തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച അടുപ്പുകൂട്ടി ചർച്ച | Maharashtra Jharkhand Election | Out Of Focus

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 312

  • @backupwatsapp1872
    @backupwatsapp1872 11 годин тому +127

    അപ്പൊ ഇപ്പം EVM ഓക്കേ ആയി ❤️😂 താങ്ക്സ്

    • @Steephen098
      @Steephen098 10 годин тому

      കുച്ച് തോ ഗഡ്ഭട് ഹേയ്. ചെക് കർണ പട്ടെക

    • @Jabirjavan
      @Jabirjavan 9 годин тому

      😂

    • @nppreejith
      @nppreejith 9 годин тому +3

      Kerala not using EVM only tissue pepper😁

    • @Anasalika816
      @Anasalika816 5 годин тому

      ബിജെപി ഈ ഇലക്ഷനിലും തട്ടിപ്പ് കാറ്റിയിട്ടുണ്ട് മനുഷ്യരാരും ബിജെപി ക് വോട്ട് ചെയ്യില്ല

    • @grassroot7388
      @grassroot7388 4 години тому

      😂😂😂​@@nppreejith

  • @faizalschannel4491
    @faizalschannel4491 11 годин тому +64

    അടുപ്പ് കൂട്ടി ചർച്ച
    😃👍.

  • @SukumaranS-k4y
    @SukumaranS-k4y 9 годин тому +24

    അടുപ്പ് കൂട്ടി ചർച്ച അത് പൊളിച്ചു😄😄

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому +1

      എന്നും കൂട്ടണേ😂

    • @Muhammed.Hashim773
      @Muhammed.Hashim773 8 годин тому

      ആ അടുപ്പിൽ സംഘികളെ വറുകുന്നത് കാണാൻ എന്താ രസം 😄😄

  • @tpmohananpaloor5152
    @tpmohananpaloor5152 11 годин тому +46

    മഹാരാഷ്ട കിട്ടിയില്ലെങ്കിലും വയനാടും പാലക്കാടും നിലനിർത്തിയല്ലോ ഗംഭീരം

    • @VictorGregory-k8h
      @VictorGregory-k8h 10 годин тому +9

      😂

    • @newkeralanews7556
      @newkeralanews7556 10 годин тому +4

      😂😂😂😂😂

    • @nair123-md
      @nair123-md 10 годин тому +2

      @@tpmohananpaloor5152 കൊണ്ഗ്രെസിന്റെ റാണി ആണ് ജയിച്ചത്‌ വയനാട് 😁

    • @sankarh9842
      @sankarh9842 10 годин тому +4

      Minorities votes. But pappu has no hope except kerala and this 20 MPs from keral have make no difference in Indian politics 😂 waste

    • @TheSrifa
      @TheSrifa 10 годин тому

      ജാർഖണ്ടും ഉണ്ടെടാ സംഘി

  • @nair123-md
    @nair123-md 11 годин тому +57

    ശിവസേന ഷിൻഡെ പക്ഷത്തിനു ഉള്ള സീറ്റ്‌ പോലും മഹാവിഘാടിക്കു ഇല്ലല്ലോ, മഹാഅപാരത സഖ്യം ആയി പോയല്ലോ 😢😢.. 😌😌

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 10 годин тому +5

      ക്രെഡിറ്റ് ചെന്നിത്തലക്ക് കൊടുക്കണം

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 4 години тому

      പവനായി ശവമായി 🤣🙏

  • @Sk-pf1kr
    @Sk-pf1kr 11 годин тому +70

    ചൊറിയന്മാർക്കുള്ള heading ഇതുതന്നെ good

    • @amarjithm5757
      @amarjithm5757 11 годин тому +4

      Choriyanmare charcha alle ithh mathhi

    • @abdulsathar5575
      @abdulsathar5575 9 годин тому

      മുംബയിൽ സ്ഥിര താമസമാക്കിയ ഞാൻ മനസ്സിലാക്കിയത് നാട്ടിലെ പോലെ രാഷ്ട്രീയ അതിപ്രസരം ഇവിടെ ഇല്ല തിരഞ്ഞടുപ്പ് പ്രവർത്തനം പോലും ഇവർക്ക് തൊഴിലാണ് ദിവസക്കൂലിക്ക് ആണ് ഇവിടെത്തെ പ്രവർത്തകർ പ്രവർത്തിക്കുന്നത് നാട്ടിലെ പോലെ അമിതമായ ആഹ്ലാദ പ്രകർടനമോ കൊട്ടി കലാശമോ രാഷ്ട്രീയ സംഘർഷമോ നാട്ടിലെ അപേക്ഷിച്ച് വളരെ കുറവാണ് അത് കൊണ്ട് തന്നെ ജീവിതച്ചിലവിൽ പൊറുതി മുട്ടിയ സാധാരക്കാർ നല്ലതോതിൽ വോട്ട് മറിച്ചിട്ട് ഉണ്ടാവാംകാരണം ആദർശം പട്ടിണി മാറ്റില്ലല്ലോ

    • @DreamChaser-py4zb
      @DreamChaser-py4zb 8 годин тому

      @@abdulsathar5575 ഇവിഎം ഹാക്ക് ചെയ്തു നേടിയ വിജയം അത്രയേ ഉള്ളൂ.. അല്ലെങ്കിൽ പവറിനും താക്കറെയ്ക്കും എന്ത് കൊണ്ട് സീറ്റ് കുറഞ്ഞു.? ബാലറ്റ് പേപ്പർ ആയിരുന്നെങ്കി ബിജെപി പൂജേപ്പി ആയേനെ.

  • @co2272
    @co2272 11 годин тому +55

    അടുപ്പ്കൂട്ടി ചർച്ച കോമഡിയാകുന്നു.. സ്‌പെഷ്യലി ജമാ അത്തെ അമീർ ദാവൂദ് ഹിക്ക 😂😂😂

    • @ra_j19
      @ra_j19 10 годин тому +2

      😂😂😂😂😂😂 ഗസയിൽ ജനിച്ചിരുന്നുവെങ്കിൽ..???😃😃

    • @Govinda-Mamukoya
      @Govinda-Mamukoya 8 годин тому

      ആമീറോ ഏതു രജ്യത്തെ😂😂😂

    • @Almas386-n4w
      @Almas386-n4w 8 годин тому

      ജമാ അത്തെ അമീറോ...😂 അതാണ് കോമഡി 😂😂😂

    • @co2272
      @co2272 4 години тому

      അറ്റം ചെത്തിയാൽ മാത്രം പോരാ.. ജമാ അത്തെ ഇസ്ലാമിയുടെ പാർട്ടി ലീഡറാണ് അമീർ, അത് കുവൈറ്റിലെ അമീർ അല്ല.. ദാവൂദ് മൂഴിക്കൽ പ്രാദേശിക അമീറാണ് മുറിയൻസ് ബ്രോസ് 😎😎

    • @co2272
      @co2272 4 години тому

      @@Almas386-n4w അണ്ടിയുടെ അറ്റം ചെറ്റത്തിയിട്ട് കാര്യമില്ല

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 9 годин тому +10

    E V M രക്ഷപെട്ടു

  • @sabareesank3782
    @sabareesank3782 10 годин тому +20

    മുക്കാൽ മീഡിയക്ക് evm ശരി ആയോ

  • @shafivtreecosolar8485
    @shafivtreecosolar8485 9 годин тому +19

    അടുപ്പ് കൂട്ടി ചർച്ചയിൽ ഇന്ന് വലിയ ആവേശമില്ലല്ലോ "😢...😂

    • @Muhammed.Hashim773
      @Muhammed.Hashim773 8 годин тому

      ഡോട്ടർ പറിൻ തോറ്റത് കൊണ്ടാവും 😢

  • @Ollurb
    @Ollurb 11 годин тому +17

    മഹാരാഷ്ട്രയിൽ രാഹുൽ മൂ 😊😅😮

  • @rayeesrayees3277
    @rayeesrayees3277 11 годин тому +39

    അതാണ്‌ നല്ലത് അടുപ്പ് കൂട്ടി 😃😃ആ out of focus അങ്ങട്ട് എടുത്തു കള എന്നിട്ട് അടുപ്പ് കൂട്ടി എന്ന് കൊടു 😂😂

  • @rahiph
    @rahiph 7 годин тому +3

    അടുപുകൂട്ടി ചർച്ച 😂

  • @paulsontjohn
    @paulsontjohn 10 годин тому +11

    മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ദാരാവിയിൽ വരാൻ പോകുന്ന വികസനം ഒരു ഘടകമാണ്.

  • @Nawazmoideenpersia
    @Nawazmoideenpersia 11 годин тому +27

    out of Focus ന് താഴെ അടുപ്പ് കൂട്ടി ചർച്ച എന്നെഴുതിയാൽ നന്നായിരിക്കും

    • @sufyanjs991
      @sufyanjs991 9 годин тому +3

      ഏഴുതിയിട്ടുണ്ട്

  • @illyasillu4559
    @illyasillu4559 11 годин тому +31

    രമേശ് ചെന്നിത്തല ആയിരുന്നു AICC മഹാരാഷ്ട്ര ഇൻചാർജ്.
    കേരള പ്രതിപക്ഷ നേതാവായി ഇരുന്ന് ഇടതു പക്ഷത്തിന് തുടർഭരണത്തിന് അവസരം കൊടുത്ത മുതലാണ്. 😅

    • @noufumuhammedk8946
      @noufumuhammedk8946 11 годин тому +1

      ലോക് സഭ

    • @RajilaRafeek-h1h
      @RajilaRafeek-h1h 9 годин тому

      Ingane varoo

    • @noufumuhammedk8946
      @noufumuhammedk8946 9 годин тому

      @@RajilaRafeek-h1h സീറ്റ് വീതം വെപ്പ് ഭയങ്കര പ്രശ്നം ആയി.

  • @Human2506
    @Human2506 10 годин тому +13

    പാലക്കാട്‌ ഒരു രാഹുൽ തകർത്തു വാരിയപ്പോൾ കേന്ദ്രത്തിൽ മറ്റൊരു രാഹുൽ തകർന്നടിഞ്ഞു

  • @48Dileep
    @48Dileep 10 годин тому +10

    സമാധാന രാജ്യമായ പാകിസ്ഥാനിൽ ഇന്നലെ 48 മുതൽ 50 എണ്ണം തീർന്നു 😂😂😂. എന്താലേ!

    • @Sarath76747
      @Sarath76747 9 годин тому +6

      സമധാനം നിറച്ച ഏതോ ബോംബ് ഇട്ടതാ . സമധാനം വാരിവിതറി. അതിൽ സന്തോഷിച്ച് ചിലർ സ്വർഗം പൂകി. അങ്ങനെയേ പറയാവൂ....😂😂😂

  • @wolf-vr9kr
    @wolf-vr9kr 11 годин тому +15

    Nalla vishmam und kurachu pork vandalu kaziknam 😂😂😂🤣

    • @muhammedjabir4857
      @muhammedjabir4857 11 годин тому +1

      അമ്മയുടെ കന്ത് ഫ്രൈ കൊണ്ടുവന്നാലും മതി

    • @vivekodath6066
      @vivekodath6066 11 годин тому

      Ummaye adikumbo usthu pork nde neyu chethandiyil. Puratti undaya nee​@@muhammedjabir4857

    • @vyshakhkrishnan1021
      @vyshakhkrishnan1021 11 годин тому +2

      ​@@muhammedjabir4857ninta umma kande fry anta kayil und😂

    • @muhammedjabir4857
      @muhammedjabir4857 11 годин тому

      @vyshakhkrishnan1021 അതെങ്ങനെ ശാഖയിലെ നിന്റെ അമ്മയുടെ മൊത്തം കണ്ടിച്ചു വെച്ചുകൊടുത്തില്ല്യോ അപ്പോൾ ഉണ്ണിയുടെ ബാക്കി ശാഖയിലുള്ള ഷൂ നക്കി പട്ടികൾ തിന്നോളും

    • @DVREJ
      @DVREJ 11 годин тому

      ഇസ്‌ലാം സംസ്കാരം തുളുമ്പുന്ന കമൻ്റ്​@@muhammedjabir4857

  • @ManuManu-g3s
    @ManuManu-g3s 11 годин тому +6

    യേക് ഹെ തൊ സേഫ് ഹെ👌👌👌👌👌

  • @3737.
    @3737. 10 годин тому +5

    അടുപ്പ് കൂട്ടി ചർച്ച തന്നെ 😂🤣

  • @SureshKumar-xd6fj
    @SureshKumar-xd6fj 11 годин тому +9

    ✌️+☝️=👉3 തോൽവികൾ.💥

  • @jobyaz1980
    @jobyaz1980 8 годин тому +3

    തലേക്കെട്ട് ഹാക്ക് ചെയ്തോ🤣🤣🤣🤣

  • @24x7sonu
    @24x7sonu 10 годин тому +4

    അദാനി, കൈയിൽ പൊത്തകം, caste censous..... പപ്പുവിന്റെ പ്രചാരണ ആയുധം കിഴങ്ങൻ😂😂😂😂😂😂

  • @AN-wx1wq
    @AN-wx1wq 11 годин тому +14

    അതിൻറെ കാരണം എസ്ഡിപിഐയുടെ പ്രകടനം കണ്ട് അവിടുത്തെ ഭൂരിപക്ഷങ്ങൾ ഞെട്ടിപ്പോയതാണ് അത് മൊത്തം കേന്ദ്ര മന്ത്രി അമിത് ഷാ നിരോധിച്ചാൽ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറ്റവും വലിയ ഉപകാരമായിരിക്കും

    • @StartreckTu
      @StartreckTu 8 годин тому +1

      Athu kondu analo nirodhikathathu😂. Muslim ULUMA board oke BJP yude vijayam help cheythu.

  • @Chris-2102
    @Chris-2102 11 годин тому +20

    മഹാരാഷ്ട്രയിൽ EVM
    കേരളത്തിൽ EVM ഇല്ല,
    ഈ മുറിയണ്ടികൾ സിറിപ്പിച്ചു കൊല്ലും😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 10 годин тому

      ചേലക്കരയിൽ പിന്നെ എന്താ?

    • @cbgm1000
      @cbgm1000 9 годин тому

      മഹാരാഷ്ട്രയിൽ evm തിരിമറി ഇല്ല എന്നാണ് ഇവർ പറയുന്നത്.

  • @habikoniyath1575
    @habikoniyath1575 11 годин тому +11

    ഹരിയാനയിലും BJP ക്കു ഞെട്ടിക്കുന്ന വിജയം.. മഹാരാഷ്ട്രയിലും BJP ക്ക് ഞെട്ടിക്കുന്ന വിജയം...

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 10 годин тому +2

      ജാർഖണ്ഡ് പോയിക്കിട്ടി, എന്നാലും മഹാരാഷ്ട്ര ഞെട്ടിച്ചു, ഇനി up അടുത്ത ലക്ഷ്യം കോൺഗ്രസിന് തോൽക്കാൻ

    • @Trollman2024
      @Trollman2024 7 годин тому

      ​😁

  • @VictorGregory-k8h
    @VictorGregory-k8h 10 годин тому +5

    Ippozhenkilum heading correct aayi ezhuthi. വർഗീയത പാകം ചെയ്യുന്ന അടുപ്പ്

  • @akhilprasad8949
    @akhilprasad8949 7 годин тому +3

    ഇ രാജ്യത്തു കേരളത്തിനും തമിഴ്നാടിനും അപ്പുറം ബിജെപി തങ്ങളുടെ ഒരു കോട്ട കെട്ടി കൊണ്ടിരിക്കുന്നു... ഒരിക്കലും തകർക്കാൻ കഴിയാത്ത കോട്ട.... അപ്പോഴും ഇവിടെ കേരളത്തിൽ ഓരോ ചെറിയ വിജയങ്ങൾ എന്തോ വലിയ മഹാ കാര്യം എന്ന് കരുതി മുൻപോട്ട് പോകുകയാണ് കോൺഗ്രസ്‌... ബിജെപി ക്കു കേരളവും തമിഴ് നാടും ഭരണം ഇല്ലങ്കിലും അവരുടെ എല്ലാ ആശയങ്ങളും ഇവിടെ നടപ്പാക്കാൻ കഴിയും... 🫰🏻

  • @Hussainmkd
    @Hussainmkd 8 годин тому +1

    അടുപ്പുകൂട്ടി എന്ന വിമർശന വാക്ക് പ്രമോഷനായും ഉപയോഗിക്കാം 😂😂

  • @aneeshumarvasudeavnnair1188
    @aneeshumarvasudeavnnair1188 11 годин тому +27

    രാഹുൽ കണ്ടി ബിജെപിയുടെ ഐശ്വര്യം❤

    • @muhsin3186
      @muhsin3186 9 годин тому +1

      ഉള്ളി സുര ഇവിടത്തെയും വിജയം കോൺഗ്രസിന്റെ

    • @luckykollamparambill3986
      @luckykollamparambill3986 8 годин тому

      Lets see how Maharashtra is doing 😅😅😅

  • @ananthu8740
    @ananthu8740 11 годин тому +12

    കേരളത്തിൽ SDPI യും media one നും BJP യുടെ ഐശ്വര്യം ഇന്ത്യയിൽ ഗഡി കുടുംബം വും

    • @Farzeen-lo1ou
      @Farzeen-lo1ou 10 годин тому

      അക്ഷരാഭ്യാസമില്ലാത്ത കഴുത😂

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 10 годин тому

      രാഹുലിന് കൂട്ടായി ഇനി പാർലമെന്റിൽ, പ്രതിപക്ഷ നേതൃത്വം രണ്ടുപേർക്കും പങ്കുവച്ചാൽ വിദേശ പര്യടനം എളുപ്പമാകും

  • @Muhammedaliali-v9e
    @Muhammedaliali-v9e 11 годин тому +15

    കോൺഗ്രസിന് രണ്ട് സീറ്റ് എവിടെയൊക്കെ കിട്ടിയാലും അവര് ഭയങ്കര അഹങ്കാരിയാണ് ഒത്തൊരു ഇല്ലാത്ത ഒരു പാർട്ടി

  • @Jabirjavan
    @Jabirjavan 9 годин тому +3

    മഹാരാഷ്ട്രയിൽ തിരിഞ്ഞു നോക്കാതെ വയനാട് ശ്രീലങ്കക്ക് വോട്ട് ഭൂരിപക്ഷം കൂട്ടാൻ വേണ്ടി പണിയെടുത്ത രാഹുലും കൂട്ടരും
    എന്ത് ഉണ്ട ആണ് ഇവർ നൽകുന്ന പ്രതീക്ഷ

  • @Kuttys-Ideas
    @Kuttys-Ideas 11 годин тому +7

    Heading 😂 Self troll 😅

  • @geogeorge103
    @geogeorge103 7 годин тому

    DAWOOD SIR COULD TURN OUT TO BE A EXTREMIST ONE DAY .

  • @melbinmathias5669
    @melbinmathias5669 6 годин тому

    Good

  • @madhav-c2c
    @madhav-c2c 10 годин тому +5

    പലസ്തീനിൽ ഇപ്പൊ യുദ്ധം ഒന്നും ഇല്ലേ പുരുഷൂ..........

    • @hussanpayyanadan5775
      @hussanpayyanadan5775 9 годин тому

      അത് ആണുങ്ങൾ നടത്തുന്നുണ്ട് ഇതിൽ സങ്കി ഹിജഡകൾക്ക് എന്ത് കാര്യം

  • @vijayaraghavann7064
    @vijayaraghavann7064 8 годин тому

    Fist time serious discussion in media channel

  • @JoeBaiden-wq6dj
    @JoeBaiden-wq6dj 7 годин тому +1

    അടുപ്പ് കൂട്ടി ചർച്ച 😂😂😂👍👍👍...

  • @shijikk9874
    @shijikk9874 10 годин тому +2

    അടുപ്പ് കല്ല് വിപ്ലവം 😂

  • @viewerman-ku8ob
    @viewerman-ku8ob 8 годин тому

    Jharkand...India... 💙

  • @muraleekrishnan902
    @muraleekrishnan902 9 годин тому +1

    മറ്റൊരു ചെറിയ കല്ല് റാവുത്തർ

  • @Theoptimisticguy237
    @Theoptimisticguy237 7 годин тому

    കേരളത്തിലെ പുതിയ മതേതരന്മാർ എത്തിയോ...

  • @suresh342sr
    @suresh342sr 10 годин тому +3

    മഹാരാഷ്ട്ര യിൽ മുസ്ലിം ഇല്ലേ ബിജെപി ജയിച്ചല്ലോ 🙄🙄

  • @lalkuriakose3174
    @lalkuriakose3174 5 годин тому

    സ്വയം അടുപ്പുകൂട്ടി ചർച്ച എന്ന് ഇട്ടതു നന്നായി. 😆

  • @Genuine-p6s
    @Genuine-p6s 10 годин тому +3

    Ajims നോട് പറയാനുള്ളത്
    LDF nte waqf വിഷയത്തിലുള്ള നിലപാടില്‍ ഇന്ന്‌ താങ്കൾ പറഞ്ഞത് വര്‍ഗീയത പറഞ്ഞ്‌ വോട്ട് നേടി എന്നാണ്, എന്നാൽ മഹാരാഷ്ട്ര യിലെ congress നോട് Ajims പറയുന്നത് വര്‍ഗീയത പറഞ്ഞെങ്കിലും വോട്ട് നേടണം എന്നാണ്...അത് ശെരിയല്ല

  • @Rigvedkishna
    @Rigvedkishna 11 годин тому +17

    🚩🚩❤️❤️…. 5 മാസം മുൻപ് മഹാരാഷ്ട്രയിൽ ലോക്സഭാ election il collapse ആയ നമ്മൾ oru സുനാമി പോലെ തിരിച്ചു വന്നിട്ടുണ്ടെകിൽ പാലക്കാടും വന്നിരിക്കും .... ജയ് ബിജെപി ❤️🔥

  • @araghu2
    @araghu2 11 годин тому +1

    The most important point has been left out from the discussion: the BJP is brilliant when it comes to ground-level electoral micromanagement, while the Congress is very poor at it.

  • @kirmaniji9912
    @kirmaniji9912 11 годин тому +11

    ഉത്തമൻ (ഉദ്ധവ്)ചത്തു.സുത്താരി പവാർ ചത്തു. പപ്പു ചത്തു. ചുണ്ണിത്തല കൊണേശൻ ഒളിവിൽ പോയി.

    • @ShahidShai-w7c
      @ShahidShai-w7c 11 годин тому +1

      Maharashtra thirich pidikkum bjp tholkkum adutha pravashyam

    • @amar77350
      @amar77350 11 годин тому +4

      ​@@ShahidShai-w7cCPM PIDIKKUM❤️

  • @ShiyasRasheed-k3l
    @ShiyasRasheed-k3l 11 годин тому +4

    അടുപ്പുകൂട്ടി ചർച്ച ഇപ്പൊ എന്തുകൊണ്ട് ക്യാപ്ഷൻ കൊടുക്കുന്നത് 🤔

  • @mahamooduchamballi1965
    @mahamooduchamballi1965 11 годин тому +2

    1200 എല്ലാ 1500 ആണ് കൊടുക്കുന്നത് അത് എല്ലാ സ്ത്രീകൾക്കും കൊടുക്കുന്നുണ്ട്

  • @mohammedfahis165
    @mohammedfahis165 10 годин тому +1

    Out of focus ❤

  • @ManikandanNadeshan
    @ManikandanNadeshan 11 годин тому +1

    1500 സ്ത്രീകൾക്ക് കൊടുക്കണം കേരളമേ

  • @nassarm.a1355
    @nassarm.a1355 10 годин тому

    തമ്പനയിൽ അടിപൊളി... 🌹❤️👍

  • @muneercheruvath
    @muneercheruvath 11 годин тому +2

    കോൺഗ്രസ് കളിച്ചാൽ ഇതേ നിങ്ങൾ പറയും കോൺഗ്രസിന് മൃദുഹിന്ദുത്വം

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 10 годин тому +1

    കേരളത്തിലെ ചാനലുകൾ കണ്ട് വിശ്വസിച്ച മലയാളീ

  • @sreyasn6507
    @sreyasn6507 11 годин тому +1

    Maharashtra 👍

  • @shaansisan1165
    @shaansisan1165 11 годин тому +1

    ഔട്ട്‌ ഓഫ് ഫോക്കസ് പേര് മാറ്റി അടുപ്പ് കൂട്ടി ചർച്ച എന്ന് തന്നെ ഈ പ്രോഗ്രാമിന് പേരിടുക. നിങ്ങളളെ പരിഹസിക്കുന്ന പ്രയോഗം തന്നെ യാവട്ടെ ടൈറ്റിൽ

  • @mohammedat8630
    @mohammedat8630 11 годин тому

    👍🏻👍🏻

  • @vpbbwip
    @vpbbwip 11 годин тому +2

    ഗന്ധി കുടുംബത്തെ വച്ച് ഇനി മുന്നോട്ട് ?? 🤔🤔

  • @muraleekrishnan902
    @muraleekrishnan902 9 годин тому +1

    ദാവൂദ് വലിയ കല്ല് അജിയിംസ് ചെറിയ കല്ല്
    എല്ലാരും പണ്ഡിതന്മാര അർത്ഥം പറയുന്നു കേട്ടില്ല

  • @Brucelez
    @Brucelez 10 годин тому

    അടുപ്പ് കൂട്ടി... Perfect 😂

  • @ManikandanNadeshan
    @ManikandanNadeshan 11 годин тому +1

    1500 കൊടുക്കാൻ നമ്മൾ കേരളത്തിൽ ആരു പറയുകയില അരങ്കിയും പറയൂ

  • @KVR8527
    @KVR8527 10 годин тому +2

    മുസ്ലിം ജനസംഖ്യാ വലിയ ഭയപ്പെടുത്തുന്ന വസ്തുത ആണ് .
    കോൺഗ്രസ്സിൻ്റെ,2014 മുതലൂള്ള PR ഏജൻസികൾ, എല്ലാം പറയുന്ന ഒരേ ഒരു കാര്യം ആണ് " കോൺഗ്രസ് ഇവര് പറയുന്ന Strategy, കോണ്ഗ്രസ് അനുസരിക്കില്ല. അത് കൊണ്ട് കോൺഗ്രസസ് ഒരിക്കലും നന്നാകില്ല

    • @abdulrasak6909
      @abdulrasak6909 10 годин тому

      ശരിക്ക് പണ്ണിയാൻ പഠിക്കണം. പഠിച്ചിട്ട് വാദിനേ ശാ

  • @Jikkumaster
    @Jikkumaster 8 годин тому

    Waqf lawയെ പറ്റിയുള്ള ചർച്ചകളാണ് ഒരു പ്രധാന കാരണം

  • @abdusareef
    @abdusareef 10 годин тому

    മറ്റവന്റെ കാശ് ബ്ലോക്ക്‌ ചെയ്യുക! ഇതാണ് പ്രാധാനം.

  • @Cfi36
    @Cfi36 11 годин тому +2

    Exit poll വരെയും പറഞ്ഞില്ലേ പൊട്ടാ

  • @RaheeshaC.M
    @RaheeshaC.M 10 годин тому +5

    അടുപ്പ് കൂട്ടി ചർച്ച ഞങ്ങൾ eatteduthu😂

  • @24x7-l1e
    @24x7-l1e 11 годин тому +11

    ഇനി അങ്ങോട്ട് ബിജെപി യുടെ കാലം ആണ് അവർക്ക് കളി അറിയാം പ്രതിപക്ഷം ഗാലറിയിൽ ഇരുന്നു വല്ലതും കൊറിച്ചു കളികണ്ട് ഇരിക്കട്ടെ

    • @timetothink8939
      @timetothink8939 11 годин тому

      Jharkhand Kandeele balal sangi 😂

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 11 годин тому

      അവിടെ പ്രതിപക്ഷ നേതൃസ്ഥാനം ഇല്ല😂😂

    • @Abd-i4b
      @Abd-i4b 11 годин тому +1

      പെട്രോളിന് വില കുറയ്ക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്ന ബിജെപി വില കുറച്ചോ 🤔

    • @sakkeertm8878
      @sakkeertm8878 11 годин тому +1

      ​@@Abd-i4bപോക്‌സോ മമ്മദിന് ഇവിടെ എന്താ കാര്യം 😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 11 годин тому

      ​@@Abd-i4bpoda suduppi muriya😂

  • @criticindian
    @criticindian 8 годин тому +2

    കിടിലോൽസ്കി ടൈറ്റിൽ കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെയായിരിക്കും.

  • @jonesalapat6199
    @jonesalapat6199 6 годин тому

    Evm, no more need of election

  • @ManikandanNadeshan
    @ManikandanNadeshan 10 годин тому

    നമ്മൾ കേരളത്തിലാണ്

  • @Smkku-h2q
    @Smkku-h2q 10 годин тому +1

    എളുപ്പം EVM നെ കുറ്റം പറയുന്നതല്ലെ

  • @BaburajBabu-m1w
    @BaburajBabu-m1w 11 годин тому +1

    നിങ്ങളും വിചാരിച്ചില്ല 😂😂

  • @litchiworld9683
    @litchiworld9683 11 годин тому +1

    വളരെ മോശം, EVM ine കുറ്റം പറയുന്നത് കേൾക്കാൻ വന്നവർ fool ആയി 😢😢

  • @merabharath2818
    @merabharath2818 11 годин тому +1

    Evm ശെരി ആയി 🤣

  • @Seltadam
    @Seltadam 11 годин тому

    ഇ പ്രോഗ്രാമിന്റെ പേര് തന്നെ അടുപ്പുകൂട്ടി ചർച്ച എന്ന് ആകണം 😂

  • @rakahmed1670
    @rakahmed1670 8 годин тому

    അജിംസേ ഈ അടുപ്പിലെ ചർച്ച യും അടുപ്പും നിർത്താനുള്ള ഏർപ്പാട് ആണോ.. യൂട്യൂബിൽ വന്ന ഈ ഹെഡിംഗ്... ഔട്ട് ഓഫ് ഫോക്കസ് ന്റെ നിലവാരത്തകർച്ച ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടും 😂.. എന്നാൽ എന്നെപ്പോലെ യുള്ള വർ അതാഗ്റഹിക്കുന്നില്ല.

  • @shajicherukad4564
    @shajicherukad4564 9 годин тому

    ഈ game കളിക്കാനുള്ള capacity.... ഇല്ല, അല്ലേ 🤣🤣🤣

  • @PraveenKumar-gt2nh
    @PraveenKumar-gt2nh 7 годин тому +1

    അപ്പോൾ evm compete അല്ല

  • @HussainRawter
    @HussainRawter 10 годин тому +2

    Bjp woned because of EVM .
    Ban ban EVM .

    • @rohithkrishna-zg4gi
      @rohithkrishna-zg4gi 10 годин тому +4

      Ath paranna ini congress anikal polum vishwasikkila ajims parana ketile 90 % strike rate clean sweap 😂

    • @sankarh9842
      @sankarh9842 10 годин тому +2

      What about wayanad 😂😂😂

  • @noraali9643
    @noraali9643 11 годин тому

    Ajims 🎉🎉🎉

  • @ahammedkuttykutty7133
    @ahammedkuttykutty7133 10 годин тому

    അടുപ്പ് kooti charcha❤❤❤😂

  • @Akash-df3lb
    @Akash-df3lb 5 годин тому

    Haryana
    5- bjp
    5- cong

  • @sameerkpuram
    @sameerkpuram 10 годин тому +1

    ജനങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും ബിജെപി ജയിക്കുന്നു.

  • @Reji232
    @Reji232 10 годин тому +1

    അടുപ്പുകൂട്ടികൾ കാരണം കണ്ടുപിടിക്കും എന്ന് വിചാരിച്ച് കാണാൻ വന്നവർ കമോൺ😂🤣😂🤣

  • @RamDas-w5o
    @RamDas-w5o 10 годин тому +1

    ബിജെപി കീ ജയ്❤❤❤അടുപ്പ് കൂട്ടി ചർച്ച😂😂😂

  • @PraveenKumar-ig9jv
    @PraveenKumar-ig9jv 9 годин тому +1

    എടാ കേരളത്തിൽ evm ന് പ്രശ്നം ഇല്ലേ

  • @mohamedmohasin3091
    @mohamedmohasin3091 6 годин тому

    Vvpat slip no count 😅 EVM😂 കൊടുത്ത പണം തിരിച്ചുപിടിക്കാൻ ഷാജി പാപ്പൻ അറിയാം രണ്ടാമത്തെ മാസം മുതൽ തിരിച്ചുപിടിക്കും😂

    • @Nnss-yb6vb
      @Nnss-yb6vb 6 годин тому

      Ado evm manipulation impossible anu
      Evmil Internet illa
      Ath verum calculator pole oru device anu
      And candidate number
      Election timil anu decide cheyyunath pinne anghane manipulation nadathum?

  • @livewithapurpose5651
    @livewithapurpose5651 11 годин тому +2

    Keralam mathetharwathinte sughandam❤❤❤❤❤❤❤

  • @sahadevanp8120
    @sahadevanp8120 10 годин тому +2

    ആരാണീ വർഗ്ഗീയതയെ പറ്റി പറയുന്നത്?

  • @JoshiThomas-mq9yd
    @JoshiThomas-mq9yd 11 годин тому +4

    അടുപ്പ് കൂട്ടി ചർച്ച ആഹ ഓഹോ .... ഹി ഹി ....😂😂😂😂 വർഗീയ വാതികൾ😂😂

    • @rayeesrayees3277
      @rayeesrayees3277 11 годин тому

      ഈ ചങ്ങായിന്റെ ഒരു ഞെട്ട് ഇളകിയിട്ടുണ്ട് ഒന്ന് മുറുക്കിക്കൊടുക്കണേ

  • @Siva-u9e
    @Siva-u9e 11 годин тому

    Marattikku vivaram undu.

  • @skavinchal
    @skavinchal 11 годин тому +12

    ഇതിന്റെ പേര് ഇതാണ് ഉത്തമം

  • @shankarram5927
    @shankarram5927 11 годин тому

    😊

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 години тому

    അപ്പോൾ മഹാരാഷ്ട്രയിലെ bjp യുടെ വിജയം ഒട്ടും ചെറുത് അല്ല, അല്ലേ 🤣🤣🤣.. "ബിജെപി ❤️❤️❤️"

  • @Malayali6791
    @Malayali6791 11 годин тому +3

    ഇത് നമ്മുടെ ശങ്കരൻ വകീൽ പറഞ്ഞ അടുപ്പ്

  • @ഒരുനല്ലനാളേക്ക്

    അവിടെ paper ഇലക്ഷന് നടത്തിയാൽ അറിയാം.... Evm അട്ടിമറി നടന്നോ എന്ന് സംശയം ഉണ്ട്..
    ജാർഖണ്ടിൽ evm set ചെയ്തിട്ടില്ല bjp....😂

    • @Cherryblosson24
      @Cherryblosson24 11 годин тому +14

      ഒരു വല്ലാത്ത ഇവിഎം തന്നെ

    • @shabeerk1482
      @shabeerk1482 11 годин тому

      ഇലക്ഷന് കമ്മീഷൻ ആണ് പ്രതി

    • @sakkeertm8878
      @sakkeertm8878 11 годин тому +1

      സുഡാപ്പിരോദനം 😂

    • @Smkku-h2q
      @Smkku-h2q 10 годин тому +3

      ഒന്ന് കരഞ്ഞാൽ തീരുന്ന പ്രശ്നമേയുളൂ

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് 9 годин тому

      @@Smkku-h2q കരയുന്നത് ഇന്ത്യൻ ജനാധിപത്യമല്ലേ... മണിപ്പൂരിൽ കരഞ്ഞ പോലെ കരഞ്ഞാൽ മതിയോ...

  • @najeebkaprath3898
    @najeebkaprath3898 10 годин тому

    Evm