപ്പിൽ കാണിച്ചത് വളരെ നന്നായി 🙂💐
20:00 കോതമംഗലം ചെറിയ പള്ളി❤
ആകാശ് ബ്രോ ഉള്ളത് കൊണ്ട് അടിപൊളി 👍👍👍❤️❤️❤️
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ധാമി പൊന്നേ....
അങ്കിളിന്റെ ചക്കര പൊന്നാര പഞ്ചാര 😘😘😘
എല്ലാവർക്കും സുപ്രഭാതം ശുഭയാത്രയും👋👋👋👋
Njan Prakashan *AAKASH*Bro Ullathu kondu Mathram Video Kanan Vannavar Like Cheythoo Enna Timing Comedya Akash Bro 😊😮😢❤
Jalajamadom ഭയങ്കര ക്ഷീണം ആണല്ലോ 🙏🙏🙏
Rajesh: everwilling, evercooperative. Main driver is active as usual; so too the cameraman. Rains might cause obstacles here and there. So, better that you don't make very long trips; besides, Onam is fast approaching. Unni, as usual, keeps the trip witty and more enjoyable. I was in Kothamangalam in the late 80s and early 90s.
നിങ്ങൾ കോതമംഗലത്ത് വണ്ടി നിറുത്തിയത് ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ മുന്നിലാണ്
ഓ ഒത്തിരി അങ്ങ് പൊക്കണ്ട. ഒന്നാമതേ ആകാശിന് നല്ല പൊക്കമുണ്ട്. നമ്മുടെ ജലജേടേം ക്യാമെറമാന്റെയും കൂടെ ചെക്കനും പോരട്ടെ. ആരാധകരെപ്പറ്റി ചിന്തയുണ്ട്. ഇപ്രാവശ്യത്തെ വരവ് കണ്ടപ്പോഴേ തോന്നി. ഫോൺ ഇടക്കൊന്നു നോക്കണേ ആരെങ്കിലും 😂😂👍👍💝💝💝💝😃😃
I have been regularly following your blogs as they Very interesting and informative … I also adore the family ties you all share … please keep up these family traditions … the sub titles in English are very important for me as I do not understand Malayalam…
All the best for a safe trip
God bless you happy journey all family Bombay trip adipoli ayi varu❤❤❤❤❤❤❤❤❤❤❤❤❤ thirichu
❤❤❤❤❤👍👍👍👍👍എല്ലാവർക്കും ഹായ് ❤Happy journey Dears God bless all With prayers ❤❤❤ഒരു അടിപൊളി ട്രിപ്പ് ആകട്ടെ 👍👍ചേട്ടായി❤ചേച്ചി ❤ആകാശ് ❤Rajash bro ❤Unni bro ❤🙋♂️🙋♂️🙋♂️🙋♂️🙋♂️
Safe drive God bless puthettu
ആകാശ ഉള്ളതുകൊണ്ട് ഈ ട്രിപ്പ് പൊളി ആയിരിക്കും
Since I am from Mumbai, I am very excited to watch the future episodes of this Mumbai trip vlog.
Visiting Mumbai during Ganapati Festival is indeed a vibrant experience with its colorful processions, lively celebrations, and intricate Ganpati idols. You will enjoying it Live . At same time we will enjoy digitally.
നല്ല മഴ ആണ്. കർണാടക മഹാരാഷ്ട്ര ആസാം ഒക്കെ വെള്ളപൊക്കം ആണ്.
ആകാശ് മോൻ ഉള്ളത് കൊണ്ട് ഈ ട്രിപ്പ് പൊളി ആയിരിക്കും..Safe journey to Ratheesh,Jelaja and Akash...
Map 🗺️ polichu nicr
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️
എഡിറ്റിങ്ങിൽ നഷ്ടപ്പെടുന്ന ആകാശിന്റെ തമാശകൾ ഉപ്പിലിട്ടു വെക്കണം..ക്ഷാമകാലത്തു പ്രയോജനപ്പെടുത്താം
😂
🤣
ജലജ മാഡത്തിന് മുബെയ് ട്രിപ്പ് ചെറിയതായിട്ടാണ് തോന്നന്നത് ഈ ട്രിപ്പിന് എല്ലാം വിധ ആശംസകളും നേരുന്നു -
ഉണ്ണി ഇന്ന് വളരെ ചെറുപ്പവും സുന്ദരനും ആയിരിക്കുന്നല്ലോ 😂
👏👏👏🙏😇🥰❤️
പുതിയ trip ന് എല്ലാവിധ ആശംസകളും.👍
😅ആകാശിനെ വീണ്ടും സിനിമേൽ എടുത്തു😂
മഴക്കോട്ട് ഊരിയതെ...😂😂നല്ലൊരു യാത്ര ആവട്ടെ 💞💞💞2💞💞💞💞
കോതമംഗലം പ്രസിദ്ധമായ ചെറിയ പള്ളിയെ കുറിച്ച് ഒന്നും പറഞ്ഞില്ല ല്ലോ ...പള്ളിയുടെ പുറകിൽ നിന്നാണ്
നിങ്ങൾ തുടങ്ങിയത്...എന്റെ നാടാണ്😂😂
നിന്റെ നാട് ആയതു കാരണം ആണ് ഒന്നും പറയാതെ ഇരുന്നത്
ആകാശ് മോന് ഒരു ബിഗ് സല്യൂട്ട്, ഇതുവരെ മെയിൻ ഡ്രൈവറും, കാമറാ മാനുംനും ഇതുവരെ പറയാത്ത ഒരു കാര്യം മോൻ പറഞ്ഞു, മുപ്പത്തി ഒന്നാം തിയ്യതി ലോഡ് കയറ്റാൻ പോയി ഒന്നാം തിയ്യതി ലോഡുമായി പുറപ്പെട്ടു എന്ന്. ഇന്നലത്തെ വീഡിയോ ഇന്ന് അപ്പ്ലോഡ് ചെയ്തതിന് നന്ദി. മോഹൻ ചമ്രവട്ടം പാലം കഴിഞ്ഞാൽ അടുത്ത ടൗൺ തിരൂരിലാണ് എന്റെ വീട്, 1982-88 7:47 കാലത്തെ ഒരു ലോറി ഡ്രൈവറാണ്. പുത്തേ റ്റ്കുടുമ്പത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
ആകാശ് ഉള്ളത് കൊണ്ട് നല്ല (ടീപ്പ് ആണ് പിന്നെ ച ന്ദ്രഗിരി വഴി പോയൽ മതി ചട്ടംചാൽ: കഴിഞ്ഞ് വലിയ വാഹനങ്ങൾ വിട്ടുന്നില്ല റോഡ് ഇടിഞ്ഞത് കൊണ്ട്
ഇന്നലെ Insta സ്റ്റോറീസ് കണ്ടപ്പോൾ തോന്നിയിരുന്നു ബോംബെ ട്രിപ്പ് ആണെന്ന്... എന്തായാലും അടിപൊളി ആയി പോയി തിരിച്ചു വാ 😍.മെയിൻ ഡ്രൈവർക്ക് ഇപ്പൊ ഹെൽത്ത് problems ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു 👍🏻
മറക്കാതെ kitchen items ൻ്റെ list prepare ചെയ്‌തു വണ്ടിയിൽ വെയ്ക്കുക. ലോഡ് ചെയ്യുന്നത്തിന് മുൻപ് list വായിച്ച് നോക്കുക.
Plane സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപെ പയ്‌ലറ്റ് നോക്കുന്ന ചെക്ക്‌ലിസ്റ്റ് പോലെ. 😊
ആകാശേ പുതിയ കാഴ്ചകളും
പുതിയ തമാശകളും ആയി
പൊളിക്ക്👍👍👍💪💪
കിളിയായി എക്സ്പീരിയന്സ് ഇല്ലാത്ത കൊണ്ട് ആണ് മെയിന്‍ ഡ്രൈവര്‍ എപ്പോഴും കോ ഡ്രൈവറെ അന്വേഷിക്കുന്നത്.
പുതിയ ട്രിപ്പിന് എല്ലാവിധ ആശംസകൾ..
ഉണ്ണിച്ചേട്ടൻ ഒരു സംഭവംതന്നെയാ
സംഭവം അല്ല , ഒരു പ്രസ്ഥാനമാണ് ഉണ്ണി ബ്രോ❤❤
Akash bro aano co, appo ee trip um super aakum❤❤
Congrats New trip to go Mumbai 👍 Safe drive happy journey enjoy your trip all the best 🌹 Kalyan se 🙏🕉️🚩
ഷിരൂർ വഴി ആരിക്കില്ലേ പോകുന്നത് 😢 നിങ്ങൾ അവിടെ നിർത്തി ഞങ്ങളുടെ ആദരാഞ്ജലികൾ കൂടി അർപ്പിക്കുമോ. ഇന്ന് അർജുന്റെ wife ജോലിയിൽ പ്രവേശിച്ചു. ദൈവം സമാധാനവും സന്തോഷവും കൊടുക്കട്ടെ 🙏🏻
Enth joli yaa
എല്ലാം ഉള്ളതാ
@@NikhilPs-xj9gp manasilayilla
ഷിരൂർ വഴി പോയി കാട്ടിത്തന്നതിനു thanks
Thank you for showing a map of your route ,that is a good and its nice to see the way you go to your destination
Hi puthettu family ellavarkum gud morning 🎉🎉🎉🎉🎉❤❤❤❤
Hey Ratheesh and Jelaja, happy to see that you got another load to go.. Oh my God.. the one and only "CO" is back with vengeance.. This is going to be a real challenging trip for all of us (not to laugh) 😂 .. Bon voyage..! 👍👍
14:50കാണിക്കുന്ന വീട് ഒരു ഫേമസ് വീട് ആണല്ലോ അറിയാവുന്ന ആരേലും ഒന്ന് പറയണേ
Mc roadil koothattukalam moovattupuzhakku idayil karimbana Enna sthalathulla 100 yrs old house
ആകാശിൻ്റെ സംസാരം കേൾക്കാനും കാണാനും കൊതിയായി പോയി. ശുഭയാത്ര ആശംസിക്കന്നു
A new HP petrol pump has come up on the new Thallassery Mahe bypass road at pallor.
It's easy to fill diesel from Indian oil subhyathra pump just opposite to new pump.they don't have to take a u turn.
കുറവിലങ്ങാട് ആയി എന്നു കേട്ടപ്പോള്‍ കിട്ടിയ സന്തോഷം. സ്വന്തം നാട് 😂😂😂😂😂...
പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു..
Happy and safe journey 🎉🎉🎉❤❤❤❤❤.
Ente നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലൊ
Your videos all are excellent brother...Akash is very innocent..very good man for your company...
Happy journey
കൊടുങ്ങല്ലൂർ വഴി പോകുന്നത് കാണാൻ വെയ്റ്റിംഗ് 😍😍
Mumbai trip👈👈
Ep-01 👈👈
Good morning Puthettu travel family fan's 🚛🚛🚛🚛🚛
Good morning. Nice to know that you have got a trip to Mumbai. It is really a pleasure to see Jaleja organising the kitchen before the trip. Eager to see who all are going in this trip
fഒരൂ ഗ്രയിന്ററും കൂടി വേണമായിരുന്നു. അതൃാവശൃം ഇഢലിയും, ദോശയുമൊക്കെ ഉണ്ടാക്കാമായിരുന്നു.
Thettu vannalum vilichu parayunna akash❤
Thank you very much for the route map and the English subtitles. As usual the clip is entertaining 🙏🙏🙏
ആകാശ് ഉണ്ടെങ്കിൽ യാത്ര അടിപൊളിയാവും വായ് തോരില്ല❤❤❤❤❤❤❤❤❤
Happy journey ❤ Damukutty ❤❤❤Kunjikily ❤❤❤
Hello Puthettu family
Unni bro. Is right about the statue by Michelangelo. It looks very real. We were there last year in September. It was such an experience. Unni bro. explained it well.
ആകാശിനെ കാണാൻ വളരെ കൊതിയുണ്ട് കണ്ടാൽ ഒന്ന് ചിരിക്കാലോ. രതിഷേട്ടാ.
പുതിയ ട്രിപ്പിന് എല്ലാവിധ ഭാവുഗങ്ങളും ❤❤❤
Good to see venue bro, rajesh bro, damu kutty. Regards to all. Love you all so much
നല്ലൊരു യാത്ര ആശംസിക്കുന്നു ജലജ സഹോദരി ആരോഗ്യം ശ്രെദ്ധിക്കുക എല്ലാവർക്കും നല്ലത് വരട്ടെ
മുംബൈ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു 🙏