Mysterious Jungles | Lost Forests | Lost Tree | Strange Forests| Julius Manuel | HisStories

Поділитися
Вставка
  • Опубліковано 11 жов 2024
  • #juliusmanuel #narrationbyjulius #hisstories
    Video Details
    Title: Mysterious Jungles | Lost Forests | Lost Tree | Strange Forests L’Arbre du Ténéré
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com

КОМЕНТАРІ • 662

  • @jishnuvijayan8547
    @jishnuvijayan8547 4 роки тому +467

    പെട്ടന്ന് പെട്ടന്ന് വീഡിയോ ഇടാൻ തീരുമാനിച്ചതിനു എന്റെ പേരിലും മറ്റു sabscriber സിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു

  • @kailasnath5635
    @kailasnath5635 4 роки тому +24

    ചേട്ടന്റെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാതായി...
    എല്ലാം ഒന്നിനൊന്നു മികച്ചത്

  • @shinoobsoman9269
    @shinoobsoman9269 4 роки тому +21

    അതി മനോഹരമായ അവതരണം,
    പുതുപുത്തൻ അറിവുകൾ...😍😍❤️
    തുടരുക...✌️✌️✌️🌹🌹🌹

  • @crozogaming4048
    @crozogaming4048 4 роки тому +40

    അച്ചായാ നമ്മുടെ ആ ഓൾഡ് മ്യൂസിക്ക് മതി അദാണ് സൂപ്പർ

  • @timothyaniyan2093
    @timothyaniyan2093 4 роки тому +18

    Sir , ഞങ്ങൾക്ക് അങ്ങ് ആദ്യം ചെയ്ത presentation ആണ് ഇഷ്ടം , video നീണ്ടുപോയാലും പ്രശ്നമില്ല. video പൊളിച്ചു❤️❤️ ..... ❤️❤️Julius Manuel❤️❤️

  • @roohulbayan5662
    @roohulbayan5662 4 роки тому +20

    അപ്‌ലോഡ് സ്പീഡിൽ ആക്കി വളരെ സന്തോഷം.നിങ്ങൾക്ക് എന്റെ നന്ദി.

  • @achu1894
    @achu1894 4 роки тому +57

    The way of your story telling is amazing

  • @shorts_AnupMenon
    @shorts_AnupMenon 4 роки тому

    Informative Blog and presentation awesome 👌 🎈🎈🎈🎈🎈🎈🎈

  • @romyphilip3723
    @romyphilip3723 4 роки тому +79

    ഇപ്പോ എന്നും ചേട്ടന്റെ കഥ കേൾക്കാൻ തോന്നും..നല്ല അവതരണം..

    • @pradeepchakkingil5687
      @pradeepchakkingil5687 4 роки тому +2

      Super chettayi

    • @srees4863
      @srees4863 4 роки тому +2

      സത്യം..... അച്ചായൻ നമ്മടെ വീക്നെസ് ആണെന്ന് അദ്ദേഹത്തിന് മനസിലായി

    • @tinuwayne832
      @tinuwayne832 3 роки тому

      Sathyam👍👍

    • @anithaas3780
      @anithaas3780 26 днів тому

      പുള്ളീടെ ശബ്ദം soothening effect ആണ് നമ്മൾ എത്രെ stressil ആണേലും relax ആകും. അറിയാതെ പുള്ളി പറയുന്നതിലൊട്ടു ശ്രദ്ധിക്കാൻ തുടങ്ങും 👌

  • @anithaammu193
    @anithaammu193 4 роки тому +1

    Nit time.. headset.. julius sir.. history stories.. wow wt a fee..... l☺️☺️☺️🙂🙂😊😊😊😊😊😊😊😊

  • @punnyalanzzz1461
    @punnyalanzzz1461 4 роки тому +127

    കട്ട വെയിറ്റ് ചെയ്യുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ

    • @merinjose7963
      @merinjose7963 4 роки тому +2

      People call. Me. Dude enna channel. Nokkk

    • @punnyalanzzz1461
      @punnyalanzzz1461 4 роки тому +1

      @@merinjose7963 already subcribed bro,, nalla youtuerse support cheyyathe vere aare cheyyan they r giving new informations

    • @rahulkrishnan8034
      @rahulkrishnan8034 4 роки тому

      satym

    • @yadhukrishnan1206
      @yadhukrishnan1206 3 роки тому

      Sathiyam

  • @life.ebysony1119
    @life.ebysony1119 4 роки тому +2

    പൊളി intro... നല്ല background music.. മാഷിന്റെ കഥ.. ഒപ്പം ഒരു കട്ടൻചായയും.. ആഹാ എന്നാ ഫീൽ..

  • @harikumar5125
    @harikumar5125 4 роки тому +2

    വീണ്ടും കാണണം നന്ദി മാഷേ

  • @mydreamzz91
    @mydreamzz91 4 роки тому +128

    മച്ചാൻ ഫാൻസ്‌ അടി ലൈക് 👍😍😍

  • @bennyelenthikara5500
    @bennyelenthikara5500 4 роки тому +1

    എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം 👍👍👍👌👌👌

  • @shafeekkhanshafeekka9767
    @shafeekkhanshafeekka9767 4 роки тому +1

    ❤🌌 പുതുമനിറഞ്ഞ അവതരണം പുതിയലോകം പുതിയ കാഴ്ചകൾ ജൂലൈസ് മാനുവൽ 👍

  • @abhishekr8753
    @abhishekr8753 4 роки тому +1

    Lots of love 💕 for the Lost Tree 🌳 ❤️
    Thank you Sir ... 👍

  • @girishts8876
    @girishts8876 4 роки тому +1

    Pettannu pettanu video wow...peruthe ishttayiii

  • @nobynoble1777
    @nobynoble1777 4 роки тому

    നിങ്ങളുടെ വിവരണം മനസിന്റെ ആഴങ്ങളിൽ ആണു പതിയുന്നത്.. നിങ്ങൾ പറയുമ്പോൾ ആ സംഭവത്തിന്റെ കാലങ്ങളിലേൽക്കും ദേശങ്ങളിലേക്കും കൂട്ടികൊണ്ടു പോകും അതിലൊരാളായി മാറും അത് നേരിൽ കാണുന്ന പോലെ അനുഭവിക്കുന്ന പോലെ.. അറിവുകൾ നൽകുന്നതിന് ഒരായിരം നന്ദി..

  • @ske593
    @ske593 4 роки тому +1

    Good information about trees

  • @hyena99
    @hyena99 4 роки тому +1

    beautiful explanation, interesting topic. thank you very much for bringing this kinds of unknown topics.

  • @maxring5094
    @maxring5094 4 роки тому

    Yess upload next ..... tnx chetaaaaa😍😍🤩😍🤩😍🤩😍🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @benicader2636
    @benicader2636 4 роки тому +3

    👍👍champion story teller👍

  • @harikumarns7517
    @harikumarns7517 4 роки тому

    ചേട്ടാ കൊള്ളാം വീഡിയോസ്. വീഡിയോസ് പെട്ടന് വരുന്നു അടിപൊളി. ഞാൻ വിഡിയോ കാണാൻ താമസം വന്നു. 👏👏👏👍👍👍

  • @renjinirenjini2082
    @renjinirenjini2082 4 роки тому +1

    സാർ നിങ്ങൾ ഇങ്ങനെ കഥ പറയുമ്പോൾ കേട്ടിരിക്കുന്നത് തന്നെ എത്രമാത്രം അറിവു പകരുന്നതാണ് ..നന്ദി.. ഈ അറിവുകൾക്ക് ..

  • @aashleythakku
    @aashleythakku 4 роки тому

    വീഡിയോ വിഷ്വൽ ഇഫക്ട്സ് വേറെ ലെവൽ ആകുന്നുണ്ട്.ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @TruthWillSF
    @TruthWillSF 4 роки тому +1

    backgroundilodunna music ohh👌👌👌

  • @nisharajesh5043
    @nisharajesh5043 4 роки тому

    Wow!!😃😃 that forest must be well preserved by Almighty!!!.& the tree amazing!!!

  • @devakigopi5907
    @devakigopi5907 4 роки тому

    Vegam vedio ayitu varunnathil valare santhosam. Tnks. Katta waite...vedioyo polichww..💜💜

  • @sherinzVlog
    @sherinzVlog 4 роки тому +24

    Tham Luang cave rescue വീഡിയോ ചെയ്യാമോ, പാതാളലോകം

  • @ചെകുത്താന്റെഅനുയായി

    ഇപ്പോ വേഗത്തിൽ വീഡിയോ വരുന്നുണ്ടല്ലോ ഇങ്ങനെ തന്നെ പൊക്കോട്ടെ സന്തോഷമേ ഉള്ളു 👌👍👍

  • @arunpm5407
    @arunpm5407 4 роки тому +1

    നല്ല അവതരണം ആണ് കേട്ട് ഇരിക്കാം തോന്നും ..അടിപൊളി ആണ് today subscribed...

  • @elsonpsam5839
    @elsonpsam5839 4 роки тому

    Dear Brother I’m very much like your stories 🥰 continues more god bless you.

  • @anoop.leo.3907
    @anoop.leo.3907 4 роки тому +1

    Exciting oro video verumbol next entha... 🥰🥰

  • @tompthomas9270
    @tompthomas9270 4 роки тому +2

    Waiting for some video .. thanks

  • @toruway4291
    @toruway4291 3 роки тому

    ഈ ചാനാലിൽ നിന്നും ഒരു പാട് അറിവ് എനിക്കി കിട്ടി 👍🙏❤️❤️ സൂപ്പർ ആണ്👍👍👍👍👍

  • @jobyemmanuel
    @jobyemmanuel 4 роки тому +7

    കൊള്ളാം, പോരട്ടേ, തുടർച്ചയിയിട്ടു ഇങ്ങനെ പോരട്ടേ

  • @jithinamaxwell8114
    @jithinamaxwell8114 4 роки тому

    Maram oru varam.adipoli...
    Video petenu up load cheyunadill vallare sandoshamundu sir... Next video ku vendi kshamayode.....
    God bless you sir

  • @leosachin69
    @leosachin69 4 роки тому +1

    വീണ്ടും നല്ലൊരു story thank u ❤️👌👏😁

  • @rideforlife2504
    @rideforlife2504 4 роки тому

    കഥകളുടെ രാജകുമാരന് ഒരായിരം നന്ദി പുതിയ പുതിയ കഥകൾ തരുന്നതിനും ഒരുപാട് കാര്യങ്ങൾ അറിയിച്ചു തരുന്നതിനും നന്ദി ജീവൻ തുടിക്കുന്ന കഥകളുടെ രാജകുമാരന്റെ ഈ ചാനൽ എത്രെയും പെട്ടെന്ന് വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു സുബ്സ്ക്രൈബേർസ് വീഡിയോക്കു വേണ്ടി കാത്തിരിക്കുന്ന ഒരേ ഒരു ചാനൽ ഹിസ്റ്റോറീസ് 🥰🥰🥰

  • @littyelizantony9457
    @littyelizantony9457 4 роки тому

    👌👌👌 ... അടുത്ത video _ക്കു വേണ്ടി കാത്തിരിക്കുന്നു.

  • @SudevanKalpetta
    @SudevanKalpetta 4 роки тому

    നന്നായിട്ടുണ്ട് മാനുവൽ ജി. വിജ്ഞാനപ്രദം

  • @satheesanmtm7328
    @satheesanmtm7328 Рік тому

    നല്ല രസകരമായ ഒരു വെറൈറ്റി കഥ 👍👍

  • @Vichum4music
    @Vichum4music 4 роки тому

    ഇൻട്രോ കലക്കി....
    മ്യൂസിക് കിടു അംബിൻസ് ക്രീറ്റ് ചെയ്യുന്നുണ്ട്........ സ്പെയ്സ് റിലേറ്റഡ്...... explenations പ്രതീക്ഷിക്കുന്നു.
    കൂടുതൽ എന്നാ പറയാനാ
    ''' രാത്രിയിൽ നിങ്ങടെ വീഡിയോ തിന്നാണ് ഉറങ്ങുന്നത് '''

  • @maheshmohananparayil6398
    @maheshmohananparayil6398 4 роки тому

    മനോഹരമായ അവതരണം. ചില കഥകൾ കേൾക്കുമ്പോൾ സങ്കടം തോന്നും പ്രത്യകിച്ച് ഈ മരത്തിന്റെ.കഴിയുമെങ്കിൽ എല്ലാവരും മരങ്ങളെ സംരക്ഷിക്കുക. നല്ല ജീവനുള്ള കൾ കേൾക്കാൻ കാത്തിരിക്കുന്നു.

  • @sasikumarkumar8710
    @sasikumarkumar8710 4 роки тому +1

    Happy to soon back eager to eat new story

  • @RageshKurman
    @RageshKurman 4 роки тому

    എഫ്‌ ബി പൂട്ടി വച്ചപ്പോ ഇപ്പോ സമയം ഇഷ്ടം പോലെ. കണ്ട്‌ തിമിർക്കുന്നു. നന്ദി ജൂലിയസ്‌

  • @gsprasanthnair
    @gsprasanthnair 4 роки тому

    Sir your presentation is wonderful

  • @akhilrajskadakkal9139
    @akhilrajskadakkal9139 4 роки тому

    സൂപ്പർ.....
    ♥️♥️♥️♥️♥️♥️♥️♥️
    ഒരു രക്ഷയും ഇല്ല ഓരോ വീഡിയോയും ഒരു പുതിയ അനുഭവം ആണ്.

  • @walkwithrudra2275
    @walkwithrudra2275 4 роки тому +1

    Eagerly waiting for your next video

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +2

    വിഡിയോക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നില്ല ഇപ്പോൾ....😍😍

  • @showtimekid6371
    @showtimekid6371 4 роки тому +2

    It's really great sir , I learned a lot, thoroughly enjoyed, we expecting more valuable information from u we are with u sir go ahead

  • @akhilc4653
    @akhilc4653 4 роки тому

    All stories are special to all
    Tank you sir for these times

  • @bijubiju1707
    @bijubiju1707 4 роки тому +1

    From my heart thanks thanks thanks

  • @kumaranna3031
    @kumaranna3031 4 роки тому

    പെട്ടന്ന് പെട്ടന്ന് ഇങ്ങനെ ഉള്ള സൂപ്പർ vedios ഇടുന്നതിന് thanks എവിടെ നിന്ന് കിട്ടുന്നു ഇത്രയും നല്ല thems

  • @msphome9647
    @msphome9647 4 роки тому

    നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് അടുത്തതിനായി കാത്തിക്കാറുണ്ട്

  • @ആമേയംമാധവം
    @ആമേയംമാധവം 4 роки тому

    പുതിയ അറിവ്♥. നന്ദി. അറിവുപകര്‍ന്നുകൊടുക്കല്‍ ഇനിയും തുടര്‍ന്നുകൊണ്ടുതന്നെയിരിക്കട്ടെ.♥.

  • @rubenphilip7248
    @rubenphilip7248 4 роки тому +1

    Great decision to increase the frequency of videos... 😁😁.. It's like seeing a hidden gift suddenly when we see your videos popping up in UA-cam.

  • @shijase
    @shijase 4 роки тому +1

    👍🏿👍🏿👍🏿🌹thanks

  • @muhammedshafeeq135
    @muhammedshafeeq135 3 роки тому

    എന്റെ അച്ചായോ ദിവസവും ഓരോ വീഡിയോ ഇട്ടൂടെ. എല്ലാ വിഡിയോയും റിപ്പീറ്റ് അടിച്ചു കണ്ടുകൊണ്ടിരിക്കാ.
    അച്ചായൻ പെരുത്ത്‌ ഇഷ്ട്ടം 😍😍😍

  • @sha_riq_ahammedh
    @sha_riq_ahammedh 3 роки тому +1

    adipoli...bgm pwolii feel..

  • @baluvp9353
    @baluvp9353 4 роки тому

    Super story telling. Fan from UAE....

  • @ratheesha3421
    @ratheesha3421 3 роки тому +1

    നല്ല നല്ല അറിവുകൾ 🙏🙏thanks

  • @beetle5477
    @beetle5477 4 роки тому +1

    ഒന്നിടവിട്ട video വരുന്നുണ്ടല്ലോ....
    We are waiting 😀😀❤️❤️❤️❤️

  • @abdurahim0127
    @abdurahim0127 4 роки тому +1

    Santhosham.... Thank you ......appreciating your efforts.. Waiting for Next video.......

  • @SanthoshKumar-jr3fo
    @SanthoshKumar-jr3fo 4 роки тому +1

    നന്നായിട്ടുണ്ട് sir. കുറച്ചു അറിവുകൂടി തന്നതിന് നന്ദി.. അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു sir.

  • @kripakbaby8609
    @kripakbaby8609 4 роки тому +6

    Listening to you is a bliss!!!!😍😍😍 every week I eagerly wait for your new videos!!! Your narrative style and effort to provide us information is just EXCEPTIONAL!!!! Kudos to you!!! 😍😍😊🙌🏽

  • @sreevasan4873
    @sreevasan4873 4 роки тому

    avasanathey aa line... sho super. 🔥

  • @hareek3745
    @hareek3745 4 роки тому

    മരം ഒരു വരം 🙏👌👍
    അതുപോലെ മഡഗാസ്കറിലെ മരങ്ങൾ മറ്റു ലോകത്ത് ഉള്ള മരങ്ങളിൽ നിന്നും വളരെയധികം വ്യത്യസ്ഥമാണെന്ന് ഒക്കെ കേട്ടിരുന്നു.

  • @sunilmohan538
    @sunilmohan538 4 роки тому +1

    Bestof one🙏🏻❤

  • @navyasiby1060
    @navyasiby1060 4 роки тому

    Achayante kadha okke kett kidakunatu oru sugam tanneyaanu...pandukaalath kuttikal kadha kett urangunatupole....❤❤❤

  • @rahulsambasivan1649
    @rahulsambasivan1649 4 роки тому +27

    മാവേലി തമ്പുരാനെ....
    ...എന്റെ വക ഒരു advance Happy onam

  • @abhilashm.s5283
    @abhilashm.s5283 4 роки тому +1

    Tanx for your vedios...

  • @aryapraveen10
    @aryapraveen10 4 роки тому +2

    ഈ വീഡിയോസ് കാണുമ്പോ mind നല്ല free ആണ് , Keep going Brother

  • @rayeespp
    @rayeespp 4 роки тому +5

    Welcome back hisstory ❤️

  • @lisan4u
    @lisan4u 4 роки тому +27

    ഗ്രാമങ്ങളെ വിഴുങ്ങുന്ന കാടുകളെപ്പറ്റി (അങ്കോർവാത് പോലെ ) ഒരു കഥ ചെയ്യണം

  • @manus9769
    @manus9769 4 роки тому

    Your presentations are outstanding. The way you present it's feel like we are in the content. Every time I eagerly watch your videos because this is the best exploring channel I have ever seen. Thank your for sharing your knowledge and god bless you and your family

  • @jizan8344
    @jizan8344 4 роки тому

    pettann pettann video varunnond, enthannillaatha oru santhosham

  • @ncmphotography
    @ncmphotography 4 роки тому +1

    The secret garden 🤗🌼🌳🌻🏵️🌸🌺🌷🥀🌹💐🍀☘️🍃

  • @theambivert_7321
    @theambivert_7321 4 роки тому +1

    Ciatel moopan's letter- which embodies the wisdom that we lack now🌞

  • @mohammedali-ni3sp
    @mohammedali-ni3sp 4 роки тому

    Pwoli saanam

  • @ramdasr9623
    @ramdasr9623 4 роки тому +2

    ഇപ്പൊൾ അണ് ചാനൽ കറക്റ്റ് റൂട്ടിൽ വരുന്നത്... വീകിൽ 3 വീഡിയോ എങ്കിലും വേണം.. നല്ല രേസമ കേൾക്കാൻ..❤️❤️❤️

  • @mydreamzz91
    @mydreamzz91 4 роки тому +5

    എത്തി മോനെ 😍

  • @keralathebest
    @keralathebest 4 роки тому

    First like in my last 4 years. Great 👍

  • @thetherapist5984
    @thetherapist5984 3 роки тому +1

    Thanks

  • @santhoshkumarc2958
    @santhoshkumarc2958 3 роки тому +1

    Nice Explanation Sir..!!!

  • @hitheshyogi3630
    @hitheshyogi3630 3 роки тому

    Great knowledge

  • @lifedreamer4821
    @lifedreamer4821 3 роки тому +1

    ഇതു വരെ ചേട്ടന്റെ videos കണ്ട് തീർക്കാൻ പറ്റിയില്ല എങ്കിലും ഞാൻ try ചെയ്‌യും നല്ല അവതരണം 🔥🔥

  • @vishnur3781
    @vishnur3781 4 роки тому +1

    Very good

  • @johnbosco8972
    @johnbosco8972 4 роки тому

    അവതരണം സൂപ്പർ ,,,👍👍👍

  • @solomonvarghese5574
    @solomonvarghese5574 4 роки тому

    I am addicted to your stories

  • @jitosajan2798
    @jitosajan2798 4 роки тому

    Ichayio.. ipo pettan edundaloo vedio🥰🥰🥰🥰

  • @freezone2563
    @freezone2563 4 роки тому +1

    Really awesome presentation..... likes old മുത്തശ്ശി കഥ കേൾക്കുന്ന പോലെ

  • @kannanthoppil4476
    @kannanthoppil4476 4 роки тому

    പതിവിലും വേറിട്ടൊരു അനുഭൂദി ലഭിച്ചു ഈ വീഡിയൊ കണ്ടപ്പോൾ നല്ല bgm ഉം

  • @ebenezerma161
    @ebenezerma161 4 роки тому +1

    Sireee, inn otta iruppinu thangalude 4 videos njan kandu. aalukale pidichh iruthunna aa oru aavishkkarana reethi sammathikkathe vayya....

  • @jitheshup3451
    @jitheshup3451 4 роки тому +1

    ഇഷ്ടായി

  • @shafeeqmohamed784
    @shafeeqmohamed784 4 роки тому

    അവതരണവും വിഷയും സൂപ്പറാ ... പിന്നെ എപ്പോഴും തോന്നിയ ഒരു കാര്യം ഉണ്ട് മഡകാസ്കർ എന്ന സ്ഥലത്തോട് താകൾക്ക് എന്തോ ഇഷ്ടമുള്ള പോലെ തോന്നി എല്ലാ Epic ലും ഒരു പ്രാവശ്യവും മഡകാസ്ർ വരുന്നുണ്ട് ല്ലാ

  • @raaz1733
    @raaz1733 4 роки тому

    Sir thangalude oru valiya fan aanu njn. The way you tell the stories are amazing. Plz oru valiya aagraham aanu. Burmuda Triangle onnu cheyyumo

  • @QweQwe-fp3ts
    @QweQwe-fp3ts 4 роки тому

    പശ്ചാത്തല സംഗീതം സൂപ്പറായിട്ടുണ്ട്

  • @RUWorld333
    @RUWorld333 4 роки тому +1

    Superb aayittundu 👌👌👌
    Veerappan history oru video cheyyavo...