പുത്തെറ്റ് ഫാമിലിയുടെ ഇന്നത്തെ വിഡിയോ വളരെ മനസ് നിറഞ്ഞു ജലജ സിസ്റ്റർ പറഞ്ഞതുപോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ മാസത്തിൽ ഒരു വട്ടം കൊണ്ട് കാണിക്കണം .ആ ഒരു അഭിപ്രായത്തോട് ഞാൻ നുറുശതമാനം യോജിക്കുന്നു. എന്നാൽ ആവുന്ന ഒരു സഹായം ഞാൻ കൊടുക്കാൻ തയ്യാറാണ് സന്തോഷ് സാറിനെ വിളിക്കുന്നുണ്ട് .പുത്തെറ്റ് ഫാമിലിയ്ക്ക് ഒരു ബിഗ് സലൂട്ട് ❤❤❤❤❤❤❤
മാനസിക വൈകല്യമുള്ള ഇത്രയും ആത്മാക്കളെ ചേർത്തുപിടിക്കുന്ന സന്തോഷിനും കുടുംബത്തിനും വളരെ നന്ദി ഈ നന്ദിയിൽ ഒതുക്കാൻ കഴിയാത്ത ദൈവത്തിന്റെ ശക്തിയും അനുഗ്രഹവും താങ്കളിൽ ഉണ്ട്. എന്റെ ഭാര്യ ഒരു മാനസിക വൈകല്യമുള്ള വ്യക്തിയാണ്. അവരെ പരിപാലിക്കുന്ന വിഷമം എനിക്കറിയാം. അതുകൊണ്ട് താങ്കളിൽ ഒരു ദൈവീക ശക്തിയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നമസ്തേ 🙏🙏
ഇതിലും വലിയപ്പുണ്യം ഒരു അമ്പലത്തിൽ പോയാലും കിട്ടില്ല എന്റെ എല്ലാവിധ നന്മകളും നിങ്ങളുടെ കുടുംബത്തിന് നേരുന്നു ❤️❤️❤️❤️👌👌👌മേലിലും ഇത്തരം കർമങ്ങൾ ചെയ്യാൻ നിങ്ങള്ക്ക് കഴിയട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 👍👍👍👍👍🙏🙏🙏🙏
ഇന്നത്തെ വീഡിയോ വളരെ ഹൃദയശ്പര്‍ശിയായിരുന്നു. ഞാന്‍ മരിയസദനത്തിലെ സന്തോഷ് ചേട്ടനെ നേരിട്ട് വിളിച്ചിരുന്നു. എന്നാല്‍ കഴിയുന്ന ചെറിയ ഒരു സഹായം അയച്ചുക്കൊടുത്തു. ഇനിയും ഇതുപോലുള്ളവരെ സഹായിക്കുവാന്‍ കഴിയണമെന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
പുണ്യപ്രവർത്തി ചെയ്യുന്ന സന്തോഷിനെയും കുടുംബത്തെയും പരിചയപ്പെടുത്തിയ പുത്തേട്ട് ട്രാവെൽസിന് അഭിനന്ദനങ്ങൾ. ഈ വീഡിയോ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നവർക്, അങ്ങനെയല്ലാത്തവരോട് കാണിക്കേണ്ട ദയയുടെയും സഹായത്തിന്റെയും ആവശ്യകത പഠിപ്പിച്ചു തരുന്നു.
രതീഷ് ഏട്ടാഇന്നത്തെ വീഡിയോ വളരെ മനോഹരമായിരിക്കുന്നു.😢ഇതൊക്കെ കാണുമ്പോൾ നമ്മളെയൊക്കെ ജീവിതത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിക്കുന്ന ആൾക്കാർ '😢😢'ആ സഹോദരൻറെ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നും❤❤
ഞാനൊരു പ്രവാസിയാണ് ഈ വീഡിയോ കണ്ട കണ്ണു നനഞ്ഞു സമൂഹത്തിൽ അംഗീകരിക്കാത്ത ആൾക്കാരെ നോക്കുന്ന സന്തോഷേട്ടൻ ഫാമിലി ബിഗ് സല്യൂട്ട് നിങ്ങളും അവരുടെ ഒരു ഭാഗമായതിന് നന്ദി ഇങ്ങനെയൊക്കെയുള്ള വീഡിയോ കാണിച്ച നന്ദി സന്തോഷേട്ടൻ ഫാമിലിയെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ
Vloggers അവർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തികൾ വ്ലോഗിൽ ഇടാറുണ്ട്. പുത്തെറ്റ് ഫാമിലി എന്ത് കൊണ്ട് കാരുണ്യ പ്രവർത്തികൾ ഒന്നും ചെയ്യാത്തത് എന്ന് ആലോചിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ഈ വ്ലോഗിലൂടെ പല സമാന മനസ്കരായ ആളുകൾക്ക് ഈ വക ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യുവാൻ പ്രചോദനം ആയേക്കും. ഇങ്ങനെ ഒരു വ്ലോഗ് ചെയ്തതിനു വളരെ നന്ദി. ഈ ആശയം മനസ്സിൽ ഉറച്ചു നിൽക്കുന്ന പൊന്നുവിനെയും ഇതിൽ പങ്കെടുപ്പിക്കണമായിരുന്നു. ഞാനും ചെറിയ സഹായം നൽകുന്നുണ്ട്.
ഇന്നത്തെ ബ്ലോഗിന് കമൻറ് ഇട്ടില്ലെങ്കിൽ ഒരു സ്വസ്ഥത കിട്ടില്ല എന്നൊരു തോന്നൽ അഞ്ഞൂറിൽ പരം പേര് അധിവസിക്കുന്ന മരിയസദനം ഒരു ദിവസം കഴിഞ്ഞു പോകണമെങ്കിൽ എത്രയധികം കാശു വേണ്ടിവരും ഇതൊക്കെ കോർഡിനേറ്റ് ചെയ്തു കൊണ്ടുപോകുന്ന മിസ്റ്റർ സന്തോഷിന് അഭിവാദ്യങ്ങൾ.
To be open,I could not watch this episode in totality since it disturbed me so much.but would like to place on record our appreciation for such a noble cause
കുറച്ച് മാസങ്ങളായി പ്രതീക്ഷയോടെ കാത്തിരുന്നു കാണുന്ന vlog ആണ്...ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ്...ലൈക്ക് അല്ലാതെ ഇത് വരെ കമെന്റ് ചെയ്തുരുന്നില്ല but ഈ വീഡിയോ തുടക്കം മുതൽ കണ്ണ് നനഞ്ഞോണ്ട് ആണ് കണ്ടു തീർത്തത്.....വല്ലാത്ത ഇഷ്ട്ടം...രതീഷ് ബ്രോ....നിങ്ങൾക്ക് സമൂഹത്തിനും നാടിനും പലതും ചെയ്യാൻ പറ്റും.,.നിറഞ്ഞ സപ്പോർട്ട് ❤
💞സന്തോഷ് ചേട്ടനെയും അദ്ദേഹത്തിന്റെ ദൈവസ്നേഹമുള്ള ജീവിതവും പ്രവൃത്തിയും നന്മകളും കാണാൻ സാധിച്ചു..ഞാനും ഒരു അപകടം മൂലം കിടപ്പിലായ ആളാണ്..നിങ്ങളിലൂടെ ലോറി ജീവിതവും ഇന്ത്യയിലെ റോഡുകളും കാഴ്ചകളും കാണുന്നു..💞💞💞💞💞
വിശപ്പിന് ആഹാരം ആര് കൊടുക്കുന്നവരോട് ആണ് ദൈവത്തിനു കൂടുതൽ ഇഷ്ടം. വിശപ്പിന് ജാതിയും മതവും ഇല്ല. ഈ കുടുംബത്തിന് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകും എല്ലാവിധ ആശംസകളും. സൗദിയിൽ നിന്നും ഒരു പ്രവാസി 🌹🌹🌹
Giving back to society.... Highly appreciated Jaleja, Rateesh, along with Achamma, Surya, Muthu and Kunjikili for taking time and spending quality time at Mariya Sadan in Pala...... Santosh and his family members alongside are doing yeoman service thru this organization, which houses more than 500 odd people including differently abled and destitutes, it is God's work, and the sort of commitment and zeal required to this kind of service to such people requires, the highest kind of mindset....... My submission to all the esteemed huge number of viewers of Puthetu travel vlog..... Is that those who have the inclination to lend a helping hand should support this NGO.. Hats of to all the members from ur family, to visit the place and support them......
'ഴ' ഡ്രൈവറിൻ്റെ ഡ്രൈവിംഗ് വളരെ നാളുകൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം!കുഞ്ഞിക്കിളിയുടെ ഇൻട്രോ സൂപ്പർ ആണ്!! ഇൻസ്പിരേഷൻ ആയ ഒരു വീഡിയോ!!! കീപ് അപ് ദ ഗുഡ് വർക്ക്!! ജലജ, രതീഷ് & എല്ലാ ഫാമിലി മെമ്പേഴ്സിനും അഭിനന്ദനങ്ങൾ!!! ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു!!!!!
ഞങ്ങളുടെ അച്ഛൻ മരിച്ചതിന്റെ നാല്പതാം ദിവസം ഞങ്ങൾ ഇതേപോലുള്ള ഒരു വൃദ്ധസദനത്തിൽ ഭക്ഷണം കൊടുക്കാൻ പോയിരുന്നു അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാർ , നിങ്ങൾ ചെയ്തത് നല്ല കാര്യമാണ് , നിങ്ങളുടെ vlog കണ്ട് സഹായിക്കാൻ ഒത്തിരി പേര് കാണും , എല്ലാവർക്കും നല്ലത് വരട്ടെ
സന്തോഷ് ചേട്ടന്റെ നല്ല മനസ്സിനെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല ഈ മരിയസദനം എന്ന സ്ഥാപനം നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ഈശ്വരൻ സന്തോഷ്‌ചേട്ടനെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഇതുപോലെയുള്ള ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തിയ പുത്തേറ്റ് കുടുംബത്തിന് എല്ലാവിധഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
ഇന്നത്തെ വീഡിയോ ഒരു വ്യത്യസ്ത ഉള്ളതാണ് ഇതൊക്കെ പുറം ലോകം അറിയണം വളരെ സന്തോഷം' അവർക്ക് എന്തെങ്കിലും സഹായം കഴിയുന്ന മാതിരി ചെയ്യുക അതിൻ്റെ പുണ്യം ദൈവത്തിൽ നിന്നും നമ്മുക്ക് എല്ലാ സർവ ഐശ്യര്യവും ഉണ്ടാവും.🙏🙏🙏🙏💐💐💐
ആശാരി അയാളുടെ വർത്തമാനം കേട്ടാൽ തന്നെ കണ്ണ് നിറഞ്ഞു പോകും നമ്മളൊക്കെ ജീവിക്കുന്നത് എന്ത് സുഖത്തിലാ എന്നാലും നമുക്കൊന്നും പോരാ പോരാ എന്ന ചിന്ത ബിഗ് സല്യൂട്ട് ഈ പ്രോഗ്രാം ചെയ്തതിന്❤
മരിയ സദനം എന്ന സ്നേഹാലയം നടത്തുന്ന സന്തോഷ് & മിനി അവരുടെ കുടുംബത്തിനും കൂടെ എല്ലാവിധ പ്രവർത്തനത്തിനും നിൽക്കുന്ന എല്ലാവരെയും നന്ദി അറിയിക്കുന്നു, മരിയ സദനത്തിൽ ഉള്ള എല്ലാ അംഗങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ , ഗാനം ആലപിച്ച ചേട്ടൻ വളരെ മനോഹരമായി പാടുകയും വളരെ അധികം കഴിവുള്ള വ്യക്തിയും ആണ് എന്ന് മനസിലാകാൻ സാധിച്ചു അവരെയെല്ലാം സ്‌നേഹത്തോടെ , അവരുടെ കഴിവുകളെയെല്ലാം ഉണർത്തിയ മരിയ സദനത്തിന്നു നന്ദിയും അവരുടെ പ്രവർത്തനത്തിന് പരിചയപ്പെടുത്തിയ പുത്തേട്ട് ഫാമിലിക്കും നന്ദിയും , സ്നേഹവും അറിയിക്കുന്നു .
വളരെയധികം സന്തോഷവും നന്മ നിറഞ്ഞ ഒരു അനുഭവവും ഫീൽ ചെയ്യുന്നു ജലജാ ആൻഡ് ഫാമിലി. നിങ്ങൾക്ക് ഇങ്ങനെ ഒരു മനസ്സ് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് ഇനിയും നിങ്ങളുടെ പ്രസ്ഥാനം നന്നായി പോകുവാനും സമ്പൽസമൃദ്ധിയുടെ അനുഭവം ഉണ്ടാകുവാനും ഇതുപോലുള്ള അഗതിമന്ദിരങ്ങൾക്ക് സഹായം നൽകുവാനും നിങ്ങൾക്ക് സർവ്വശക്തൻ മനസ്സ് തരട്ടെ നിങ്ങടെ എല്ലാ ഉദ്യമങ്ങളിലും സർവ്വശക്തൻ കൂടെ ഇരിക്കട്ടെ നന്ദി നമസ്കാരം
Aashari chettan Pradeep Kumar was a man with extraordinary talents...superb song rendition..music has the abilities to bring one out of depression or move to tears..it is a remedy, a tonic for the ears..for neurological patients, music provide wonders, even when no medication can, to movement, to speech, to lead a normal life..for them, music is not a luxury, but a necessity.
ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സന്തോഷവും സമാധാനവും എന്നു ഉണ്ടാവാൻ പ്രാർത്ഥന ഇങ്ങനെ ഒര് പുണ്ണ്യ സ്ഥാപനങ്ങൾ ഇനിയും നന്നായി പ്രവർത്തിക്കട്ടെ ഇതുപോലെ ആർക്കെങ്കിലും ഇതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാനും വേണ്ട സാമ്പത്തിക സഹായം നെൽക്കുവാനും കഴിയട്ടെ 🙏🙏😍😍
പറയാൻ വാക്കുകളില്ലാത്ത ഒരു വീഡിയോ🙏🙏.മാനസീകവും ശാരീരീകവുമായി വെല്ലുവിളികളുള്ള നിരവധിപേരെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന സന്തോഷ് ചേട്ടനെയും കുടുംബത്തെയും ദൈവമെന്നല്ലാതെ എന്ത് വിളിക്കും.. ഒപ്പം നിൽക്കുന്ന സുമനസ്സുകൾക്കും❤❤ പുത്തേട്ട് കുടുംബത്തിനും സ്നേഹാദരം....
ഞാനും ഇതേ അഭിപ്രായം ആണ് ജലജ. ഞാനും എന്റെ മക്കളെ ഇങ്ങനെയുള്ള ഒരിടത്തു എന്റെ അമ്മച്ചിയുടെ ഓർമദിവസം കൊണ്ട് പോകാറുണ്ട്. ഇങ്ങനെയും ആൾക്കാറുണ്ടെന്നും നമുക്ക് അവരെ നോക്കാൻ ഉത്തരവാദിത്വം ഉണ്ടെന്നും അറിയിക്കാൻ വേണ്ടിയാണു ജലജ ഒത്തിരി പ്രശംസ അർഹിക്കുന്നു
Great! No words to express my appreciation. May God bless you a thousand times and more. I wish if majority of our people were like you, Kerala would have been a better place to live God bless ❤this dear 🙏 family of Ratheesh and Jalaja
Hi. Cute little grand daughter kunjukili nice to see you inthe role of captain leading the team. Coming back to main matter Madam Jaleeja and mr.Retheesh. my heartful namaskar to Puthettu family for their wonder ful concern to Handicaped and mentally disordered persons. Your family has shown to the society that wealth is not great but humanity is great. I have gone through your early episodes where your family struggled to survive in society but now you are showing concern to the needy people that is great.Lastly I wish your puthettu team abundent of sucess. Thanks a Lot.
ചേച്ചീ ശെരിക്കും ഇന്നെന്റെ ഒരു മോശം ദിവസം ആയിരുന്നു ബട്ട് ഈ വീഡിയോ ഒക്കെ കാണുമ്പോ ആണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് 👍🏻👍🏻👍🏻👍🏻ആ മനുഷ്യൻ ❤എങ്ങനെ ഇങ്ങനൊക്കെ ആകാൻ സാധിക്കുന്നു എന്നറിയില്ല great sir ❤അത് പോലെ ഇവരെ ആരൊക്കെ സഹായിച്ചു എന്നറിയില്ല സഹായിച്ച എല്ലാവർക്കും നന്ദി മാത്രം അത് പോലെ Raji Mathew & company ഞാൻ ഓർക്കുന്നുണ്ട് അന്ന് തമിഴ് നാട്ടിൽ excavator എടുക്കാൻ പോയപ്പോൾ നിങ്ങൾ ഓടിച്ച BharathBenz sir നിങ്ങളൊക്കെ നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടാകും 👍🏻
❤❤ puthetu ട്രാവൽ വ്ലോഗ് ❤❤ ഈ ചാനൽ നല്ല ഉയരങ്ങളിൽ എത്തുന്നത് വെറുതെ അല്ല❤❤ ഇന്നത്തെ വീഡിയോ കണ്ടു വളരെ നല്ല ഒരു സാമൂഹ്യ ഇടപെടൽ ആണ് ഒരു ആളെ സഹായിക്കുക എന്നത് നമുക്കു മനസ്സ് ഉണ്ട് എങ്കിൽ സാദിക്കും പക്ഷെ ഒരു കൂട്ടം മനോനില തെറ്റിയ ആൾക്കാരെ സഹായിക്കാൻ സാധാരണ ഒരു ആളെ കൊണ്ട് പറ്റില്ലല്ലോ അവിടെ ശരിക്കും ദൈവം ആണ് നമ്മൾ കാണുന്നത് അതു സന്തോഷ് ചേട്ടന്റെ രൂപത്തിൽ ആണ് എന്നു മാത്രം മറ്റുള്ളവരെ കൂടെ ചേർത്ത് നിർത്തി സഹായിക്കുക എന്നു ഉള്ളത് ഇന്നത്തെ കാലത്തു വളരെ വില ഉള്ളത് ആണ് അതു ആ കുടുംബം നല്ലത് പോലെ ആ സ്ഥാപനം നടത്തുന്നു അതിൽ അവിടെ ഉള്ള ആൾക്കാർക്ക് വളരെ സന്തോഷം ആണ് എന്നു വീഡിയോ കാണുമ്പോൾ മനസ്സിൽ ആകുന്നു ഒരു വലിയ കുടുബം ആണ് ആ സ്ഥാപനം ❤ അവരെ ചേർത്ത് നിർത്തി അവർക്കു നമ്മുടെ വീഡിയോ കാണുന്ന നല്ലവരായ ഫാമിലി മെംബേർസ് സഹായം അവിടെ എത്തിച്ചു കൊടുക്കാൻ ഇന്നത്തെ വീഡിയോ ഉപകാരം ആകും അതു ഇന്ന് നിങ്ങളുടെ ചാനൽ വഴി കാണിക്കാൻ ദൈവ നിയോഗം ആണ് ❤️❤️ പ്രിയ സ്നേഹിതാ നിങ്ങളുടെ മനസ്സിൽ ഇന്ന് ഇങ്ങനെ ഈ വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്യാൻ നിങ്ങൾക്കു തോന്നിയതു വെറുതെ അല്ല നിങ്ങളുടെ അച്ഛൻ അമ്മ ഓക്കെ ഒരു നല്ല മനസ്സ് ഉള്ളവർ ആയതു കൊണ്ട് നിങ്ങൾക്കും അവരുടെ സ്വഭാവം ജന്മനാ ലഭിക്കും അതു മാറ്റം ഉണ്ടാകില്ല അതു ഒക്കെ ജന്മസുകുർതം ആണ് നിങ്ങളുടെ മക്കളും ഇതേ പാത പിന്തുടരും ❤❤ ഞാൻ പ്രതേകിച്ചു പറയുന്നില്ല ജലജ രതീഷ് ഒരുപാട് ബുദ്ധിമുട്ട് ഒക്കെ സഹിച്ചു ആണ് ഓരോ യാത്രയും പൂർത്തി ആക്കി മടങ്ങി വരുന്നത് വന്നു കഴിഞ്ഞു ഇങ്ങനെ ഒക്കെ പോകാനും ആ അശരണർ ക്കു സ്വാന്തനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനെ എത്ര അഭിനന്ദനങ്ങൾ നേർന്നാലും മതിയാകില്ല ❤❤ അവിടെ പാട്ട് പാടിയ സഹോദരൻ നിങ്ങളുടെ മുന്നിൽ ഏറ്റുമാനൂരപ്പന്റെ പാട്ട് പാടിയത് നിങ്ങൾ കേട്ടല്ലോ ഏറ്റുമാനൂരാപ്പൻ നിങ്ങളുടെ ഫാമിലി യെയും സന്തോഷചേട്ടന്റെ ഫാമിലി എന്നു പറഞ്ഞാൽ അവർ എല്ലാവരും ആണ് അനുഗ്രഹിക്കട്ടെ ഏറ്റുമാനൂരപ്പൻ ❤❤ MA യൂസഫലി ഈ വീഡിയോ കാണാൻ ഇടയകട്ടെ ലുലു ഓഡിറ്റർ കോട്ടയം കോടിമത ഉള്ള ഓഫീസർ ആണ് അവിടെ എങ്കിലും ഈ വീഡിയോ എത്തട്ടെ എങ്കിൽ തീർച്ച ആയും സഹായം സന്തോഷ് ചേട്ടന് കിട്ടും ❤❤ puthettu family VLOG ❤❤
ഈ വീഡിയോ വളരെ നല്ല വീഡിയോ ആണ് ഞാൻ ഈ വീഡിയോ കാണാൻ ലേറ്റ് ആയി വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞാണ് ഞാൻ ഇത് കാണുന്നത് ഇങ്ങനെയുള്ള സ്ഥലത്ത് പോകുമ്പോൾ നമ്മുടെ മനസ്സ് ഇവരെ കാണുമ്പോൾ വിഷമം തോന്നാറുണ്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒരു നല്ല കാര്യം തന്നെയാണ് ഇവരോടൊപ്പം ചെലവഴിക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് തോന്നാറുണ്ട്
ഹായ് രതീഷ്&ജലജ, അച്ഛമ്മ,രാജേഷ്,സൂര്യ, മുത്ത് കുഞ്ഞുക്കിളി,ദാമിക്കുട്ടി എല്ലാവരും കൂടി പോയിചെയ്ത കാര്യങ്ങളും, വിഡിയോയും വളരെ ഗംഭീരമായി!!. യാതൊരു ലാഭേഛയും പ്രതീക്ഷിക്കാതെ, ആരോരുമില്ലാത്തവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പരിപാലിക്കുന്ന ഭൂമിയിലെ ദൈവം ശ്രീ. സന്തോഷ്‌സാറിനും, കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്!!!. പുത്തേട്ട് കുടുംബത്തിന്റെ വക വിലപ്പെട്ടതെന്തെങ്കിലും നിങ്ങൾ നൽകുമെങ്കിലും അത് മതിയാവില്ലല്ലോ. ഈ വീഡിയോ കാണുന്നവരിൽ ആരെങ്കിലും ഡോ.എം.എ.യൂസഫലിസാറുമായി നല്ല അടുപ്പമോ,സൗഹൃദമോ ഉള്ളവരുണ്ടെങ്കിൽ പാലായിൽ പ്രവർത്തിക്കുന്ന ഈ മരിയസദനത്തെ പറ്റിയുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഈ വിവരം അദ്ദേഹം മനസ്സിലാക്കിയാൽ(ഒരുപക്ഷേ അദ്ദേഹം നേരിട്ട് സന്ദർശിക്കാനും സാധ്യതയുണ്ട്) പത്തനാപുരം ഗാന്ധിഭവന് ചെയ്ത്കൊടുത്തപോലെ/കൊടുക്കുന്നപോലെ മരിയസദനത്തിന്റെ പ്രവർത്തത്തിന് ആവശ്യമായ എല്ലാസഹായവും ഒരു മടിയും കൂടാതെഉറപ്പായും ചെയ്ത്കൊടുക്കും...
Soul stirring video. നിങ്ങൾ നേരത്തെ അവിടെ പോകാറുണ്ട് എന്നും കഴിയുന്ന പോലെ മരിയ സദനം ട്രസ്റ്റിനെ സഹായിക്കാറുണ്ട് എന്നും മനസ്സിലായി. സന്തോഷിനെ പോലെ തന്നെ നിങ്ങളും അത് കെട്ടി ഘോഷിക്കുന്നില്ല എന്നു മാത്രം. നിങ്ങളുടെ സന്ദർശനം യു ട്യൂബിൽ അപ്‌ലോഡ് ചെയ്തത് കാരണം മരിയ സദന ട്രസ്റ്റിനു ഭാവിയിൽ വളരെ ഉപകാരം ആവും. ഗോപിക യുടെ ഇതു പോലെ ഉള്ള സ്ഥലം സന്ദർശിച്ചു ആഘോഷങ്ങൾ ആവാം എന്ന നിലപാട് വളരെ നല്ലത്. ഇപ്പോൾ ഉള്ള യുവ ജനത ഇങ്ങനെ ചിന്തയ്ക്കുന്നത് അപൂർവം. A big സല്യൂട്ട് to പുത്തെറ്റ് ടീം. പിന്നെ ആ ആശാരി പാടിയത് ഹൃദയഹാരി ആയി. അത് അവിടത്തെ ഒരു ബഹുസ്വരത അല്ലെങ്കിൽ plurarity വ്യക്തമാക്കുന്നു. അവിടെ ജാതി മത വേർതിരിവുകൾ ഇല്ല. അതിനാൽ അവർക്കു പോലീസിന്റെയും മറ്റ് എല്ലാവരുടെയും സപ്പോർട്ട് കിട്ടുന്നു. രാജി മാത്യു & കമ്പനിക്കും ഒരു ബിഗ് സല്യൂട്ട്.
HEART TOUCHING REAL LIFE OF MARIAN SADANAM. THANKS FOR CHOOSING THERE GOD BLESS ALL DESCRIPTION OF JELAJA SISTER IS TOUCHING SURYA AND RATHEESH BRO EXPLAINED ALL THANK GOD 🙏
നമസ്കാരം- യാത്രക്ക് മംഗളം അനാഥരായവരുടെ പുനരധിവാസനം.... കേൾക്കാൻ നിസാരം.... അധിവസിപ്പിക്കുന്നവരെ ചേർത്തുപിടിക്കുന്ന മനസ് അവിടെയാണ് ദൈവം കുടികൊള്ളുന്നത്--..... അമ്പലത്തിലോ പള്ളിയിലോ, കൂദാശയിലൊ ഒന്നുമല്ല..... അവരെ ചേർത്തുപിടിക്കുന്നവർക്ക് ബിഗ് സലൂട്ട് !!!! പുത്തേട്ട് ഫാമിലിക്ക് ആശംസകൾ❤❤❤❤❤🎉
ഇന്നത്തേത് ഒരു വ്യത്യസ്തമായ വീഡിയോ ആണ്. പ്രദീപ്കുമാറിന്റെ പാട്ട് ഗംഭിരം. നിങ്ങളുടെ അനുഭവം ഞങ്ങൾക്ക് കൂടി പങ്കിട്ടത്തിൽ വളരെ സന്തോഷം. സന്തോഷ് ചേട്ടനെയും കുടുംബത്തിനെയും അതുപോലെതന്നെ puthett family അംഗങ്ങളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏 മുത്തുവിനും കുഞ്ഞിക്കിളിക്കും ചക്കരെ ഉമ്മ. 🥰🥰🥰
Really you people are doing great job and highly commendable.your heart is big and your intentions are too good.I appreciate your daughter Mutthu who had gone to support the vayanad victims.Earning money and spending the for the needy is a good gesture to the mankind 🎉
ബീഹാർ സ്വദേശി കെട്ടിട നിർമ്മാണ തൊഴിലാളി പാവം എന്റെ അതേ അവസ്ഥ നെഞ്ചിന് താഴെ തളർന്നു പോയി... നോക്കാനും പരിചരിക്കാനും സ്നേഹനിധിയായ ഭാര്യ ഉള്ളതുകൊണ്ട് ഹാപ്പിയായി ഇന്റർനെറ്റിലൂടെ ഈ ലോകം ആസ്വദിച്ച് വീൽചെയറിൽ ജീവിക്കുന്നു🙏
നേരം ഉള്ളപ്പോൾ നിങ്ങൾ എല്ലാവരും കൂടി ചങ്ങനാശ്ശേരി വാഴപ്പള്ളിയിലുള്ള സുകൃതം സേവാനിലയം കൂടി സന്ദർശിക്കണം. സേവാഭാരതി പ്രശംസനീയമായി നടത്തുന്ന ഈ സ്ഥാപനം നന്മയുള്ള മനുഷ്യസ്നേഹികൾ കാണട്ടെ.
ഹൃദയത്തോട് ചേർത്ത് നിർത്തി വടകരയുടെ സ്നേഹാശംസകൾ .ഞങ്ങൾക്ക് വടകരയിലും ഉണ്ട് തണൽ എന്ന വീട് ) സ്ഥാപനം എന്നു് മനപൂർവ്വം പറയാതിരുന്നതാണു്. കാരണം സ്വന്തം വീട് പോലെയാണ് അവിടെ എല്ലാവരെയും സ്നേഹ പൂർവ്വം പരിചരിക്കുന്നത്. ഞാൻ ഈ മാർച്ച് മാസത്തിൽ പോയിരുന്നു. അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ .മറ്റുള്ളവരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഞാൻ പോയ ദിവസം അവരുടെ കൂടെ ഇഡ്ഢലി + ചട്നി കഴിച്ചു മടങ്ങി.
A big salute to Sri Santosh and family for this noble effort. Lot of thanks to Puthettu family for sharing this experience. Truly a heart touching episode.
ദുരിതമനുഭവിക്കുന്നവരെയും അനാഥരെയും ചേർത്ത് പിടിക്കുന്നത് പുണ്യം തന്നെയാണ്, ഇവരെ ഒക്കെ കാണുമ്പോളാണ് നമ്മൾ എത്ര ഭാഗ്യവാന്മാരാണ് എന്നറിയുന്നത്, നാഥൻ നമുക്ക് നൽകിയ അനുഗ്രങ്ങൾക്ക് നമ്മൾ നന്ദി കാണിക്കുന്നത് ഇത്തരക്കാരെ ചേർത്ത് പിടിച്ചു കൊണ്ടാവണം
ഇന്നാണ് കാണാൻ പറ്റിയത്..പറയാൻ വാക്കുകൾ ഇല്ല..സന്തോഷേട്ടന് നല്ലതു മാത്രം വരുത്തനെ എന്ന് ഭഗവാനോട് എന്നും പ്രാർത്ഥിക്കാമെന്ന ഉറപ്പു തരുന്നു..ഇനി നാട്ടിൽ എപ്പോവാനാലും മരിയ സദനത്തിൽ പോകുമെന്നും തീരുമാനിച്ചു..❤ ചേച്ചിക്കും ചേട്ടനു എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤
ശ്രീ സത്യ സായി ബാബ എത്രയോ വർഷങ്ങൾക്കു മുൻപ് ഒരു മഹത് വചനം പറഞ്ഞിരുന്നു love all serve all ഈ മഹത് വചനം പ്രാവർത്തികം ആക്കിയ ഒരു സദ് ഗുരുവും ആണ് ഇന്നും ദിവസവും ഒരു രൂപ പോലും ചിലവില്ലാതെ മുന്നും നാലും ഹൃദയ ശാസ്ത്ര ക്രിയകൾ പുട്ടപ്പർത്തി യിൽ നടക്കുന്നു ദിവസവും ആയിര കണക്കിന് സാധാരണ ജനങ്ങൾക്ക് മരുന്നുകൾ സൗജന്യം ആയി പുട്ടപ്പർത്തി യിൽ ഉള്ള ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർ പരിശോധിച്ച് കൊടുക്കുന്നു അങ്ങനെ എന്തെല്ലാം കാരുണ്യ പ്രവർത്തനങ്ങൾ ആണ് ബാബ യുടെ പേരിൽ ഉള്ള സത്യ സായി സമിതികൾ ചെയ്യുന്നത് അതുകൊണ്ട് ഓരോ വ്യക്തിയും അവരുടെ ശക്തിക്കും അനുസരിച്ചു അടുത്തുള്ള ആരോരും ഇല്ലാത്തവരെ സഹായിക്കുക 🙏🌹🙏love all serve all 🙏🌹🙏
തന്റെ ഡ്രൈവർ ജീവിതത്തിൽനിന്നും ഈ നിലയിൽ എത്തി, വന്ന വഴി മറക്കാതെ, തന്റെ കഴിവും കരുണയും പിൻ തലമുറക്കും പകർന്നു നൽകി, സമൂഹത്തിനും മാതൃക ആകുന്ന puthettu ട്രാവെൽസ് സാരഥിക്കും, കുടുംബങ്ങങ്ങൾക്കും ഒരായിരം ആശംസകൾ. സർവേശ്വരൻ എല്ലാം ഐശ്വര്യങ്ങള ഇനിയും നൽകട്ടെ.
Heart touching video. We are saluting Sri. Santhoah founder of the home. May God bless this family with all happiness, good health and prosperities ❤❤❤❤❤❤ Today we really appreciate this post. We are saluting you people also.
പൂത്തേറ്റ് ഫാമിലിയുടെ ഈ എപ്പിസോഡ് മനസ്സിനെ വളരെയധികം സ്വാധീനിച്ചു ,ഈ സ്ഥാപനം നടത്തുന്ന സന്തോഷ് ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ ,ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ,വളരെയധികം ആളുകളുടെ സഹായം ഉണ്ടാകട്ടെ .
Great! Beautiful video to watch .Hats off to Mr. and Mrs Santosh for their noble deed.More over I appreciate Puthetu family who brought this to us.I was watching today's video amidst my answer paper correction .The song was so melodious that all the listeners totally involved in it . Big round of applause to the singer too.
Ratheesh and Jalaja did you know, there was a great joy in the Heavens. How blessed your children are. Wherever your children goes the presence of God will go with them and protect them.
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മുൻപ് വീട്ടിൽ എന്തെങ്കിലും ആഘോഷങ്ങൾ നടക്കുമ്പോൾ അധിക ചിലവുകൾ ഒഴിവാക്കി ആ പൈസ ഇത്തരം സ്ഥാപനങ്ങൾക്ക് കൊടുക്കുമായിരുന്നു ഇപ്പോൾ ചില സാമ്പത്തിക പ്രധിസന്ധി കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല നിങ്ങളുടെ നല്ല മനസിന് ഹൃദയ നിറഞ്ഞ ആശംസകൾ എന്നെങ്കിലും എല്ലാം ശരിയാവുമ്പോൾ തുടർന്നും എന്തെങ്കിലും ചെയ്യണം
പുത്തെറ്റ് ഫാമിലിയുടെ ഇന്നത്തെ വിഡിയോ വളരെ മനസ് നിറഞ്ഞു ജലജ സിസ്റ്റർ പറഞ്ഞതുപോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ മാസത്തിൽ ഒരു വട്ടം കൊണ്ട് കാണിക്കണം .ആ ഒരു അഭിപ്രായത്തോട് ഞാൻ നുറുശതമാനം യോജിക്കുന്നു. എന്നാൽ ആവുന്ന ഒരു സഹായം ഞാൻ കൊടുക്കാൻ തയ്യാറാണ് സന്തോഷ് സാറിനെ വിളിക്കുന്നുണ്ട് .പുത്തെറ്റ് ഫാമിലിയ്ക്ക് ഒരു ബിഗ് സലൂട്ട് ❤❤❤❤❤❤❤
മാനസിക വൈകല്യമുള്ള ഇത്രയും ആത്മാക്കളെ ചേർത്തുപിടിക്കുന്ന സന്തോഷിനും കുടുംബത്തിനും വളരെ നന്ദി ഈ നന്ദിയിൽ ഒതുക്കാൻ കഴിയാത്ത ദൈവത്തിന്റെ ശക്തിയും അനുഗ്രഹവും താങ്കളിൽ ഉണ്ട്. എന്റെ ഭാര്യ ഒരു മാനസിക വൈകല്യമുള്ള വ്യക്തിയാണ്. അവരെ പരിപാലിക്കുന്ന വിഷമം എനിക്കറിയാം. അതുകൊണ്ട് താങ്കളിൽ ഒരു ദൈവീക ശക്തിയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നമസ്തേ 🙏🙏
രതീഷിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
Ooo pinne
ഇതിലും വലിയപ്പുണ്യം ഒരു അമ്പലത്തിൽ പോയാലും കിട്ടില്ല എന്റെ എല്ലാവിധ നന്മകളും നിങ്ങളുടെ കുടുംബത്തിന് നേരുന്നു ❤️❤️❤️❤️👌👌👌മേലിലും ഇത്തരം കർമങ്ങൾ ചെയ്യാൻ നിങ്ങള്ക്ക് കഴിയട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 👍👍👍👍👍🙏🙏🙏🙏
അമ്പലത്തിൽ പോകേണ്ടത് നന്മ ചെയ്യാനുള്ള മാനസികമായി അദ്ധ്യാത്മിക കരുത്തു നേടാനാണ് സുഹൃത്തേ... 🙏
ഇങ്ങനെയും കുറെ മനുഷ്യർ ഇവിടെ ഉണ്ടെന്ന് മാലോകർക്ക് കാണിച്ചു കാട്ടിക്കൊടുത്ത puthettu ഫാമിലിക്ക് അഭിനന്ദനങ്ങൾ❤❤❤❤
ഇന്നത്തെ വീഡിയോ വളരെ ഹൃദയശ്പര്‍ശിയായിരുന്നു. ഞാന്‍ മരിയസദനത്തിലെ സന്തോഷ് ചേട്ടനെ നേരിട്ട് വിളിച്ചിരുന്നു. എന്നാല്‍ കഴിയുന്ന ചെറിയ ഒരു സഹായം അയച്ചുക്കൊടുത്തു. ഇനിയും ഇതുപോലുള്ളവരെ സഹായിക്കുവാന്‍ കഴിയണമെന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
രതീഷേട്ടാ നിങ്ങളും കുടുംബവും കേരള ജനതയെ അത്ഭുതപെടുത്തി കൊണ്ടിരിക്കുന്നു നന്മക്കൊണ്ട്. ദൈവം എല്ലാവിധ അനുഗ്രഹവും നിങ്ങൾക്ക് നൽകട്ടെ.❤
പുണ്യപ്രവർത്തി ചെയ്യുന്ന സന്തോഷിനെയും കുടുംബത്തെയും പരിചയപ്പെടുത്തിയ പുത്തേട്ട് ട്രാവെൽസിന് അഭിനന്ദനങ്ങൾ. ഈ വീഡിയോ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നവർക്, അങ്ങനെയല്ലാത്തവരോട് കാണിക്കേണ്ട ദയയുടെയും സഹായത്തിന്റെയും ആവശ്യകത പഠിപ്പിച്ചു തരുന്നു.
രതീഷ് ഏട്ടാഇന്നത്തെ വീഡിയോ വളരെ മനോഹരമായിരിക്കുന്നു.😢ഇതൊക്കെ കാണുമ്പോൾ നമ്മളെയൊക്കെ ജീവിതത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ ജീവിക്കുന്ന ആൾക്കാർ '😢😢'ആ സഹോദരൻറെ പാട്ട് കേട്ടപ്പോൾ സങ്കടം തോന്നും❤❤
തിരക്കിനിടയിൽ സമയം കണ്ടെത്തി ഈ സ്ഥാപനം സന്ദർശിച്ചതിന് ശതകോടി നമസ്കാരം.🎉
ഞാനൊരു പ്രവാസിയാണ് ഈ വീഡിയോ കണ്ട കണ്ണു നനഞ്ഞു സമൂഹത്തിൽ അംഗീകരിക്കാത്ത ആൾക്കാരെ നോക്കുന്ന സന്തോഷേട്ടൻ ഫാമിലി ബിഗ് സല്യൂട്ട് നിങ്ങളും അവരുടെ ഒരു ഭാഗമായതിന് നന്ദി ഇങ്ങനെയൊക്കെയുള്ള വീഡിയോ കാണിച്ച നന്ദി സന്തോഷേട്ടൻ ഫാമിലിയെയും നിങ്ങളെയും ദൈവം രക്ഷിക്കട്ടെ
വളരെ നല്ല കാര്യം, ഇങ്ങനെ സമൂഹത്തോട് ബന്ധം ഉണ്ടാകണം.
പൈസ വരുമ്പോൾ gate അടച്ചു വീട്ടിൽ ഇരിക്കരുത്... 🙏
സന്തോഷ് ജി ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🙏🏻💕..
ഇങ്ങിനെ ഒരു വിഡിയോ ചെയ്ത പുത്തേറ്റ് കുടുബത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ 🥰💕💕...
ഈ പുണ്യ പ്രവർത്തിയിൽ പങ്കെടുക്കാൻ സാധിച്ചത് മറ്റുള്ളവർക്ക് മാതൃക ആവട്ടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
പുത്തേട്ട് ഫാമിലിക്ക് ആതുരസേവനരംഗത്തും സജീവമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു...
എല്ലാവരും കൂടിയുള്ള ദിവസത്തെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤. കുഞ്ഞിക്കിളി ഫാൻസ് ആരൊക്കെ ഉണ്ട്.
ഇതൊക്കെ കാണിച്ചു തന്ന നിങ്ങളുടെ മനനസ്സിന് ഒരുപാടാണ് നന്ദി.
God bless
Vloggers അവർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തികൾ വ്ലോഗിൽ ഇടാറുണ്ട്. പുത്തെറ്റ് ഫാമിലി എന്ത് കൊണ്ട് കാരുണ്യ പ്രവർത്തികൾ ഒന്നും ചെയ്യാത്തത് എന്ന് ആലോചിക്കാറുണ്ട്.
ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ഈ വ്ലോഗിലൂടെ പല സമാന മനസ്കരായ ആളുകൾക്ക് ഈ വക ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യുവാൻ പ്രചോദനം ആയേക്കും.
ഇങ്ങനെ ഒരു വ്ലോഗ് ചെയ്തതിനു വളരെ നന്ദി.
ഈ ആശയം മനസ്സിൽ ഉറച്ചു നിൽക്കുന്ന പൊന്നുവിനെയും ഇതിൽ പങ്കെടുപ്പിക്കണമായിരുന്നു.
ഞാനും ചെറിയ സഹായം നൽകുന്നുണ്ട്.
ഇന്നത്തെ ബ്ലോഗിന് കമൻറ് ഇട്ടില്ലെങ്കിൽ ഒരു സ്വസ്ഥത കിട്ടില്ല എന്നൊരു തോന്നൽ അഞ്ഞൂറിൽ പരം പേര് അധിവസിക്കുന്ന മരിയസദനം ഒരു ദിവസം കഴിഞ്ഞു പോകണമെങ്കിൽ എത്രയധികം കാശു വേണ്ടിവരും ഇതൊക്കെ കോർഡിനേറ്റ് ചെയ്തു കൊണ്ടുപോകുന്ന മിസ്റ്റർ സന്തോഷിന് അഭിവാദ്യങ്ങൾ.
👌🙏
To be open,I could not watch this episode in totality since it disturbed me so much.but would like to place on record our appreciation for such a noble cause
കുറച്ച് മാസങ്ങളായി പ്രതീക്ഷയോടെ കാത്തിരുന്നു കാണുന്ന vlog ആണ്...ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ്...ലൈക്ക് അല്ലാതെ ഇത് വരെ കമെന്റ് ചെയ്തുരുന്നില്ല but ഈ വീഡിയോ തുടക്കം മുതൽ കണ്ണ് നനഞ്ഞോണ്ട് ആണ് കണ്ടു തീർത്തത്.....വല്ലാത്ത ഇഷ്ട്ടം...രതീഷ് ബ്രോ....നിങ്ങൾക്ക് സമൂഹത്തിനും നാടിനും പലതും ചെയ്യാൻ പറ്റും.,.നിറഞ്ഞ സപ്പോർട്ട് ❤
💞സന്തോഷ് ചേട്ടനെയും അദ്ദേഹത്തിന്റെ ദൈവസ്നേഹമുള്ള ജീവിതവും പ്രവൃത്തിയും നന്മകളും കാണാൻ സാധിച്ചു..ഞാനും ഒരു അപകടം മൂലം കിടപ്പിലായ ആളാണ്..നിങ്ങളിലൂടെ ലോറി ജീവിതവും ഇന്ത്യയിലെ റോഡുകളും കാഴ്ചകളും കാണുന്നു..💞💞💞💞💞
For Santhosh and his wife a big salute from me for doing this noble work. Thanks to Ratheesh Jalaja for taking us to this place.
❤❤❤
വിശപ്പിന് ആഹാരം ആര് കൊടുക്കുന്നവരോട് ആണ് ദൈവത്തിനു കൂടുതൽ ഇഷ്ടം. വിശപ്പിന് ജാതിയും മതവും ഇല്ല. ഈ കുടുംബത്തിന് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകും എല്ലാവിധ ആശംസകളും. സൗദിയിൽ നിന്നും ഒരു പ്രവാസി 🌹🌹🌹
Giving back to society.... Highly appreciated Jaleja, Rateesh, along with Achamma, Surya, Muthu and Kunjikili for taking time and spending quality time at Mariya Sadan in Pala......
Santosh and his family members alongside are doing yeoman service thru this organization, which houses more than 500 odd people including differently abled and destitutes, it is God's work, and the sort of commitment and zeal required to this kind of service to such people requires, the highest kind of mindset.......
My submission to all the esteemed huge number of viewers of Puthetu travel vlog..... Is that those who have the inclination to lend a helping hand should support this NGO.. Hats of to all the members from ur family, to visit the place and support them......
ഞങൾ മലബാർ കാരെ പോലെ തന്നെ യാണ് ജലജ ചെച്ചി രതീഷ് ചേട്ടൻ ❤️❤️👍🤲🤲
'ഴ' ഡ്രൈവറിൻ്റെ ഡ്രൈവിംഗ് വളരെ നാളുകൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ സന്തോഷം!കുഞ്ഞിക്കിളിയുടെ ഇൻട്രോ സൂപ്പർ ആണ്!!
ഇൻസ്പിരേഷൻ ആയ ഒരു വീഡിയോ!!! കീപ് അപ് ദ ഗുഡ് വർക്ക്!! ജലജ, രതീഷ് & എല്ലാ ഫാമിലി മെമ്പേഴ്സിനും അഭിനന്ദനങ്ങൾ!!!
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു!!!!!
ഞങ്ങളുടെ അച്ഛൻ മരിച്ചതിന്റെ നാല്പതാം ദിവസം ഞങ്ങൾ ഇതേപോലുള്ള ഒരു വൃദ്ധസദനത്തിൽ ഭക്ഷണം കൊടുക്കാൻ പോയിരുന്നു അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങളൊക്കെ എത്ര ഭാഗ്യവാന്മാർ , നിങ്ങൾ ചെയ്തത് നല്ല കാര്യമാണ് , നിങ്ങളുടെ vlog കണ്ട് സഹായിക്കാൻ ഒത്തിരി പേര് കാണും , എല്ലാവർക്കും നല്ലത് വരട്ടെ
❤❤❤❤
സന്തോഷ് ചേട്ടന്റെ നല്ല മനസ്സിനെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല ഈ മരിയസദനം എന്ന സ്ഥാപനം നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ഈശ്വരൻ സന്തോഷ്‌ചേട്ടനെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഇതുപോലെയുള്ള ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തിയ പുത്തേറ്റ് കുടുംബത്തിന് എല്ലാവിധഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
ഇന്നത്തെ വീഡിയോ ഒരു വ്യത്യസ്ത ഉള്ളതാണ് ഇതൊക്കെ പുറം ലോകം അറിയണം വളരെ സന്തോഷം' അവർക്ക് എന്തെങ്കിലും സഹായം കഴിയുന്ന മാതിരി ചെയ്യുക അതിൻ്റെ പുണ്യം ദൈവത്തിൽ നിന്നും നമ്മുക്ക് എല്ലാ സർവ ഐശ്യര്യവും ഉണ്ടാവും.🙏🙏🙏🙏💐💐💐
ആശാരി അയാളുടെ വർത്തമാനം കേട്ടാൽ തന്നെ കണ്ണ് നിറഞ്ഞു പോകും നമ്മളൊക്കെ ജീവിക്കുന്നത് എന്ത് സുഖത്തിലാ എന്നാലും നമുക്കൊന്നും പോരാ പോരാ എന്ന ചിന്ത ബിഗ് സല്യൂട്ട് ഈ പ്രോഗ്രാം ചെയ്തതിന്❤
ഈ എപ്പിസോടിന് ഒരു കമന്റ് ഇടാൻ പറ്റുകയില്ല. കാരണം അത്രക്കും ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ആയിപ്പോയി. എല്ലാവിധ ആശംസകളും നേരുന്നു
മരിയ സദനം എന്ന സ്നേഹാലയം നടത്തുന്ന സന്തോഷ് & മിനി അവരുടെ കുടുംബത്തിനും കൂടെ എല്ലാവിധ പ്രവർത്തനത്തിനും നിൽക്കുന്ന എല്ലാവരെയും നന്ദി അറിയിക്കുന്നു, മരിയ സദനത്തിൽ ഉള്ള എല്ലാ അംഗങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ , ഗാനം ആലപിച്ച ചേട്ടൻ വളരെ മനോഹരമായി പാടുകയും വളരെ അധികം കഴിവുള്ള വ്യക്തിയും ആണ് എന്ന് മനസിലാകാൻ സാധിച്ചു അവരെയെല്ലാം സ്‌നേഹത്തോടെ , അവരുടെ കഴിവുകളെയെല്ലാം ഉണർത്തിയ മരിയ സദനത്തിന്നു നന്ദിയും അവരുടെ പ്രവർത്തനത്തിന് പരിചയപ്പെടുത്തിയ പുത്തേട്ട് ഫാമിലിക്കും നന്ദിയും , സ്നേഹവും അറിയിക്കുന്നു .
വളരെയധികം സന്തോഷവും നന്മ നിറഞ്ഞ ഒരു അനുഭവവും ഫീൽ ചെയ്യുന്നു ജലജാ ആൻഡ് ഫാമിലി. നിങ്ങൾക്ക് ഇങ്ങനെ ഒരു മനസ്സ് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് ഇനിയും നിങ്ങളുടെ പ്രസ്ഥാനം നന്നായി പോകുവാനും സമ്പൽസമൃദ്ധിയുടെ അനുഭവം ഉണ്ടാകുവാനും ഇതുപോലുള്ള അഗതിമന്ദിരങ്ങൾക്ക് സഹായം നൽകുവാനും നിങ്ങൾക്ക് സർവ്വശക്തൻ മനസ്സ് തരട്ടെ നിങ്ങടെ എല്ലാ ഉദ്യമങ്ങളിലും സർവ്വശക്തൻ കൂടെ ഇരിക്കട്ടെ നന്ദി നമസ്കാരം
Aashari chettan Pradeep Kumar was a man with extraordinary talents...superb song rendition..music has the abilities to bring one out of depression or move to tears..it is a remedy, a tonic for the ears..for neurological patients, music provide wonders, even when no medication can, to movement, to speech, to lead a normal life..for them, music is not a luxury, but a necessity.
ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സന്തോഷവും സമാധാനവും എന്നു ഉണ്ടാവാൻ പ്രാർത്ഥന ഇങ്ങനെ ഒര് പുണ്ണ്യ സ്ഥാപനങ്ങൾ ഇനിയും നന്നായി പ്രവർത്തിക്കട്ടെ ഇതുപോലെ ആർക്കെങ്കിലും ഇതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാനും വേണ്ട സാമ്പത്തിക സഹായം നെൽക്കുവാനും കഴിയട്ടെ 🙏🙏😍😍
പുത്തേത്ത്ഫാമിലി എല്ലാ അംഗങ്ങൾക്കും ആശംസകൾ നേരുന്നു
ജലജപറഞ്ഞ ആ
പെൺകുട്ടിയുടെ കാര്യം
മനസ്സിൽ നിന്നും
മായാത്ത ഒരു
കാഴ്ചയായിരുന്നു 🙏
പറയാൻ വാക്കുകളില്ലാത്ത ഒരു വീഡിയോ🙏🙏.മാനസീകവും ശാരീരീകവുമായി വെല്ലുവിളികളുള്ള നിരവധിപേരെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന സന്തോഷ് ചേട്ടനെയും കുടുംബത്തെയും ദൈവമെന്നല്ലാതെ എന്ത് വിളിക്കും..
ഒപ്പം നിൽക്കുന്ന സുമനസ്സുകൾക്കും❤❤ പുത്തേട്ട് കുടുംബത്തിനും സ്നേഹാദരം....
much apreciated and Lots of love and prayers to mariasadhanam family 👪 ❤
ഞാനും ഇതേ അഭിപ്രായം ആണ് ജലജ. ഞാനും എന്റെ മക്കളെ ഇങ്ങനെയുള്ള ഒരിടത്തു എന്റെ അമ്മച്ചിയുടെ ഓർമദിവസം കൊണ്ട് പോകാറുണ്ട്. ഇങ്ങനെയും ആൾക്കാറുണ്ടെന്നും നമുക്ക് അവരെ നോക്കാൻ ഉത്തരവാദിത്വം ഉണ്ടെന്നും അറിയിക്കാൻ വേണ്ടിയാണു ജലജ ഒത്തിരി പ്രശംസ അർഹിക്കുന്നു
Great! No words to express my appreciation. May God bless you a thousand times and more.
I wish if majority of our people were like you, Kerala would have been a better place to live
God bless ❤this dear 🙏 family of Ratheesh and Jalaja
ഇത്രയും പുണ്യ പ്രവർത്തി ചെയ്യുന്ന സന്തോഷ് നെ പരിചയ പെടുത്തിയ പുത്തേട്ട് കുടുംബ. ത്തിനു് സന്തോഷിനും ഹൃദയത്തിൽ തൊട്ട് അഭിനന്ദന ,ങ്ങൾ
നല്ല മനസ്സുകളുടെ സഹായങ്ങൾ ഉണ്ടാവട്ടെ 🙏🙏🙏🙏. സന്തോഷേട്ടന് പിന്നെ ഫാമിലിക്കും ❤🙏🙏🙏ഒരുപാടു പ്രാർത്ഥന 🙏🙏
Hi. Cute little grand daughter kunjukili nice to see you inthe role of captain leading the team. Coming back to main matter Madam Jaleeja and mr.Retheesh. my heartful namaskar to Puthettu family for their wonder ful concern to Handicaped and mentally disordered persons. Your family has shown to the society that wealth is not great but humanity is great. I have gone through your early episodes where your family struggled to survive in society but now you are showing concern to the needy people that is great.Lastly I wish your puthettu team abundent of sucess. Thanks a Lot.
ചേച്ചീ ശെരിക്കും ഇന്നെന്റെ ഒരു മോശം ദിവസം ആയിരുന്നു ബട്ട് ഈ വീഡിയോ ഒക്കെ കാണുമ്പോ ആണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് 👍🏻👍🏻👍🏻👍🏻ആ മനുഷ്യൻ ❤എങ്ങനെ ഇങ്ങനൊക്കെ ആകാൻ സാധിക്കുന്നു എന്നറിയില്ല great sir ❤അത് പോലെ ഇവരെ ആരൊക്കെ സഹായിച്ചു എന്നറിയില്ല സഹായിച്ച എല്ലാവർക്കും നന്ദി മാത്രം അത് പോലെ Raji Mathew & company ഞാൻ ഓർക്കുന്നുണ്ട് അന്ന് തമിഴ് നാട്ടിൽ excavator എടുക്കാൻ പോയപ്പോൾ നിങ്ങൾ ഓടിച്ച BharathBenz sir നിങ്ങളൊക്കെ നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടാകും 👍🏻
❤❤ puthetu ട്രാവൽ വ്ലോഗ് ❤❤ ഈ ചാനൽ നല്ല ഉയരങ്ങളിൽ എത്തുന്നത് വെറുതെ അല്ല❤❤ ഇന്നത്തെ വീഡിയോ കണ്ടു വളരെ നല്ല ഒരു സാമൂഹ്യ ഇടപെടൽ ആണ് ഒരു ആളെ സഹായിക്കുക എന്നത് നമുക്കു മനസ്സ് ഉണ്ട് എങ്കിൽ സാദിക്കും പക്ഷെ ഒരു കൂട്ടം മനോനില തെറ്റിയ ആൾക്കാരെ സഹായിക്കാൻ സാധാരണ ഒരു ആളെ കൊണ്ട് പറ്റില്ലല്ലോ അവിടെ ശരിക്കും ദൈവം ആണ് നമ്മൾ കാണുന്നത് അതു സന്തോഷ് ചേട്ടന്റെ രൂപത്തിൽ ആണ് എന്നു മാത്രം മറ്റുള്ളവരെ കൂടെ ചേർത്ത് നിർത്തി സഹായിക്കുക എന്നു ഉള്ളത് ഇന്നത്തെ കാലത്തു വളരെ വില ഉള്ളത് ആണ് അതു ആ കുടുംബം നല്ലത് പോലെ ആ സ്ഥാപനം നടത്തുന്നു അതിൽ അവിടെ ഉള്ള ആൾക്കാർക്ക് വളരെ സന്തോഷം ആണ് എന്നു വീഡിയോ കാണുമ്പോൾ മനസ്സിൽ ആകുന്നു ഒരു വലിയ കുടുബം ആണ് ആ സ്ഥാപനം ❤ അവരെ ചേർത്ത് നിർത്തി അവർക്കു നമ്മുടെ വീഡിയോ കാണുന്ന നല്ലവരായ ഫാമിലി മെംബേർസ് സഹായം അവിടെ എത്തിച്ചു കൊടുക്കാൻ ഇന്നത്തെ വീഡിയോ ഉപകാരം ആകും അതു ഇന്ന് നിങ്ങളുടെ ചാനൽ വഴി കാണിക്കാൻ ദൈവ നിയോഗം ആണ് ❤️❤️ പ്രിയ സ്നേഹിതാ നിങ്ങളുടെ മനസ്സിൽ ഇന്ന് ഇങ്ങനെ ഈ വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്യാൻ നിങ്ങൾക്കു തോന്നിയതു വെറുതെ അല്ല നിങ്ങളുടെ അച്ഛൻ അമ്മ ഓക്കെ ഒരു നല്ല മനസ്സ് ഉള്ളവർ ആയതു കൊണ്ട് നിങ്ങൾക്കും അവരുടെ സ്വഭാവം ജന്മനാ ലഭിക്കും അതു മാറ്റം ഉണ്ടാകില്ല അതു ഒക്കെ ജന്മസുകുർതം ആണ് നിങ്ങളുടെ മക്കളും ഇതേ പാത പിന്തുടരും ❤❤ ഞാൻ പ്രതേകിച്ചു പറയുന്നില്ല ജലജ രതീഷ് ഒരുപാട് ബുദ്ധിമുട്ട് ഒക്കെ സഹിച്ചു ആണ് ഓരോ യാത്രയും പൂർത്തി ആക്കി മടങ്ങി വരുന്നത് വന്നു കഴിഞ്ഞു ഇങ്ങനെ ഒക്കെ പോകാനും ആ അശരണർ ക്കു സ്വാന്തനം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനെ എത്ര അഭിനന്ദനങ്ങൾ നേർന്നാലും മതിയാകില്ല ❤❤ അവിടെ പാട്ട് പാടിയ സഹോദരൻ നിങ്ങളുടെ മുന്നിൽ ഏറ്റുമാനൂരപ്പന്റെ പാട്ട് പാടിയത് നിങ്ങൾ കേട്ടല്ലോ ഏറ്റുമാനൂരാപ്പൻ നിങ്ങളുടെ ഫാമിലി യെയും സന്തോഷചേട്ടന്റെ ഫാമിലി എന്നു പറഞ്ഞാൽ അവർ എല്ലാവരും ആണ് അനുഗ്രഹിക്കട്ടെ ഏറ്റുമാനൂരപ്പൻ ❤❤ MA യൂസഫലി ഈ വീഡിയോ കാണാൻ ഇടയകട്ടെ ലുലു ഓഡിറ്റർ കോട്ടയം കോടിമത ഉള്ള ഓഫീസർ ആണ് അവിടെ എങ്കിലും ഈ വീഡിയോ എത്തട്ടെ എങ്കിൽ തീർച്ച ആയും സഹായം സന്തോഷ് ചേട്ടന് കിട്ടും ❤❤ puthettu family VLOG ❤❤
🙏
ഈ വീഡിയോ വളരെ നല്ല വീഡിയോ ആണ് ഞാൻ ഈ വീഡിയോ കാണാൻ ലേറ്റ് ആയി വീഡിയോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞാണ് ഞാൻ ഇത് കാണുന്നത് ഇങ്ങനെയുള്ള സ്ഥലത്ത് പോകുമ്പോൾ നമ്മുടെ മനസ്സ് ഇവരെ കാണുമ്പോൾ വിഷമം തോന്നാറുണ്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒരു നല്ല കാര്യം തന്നെയാണ് ഇവരോടൊപ്പം ചെലവഴിക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് തോന്നാറുണ്ട്
ഹായ് രതീഷ്&ജലജ,
അച്ഛമ്മ,രാജേഷ്,സൂര്യ, മുത്ത് കുഞ്ഞുക്കിളി,ദാമിക്കുട്ടി എല്ലാവരും കൂടി പോയിചെയ്ത കാര്യങ്ങളും, വിഡിയോയും വളരെ ഗംഭീരമായി!!. യാതൊരു ലാഭേഛയും പ്രതീക്ഷിക്കാതെ, ആരോരുമില്ലാത്തവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പരിപാലിക്കുന്ന ഭൂമിയിലെ ദൈവം ശ്രീ. സന്തോഷ്‌സാറിനും, കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്!!!. പുത്തേട്ട് കുടുംബത്തിന്റെ വക
വിലപ്പെട്ടതെന്തെങ്കിലും നിങ്ങൾ നൽകുമെങ്കിലും അത് മതിയാവില്ലല്ലോ. ഈ വീഡിയോ കാണുന്നവരിൽ ആരെങ്കിലും ഡോ.എം.എ.യൂസഫലിസാറുമായി നല്ല അടുപ്പമോ,സൗഹൃദമോ ഉള്ളവരുണ്ടെങ്കിൽ പാലായിൽ പ്രവർത്തിക്കുന്ന
ഈ മരിയസദനത്തെ പറ്റിയുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഈ വിവരം അദ്ദേഹം മനസ്സിലാക്കിയാൽ(ഒരുപക്ഷേ അദ്ദേഹം നേരിട്ട് സന്ദർശിക്കാനും സാധ്യതയുണ്ട്) പത്തനാപുരം ഗാന്ധിഭവന്
ചെയ്ത്കൊടുത്തപോലെ/കൊടുക്കുന്നപോലെ
മരിയസദനത്തിന്റെ പ്രവർത്തത്തിന് ആവശ്യമായ എല്ലാസഹായവും ഒരു മടിയും കൂടാതെഉറപ്പായും ചെയ്ത്കൊടുക്കും...
Soul stirring video. നിങ്ങൾ നേരത്തെ അവിടെ പോകാറുണ്ട് എന്നും കഴിയുന്ന പോലെ മരിയ സദനം ട്രസ്റ്റിനെ സഹായിക്കാറുണ്ട് എന്നും മനസ്സിലായി. സന്തോഷിനെ പോലെ തന്നെ നിങ്ങളും അത് കെട്ടി ഘോഷിക്കുന്നില്ല എന്നു മാത്രം. നിങ്ങളുടെ സന്ദർശനം യു ട്യൂബിൽ അപ്‌ലോഡ് ചെയ്തത് കാരണം മരിയ സദന ട്രസ്റ്റിനു ഭാവിയിൽ വളരെ ഉപകാരം ആവും. ഗോപിക യുടെ ഇതു പോലെ ഉള്ള സ്ഥലം സന്ദർശിച്ചു ആഘോഷങ്ങൾ ആവാം എന്ന നിലപാട് വളരെ നല്ലത്. ഇപ്പോൾ ഉള്ള യുവ ജനത ഇങ്ങനെ ചിന്തയ്ക്കുന്നത് അപൂർവം. A big സല്യൂട്ട് to പുത്തെറ്റ് ടീം.
പിന്നെ ആ ആശാരി പാടിയത് ഹൃദയഹാരി ആയി. അത് അവിടത്തെ ഒരു ബഹുസ്വരത അല്ലെങ്കിൽ plurarity വ്യക്തമാക്കുന്നു. അവിടെ ജാതി മത വേർതിരിവുകൾ ഇല്ല. അതിനാൽ അവർക്കു പോലീസിന്റെയും മറ്റ് എല്ലാവരുടെയും സപ്പോർട്ട് കിട്ടുന്നു. രാജി മാത്യു & കമ്പനിക്കും ഒരു ബിഗ് സല്യൂട്ട്.
ഇത് പോലെ നല്ല മനസിന് ഉടമകൾ വളരെ കുറവാണ് എല്ലാ വിത ആശംസകളും ഒപ്പം പുത്തേറ്റ് ട്രാവൽസിനും അഭിവാദ്യങ്ങൾ
A very purposeful outing that will take the intended message to many kind hearts for Mr.Santosh to carry this noble work forward.
HEART TOUCHING REAL LIFE OF MARIAN SADANAM.
THANKS FOR CHOOSING THERE
GOD BLESS ALL
DESCRIPTION OF JELAJA SISTER IS TOUCHING
SURYA AND RATHEESH BRO EXPLAINED ALL
THANK GOD 🙏
Big salute to Ratheesh bro,Jalejamadam, and entire family for this effort....
സന്തോഷ് മനുഷ്യനാണോ? അതോ ദേവനാണോ? എന്തായാലും അമാനുഷകഴിവുള്ളയാളാണ്❤മനസാ കാലിൽ നമസ്കരിക്കുന്നു.പരിചയപ്പെടുത്തിയ ജലജയ്ക്കും രതീഷിനും നമസ്കാരം🎉
നമസ്കാരം-
യാത്രക്ക് മംഗളം
അനാഥരായവരുടെ പുനരധിവാസനം.... കേൾക്കാൻ നിസാരം.... അധിവസിപ്പിക്കുന്നവരെ ചേർത്തുപിടിക്കുന്ന മനസ് അവിടെയാണ് ദൈവം കുടികൊള്ളുന്നത്--..... അമ്പലത്തിലോ പള്ളിയിലോ, കൂദാശയിലൊ ഒന്നുമല്ല..... അവരെ ചേർത്തുപിടിക്കുന്നവർക്ക് ബിഗ് സലൂട്ട് !!!!
പുത്തേട്ട് ഫാമിലിക്ക് ആശംസകൾ❤❤❤❤❤🎉
കരയിച്ചുകളഞ്ഞല്ലോ ജലജേ...😢😢ഭയങ്കര സങ്കടമായി അവരെ കണ്ട്
എന്തായാലും നിങ്ങളുടെ ഒരു പുണ്യ പ്രവർത്തിയാണ് ഇതിലപ്പുറം ദൈവത്തിൻ്റെ അനുഗ്രഹം വേറേ എള വേണം
👍👍👍അടിപൊളി വീഡിയോ ആണ്
ആ സ്ഥാപനം വളരെ ഭംഗിയായി നല്ല രീതിയിൽ മുന്നോട്ടു പോകാൻ സന്തോഷ് ചേട്ടനെയും കൂടെ ഉള്ളവരെ യും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤❤
ഉയർന്ന മാനുഷിക ചിന്തകള് ഉള്ള് puthethu ഫാമിലി നമുക്കെല്ലാം അഭിമാനമാണ്❤
ഇന്നത്തേത് ഒരു വ്യത്യസ്തമായ വീഡിയോ ആണ്. പ്രദീപ്കുമാറിന്റെ പാട്ട് ഗംഭിരം. നിങ്ങളുടെ അനുഭവം ഞങ്ങൾക്ക് കൂടി പങ്കിട്ടത്തിൽ വളരെ സന്തോഷം. സന്തോഷ് ചേട്ടനെയും കുടുംബത്തിനെയും അതുപോലെതന്നെ puthett family അംഗങ്ങളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
മുത്തുവിനും കുഞ്ഞിക്കിളിക്കും ചക്കരെ ഉമ്മ. 🥰🥰🥰
ഇന്നത്തെ ദിവസം ധന്യമാക്കിയ puthettu ഫാമിലിക്കും സന്തോഷിനും എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു 🙏🏻
ശങ്കരാ നാദശരീരാ പര:
നന്മ വറ്റാത്ത ഹൃദയത്തിൽ നിന്ന് വന്ന ആ വരികൾ കണ്ണു നിറയിച്ചു.😢😢
Travel life ൽ നിന്നുമൊരു വേറിട്ട vlog :
gd one❤❤❤
🙏🙏🙏
നമസ്തേ.
വലിയ ഒരു പുണ്യം ആണ് ചെയ്തത്.
ആ ഒരു മനസ് ഉണ്ടല്ലോ 🙏
ഈശ്വരൻ രക്ഷിക്കട്ടെ. 🙏🙏
എന്നും നന്മകൾ വരുവാൻ ഞാൻ പ്രാർത്ഥിക്കാം 🙏🙏
A big salute to my brother and sister💐I watch every video and don'tmiss anything thanks to all 💐💐💐
Really you people are doing great job and highly commendable.your heart is big and your intentions are too good.I appreciate your daughter Mutthu who had gone to support the vayanad victims.Earning money and spending the for the needy is a good gesture to the mankind 🎉
ബീഹാർ സ്വദേശി കെട്ടിട നിർമ്മാണ തൊഴിലാളി പാവം എന്റെ അതേ അവസ്ഥ നെഞ്ചിന് താഴെ തളർന്നു പോയി... നോക്കാനും പരിചരിക്കാനും സ്നേഹനിധിയായ ഭാര്യ ഉള്ളതുകൊണ്ട് ഹാപ്പിയായി ഇന്റർനെറ്റിലൂടെ ഈ ലോകം ആസ്വദിച്ച് വീൽചെയറിൽ ജീവിക്കുന്നു🙏
സ്നേഹാദരങ്ങൾ സഹോദരാ ❤️
❤❤❤
@@KingJohnson........289 ❤️🥰🙏
🙏🙏🙏🙏
God bless you🎉
നമുടെ ജീവിതത്തിലെ കുറവുകളെ പറ്റി പരാതിയും പരിഭവവും പറയുമ്പോഴും മനസ്സിലാക്കണം നമ്മൾ സുഖത്തിൽ തന്നെയല്ലേ ജീവിക്കുന്നതെന്ന്....🥹🥹🙏🙏🙏
നേരം ഉള്ളപ്പോൾ നിങ്ങൾ എല്ലാവരും കൂടി ചങ്ങനാശ്ശേരി വാഴപ്പള്ളിയിലുള്ള സുകൃതം സേവാനിലയം കൂടി സന്ദർശിക്കണം.
സേവാഭാരതി പ്രശംസനീയമായി നടത്തുന്ന ഈ സ്ഥാപനം നന്മയുള്ള മനുഷ്യസ്നേഹികൾ കാണട്ടെ.
Please put contact details also
Soulful Video.... Day with Differently Abled Human Beings.... They are also the Gift of Supreme Nature...
ഹൃദയത്തോട് ചേർത്ത് നിർത്തി വടകരയുടെ സ്നേഹാശംസകൾ .ഞങ്ങൾക്ക് വടകരയിലും ഉണ്ട് തണൽ എന്ന വീട് ) സ്ഥാപനം എന്നു് മനപൂർവ്വം പറയാതിരുന്നതാണു്. കാരണം സ്വന്തം വീട് പോലെയാണ് അവിടെ എല്ലാവരെയും സ്നേഹ പൂർവ്വം പരിചരിക്കുന്നത്. ഞാൻ ഈ മാർച്ച് മാസത്തിൽ പോയിരുന്നു. അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ .മറ്റുള്ളവരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഞാൻ പോയ ദിവസം അവരുടെ കൂടെ ഇഡ്ഢലി + ചട്നി കഴിച്ചു മടങ്ങി.
സന്തോഷ് ചേട്ടനും സഹപ്രവർത്ഥ കർക്കും പുത്തേറ്റ് ഫാമിലിക്കും ബിഗ് സല്യൂട്ട്
A big salute to Sri Santosh and family for this noble effort. Lot of thanks to Puthettu family for sharing this experience. Truly a heart touching episode.
ദുരിതമനുഭവിക്കുന്നവരെയും അനാഥരെയും ചേർത്ത് പിടിക്കുന്നത് പുണ്യം തന്നെയാണ്, ഇവരെ ഒക്കെ കാണുമ്പോളാണ് നമ്മൾ എത്ര ഭാഗ്യവാന്മാരാണ് എന്നറിയുന്നത്, നാഥൻ നമുക്ക് നൽകിയ അനുഗ്രങ്ങൾക്ക് നമ്മൾ നന്ദി കാണിക്കുന്നത് ഇത്തരക്കാരെ ചേർത്ത് പിടിച്ചു കൊണ്ടാവണം
ആകാശ് ബ്രോനെ കാണാൻ കൊതി ആവുന്നവർ ലൈക് അടിക്കു 👍👍👍
കൊതിക്കാൻ മാത്രം എന്താ ഉള്ളത്... പല വീഡിയോയിലും വരും പോകും... എന്തിനോടും അനാവശ്യ ഭ്രമം ഒഴിവാക്കുക.. 🙀
ഇന്നാണ് കാണാൻ പറ്റിയത്..പറയാൻ വാക്കുകൾ ഇല്ല..സന്തോഷേട്ടന് നല്ലതു മാത്രം വരുത്തനെ എന്ന് ഭഗവാനോട് എന്നും പ്രാർത്ഥിക്കാമെന്ന ഉറപ്പു തരുന്നു..ഇനി നാട്ടിൽ എപ്പോവാനാലും മരിയ സദനത്തിൽ പോകുമെന്നും തീരുമാനിച്ചു..❤
ചേച്ചിക്കും ചേട്ടനു എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇന്നത്തെ ദിവസത്തെ വ്ലോഗ് കാരുണ്യപ്രവർത്തനത്തിന് മാറ്റിവച്ചത് എന്തായാലും പ്രശംസനീയം തന്നെ. എല്ലാവിധ ആശംസകളും 👏🏻👏🏻👏🏻
ശ്രീ സത്യ സായി ബാബ എത്രയോ വർഷങ്ങൾക്കു മുൻപ് ഒരു മഹത് വചനം പറഞ്ഞിരുന്നു love all serve all ഈ മഹത് വചനം പ്രാവർത്തികം ആക്കിയ ഒരു സദ് ഗുരുവും ആണ് ഇന്നും ദിവസവും ഒരു രൂപ പോലും ചിലവില്ലാതെ മുന്നും നാലും ഹൃദയ ശാസ്ത്ര ക്രിയകൾ പുട്ടപ്പർത്തി യിൽ നടക്കുന്നു ദിവസവും ആയിര കണക്കിന് സാധാരണ ജനങ്ങൾക്ക് മരുന്നുകൾ സൗജന്യം ആയി പുട്ടപ്പർത്തി യിൽ ഉള്ള ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർ പരിശോധിച്ച് കൊടുക്കുന്നു അങ്ങനെ എന്തെല്ലാം കാരുണ്യ പ്രവർത്തനങ്ങൾ ആണ് ബാബ യുടെ പേരിൽ ഉള്ള സത്യ സായി സമിതികൾ ചെയ്യുന്നത് അതുകൊണ്ട് ഓരോ വ്യക്തിയും അവരുടെ ശക്തിക്കും അനുസരിച്ചു അടുത്തുള്ള ആരോരും ഇല്ലാത്തവരെ സഹായിക്കുക
🙏🌹🙏love all serve all 🙏🌹🙏
തന്റെ ഡ്രൈവർ ജീവിതത്തിൽനിന്നും ഈ നിലയിൽ എത്തി, വന്ന വഴി മറക്കാതെ, തന്റെ കഴിവും കരുണയും പിൻ തലമുറക്കും പകർന്നു നൽകി, സമൂഹത്തിനും മാതൃക ആകുന്ന puthettu ട്രാവെൽസ് സാരഥിക്കും, കുടുംബങ്ങങ്ങൾക്കും ഒരായിരം ആശംസകൾ. സർവേശ്വരൻ എല്ലാം ഐശ്വര്യങ്ങള ഇനിയും നൽകട്ടെ.
Song with folded hands.. great. Involved and coming from heart..
Great job...Congrats Puthettu family 🎉
നീ ഒരാളെ സഹായിച്ചാൽ നിന്നെ സഹായിക്കാൻ ദൈവം നൂറു പേരെ കൂടെ വിടും എന്നാണല്ലോ.
ദൈവം അനുഗ്രഹിക്കട്ടെ ❤
Great salute to Santosh ji and his all family Nobel social work. Thanks to the puthettu family sharing information 🎉🎉🎉🎉🎉🎉🎉🎉
ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤ഞാനും ഇപ്പോൾ പുത്തെറ്റ് ആരാധകൻ ആണ് എല്ലാവീഡിയോയും കാണും ഒന്നും മിസ് ചെയ്യാറില്ല എല്ലാവർക്കും നന്ദി ❤❤❤❤❤
A similar institution is working in കലയപുരം, near കൊട്ടാരക്കര., run by Mr. Jose Kalayapuram. So much similarities.
ഹായ് മുത്തേ കുറേ ദിവസമായല്ലോ മുത്തിൻ്റെ❤❤❤❤ ഡ്രൈവിംഗ് കണ്ടിട്ട്❤❤❤
എല്ലാവരെയും സ്നേഹിക്കുക എല്ലാവരെയും സേവിക്കുക പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും ഒരു bigsalute 🙏🌹🙏
Heart touching video. We are saluting Sri. Santhoah founder of the home. May God bless this family with all happiness, good health and prosperities ❤❤❤❤❤❤
Today we really appreciate this post. We are saluting you people also.
പൂത്തേറ്റ് ഫാമിലിയുടെ ഈ എപ്പിസോഡ് മനസ്സിനെ വളരെയധികം സ്വാധീനിച്ചു ,ഈ സ്ഥാപനം നടത്തുന്ന സന്തോഷ് ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ ,ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ,വളരെയധികം ആളുകളുടെ സഹായം ഉണ്ടാകട്ടെ .
ഇങ്ങനെ നല്ല മനസുള്ള ആൾക്കാരും ഉണ്ട് ഈ ലോകത്ത് സമയം ഉള്ളപ്പോൾ ഇങ്ങനെ ഉള്ള സ്ഥലങ്ങളിലും പോകാൻ സന്മനസുള്ള നിങ്ങൾക്കും ബിഗ് സല്യൂട്ട്❤❤❤❤❤❤❤
അഹങ്കാരിക്കുന്ന മനുഷ്യർ ഇവിടെ ഒന്ന് പോണം,, ദൈവമേ എന്നും കൂടെ ഉണ്ടാവണമേ 🎉🙏🏻
ഇന്നത്തെ വീഡിയോ മനസിന് വല്ലാത്ത സന്തോഷം ♥️🥰
Great! Beautiful video to watch .Hats off to Mr. and Mrs Santosh for their noble deed.More over I appreciate Puthetu family who brought this to us.I was watching today's video amidst my answer paper correction .The song was so melodious that all the listeners totally involved in it . Big round of applause to the singer too.
ജലജ മുകനാ മരിയ സദ്ധനത്തെയും അവിടെ ഉള്ള എല്ലാവരും കാണിച്ചു തന്നു ബിഗ് salute
Ratheesh and Jalaja did you know, there was a great joy in the Heavens. How blessed your children are. Wherever your children goes the presence of God will go with them and protect them.
Very big salute for Santosh family for doing this noble work thank you ❤
ഈ ദിവസങ്ങളിലെ പത്രം, ദൃശ്യ, സമൂഹിക മാധ്യമങ്ങൾ കാണുന്നതിനേക്കാൾ എത്ര മനോഹരമാണ് ഈ കാഴ്ചകൾ... സന്തോഷ്, രതീഷ് കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!
സത്യം 🙏
ആദ്യമായി പുതെറ്റു കുടുംബത്തിന് ഞങ്ങളുടെ ആശംസകൾ ഈ അടുത്തയിടെ ആണ് നിങ്ങളുടെ വളോഗ് കണ്ടത് ഒരുപാട് ഇഷ്ടം ആയി അവതരണം നന്നായിട്ടുണ്ട്
കണ്ണും മനസ്സും നിറഞ്ഞു കണ്ടൊരു വീഡിയോ.. ദൈവം നിങ്ങളെയും സന്തോഷ് ചേട്ടനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏