Cryptids | Are they real? | Julius Manuel | Hisstories

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 715

  • @mahirzain1222
    @mahirzain1222 4 роки тому +223

    ഒന്നും പറയാനില്ല അച്ചായാ ഇതിലും മികച്ച ഒരു അധ്യാപകൻ നിലവിൽ യൂടൂബിൽ ഇല്ല 4 കൊല്ലമായി ഫെയ്സ്ബുക്ക് ഫോളോവർ ആണ്👍

    • @sadi460
      @sadi460 4 роки тому +16

      അതെ ഇദ്ദേഹത്തിന്റെ അവതരണം മറ്റ് യൂട്യൂബേഴ്‌സിനെ അപേക്ഷിച് വളരെ മികച്ചതാണ്...

    • @krrish25
      @krrish25 4 роки тому +3

      5 കൊല്ലായി ഇച്ചായന്റെ കൂടെ കൂടിയിട്ട് 😎🤞💚

    • @georgejubin8083
      @georgejubin8083 4 роки тому +1

      @@sadi460 2w222ww222222w22w2222ww222ww222222w2222ww222222222222w22w2222www2222222222222222w2

    • @siyadcs2014
      @siyadcs2014 4 роки тому +4

      yes me too consider him as my teacher.......sharing lots and lots of knowledge.......

    • @ij.5683
      @ij.5683 4 роки тому +1

      Bro kayinja varsham muthal njanum

  • @ekthawe1841
    @ekthawe1841 4 роки тому +11

    Ithrem nalloru channelin vendathra reach kittunnilla. Kooduthal perkum ishtamakunna video aan. Ariyathathukondaakum. So ellarm relativesnum frndsinum share cheyyikkan sranikkoo. He deserves more

  • @Ebinkanakaraj
    @Ebinkanakaraj 3 роки тому +7

    സാർ.... സാർ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്തു ഒരു ക്ലാസ്സ്‌ ൽ എങ്കിലും ഇരിക്കാൻ പറ്റിയിരുന്നു എങ്കിൽ അത് ഭാഗ്യം ആയി തോന്നിയേനെ.... എന്താ വിവരണം.... ഒരു long വീഡിയോ ആരും കണ്ടിരിക്കില്ല... Skip ചെയ്യും.. പക്ഷെ sir ന്റെ വീഡിയോ ഒരു second പോലും skip ചെയാൻ തോന്നില്ല.... Superb sir.... സല്യൂട്ട് u

  • @allahuahad292
    @allahuahad292 4 роки тому +11

    Wow😮
    അടിപൊളി
    ആ ജീവികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉണ്ടായാൽ മതി എന്നൊരു തോന്നൽ 😍

  • @jayasankarp9868
    @jayasankarp9868 4 роки тому +33

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ വെയിറ്റ് ചെയ്യുന്ന പോലെ ഇപ്പോൾ താങ്കളുടെ upadte നയും ഇപ്പോൾ കട്ട വെയിറ്റ് ആണ്

  • @harisrazak4255
    @harisrazak4255 4 роки тому

    യൂട്യൂബിൽ പല ചാനലുകളും കാണാറുണ്ട് .ചിലരുടെ വളരെ മനോഹരമായ കഥ പറച്ചിൽ ആണ് .അതിലൊക്കെ നിന്നും വിത്യസ്ത്ഥമാണ് താങ്കളുടെ അവതരണം .ചിന്തിപ്പിച്ച് കൊണ്ടു പോകുന്ന അവതരണം .... ഒരു പരന്ന അവതരണം....

  • @newkl6221
    @newkl6221 4 роки тому +14

    ആദ്യം ലൈക് അടിച്ചു.... സംഭവം പൊളി ആകും എന്നുള്ളത് ഉറപ്പാണല്ലോ.....

  • @akhilpncd
    @akhilpncd 4 роки тому +3

    Thanks brother ningal Katha parayunna saili Nalla Bhangi Anu keatt irikkan ............. Ennum Oro karyangal ay varan padille njan ennum nokkum notification vannittundonn .......katta fan

  • @theperasite4373
    @theperasite4373 4 роки тому +5

    Notification kanumboll thanne oru santhoshamane 😊😊...Ippo like adikkunnu!! rathri kanam👍👍 athane athinte ore ithe🤗🤗😘😘

  • @Arshadkkante-yathrakal
    @Arshadkkante-yathrakal 4 роки тому +5

    കൂടുതലൊന്നും പറഞ്ഞ് ബോറടിപ്പിക്കുന്നില്ല ഒരു സംഭവം തന്നെ നിങ്ങൾ നിങ്ങൾ പൊളിയാണ് മാഷേ
    🌹🌹🌹🌹🌹🌷🌹🌹💐💐💐💐💐🌸🌷🌷🌹🌹🌸💕💗❤️💔💝🎖💞💐🌹🌸🌷🌸🌺💗💕❤️💔💝🎖💞💐🌸🌺💗💕❤️💔💝💞💐🌹🌷🌸🌺💗💕❤️💔💝🌻🎖🎖🎖🎖🎖🎖🎖🎖🎖🎖🎖

    • @JuliusManuel
      @JuliusManuel  4 роки тому

      ❤️❤️❤️❤️

    • @sreekanthsasidhar6038
      @sreekanthsasidhar6038 4 роки тому

      @@JuliusManuel സർ.... but കല്ലാന എന്നാ species നെ കണ്ടെത്തിയാതായി റിപ്പോർട്ട്‌ ഇല്ലേ... പേപ്പാറ dam sight ഇൽ നിന്നും.... അജന്ത ബെന്നി ടെ ക്യാമറ ക്ക് മുന്നിൽ.... അത് ശെരിയാണോ.... അതോ കല്ലാന എന്ന വർഗം ഇപ്പോഴും cryptids ആണോ.... plz rply

  • @mohammedjasim560
    @mohammedjasim560 4 роки тому +3

    ഓരോ അറിവും വിലപ്പെട്ടതാണ് !
    Good 👌 Thanks ❤️

  • @vishnusankar3650
    @vishnusankar3650 4 роки тому

    വളരെ ഉപയോഗപ്രദമായ വിവരങ്ങൾ... എപ്പോഴത്തെയും പോലെ മനോഹരമായ വിവരണം...... സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു.... ഒരു വേട്ടക്കഥ വരാൻ സമയമായി... വെയ്റ്റിംഗ് ഫോർ ദാറ്റ്.....

  • @salamvilayil7282
    @salamvilayil7282 4 роки тому +13

    Easter Island
    ഈ ദ്വീപിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ, താങ്കളുടെ മനോഹരമായ അവതരണ ശൈലി ഇഷ്ടപ്പെടുന്നത് കൊണ്ട്‌ പറയുകയാണ്

  • @Kevinmathewmanayil
    @Kevinmathewmanayil 4 роки тому +6

    Mermaidനെ കുറിച്ച് ഒരു video ചെയ്യാമോ......

  • @NAJMUDHEENKBS
    @NAJMUDHEENKBS 4 роки тому +2

    പാതാള ലോകം next part ഉടനെ പ്രതീക്ഷിക്കുന്നു...👍👍

  • @asifma3343
    @asifma3343 4 роки тому +1

    Thanks his-stories🤞
    Thankalude Ella videosum kanarund.nalla avatharam aanu
    Raptor kale kurich oru video cheyyamo plz....

  • @mathewsonia7555
    @mathewsonia7555 10 місяців тому +2

    വിസ്മയങ്ങളുടെ മായാലോകം അതാണ് പ്രകൃതി ണ്ആ വിസ്മയം ലോകത്തേക്ക് ഇത്തിരി നേരം.❤

  • @pvshafeeque
    @pvshafeeque 4 роки тому

    Book kitti ottairippinu മുഴുവൻ വായിച്ചു തീർത്തു....അസാധ്യ കഥ...നല്ല വിവരണം...hind നൽകിയത് വളരെ നന്നായി..ഇനിയും ഇതുപോലെ ഉള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും മുന്നോട്ട് പോകാനും സർവശക്തൻ അനുഗ്രഹിക്കട്ടെ.

  • @ldreams730
    @ldreams730 4 роки тому +2

    Innathe story super, pls yathiye pati oru video cheyyumo

  • @fathimaali6304
    @fathimaali6304 4 роки тому +1

    Orupaad kaathirippikkaathathinn thanne aadhyam thanks parayatte .. thank you sir🙂

  • @jomonpj9118
    @jomonpj9118 4 роки тому

    ഒരു നാവികന്റെയോ പര്യവേഷകന്റെയോ കഥ കാത്തിരിക്കുന്നു.. അത്ര രസമുള്ള ചരിത്രമാണ് താങ്കൾ പറയുന്നത്..

  • @noufalcu1781
    @noufalcu1781 4 роки тому

    എപ്പോഴും യൂട്യൂബിൽ നോക്കുമ്പോൾ julius manual ന്റെ വീഡിയോ വന്നിട്ടുണ്ടോ എന്നാണ് ആദ്യം നോക്കാറ്..
    അത്രക്ക് നല്ല അവതരണം ആണ്
    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ....
    അവതരണ ശൈലി വളരെ വളരെ മെച്ചപ്പെട്ടതാണ്.. ഒന്നും കൂട്ടാനുമില്ല കുറക്കാനുമില്ല...

  • @aryapraveen10
    @aryapraveen10 4 роки тому

    ഇത്തിരി Delay ആയി വീഡിയോ കാണാൻ ആയിട്ട് ,,, പക്ഷെ വീഡിയോ full കാണുന്നതിന് മുൻപ് പറയുവാ Super,,,,🥰

  • @devakigopi5907
    @devakigopi5907 4 роки тому

    Super Sir. Innale ratry likadichu. Innu velupine 6 nu kandu. Epravasiyathe othiri istai.. 💜💜🌹🌹..ariyappedathe eniyum jeevikal indavum nnu njanum vishosikunnu.. Tnks sir.. God bless you. Aduthathumai vegam vaayooo..

  • @shorts_AnupMenon
    @shorts_AnupMenon 4 роки тому +1

    Naalla presentation and nice blog Julis sir. 🦋🦋🎈🎈🦋🦋🦋🦋🎈🎈

  • @welcomereallife2468
    @welcomereallife2468 4 роки тому

    വളരെ വളരെ നന്ദിയുണ്ട് രണ്ടാഴ്ച കഴിഞ്ഞാലും ഇട്ടല്ലോ ഒരു വീഡിയോ വളരെ സന്തോഷം

  • @abhijithantony1940
    @abhijithantony1940 4 роки тому

    Sir, truly sir nte video kku veendi maatramee njaan wait cheyyarulluuu,,
    Really exiting stories all the time 👍🏻👍🏻👍🏻💯💯💯💯

  • @shinebond
    @shinebond 4 роки тому +5

    സത്യം ടാർസൺ,ദി ലോസ്റ്റ് വേൾഡ് ,ഫാന്റം ഒക്കെ ആരുന്നു.
    തങ്ങൾ പറഞ്ഞത് സത്യം.

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Video kandu oru padu ishtamayi manisinu vallatha feel kittunudu sir nte Ella videosinum ennum parayarullathu pole mikacha avatharana reethi one of my favourite Malayalam youtuber katta support tto god bless you and family keep going stay safe oru movie kanda feel annu sir nte videos

  • @jyuothishchakkalakkal6803
    @jyuothishchakkalakkal6803 4 роки тому +1

    Chettante videos orupadu arivukal nallkunu thank u so much😍👍

  • @sujeshk3707
    @sujeshk3707 4 роки тому +1

    sir. nalla informative aaytulla video aayrnu.. 9:00 paranja books ethokkeyanenonn parayumo.. please.. 😊

  • @fahadaman7491
    @fahadaman7491 2 роки тому +2

    Ichaya oru request , S.K pottekadinte yathra vivaranam achayante shabdathil kelkan thalparyamund 🙏🙏 pls ,

  • @MYJOURNY777
    @MYJOURNY777 4 роки тому

    Thangalude videokku matrame njan wait cheyyarum serch cheyyarum ullo very best avatharanam anu realy i like you bro

  • @alanjohn4067
    @alanjohn4067 4 роки тому

    Ara manikkoorinullil njn ethi..... Poli poli... katta waiting ayirunnu😍😍😍😍😍

  • @justing5077
    @justing5077 4 роки тому +3

    We expect a video on zinc holes...
    Your videos are really knowledgeable and you present it so simple and thrilling...
    Be there... May God bless you to do more for us...

  • @jabalumanilal8240
    @jabalumanilal8240 4 роки тому +4

    It would be greatly appreciate if you could include a volume exclusively for indian cryptids such as Indian Buru, J̌irmu , Waqwaq, Barman, cow eating vine, Cynocephali and others. Hitherto, more than 60 critters are reported from various regions of Indian subcontinent. Regards

  • @akhilc4653
    @akhilc4653 4 роки тому +3

    Sir Pwoli
    Kaathiruppukalkku viramam🤩🤩🤩😍😍😍

  • @basilmathew4372
    @basilmathew4372 4 роки тому

    അടിപൊളി.. ഇനി അടുത്ത ഒരു സംഭവം കേൾക്കാൻ വെയ്റ്റിംഗ് 😍👌

  • @naveenbabu6925
    @naveenbabu6925 4 роки тому

    Hello sir, Njan sirnte ella videosum kanunnd. Thudakkam muthal ulla ella videosum. Ippo njan darien gap vare ayi. Samayakurav kond anu. Ella videosum idumbole kanan pattathe. Sirnte oro videosum adipoli anu. Oro kathakalum Nammale pidichiruthunna oru feel tharunn. Athodu koodi. Orupad karyaggal ariyan pattunnum und.

    • @naveenbabu6925
      @naveenbabu6925 4 роки тому

      Mermaidine patti oru video cheyyuvo. Athinte porulum onnu ariyana. Its real or fake?

  • @thecandle3848
    @thecandle3848 4 роки тому

    Bro, super video. Njan Nightilmathrme broyude videos kanukayullu.peacefulaayittirunnukanam.😀😀😀😀

  • @rahulgopiarts.49
    @rahulgopiarts.49 4 роки тому

    Etayiii vegam vegam videos ittooo...🤩🤩🤩 nalla resaaanu videosss ellam thame.....❤❤❤

  • @anascheriyodath276
    @anascheriyodath276 4 роки тому +19

    I want ghost stories..... in your Attractive presentationⓂⓂⓂⓂⓂⓂ

  • @bensonbennys2141
    @bensonbennys2141 4 роки тому

    നല്ല അവതരണം ... ചേട്ടനും ഇരിക്കട്ടെ ഒരു കുതിരപവൻ. ....🏅

  • @akshayjchand4927
    @akshayjchand4927 4 роки тому

    വീഡിയോ ഇടാൻ ടൈം എടുക്കുന്നു.. വീഡിയോ പോളിയാണ് എല്ലാം ❣️❣️❣️

  • @Bond-ov4hi
    @Bond-ov4hi 4 роки тому +14

    ജൂലിയസ് മാനുൽ ചേട്ടന് സന്തോഷ് ജോർജ് കുളങ്ങര സാറുമായി ബന്ധപ്പെട്ട് സഫാരി ചാനലിൽ ഒരു പ്രോഗ്രാം ചെയ്തൂടെ

  • @Fazilabi
    @Fazilabi 4 роки тому

    Adhiyamay aaanu nigaludea video kanunnathu . Epoo thonunnuu orupaad vykipoyyy enn .

  • @sujeesh.c.m9690
    @sujeesh.c.m9690 4 роки тому +1

    Katta waiting aayirunnu

  • @shinoobsoman9269
    @shinoobsoman9269 4 роки тому +2

    അച്ചായൻ..✌️✌️👌👌❤️
    തകർപ്പൻ , വീഡിയോ..😃😃

  • @jz4064
    @jz4064 4 роки тому +1

    Video quality and editing excellent aanu 👍

  • @shuhaibmohammed4725
    @shuhaibmohammed4725 4 роки тому

    Ithupolull mysterious content cheyunn pala youtubersum pseudo sciencineyum supernatural powerinem suport cheytan samsarikunth ningal matrman crctyit detailayit paranju tarunth best wishes

  • @fasal9546
    @fasal9546 4 роки тому +7

    മറ്റൊരു സംഭവവുമായി വേഗം വരണേ കാത്തിരിക്കാൻ വെയ്യ

  • @തൊട്ടാവാടി-ധ8ദ

    Nalla vivaranam.. Keep it up 👌👌👏👏

  • @sarathkannivayal5747
    @sarathkannivayal5747 4 роки тому +1

    Innu pratheekshichirunnu....👍

  • @sagarkm2371
    @sagarkm2371 4 роки тому +3

    Vikings നെ കുറിച്ച് video ചെയ്യൂ please 🙏

  • @prijithsuresh.2.0
    @prijithsuresh.2.0 4 роки тому

    Sir നിങ്ങൾ അടിപൊളിയാണ്
    നിങ്ങളെയൊക്കെയാണ് അക്ഷരം തെറ്റാതെ സാറേ എന്ന് വിളിക്കാൻ തോന്നുന്നത്
    ഞാൻ പഠിച്ച സമയത്ത് ഇങ്ങനെ ഒരു അദ്ധ്യാപകനെ കിട്ടാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു
    അടുത്ത വീഡിയോയ്ക്ക് കട്ട waitg 😍😍😍

  • @flyingfabskl1620
    @flyingfabskl1620 4 роки тому

    പുതിയ പുതിയ അറിവുകൾ തരുന്നതിനു ഒരുപാട് നന്നിയുണ്ട് അച്ചായ...

  • @antonygeorge5003
    @antonygeorge5003 4 роки тому +3

    Your way of narrating the story is awesome. 👍

  • @noushadmambra
    @noushadmambra 4 роки тому +4

    16:00 ഇത് ഒരു പ്രത്യേക ഐറ്റമാണല്ലോ...

  • @ആമേയംമാധവം
    @ആമേയംമാധവം 4 роки тому

    പുതിയ അറിവ്. വീണ്ടും കാത്തിരിക്കുന്നു. നന്ദി♥.

  • @Tpentertainment9562
    @Tpentertainment9562 4 роки тому

    അടിപൊളി ഇത് കണ്ടപ്പോൾ ആണ് ഞാൻ മുൻപ് കണ്ടതിൽ കുറെ കാര്യങ്ങൾ ഇല്ലാത്തതാണെന്നു മനസ്സിലായത്

  • @mrtesla3698
    @mrtesla3698 4 роки тому +1

    Sir, plz Mammothukale paty Oru video cheyyooo ...🙏🙏🙏🙏

  • @melvinmathai8241
    @melvinmathai8241 4 роки тому +2

    Just finished watching, Allam Oru OPTICAL ILLUSION 👍

  • @sangeethsivan3751
    @sangeethsivan3751 4 роки тому +31

    Waiting for your work always

  • @adithyankadakkal6577
    @adithyankadakkal6577 4 роки тому +3

    Greek mythology kathakal koodi ulpeduthumo plzzzz

  • @nazeerpangode9515
    @nazeerpangode9515 4 роки тому +2

    informative one,thank you sir

  • @jithinamaxwell8114
    @jithinamaxwell8114 4 роки тому

    Cryptids. Deffrent story. I like it.sir adutha video dayavayi late akarudu.

  • @nchanthakad6208
    @nchanthakad6208 4 роки тому +48

    ദിവസവും നോക്കും വന്നോ എന്ന് എപ്പിസോഡ്

  • @kallangadyrafeeq40
    @kallangadyrafeeq40 4 роки тому

    Nighada videos orupade ishtamane but plz azchayil at least 2 videos enkilum cheyde koode karanam waiting aane eppazhum pudiya video varunnundone noki

  • @IndShabal
    @IndShabal 4 роки тому +3

    Very well drafted w no frills whatsoever.... 👍👍

  • @dinuramachandran5188
    @dinuramachandran5188 4 роки тому

    കുറച്ചുകൂടി വേകത്തിൽ വീഡിയോസ് upload ചെയ്യാൻ നോക്കണേ.... കട്ട waiting

  • @antoanto1130
    @antoanto1130 4 роки тому +1

    Again another Julius touch... ടീവീ ചാനലുകളിൽ ഒന്നാമൻ സഫാരി ആണെങ്കിൽ യൂട്യൂബ് ചാനലുകളിൽ ഹിസ്സ്റ്റോറി തന്നെ..

  • @jobymathew8258
    @jobymathew8258 3 роки тому +1

    Bro enikkum etupole lokqthulla oro vishayamgalum qneashikkan ponam enn ond 👍

  • @sujithjithu8480
    @sujithjithu8480 4 роки тому

    കഴിഞ്ഞ ഒന്ന് രണ്ട് വീഡിയോ എന്തോ കൗതുകം ജനിപ്പിക്കുന്നതും പിടിച്ചിരുത്തുന്നതും ആയി തോന്നിയില്ല. ഇത് പക്ഷേ എല്ലാ കുറവുകളും നികത്തി മനസ്സ് നിറച്ചു.
    Waiting for next video

  • @Kk-fr7tj
    @Kk-fr7tj 4 роки тому

    Waiting aayirunnu kidakkan nerathu kekkunnathu resam achan vare ente koodirunnu brode kadha kekkum

  • @abinc6590
    @abinc6590 4 роки тому +4

    BBC yude planet of earth pole vyakthamayi ariv nalkunnu❣️❣️❣️

  • @rafeeqhameed1739
    @rafeeqhameed1739 4 роки тому

    Miss you achayoo...😍
    Videos uploadcheyyunnath kurachu neelunnundooo😊

  • @Attackingstone
    @Attackingstone 4 роки тому

    ഒരു സിനിമ കണ്ട ഫീൽ. Addicted 😍🌈😻

  • @RiniAnilVlogs
    @RiniAnilVlogs 4 роки тому +3

    Undu undu undu.... Njan ethine patti podcast’s kelkunudu. Sasquatch Chronicles, Bigfoot and beyond ethellam ethinu mathram vendi ulla channels anu. Athu parajapole anu chetanum ee same videos podcast I’ll uplode chaithu nokikude? Ene video kanate

    • @ananya-rb1un
      @ananya-rb1un 4 роки тому

      സബ്സ്ക്രൈബ് ചെയ്‌താൽ തിരിച്ചും ✌️😎

  • @tijopthomas831
    @tijopthomas831 2 роки тому +1

    Athu ullathu thanneyanu. Njnum viswasikkunnund.

  • @jojijohn1834
    @jojijohn1834 4 роки тому

    Crop circle ⭕️ ne patti oru video cheyamo sir

  • @manusarath5651
    @manusarath5651 4 роки тому +1

    Dayatlov pass incident ഒരു വീഡിയോ ചെയ്യുമോ

  • @saranpta3119
    @saranpta3119 4 роки тому

    ചേട്ടൻ... പറയുന്ന കഥകൾ.. കേട്ട്... എല്ലാ.. ടെന്ഷനും.. മറന്ന് ഉറങ്ങാൻ.. തോന്നും... ഈ ചാനലിലെ അവതരണം... എന്നും... കാലാതിവർത്തിയായിരിക്കും.. അപക്വമായ... ഒരു.. അവതരണ ശൈലിയുമില്ലാതെ.. കഥയുടെ..ആത്മാവിനെ... മറ്റുള്ളവരിലേക്ക്... എത്തിക്കാനുള്ള ഈ കഴിവിനെ.. നിലനിർത്താൻ.. ദൈവം.. അനുഗ്രഹിക്കട്ടെ

  • @jojijohn1834
    @jojijohn1834 4 роки тому

    Mermaid 🧜‍♀️ ne patti oru video cheyamo

  • @lijojoseph1665
    @lijojoseph1665 4 роки тому

    Sir ella weekum thangalude oru video enkilum upload cheyanam

  • @padmanabhanv5683
    @padmanabhanv5683 4 роки тому

    അടിപൊളിയായിട്ടുണ്ട് .. സാർ

  • @satheesanmtm7328
    @satheesanmtm7328 Рік тому +1

    രണ്ടാം തവണയാണ് ഇത് കേൾക്കുന്നത്, അന്ന് കമെന്റ് ചെയ്തില്ല. പുതിയ അറിവ്. 👍

  • @anvarabduljabbar6136
    @anvarabduljabbar6136 4 роки тому +46

    അങ്ങനെ ഉള്ള ഒരു CRYPTID ജീവി ആണ് ദൈവം

    • @ajmalc2173
      @ajmalc2173 4 роки тому +12

      ദൈവത്തിനു ജീവനുണ്ടോടാ എന്നും ചോദിച്ചു അടിമകൾ ഇപ്പോൾ വരും ജീവൻ വേണേൽ ഓടിക്കോ

    • @thafseer3893
      @thafseer3893 4 роки тому +1

      അല്ലാഹു (ദൈവം) ☝️🤲
      ഖുർആൻ
      أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَنْ يَخْلُقَ مِثْلَهُمْ ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ
      ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.
      إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ
      താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.
      فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ
      മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത്‌ ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!

    • @anvarabduljabbar6136
      @anvarabduljabbar6136 4 роки тому +10

      @@thafseer3893 ആണോ? അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല. ആരാണ് ദൈവത്തെ സൃഷ്ടിച്ചത്?

    • @sarath9246
      @sarath9246 4 роки тому +2

      Sathayam

    • @vysakhraghavan9889
      @vysakhraghavan9889 4 роки тому +1

      Haha True 😂👌

  • @rageshpandyancheri6329
    @rageshpandyancheri6329 4 роки тому +1

    അച്ചായോ... Like ഇട്ട്‌ പോകുന്നു രാത്രി വന്നിട്ട്‌ സമാധാനത്തോടെ കാണാം 😍😍♥️

    • @rageshpandyancheri6329
      @rageshpandyancheri6329 4 роки тому

      കണ്ടു പൂർത്തിയായി 😍😍♥️♥️അടുത്ത വീഡിയോയുമായി വേഗം വായോ ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു ♥️😍♥️

  • @ajithnash
    @ajithnash 4 роки тому

    പുതിയ അറിവ് സമ്മാനിച്ചതിൽ വളരെ അധികം സന്ദോഷം
    ഒരു അഭ്യര്ഥനയുണ്ട് നമ്മുടെ ലയൺ ആൻഡ് ടൈഗർ ഇവരെ കുറിച്ച് ഒന്ന് പറയാമോ യഥാർത്ഥത്തിൽ ഇവരിൽ ആരാണ് യഥാര്ഥത്തില് രാജാവ്
    പല വീഡിയോസ് ഇവരെ കുറിച്ച് കാണുന്നുണ്ട് ഇതേ കുറിച്ച് ഒരു അവതരണം കഴിയുമെങ്കിൽ ചെയ്യാമോ

  • @aneesha2311
    @aneesha2311 3 роки тому

    Aadujeevitham book explain cheyyumo?

  • @michaelkuriakose1997
    @michaelkuriakose1997 4 роки тому +6

    Waiting for factual stories of outer space, sir 🔥😍💯👍🏻👏🏻

  • @muhammedalivv3251
    @muhammedalivv3251 4 роки тому +1

    സൂപ്പർ. അവതരണം

  • @metro7ekm160
    @metro7ekm160 4 роки тому +1

    പറക്കും തളികയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??

  • @abdulrazaq6688
    @abdulrazaq6688 4 роки тому

    Plantsnte history related oru video cheyyumo...

  • @ARC198
    @ARC198 9 місяців тому

    Ellam nalla arivukal aanu sir 😊😊

  • @sharoon9003
    @sharoon9003 4 роки тому +1

    AGARTHA യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plzz

  • @nikhinp3677
    @nikhinp3677 3 роки тому

    Annunaki topicil oru video chayamo??

  • @pradeeppradeep371
    @pradeeppradeep371 4 роки тому

    Vallathe wait aavunnu video

  • @shajishaji5205
    @shajishaji5205 4 роки тому

    Lost world enna novaline base cheythe Oru video cheythal valare nannaiyrikum