The Lost Continent Mu | The Children of Mu | HisStories | Julius Manuel

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 664

  • @harisrazak4255
    @harisrazak4255 4 роки тому +101

    ജൂലിയസ് ചേട്ടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയാണ് .....

    • @naseemnaseem7453
      @naseemnaseem7453 2 роки тому +1

      ഞാൻ,, റെഡി,,,

    • @satheesanmtm7328
      @satheesanmtm7328 2 роки тому

      @@naseemnaseem7453 ഞാനും റെഡി

    • @muhammedanasanas4813
      @muhammedanasanas4813 2 роки тому

      വൈഫ് വീട്ടിൽ ഇല്ലാത്തപ്പോൾ മൂപ്പരുടെ കഥ കേട്ടാണ് ഉറങ്ങാറ്

    • @herocolty
      @herocolty 2 роки тому

      @@muhammedanasanas4813 പേടിച്ചുറങ്ങാൻ ഏതെങ്കിലും ഒന്ന് മതി 😁

    • @akhilmc1132
      @akhilmc1132 2 роки тому +1

      കാണാൻ ശ്രമിക്കുകയാണ്.... പക്ഷേ അഡ്രസ്‌ അറിയില്ല, ആർപ്പൂക്കര ആണെന്നെ അറിയൂ....
      അറിയാവുന്നവർ അഡ്രെസ്സ് കമന്റ്‌ ചെയ്യ്.....

  • @jbhistorybook3815
    @jbhistorybook3815 4 роки тому +37

    ചിന്തകൾ കൊണ്ടും, ചേതോവികാരങ്ങൾ കൊണ്ടും സാമ്യമുള്ളവർ ഏറെയുണ്ടാകാം പക്ഷെ ആത്മാവിനോട് ചേർത്ത് നിർത്താൻ കഴിയുന്നവരെ കണ്ടെത്തുക അപൂർവ്വമാണ്...!
    താങ്കളെ ഞങ്ങൾ ഞങ്ങൾ ആത്മാവിനോട് ആണ് ചേർത്തുനിർത്തിയത്😍😍😍😍

  • @RahulDas-sb5pk
    @RahulDas-sb5pk 4 роки тому +60

    Welcome to his stories.അത് കേൾക്കുമ്പോൾ ഒരു കുളിർമ
    അന്തസ്സ്

  • @Kariveeraperuma
    @Kariveeraperuma 4 роки тому +29

    ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റും വെച്ച് സാറിന്റെ കഥകൾ കേൾക്കുന്ന സുഗം അത് ഒന്ന് വേറെ തന്നെയാണ്..ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട്. 😍💥(111- മത്തെ👍ന്റെയാണ്)

  • @denniesscaria5723
    @denniesscaria5723 4 роки тому +10

    Dear Sir, I am so thankful to you, because the people like me, those who don't have reading habits, getting amazing knowledge from your videos

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +67

    നമ്മൾ വിചാരിച്ചാൽ ഇക്കൊല്ലം തീരും മുൻപ് ചാനൽ 150+ k ആക്കാം... ഇതുപോലുള്ള ചാനലിനെയല്ലേ പ്രൊമോട്ട് ചെയ്യേണ്ടത്... 45 ലക്ഷം മൊത്തം വ്യൂസ് ഉള്ള ചാനൽ ഇനിയും ഇങ്ങനെ പോകരുത്... ഓരോരുത്തരും ദൗത്യം ഏറ്റെടുക്കുക..

    • @JuliusManuel
      @JuliusManuel  4 роки тому +11

      🙏🥰❤️

    • @vineethavincent1854
      @vineethavincent1854 4 роки тому

      @@sulfeekars5404 𝐞𝐧𝐭𝐡 𝐩𝐚𝐫𝐚𝐬𝐲𝐚𝐦

    • @Abhishektdenny
      @Abhishektdenny 4 роки тому

      I did it through my UA-cam video

    • @XOXO7484
      @XOXO7484 4 роки тому +1

      @@sulfeekars5404 onn podey. enik oru parasyam mathram vannullu. ads koduthillenkil iyalk labham onnum indavilla.

  • @rideforlife2504
    @rideforlife2504 4 роки тому +40

    എന്റെ പൊന്നോ പണ്ടൊക്കെ ബാലരമക്ക് വേണ്ടി കാത്തിരിക്കുന്ന പോലെയാ ഇപ്പൊ സർന്റെ സ്റ്റോറി കാത്തിരിക്കുന്നത് ഇന്നും കൂടി കൂട്ടി 7ആമത്തെ ദിവസം ആണ് പൊന്നു അച്ചായോ ഇത്രേം ദിവസം വെയിറ്റ് ചെയ്യിപ്പിക്കല്ലേ ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇടണേ പ്ലീസ്‌ അത്രക്ക് ഇഷ്ടായിപ്പോയി ഹിസ്റ്റോറിസ് ഉയിർ 💪💪💪ലവ് യു സർ 🤘🤘🤘

    • @JuliusManuel
      @JuliusManuel  4 роки тому +1

      ❤️❤️🥰

    • @jijojames5213
      @jijojames5213 4 роки тому +3

      സത്യം അടുത്ത് കേൾക്കാൻ ഒരു ക്യൂരിയോസിറ്റി ഒണ്ട്.

    • @zemeerasi7251
      @zemeerasi7251 4 роки тому +3

      ഞാൻ ഇപ്പോഴും ബാലരമക്ക് വേണ്ടി കാത്തിരിക്കുന്നു

    • @sevenstars8361
      @sevenstars8361 4 роки тому +2

      @@zemeerasi7251 👏👏

  • @ansaranu639
    @ansaranu639 4 роки тому +38

    ദ്വീപിൽ അകപ്പെട്ട മനുഷ്യർ ലോസ്റ്റ്‌ സിറ്റി.. അത് പോലെ ഉള്ള story പറയുമോ ..... നല്ല ത്രില്ലിംഗ് story പോരട്ടെ sir
    ഉറങ്ങാൻ കിടക്കുമ്പോ നിങ്ങളുടെ കഥ കേട്ട ഉറങ്ങുന്നത്

  • @Fighter2255
    @Fighter2255 4 роки тому +57

    Like അടിച്ചു പോവുന്നു ഉറങ്ങാൻ നേരത്ത് കേൾക്കാൻ

    • @prasannaraghvan8951
      @prasannaraghvan8951 4 роки тому +2

      ഞാനും. സേം

    • @akhilcn2820
      @akhilcn2820 4 роки тому +1

      നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാനും ഇത് തന്നെയാ ചെയ്തത്
      ലോക്കഡൗൺ സമയത്ത് തുടങ്ങിയ പണിയ ഇപ്പൊ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി

    • @ukabu8868
      @ukabu8868 4 роки тому +1

      Njan kettath thanne kekarund uragan kidakumbo 😁

    • @saeedmuhammed1784
      @saeedmuhammed1784 4 роки тому +1

      അപ്പൊ കഥ ഫുൾ കാണില്ല എന്നുറപ്പായി

    • @prasannaraghvan8951
      @prasannaraghvan8951 4 роки тому

      @@saeedmuhammed1784 athe സത്യം ഉറങ്ങിപോകും. Sure

  • @കിറ്റ്വിജയൻ
    @കിറ്റ്വിജയൻ 4 роки тому +160

    ഇതു കിടന്നുറങ്ങാൻ നേരം കാണണം.അതാ ഇതിന്റെ ഒരിത്

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +1

    സഫാരി ചാനലും...ഈ history ചാനലും ആണ്....എന്റെ മെയിൻ ..
    ഞാൻ manuel ചേട്ടന്റെ ഒരു fan ആയി...

  • @prkshm69
    @prkshm69 4 роки тому +4

    Excellent presentation..with detailed study....

  • @NSR101
    @NSR101 4 роки тому +1

    Hayyadahayyaaa!!!!! Machaan vaneee!!!!!

  • @aburamiz
    @aburamiz 4 роки тому +18

    രാത്രി കാണാം ലൈക്‌ ഇട്ട് ബുക്ക്‌ ചെയ്തു വച്ചിട്ടുണ്ട് 😍

    • @vinu8978
      @vinu8978 4 роки тому +1

      Hi hi hi

    • @mohdsrj2065
      @mohdsrj2065 4 роки тому +1

      അപ്പൊ ഇപ്പൊ എന്താ രാവിലെയാണോ???😁😁😁

    • @aburamiz
      @aburamiz 4 роки тому

      @@mohdsrj2065 രാത്രി 12 മണി നിശ്ചലമായ നിശ.. എങ്ങും കനത്ത നിശബ്ദത അതാ ഇരുട്ടിൽ നിന്നും ജൂലിയസ് മാനുവൽ പ്രത്യക്ഷപ്പെടുന്നു പ്രത്യക്ഷപെട്ട് ഒരു കഥ രണ്ട് കഥ മൂന്ന് കഥ ചറപറാ കഥകൾ.... അതിങ്ങനെ നട്ടപാതിരക്ക് കാണുന്ന സുഖം ഒന്ന് വേറെയാണ് സഹോ

    • @mohdsrj2065
      @mohdsrj2065 4 роки тому

      @@aburamiz ആഹാ അന്തസ്സ്

  • @salmanfaris7066
    @salmanfaris7066 4 роки тому +18

    Julius sir, നിങ്ങളുടെ മിക്കവീഡിയോസും എന്റെ യൂട്യൂബ് ഡൌൺലോഡ്സിൽ ഉണ്ട് മിക്കപ്പോഴും കിടക്കാൻ നേരം സ്വസ്ഥം ആയിരുന്നു കാണാറാ ഞാൻ. എനിക്ക് അറിയാവുന്നോരോട് ചാനൽ recomond ചെയ്യാറും ഉണ്ട് 😍😍

  • @naseemnaseem7453
    @naseemnaseem7453 2 роки тому +1

    കഥയുടെ,, മായാലോകത്ത്,, ഞങ്ങളയും കൊണ്ട്,, പറക്കുന്ന,,, കഥകളുടെ,, രാജകുമാരന്,,, sir,, നിങ്ങടെ,,, കട്ട,, ഫാൻ,,,

  • @vinuvr365
    @vinuvr365 4 роки тому +1

    പുതിയ അറിവ്. നന്ദി. ♥. ഇനിയും കാത്തിരിക്കുന്നു...

  • @shajicherian3236
    @shajicherian3236 Рік тому +1

    Best one. Super

  • @abhilashm.s5283
    @abhilashm.s5283 4 роки тому +1

    Tanx for vedio achayoo...

  • @farzanarahoof2251
    @farzanarahoof2251 4 роки тому +1

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം ആദ്യ വീഡിയോ കണ്ടപ്പോ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @hscreations5658
    @hscreations5658 4 роки тому +9

    *ആഹാ 😄😃😃😃സന്തോഷം,, കുറേ ആയി notification നോക്കുന്നു.ഇന്ത്യയിലെ ദിനോസറുകൾ ഇന്നലേം കൂടി കണ്ടതെ ഒള്ളൂ😊😊*

  • @satheesanmtm7328
    @satheesanmtm7328 Рік тому +1

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @gkamaljith
    @gkamaljith 4 роки тому +9

    I admire the way you make all of us amused by the vastness of History every time!!
    Your are a mysterious historyman!!! :D :D

  • @MultiSaneer
    @MultiSaneer 3 роки тому +1

    cinema kandu kidannaal eye problems undaakkum, sirinte story kettaal mathram mathi eye problems ella arivum kittum. Thanks sir.

  • @mohammedali-ni3sp
    @mohammedali-ni3sp 4 роки тому +1

    Good .History is very good to hear. Thnx for uplaoding.

  • @sujithpt5251
    @sujithpt5251 4 роки тому +6

    ജൂലിയസ് സീസർ (കഥകളുടെ രാജകുമാരനെ ഒത്തിരി ഇഷ്ടം )

  • @jithumohan2184
    @jithumohan2184 4 роки тому +1

    നിങ്ങൾ സൂപ്പറാ നിങ്ങളുടെ കഥ കേൾക്കാൻ എനിക്ക് വലിയ ഇഷ്ട്ട ഇനിയും നല്ല നല്ല കഥൾക്കായി കാത്തിരിക്കുന്നു എന്ന് ജിത്തു

  • @mathewsonia7555
    @mathewsonia7555 11 місяців тому

    ഒത്തിരി ചോദ്യങ്ങൾ തേടിയുള്ള ഒരു അവതരണം,❤

  • @SanthoshKumar-jr3fo
    @SanthoshKumar-jr3fo 4 роки тому +1

    Super sir. നല്ലൊരു thread ആയിരുന്നു. പതിവുപോലെ നന്നായി ആസ്വദിച്ചു. Tks sir.

  • @aburayyanvadakkan5418
    @aburayyanvadakkan5418 4 роки тому +2

    ഉടൻ വരാം എന്ന് പറന്നു ദിവസങ്ങൾ കാത്തിരിക്കുകയാണ് മാഷേ ..നിങ്ങളുടെ സ്റ്റോറിക്ക് വേണ്ടി കാത്തിരിപ്പാണ് ..പെട്ടന്ന് തന്നെ അടുത്ത വീഡിയോ സംഭവിക്കും എന്ന പ്രദീക്ഷയോടെ ..

  • @girishts8876
    @girishts8876 4 роки тому +1

    Hiii vannu..kandu...💝💝💝👨🏾‍💻👨🏾‍💻👨🏾‍💻👨🏾‍💻

  • @faihan4211
    @faihan4211 4 роки тому +3

    ഒരുപാട് ആയല്ലോ കണ്ടിട്ട്. അച്ചായൻ പൊളിയാ ♥️♥️♥️♥️

  • @alexrj8052
    @alexrj8052 4 роки тому +2

    Amazing Sir, You are a great narrator 🙏

  • @renjithpm3
    @renjithpm3 4 роки тому +4

    അച്ചായൻ ചങ്ക് ആണ് ചങ്കിടിപ്പാണ് ❤️

  • @mohammediqbalabdullah
    @mohammediqbalabdullah 4 роки тому +1

    Super. I am really addicted to your Stories. 👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @anilnarayan675
    @anilnarayan675 3 роки тому +1

    അങ്ങയുടെ ചരിത്ര വിവരണം ഒരുപാടിഷ്ടം

  • @ThePatto
    @ThePatto 3 роки тому +2

    Very informative, I started sending the links to my friends

  • @shyamshivadas1935
    @shyamshivadas1935 4 роки тому +3

    Adipoli adhiyayitta ithra neratheee kananeee 😍

  • @devakigopi5907
    @devakigopi5907 4 роки тому +1

    Super. Sir. Love this. Vegam adutha kathaum ayi vayoo..🌹🌹💜

  • @minothomas761
    @minothomas761 4 роки тому +1

    Thx for your great attitude to share the knowledge to us

  • @martinthomas2384
    @martinthomas2384 4 роки тому +1

    ആരും പറയാത്ത, ഇത് വരെ അറിയാത്ത കഥകൾ... താങ്ക്സ് അച്ചായാ..

  • @sreejithvijay3434
    @sreejithvijay3434 4 роки тому +1

    ഹോ കാത്തിരുന്നു മുഷിഞ്ഞു. നന്ദിയുണ്ട് ബ്രൊ

  • @ArunKumar-zg1og
    @ArunKumar-zg1og 2 роки тому +1

    തെളിവില്ലാത്തതു കൊണ്ട് നമ്മൾ വിശ്വസിക്കുന്നില്ല. ശാസ്ത്രം ഇനിയും ഒരുപാട് പുറകിൽ ആണ് എന്ന് തോന്നിപ്പോയി കഥകൾ കേട്ടപ്പോൾ.

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 4 роки тому +1

    പാൻജിയായും,പന്തലാസയും very great!

  • @zubair.makasaragod
    @zubair.makasaragod 4 роки тому +23

    *രാത്രി ലൈറ്റ് ഓഫ്‌ ചെയ്ത് ac ഓണാക്കി, ഹെഡ്സെറ്റ് വെച്ച് കാണും ആഹാ അന്തസ്*

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому +1

      Inverter ac aanooo

    • @zubair.makasaragod
      @zubair.makasaragod 4 роки тому +4

      @@ottakkannan_malabari
      Are pardhesi yaar

    • @lipinms1
      @lipinms1 4 роки тому +2

      ഈ മഴയത്തും തണുപ്പത്തും ഭ്രാന്താണാ ആനക്ക്

    • @sarathsen6133
      @sarathsen6133 4 роки тому +2

      AC ഉണ്ട് അയിനാണ്😜 ... മാമനോട് ഒന്നും തോന്നല്ലേ.......

    • @prajithv9951
      @prajithv9951 4 роки тому +1

      Ninne kseb pidikum

  • @jithinmohan7017
    @jithinmohan7017 4 роки тому +2

    Sir, നിങ്ങളുടെ പ്രസന്റേഷൻ 👌🏻👌🏻👌🏻

  • @rroshanthomas
    @rroshanthomas 3 роки тому +1

    Awesome broh ❤️❤️❤️ keep moving

  • @Krishnakumar-li9db
    @Krishnakumar-li9db 4 роки тому +1

    Super 👍👍👍

  • @paulsonjames8025
    @paulsonjames8025 4 роки тому +2

    Video ku venddi wait chaith irikkarunnu. Eattante ella videos um njan skip cheyyand kanarundu 😊😊😊

  • @anandrs9410
    @anandrs9410 4 роки тому +1

    Hi dear brother ഞാൻ താങ്കളുടെ videos സ്ഥിരം കാണുന്ന ഒരാളാണ്. ഒരുപാടു അറിവുകൾ കിട്ടുന്നവയാണ് അങ്ങയുടെ ഓരോ videos ഉം. Waiting for next video, the world of knowldge

  • @tonysebastian747
    @tonysebastian747 4 роки тому +1

    Very informative.. Thank u

  • @febithechi1366
    @febithechi1366 4 роки тому

    Thankyou sir... അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു....

  • @sonacs8441
    @sonacs8441 3 роки тому +1

    Hmmmm👀👀ippa uranganell ingade video kananam😁ntha cheyya🙁ippo aanu ith kandu thodangiyee😃kandapa ishtayi.... Ippo oro night umm oro video kannum😎🤩pinne ithu pakuthi kandapinne muzhuvanum kanand anikoru samathanom indavila🤓🤓🤓

  • @achu1894
    @achu1894 4 роки тому +1

    Katta waiting aarunnutto

  • @yaseeyaseen2698
    @yaseeyaseen2698 4 роки тому +1

    Tanks 😎for giving invaluable knowledge 🤩🤩🤩

  • @cibygeorge6557
    @cibygeorge6557 4 роки тому +1

    Kidu presentation🥰

  • @Crusaderae
    @Crusaderae 4 роки тому +2

    Katta waiting arinnu chetta

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 4 роки тому +1

    വീഡിയോ വന്നിട്ടുണ്ടാകണേ എന്നു വിചാരിച്ചാണ് യൂടൂബ് തുറന്നത്❤️❤️❤️

  • @romyphilip3723
    @romyphilip3723 4 роки тому +5

    ഇന്ന് ചേട്ടന്റെ കഥ കേട്ടിട്ട് ഉറങ്ങാം 😊👌

  • @visakhkilimanoor4403
    @visakhkilimanoor4403 4 роки тому +1

    സാറിന്റെ ഓരോ വിഡിയോയിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്

  • @sarathkannivayal5747
    @sarathkannivayal5747 4 роки тому +1

    Innu pathivu maattippidichu rathri drive cheyyumbol kettu kondingu ponnu sooper aanu.......aduthathu pratheekshikkunnu vegam ennu parayunnilla nalla quality yill mathi....😍😍😍

  • @ignatiouske
    @ignatiouske 4 роки тому +1

    Very interesting, as always 👏👏

  • @mahirzain1222
    @mahirzain1222 4 роки тому +1

    Mayanmare life avarude kadah super akum

  • @amalcp8012
    @amalcp8012 4 роки тому +2

    Waiting for next........♥️♥️

  • @inspire2ignite848
    @inspire2ignite848 4 роки тому +1

    Aareeram paadi urakkan julieus vannallo...me n my mol is listening curiosly..👍

  • @renjithgoldsmith
    @renjithgoldsmith 4 роки тому +1

    Good video..പറയുന്ന അവതരണ രീതി 🖤🖤🖤🖤❣️❣️❣️❣️❣️

  • @Solly1282
    @Solly1282 4 роки тому +1

    I proud of you , we are malayalies, I 😍 i appreciate you man... God bless you abundantly. Go ahead, we all support you and pray for you too.... For good future... 👌👍👍👍👍👆👍👍👍😍😍😍🤩🤩

  • @pramodponnanikerala6902
    @pramodponnanikerala6902 4 роки тому +1

    നന്ദി നമസ്കാരം നല്ല കഥ

  • @joefrancis1823
    @joefrancis1823 4 роки тому +1

    So interesting to listen...

  • @nikhiljose9039
    @nikhiljose9039 4 роки тому +1

    രാത്രി ഉറങ്ങുബോൾ കേൾക്കാൻ അടിപൊളി 🥰

  • @praveenkumarpraveenr9930
    @praveenkumarpraveenr9930 4 роки тому

    Sar iyam weiting story 👍👍

  • @stephenphilip1916
    @stephenphilip1916 4 роки тому +1

    Very informative, plz do it this sorts of mystery stories....

  • @niyaskingkerala2444
    @niyaskingkerala2444 4 роки тому +2

    താങ്കൾ ഒരു സിനിമ ചെയ്യണം.. ഒരപേക്ഷയാണ്

  • @INDIROAMER
    @INDIROAMER 4 роки тому

    One of My favorite channel... :)

  • @amaljith333
    @amaljith333 4 роки тому +3

    nice video 👍❤️

  • @amalroshan9217
    @amalroshan9217 4 роки тому +1

    Pwoli bro...

  • @ajithnash
    @ajithnash 4 роки тому +1

    Superb ❤️👍👍👍👍👍👍👍

  • @krrish25
    @krrish25 4 роки тому +4

    വീഡിയോ ലോഡ് ചെയ്യുമ്പഴേ ലൈക് അടിച്ചു വിടും 😎🤘

  • @eagleeye6239
    @eagleeye6239 4 роки тому +1

    കാത്തിരിക്കായിരുന്നു 🤩

  • @adarshasokansindhya
    @adarshasokansindhya 4 роки тому +1

    Sirte valiya fan aanu njan❤️❤️❤️

  • @lintofrancis8032
    @lintofrancis8032 4 роки тому

    വീഡിയോ വരാൻ വൈകിയാലും നല്ല പോലെ ഹാർഡ് വർക്ക് ചെയ്തു തീയിൽ കാച്ചി രാകി മിനുക്കിയാണ് ഓരോ വീഡിയോയും ഉണ്ടാക്കുന്നത്. ഇത്രയും കുറച്ച് ദിവസം കൊണ്ട് ഈ പുസ്തകങ്ങൾ കണ്ടെത്തി വായിച്ചു വീഡിയോ ചെയ്തല്ലോ. ഗംഭീരം.

  • @sivadassahadev7606
    @sivadassahadev7606 4 роки тому +1

    Thank you sir 🙏🙏🙏

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому +1

    Sir notification vannu pinne onnum nokkiyilla kandu ishtayi kidukki thakarthu thimruthu entha parayukka oru movie kandu kazhinja feel sir nte presentation 🔥athanu highlight katta support tto god bless you and your family prays with you stay safe

  • @nizarahammedcs5465
    @nizarahammedcs5465 4 роки тому +1

    First LIKE, Comment......
    Shesham Video kaanal..😍

  • @muhammedshameem2622
    @muhammedshameem2622 4 роки тому +1

    I am waiting for next story 😍😍😍

  • @tonypjose8690
    @tonypjose8690 4 роки тому +1

    Varanam..... kelkanam.... ponam.....

  • @kutachan1
    @kutachan1 4 роки тому +1

    Super bro...

  • @bibeeshsouparnika677
    @bibeeshsouparnika677 4 роки тому +1

    പൊളിച്ച് മുത്തേ 🎈🎈🎈🎈♥️🙏

  • @cpf3068
    @cpf3068 4 роки тому +4

    When I seeing your video I am become a student sitting in the class room like feel sir

  • @akashsuresh1369
    @akashsuresh1369 4 роки тому +1

    Ee style narration ulla videos kaanumbozha nammade universitile chela sirmarde lecture ketit kenattil eriyandath.

  • @manojjecob68
    @manojjecob68 4 роки тому +1

    Very good

  • @bijukombanaliltalks465
    @bijukombanaliltalks465 3 роки тому

    SUPER..................................DEAR FRIEND.......

  • @rohitsp7516
    @rohitsp7516 4 роки тому +1

    Keep going brother💯 all the very best👍

  • @jerisonjojo9338
    @jerisonjojo9338 4 роки тому +4

    Sir, ന്റെ വിവിയരണം കേൾക്കുമ്പോൾ നേരിട്ട് കാണുന്ന പോലെ ...

  • @judesonmartin
    @judesonmartin 4 роки тому +1

    Land of MU
    Million things to cover ❤️❤️🧡🧡🧡

  • @TravelBugz
    @TravelBugz 4 роки тому

    വീണ്ടും അമ്പരിപ്പിക്കുന്ന കഥകൾക്ക് വേണ്ടി waiting ❤️❤️❤️

  • @eldhoboban3112
    @eldhoboban3112 4 роки тому

    Nalla mood aanu ee chettan parayunnathu kelkkan

  • @ashiqueashique9473
    @ashiqueashique9473 4 роки тому +1

    Machan poliya

  • @arunkavilakkad2113
    @arunkavilakkad2113 4 роки тому +1

    1st subscribe cheytha channel ❤️.. Vere level 👍👍👍👍

  • @anisharts
    @anisharts 4 роки тому +6

    ഇതിന്റെ കൂടെ തന്നെ യോനാഗുനിയെ കുറിച്ചും പറയായിരുന്നു.. മു മായി ബന്ധപ്പെടുത്തി അതിനും ഒരു കഥയുണ്ടല്ലോ... എന്തായാലും അടിപ്പൊളി വീഡിയോ... അടുത്തതിനായ് കാത്തിരിക്കുന്നു ... ☘️💚