Onam Bumper 2023 | 25 കോടി ബംമ്പറിടിച്ചാൽ എത്ര കയ്യിൽ കിട്ടും; തുക കിട്ടാൻ എത്ര നാൾ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 303

  • @amalkv549
    @amalkv549 Рік тому +57

    എന്നെപ്പോലെ ticket എടുക്കാത്തവർ ആരൊക്കെ

  • @AjeshSuseelan-vw3kw
    @AjeshSuseelan-vw3kw Рік тому +181

    അടിക്കുന്നത് മൊത്തോം ആളുകൾക്ക് കൊടുക്കണം...... Tax ഒഴിവാക്കണം. സർക്കാരിന് ലോട്ടറി വിറ്റ് എത്ര കിട്ടും സർക്കാരിന്

    • @sajinap5265
      @sajinap5265 Рік тому +5

      അതെ

    • @anilkumariks9266
      @anilkumariks9266 Рік тому +38

      ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക്
      നടന്നിരുന്നു ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ ഡോളര്‍ !!
      ( 74 കോടി ഇന്ത്യന്‍ രൂപ )😱
      ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍
      ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 sgd
      അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇

    • @darksoulera5910
      @darksoulera5910 Рік тому +6

      225-250 കോടി കിട്ടും

    • @sachinout
      @sachinout Рік тому

      ​@@anilkumariks9266അത് എടുക്കാൻ എന്താ വഴി

    • @arunaru6853
      @arunaru6853 Рік тому +6

      സെൻട്രൽ ടാക്സ് ആണ് 🙏

  • @underworld2770
    @underworld2770 Рік тому +36

    എത്ര കിട്ടും എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പറയാതിരിക്കാൻ സാറ് വളരെയധികം ശ്രദ്ധിച്ചു 😄🤪

  • @Babloo2829
    @Babloo2829 Рік тому +62

    * Price Money, 25 Cr
    * Agent's commission -10%
    -2,50,00,000 Cr
    * TDS -6,75,00,000 Cr
    * Surcharge - (37% of TDS)
    -2,49,75,000 Cr
    * Health and Education CESS.
    (4% of Tax/TDS + Surcharge)
    -36,99,000 L
    *Balance you get = 12,88,26,000 Cr

  • @ffhashimchannel9676
    @ffhashimchannel9676 Рік тому +127

    ടിക്കെറ്റ് എടുത്തവർ നാളെ മുതൽ ഹാപ്പി ആകട്ടെ എല്ലാവരുടെ പ്രാർത്ഥന 🤲

  • @sasikumartg2617
    @sasikumartg2617 Рік тому +89

    ഖജനാവ് നിറക്കാൻ സഹായിച്ച എല്ലാ മണ്ടന്മാർക്കും നന്ദി എന്ന് ബാലഗോപാലൻ പറയാൻ പറഞ്ഞു ലോട്ടറി അടിക്കാത്തവർ വൈകുന്നേരം ഒരു ലിറ്റർ മദ്യം വാങ്ങി സങ്കടം തീർക്കാൻ കൂടി പറഞ്ഞു

    • @AkbarCp-fb6ft
      @AkbarCp-fb6ft Рік тому +3

      😀😀😀

    • @arunaru6853
      @arunaru6853 Рік тому +7

      എന്ന് ഐശ്വര്യം വരാൻ വലംപിരി ശങ്ക് വീട്ടിൽ വെച്ച് പൂജിക്കുന്ന ശശി 😂😂😂

    • @saleemleem9984
      @saleemleem9984 Рік тому +2

      വളരെ ശരി 👍

    • @sasikumartg2617
      @sasikumartg2617 Рік тому

      @@arunaru6853 അടിമ കമ്മി ആണല്ലെ

    • @sandeeplalks2459
      @sandeeplalks2459 2 місяці тому

      😂😂😂

  • @Priya-gi3lz
    @Priya-gi3lz Рік тому +31

    എത്ര കിട്ടിയാലും വേണ്ടില്ല കടം വീട്ടാൻ ഉള്ളത് കിട്ടിയാൽ തന്നെ happy🙏🏼🙏🏼

  • @elsamma3885
    @elsamma3885 Рік тому +19

    അരിയെത്ര എന്നു ചോദിച്ചപ്പോൾ പയറഞ്ഞാഴി എഎന്നായിരുന്നു ഉത്തരം. ടാക്സ് കഴിഞ്ഞു എത്ര കിട്ടും എന്നു ചോദിച്ചപ്പോൾ ചെറിയ ഒരു കമ്മീഷൻ (അതുപറഞ്ഞില്ല.10%ആണു കമ്മീഷൻ പോകുക.)കഴിഞ്ഞു ഇൻകംടാക്സ്. കഴിഞ്ഞു. സത്യത്തിൽ 35%നു മുകളിൽ പിടുത്തമുണ്ട്. ബാങ്കിൽ ഇട്ടാൽ ഓരോ 6മാസം കൂടുമ്പോൾ ഇൻകംടാക്സ്. അങ്ങനെ അങ്ങോട്ടുപോകും. പോയി പോയി ഒടുവിൽ കയ്യിൽ ഒരു പിച്ച പാത്രവും ഒരു ഊന്നുവടിയും.

    • @anithasuresh158
      @anithasuresh158 Рік тому +2

      😂

    • @akhiljsa8062
      @akhiljsa8062 Рік тому

      Bankil ittal FD de interest in anu TDS pone muthal avide kidakkum ne verthe kondoyi fd ittalum ingananu

    • @janaki-6353
      @janaki-6353 2 місяці тому

      😂😂😂😂

  • @balkrishnanib6181
    @balkrishnanib6181 Рік тому +26

    ഞാൻ എൻ്റെ ആധാർ കാർഡ്, പാൻ കാർഡ്, ബേങ്ക് പാസ് ബുക്ക് മുതലായവ ഒരുക്കി വെക്കുന്ന തിരക്കിലാണ്. ആരും എന്നെ ശല്യം ചെയ്യല്ലേ ' 25 കോടി അടിച്ചവനെ എന്താ വിളിക്കും ആ വിളിക്ക് അർഹനാണ് നാളെ ഞാൻ.

    • @shajikumaran1766
      @shajikumaran1766 Рік тому +6

      ഏപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുകയാണെങ്കിൽ ഒരു ചായ വാങ്ങി തരണം 😮😮😅😅😅

    • @Indirathilakan
      @Indirathilakan Рік тому

      ​@@shajikumaran1766😂😂😂

    • @ElbyBiju-y9g
      @ElbyBiju-y9g 3 місяці тому +1

      😂😂😂

  • @maadhav8509
    @maadhav8509 Рік тому +37

    12 കോടി കിട്ടും.. ഈ ഉണ്ണാക്കൻ എന്താണ് അത് തുറന്ന് പറയാത്തത്
    മറ്റേ പുണ്ണാക്കൻ എന്താണ് അത് വീണ്ടും ചോദിക്കാത്തത്

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Рік тому

      റിപ്പോർട്ടർ പൊളി😂😂

    • @akhiljsa8062
      @akhiljsa8062 Рік тому

      15.75 kittum pinne nammal adakkanam appl 12.88 avum

    • @tijichanganacherrytm5303
      @tijichanganacherrytm5303 7 місяців тому

      Randum oompenmaar aanannu thonnunnu....pradhana chodyam, utharam moonji skipped

  • @shijushiju3783
    @shijushiju3783 Рік тому +31

    Lottary വകുപ്പും സർക്കാരും കൂടി നടത്തുന്ന പകൾക്കൊള്ള,

    • @anilkumariks9266
      @anilkumariks9266 Рік тому

      Yes

    • @devikanair2144
      @devikanair2144 Рік тому

      Dey ..enna kollaa.. central govt tax aanu..👍
      Govt. Work cheyyund ee type money use cheyth thanne aanu ..💯
      What is the Doubt ?..
      Ellam kodukkanalllaa...
      Kittunnad പോരേ😅...
      500 Rs alle chilavakkunnullooo....

    • @anilkumariks9266
      @anilkumariks9266 Рік тому

      @@devikanair2144 ഇവിടെ മാത്രം എന്താ ഇത്രയും ടാക്സ് !?
      ടാക്സ് എന്നാല്‍ 10,15 ശതമാനം
      ഇത് 50% ടാക്സ് !! ഇത് മാരകമായ കൊള്ള തന്നെ !

    • @Nisam2024
      @Nisam2024 2 місяці тому

      Ithil 40% tax matram aannalloo

  • @anilkumariks9266
    @anilkumariks9266 Рік тому +16

    ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക്
    നടന്നിരുന്നു , ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ $ ! ( 74 കോടി ഇന്ത്യന്‍ രൂപ )😱
    ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍
    ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 SG$
    അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇

    • @jhonykulangara2278
      @jhonykulangara2278 Рік тому +6

      നമ്മുടെ ലോട്ടറി ഒരുതരം പിടിച്ചു പറി /പറ്റിക്കിലിസം

    • @anilkumariks9266
      @anilkumariks9266 Рік тому

      @@jhonykulangara2278 😥

  • @ndevkannur6318
    @ndevkannur6318 Рік тому +35

    ഇയാളോട് പറ കേരള ടിക്കറ്റ്ന് പ്രൈസ് കൂട്ടാൻ........

  • @jithing410
    @jithing410 Рік тому +11

    Onam bumber adichal kayyil ethra kittum ennu chothichapo athinulla marupadi alle sire parayendathu..

    • @pathanamthittakaran81
      @pathanamthittakaran81 Рік тому +2

      12കോടി 60ലക്ഷം കിട്ടും

    • @seethak6109
      @seethak6109 2 місяці тому +1

      കിട്ടിയാൽ നോക്കിയാൽ പോരെ ഇതൊക്കെ കിട്ടാൻ അത്ര യും ഭാഗ്യം വേണം

  • @sajinap5265
    @sajinap5265 Рік тому +8

    നന്നാ പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തിൽ കിട്ടണം എൻറ് ദൈവമേ

  • @sanalkumar-zb6xd
    @sanalkumar-zb6xd Рік тому +40

    എത്ര കിട്ടും എന്ന് കൃത്യമായി പറഞ്ഞു തന്നതിന് 2 പേർക്കും ഉണ്ടoപൊരി വാങ്ങി തരാം 😡😡😡😡😡😡😡😡🤣🤣🤣😂😂😂😂😆😆😆😆

    • @priyakomath1220
      @priyakomath1220 Рік тому +1

      🤣🤣🤣

    • @akhiljsa8062
      @akhiljsa8062 Рік тому

      Kettile kayyilano bankilano kodukanenu ingane oru reporter anallo🤭

  • @sunilsanjay3804
    @sunilsanjay3804 Рік тому +7

    Around 12.8 cr. Kittum., after deducting agent commission, income tax 30%surcharge, cess etc

  • @unnikrishanan925
    @unnikrishanan925 Рік тому +10

    ഞാൻ ചിരിയ്ക്കും നാളെ...❤😂

  • @alenalenalu5394
    @alenalenalu5394 Рік тому +4

    Onnam sammanathe Patti chodhikumbo samaswasa sammanathe Patti parayunnu

  • @shamseershafnu9686
    @shamseershafnu9686 Рік тому

    Etra kayil kittum ennu chodichadin eduvare ayaal marupadi paranjitilla

  • @prasanthps6509
    @prasanthps6509 Рік тому +2

    Njanum bhaggya van

  • @sajeesh83
    @sajeesh83 2 місяці тому

    Etra kail kitumbennadhinu rply koduthilalo

  • @muhammedjunaid5233
    @muhammedjunaid5233 Рік тому +10

    എനിക്ക് അടിച്ചാൽ 25 വീടില്ലാത്ത പാവപെട്ട കുടുംബത്തിനു നല്ല വീട് വെച്ചു കൊടുക്കും 🥰

  • @krishnakumarms994
    @krishnakumarms994 Рік тому

    എബ്രഹാം ren irs സാർ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏

  • @shamseershafnu9686
    @shamseershafnu9686 Рік тому

    Enthukondhan etra cash aan kittunnad enn parayaatad

  • @josecp1405
    @josecp1405 Рік тому +18

    ചോദ്യങ്ങൾക്ക് മറുപടി ഇല്ല. എത്ര കോടി കിട്ടും.മറുപടി ഇല്ല. ബാങ്കിൽ ഇടാൽ ടാക്സ് ഉണ്ടോ?പല ചോദ്യങ്ങൾക്കും മറുപടി നൽകി ജനങ്ങളുടെ സംശയം തീർക്കാൻ കഴിയാത്ത അഭിമുഖം.😂

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Рік тому

      ഇങ്ങനെ ഒരു റിപ്പോർട്ടർ

    • @sayanj7
      @sayanj7 Рік тому +1

      അതെ.കീറുകയോ വെള്ളത്തിൽ വീഴുകയോ ചെയ്‌ത claim ചെയ്യാൻ പറ്റുവോ ചോദിച്ചിട് വേറെ മറുപടി ആണ്.

  • @Jith333
    @Jith333 Рік тому +1

    Valare nalla news
    Janangalkk ubagaarapedatte

  • @hamzatpachayan3447
    @hamzatpachayan3447 Рік тому +10

    കഴിഞ്ഞ പ്രാവശ്യം അടിച്ച നിർഭാഗ്യവാന് കിട്ടിയത് 12 കോടി 70 ലക്ഷം ബാക്കി മുഴുവൻ നികുതി ഇനി ബാക്കിയുള്ളതിൽ നിന്നും നികുതി കൊടുത്താൽ പിന്നെ എന്ത് കാര്യം

    • @dev.Lin4738
      @dev.Lin4738 Рік тому +5

      12 കോടി ചുമ്മാ കിട്ടുന്നത് തന്നെ വലിയ കാര്യം 😂

    • @anilkumariks9266
      @anilkumariks9266 Рік тому +4

      ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക്
      നടന്നിരുന്നു ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ ഡോളര്‍ !!
      ( 74 കോടി ഇന്ത്യന്‍ രൂപ )😱
      ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍
      ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 sgd
      അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇

    • @unaiskmponmala
      @unaiskmponmala Рік тому

      ​@@anilkumariks9266ടിക്കറ്റ് എവിടെ കിട്ടും

    • @shihabshihab3769
      @shihabshihab3769 Рік тому +1

      ലോട്ടറി ആൾകാർ എടുക്കുന്നത് തെന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ യാണ്, എന്നാൽ പിന്നെ എത്ര കിട്ടിയാലും അവര്ക് സന്തോഷമാണ്, അതിനെതിരെ ആരും ഒന്നും പ്രതികരിക്കില്ല, അതാണ് ലോട്ടറിയുടെ വിജയവും

    • @kuttapi9621
      @kuttapi9621 Рік тому

      ​@@dev.Lin4738ചുമ്മാതെ ആണോ 500രൂപ കൊടുത്തിട്ട് അല്ലേ 🙄🙄

  • @Shyam-bn6lc
    @Shyam-bn6lc 2 місяці тому

    Naleyano bumper date??!

  • @mukeshcv
    @mukeshcv Рік тому +3

    ❤ Great❤

  • @sajinraj1598
    @sajinraj1598 Рік тому +22

    ഉത്തരവും ചോദ്യവും പൂർണ്ണമല്ല ഒന്നിനും വ്യക്തത ഇല്ല

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Рік тому

      ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ

  • @balkrishnanib6181
    @balkrishnanib6181 Рік тому +7

    എനിക്ക് 25 കോടി അടിച്ചാൽ ഞാൻ ആർക്കും ഒന്നും ( സഹായം ) കൊടുക്കില്ല. നാളെ മുതൽ എൻ്റെ പടിക്കൽ ആരും സഹായ ആവശ്യപ്പെട്ട് വരരുത്.

    • @johnypp6791
      @johnypp6791 Рік тому

      😂😂😂പാവം എത്ര നടക്കാത്ത സ്വപ്നം.😂

  • @suzzbuddyy6287
    @suzzbuddyy6287 Рік тому

    Ethra Crores Ticket vittu,,Sarkar ethra kitteee lottery vazhee ennu athyam velippeduthanam

  • @coffeehousemedia1.0
    @coffeehousemedia1.0 Рік тому

    Price amount loanaayittaano തരിക

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому

    Skala alkarkm adichavnte amnt l njnna pidikjne.. Ellrkmmkodthyt pinne pakthgmpolm kitylla.. Atah stahym oinne pere 25kodi enna..

  • @kvc8084
    @kvc8084 Рік тому +4

    Amound പറ ............മോനെ

  • @shamsuvtm324
    @shamsuvtm324 Рік тому +1

    എത്ര കിട്ടും

  • @josephtc6683
    @josephtc6683 3 місяці тому +1

    Australia government onnum pidikkilley full amount kodukkum agent price onnumella

  • @hashitout8264
    @hashitout8264 Рік тому +1

    ലോട്ടറി അടിച്ചാൽ എനിക്ക് റിപ്ലൈ ഇടുന്ന എല്ലാർക്കും 500 വെച്ച് തരാം 🥳🥰

  • @SREEJITHSREEJITH-qn8cc
    @SREEJITHSREEJITH-qn8cc Рік тому

    ഇത് ഒരു കൊള്ളയാണ്
    ചൂതാട്ടം
    ഇവിടെ ഒരു തൊഴിലസരവും സൃഷ്ടിക്കാതെ ജനങ്ങളെ സാമ്പത്തികമായി അവശരാക്കി
    കോടികളുടെ പേരുപറഞ്ഞു വ്യാമോഹിപ്പിച്ചു നൂറിൽ തൊണ്ണൂറ്റി ഒൻപത് ആളുകളെയും നിരാശരാക്കുകയും നിരാശരേ നിരാശരായവരെ സർക്കാർ മദ്യം കുടിക്കാൻ പേരിപ്പിക്കുകയും ചെയ്യുന്ന വക്രബുദ്ധിയുണ്ടല്ലോ ഇത് അപകടകരമാണ്.. ഭാവി തലമുറയെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിതവുമാണ്.

  • @alenalenalu5394
    @alenalenalu5394 Рік тому +2

    Chodhikunnathinulla utharamala kittunnathu

  • @radhakrishnapillaiparamesw7084

    ഈ വീഡിയോ കണ്ടിട്ട് എന്തു മനസ്സിലായി?

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Рік тому +14

    ഇതുവരെയൊരു ടിക്കെട്പോലുമെടുക്കാത്ത ഞാൻ ഭാഗ്യവാൻ 😅

  • @iyernarayan9460
    @iyernarayan9460 9 місяців тому

    Agency commission should be reduced to 2 percent for bumper prize.

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому

    Civik service try chyth irs kity dr mathy enn karthy aa jolile ulla nanma kond jvkuna njn nmuk self freedom jnd pvt hospital gvt l kidnn ira alkar d aingne kashatpet padch adima akanm.

  • @amanmuhammeds8992
    @amanmuhammeds8992 Рік тому

    Etra kittumennu paraunnilla alu midukkana

  • @madhup2395
    @madhup2395 Рік тому +2

    25 കോടിക്ക് എത്ര കിട്ടും എന്ന് പറഞ്ഞില്ല . കഴിഞ്ഞ പ്രാവശ്യ കിട്ടിയ ആൾ പറഞ്ഞത് പത്ത് കോടിയിൽ താഴെയാണ് എന്നാണ്.അത് പറയാ സാറിനെന്താ മടി !

  • @chandrasenanacn3645
    @chandrasenanacn3645 Рік тому +1

    ഭാഗ്യക്കുറി ഡയറക്ടർ കൃത്യമായി കണക്കുകൾ പറയാതെ ഒളിച്ചു കളിക്കുന്നുണ്ട് ... നികുതി കഴിച്ച് നേർ പകുതി അതായത് 12 കോടി മാത്റമേ കിട്ടു എന്നാണറിയുന്നത്...

  • @VinodKumar-tt3ty
    @VinodKumar-tt3ty Рік тому +1

    ഒരു കോടിയിൽ പരം രൂപ ഒരിക്കലും സമ്മാനം പ്രഖ്യാപിക്കരുത്
    കാരണം
    ജനങ്ങളിൽ പണത്തോടുള്ള അത്യാർത്ഥി കൂടും
    25 കോടി 25 പേർക്ക് കൊടുക്കുന്ന രീതിയിൽ ബാംമ്പർ നറുക്കെടുപ്പ് രീതി പരിഷ്കാരിക്കുക
    എന്നാൽ 25 കുടുംബം രക്ഷപെടും
    ടിക്കറ്റ് കൂടുതൽ ചിലവ് ആകുകയും ചെയ്യും
    സാറിനോട് ഒരു സംശയം
    എന്തുകൊണ്ട് (കരുനാഗപ്പള്ളി) (കായം കുളം) (നെയ്യാറ്റിൻകര ) (ചിറ്റൂർ) മേഖലകളിൽ മാത്രം കൂടുതൽ സമ്മാനങ്ങൾ അടിക്കുന്നു?
    ഈ വാർത്ത താങ്കളുടെ ശ്രദ്ധയിൽ വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @pradeep.k2930
    @pradeep.k2930 2 місяці тому

    👌🙏

  • @sunnythomas4902
    @sunnythomas4902 2 місяці тому

    Tax നേ ക്കുറിച്ച് ധാരാളം അ വക്തതകൽ ഇനിയും നിലനിൽക്കുന്നു. അടിച്ചു കഴിഞു പല taxes കയറിവരും.

  • @sb-ml3jz
    @sb-ml3jz Рік тому

    ഇതാണ് ഇന്റർവ്യൂ സൂപ്പർ

  • @IZZUMEDIAVLOG
    @IZZUMEDIAVLOG Рік тому +1

    എത്ര കിട്ടും അതിനു മറുപടി ഇല്ല bad intervew

  • @moideenkutty1966
    @moideenkutty1966 Рік тому +2

    പരിശീലനത്തിന്റെ ഫീസ് എത്ര ലച്ചമാ സാറേ?

  • @user-xb5pq
    @user-xb5pq Рік тому +9

    യഥാർത്ഥത്തിൽ എത്രരൂപക്ക് ടിക്കറ്റ് വിൽക്കുന്നു അതിന്റെ രണ്ടിൽ ഒന്ന് എങ്കിലും സമ്മാനം ആയി കൊടുക്കണം.

  • @mashoor7421
    @mashoor7421 2 місяці тому +1

    ഓണം ബമ്പറിൽ 5000 ലോട്ടറിയടിച്ച പാവം ഞാൻ ടൂർ പോയി ആപണം തീർത്തു വീണ്ടും ടിക്കറ്റെടുത്തു സ്വപ്നം കാണുന്ന ഞാൻ

  • @rajitha.crajan6220
    @rajitha.crajan6220 Рік тому +1

    🔥🔥🔥

  • @abduljaleel2447
    @abduljaleel2447 Рік тому +6

    ആധാർ പാൻകാർഡ് ബാങ്ക് വിവരം പിന്നെ ഒന്ന് രണ്ടു അത് കൂടെ പറഞ്ഞു കൂടെ

    • @thomasj6506
      @thomasj6506 Рік тому

      Ticket, Photo , IT Return for last 2-3years... ok?

  • @Usb616
    @Usb616 Рік тому +2

    പ്രൈസ് സംഖ്യ മുഴുവൻ കൊടുക്കണം... ഒരു രൂപ പോലും Tax ആയും മറ്റും പിടിക്കരുത്... ഈ പണം വീണ്ടും ഇവിടെ തന്നെ യാണ് ഇവിടെ ചിലവ് ചെയ്യുന്നത്... അപ്പോൾ അതിനു എപ്പോഴും Tax കൊടുക്കുന്നുണ്ടല്ലോ...

  • @Ajith-m4j
    @Ajith-m4j 3 місяці тому

    സി മലയാളം ന്യൂസ് പേ ചാനൽ ആണോ

  • @kingoftraveller
    @kingoftraveller Рік тому +4

    Sadhaaranakkare eattavum kooduthal,mudippichath Kerala lottery aaan 😢

  • @thanseersaleem7668
    @thanseersaleem7668 Рік тому

    ചോദിച്ചദിനു മറുപടി പായുന്നില്ല????

  • @bindhups7532
    @bindhups7532 Рік тому

    🙏🙏🙏

  • @krishnakumarms994
    @krishnakumarms994 Рік тому +2

    👍🙏🙏❤❤🌹

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 Рік тому +11

    ഇയാൾ ഓണം ബംബിന് എത്ര രൂപ കൈയ്യിൽ കിട്ടുമെന്ന് പറയില്ല

    • @abdulrafeek1889
      @abdulrafeek1889 Рік тому +1

      12 കോടി 75 ലക്ഷം .. കേരള , സെൻട്രൽ ടാക്സ് കഴിച്ച് ..

  • @vinodsv553
    @vinodsv553 Рік тому +1

    ❤️

  • @leemaanilthomas8229
    @leemaanilthomas8229 Рік тому +13

    ഭാഗ്യവനെ ദൈവം കനിയട്ടെ.....

  • @ParameswaranNair-xx2hm
    @ParameswaranNair-xx2hm 2 місяці тому

    ഒന്നാം സമ്മാനത്തിൻ്റെ തുക എപ്പോൾ കിട്ടും എന്നു ചോദിച്ചപ്പോൾ സമാശ്വാസ സമ്മാനം രാവിലെ ഹാജരാക്കിയപ്പോൾ ഉച്ചയ്ക്കു കൊടുത്തു എന്നാണുത്തരം. ഇവനോടൊക്കെ ചോദിച്ചതു തന്നെ തെറ്റ്.

  • @JaiHind-tl7zt
    @JaiHind-tl7zt Рік тому +18

    ലോട്ടറി അടിച്ചു കിട്ടുന്ന കാശ് കരിവണ്ണൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര തിരിച്ചു കിട്ടും 😂

  • @mHaneefa-z2h
    @mHaneefa-z2h 22 дні тому

    Sarkar parayilla

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 місяці тому +1

    ടാക്സ് തിന്നു തീർന്നു

  • @rajeshk.a504
    @rajeshk.a504 Рік тому

    ഏജന്റിനുള്ള തുക എന്തിനാണ് അടിച്ച സമ്മാനത്തിൽനിന്ന് ഈടാക്കുന്നത്?

  • @sanojsalahudeen2551
    @sanojsalahudeen2551 2 місяці тому

    ഏജന്റിന് സർക്കാർ കൊടുക്കണം. തോന്നിയത് പോലെ tax വാങ്ങുന്നത് ആരും ചോദിക്കും.

  • @SreedeviSanthosh-yp7lf
    @SreedeviSanthosh-yp7lf 2 місяці тому

    സർക്കാരും സർക്കാരിലെ ഉദ്യോഗസ്ഥരും ലോട്ടറിയെ കുറിച്ചുള്ള നിയമപരമായ വശങ്ങൾ വ്യക്തമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കില്ല ഇതാണ് സർക്കാരിന്റെ കൊള്ള

  • @newupdates4146
    @newupdates4146 Рік тому

    2023 onam bumber winner njn thanne

  • @jincyjoy5457
    @jincyjoy5457 Рік тому

    നികുതി കഴിഞ്ഞു എത്ര കിട്ടും എന്ന് ചോദിച്ചതിന് ഉത്തരമില്ല. എന്തൊക്കയോ പറഞ്ഞു ഉരുണ്ടു കളിക്കുന്നു.. അരിയെത്ര എന്ന് ചോദിച്ചാൽ പയറങ്ങാഴി...

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss Рік тому

    സമാശ്വസ സമ്മാനം 8000 രൂപ രണ്ടാം ദിവസം തന്നെ കിട്ടി കോടികൾ കിട്ടുന്നവരുടെ കാര്യം പറഞ്ഞില്ല നികുതി കേന്ദ്രത്തിനും കേരളത്തിനുo കിട്ടും അതിലേക്കൊന്നുoകടക്കാതെ ഉദ്ദോഗസ്ഥനും ഹാപ്പി റിപ്പോർട്ടറും ഹാപ്പി

  • @sugeshsugesh95
    @sugeshsugesh95 Рік тому

    Adichu mattathe koduthal. Mathi keralam annu

  • @RajeshKumar-hj2xc
    @RajeshKumar-hj2xc Рік тому +1

    വേറെ ആരോടെങ്കിലും chothikanullenu ഇങ്ങേരു എന്താ parayunne

  • @chandrasekharannair2699
    @chandrasekharannair2699 Рік тому

    സർ. ലോട്ടറി ടിക്കറ്റ് 25 എണ്ണം ആണ് ഒരു ബുക്ക്‌. അത് 50 എണ്ണം ആയി കൊടുത്തു കൂടെ.. Prize എടുക്കുന്നത് audience നെയ്കൊണ്ട് buzzer press ചെയ്യിക്കുക. Dirctor സർ. Come ട്ടോ the പോയിന്റ്

  • @igvincent5094
    @igvincent5094 Рік тому +4

    TAX കഴിച്ചിട്ട് എത്ര കിട്ടും അത് വിഴുങ്ങി 25 കോടി കിട്ടുല 😅😅😅😅

    • @FANCYBIRDSHOMEKERALA
      @FANCYBIRDSHOMEKERALA Рік тому

      12 കോടി എല്ലാം കഴിഞ്ഞു കിട്ടും 😂

  • @keshavannamboodiri8010
    @keshavannamboodiri8010 Рік тому +9

    7 ജന്മം കാത്തിരുന്നാലും കിട്ടില്ല....

    • @lipinthomas8296
      @lipinthomas8296 Рік тому +1

      സത്യം പറ്റിക്കൽ കള്ള കളി 😂

  • @Mathaiification
    @Mathaiification Рік тому +2

    ഭാഗ്യവാനും സുഹൃത്തും സ്വാന്തക്കാരും മാത്രമല്ല സർക്കാരും എല്ലാരും കൂടി തട്ടിപ്പറിച്ചെടുക്കുമെന്ന് കേൾക്കുന്നു. അവസാനം ഇൻകം ടാക്സ്കാർ വർഷം വർഷം ടാക്സ് പിടിച്ചെടുക്കുമ്പോൾ അവസാനം അവൻ പിച്ച എടുക്കണ്ടി വരുന്നു എന്നൊരു പരാതി പറഞ്ഞു കേൾക്കുന്നു. അത് ശരിയാണോ?

  • @bhasikumaran2217
    @bhasikumaran2217 2 місяці тому

    അടിച്ച ലോട്ടറി എവിടെ ഹാജരാക്കണം, അതിനുളള സുരക്ഷ ക്രമീകരണങ്ങൾ എന്തൊക്കെയാണ്.

  • @niyasniyas1770
    @niyasniyas1770 2 місяці тому

    കേരള ലോട്ടറി എടുത്തു ഒരുപാട് ആളുകൾ നശിച്ചു ഒരുപാട് ആൾക്കാർ സൂയിസൈഡ് ചെയ്തു

  • @radhakrishnanradhakrishnan9224

    25 ലച്ചം കിട്ടും

  • @bijupl3178
    @bijupl3178 Рік тому +3

    🤔🤔🤔🤔🙄🙄🙄😊

  • @bismis425
    @bismis425 Рік тому +1

    First adikatte

  • @vthayat
    @vthayat Рік тому +1

    ,,,,, താനേ ത് കോത്താഴത്തെ റിപ്പോർട്ടറാടോ
    ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയില്ല
    ചാനലിന് ഭാവിയില്ല

  • @ratheeshwilson4320
    @ratheeshwilson4320 Рік тому +14

    കേന്ദ്ര ഗവണ്മെന്റ് അടക്കേണ്ട നികുതിയെ കുറിച്ച് ഇദ്ദേഹം പറയുന്നില്ല

    • @krishnakichu9054
      @krishnakichu9054 Рік тому +1

      Income tax pine state government nu aano pokunne

    • @ratheeshwilson4320
      @ratheeshwilson4320 Рік тому

      @@krishnakichu9054 10 % ajent commeshan.ബാക്കി ഉള്ള തുകയുടെ 30% tds കട്ട്‌ ആക്കി ബാക്കി ഉള്ള തുക വിജയിക്കു കിട്ടും ...എന്നാൽ ഈ തുക മുഴുവൻ വിജയിക്കു ഉള്ളത് അല്ല.tds പിടിച്ച തുകയുടെ 37% കേന്ദ്രഗവണ്മെന്റ് പോകും,പിന്നെ tds പിടിച്ച തുകയും 37 % കേന്ദ്ര ഗവണ്മെന്റ് taxum കൂട്ടി അതിന്റ 4 % സെസ് പോകും ബാക്കി ഉള്ള തുകയെ വിജയിക്കു കിട്ടൂ.എന്ന് വെച്ചാൽ 25 കോടിയിൽ നിന്നെ 15.70 കോടി അക്കൗണ്ടിൽ വരും .വീണ്ടും കേന്ദ്ര ഗവണ്മെന്റ് tax,സെസ് കൊടുത്തു കഴിഞ്ഞു 12.75 കൊടിയേ വിജയിക്കു കിട്ടൂ

  • @joypanackal9896
    @joypanackal9896 Рік тому +1

    No should tell my name

  • @sachinout
    @sachinout Рік тому +1

    അറിയേണ്ട കാര്യങ്ങൾ ചോദിച്ചിട്ടുമില്ല പറയാനുമില്ല ബെസ്റ്റ് ഇന്റർവ്യൂ

  • @roypvarghese6281
    @roypvarghese6281 Рік тому +1

    ബമ്പറിൽ ഒന്നാം സമ്മാനം കിട്ടുന്ന ആൾക്ക് ടാക്സും മററു ചിലവുകളും കിഴിച്ച് കയ്യിൽ എത്ര രൂപ കിട്ടുമെന്ന് പറയാതിരുന്നത് ഈ കാലഘട്ടത്തിന് ഒട്ടും ചേർന്നതല്ലാതെ ആയിപ്പോയി.

  • @ulahannanjohn
    @ulahannanjohn 3 місяці тому

    Eppol kittum bari Kori adutho ,oru koppum kittilla aRs koduthu veettil kodukku

  • @spv11883
    @spv11883 Рік тому +27

    മതിയാകടെ കുറെ നാളായല്ലോ,500 കോടി പിരിച്ചിട്ട് കൊടുക്കുന്നത് 20 കോടി, എന്നിട്ട് പിന്നേം കാശില്ല പാട്ടും 😂

    • @shamsuvtm324
      @shamsuvtm324 Рік тому +3

      പത്താൾ കൂടി ടിക്കറ്റ് എടുത്താൽ കട്ടിങ് എത്ര

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 2 місяці тому

    Kayelketunadparanjella

  • @anusha2465
    @anusha2465 Рік тому

    Tax pakalkolla aanu

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Рік тому

    njaan oru paisa yum thinnilla!!

  • @sreejithkk6376
    @sreejithkk6376 2 місяці тому

    12 കോടി കിട്ടും എല്ലാം

  • @sobinjeff
    @sobinjeff 2 місяці тому

    25 കോടിയുടെ പകുതി പോലും കിട്ടില്ല എന്ന് പറയാതിരിക്കാൻ സാറ് വളരെയധികം കഷ്ടപ്പെടുന്നു