തെരഞ്ഞെടുപ്പിൽ നിൽക്കാനായി മാത്രം കുഞ്ഞാപ്പ നിർമ്മിച്ച സൂപ്പർ വീടിന്റെ കഥ🔥PK Kunhalikutty Home visit

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 634

  • @nisamudheen8999
    @nisamudheen8999 Місяць тому +120

    കുഞ്ഞാപ്പയെ പോലെ അതിപക്വമായ വെക്തിയെ ഇൻ്റർവ്യൂ ചൈത ഈ കുട്ടി വലിയ ഒരു പരീക്ഷ പാസായിരിക്കുന്നു.
    നിലവാരമുള്ള പക്വതയുള്ള അവതാരികയാവാൻ ഏറെ സഹായിച്ചിട്ടുണ്ട് ഈ പ്രോഗ്രാം.
    വലിയ ഒരു ഭാവി പ്രതീക്ഷിക്കുന്നു. നേരുന്നു.

  • @ShamseerAp-bb3pz
    @ShamseerAp-bb3pz Місяць тому +259

    Anchor നല്ല നിലവാരം പുലർത്തി 👍👍👍കുഞ്ഞാപ്പ 👍👍👍

    • @shahudeenshahudeen7652
      @shahudeenshahudeen7652 Місяць тому

      👌👌👌

    • @AdilMubarack-y4m
      @AdilMubarack-y4m 29 днів тому +2

    • @KabeerK-kh8mj
      @KabeerK-kh8mj 18 днів тому

      ഹലോ ബഹുമാനപ്പെട്ട കുഞ്ഞാപ്പ ഒരു ബൈക്ക് എടുക്കാൻ താല്പര്യം ഉണ്ട് സാമ്പത്തികം ഇല്ല

  • @Jintoo88
    @Jintoo88 Місяць тому +171

    കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല 💯 He is a gem 🤍

    • @Ishowgun1234
      @Ishowgun1234 28 днів тому +2

      😂😂

    • @KRISs76699G
      @KRISs76699G 27 днів тому +4

      Ice cream ❤❤❤❤

    • @suranniya.p9018
      @suranniya.p9018 26 днів тому +3

      Athe etheham adipoli anne njagldr mla alla but ente ammayunde house nte locality okkr veghara madalam anne..partyoo kodiyunde colour religion onnum nokkila budhimutt ullavare manasarinje help cheyum enne kettitunde kannan pattiyitilla nerit .

    • @geogeorge103
      @geogeorge103 21 день тому

      MAIRE , KALLAN AANE

    • @TheRajansai
      @TheRajansai 18 днів тому

      exactly

  • @manuppakthodi
    @manuppakthodi Місяць тому +167

    രാഷ്ട്രീയക്കാരിൽ ഇഷ്ടമുള്ള വ്യക്തികളിൽ ഒരാൾ ❤️ സഫാരിയിലെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടി മുഴുവൻ എപ്പിസോടും ഇരുന്ന് കണ്ടിട്ടുണ്ട്. 👍🏻 ഇടതുപക്ഷ അനുഭാവി അല്ലെങ്കിൽ ഞാനൊരു ലീഗ് അനുഭാവി ആവുമായിരിക്കും എന്ന് ഞാൻ എന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്, അതിന് പ്രധാന കാരണം കുഞ്ഞാപ്പയാണ്. പണ്ടൊക്കെ ഇദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട് അതിൽ ഇപ്പൊ ഖേദിക്കുകയും ചെയ്യുന്നു. 🥰🙏🏻

  • @Jintoo88
    @Jintoo88 Місяць тому +86

    ശിഹാബ് തങ്ങൾ കണ്ടെത്തിയ നേതാവ്... അദ്ദേഹത്തിന്റെ ധീർഗാവീക്ഷണം perfect ആയിരുന്നെന്ന് കാലം തെളിയിച്ചു 💯

  • @bigb6163
    @bigb6163 Місяць тому +97

    പികെ കുഞ്ഞാലികുട്ടി എന്ന വ്യക്തിയുടെ സാമ്പത്തിക സഹായം കിട്ടിയ അനേകായിരങ്ങളുണ്ട്. ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരാനാണ്. അദ്ദേഹം എന്റെ നാട്ടിലെ ഏതൊരാൾക്കും എന്ത് പ്രതിസന്ധിയുണ്ടെങ്കിലും സഹായിക്കാൻ മറക്കാറില്ല. ഇദ്ദേഹത്തിന്റെ ഭാര്യയുടെ കാര്യം കൂടെ എടുത്ത് പറയണം, കുൽസുത്ത സാമ്പത്തിക സഹായങ്ങൾ നൽകുന്നതിൽ വലിയ മനസ്സ് തന്നെയാണ്

    • @aliibrahim3418
      @aliibrahim3418 Місяць тому +1

      ഇതെ കുറിച് കേട്ട് അറിവുണ്ട്..

    • @lairasvlogs2213
      @lairasvlogs2213 29 днів тому +1

      100 💯💯

  • @dream6350
    @dream6350 Місяць тому +341

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല
    അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ

  • @rasheedpbvr5824
    @rasheedpbvr5824 Місяць тому +172

    Anchor പൊളിച്ചു സാഹിപ്പ് എത്ര സന്തോഷത്തോടെയാണ് മറുവടി കൊടുക്കുന്നത് സൂപ്പർ

    • @shijukiriyath1410
      @shijukiriyath1410 Місяць тому +4

      ANCHOR SUNDARIYAANU AARUM HAPPY AAYIPPOKUM

    • @muhammedcp6293
      @muhammedcp6293 Місяць тому

      Kedrathel poye madryaye theriche keralathel apol udfi thotu evanum e ahamedum leegenakondi kodekanakeni udake therichi samudayatheni sarthadamathram

    • @Shihab3312
      @Shihab3312 Місяць тому +2

      Ice cream koya 😂

    • @kunhimohamed228
      @kunhimohamed228 Місяць тому

      ​@@Shihab3312അൻ്റെ വീട്ടിലുണ്ടോ

    • @amreshkmp23
      @amreshkmp23 Місяць тому +1

      അവതാരക / അവതാരകൻ എന്നാണ് പറയേണ്ടത്.
      അവതാരിക വേറെ അർത്ഥമാണ്

  • @naseeram.k8176
    @naseeram.k8176 29 днів тому +15

    ഞങ്ങൾ നീലഗിരിക്കാർക് എന്നും ഒരു ആശ്രയമാണ് ഞങ്ങടെ കുഞ്ഞാപ്പയും പാണക്കാട് തങ്ങന്മാരും ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ 💐💐❤️❤️

  • @shinevk3018
    @shinevk3018 Місяць тому +71

    കേരള രാഷ്ട്രീയത്തിൽ മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാത്ത അപൂർവം നേതാക്കളിൽ ഒന്നാമൻ ആണ് കുഞ്ഞാലികുട്ടി.... പൊളിറ്റിക്സും, politrics ഉം ഒരു പോലെ അറിയുന്ന റിയൽ ലീഡർ...രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികം.....

  • @cherianJohn-hm1ep
    @cherianJohn-hm1ep Місяць тому +62

    ഒരു വ്യക്തിയെ എങ്ങനെ ഇന്റർവ്യൂ ചെയ്യണമെന്ന് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട മികവ്.

  • @ammottych7437
    @ammottych7437 Місяць тому +16

    ഒരു ചോദ്യം കഴിഞ്ഞ ഉടനെ മറ്റൊരു ചോദ്യം അവതാരികയിൽ നിന്നും വരുമ്പോൾ ഈ ചോദ്യങ്ങൾ മുൻകൂട്ടി കരുതി വെച്ചതാണെങ്കിൽ പോലും മറന്ന് പോകാതെ ചോദിച്ച അവതാരിക ഒന്നും ബാക്കി വെക്കാതെ ചോദിച്ചപ്പോൾ കുഞ്ഞപ്പ എന്ന കുഞ്ഞാലിക്കുട്ടിയുടെ ജീവിതത്തിൻ്റെ ഏകദേശ മുഖങ്ങളും അനാവരണം ചെയ്യപ്പെട്ടപ്പോൾ ഈ അഭിമുഖം അഭിനന്ദനമർഹിക്കുന്നു. ഈ രാഷ്ട്രീയ ചാണക്യൻ ഒരു ഇതിഹാസ കഥാപാത്രം തന്നെയാണ്. ദീർഘായുസ് നേരുന്നു. ജയ് മുസ്ലിം ലീഗ്💪

  • @cmsafvan4681
    @cmsafvan4681 Місяць тому +65

    എന്തോ ഇഷ്ടമാണ് കുഞ്ഞാപയെ ❤
    മൂപ്പർ പോളിയാണ് ❤❤❤

    • @Shafi-p5f
      @Shafi-p5f 27 днів тому

      മൈരാ കുഞ്ഞാപ്പു poliyanennu😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 18 днів тому

      അണികൾ കള്ളന്മാർ

  • @martinmp4848
    @martinmp4848 Місяць тому +57

    നല്ല ഒരു ഇന്റർവ്യൂ. Anchor ന്റെ അവതരണം നന്നായിട്ടുണ്ട്🎉

  • @Naveen-ut4ft
    @Naveen-ut4ft Місяць тому +34

    ഞാൻ സി പി എം അനുഭാവിയാണ്, പക്ഷെ എനിക്ക് കുഞ്ഞാലിക്കുട്ടി സാഹിബിനെ ഇഷ്ടമാണ് ❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 19 днів тому +1

    കുഞ്ഞാപ്പ എന്ന വ്യക്തി ആത്മാർത്ഥതയോടെ മനുഷ്യരെ സ്നേഹിക്കുന്ന വൃത്തിയാ❤ എൻ്റെ ഒരു ബന്ധുവിനു വീടുവെച്ചു കൊടുത്തിട്ടുണ്ട്❤ അള്ളാഹു ആയുരാരോഗ്യം നൽകി അനുഗഹിക്കട്ടേ ആമീൻ❤❤❤❤

  • @shaheersha271
    @shaheersha271 Місяць тому +77

    കുഞ്ഞാപ്പ പൊളിയാണ്❤

  • @jarshadjaru8158
    @jarshadjaru8158 Місяць тому +21

    നമ്മളെ കുഞ്ഞാപ്പയോട് എപ്പോഴും സ്നേഹം മാത്രം. Avatharika അടിപൊളി ആയി ചെയ്തു

  • @raufak7550
    @raufak7550 Місяць тому +15

    വളരെ പക്വത ഉള്ള നേതാവ്, അവതാരകയും നല്ല നിലവാരം ഉള്ള ചോദിയങ്ങളുമായി!

  • @sabeelkk4740
    @sabeelkk4740 28 днів тому +11

    വെറുതെ കാണുന്നവരുടെ മുന്നിൽ ഷോ ഓഫ് ചെയ്യാതെ നല്ല രീതിയിൽ അവതരിപ്പിച്ച അവതാരിക ❤❤
    പക്വമായ മറുപടി നൽകിയ കുഞ്ഞാപ്പ ❤❤

  • @നേരാണുയിര്
    @നേരാണുയിര് Місяць тому +17

    കുഞ്ഞാപ്പ മുത്താണ് 😍,
    അമിതമായ വർത്താനങ്ങൾ ഇല്ല,കൃത്യമായ ഇടപെടലുകൾ,പക്വതയുള്ള സംസാരം......

    • @Shafi-p5f
      @Shafi-p5f 27 днів тому

      അധികാരം കിട്ടാൻ ആരെയും ഊമ്പുന്ന നായി അതാണ് കുഞ്ഞാലി

  • @AffectionateSea-bf5ct
    @AffectionateSea-bf5ct Місяць тому +34

    കെ. കരുണാകരനു ശേഷം കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ നേതാവ്.

    • @netizen..
      @netizen.. 29 днів тому +3

      ഒരു ഉദാഹരണം പറയുമോ?? വല്ല രാഷ്ട്രീയ പ്രതിസന്ധി സമയത്തു ഉള്ള നിലപാട്??
      ഞാൻ ഒരു മുസ്ലിം ആണ്.. ലീഗ് ചിന്താഗതി ഉള്ള ആളും ആണ്... നമ്മുടെ കേരളം ശാന്തം ആയി നില്കുന്നത് കേവലം ചില നേതാക്കളുടെ മിടുക്കു കൊണ്ട് മാത്രം അല്ല.. ഇവിടെ ഉള്ള ആളുകൾ പ്രത്യേകിച്ച് ഹിന്ദുക്കൾ വളരെ സമാധാനപ്രിയർ ആണ്... ബിജെപി അനുഭാവികൾ പോലും..

    • @RaheesShaan
      @RaheesShaan 29 днів тому +1

      ​@@netizen..Muslingal samadhana priyar allann aano nee parayunnath.??

    • @netizen..
      @netizen.. 29 днів тому

      @@RaheesShaanഭൂരിപക്ഷ സമൂഹം എന്ന നിലക്ക് അവർ ഹിന്ദുക്കൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് ആണ് പറഞ്ഞത്... ജിന്ന 1947 സമയത്തു മുസ്ലിമിങ്ങള്ക്ക് പാക്കിസ്ഥാൻ വാങ്ങി.. ഹിന്ദുക്കൾക്ക് ഇന്ത്യയും കിട്ടി.. എന്നിട്ടും അവർ ഹിന്ദു രാഷ്ട്രം ആക്കാതെ മതേതര രാഷ്ട്രം ആക്കി.. നമുക്ക് തുല്യ പൗര്വതം നൽകി... Rss മോഡി 15 കൊല്ലം ഭരിച്ചു.. 2024 ഇൽ ഇപ്പോഴും ഇന്ത്യ മതേതര രാഷ്ട്രം തന്നെ... ഹിന്ദു രാഷ്ട്രം ആക്കാൻ ഉള്ള ഭൂരിപക്ഷം ഇന്ത്യയിലെ ഹിന്ദുക്കൾ മോഡിക്ക് പോലും നൽകിയില്ല.. എന്നിട്ട് അവരോടു ന്യായം പറഞ്ഞു നിൽക്കുക ആണോ?? അവരിൽ ചിലർക്ക് ഉള്ള തെറ്റിദ്ധാരണ നല്ല നിലക്ക് മാറ്റുക ആണ് വേണ്ടത്

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 28 днів тому +6

    തങ്ങളുടെ അനുഗ്രഹം കിട്ടിയ നേതാവ്❤❤

  • @muneerp.p2726
    @muneerp.p2726 Місяць тому +41

    കേരള രാഷ്ട്രീയ ത്തിൽ കുഞ്ഞാപ്പ 👍👍👍

  • @iqbalm4666
    @iqbalm4666 Місяць тому +16

    അവതാരിക വളരെ നന്നായി പഠിച്ചു, നന്നായി present ചെയ്തു.
    കുഞ്ഞാലികുട്ടി സാഹിബ്‌. സൗമ്യനായ ചാണക്യൻ 👍🏻
    പാർട്ടിയെയും സമുദായത്തെയും നയിക്കാൻ പാണക്കാട് കുടുംബത്തിന് എല്ലാ വിധ സഹായവും ചെയ്തു.ഊർജം നൽകി.അല്ലാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ.

  • @Berlin-cj5ly
    @Berlin-cj5ly Місяць тому +44

    🥰ഞങ്ങളുടെ പൊന്ന് ആണ് കുഞ്ഞാപ്പസാഹിബ്‌ പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ

    • @Shafi-p5f
      @Shafi-p5f 27 днів тому

      ചത്താൽ മലപ്പുറം രെക്ഷപെടു

  • @unnikrishnan1700
    @unnikrishnan1700 26 днів тому +20

    ഇന്നത്തെ കേരളത്തിന്റെ പരിഥാസ്ഥിതിയിൽ മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ.. ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ ജാതി മത ഭേദമന്യേ എല്ലാവർക്കും നീതിയും നന്മയും ഉണ്ടാവും നാട് പുരോഗതി പെടുകയും ചെയ്യും.. യുഡിഫ് നു നല്ല ബുദ്ധി ഉണ്ടാവട്ടെ 🙏🏻

  • @saifashif4835
    @saifashif4835 Місяць тому +16

    രണ്ടു ടെമും കൂടി എങ്കിലും കേരളത്തിലെ വ്യവസായ വകുപ്പ് ഭരിക്കാൻ ഇദ്ദേഹത്തിന് അവസരം കിട്ടിയിരുന്നെങ്കിൽ സൗത്ത് ഇന്ത്യയിൽ തമിഴ്നാടിനെ കടത്തി വെട്ടിയേനെ ഇദ്ദേഹത്തിന്റെ ദീർഘാവീക്ഷണവും രക്തത്തിൽ അലിഞ്ഞുച്ചേർന്ന ബിസിനസ്സും 👍

  • @mottythomas1621
    @mottythomas1621 Місяць тому +16

    Kunjappa, his childhood he mentioned about his relatives and villager's love and affection. Great man. 😊

  • @salimchelottil12
    @salimchelottil12 Місяць тому +14

    കേരള രാഷ്ട്രീയത്തിലെ സെന്റർ ഫോർവേഡ് കുഞ്ഞാപ്പ 🔥

  • @muhammedsaeedn5742
    @muhammedsaeedn5742 Місяць тому +22

    A political man with a clear vision and firm stance ❤

  • @mujimundakkal
    @mujimundakkal Місяць тому +10

    കേരള രാഷ്ട്രീയത്തിലെ ഏറ്റവും പക്വതയുള്ള നേതാവ് 💚
    കുഞ്ഞാപ്പ...നാഥൻ ദീർഗ്ഗായുസ്സ് നൽകട്ടെ 🤲🏻
    ഇന്റവ്യൂ ❤️

  • @jamshi-ix6li
    @jamshi-ix6li 28 днів тому +5

    ആദ്യമായി ആണ് ഒരു interview ഫുൾ ആയി കാണുന്നത് .

  • @vishnurnath3905
    @vishnurnath3905 13 днів тому

    എന്ത് ഒരു കാലിബർ ആണ് ,വല്ലാത്ത ഒരു ഔറ ഉണ്ട് , personally inspiring anu ahlde life style❤

  • @utubevlogs9865
    @utubevlogs9865 Місяць тому +6

    കുഞ്ഞാപ്പ പതിവ് പോലെ 💙, Anchor നല്ല നിലവാരം 👍

  • @remyarajan2096
    @remyarajan2096 Місяць тому +25

    Ithu pole ulavare kanan anu agrham. Thank you Saina ❤

  • @abduljaleelpgm7831
    @abduljaleelpgm7831 Місяць тому +28

    ഇന്റർവ്യൂ ചെയ്ത സഹോദരി മികച്ച നിലവാരം പുലർത്തി.
    മടുപ്പിക്കാത്ത രീതിയിലുള്ള മറുപടിയുമായി കുഞ്ഞാപ്പയും കസറി.....👍

  • @gvilla6605
    @gvilla6605 Місяць тому +14

    ഇ അഭിമുഖം കണ്ടപ്പോൾ ആണ് കുഞ്ഞാലികുട്ടി ആരു ആണ് എന്നു മനസിലായി
    നല്ല ഒരു മനുഷ്യൻ ആണ് ഒരു പാട് കടമ്പകൾ താണ്ടി വന്ന ഒരു മനുഷ്യൻ
    ❤ വളരെ നന്നയിരിക്കുന്നു
    ആളുകളെ അടുത്തു അറിയുമ്പോ ആണ് അവരുടെ അ നന്മകൾ അറിയുന്നത് .❤❤

    • @Amal_Lexman
      @Amal_Lexman Місяць тому

      Safaril pullide kure episode und really nice

  • @indian-g3p
    @indian-g3p 29 днів тому +4

    പകരം വെക്കാനില്ലാത്ത കുഞ്ഞാപ്പ.. ദീർഗായുസ് നൽകട്ടെ.. ❤️

  • @kabeerarafath204
    @kabeerarafath204 Місяць тому +65

    പി. കെ. കുഞ്ഞാലികുട്ടി സാഹിബ് 👍🏻❤️💚

  • @mikkudiyana7758
    @mikkudiyana7758 28 днів тому +5

    ഞങ്ങളുടെ മുത്ത് കുഞ്ഞാപ്പാ💚💚👍👍

  • @rameezshaji8891
    @rameezshaji8891 Місяць тому +7

    We need to see this type of people in your channel. He is so much appreciable for this attitude. We need 2 part for this Love from Kuwait. Good Job Saina for interviewing such good people

  • @rafeequet.p278
    @rafeequet.p278 24 дні тому +1

    മൂപ്പർക്ക് ചിരിക്കാൻ യാതോരു മടിയും ഇല്ല. സിംപിൾ man 😊

  • @nisamudheen8999
    @nisamudheen8999 Місяць тому +15

    ഞാൻ ഒരു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനാണ് ഞങ്ങളുടെ വേങ്ങരയിലെ MLA യാണ് ഇപ്പോൾ കുഞ്ഞാപ്പ. വേങ്ങരയിൽ കുഞ്ഞാപ്പ മാറി മറ്റേതെങ്കിലും മുസ്ലിം ലീഗിൻ്റെ നേതാക്കൻമാർ ഇവിടെ MLA ആയി വരണം എന്ന് ആഗ്രഹിച്ചിരുന്നു.
    പക്ഷേ ഇന്ന് ഞാൻ മനസിലാക്കുന്നു കുഞ്ഞാപ്പ മുസ്ലിം ലീഗിനെയും UDF നെയും നയിക്കാൻ നിയമസഭയിൽ വേണം എന്ന്. കാരണം പക്വതയുള്ള പ്രശ്ന പരിഹാരങ്ങൾക്ക് നേതൃത്ത്വം കൊടുക്കാനും ഉള്ള കുഞ്ഞാപ്പയുടെ കഴിവ് സമ്മതിച്ചേ പറ്റൂ...

  • @ubaidchokkly9595
    @ubaidchokkly9595 Місяць тому +5

    ഞങ്ങളെ മുത്ത്.... ഒരേ ഒരു #കുഞ്ഞാപ്പ 🥰🔥💪

  • @embeezmp7622
    @embeezmp7622 Місяць тому +4

    ഒരേ ഒരു നേതാവ് ഇനി ഉണ്ടാകുമോ ഇത്പോലെ നയിക്കാൻ ഒരു ലീഡർ ❤

  • @ranjithsukumaran4033
    @ranjithsukumaran4033 24 дні тому +2

    36:20
    Kollam motham kandu. Nalla interview.

  • @hassainar1544
    @hassainar1544 24 дні тому

    One Of The Real Political Leader In Kerala. Evergreen Leader in life. ❤❤❤...GOD BLESS YOU

  • @achuthanvaishnavam507
    @achuthanvaishnavam507 27 днів тому +1

    ഇഷ്ടം കുഞ്ഞാപ്പ വളരെ പക്വത ഉള്ള ലീഡർ 🙏👍

  • @abdullabk9620
    @abdullabk9620 29 днів тому +3

    കുഞ്ഞാപ്പക്ക് ദീർഗായുസ് കിട്ടട്ടെ ആമീൻ

  • @IbrahimKooriyad
    @IbrahimKooriyad 29 днів тому +4

    കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ മനുഷ്യ സ്നേഹി

  • @svbaffficial4897
    @svbaffficial4897 28 днів тому +3

    കുഞ്ഞാപ്പ 💙💯

  • @theuncrownedking9326
    @theuncrownedking9326 Місяць тому +5

    രണ്ടുപേരും ഉസാറാക്കി......!!!!
    ആങ്കറി പെണ്ണിനെ വളരെയധികം ഇഷ്ട്ടപ്പെട്ടു...♥

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ Місяць тому +3

    ഇതിന്റെ തുടക്കത്തിൽ കാണിക്കുന്ന ഇങ്ങനെ ഒരു വീട്‌ എന്ന് തുടങ്ങുന്ന പരസ്യം വളരേ അരോചകമായി തോന്നിയവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കുക

  • @sirajudheenk5040
    @sirajudheenk5040 Місяць тому +2

    Anchor നല്ല നിലവാരം പുലർത്തി . Nice presentation.മടുപ്പിക്കാത്ത രീതിയിൽ കുഞ്ഞാപ്പയുടെ മറുപടിയും 😊

  • @muhammedkv5704
    @muhammedkv5704 Місяць тому +10

    കുഞ്ഞാലികുട്ടിസാഹിബ് എന്നും പോകുന്നവഴിയിൽ മേലേപറമ്പിലാണ്
    ഞാൻ ജീവിക്കുന്നത് ഇന്നുംകേൾക്കാനും കാണാനുംആഗ്രഹിക്കുന്നലീഗ് നേതാക്കളിൽഒരാളാണ് കുഞ്ഞാലികുട്ടി
    അധസ്ഥിതവിഭാഗത്തിന് ഇനിയും ഒരു പാട്കാര്യങ്ങൾചെയ്യാൻഅദ്ദേഹത്തിന്കഴിയട്ടെ അഭിനന്ദനങ്ങൾ

  • @ishajabir6190
    @ishajabir6190 Місяць тому +43

    ശിഹാബ് തങ്ങളുടെ അനുഗ്രഹം കിട്ടിയ നേതാവ് 💚💚💚

    • @shahudeenshahudeen7652
      @shahudeenshahudeen7652 Місяць тому +1

      👌

    • @muhammedcp6293
      @muhammedcp6293 Місяць тому

      Thagalapatechavanani ekm palam pane pathekade evan adechi thangalperil etu evanda gudana kondi thagala chetha parayepechi pubilic vella kallathrathenda lashanam

  • @Pallipparambil-Raaman
    @Pallipparambil-Raaman Місяць тому +5

    ഇദ്ദേഹത്തിന്റെ സംസാരം നല്ല രസമാണ്, അതിനുപരി ചിരി 😀

  • @firosc2189
    @firosc2189 Місяць тому +14

    നല്ല പ്രോഗ്രാം 👍🏻 നല്ല അവതരണം 👍🏻👍🏻 അവതരിക സൂപ്പർ 👏🏻👏🏻👏🏻👏🏻

  • @Saidotsaidot
    @Saidotsaidot 23 дні тому +2

    കുഞ്ഞാപ്പ എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു😀😀

  • @ashokankarumathil6495
    @ashokankarumathil6495 28 днів тому +2

    ഒരിക്കൽ വരേക്കാശേരി മനയിൽ വെച്ച് നടൻ ജനാര്ധനുമായി!മലപ്പുറം പാണ്ടി ടെക്സ്റ്റോറിയം ഉത്ഘാടനം ചെയ്യാൻവന്നകാര്യം പറഞ്ഞു. അദ്ദേഹം വളരെ അഷ്‌ചര്യത്തോടെ! താങ്കളെ കാണുമ്പോളൊക്കെ ഈ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു

  • @MoideenKuhni-b3j
    @MoideenKuhni-b3j Місяць тому +15

    മുസ്ലിംലീഗിന്റെ പുലിക്കുട്ടി കുഞ്ഞാലിക്കുട്ടി സാഹിബ് നല്ല ഇന്റർവ്യൂ നല്ല സംസാരം

  • @usmanpulprambil
    @usmanpulprambil Місяць тому +9

    കുഞ്ഞാപ്പ🥰👍

  • @isahace.m389
    @isahace.m389 Місяць тому +3

    നല്ല നിലവാരം പുലർത്തിയ ഇൻ്റെർവൃ 🎉🎉

  • @sandeepcholayil2348
    @sandeepcholayil2348 28 днів тому +4

    Most respectable person

  • @abdulnazer9755
    @abdulnazer9755 Місяць тому +7

    എന്തായാലും ലീഗിന്റെ നട്ടെല്ല് കുഞ്ഞാപ്പ തന്നെ. ദീർഗായിസ് കൊടുക്കട്ടെ 👍👌👌

  • @afsalasharaf01
    @afsalasharaf01 Місяць тому +11

    കുഞ്ഞാപ്പ 🔥

  • @manuvazhayil
    @manuvazhayil 29 днів тому +1

    കുഞ്ഞാപ്പ ക്കു പകരം കുഞ്ഞാപ്പ മാത്രം
    ദീർഘായുസ്സ് നേരുന്നു🎉

  • @nisamudheen8999
    @nisamudheen8999 Місяць тому +9

    പുതിയ രാഷ്ട്രീയ തലമുറക്ക് ഒരുപാട് ഇദ്ധേഹത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്.

  • @mr-vs8ed
    @mr-vs8ed 6 днів тому

    കുഞ്ഞാലിക്കുട്ടി അക്ഷയ e കേന്ദ്രം.... മറക്കില്ല ഈ മുത്തിനെ

  • @suhaibp9336
    @suhaibp9336 Місяць тому +1

    കുഞ്ഞാപ്പ ❤
    ചാനലും അവതരണവും കിടു ആണ് ... ❤️

  • @faisalsafareena1548
    @faisalsafareena1548 Місяць тому +14

    അറിയാൻ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ 🥰😍😍 കുഞ്ഞാപ്പ 👏👏👏

  • @Hammer-w3e
    @Hammer-w3e 28 днів тому +1

    ഇങ്ങനൊരു ഇന്റർവ്യൂ ആദ്യമായിട്ട് കാണുന്നു ❤

  • @TheRajansai
    @TheRajansai 18 днів тому

    a real class interview. the journalist is really good. i always believe he should have been kerala cm

  • @senatorofutah
    @senatorofutah 29 днів тому +2

    Very very very very powerful man in kerala history

  • @rajankandathil
    @rajankandathil Місяць тому +7

    so rich a man but so simple and humble too.....

  • @firosc2189
    @firosc2189 Місяць тому +6

    കുഞ്ഞാപ്പ 🔥🔥

  • @Namashkar_dostho
    @Namashkar_dostho 29 днів тому +1

    കേരളത്തിൽ ഇഷ്ടം ഉള്ള രാഷ്ട്രിയ നേതാക്കളിൽ ഒരാൾ ആണ് കുഞ്ഞാപ്പ.

  • @BappuchekkalimaduHussain-du1hr
    @BappuchekkalimaduHussain-du1hr Місяць тому +2

    വല്ലാത്തൊരു മനുഷ്യൻ 🥰

  • @hameedap77
    @hameedap77 Місяць тому +6

    ലൈസൻസ് പുതുക്കിയില്ല മൈൻഡ് സെറ്റ് ശരിയല്ല കാരണം ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസനങ്ങളിലും ശ്രദ്ധ ചെലുത്തുമ്പോൾ എങ്ങനെ വാഹനം ഓടിക്കാനാ .... അത് സേഫ് അല്ല ..... എത്ര പക്ക്വമായ മറുപടി ...... കുഞ്ഞാപ്പ

  • @ratheeshbabu2331
    @ratheeshbabu2331 28 днів тому +2

    രസകരമായ ഇന്റർവ്യൂ

  • @senatorofutah
    @senatorofutah 29 днів тому +1

    Excellent interview Excellent photography

  • @tmzablong5310
    @tmzablong5310 Місяць тому +3

    Pk കുഞ്ഞാലികുട്ടി സാഹിബ്‌ 😍💚

  • @fahamil-10
    @fahamil-10 Місяць тому +3

    പോക്കിരുത്തരത്തിന് പോയിട്ടേ ഇല്ലേ.....
    അതാണ് ലൈൻ.......❤

  • @favashajrlandscape
    @favashajrlandscape Місяць тому +2

    He is a good businessman, respect you, sir. Inspiration.

  • @aneesaboobacker3056
    @aneesaboobacker3056 28 днів тому +1

    What a anchor and kunjappa is always a gem ❤

  • @Ur124cristiano
    @Ur124cristiano Місяць тому +2

    കുഞ്ഞാപ്പ 🥰💚

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 19 днів тому

    Good interview 👍👍

  • @saleemabdul1613
    @saleemabdul1613 Місяць тому +2

    കുഞ്ഞാലി കുട്ടി 👍❤

  • @ishajabir6190
    @ishajabir6190 Місяць тому +9

    കുഞ്ഞാപ്പ 💚💚💚💚

  • @ShahanasKhazi
    @ShahanasKhazi 20 днів тому

    കരുണാകരന് ശേഷം കേരള രാഷ്ട്രീയത്തിലെ ഭീഷമാചാര്യൻ 💕........

  • @nishadnishaad7061
    @nishadnishaad7061 Місяць тому +4

    ❤kunjaaapppa✌️

  • @shibiraj.
    @shibiraj. 27 днів тому

    എനിക് ഇദ്ദേഹത്തെ വളരെ അടുത്തറിയാം വളരെ സൗമ്യനായ മനുഷ്യൻ.❤️❤️❤️

  • @coolcutezara
    @coolcutezara Місяць тому +1

    Amazing personality ❤️ he is one of a living wonders in kerala politics 🌹

  • @aman-et4nd
    @aman-et4nd Місяць тому +7

    കുഞ്ഞാപ്പയും ആങ്കറും പൊളിയാണ് കുഞ്ഞാപ്പ കൃഷിക്കാരനും രാഷ്ട്രീയക്കാരനം ഒരെപോലെ തിളങ്ങി സംസാരം വളരെ കറക്റ്റ് കൂർമ ബുദ്ധിയും ആത്മാത്ഥതയും സത്യസന്തതയും കഴിവും എന്തും പോസ്റ്റി വായി കാണുന്ന വ്യക്തി മനുഷ്യസ്നേഹിയായ പച്ച മനുഷ്യൻ ഏത് പ്രശ്നവും ഈ സി യായി പരിഹരിക്കാനുള്ള അവരാ മായ കഴിവ് ഇങ്ങനെ ഒരാൾ ഇനി എന്നു വരും

  • @yassirsalam3073
    @yassirsalam3073 29 днів тому +2

    Kunjapa❤ Anchor❤

  • @kamarulislam3080
    @kamarulislam3080 29 днів тому +1

    Kunchappa💚💚💚💚👌👌

  • @fmcmuneer
    @fmcmuneer Місяць тому +1

    Anchor നല്ല നിലവാരം പുലർത്തി 👍👍👍

  • @abdulbasheer5240
    @abdulbasheer5240 15 днів тому

    അവതാരിക മികച്ച നിലവാരമുള്ള താക്കി

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 Місяць тому +3

    Soooper Anchor
    Highly standard