ഇരുകൈകളുമില്ലാതെ ലൈസൻസ് സ്വന്തമാക്കിയ ഏഷ്യയിലെ ആദ്യവനിത! | Flowers Orukodi 2 | Ep # 47

Поділитися
Вставка
  • Опубліковано 19 бер 2024
  • ഇരു കൈകളുമില്ലാതെ ജനിച്ച് കാലുകൾ കൊണ്ട് ചരിത്രത്തിലേയ്ക്ക് വണ്ടി ഓടിച്ചുകയറിയ മിടുക്കിയാണ് ഇടുക്കിക്കാരി ജിലുമോൾ. ആറ് വർഷത്തെ നിയമപോരാട്ടങ്ങളും കഠിന പരീക്ഷണങ്ങൾക്കും ഒടുവിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് 2023 ലാണ് ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇങ്ങനെ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് വളയം പിടിച്ച് ലൈസെൻസ് നേടിയ ആദ്യ ഏഷ്യൻ വനിത എന്ന നേട്ടവും 32-കാരിയായ ജിലുമോളെ തേടിയെത്തി. ഇരുകൈകളുമില്ലാതെ ജീവിതത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിച്ച ജിലുമോൾ തന്റെ ജീവിതാനുഭവങ്ങൾ ഫ്ലവേഴ്സ് ഒരു കോ‌ടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
    Jilumol from Idukki was born without both hands. After six years of legal battles and tough trials, Jilumol earned her driving license in 2023 with the help of State Commissionerate for Persons with Disabilities. 32-year-old Jilumol also earned the title of the first Asian woman who earned a driving license without both hands. In this episode of 'Flowers Oru Kodi', Jilumol who climbed the heights of achievement without both hands shares her life story to the world.
    #flowersorukodi2 #Jilumol
  • Розваги

КОМЕНТАРІ • 413

  • @sasidharanp.v3404
    @sasidharanp.v3404 Місяць тому +44

    ഈ കുട്ടിയെ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും നന്മകൾ നേരുന്ന🙏🏼

  • @philominaomana3724
    @philominaomana3724 Місяць тому +97

    എന്ത് പറയാൻ എന്റെ പൊന്നു മോളെ... 🥰🥰🥰you are very great മോളെ.. God is great 👌👌👌👌

    • @ushachacko7745
      @ushachacko7745 5 днів тому +1

      നീ സൂപ്പർ ആണെടാ മോനെ അനുഗ്രഹം നിന്റെ കു‌ടെ ഉണ്ട് മുൻപോട്ട് തന്നെ പൊക്കോ ❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf Місяць тому +57

    Jilumol, നിങ്ങളയൊക്കെ എത്ര കണ്ട് പുകഴ്ത്തി പറഞ്ഞാലും.. അത് കുറഞ്ഞു പോവും...ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... 👍👍👍👍🎉🎉❤

  • @jithjos
    @jithjos Місяць тому +145

    ചെറുപ്പത്തിലേ ആ കന്യാസ്ത്രീകളുടെ കൈയ്യിൽ എത്തിപ്പെട്ടതുകൊണ്ടുള്ള ഗുണം. ❤

    • @georgevarghese8903
      @georgevarghese8903 26 днів тому +1

      പ്രീയ സിസ്റ്റസിന് ഒത്തിരി നന്ദി

    • @Zanihh._
      @Zanihh._ День тому

      Aq11aa1aa1q1aq¹aq1aa1​@@georgevarghese8903

  • @arunv1399
    @arunv1399 Місяць тому +122

    എത്ര ആത്മവിശ്വാസത്തോടെയാണ് ആ സംസാരം.. ശരിക്കും inspiring വ്യക്തിത്വം.
    എല്ലാ ആശംസകളും

  • @user-nq4gp7zm6b
    @user-nq4gp7zm6b Місяць тому +48

    ജിലുമോൾ എത്തിപ്പെട്ട സ്ഥലം അതാണ് ആ കുട്ടിയെ ഇത്രത്തോളം ആക്കിയത്.. ഒള്ള കഴിവിനെ തേച്ചു മിനുക്കിയെടുത്തു അഭിമാനത്തോടെ മുന്നേറാൻ ആ കുട്ടിയെ പ്രാപ്തയാക്കിയ ദൈവത്തിന്റെ മാലാഖ മാരെ എത്ര അഭിനന്ദിചാലും മതിയാകില്ല.. എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🏻

  • @muhammedsalimmsl4322
    @muhammedsalimmsl4322 Місяць тому +40

    യഥാർത്ഥ അഭിനന്ദനങ്ങൾ ജിലുവിനെ പോത്സാഹപ്പിച്ച സിസ്റ്റർമാർക്കാണ് ! അനാഥലയങ്ങൾ നടത്തുന്നവർക്ക് ഇത് പ്രചോദനമാകട്ടെ !

    • @mareenamathew5548
      @mareenamathew5548 Місяць тому +2

      Jilu God bless you.. you are so precious.....God bless you

    • @ShafiHaha
      @ShafiHaha Місяць тому

      Etc Dr​@@mareenamathew5548

    • @elsamathew4269
      @elsamathew4269 26 днів тому +2

      Jilu, you are a great Person who looks forward to do the best & try to do the BEST for others. May our good GOD BLESS YOU with HIS GRACE in Abundance.😅

  • @nixonbaby7097
    @nixonbaby7097 Місяць тому +19

    ഞാൻ ജിലു മോളുടെ എല്ലാ പരിപാടിയും കാണും എന്തോ ഒരു പ്രതേക ഭംഗി ആണ് കണ്ടിരിക്കാൻ ❤️

  • @kusumamjoseph6596
    @kusumamjoseph6596 Місяць тому +37

    ഈ നിമിഷം വരെ എനിക്ക് വീട് 🏠 വേണം എന്ന് പ്രാർത്ഥിച്ചു ഇനി മോൾക്ക് വീട് ആയിട്ട് മതി എനിക്ക്

  • @JOSHI694
    @JOSHI694 Місяць тому +16

    S.K.N ഇതുപോലുള്ള പാവങ്ങളെ സഹായിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @janakymk6018
    @janakymk6018 Місяць тому +87

    ജിലുമോളെ ദൈവം കാത്തു കൊള്ളും..❤❤❤ നല്ലത് വരട്ടെ.❤❤❤

  • @gopalakrishnapillaipillai5911
    @gopalakrishnapillaipillai5911 Місяць тому +9

    ജീവിതം വഴിമുട്ടിനിൽക്കുന്നു എന്നു കരുതുന്ന ചിലർക്കെങ്കിലും ജിലു ഒരു പ്രചോദനം ആയിക്കാണും എന്നു കരുതുന്നു.Best of luck JILU.

  • @JosePK-dc1pl
    @JosePK-dc1pl 4 дні тому +1

    എന്റെ ഹൃദയം നിറഞ്ഞ അനുമോദനം ജിലു മോൾക്ക് ആ ഒപ്പം ഈ മോളെ ഇത്രത്തോളം ഉയർന്നു വരാൻ സഹായിച്ച ബഹുമാന്യ സിസ്റ്റേഴ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് ഇത്ര ഹൃദയവിശാലത ഉള്ളവരാണ് ഈ സമൂഹത്തിന്റെ മാതൃക

  • @georgevarghese8903
    @georgevarghese8903 26 днів тому +4

    ജിലു മോൾക്ക്‌ എന്നും ദൈവം കൂടെയുണ്ട് ❤❤❤❤❤❤❤

  • @pbsalammannar1403
    @pbsalammannar1403 Місяць тому +49

    വലിയ കൊഴപ്പോമൊന്നും ഇല്ലാത്ത വികലഗനായഎനിക്ക് ഡ്രൈവിഗ് ലൈസൻസ് കിട്ടാൻ ഞാൻ പെട്ടപാട്.... അപ്പോൾ ഈ മോൾ എന്ത് മാത്രം കഷ്ടപ്പെട്ട് കാണും... അഭിനന്ദനങ്ങൾ

    • @amminikurian5452
      @amminikurian5452 Місяць тому

      38:46 38:46 u

    • @amminikurian5452
      @amminikurian5452 Місяць тому

      😅 29:13 😅

    • @musicourtlyr5374
      @musicourtlyr5374 Місяць тому

      ആക്സിഡന്റ് തട്ടിയോ മുട്ടിയോ പോയാൽ ജനങ്ങൾ
      ഇവനെയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ലൈസെൻസ് കൊടുത്തവരെ ആണ് ആദ്യം പറയേണ്ടത് / തള്ളേണ്ടത്.

  • @Smitha-cx1kw
    @Smitha-cx1kw Місяць тому +17

    മോൾക്ക്‌ എന്നും നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏

  • @somesome6714
    @somesome6714 Місяць тому +28

    S.k.n. Sir lam a nurse is working in israel.This is my request to you please visit that mercy home chethipuzha changanacherry I know this home miraculous place ❤🎉

  • @anilbhaskar3589
    @anilbhaskar3589 Місяць тому +13

    നല്ലത് മാത്രം വരട്ടെ മോളെ ആശംസകൾ ❤❤❤❤❤

  • @sreyaskm7192
    @sreyaskm7192 Місяць тому +70

    ഈ പാവം കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @muralimoloth2071
    @muralimoloth2071 Місяць тому +5

    മോൾക്ക്‌ ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ 👍

  • @mohanannair518
    @mohanannair518 5 днів тому +1

    ഈ കുട്ടിയെ ഓർക്കുമ്പോൾ എന്നെപ്പോലെയുള്ളവർ എത്ര ഭാഗൃവൻന്മാൾ, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @reenaK-ut3in
    @reenaK-ut3in Місяць тому +39

    എന്റെ മോൾ ശ്രീ ഹരി പ്രിയ ഇപ്പോൾ SSLC എഴുതുന്നു.
    പലപ്പോഴും ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവൾ എന്നെ ശ്രദ്ധിക്കുമായിരുന്നു .
    ഇന്ന് എന്റെ മോൾക്ക് കാർ , ബുള്ളറ്റ് ഓടിക്കാൻ കഴിയും. വൈകാതെ ലൈസൻസ് കരസ്ഥമാക്കും❤🎉

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Місяць тому +5

    A highly self confident Jillu mol embraze life with a big smile despite her handicaps. I love and respect you a lot Jillu mole. My salutations to you. God bless you.

  • @bennyjoseph1269
    @bennyjoseph1269 Місяць тому +117

    കൈയ്യും കാലുമുണ്ടായിട്ടും സൈക്കിളും അതോട്ടിക്കൻ അറിയില്ലാത്ത ഞാൻ God bless you

    • @baboosnandoos9721
      @baboosnandoos9721 Місяць тому +2

      Yes Njanum

    • @user-jf3dv7ne2e
      @user-jf3dv7ne2e Місяць тому

      Njanum pedikondanu

    • @user-sb4kv9ob8y
      @user-sb4kv9ob8y Місяць тому

      😊x​@@baboosnandoos9721

    • @user-qt1pu3gw7p
      @user-qt1pu3gw7p 28 днів тому

      ​@@baboosnandoos9721I 😅😅 in🎉 d😊❤❤😂🎉😢🎉😢😢😢n egg wc vcuyttt😢 ir ko on

    • @sulaikhaa.k4383
      @sulaikhaa.k4383 6 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@baboosnandoos9721

  • @Expressidea
    @Expressidea Місяць тому +32

    എസ്.കെ സാർ അറിയാൻ , സാർ ചോദ്യം ചോദിക്കും എന്നാൽ ഉത്തരം മുഴുമിപ്പിക്കാൻ സമ്മതിക്കില്ല.

  • @nallakoya9491
    @nallakoya9491 3 дні тому

    ദൈവമേ, എല്ലാ കാലത്തും എപ്പോഴും ഈ കുട്ടിക്കു നിന്റെ അനുഗ്രഹം കനിഞ്ഞരൂളേണമേ. ആരോഗ്യത്തോടുള്ള ദീർഘായുസ്സും ഈ കുട്ടിക്ക് നൽകുമാറാകണം.

  • @okm912
    @okm912 Місяць тому +4

    ഇനി മോൾക് നല്ല ഒരു ഇണയെ കിട്ടണം എല്ലാറ്റിനും കൂടെ നിൽക്കുന്ന ഒരാൾ ആവണം

  • @shyjavarghese4829
    @shyjavarghese4829 Місяць тому +4

    പാവം ജിലു. ഉയരങ്ങൾ കീഴടക്കട്ടെ. അല്ല ത്തെ ബെസ്റ്റ് 👍🏻 God is with you 🙏🏻🙏🏻

  • @kcm4554
    @kcm4554 Місяць тому +4

    Wow dear salute you & the people who helped you. God bless you and the people who helped you ❤🎉👌💐💗

  • @kochuthresia8742
    @kochuthresia8742 26 днів тому +5

    നല്ല വ്യക്തിത്വം, കൈകൾ ഇല്ലാത്തത് ഒരു കുറവായി തോന്നുന്നില്ല. ദൈവം മോൾക്ക് ധാരാളം അനുഗ്രഹം നൽകട്ടെ❤❤

  • @vasudevanmattinmel5948
    @vasudevanmattinmel5948 Місяць тому +4

    അഭിനന്ദനങ്ങൾ... മോളെ.... 👌🏻👌🏻👍🏻👍🏻
    ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കുക.... God bless you....... 😍😍

  • @jeromekurisingaljohn6258
    @jeromekurisingaljohn6258 Місяць тому +4

    Congratulations Biju Erumeli for the help to Jilu mol Big salute brother

  • @babykutty6465
    @babykutty6465 Місяць тому +10

    മോൾക്ക്‌ ദൈവം ധാനമായി ഒരു ഭവനം ലഭിക്കെട്ടേ ദൈവം മോളെ അനുഗ്രഹിക്കട്ടെ 🎉

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Місяць тому +8

    ഈ എപ്പിസോഡ് ഞാൻ മുതു കാടിനു സമർപ്പിക്കുന്നു വയ്യാത്ത കുട്ടികളെ കാണിച്ചു പണം സമ്പാദിച്ചു ലോകം ചുറ്റി പിന്നെ യും പിരിവ് നടത്തിയ മുതുകാട് നിങ്ങൾ എന്ത് പരിശീലനം ആണ് ആ കുട്ടികൾ ക്ക് നൽകിയ ത് ഇനിയെങ്കിലും പിച്ച പാത്രത്തിൽ കൈ ഇട്ടുവാരതെ ഒന്ന് ഒഴിഞ്ഞു പോയേക്കണം 🙏

  • @razakpaliyathazhath7581
    @razakpaliyathazhath7581 День тому

    സർവ്വശക്തനായ അള്ളാഹു എല്ലാ നിലയിലും മോളെ അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @sreelekshmis3068
    @sreelekshmis3068 Місяць тому +10

    Powerful, inspiration ❤️🙏👍..

  • @annammavarghese6278
    @annammavarghese6278 Місяць тому +6

    ഈ കുട്ട്യേ വർണിക്കാൻ വാക്കുകൾ പോരാ. എത്ര പറഞ്ഞാലും ഒന്നും ആകില്ല. അത്രയും അനുഗ്രഹമായ മോൾ

  • @manjupillai6819
    @manjupillai6819 Місяць тому +11

    Salute mole
    God bless you😊

  • @ParameshwarNair-ro4km
    @ParameshwarNair-ro4km Місяць тому +13

    Big salute,molu, God bless you,❤❤❤❤

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому +22

    പാവം മോൾക് ഒരു വീട് sareyavatte athene thyvam. അനുഗ്രഹീകട്ടെ

  • @aaronradhakrishnan9147
    @aaronradhakrishnan9147 Місяць тому +6

    മിടുക്കിയാണ് ♥️ ചോദ്യങ്ങൾ എല്ലാം അത്ര എളുപ്പം അല്ലായിരുന്നു സാധാരണ ചോദ്യങ്ങൾ വെച്ച് നോക്കുമ്പോൾ.. നിന്റെ തന്റെടവും ധൈര്യവും കാണുമ്പോൾ... എല്ലാം ഉണ്ടായിട്ടും ഒന്നും നേടാൻ കഴിയാത്ത ഒരുപാട് മനുഷ്യരുണ്ട് അവരൊക്കെ മോളെ കണ്ട് പഠിക്കട്ടെ 👍🥰

  • @ponnuponnus5250
    @ponnuponnus5250 Місяць тому +5

    Molu you are the most inspiring personality for all for ever god bless you nolu

  • @thomaskurian-np2dx
    @thomaskurian-np2dx Місяць тому

    Great. Your hard work and determination never go in vain Mole. Congratulations 💐 💐💐

  • @regigeorge7974
    @regigeorge7974 Місяць тому +16

    God bless you mol

  • @whiteandwhite545
    @whiteandwhite545 Місяць тому +13

    ദൈവവിശ്വാസം കുട്ടിയ്ക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും.🦋🦋🦋🦋🦋🦋🦋🦋🦋

  • @jcadoor204
    @jcadoor204 Місяць тому +97

    സ്വന്തം നിശ്ചയധാർഡ്യവും കഠിന പ്രയ്തനവും കൊണ്ട് അംഗപരിമതി ഒരു പ്രശ്നം അല്ല എന്ന് ❤Jilu Mole❤ സമൂഹത്തിനു കാട്ടിക്കൊടുക്കുന്നു❤ ഇനിയും ഉയരങ്ങളിലെത്തട്ടെ❤

    • @reenaK-ut3in
      @reenaK-ut3in Місяць тому +8

      ജിലുമോളുടെ പാദങ്ങളിൽ ഒരായിരം സാഷ്ടാംഗം 🙏🙏🙏🌹🥀🌹💐🌷

    • @baboosnandoos9721
      @baboosnandoos9721 Місяць тому +2

      Athe

    • @pushpakv2672
      @pushpakv2672 Місяць тому

      Qq5rwr​@@baboosnandoos9721

    • @user-bt7ew9qp7q
      @user-bt7ew9qp7q Місяць тому +3

      God bless you

    • @RajaniAnirudhan
      @RajaniAnirudhan Місяць тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @sistersebastina8038
    @sistersebastina8038 Місяць тому

    All the blessings🎉🎉🎉mole for your future endeavors. God be praised,

  • @gopalanvk4285
    @gopalanvk4285 Місяць тому +6

    Great spirit !! Cheers Jillumol!! Wonder is there no scope for artificial arms, like artificial limbs etc. Absolutely incredible achievement!! Cheers for Mercy Home sisters❤

  • @girijasharma2324
    @girijasharma2324 Місяць тому +3

    Artificial hand വയ്ക്കാൻ പറ്റുമോ

  • @srelizebethouseph3723
    @srelizebethouseph3723 Місяць тому +3

    Well done Jilu mol. May God bless you

  • @riyak5143
    @riyak5143 Місяць тому +17

    God bless you mole 🙏🙏🥰🥰

  • @mercyjose3480
    @mercyjose3480 Місяць тому +12

    Big salute❤

  • @sisterdeepajoseph
    @sisterdeepajoseph Місяць тому

    God bless you jilu mol! You are an inspiration and motivation!

  • @preethajoy7452
    @preethajoy7452 Місяць тому +29

    ഞാനും ഭിന്നശേഷിക്കാരിയായ അദ്ധ്യാപികയാണ് ജിലുമോൾക്ക് കൈ ആണ് പ്രശ്നമെങ്കിൽ എനിയ്ക്ക് കാലുകളാണ് ആയിരുന്നു പ്രശ്നം എന്നാലും ഞാനും കാർ ഡ്രൈവിങ് ലൈസൻസ് എടുത്തു എല്ലായിടത്തും സഞ്ചരിക്കുന്നു... I am a dwarf girl

  • @manojp.a8422
    @manojp.a8422 Місяць тому +3

    God bless u....inspired to all

  • @rajukv5087
    @rajukv5087 17 годин тому

    രണ്ടുകൈയ്യും കാലുകളും ഉള്ള ഞാൻ കാർ ഓടിക്കാൻ തുടങ്ങുംമ്പോൾ മുതൽ ഇപ്പോഴും ഭയപ്പെടുന്ന ഞാൻ ആ കാലിൽ തൊട്ട് വണങ്ങുന്നു🙏

  • @user-ne7ys6pq1h
    @user-ne7ys6pq1h Місяць тому

    Really inspiring personality, go ahead. God bless you.

  • @knbhaskaran8103
    @knbhaskaran8103 Місяць тому +2

    നല്ലആത്മവിശവാസംഉൊള്ളകുട്ടി. നൻമകൾനേരുന്നു.

  • @vincentsakhai8936
    @vincentsakhai8936 21 годину тому

    പരിശുദ്ധതാവിന്റ വലിയൊരു സാനിധ്യം കൂടെയുണ്ടാവും enytime. Prais the lord. ❤️❤️🌹🌹👍👍👍👍🙏🙏🙏.

  • @mercyjohn3333
    @mercyjohn3333 Місяць тому +2

    Congratulations jilumol May Almighty God bless you Abundantly ❤

  • @jancyjoshy4553
    @jancyjoshy4553 Місяць тому +4

    Congrats Jilumol❤

  • @jeromekurisingaljohn6258
    @jeromekurisingaljohn6258 Місяць тому +2

    Big salute to Changanacherry chettipuzha Mercy home sister s

  • @vijayakumarip7359
    @vijayakumarip7359 Місяць тому +1

    വിധിയെ പഴിക്കാതെ ദൃഡനിശ്ചയത്തോടെ മുന്നേറിയ ജിലു വിനു വിജയാശംസകൾ
    ...... എപ്പോഴെങ്കിലും parents നോടോ ഈശ്വരനോടോ പരിഭവം തോന്നി യിട്ടുണ്ടോ..... 🌹🌹

  • @larooshlaroosh2396
    @larooshlaroosh2396 Місяць тому +113

    ഈ കൊച്ചു വന്ന എപ്പിസോഡ് ആയതു കൊണ്ട് മാത്രം കാണുന്നവർ ആരൊക്കെ, എന്നെ പ്പോലെ

  • @leelammathomas3462
    @leelammathomas3462 Місяць тому +13

    കോട്ടയത്തിന് വരാൻ താല്പര്യമുണ്ടോ?ഉണ്ടെങ്കിൽ വീടിനുള്ള സ്ഥലം കൊടുക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന് കരുതുന്നു ഭർത്താവിൻ്റെ അഭിപ്രായം കൂടി അറിയണം

  • @moosaroyal4675
    @moosaroyal4675 Місяць тому +3

    ചക്കര കുട്ടീ❤❤❤.ദൈവം കൂടെയുണ്ടാവും

  • @SindhuSASindhu
    @SindhuSASindhu Місяць тому

    Great great 💯 appreciated 🎉 you our great inspiration 🌹👍💖

  • @ParameshwarNair-ro4km
    @ParameshwarNair-ro4km Місяць тому +14

    Big salute to you ❤❤❤❤❤❤

  • @user-ur4sq6cz6l
    @user-ur4sq6cz6l Місяць тому +10

    Jlumol....hats. of your confidence, forever God bless you, best of luck ❤❤❤❤❤❤❤❤❤

  • @maryvincent1181
    @maryvincent1181 Місяць тому +1

    So sweet mol❤❤ so pretty and so proud of you

  • @annammaabraham228
    @annammaabraham228 Місяць тому +8

    Very good

  • @johnysebastian2135
    @johnysebastian2135 17 днів тому

    BEST WISHES AND PRAYERS..MAY ALMIGHTY GOD BLESS YOU ABUNDANTLY..

  • @ShemithaTp-sx6yo
    @ShemithaTp-sx6yo Місяць тому +8

    Congratulations mole

  • @jalebaava9628
    @jalebaava9628 Місяць тому +2

    God bless you molu ❤

  • @MaimoonathEpParavanna
    @MaimoonathEpParavanna Місяць тому +1

    ബുദ്ധിയും നല്ല മനസ്സു ദൈവം അനുഗ്രഹിച്ചു തന്നാൽ ഇതു പോലെ ജീവിതം മുന്നോട്ട് കോണ്ടു പോകാം

  • @ushajacob7223
    @ushajacob7223 Місяць тому +2

    God Bless Always with jilu.👍👍🌹🌹

  • @johnmadackal686
    @johnmadackal686 Місяць тому +2

    GOD Bless you Jilumol

  • @user-jp1mj2bm2x
    @user-jp1mj2bm2x Місяць тому

    സൂപ്പർ അവസാനം വരെയും കണ്ടു. അവൾ നന്നായി വളരട്ടെ

  • @nasiyayakoob
    @nasiyayakoob Місяць тому +4

    മിടുക്കി 🤞🤞മിടുമിടുക്കി

  • @babuartteacher1731
    @babuartteacher1731 Місяць тому +3

    ആശംസകൾ -🎉

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi Місяць тому +1

    God bless you Jilu mol

  • @jeromekurisingaljohn6258
    @jeromekurisingaljohn6258 Місяць тому

    Congratulations Jilumol big salute sister for all your achievements

  • @merlinsharmila5136
    @merlinsharmila5136 Місяць тому +2

    God bless this girl

  • @rajalakshmiraji3264
    @rajalakshmiraji3264 26 днів тому +1

    മോളു 🙏🏻excellent 🙏🏻🙏🏻❤️❤️

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr Місяць тому

    ❤Excellent BITYA and God always with you and proud. You are great.

  • @BijiPrasad-hr4gc
    @BijiPrasad-hr4gc 28 днів тому +3

    ഞാന് പ്രസാദ പഴയ സ്റ്റാഫ് മോളെ എന്ത് സപ്പോർട്ടും ലൈക്ക് 😊 ഓക്കേ

  • @philipannie8114
    @philipannie8114 Місяць тому +1

    God bless you, molu ❤

  • @Centrist007
    @Centrist007 Місяць тому

    Great inspiration..mallus have great heart to help poor and downtrodden.

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 Місяць тому

    Congratulations and wish you all the best

  • @rafitm1021
    @rafitm1021 Місяць тому +1

    nalla samsarm mole nallatu varatte ennu prarthikunnu

  • @lailasiby3991
    @lailasiby3991 Місяць тому +1

    Jilumole... God bless you ❤

  • @alialpha5852
    @alialpha5852 Місяць тому +1

    ഉയരത്തിൽ പോവുന്തോറും പിടിച്ച് നിന്നോ എന്ന് എല്ലാരോടും പറയുന്ന ആ പരിപ്പാടി ഇവിടെ നടപ്പില്ലാ .... ഇത് ജിനുവാണെ കാര്യം മറക്കല്ലേ ... ഉയരങ്ങൾ ആസ്വതിക്കാൻ ജനിച്ചവൾ . ജീനു മോൾ👍🅰️✌️

  • @ahmedkc1858
    @ahmedkc1858 Місяць тому

    Very good wish you all the best

  • @shalyroy9385
    @shalyroy9385 Місяць тому +1

    Mol, God bless you. Love you molay

  • @manikandanthacharakal6558
    @manikandanthacharakal6558 Місяць тому

    അഭിനന്ദനങ്ങൾ 👍👍👍👍👍👍🌹🌹🌹🌹🌹

  • @alphonsajaison7760
    @alphonsajaison7760 Місяць тому +1

    മിടുക്കി! ദൈവം നിന്നെ നയിക്കട്ടെ.❤

  • @anitha3227
    @anitha3227 Місяць тому +2

    Congratulations jilu mol

  • @rrdxb
    @rrdxb Місяць тому +1

    Im karnatka bt i like this chanel 🥰

  • @rosilymichael7847
    @rosilymichael7847 Місяць тому +2

    Hai jilumol st teresas ൽപേകാൻ ഞാനും ഹസ്ബൻറ്റു൦ കൂടി y w c ൽ വന്നിട്ടുണ്ട് God bless you

  • @user-tz2po3iv5l
    @user-tz2po3iv5l Місяць тому +1

    ജിലുമോൾക്ക് ദൈവം എന്നു കൂടെ ഉണ്ട് ❤❤❤