Bathroom Waterproofing കൂടുതൽ Effective ആക്കാം Zydex ലൂടെ

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 15

  • @sunilkumararickattu1845
    @sunilkumararickattu1845 5 місяців тому +1

    Wall ൽ ground level ൽ നിന്ന് മുകളിലേക്കേടിക്കണം✅

  • @moydupmoydu6573
    @moydupmoydu6573 Рік тому +1

    നിങ്ങൾ ഉപയോഗിക്കുന്ന സ്പ്രെയർ ഏതാണ് ബാറ്ററിയോ ഹാൻ പുശ്ശോ

    • @easyequations
      @easyequations  Рік тому

      Manual and Charged sprayers രണ്ടും ചെയ്യാവുന്നതാണ്...

  • @shafeer091
    @shafeer091 Рік тому

    Trivandrum ത്ത് ഏത് shop ൽ കിട്ടും.

    • @easyequations
      @easyequations  Рік тому

      9387521895 For Trivandrum Call This Number

  • @siniprasad9195
    @siniprasad9195 Рік тому

    പുട്ടിയും പെയിന്റും കളഞ്ഞു zycosil apply ചെയുവാൻ പറ്റുമോ...
    അതോ തേപ്പ് complete കളഞ്ഞു വേണോ zycosil apply ചെയുവാൻ

    • @easyequations
      @easyequations  Рік тому

      ചുമരിൽ മണ്ണിനടിയിൽ നിന്നും ഈർപ്പം വരുന്നതിനു താങ്കൾ paranja രണ്ടും ചെയ്യാവുന്നതാണ് ..(പഴയ വീടുകളിൽ)
      Bathroom ആണെങ്കിൽ മറ്റൊരു രീതിയാണ് ഉപയോഗിക്കുക.

    • @easyequations
      @easyequations  Рік тому

      ചെയ്യുന്ന രീതി താങ്കളുടെ വീടിൻ്റെ ഇപ്പോഴത്തെ ഈർപ്പത്തിൻ്റെ തോത് അനുസരിച്ച് മാറ്റം വരും.

  • @oldisgoldvideosong1524
    @oldisgoldvideosong1524 Рік тому

    Kozhikode kittumo

    • @easyequations
      @easyequations  Рік тому

      കിട്ടും...Paint Shopil അന്നോഷിച്ചാൽ മതി.

    • @easyequations
      @easyequations  Рік тому

      Meterial കിട്ടിയില്ല എങ്കിൽ ഇതുപോലെ മെസ്സേജ് അയക്കുക... അവിടുത്തെ എക്സിക്യൂട്ടിവ് നെ connect ചെയ്തു തരാം.

    • @muhthasimali5845
      @muhthasimali5845 4 місяці тому

      @@easyequationsI need this material

    • @easyequations
      @easyequations  4 місяці тому

      @@muhthasimali5845 your place sir?

  • @siniprasad9195
    @siniprasad9195 Рік тому

    തേച്ചത് complete കളഞ്ഞതിനു ശേഷം മാത്രമേ damp proof ചെയുവാൻ സാധിക്കുകയുള്ളൂ

    • @easyequations
      @easyequations  Рік тому

      താങ്കളുടെ ചോദ്യം കൂടുതൽ വ്യക്തമാക്കുക..!