മലയാളിയെ നശിപ്പിക്കുന്ന തട്ടിപ്പ് ! Onam Bumper - Kerala Lottery Economy l Malayalam | Anurag talks

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 589

  • @AnuragTalks1
    @AnuragTalks1  3 місяці тому +43

    ഇതൊന്ന് ശ്രദ്ധിക്കൂ.. 👉Join my Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
    • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് )
    • ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും.
    സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
    ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools
    ⏺️ Access: 2 Years
    ⌚ Timing : Anytime & Anywhere
    🗣️ Language: Malayalam

    • @AnuragTalks1
      @AnuragTalks1  3 місяці тому +4

      Nole:- പ്രവാസി സുഹൃത്തക്കൾ - Phone ലെ ലൊക്കേഷൻ on ആക്കിയ ശേഷമാണ് Join ചെയ്യേണ്ടത്.

    • @AnuragTalks1
      @AnuragTalks1  3 місяці тому +3

      ശ്രദ്ധിക്കുക > Join ചെയ്യാനുള്ള ലിങ്ക്: www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
      Join ചെയ്ത ശേഷം .. Step by step ആയി ഇങ്ങനെ ചെയ്താൽ മതി
      1. ഈ ലിങ്കിൽ കയറുക ( Use a browser ) : www.anuragtalks.com/
      2. വലുതുവശത്ത് മുകളിൽ കാണുന്ന മൂന്ന് വരയിൽ തൊടുക.
      3. Login ചെയ്യുക
      4. വലതുവശത്ത് മുകളിൽ കാണുന്ന Dashboard എടുക്കുക - ഇഷ്ടമുള്ള സമയത്ത് ക്ലാസ്സുകൾ കാണുക.
      Regards

  • @exodus9642
    @exodus9642 2 місяці тому +14

    ഞാൻ മദ്യപിക്കാറില്ല ലോട്ടറി എടുക്കാറില്ല നമ്മുടെ പണം മറ്റാരും അപഹരിക്കാൻ പാടില്ല അതുകൊണ്ട് നിങ്ങൾ സ്വയം തീരുമാനിക്കുക തന്നെ വേണം😢😢😢

  • @sunilsanjay3804
    @sunilsanjay3804 3 місяці тому +6

    മദ്യം and ലോട്ടറി... രണ്ടും ശാപം പേറുന്ന പണം . അനേകായിരങ്ങളുടെ കണ്ണുനീരിന്റെ പണം .. അതു ഉപകാരത്തിൽ വരികയില്ല. ഇത്തരം വരുമാന മാർഗം നമ്മുടെ നാടിന്റെ ഗതികേട്!

  • @ratheeshraju1236
    @ratheeshraju1236 3 місяці тому +297

    കേരള government തന്നെ ഉടായിപ്പാണ് പിന്ന ലോട്ടറിയുടെകാര്യം പറയണോ. ഇനിയും നേരം വെളുക്കാത്ത പ്രബുദ്ധ മലയാളികൾ

    • @anishjames168
      @anishjames168 3 місяці тому +7

      ആണോ എന്നിട്ട് tds, taxs, sez കൊണ്ട് പോകുന്നത് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ആണല്ലോ കേന്ദ്രന്റെ

    • @Keralapayyan326
      @Keralapayyan326 3 місяці тому

      😂😂​@@anishjames168

    • @arund6894
      @arund6894 3 місяці тому +4

      @@anishjames168അവര് അത് ഹൈവേ പണിയുന്നു പുതിയ ട്രയിൻ ഉണ്ടാക്കുന്നു മുദ്ര ലോൺ കൊടുക്കുന്നു കേന്ദ്ര ജീവനക്കാർക്ക് നല്ല ശമ്പളം കൊടുക്കുന്നു കൃത്യമായി ....പിണു ന്റെ സർക്കാർ എന്ത് ഉലക്കയാണ് ചെയുന്നത് 😂😂😂അതാണ് ഉഡായിപ് ആണെന്ന് മകൾക്ക് iT കമ്പനി തുടങ്ങി അതാ ഇപ്പൊ ഗുണം 😂😂😂

    • @jeejo9578
      @jeejo9578 3 місяці тому

      You are living in India. Just admit it.

  • @uk2727
    @uk2727 3 місяці тому +77

    നിർഭാഗ്യവാന്മാരാണ് ഭാഗ്യം തേടിപ്പോവുന്നത്. ഭാഗ്യവാന്മാരെ ഭാഗ്യം തേടി വരും. 😍

  • @Kakka_thecrow
    @Kakka_thecrow 3 місяці тому +2

    പ്രിയ സുഹൃത്തേ, അഭിനന്ദനങ്ങൾ. കൂടാതെ ഇത് തുറന്നു കാണിച്ച അ മനസ്സ് big salute.. You tube അതിശക്തം എന്ന് വിശേഷിപ്പിക്കുന്ന പല you tubers കേരള ലോട്ടറി മഹത്തരം, അത് വഴി ഉണ്ടാകുന്ന പൈസ പൊതുജന നന്മ എന്നൊക്കെ പറഞ്ഞു മനുഷ്യരെ പറ്റിക്കുന്നു.. കേരളത്തിൽ ഈ ലൈവ് scam തുറന്നു പറയാൻ എടുത്ത ആ effort.🎉🎉

  • @satheesh4988
    @satheesh4988 3 місяці тому +190

    വെള്ളം അടിച്ചും ലോട്ടറി എടുത്തും സ്വയം മുടിഞ്ഞും, സർക്കാരിനെ നന്നാക്കാനും നടക്കുന്നമലയാളി 😂

  • @jamijan70
    @jamijan70 3 місяці тому +125

    വളരെ ശരിയാണ്. ഇത് ഒരു അഡിക്ഷൻ ആണ്. എൻ്റെ ഒരു അടുത്ത സുഹൃത്ത്, നല്ല പ്രാക്ടീസ് ഉള്ള ഡോക്ടർ ആയിട്ടുകൂടി, ലോട്ടറി എടുത്ത് കടം കേറി മുടിഞ്ഞിരിക്കുകയാണ്. അനുരാഗ് പറഞ്ഞപോലെ, ഇടക്ക് ഒന്നോ രണ്ടോ എടുക്കുന്നതിൽ തെറ്റില്ല, പക്ഷെ ലോട്ടറി എടുത്ത് സമ്പന്നനാവാമെന്നു വിചാരിക്കരുത്

    • @abeyjohn8166
      @abeyjohn8166 3 місяці тому +1

      Jose Thomas reacts channelil lottery thattippu video und

    • @Abc-qk1xt
      @Abc-qk1xt 2 місяці тому

      ലോട്ടറി എടുക്കുന്ന ഡോക്ടറോ..😂😂😂

  • @jayankumbalath6337
    @jayankumbalath6337 3 місяці тому +208

    Lottery എടുക്കാറില്ല... അതിനാൽ അടിക്കാറുമില്ല. 😊

  • @balakrishnanav
    @balakrishnanav 3 місяці тому +132

    ഞാനും ലോട്ടറി എടുക്കാമായിരുന്നു. വീഡിയോ മുഴുവനും കണ്ടു. ഇനി എത്ര വയ്യാത്ത ആളുകൾ ലോട്ടറിയും കൊണ്ട് വന്നാലും അവർക്ക് വേണമെങ്കിൽ 20 രൂപ കൊടുക്കും. അല്ലാതെ ഇനി ഒരിക്കലും ലോട്ടറി എടുക്കില്ല.

    • @babumon8204
      @babumon8204 3 місяці тому +4

      Edukanda ketto atha nallathu

    • @narmada791
      @narmada791 3 місяці тому +3

      Avark.ndhinu 20 roopa..pavapettaval vilkkumbol.avarod alla dheshyam.kanikkyandath..oru ticket il 7,8 roopayanu ee vilpanakarkk varumanam..agency kkark kittunna pole ee pavangalk kittilla..

    • @balakrishnanav
      @balakrishnanav 3 місяці тому +6

      @@narmada791 ദേഷ്യം അവരോടാണെന്ന് ആരാ പറഞ്ഞത്. ലോട്ടറി എടുക്കില്ല വിളിക്കുന്നവർ വയ്യാത്തവരാണെങ്കിൽ അവർക്ക് വേണമെങ്കിൽ 20 രൂപ കൊടുക്കും എന്നാലും ടിക്കറ്റ് എടുക്കില്ല എന്നാണ് ഉദ്ദേശിച്ചത്

    • @narmada791
      @narmada791 3 місяці тому +1

      @@balakrishnanav ha ok😅

  • @PSCpranthan-x4l
    @PSCpranthan-x4l 3 місяці тому +258

    ദയവായി ബജാജ് ഫിനാൻസിൽ നിന്നും ലോൺ, ക്രെഡിറ്റ്‌ കാർഡ് എടുക്കാതിരിക്കുക, അനുഭവം കൊണ്ട് പറയുക

    • @Mr-em9fd
      @Mr-em9fd 3 місяці тому +51

      35 ℅ Interest😮. The salesman cheated on my friend offering 21℅ interest and charged 35℅ interest. Bajaj finance personal loan is a big scam.

    • @PraveenM-g8e
      @PraveenM-g8e 3 місяці тому +24

      thanks broo..............enik orupad calls vannu credit card edukkkan ninnatha you helped me bro

    • @jishnurajp-q4x
      @jishnurajp-q4x 3 місяці тому +2

      yes

    • @sirajudheench2445
      @sirajudheench2445 3 місяці тому +3

      ​21%😂😂😂 ,very less😂😂

    • @MoonSon-zx8ek
      @MoonSon-zx8ek 3 місяці тому +8

      Pani kitti alle? Adachalum adachalum theeratha aksha pathram anu bajaj loan

  • @shahbas_t
    @shahbas_t 3 місяці тому +44

    താരതമ്യേനെ പാവപ്പെട്ടവരാണ് ലോട്ടറി എടുക്കുന്നത്..
    അതായത്, പാവപ്പെട്ടവരെ സഹായിക്കാൻ പാവപ്പെട്ടവരെ തന്നെ കൊള്ള ചെയ്യുന്ന ഏർപ്പാടാണ് കാരുണ്യ ലോട്ടറി 🤦🏻‍♂️

    • @tomshaji
      @tomshaji 2 місяці тому

      Pavapettavar elarum lottery adikar ila , dhana mohikal ahn lottery edukat

  • @subhashpattoor440
    @subhashpattoor440 3 місяці тому +6

    നറുക്ക് എടുക്കുന്ന മെഷീൻ തന്നെ 20-ആം നൂറ്റാണ്ടിലെ, മോട്ടോർ വച്ചു പലവഗത്തിൽ കറങ്ങുന്ന നമ്പർ വീൽ, ചില പൊസിഷൻ വരുമ്പോൾ ഫ്രീ rotation ഇല്ലാതെ നില്കും. രണ്ടു നമ്പറിനിടയിൽ നിൽക്കാറുണ്ട്. ഒരേ പ്രൈസിൽ 2 തവണ ഒരു നമ്പർ എടുക്കും. Inertia മൂലം. ഇലക്ട്രോണിക് dice എന്ന device വച്ചു എല്ലാ പ്രശ്നവും തീരും. 3->o സമ്മാനം 5 തവണ നറുക്കെടുത്തിട്ട് തെറ്റിയിട്ടുണ്ട്

  • @007shobin
    @007shobin 3 місяці тому +20

    ലോട്ടറിയും മദ്യവും വിറ്റിട്ട് വേണമോ പാവങ്ങളെ സഹായിക്കാൻ🎉🎉 നമ്മുടെ ഗ്രാമസഭകളെ ഉയർത്തിക്കൊണ്ടു വരുക ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഈ സഭയിലൂടെ മാത്രമാക്കുക🎉🎉 ഗ്രാമസഭയുടെ അധികാരങ്ങൾ വർദ്ധിക്കുമ്പോൾ ജനങ്ങൾക്ക് സാമ്പത്തികമായി മുന്നേറാനുള്ള ആശയങ്ങൾ ലഭിക്കുന്നതാണ്🎉🎉🎉

  • @muhammedyousef5746
    @muhammedyousef5746 3 місяці тому +149

    മുതലാളിമാർ ആകാനുള്ള മോഹം കൊണ്ട് പാവങ്ങൾ പിന്നെ ലോട്ടറി എടുക്കും. ലോട്ടറിയിൽ ഓരോ നറുക്കെടുപ്പിലും പിരിയുന്ന മുഴുവൻ തുകയും, അതിൽ എത്ര രൂപസമ്മാനം ഏനത്തിൽ വിതരണം ചെയ്തു എന്നും, പൊതുജനങ്ങളെ അറിയിക്കേണ്ടതല്ലേ. അങ്ങനെ ഒരു നടപടി സ്വീകരിച്ചാൽ കേരള ലോട്ടറി തട്ടിപ്പാണെന്ന് ആരെങ്കിലും പറയുമോ. ഓരോ നറുക്കെടുപ്പിലും പിരിയുന്ന തുകയുടെ കണക്ക് വച്ചു നോക്കുമ്പോൾ സമ്മാനത്തുകയിലും എണ്ണത്തിലും മാറ്റം വരുത്തേണ്ടതാണ് എന്ന് തോന്നുന്നു. പിരിയുന്നതുകയുടെ എത്ര ശതമാനം സമ്മാനമായി കൊടുക്കുന്നുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ. ഓരോ നറുക്കെടുപ്പിന് ശേഷവും ആകെ വരവും സമ്മാനമായി കൊടുത്ത തുകയുടെ കണക്കും പൊതുജനങ്ങളിലേക്ക് പരസ്യപ്പെടുത്തേണ്ടതല്ലേ.

    • @sirajudheench2445
      @sirajudheench2445 3 місяці тому

      Dont take. Its simple😂

    • @JoyelVarghese-cj6dw
      @JoyelVarghese-cj6dw 3 місяці тому

      Checkout their official lottery page

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому +1

      രണ്ടര ശതമാനമാണ് ആകെ സമ്മാനത്തുകയായി കൊടുക്കുന്നത്.

    • @HaneefaHaneefa-mn9qu
      @HaneefaHaneefa-mn9qu 3 місяці тому

      Sammanavum settcheith lotteri lobi adichomattunnu

  • @georgejoy4624
    @georgejoy4624 3 місяці тому +12

    ലോട്ടറി സംസ്കാരം മലയാളികൾ ഉപേക്ഷിക്കാൻ തയ്യാറാകണം. ഒന്നോ രണ്ടോ കൊടുശ്വരന്മാരെ സൃഷ്ടിക്കാൻ കേരളത്തിലെ ഏതാണ്ട് മുഴുവൻ ജനങ്ങളെയും പിഴിഞ്ഞു ചെറിയ ഒരു ഭാഗം പ്രൈസ് ആയി കൊടുത്തു ബാക്കി സർക്കാർ കൊണ്ടുപോകുന്നു. കാൻസർ പോലെ പിടിച്ചിരിക്കുന്ന ഈ "ഭാഗ്യപരീക്ഷണം" ജനങ്ങളെ നശിപ്പിക്കുന്നു. എടുക്കുന്നവരിൽ 99% വും സാദാരണക്കാരായവരും പാവം തൊഴിലാളികളും ആണ്‌. 👍

  • @sureshsaga9070
    @sureshsaga9070 3 місяці тому

    സത്യം ഉറക്കെ വിളിച്ചു പറഞ്ഞ ധൈര്യം സമ്മതിച്ചു. ഞാനും ഇതുപോലെ ചിന്തിക്കുന്ന ആളാണ്.👍👍👍

  • @raeesm007
    @raeesm007 3 місяці тому +41

    ലോട്ടറി യിൽ ഭാഗ്യ പരീക്ഷണം നടത്തുക എല്ലായ്പ്പോഴും പാവങ്ങൾ മാത്രമാണ്.. it should be banned for social welfare.

  • @salamtkm
    @salamtkm 3 місяці тому +3

    Thanks!

    • @AnuragTalks1
      @AnuragTalks1  3 місяці тому

      Thanks brother ♥️

    • @singlethozhvi
      @singlethozhvi 3 місяці тому

      Kurch paisa pavapetta oralk koduk

    • @SasiKuttan-n7d
      @SasiKuttan-n7d 3 місяці тому +1

      ഇത് എന്ത് സംഭവം?

  • @mangosaladtreat4681
    @mangosaladtreat4681 3 місяці тому +13

    സത്യമാണ് അനുരാഗ്👍🏽💕💞💝💜💙👌🏽✍🏽

  • @digitalmachine0101
    @digitalmachine0101 3 місяці тому +4

    ഇപ്പോൾ പെട്ടികടയാണ് സംരംഭം , അതും കുറച്ചു കഴിയുമ്പോൾ ശര്യായിക്കോളും

  • @omersafwan-p8t
    @omersafwan-p8t 3 місяці тому +4

    Very well said Anurag, I strongly agree with your points.

  • @dhiyacreations5866
    @dhiyacreations5866 2 місяці тому +3

    1 മാസം മുന്നേ എന്റെ വീടിന്റെ അടുത്ത് ഒരു ചേട്ടന് ലോട്ടറി അടിച്ചു 80 ലക്ഷം

  • @cheeru895
    @cheeru895 3 місяці тому +3

    Brilliant video, hats off to you.

  • @gunsandlotus
    @gunsandlotus 3 місяці тому +11

    One of the best UA-cam channel 👌🏽 keep going man 🔥

  • @Itsmevishnu6236
    @Itsmevishnu6236 3 місяці тому +79

    GST ഒടുക്കി വാങ്ങുന്ന ലോട്ടറി ടിക്കറ്റിനു പിന്നെ എന്തിനാണ് പ്രൈസ് അടിച്ചു കഴിയുമ്പോൾ സെസ് എന്നും ടാക്സ് എന്നും പറഞ്ഞു കഴുതറപ്പ് നടത്തണത്. 25 കോടിയടിച്ചാൽ എല്ലാം കഴിഞ്ഞു 12.88 കോടി കിട്ടും കയ്യിൽ. ഇരന്നു തിന്നുന്നവനെ പിഴിഞ്ഞ് തിന്നുന്നു.

    • @sijoj22
      @sijoj22 3 місяці тому +4

      Athippo kerala government mathram allalo.... Ee full government system thanne angne alle work cheyunne... For example stock market trade cheyumbol ella taxum adachitt anu profit kittuka then ee profotinte mukalik ela varshavum capital gain tax adakunundalo.... Athupole oru property vangumbol kure tax adakunund enittum pinnem athinte mukalil tax building tax oke adakaarillee....

    • @sijoj22
      @sijoj22 3 місяці тому +6

      Enth tax venelum pidichotte ee thendikal but nammuk thirich athinulla infrastructure provide cheyunillalo athanu kashtam

    • @peaceandtruth371
      @peaceandtruth371 3 місяці тому +4

      There is difference between Goods and Service tax and Income tax

    • @navan1087
      @navan1087 3 місяці тому +4

      അതു ആദായ നികുതി ആണ്.GST യുമായി എന്ത് ബന്ധം ആണ് ഉള്ളത്.

    • @Delete_direct
      @Delete_direct 3 місяці тому +2

      ഇനി ah മിച്ചം 12.5 സിആർ കിട്ടിട്ട് എന്തേലും വാങ്ങുമ്പോൽ അതിനും ടാക്സ് 😂

  • @aneeshk2374
    @aneeshk2374 3 місяці тому +43

    കാരുണ്യ പദ്ധതി ഇപ്പോൾ നിലവിൽ ഇല്ലാലോ…ഗവർണമെന്റ് കുടിശ്ശിക കാരണം ഇപ്പോഴും പദ്ധതി മുടങ്ങി കിടക്കുക ആണെന്നാണ് ഹോസ്പിറ്റലുകൾ പറയുന്നത്.

    • @jayeshkumar3811
      @jayeshkumar3811 3 місяці тому

      2012 ലെ ഒരു കാരുണ്യ ബെലവേനെണ്ട് ഫണ്ട് കിട്ടിയ ആളായിരുന്നു എൻ്റെ അച്ഛൻ,അച്ഛന് ലംഗ് കാൻസർ ആയിരുന്നു,, ഇവിടെ സര്ക്കാര് ഒരു പേപ്പർ മാത്രമാണ് (രജിസ്ട്രെഡ് ലെറ്റർ) ആശുപത്രിയിലേക്ക് കൊടുക്കുന്നത്,അല്ലാതെ എല്ലാവരും കരുതുന്നത് പോലെ ഫണ്ട് രോഗിക്ക് നേരിട്ട് കിട്ടുന്നത ല്ല അതിൻ്റെ കോപ്പി രണ്ടെണ്ണം ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട്,അതിന് കാരണം ഉണ്ട്,,, ഈ ഫണ്ട് അനുവദിച്ചു കിട്ടിയപ്പോഴേക്കും അച്ഛൻ ഞങ്ങളെയും ഈലോകവും വിട്ട് പോയിരുന്നു,😢😢😢 നമ്മൾ കരുതുന്നത് പോലെ രോഗിക്ക് ആവശ്യത്തിന് ഉപകരിക്കില്ല ഈ ഫണ്ട് . വളരെ കാലതാമസം എടുക്കും,അതിനു കുറച്ചു ഉദ്ാ ഹരണവും,തെളിവുകളും ഉണ്ട്,സത്യത്തിൽ രോഗിയുടെ കയ്യിൽ ഫണ്ട് കിട്ടുന്ന വിധത്തിൽ ആക്കിയാൽ മാത്രമേ ഉപകാരം ഉണ്ടാക്കൂ, അല്ലാത്തതെല്ലാം തട്ടിപ്പാണ് എന്നാണ് എൻ്റെ അനുഭവം!!!

    • @anithakc714
      @anithakc714 3 місяці тому

      Correct

  • @ajeshmonk3179
    @ajeshmonk3179 3 місяці тому +19

    ഇനി വമ്പർ അടിച്ചാലും അവിടെയും ഊറ്റൽ എങ്ങനെ പോയാലും കിട്ടുന്നവർ വീണ്ടും പഴയ ട്രാക്കിൽ തന്നെ വരും ദാരിദ്രന് കിട്ടിയാലും പൈസ എങ്ങനെ റോൾ ചെയ്യണം എന്ന് അറിയാത്തവർ കൂടെ ആണെങ്കിൽ വന്ന പോലെ തന്നെ പൈസ പെട്ടന്ന് തീർന്നും പോകും

  • @govindanaravath1368
    @govindanaravath1368 Місяць тому

    Welcome wonderful information for the people
    Congratulations 🎉😮

  • @masterworld975
    @masterworld975 3 місяці тому +98

    ഒറ്റ അഭിപ്രായത്തിൽ പറയുക ആണ് എങ്കിൽ തട്ടിപ് ആണ്... ഓരോ ദിവസവം നെറുകിടുപ്പ് ഉണ്ട്.. അങ്ങനെ ആണേൽ. ഒരു വർഷം കൊണ്ട് 365 കുബുമ്പം രക്ഷപെടും...10 വർഷം കൊണ്ട് 3600 കുടുംബം.. ദിവസം വും നെറുകിടുക്കുന്ന ടിക്കറ്റ് ആർക് കിട്ടുന്നു എന്ന ആരും അറിയുന്നില്ല.. ബമ്പർ മാത്രം മേ അടിച്ച തു അറിയുന്നുള്ളും.... Endhokayo തട്ടിപ് ഉണ്ട്

    • @AKHILRAVI100
      @AKHILRAVI100 3 місяці тому +28

      അത് സത്യമാണ് , ഞാനും വിചാരിക്കാറുണ്ട് ഡെയിലി ലോട്ടറി ഉണ്ട് അത് അടിക്കുന്നുണ്ടോ കൊടുക്കുന്നുണ്ടോ എന്നൊന്നും അറിയാറില്ല. ആർകെങ്കിലും 500 രൂപയോ മറ്റോ അടിച്ചെന്ന് അറിയും പക്ഷെ ഫസ്റ്റ് പ്രൈസ് അടിച്ചത് ആര്കെന്നു അറിയുന്നില്ല. വലിയ തട്ടിപ്പു നടക്കുന്നുണ്ടെന്ന് വേണം കരുതാൻ.

    • @kannan6432
      @kannan6432 3 місяці тому +3

      ഈ 3600 എന്ന് പറഞ്ഞാൽ കേരള ജനസംഖ്യയുടെ 0.01 ശതമാനം മാത്രമാണ്. എന്ന് വച്ചാൽ നിങ്ങൾക്ക് ഒരു വിജയിയെ കാണാമെങ്കിൽ 10000 പേരെ എങ്കിലും എടുക്കണം

    • @nishannazimuddin5486
      @nishannazimuddin5486 3 місяці тому +6

      Thattipp onnum alla, adicha aalukale ningal ariyathathinu reason video il parayunundu

    • @vivekvivi8665
      @vivekvivi8665 3 місяці тому

      Dai lottery thatipp onnum alla bumber win cheytha aalkare ariyunundalo newsill okke ath athryayum hype ulla prize money ullath kondannu pinne keralathile population 3 croreinte mele aanu athil yearil 365 aalkark aanu first prize adika ithil pakuthi perum purath paryukayum koodi illa bhakiyullavare nammalk ariyunna aalkar aavanam ennghil athinulla chance 0.001 okke aanu

    • @masterworld975
      @masterworld975 3 місяці тому

      @@kannan6432 10 വർഷം എന്നത് ചുരുക്കംവർഷം ആണ്. അതിന്റെ ഒരുപാടു ഇരട്ടി വർഷം ഉണ്ട്...ആണ് പിന്നെ...3600 കുടുംബം എന്ന് പറയുന്നത് 3600 വെക്തി അല്ല....

  • @girishsreedharan
    @girishsreedharan 3 місяці тому +1

    Great work , team Anurag Talks, Good Job friends

  • @vishnusreenivas7428
    @vishnusreenivas7428 3 місяці тому +5

    Good video current situation ellam nanayi paraju good job keep going ❤

  • @haseebmhs
    @haseebmhs 3 місяці тому +5

    ഇതുവരെ ഈ രണ്ടും എടുക്കാറുമില്ല അടിക്കാറുമില്ല

  • @NoushadKm-s1l
    @NoushadKm-s1l 3 місяці тому +11

    Lottery prasthanam ഈ തട്ടിപ്പ് ജനങ്ങളെ മനസ്സിലാക്കാൻ സോഷ്യൽ മീഡിയ പരമാവധി

  • @bijindev
    @bijindev 3 місяці тому +41

    ഇതൊന്നും ഇല്ലേൽ എങ്ങനെ govt ജീവനക്കാർക്ക് ശമ്പളവും മറ്റും ഒക്കെ കൊടുക്കും 🙁

    • @linexsan
      @linexsan 3 місяці тому +2

      Tax

    • @donsunnyzacharias8251
      @donsunnyzacharias8251 3 місяці тому +5

      Matt sarkkarukal engana cheyunne

    • @Indiancitizen123-v8t
      @Indiancitizen123-v8t 3 місяці тому +1

      Kerala sarkkar employees nu മാത്രം ശമ്പളം കൊടുക്കാൻ പാടില്ല 😂

    • @Muhammedsalihcv
      @Muhammedsalihcv 3 місяці тому

      Aa thendiklkk kodukknda

    • @latheeffila6199
      @latheeffila6199 3 місяці тому +3

      ഓരോ അരിമണിക്കും tax കൊടുക്കുന്നുണ്ട് ബ്രോ 😮

  • @raveendrentheruvath5544
    @raveendrentheruvath5544 3 місяці тому +5

    എഴുത്ത് ലോട്ടറി ഇതിനേക്കാൾ ഭീകരമായ് ഒരു നയാപൈസ നികുതിയടക്കാതെ ഇവിടെ അരങ്ങുവാഴുന്ന... വാഴകളായ നിയമപാലകർ അതൊരു വരുമാനമാർഗ്ഗമാക്കി

  • @oridathuoridathu
    @oridathuoridathu 3 місяці тому +3

    I subscribed to you because of the courage to tell these truths.❤

  • @kl1824
    @kl1824 3 місяці тому +8

    എനിക്ക് 60000 അടിച്ചിട്ട് ഉണ്ട്.
    ഞാന്‍ വല്ലപ്പോഴും ഒരു സെറ്റ് എടുക്കുന്ന ആളാണ്

  • @Jithinsukumar-e5y
    @Jithinsukumar-e5y 3 місяці тому +3

    Raghavettan and Ibrahim 3.5 crore Mutual fundil SIP invest cheydhadhnegil, inne 20 crore aayitunddavum.. Kastam.

  • @remeshankv3397
    @remeshankv3397 3 місяці тому +3

    If no lottery and liquor, how can they indulge in extravaganza, scams, loot etc

  • @IndiaLive87
    @IndiaLive87 3 місяці тому

    നിങ്ങൾ പറഞ്ഞത് 1000 % ശരിയാണ്👍👍👍

  • @manojus6592
    @manojus6592 3 місяці тому +1

    THANKS FOR THE VERY VALUABLE
    information 👍Thanks 👍

  • @yadu8346
    @yadu8346 3 місяці тому

    Valare nalla oru video 🥰❤. Bro paranjathinod 💯 yojikuni

  • @anverhussainsm6504
    @anverhussainsm6504 3 місяці тому +1

    പറഞ്ഞതൊക്കെ ശരിയാണ് എങ്കിലും നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയുടെ മദ്യത്തിൽ നിന്നുള്ള വരുമാനത്തെക്കുറിച്ച് എന്തെ പറയാത്തത്. അതു കൂടി ഒന്ന് വിശകലനം ചെയ്തുകൂടെ. ഇതുപോലെ മറ്റു സംസ്ഥാനങ്ങൾക്കുമുണ്ട് ഓരോരോ സംഗതികൾ . പുകയില കൃഷി , കേരളത്തിനിരോധിക്കപ്പെട്ട കീടനാശിനി ഉത്പാദനവും വിപണവും തുടങ്ങിയവ.

  • @entenaattil
    @entenaattil 3 місяці тому +5

    മനോരമ പറഞ്ഞല്ലോ!! എല്ലാം സൂപ്പറാന്ന്,, അതും 2 പേജിൽ പരസ്യമായി

  • @gouthams864
    @gouthams864 3 місяці тому +2

    Bro I support you ❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 місяці тому

    വളരെ നന്ദി. അഭിനന്ദനങ്ങൾ

  • @pradeepkpkannan3962
    @pradeepkpkannan3962 2 місяці тому

    Thanks.....🎉🎉🎉

  • @anandb2
    @anandb2 3 місяці тому +1

    Great Video. Money is an important illusion.

  • @Malabarii9453
    @Malabarii9453 3 місяці тому +2

    മദ്യപിച്ചും,പുകവലിച്ചും,ലോട്ടറി എടുത്തും,ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും പണം കളഞ്ഞിട്ടില്ല.

  • @shammysankar
    @shammysankar 3 місяці тому +1

    Ee video kandapol aanu 3rd nu edutha ticket result nokiyaila enne orma vanne. 1000 rupee adichu. Karunya plus. Onam bumber 500 rupa also kitti😮 Thank you😊

  • @jambrogmr8152
    @jambrogmr8152 3 місяці тому

    Most underrated youtube channel🙂

  • @prabeeshp4050
    @prabeeshp4050 3 місяці тому +1

    Good information bro..❤❤❤❤❤

  • @sureshsaga9070
    @sureshsaga9070 3 місяці тому +2

    ലോട്ടറി ഭാഗ്യമല്ല ചൂതാട്ടമാണ്. മദ്യവും മയക്കുമരുന്നും പോലെ ലോട്ടറിയും ഒരു ലഹരിയാണ്. പലരും ഇതിൽ അഡിക്ടാണ്.കൂലിപ്പണിക്കാരാണ് ഇതിൽ അടിപ്പെട്ടത്.നിത്യവും ഞാനിത് കാണുന്നതാണ്. ഒരു ബാറിലും അതിനടുത്ത ഹോൾസെയിൽ റീട്ടെയിൽ ലോട്ടറി കടയിലും വരുന്ന ദിവസ വരുമാനം. കേരള ജനത ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും?

  • @MohammedAli-of7wu
    @MohammedAli-of7wu 2 місяці тому +1

    25 കോടി സമ്മാനം ഒരാൾക്കു കൊടുക്കുന്നതിനു പകരം 25 പേർക്ക് കൊടുക്കുക ഇൻകംട്സ് 10% മായി കുറക്കുക 500 രൂപ ലോട്ടറി യുടെ വില 200/ രൂപ ആക്കുക അങ്ങനെ ലോട്ടറി ജനകിയ മാക്കുക

  • @irshad.irshuu2074
    @irshad.irshuu2074 3 місяці тому +11

    ഇത് വരെ ലോട്ടറി എടുത്തിട്ടില്ല. മദ്യവും ഉപയോഗിച്ചിട്ടില്ല. ലോട്ടറിയുമായി ചിലപ്പോൾ കണ്ടാൽ തന്നെ സങ്കടം തോന്നുന്ന പാവങ്ങളൊക്കെ സമിപ്പിക്കാറുണ്ട് അവർക്ക് എന്തെങ്കിലും ചെറിയ ചായ പൈസ ഒക്കെ കൊടുക്കും.അത്ര തന്നെ

    • @Imsachu45
      @Imsachu45 3 місяці тому +2

      The reason is you are a muslim❤🎉 Because in islam thoa this Is haram may God bless you

    • @MADHURAM...
      @MADHURAM... 2 місяці тому

      ​@@Imsachu45ആണോ കുഞ്ഞേ? മുത്ത് നബി അന്യ രാജ്യം കൊള്ള ചെയ്തത് ഹലാൽ അല്ലേ 😄

  • @sherlockholmes951
    @sherlockholmes951 3 місяці тому +9

    ഇഷ്ട്ടമല്ല ലോട്ടറി.... സ്റ്റോക്ക്‌ മാർക്കറ്റ്‌ and sip ഇഷ്ട്ടം 👍😍

    • @sharonmanuel1044
      @sharonmanuel1044 3 місяці тому

      sip polinnupoyal nduchyum? adond enik pediyanuu

    • @sherlockholmes951
      @sherlockholmes951 3 місяці тому

      @@sharonmanuel1044 sip പൊളിയണമെങ്കിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് തകർന്നു സോമാലിയ പോലെ ആകണം.. അത് ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല

    • @Abc-qk1xt
      @Abc-qk1xt 2 місяці тому

      സ്റ്റോക്ക് മാർക്കറ്റ് ലോട്ടറിയേക്കാൾ തട്ടിപ്പാണ്.. 😄😄😄

  • @ajinzajin3071
    @ajinzajin3071 3 місяці тому +4

    gud info ,, 👏👏👏👏

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm 3 місяці тому +30

    274കോടി യിൽ നിന്നും ഒന്നാം സമ്മാനം കൊടുക്കുന്നത് 25കോടി അതിൽ നിന്നും വീണ്ടും tax പിന്നെ സെസ്സ് പിന്നെ വേറെ tax ടിക്കറ്റ് എടുക്കുന്നവർക്ക് ചൂഷണം മനസ്സിലാക്കി ക്കൂടെ സിക്കിം ബൂട്ടാൻ ലോട്ടറി ഉണ്ടായിരുന്ന അന്ന് ജനങ്ങൾക്ക് പ്രൈസ് ഉണ്ടായിരുന്നു ലക്ഷങ്ങൾ ആണേലും പ്രൈസ് കിട്ടുമായിരുന്നു അന്ന് കേരള ലോട്ടറി ജനങ്ങൾ എടുക്കുന്നത് വളരെ കുറവ് ആയിരുന്നു അത് മനസ്സിലാക്കി ആണ് കേരള ഗവർമെന്റ് മാർട്ടിന്റെ ലോട്ടറി കേരളത്തിൽ നിരോധിച്ചത്

    • @athul8157
      @athul8157 3 місяці тому

      First prize mathrame ullu?

    • @SreejithVs-jg5zm
      @SreejithVs-jg5zm 3 місяці тому +3

      അങ്ങിനെ തന്നെയാണ് മദ്യത്തിലും എന്നിട്ടും സാമ്പത്തിക പ്രതിസന്ധി 😢

  • @shajahanpa4857
    @shajahanpa4857 3 місяці тому +1

    Very good speech ❤

  • @tgbigwolfegaming5885
    @tgbigwolfegaming5885 3 місяці тому

    U r great bakki ellam froud ❤🎉

  • @Knightwalkerzx
    @Knightwalkerzx 3 місяці тому +1

    എനിക്ക് total 260000 ethuvarei കിട്ടിയിട്ട് ഉണ്ട്.. 15000 രൂപയ്ക്ക് താഴെ ലോട്ടറി എടുത്തിട്ടു.. പക്ഷേ എന്റെ അച്ഛന്‍ 20 years മേലെ ആയി ലോട്ടറി എടുക്കുന്നു.. ഇന്നുവരെ 100 രൂപ കിട്ടിയിട്ടില്ല.. ഓരോരുത്തര്‍ക്കും ഭാഗ്യം പോലെ erikkum..

    • @BasheerWinston
      @BasheerWinston Місяць тому

      pariyaanu..ni lottery kachavadalkaran alle

  • @sreejith_sree3515
    @sreejith_sree3515 3 місяці тому +1

    Good information brother ❤👍

  • @prasanth2878
    @prasanth2878 3 місяці тому

    14:07 അങ്ങനെ ഒക്കെ ഉണ്ടായിരുന്നോ😮

  • @bbsbaHhsha
    @bbsbaHhsha 3 місяці тому +2

    Mr anurag waqaf boardine patti oru video cheyy???

  • @RealCritic100
    @RealCritic100 3 місяці тому +1

    well explained.Was new info for common man like me

  • @Batmanstruggles
    @Batmanstruggles 3 місяці тому +6

    ലോട്ടറി ഇതുവരെ എടുത്തിട്ട് അടിച്ചിട്ടില്ല എന്തെങ്കിലും പ്രോത്സാഹന സമ്മാനം എങ്കിലും നൽകണം ഇതിനേക്കാൾ നല്ലതായിരുന്നു ഭൂട്ടാൻ ലോട്ടറി

  • @sureshvarkala3047
    @sureshvarkala3047 3 місяці тому +1

    Informative 😊

  • @cloud_media
    @cloud_media 3 місяці тому +32

    ബാലഗോപാൽ ഇന്ന് പറഞ്ഞു സാമൂഹിക ഉത്തരവാദിത്വം കൂടി ആണെന്ന് ലോട്ടറി 😂😂.
    നാട്ട് കാർക്ക് മാന്യമായി കിട്ടേണ്ട ജോലികൾ ഉണ്ടാക്കേണ്ടതിന് പകരം കേരള മോഡൽ 😮😮😮

  • @weone007
    @weone007 3 місяці тому +1

    Good information 👍

  • @Abc-qk1xt
    @Abc-qk1xt 2 місяці тому

    അത്യാവശ്യം mathematics പഠിച്ചവർക്ക് മനസിലാകും, ഒരാൾക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത അഥവാ probability ലക്ഷത്തിൽ ഒന്നു പോലുമില്ല എന്നത്. എത്ര ലക്ഷം ടിക്കറ്റ് അടിച്ചോ അതിൽ ഒന്നാണ് സാധ്യതയുള്ളത്. എന്നാൽ അതിനേക്കാൾ സാധ്യത അയാൾ ഇടിവെട്ടേറ്റോ, മറ്റു അപകടങ്ങളിലോ പെട്ടു മരിക്കാനുമുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസമാണ് അടുത്ത കാലത്ത് ലക്ഷങ്ങൾ ലോട്ടറി അടിച്ചയാൾ റോഡ് അപകടത്തിൽ പെട്ടു മരിച്ചത് എന്നത് ഓർക്കുന്നത് നന്നായിരിക്കും...

  • @nishadn3992
    @nishadn3992 3 місяці тому +1

    എന്ത് പറഞ്ഞാലും നിർത്താൻ പറ്റാത്തവരുണ്ട് 1 ടിക്കറ്റ് എങ്കിലും കയ്യിൽ ഇല്ലാതെ നടക്കാൻ പറ്റാത്തവരുണ്ട്

  • @rameezsaji
    @rameezsaji 3 місяці тому +1

    Can you please explain about yazuth lottery.

  • @omanasoman9590
    @omanasoman9590 3 місяці тому +2

    Thank you for this interesting video.Your observations and findings are very relevant for this society. Keep up the good work.

  • @arun4362
    @arun4362 3 місяці тому +1

    Good 👍😊😊

  • @jjames2460
    @jjames2460 3 місяці тому

    You have a better chance of getting hit by lightening than winning a lottery! A sad truth

  • @sameerk
    @sameerk 3 місяці тому

    വേണ്ടവർ എടുക്കട്ടേ , അല്ലാത്തവർ എടുക്കാതെ ഇരിക്കട്ടെ (ഞാൻ സാദാരണ യാത്ര ചെയ്യുമ്പോൾ വീഡിയോ കാണാറുള്ള ആളാണ്. നിങ്ങളുടെ വീഡിയോ യിലെ സൗണ്ട് വളരെ കുറവാണ്, യാത്ര ചെയ്യുമ്പോൾ കേൾക്കാൻ നല്ല റിസ്ക് ആണ്, അതൊന്നു ശ്രദ്ധിച്ചാൽ നന്നാവും)

  • @rahulraju1234
    @rahulraju1234 3 місяці тому +1

    Chetta oru karyam chodhichottea mattu statil enthukond madyathil varumanam kurayunnath avar sobdhamayi product undakit kudikunnu ivide ath nadakunnilla athukond sarkar madhyathil ellavarum ashrayikunnu

  • @keralacafe7928
    @keralacafe7928 2 місяці тому

    Bajaj finance തട്ടിപ്പ് നെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

  • @ebisunny9590
    @ebisunny9590 3 місяці тому +80

    ഇത് ഫുൾ ഉഡായിപ്പാണ് ബ്രോ ഈ ലോട്ടറി മാക്സിമം എടുക്കാതിരിക്കു 🙏

  • @vijoywilsonp6417
    @vijoywilsonp6417 3 місяці тому +8

    എപ്പോഴും Result വരുമ്പോൾ ഇത് തട്ടിപ്പ് ആണെന്ന് ബോധം വരും...

  • @shahilshadh
    @shahilshadh 3 місяці тому

    Finally someone ❤

  • @muhammedmidhulajka
    @muhammedmidhulajka 3 місяці тому +1

    ശരിക്കും മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നും കിട്ടുന്ന വരുമാനം കൂടുന്നതാണോ, അതോ ബാക്കിയുള്ള വരുമാനങ്ങൾ കുറയുന്നത് കൊണ്ട് നമുക്ക് അങ്ങനെ തോന്നുന്നതാണോ?🤔

  • @nalininalini8620
    @nalininalini8620 2 місяці тому

    I am too late You are brave

  • @prashanthbabu3362
    @prashanthbabu3362 3 місяці тому

    Percentage of revenue increase every year as the revenue from other sources decreases,by the end of 2040(approx),the revenue crom the lottery and liquor will be close to 50%

  • @vishnugultra
    @vishnugultra 3 місяці тому +2

    well done bro

  • @sidharthraj7410
    @sidharthraj7410 3 місяці тому +2

    Extremely relevant

  • @sukumarankandampully9212
    @sukumarankandampully9212 3 місяці тому

    Beutiful narration

  • @Lucky_billionaire
    @Lucky_billionaire 3 місяці тому

    Ente father 32 varsham govt.job,kaikooli vagiyilla,(Tahasildar)ayal alcoholic aayirunnu,nammal makkale mentally,physically 20 varshatil melil atikrooramayi drohichu,oru alcoholicinte kuttikal sociatik bharam aanu, ente father ingane aayi oru family nashikkan karanam alcohol aanu,by paarvathi, ok thankyou ❤❤

  • @muhammedshibas4997
    @muhammedshibas4997 3 місяці тому +1

    അവസാനം പറഞ്ഞിതിനോട് അനുകൂലിക്കുന്നു 👍

  • @Shamsioman
    @Shamsioman 3 місяці тому +1

    Pothu janangalkku vendi samsaarichath polichu 🔥❤️

  • @muhammedramsan6841
    @muhammedramsan6841 3 місяці тому +35

    ചില പാവങ്ങൾ വന്നു പറയുമ്പോൾ ചിലപ്പോൾ എടുത്തു പോകും 🙏

    • @AnuragTalks1
      @AnuragTalks1  3 місяці тому +28

      അവർക്ക് ചായകുടിക്കാനുള്ള കാശ് കൊടുത്ത് വിടാം.

    • @sreejithshankark2012
      @sreejithshankark2012 3 місяці тому +3

      ദൈവം വന്നു തന്നാലും ലോട്ടറി വാങ്ങാറില്ല.

    • @muhammedramsan6841
      @muhammedramsan6841 3 місяці тому +9

      @@AnuragTalks1 ശെരി ആണ് ബ്രോ അതിനേക്കാൾ നല്ലത് അവർ അധ്വാനിച്ചു കിട്ടുന്ന ക്യാഷ് കൊണ്ട് എന്തെങ്കിലും വാങ്ങുന്നതും നമ്മൾ ഭിക്ഷ കൊടുക്കുന്നത് പോലെ തോന്നുന്നതും രണ്ടാണ് 😊.

    • @rwithwikpradeep8756
      @rwithwikpradeep8756 3 місяці тому

      Avrkk lottery labam 8 rs olm ollu ofu 20 kofutha mathi❤️

    • @SasiKuttan-n7d
      @SasiKuttan-n7d 3 місяці тому +1

      ഒരു ലോട്ടറി വിറ്റാൽ എത്ര ലാഭം കിട്ടുമോ അത് അവർക്ക് കൊടുക്കുക.. ലോട്ടറി എടുക്കരുത്

  • @ndevkannur6318
    @ndevkannur6318 3 місяці тому +10

    ഇപ്പോൾ ഇവര് തീരെ സമ്മാനം കൊടുക്കിനില്ല ഇവര് 😡😡😡😡😡😡

  • @bipinparackal
    @bipinparackal 3 місяці тому +22

    Government ഇനി കാഞ്ചവും , റെഡ് street ഉം കൂടി തുടങ്ങട്ടെ...🙄🤬

  • @Aithest999
    @Aithest999 3 місяці тому

    ഞാൻ കഴിഞ്ഞ day ഒരു ലോട്ടറി എടുത്തു അടിച്ചില്ല എന്നാലും പിന്നെയും പിന്നെയും ലോട്ടറി എടുക്കാൻ എനിക്ക് ഭയങ്കര tendency

  • @ramakrishnanvenkatasubrama8714
    @ramakrishnanvenkatasubrama8714 3 місяці тому

    Your accounts are correct in every respect people of kerala are becoming more and moe lazy by Lottery Love and not at all interested to do jobs

  • @AnandaKrishnasami
    @AnandaKrishnasami 3 місяці тому

    The term "GAMBLER'S FALLACY"

  • @dominosouq4965
    @dominosouq4965 3 місяці тому

    Absolutely you are right

  • @bibinbino2403
    @bibinbino2403 3 місяці тому +1

    Lottery Edukumayirunnu pandu Adichitum und. 10 k mukalil. But Athu ipol illa. Eniku Nalla oru jobund. Aah joliy cheyyan nalla Arogyavum und. Njan paniyadukum jivikum🤓🤓

  • @bibinkumar9137
    @bibinkumar9137 3 місяці тому +1

    ബ്രോ വെളുപ്പിക്കാൻ എത്ര തന്നു.? കേരള ലോട്ടറി അടിക്കാൻ ഉള്ള probability percentage നോക്ക്. കേരളത്തിന്റെ ടോട്ടൽ കടം പറയാഞ്ഞതെന്താ?