Terror in Darkness 1 | Story of Maneaters of ആഫ്രിക്ക | Julius Manuel | HisStories
Вставка
- Опубліковано 10 лют 2025
- Peter Hathaway Capstick (1940-1996) was an American hunter and author. His hunting career began in Central and South America and culminated with hunts in Africa for which he is best known. Capstick spent much of his life in Africa, a land he called his "source of inspiration.
======
Purchase My Book amzn.to/3Cjian1
======
Video Details
Title: Terror in Darkness 1 | Story of Maneaters of Africa | Hunting Story | Julius Manuel | HisStories
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Facebook : / hisstories0nline
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: UA-cam Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
എത്ര വിഷമത്തിൽ ഇരിക്കുകആണെകിലും ഇച്ചായന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ ഉള്ളിൽ ഒരു ചിരിയ എന്താണ് എന്ന് അറില്ല 🔥🔥🔥🖤
ഞാൻ 🤣🤣 ത് ഒന്ന് പേടിപ്പിക്കം നു പറഞ്ഞപ്പോഴാണ് 🤔 അറിയില്ല🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟
100% sathyam broo
താങ്കളുടെ ചാനലിൽ നിന്നും ഒരു കഥ കേട്ടുകഴിഞ്ഞതിന് ശേഷം മറ്റേതെങ്കിലും ചാനലിലെ ഒരു കഥ കേട്ടാൽ ആ കഥ സുഖിക്കാറില്ല. അത്രക്ക് മനോഹരമാണ് താങ്കളുടെ അവതരണം..
❤️🥰
Yes ❤️👍
True❤
Its true 😂
സത്യം
ഇപ്പോൾ ഈ ഒരു ചാനലിന് വേണ്ടി ആണ്,ഏറ്റവും കൂടുതൽ wait ചെയ്യുന്നത്. ആശംസകൾ.
🌹
ഇത് പോലെ ഉള്ള വേറെ ചാനലുകൾ ഉണ്ടോ?
ഇത്രയും ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു യൂറ്റൂബ് ചാനലും ഇല്ല .... നിങ്ങൾ മുത്താണ് ...
❤️
Correct രാമെട്ടാ
@@sajusajup284 ♥
Ningalum mosamallallo ji 😁
താങ്കളുടെ കഥയിൽ പറയുംന്നതുപോലെ ഞാൻ ഒരു കൊടിയവനത്തിൽ ഉള്ള ഏറുമാടത്തിൽ ആണ് കിടക്കുന്നതെന്നും അതിന്റെ താഴെകൂടെ കാട്ടാനകളും മറ്റു വന്യജീവികളും സഞ്ചരിക്കുന്നു എന്നും സങ്കൽപ്പിച്ചാണ് നല്ല മഴയുള്ള രാത്രികളിൽ ഞാൻ കിടക്കാറ്. വനത്തിൽ ഏറുമാടത്തിൽ താമസിക്കാൻ സാദിച്ചില്ലായെങ്കിലും സങ്കല്പിക്കാമെല്ലോ
ഞാൻ കണ്ടതിൽ ഏറ്റവും നല്ല യൂറ്റുബ് ചാനലാണ് സാറിൻ്റേത് ,
❤️🥰
Yes bro
ഒറ്റക്ക് ജോലി ചെയ്യുന്ന സമയത്ത് യാദൃച്ഛികമായി കേട്ട ഒരു നരഭോജി കടുവയുടെ കഥ കേട്ട് തുടങ്ങിയതാണ് പണ്ട് പുസ്തകം വായിച്ച ഓര്‍മയില്‍ ഒരു രസത്തിന് കേട്ട് തുടങ്ങിയതാണ് ബട്ട് realy like your stories special നരഭോജി stories
പണ്ടൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ നമ്മുടെ ഒക്കെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.. പുതിയ തലമുറയ്ക്ക് നഷ്ടപ്പാടിന്റെ കണക്കിൽ ഇതും ഉൾപ്പെടുത്താം.. ചിലർക്കെങ്കിലും..
വളരെ ഊഷ്മളമായ ഒരു ബാല്യകാലത്തിന്റെ ഓർമകളെ താലോലിക്കുന്ന Julius Manuel നു നന്ദി..
❤️
വെറുതെയല്ല അച്ചായൻ ഇത്രയും മനോഹരമായി കഥ പറയുന്നത്! നല്ല അടിപൊളി കുട്ടി കാലം ആയിരുന്നു...😊😊
👌❤❤❤❤❤ രാത്രി തന്നെ കേൾക്കാൻ എന്താ രസം. ഞാനും ഇടുക്കി district ഭാഗങ്ങളിൽ താമസിച്ചത് കൊണ്ടു ശരിക്കു imagine ചെയ്യാൻ പറ്റുന്നുണ്ട്. രാത്രി ഇപ്പൊ സൂക്ഷിക്കാറുണ്ട് 😄😄😄🤣
വെൽക്കം ടൂ ഹിസ്റ്റോറീ സ്...കേൾക്കുമ്പോൾ തന്നെ എന്താ ഒരു സുഖം... വെൽക്കം ടൂ മൈ heart brother...❤️
ജൂലിയസ് മാനുവൽ എന്ന കഥാകാരനെ സൃഷ്ടിച്ചതിൽ മുഖ്യപങ്ക് അപ്പൂപ്പനുള്ളതാണ്
💯
സത്യം...!!!
Theerthummmm
Appuppan 👌👌👌👌👌👌👌👍👍👍👍👍
@@aneeshaneesh3680👍 👍👍👍
താങ്കളുടെ അനുഭവം കഴിഞ്ഞുപോയ കാലത്തിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയി നന്ദി 🥰👋👋
Hunting story, രാത്രി സമയം , അച്ചായൻ്റെ ശബ്ദം ആഹാ അന്തസ്❤️❤️
ഏതും ഇവിടെ വന്നു കേള്‍ക്കുമ്പോള്‍ നമ്മളും അതിലെ ഒരോ കഥാപാത്രമായി മാറുന്നു. Thanks for the Video♥
❤️😍
എല്ലാ കഥകളും കേൾക്കാൻ ഇഷ്ടമാണ്.... എന്നാൽ വേട്ടക്കഥകൾ ചേട്ടൻ പറഞ്ഞു കേൾക്കുമ്പോൾ ❤️❤️
"രാത്രി കിടക്കുമ്പോൾ ഒന്ന് സൂക്ഷിച്ചേക്ക്"
ആ ഡയലോഗ് പൊളിയായിരുന്നു. 😀😀🌹
ഇത്രയും വർഷങ്ങൾക് ശേഷം ഞാൻ താങ്കളിലേക്ക് എത്തിയത് ഒരു പക്ഷേ കഥകൾ നിറഞ്ഞ, അല്ലെങ്കിൽ വളരെ ഉദ്യോഗജനകമായ സംഭവ വികാസവിവരങ്ങളിലൂടെ നമ്മെ ഭ്രമിപ്പിക്കുന്ന കുറച്ചു മനുഷ്യർ നമുക്കൊക്കെ ചുറ്റും ഉണ്ടാവുകയും, അവരെ വളരെ ആർത്തിയോടെ നമ്മൾ,അവയെല്ലാം കേട്ടിരിക്കുകയും ചെയ്തിട്ടുണ്ട്, അവരിലൂടെ അവരായി സഞ്ചരിക്കാനും ജീവിക്കാനും മനസിനെ പാകപ്പെടുത്തിയിരുന്നു എന്നതിലാണ്.. ആകെ വിഷമംവളരെ ശ്രെദ്ധവേണ്ട എന്റെ ജോലിയുടെ ഇടയ്ക്ക് ഇതെല്ലാം കേൾക്കുമ്പോൾ പണ്ടത്തെ കുട്ടിയെ പോലെ കഥയുടെ ആഴത്തിൽ സ്വയം മറന്നു മുങ്ങി താഴാൻ പറ്റുന്നില്ലല്ലോ എന്നുള്ളതാണ്
ആമുത്തച്ഛന്റെ കഴിവ് തങ്ങൾക്കും കിട്ടിട്ടുണ്ട്
അസാധ്യമായി കഥകൾ പറയുന്നകാര്യത്തിൽ
Keep it up ❤👍
വേട്ട കഥ അപ്‌ലോഡ് ചെയ്താൽ എനിക്ക് എന്തൊരു ഹാപ്പി യാ thank you
അപ്പൂപ്പന്റെ പങ്കു പഴയ ആ ഒറ്റക്കണ്ണൻ കടുവയിൽ എടുത്തു നിന്നതാണ് . അപ്പൂപ്പന്റെ കഥ ഇനിയും വേണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെ ഇതാ നമ്മുടെ സാറിന്റെ കഥ എത്തി. സാറിന് ആ പഴയ കാലം പിന്നെയും ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താ പത്തായിരം കണക്കിന് ആളുകൾക്ക് അതുപോലെ രസകരമായ രാത്രികൾ തന്നതിന് സാറിന് നന്ദി. 🙏🏻😊
വേട്ടകഥകൾ കൂടുതലായി അപ്‌ലോഡ് ചെയ്യൂ pls അത് കേട്ടു ഉറങ്ങാൻ ഒരു പ്രത്യഗാ ഫീൽ ആണ് 😍😍😍
Welcome to our his stories forest..
His stories ഒരു വികാരം ആണ്.. Story കേട്ടു ആ ലോകത്തേക്ക് പോകുന്നു.. Hypnotise ചെയ്യുന്ന പോലെ..
❤️🥰
വേട്ടകഥകൾ വേറെ ലെവലാണ് അതും താങ്കളുടെ നാവിൻ തുമ്പിൽ നിന്നും കേൾക്കുമ്പോൾ 🥰 അടുത്ത കഥക്കായി കാത്തിരിക്കുന്നു ശുഭരാത്രി
(സമയം 12:43🙄..... 🏃😴)
❤️🥰
ഞാൻ തന്നെ ഇന്ന് ഒന്നാമൻ ✌🏻😍❤
കിടിലൻ വിഷയം / കഥ
Hunting story athoru different feeling annu ❤️
അച്ചായാ പുതിയ Atmosphere കിടുക്കി ❣️❣️❣️❣️💪💪
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ ചാനലിലെ കഥ കേൾക്കാൻ ഇടയായത്.ഇപ്പോൾ യാത്രകൾക്കിടയിൽ കിട്ടുന്ന ഒഴിവു സമയം മുഴുവൻ താങ്കളുടെ കഥ കേൾക്കാനായി ഞാൻ മാറ്റിവെച്ചിരിക്കുകയാണ് 👍👍👍
ഇത്ര മനോഹരമി കഥ പറയുന്ന ആളെ വേറെ കണ്ടിട്ടില്ല... Sound🥰🥰feal 🥰
നമ്മളും പണ്ട് ഇങ്ങനെ ചിലതൊക്കെ അങ്കല്പിച്ചായിരുന്നു കിടന്നിരുന്നത് പക്ഷെ ആ സങ്കല്പംങ്ങൾ ഒന്നും പുറത്ത് പറയാൻ പറ്റില്ല 😜😜🤣😂😂😂😜😜😜😜😜
🔥🔥
Hai താടിക്കാര........ നേരിൽ കാണാനും നിങ്ങളുടെ ഫുഡ് കഴിക്കാനും എന്നെങ്കിലും ഭാഗ്യം ഉണ്ടാകുമോ ആവോ
😊
😛
😁😁🤣
വല്ലാത്ത കാത്തിരിപ്പ് ആണ്.. വീഡിയോ ഒന്നു പെട്ടന്ന് ഇടൂ 🥰🥰🥰🥰
കഥകൾ കേട്ട് വളർന്ന Julius , പ്രേക്ഷകരുടെ മനസുകളിൽ ഇത്ര സുന്ദരമായി കഥകളെ പുനർജനിപ്പിക്കാനുള്ള കഴുയുന്നതു അതുകൊണ്ടു തന്നെയാണ് . ഈ കാലത്തു മുതിർന്ന നമ്മൾ കുട്ടികളെ പോലെ, മുത്തച്ഛനായി ജൂലിയസ് മുമ്പിൽ . നമ്മുടെ പ്രിയ മുത്തച്ഛൻ ജൂലിയസ് ന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാം . 🙏🌹
❤️
Manuel ചേട്ടാ കൊറേ സീരിയസ് വിട്ടു... നാട്ടിൽ ആയിരുന്നു... ലാസ്റ്റ് ആയി കണ്ടത് നമ്മുടെ പിറസ് ന്റെ സ്റ്റോറി ആണ്... അപ്പോ ഇനി ഈ കഥ ആസ്വദിച്ചു തുടങ്ങട്ടെ 😘😘
അല്പം വൈകി ആണെങ്കിലും ഞാൻ ഇങ്ങെത്തി അച്ചായോ 😍.
Poli story 💥
അവസാന വാചകം ദേ പിന്നേം പൊളിച്ചു...
കുട്ടിക്കാലത്തെ കഥകളും ആ അച്ചാച്ചനും
ആ സാഹചര്യങ്ങഈയിരിക്കാം സാറിന ഇങ്ങനെ ഒരു കഥ പറച്ചിലുകാരനാക്കിയത്....
അടിപൊളി ... വേട്ട കഥകൾ ... വീണ്ടും നമ്മൾ കാട്ടിലേക്ക് ചേക്കേറുന്നു 🥰🥰🥰
ഇന്നും നേരത്തെ ഉറങ്ങണമെന്ന് വിചാരിച്ചു പക്ഷെ സാറിന്റെ കഥ വന്നാൽ കേൾക്കാതെ എങ്ങനെ ഉറങ്ങും.... Super👌👌👌
❤️🥰
അച്ചായോ എന്തൊരു മാന്ത്രികതയാണ്! ഇന്നിപ്പോൾ കാട്ടിനുളളിലേക്ക് കൊണ്ടുപോയി👌
❤️🥰
Another thrilling story from the Prince of Story telling . I love the hunting stories than any other genre.
The best part is the ending sentence
Beware as you go to sleep
❤️
🔥🔥JuliusManuel🔥🔥
കഥകളുടെ രാജകുമാരൻ..
വീണ്ടും.... 💓
ഇന്നത്തെ രാത്രി ധന്യമായി 🤩🤩🤩
🤩🤩ആഫ്രിക്കയിലെ നരഭോജികൾ 🤩🤩
Welcome back to HisStories 💙💙💙
അച്ചായന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞപ്പോൾ.... എനിക്കും എവിടെയോ നഷ്ടപ്പെട്ടുപോയ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ നിമിഷങ്ങൾ ഒരു മധുരമുള്ള നൊമ്പരമായി മനസ്സിലേക്ക് ഓടിവന്നു. 💔
❤️
Welcome back to histories ♥️ stories from the heart ❤️Blood alone moves the wheels of history....martin
I can hear your grandfather's voice and story telling style through you sir... Thank you, waiting for next part
അച്ചായന്റെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് 👌👌
Welcome to histories❤
കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം...
T shirt super.. innale night story kandu theerkkaan aayilla achaaya.. achayante kadha kettaal appo urangipokunnu.. ... Innu day il aanu story finish cheythathu.. pinne night il urangunnathinu mumbulla achaayan paranja aaa imagination aaa asukam enikkumundu 😉 ippozhum und.. athoru feelaa... Appo ok achaayaaa 😍😍😍😍😍😍
ഇച്ചായൊ. ആകഥ ഇന്നാണ് ഫില്ല് ആയത് കേൾക്കും ഉറങ്ങും. കേൾ ക്കും ഉറങ്ങും. 😍😍😍😍😂
അടിപൊളി വീണ്ടും വേട്ട കഥകൾ
Nalla background , nalla kadha.., nalla T shirt ., Achayan ishtam ❤️
ഇങ്ങനെയുള്ള കഥകളാണ് എനിക്കിഷ്ടം.
Survival story vere feel aahn.
Iceland,survival wooow ❤️😂
*"നമസ്ക്കാരം സുഖമല്ലേ?" പതിവ് തുടക്കമല്ല* 😊🌹
നമസ്ക്കാരം... സുഖമാണ്... സാറിന്റെ കഥ കേൾക്കുന്ന സുഖം... 💞
ഇപ്പോൾ വിചാരിചേ ഉള്ളു കഥ കേട്ടിട്ട് കുറച്ചു ആയല്ലോ എന്ന് അപ്പോഴേക്കും നോട്ടി വന്നു 😍😍 അച്ചായോ 👌🏻
Hoo such a fantastic orator.. I repeat such a fantastic orator ❤️
നിങ്ങൾ സൂപ്പർ ആണ് അച്ചായോ 👍👍👌
കഥ പറയാൻ ആർക്കും പറ്റും എന്നാലോ അത് കേൾക്കുന്നവരെ പിടിച്ചിരുത്തി തന്റേത് മാത്രമായ ശൈലിയിൽ പറഞ്ഞു അവരെ തന്റെ ഫാൻസ് ആക്കി മാറ്റുന്ന മജിഷ്യൻ
#ഇച്ചായൻ 🥰
7മിനിറ്റ് കൊണ്ട് 75കമെന്റ് അച്ചായൻ മാസ്സല്ല മരണ മാസ്സാണ് 🥰🥰🥰🥰🥰🥰😍😍😍😘😘
നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്.. നിങ്ങളുടെ അവതരണ രീതി വളരെ നല്ലത് ആണ്.. ചേട്ടനെ നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട് 💞💞💞💞💞
കഥ കേട്ട് കിടന്നു ഇപ്പോൾ സമയം 1.42am ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു പുറത്തു എന്തോ ഒരു ശബ്ദം ഒരു കുറുക്കന്റെ ഓരിയിടൽ അറിയാത്ത പുറത്തേക്കു നോക്കി
ഇച്ചായോ നിങ്ങൾ പോളിയാണ്
❤️😍
എന്റെ അമ്മെന്റെ അച്ഛൻ വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു അത് കൊണ്ട് ഞാൻ നല്ല മനുഷ്യൻ ആയി ജീവിക്കാൻ പഠിച്ചു അപ്പചി മറക്കാൻ പറ്റില്ല ജീവിതത്തിൽ ഒരിക്കലും
Beepalsamaaya ithupolulla pala vettakalum njaan rathri nadathaarundu. Kooduthalum pavam simhangal aanu ente ira. Chavitti aanu kollaaru. Santhoshathode kannu thurannaal kaalu pidichu kondu irikkunna chechiye aanu kaanaaru.
Vetta kadha super. Katta waiting for next.
സൂപ്പർ..❤️❤️
അടിപൊളി..👍👍🙏🙏
Oru rakshem ellyaa💞💞💞
കഥയും ടീ ഷർട്ടും കിടു 😍
😍😍😍waiting ആയിരുന്നു
Long time waited .. today different story .. thanks julius ji... Excellent and superb ...the presentation is awesome...🤩😍🤩
ഇൻ്ററോയിൽ ചെറുപ്പത്തിലെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി ...അത്. അസാധ്യം.. ...താങ്ക്സ്. manueletta ...🥺
അച്ചായൻ പൊളി ആണ് 👍
Introduction കിടു അച്ചായാ..💯✨🎉😍
അപ്പൂപ്പൻ്റെ കൊച്ചുമോന് കഥ പറയാനുള്ള കഴിവ് അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട്,💪👍
അച്ചായ....... ഇതുപോലുള്ള വേട്ട കഥക്ക് കൂടുതൽ മുൻതുക്കം കൊടുക്കണം. എല്ലാരും എത്ര സമയം വേണമെങ്കിലും ഇരുന്ന് കേൾക്കും .....
Really good T-shirt selection 👍
Enikku bhayikara ishtta hunting story’s jungle story’s ellam njan daily urangunnathu engane story’s kettanu UA-camil ningalude story’s anu adhikavum kelkana thank u 🖤
❤️❤️
Achayan's series again.. 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
അച്ചായന്റെ വീഡിയോ കാണാൻ oru പ്രത്യക സുഖം aaa😍😍😍😇
അച്ചായോ പൊളി 😍👍
കാട്ടു കഥകളിൽ മസായി മാര യിലെ സിംഹങ്ങൾ ആയിരുന്നു ബെസ്റ്... ഇത് കേൾക്കാൻ തുടങ്ങുന്നതേയുള്ളൂ.... ❤❤❤❤
Oh seems we have some feelings in common. Lots of nostalgia. Thank u Bro
❤️🥰
സത്യം പറയാലോ ഇച്ചായാ കണ്ട വീഡിയോ വീണ്ടും കാണും.. അത്രക്ക് ഇഷ്ട്ടമാണ് ഇച്ചായന്റെ വീഡിയോ എല്ലാം എല്ലാരേക്കാളും ഉപരി പറയുന്ന ആ ശൈലി അത് അതാണ് ഇച്ചായന്റെ + പോയിന്റ് ഒരു ആളെ അങ്ങ് ഇരുത്തി കേൾപ്പിച്ചു കളയും... ഇച്ചായൻ പൊക്കി പറയുകാണ് എന്നും വിചാരിക്കേണ്ട😉😘 വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰❣️❣️❣️🔥🔥🔥🔥🔥🔥
❤️😍🌷🎈🙏
Apoopante story ipozhum athupole orma undo sir u great 🙏
Addicted his storys....👂
❤️
മാഷേ... സൂപ്പർ... 💖💖💖
ഈ ചാനലിൽ ഇട്ട വീഡിയോ കണ്ടിട്ട് ഞാൻ Revenant movie കണ്ടു.... 2.30 hour ഉണ്ടായ movie കണ്ടു തീർത്തിട്ട് അച്ചായന്റെ video തന്നത് പോലെ എനിക്ക് ഒരു feel കിട്ടിയില്ല ... Movie നല്ല makeover ഒക്കെ ആണെങ്കിൽ കൂടി അച്ചായന്റെ അവതരണത്തിന് മുന്നിൽ എനിക്ക് movie ഒന്നും ആയി തോന്നിയില്ല.... ആദ്യം അച്ചായന്റെ വീഡിയോ കണ്ടത്കൊണ്ട് ആണോ എന്ന് അറിയില്ല... നിങ്ങൾ ഒരു സംഭവം തന്നെയാ..... Big salute ❤💯
🙏❤️❤️❤️🥰🥰🥰
അച്ചായന്റെ വല്യപ്പച്ചൻ ഒരു കില്ലാടി തന്നെ 💪💪❣️
Ur story telling style is really awesome... now i use to sleep hearing your stories.... Thankyou soo mch... Now i really dont like other story tellers way of story telling after you☺️☺️
❤️❤️❤️
Waiting ayirunnu💕💕💕
അടുത്ത വീഡിയോ വേഗമാവട്ടെ👍രസികൻ അവതരണം ...... Nice T shirt 👍
സർ താങ്കൾ ഒരു സംഭവം ആണു ❤🌹🌹👍👍
അച്ചായൻ തുടക്കത്തിൽ പറഞ്ഞത് എനിക്ക് നല്ലപോലെ connect ചെയ്യാൻ പറ്റും ഇപ്പോഴും ഞാൻ അങ്ങനെ സങ്കൽപ്പിച്ചു ഉറങ്ങാറുണ്ട് ഒരുപക്ഷെ നമ്മുടെ കുട്ടികാലം ആയിരിക്കാം അതിനു ഒരു reason എന്റെ മമ്മിയുടെ വീട് വനമേഖലയോട് അടുത്ത് ആയിരുന്നു uncle മാർക്ക് ലൈസൻസ് ഉള്ള നാടൻ തോക്ക് ഉണ്ടായിരുന്നു എന്റെ കുട്ടികാലത്തു ഇതൊക്കെ കണ്ടിട്ടുണ്ട് ♥️♥️ഇപ്പൊ ഇങ്ങനെ ഉള്ള വെട്ടികഥ കെട്ട് ഉറങ്ങാനും ഒരു സുഖo ആണ് ♥️
🥰❤️❤️❤️
Angane achaayanum njagalum Africayil ethiyrikkugayan 🥰🥰😍
Awesome waiting for the next episode.
എന്തായാലും അച്ചായൻ മാസല്ല മരണ മാസ് ആണ് 🔥
Yes... Welcome to HisStories ❤️❤️❤️❤️❤️
kadaha touch my hart ❤️❤️❤️👍👍
Thank you
Nice.
Yenikkum angane urangunna sheelam undayirunnu. Athukond yenikk tour yenn paranjal kaad aanu ishtam.
Ithupolotha swabhavam undaayath kondaavum ippolum aa vishayamgalil thalparanaayurikkunnath
Ethra pettan upload cheyunn karithiyilla
Appreciate your hard work ❤
From my heart thanks thanks thanks.
അച്ചായാ ബാഗ്രഔണ്ട് കിളിനാദം പൊളിച്ചു...
Ichayante sound um. Punne aa background um ... Ambooo poeli powliyeee vere level vibe .. ithu nightil Headset vechu anu kettathu .... Rtri katil poya oru feeelum nalla kadhayummm.... Veeendum veendum ponnotte
❤️🥰