തിരിച്ചറിയൽ പരേഡ്🤩|Leo identifying family members |Leo|chottuz

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 803

  • @misiriya1250
    @misiriya1250 2 роки тому +1179

    പുറത്ത് പോയിട്ട് വരുമ്പോൾ കൊച്ചു കുട്ടികൾക്ക് കളിപാട്ടവും മിട്ടായിയും കൊണ്ടു വരുന്നത് പോലെ leo കുട്ടന് പാവ കൊണ്ടു വന്നത് എനിക്ക് ഒരുപാട് സന്തോഷം തോന്നിയ നിമിഷം 👏👏👏🥰🥰🥰🐕🥰🥰🥰🥰

    • @LEO_1802_
      @LEO_1802_ 2 роки тому

      Ivideyum ond rand per rand kalipattam vangi kodutha 5 min mathi kadich nashipikan

    • @aneeshvnair4140
      @aneeshvnair4140 2 роки тому +12

      Very true

    • @nishannk5321
      @nishannk5321 2 роки тому +4

      😍😍

    • @nidheeshkr
      @nidheeshkr 2 роки тому +23

      അദ്ദേഹം leo യെ മകനെ പോലെ ആണ് സ്നേഹിക്കുന്നത്

    • @aria6574
      @aria6574 2 роки тому +5

      Because leo is his everything ...😍

  • @amruthamd8283
    @amruthamd8283 2 роки тому +442

    കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്റെ കുഞ്ഞിന് 😘😘

    • @lathikalathika3941
      @lathikalathika3941 2 роки тому +2

      ലീയോ❤️

    • @manjalprasadham90
      @manjalprasadham90 2 роки тому +3

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.
      Actress Manjima childhood lookalike ua-cam.com/users/shortsVJ1fqv2g8Rc?feature=shareua-cam.com/users/shortsVJ1fqv2g8Rc?feature=share.please share if you like my video.
      Gauthamumayi eniku mughasamyam thonniya oru vyakthiyude video anu ithu.ua-cam.com/users/shortsJXL2EOO02eo?feature=share,ishtapettaal share cheyyumennu karuthunnu.all the best to kanakanmani team.

    • @sheelasathyan8462
      @sheelasathyan8462 2 роки тому +2

      ഒരു പാട് ചിക്കൻ വേണം അവനെ പഠിപ്പിക്കാൻ നന്നായി നല്ല സ്നേഹം ഉണ്ട് chottu. Poya ശേഷം ഇപ്പോൾ happy ആയി

    • @shalinirahul7800
      @shalinirahul7800 2 роки тому

      Sathym.. 🥰🥰🥰

  • @lalithaayyappan7000
    @lalithaayyappan7000 2 роки тому +641

    എത്ര ഭാഗ്യം ചെയ്ത കുഞ്ഞനാണിവൻ....സ്നേഹനിധികളായ അച്ഛനുമമ്മയും സഹോദരങ്ങളും...അറിയാതെ കണ്ണു നിറഞ്ഞു പോയി 💖💖💖💖💖💖

    • @sobhav390
      @sobhav390 2 роки тому +4

      Sathyam 💕

    • @vimalkumar-do1xd
      @vimalkumar-do1xd 2 роки тому +7

      അല്ലെ ♥️♥️♥️അച്ഛൻ വേറെ level

    • @jayakumarr3847
      @jayakumarr3847 2 роки тому +3

      Mujanma sukrudam leo adutha janamam chilappo human being avam

    • @pakrusvlogs101
      @pakrusvlogs101 2 роки тому +2

      സത്യം

    • @manjalprasadham90
      @manjalprasadham90 2 роки тому +1

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.
      Actress Manjima childhood lookalike ua-cam.com/users/shortsVJ1fqv2g8Rc?feature=shareua-cam.com/users/shortsVJ1fqv2g8Rc?feature=share.please share if you like my video.
      Jaykarthikumayi eniku mughasamyam thonniya oru vyakthiyude video anu ithu.ua-cam.com/users/shortsJXL2EOO02eo?feature=share,ishtapettaal share cheyyumennu karuthunnu.

  • @kunji_tech7663
    @kunji_tech7663 2 роки тому +326

    ലിയോ 😍😍ലിയോ മോൻ മിടുക്കനായി വേഗം പഠിച്ചു വളരട്ടെ 😍എല്ലാ ആശംസകളും 😘😘

    • @kingleoffc
      @kingleoffc 2 роки тому +3

      750ആവാൻ സഹായിക്കാമോ 🙏

    • @thekingtuber1985
      @thekingtuber1985 2 роки тому +2

      @@kingleoffc s

  • @aneeshvnair4140
    @aneeshvnair4140 2 роки тому +236

    ലിയോകുട്ടന് ഭക്ഷണത്തോട് വളരെ പ്രിയമാണ് മുൻപ് ലിയോ സംഗീതം പഠിച്ചപ്പോൾ കണ്ടതാണ് ലിയോകുട്ടനെ മികച്ച രീതിയിൽ വളർത്തുന്ന ദിലീപേട്ടന് എല്ലാവിധആശംസകൾ

  • @alinaalivia
    @alinaalivia 2 роки тому +32

    ഈ ജന്മത്തിൽ അവനു കിട്ടാവുന്ന ഏറ്റവും ഭാഗ്യമാണ് ഈ മാതാപിതാക്കൾ ❤🥺

  • @sasat2385
    @sasat2385 2 роки тому +313

    നഷ്ടപ്പെട്ടുപോയ ചോട്ടുവായിട്ട് leo യെ ആക്കിയെടുക്കുവാൻ Dilip ചേട്ടന്റെയും കുടുംബ അംഗങ്ങളുടെയും പ്രയക്നങ്ങളും കഷ്ടപ്പാടുകളും കാണുമ്പോൾ വളരെ സങ്കടവും ഒപ്പം ആശ്വാസവും തോന്നുന്നു. കാരണം ചോട്ടു ദിലീപ് ചേട്ടന്റെ വീട്ടിലായിരുന്നു വളർന്നത് എങ്കിലും ഉറങ്ങുന്നതും ഉണരുന്നതും ഞങ്ങളുടെ കൂടെ ആയിരുന്നു, ഞങ്ങളുടെ ഹൃദയങ്ങളിൽ ആയിരുന്നു അവൻ ജീവിച്ചത്.

    • @SureshKumar-pl5bv
      @SureshKumar-pl5bv 2 роки тому +2

      Athana,,

    • @neemavinod3882
      @neemavinod3882 2 роки тому +8

      ലിയോ അടിപൊളി ആയി എല്ലാം അനുസരിക്കുന്നു ചോട്ടു പുനർജ്ജന്മം എടുത്തു 😘😘😘😘😘😘😘😘😘😘😘

  • @manuprabhakar2912
    @manuprabhakar2912 2 роки тому +151

    Leo 🦁 ബുദ്ധിയിൽ മാത്രം അല്ല ശക്തിയിലും വാശിയിലും മുന്നിൽ ആണ് സൂക്ഷിച്ചോ പുറത്തുള്ളവർ ❤️❤️❤️

    • @vibe_edit5184
      @vibe_edit5184 2 роки тому

      ua-cam.com/users/shortsHLZCvGnSxe4?feature=share

  • @shijamol.kumaran9891
    @shijamol.kumaran9891 2 роки тому +134

    ലിയോകുട്ടൻ പുതിയപാവ കിട്ടിയപ്പോൾ എന്താ ഒരു കളി. 😍😍😍😍😍😍😍ലിയോ കുട്ടൻ മിടുക്കൻ ആയിട്ട് വളരട്ടെ 🥰🥰🥰🥰

    • @vibe_edit5184
      @vibe_edit5184 2 роки тому

      ua-cam.com/users/shortsHLZCvGnSxe4?feature=share

  • @grandprime7397
    @grandprime7397 2 роки тому +79

    അച്ഛനോ അമ്മയോ വെളിയിൽ പോയിട്ട് വരുമ്പോ എന്തേലും കൊണ്ടുവരുന്നത് നോക്കിയിരിക്കുന്നത് ഓർമ വന്നു

  • @atmo8672
    @atmo8672 2 роки тому +86

    chottu വിനെ ഒരിക്കലും മറക്കാൻ പറ്റില്ല.. but ലിയോ കുട്ടന്‍ നല്ല smart മോന്‍ ആയി വരുന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട് 🥰🥰🥰

  • @rakeshpulappatta7256
    @rakeshpulappatta7256 2 роки тому +29

    ചെറിയ ലോകം ചെറിയ വിട് വലിയ സന്തോഷം ❤

  • @seemarajan533
    @seemarajan533 2 роки тому +54

    ആശംസകൾ ചേട്ടാ. കുടുംബം മുഴുവൻ ഒരേ രീതിയിൽ ആണ് നിൽക്കുന്നത്.. ലിയോ വാവ അവിടുത്തെ ചക്കര ആണ് ❤🥰

  • @Eduworld720
    @Eduworld720 2 роки тому +20

    എനിക്ക് ലിയോനെ ഒത്തിരി ഇഷ്ട്ടം ആണ്... അവന്റെ കലാപരിപാടികൾ കാണാൻ കാത്തിരിക്കുന്ന ഒരുപാട്പേരിൽ ഒരാൾ ആണ് ഞാനും,
    ലീയോ വളരെ cute ആണ്.അവന്റെ കുസൃതിതരം കാണാൻ തന്നെ ഒരുപാട് രസം ആണ്.

  • @RajeshKizhakkumkara
    @RajeshKizhakkumkara 2 роки тому +41

    പഠിപ്പിച്ചാൽ എന്തും പഠിക്കും എന്ന് ഉള്ളതിന് സെരിയായ ഉദാഹരണം ചേട്ടാ... Dog വളർത്തുന്ന പല സാധാരണ ആൾക്കാരാക്കും വളരെ ഉപകാരം

  • @kavitha4216
    @kavitha4216 2 роки тому +46

    ലിയോ കുട്ടന് നല്ല രസം അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ചിക്കൻ കിട്ടും... 👍👍👍👍😂😂😂😂😘😘😘😘😘

  • @ArjunThegsd
    @ArjunThegsd 2 роки тому +56

    ലിയോ എല്ലാം വേഗം മനസ്സിലാക്കുന്നുണ്ട് ചോട്ടുവിനെ പോലെ മിടുക്കനാവട്ടെ🥰😍

  • @thankamanipv8489
    @thankamanipv8489 2 роки тому +86

    ലിയോ കുട്ടൻ എല്ലാം പെട്ടന്ന് പെട്ടന്ന് പഠിക്കുന്നുണ്ട്. നല്ലമോൻ ❤❤👌👍

  • @merlin3515
    @merlin3515 2 роки тому +47

    ലിയോ യുടെ വീഡിയോ ക്കായി waiting ❤️❤️👍👍👍ചോട്ടുവിനും പുലിക്കുട്ടിയെ വല്ല്യ ഇഷ്ടം ആയിരുന്നു 😭

  • @ponnuseponnuse6453
    @ponnuseponnuse6453 2 роки тому +13

    എന്ത് സ്നേഹമാ ലിയോ കുട്ടനോട്... ഞങ്ങൾക്കും ഉണ്ട് ഒരു വാസ്കോ... ഞങ്ങൾക്കും ഒത്തിരി ഇഷ്ടമാ വാസ്‌കോയെ.... ദിലീപ് ചേട്ടനും, കുടുംബത്തിനും സ്നേഹത്തിന്റെ ഭാഷയിൽ എന്നും നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ലിയോയെ പൊന്നുപോലെ നോക്കുന്നില്ലേ... 👍👍👍അവനും നന്നായി വളരട്ടെ 🥰

  • @devkutti5932
    @devkutti5932 2 роки тому +43

    10:54 ദാ ഇത് പോലൊരു കുഞ്ഞൻ or കുഞ്ഞി നമ്മളെ wait ചെയ്ത് ഇരിക്കാൻ വീട്ടിൽ ഉണ്ടെങ്കിൽ ഒരു സങ്കടവും നമ്മളെ തളർത്തില്ല., ചക്കര മുത്ത് Leo 🦁🐾🐶❤️
    ഓടി ചാടി അങ്ങ് കേറും നമ്മളിലേക്ക്.. നമ്മുടെ മനസ്സിലേക്കും🐾🐶❤️

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому +23

    കണ്ണൻ ചേട്ടായിയുടെ പേരറിയില്ലെന്നേ ഉള്ളൂ കുഞ്ഞിന്.. ന്നാലും ചേട്ടായിയോട് എത്ര സ്നേഹം ആണെന്ന് നമ്മൾ കണ്ടില്ലേ 😍😍😍😘😘😘😘

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 роки тому +22

    വാവയുടെ കളിപ്പാട്ടം 👌🏻👌🏻👌🏻എന്തൊരു സ്നേഹമാണ് വാവയ്ക്കു. വാവയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😔 ♥️♥️

  • @ponnappantheworld8894
    @ponnappantheworld8894 2 роки тому +34

    വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ videos കാണുമ്പോൾ 🥰

  • @rickxgaming7
    @rickxgaming7 2 роки тому +3

    ഏറ്റവും ഇഷ്ടം ആയത് എല്ലാവരെയും പോലെ ഉപദ്രവിച്ചു എല്ലാ ട്രെയിനിംഗ് ചെയ്യുനത്🥰🥰 സ്നേഹം കൊണ്ട് ആണ് 😍

  • @SS-jj5lt
    @SS-jj5lt 2 роки тому +22

    Chottu miss u😭leo ❤പുറത്തു പോയി വന്നപ്പോൾ ചിക്കൻ espect ചെയ്തു rather than toye🙏leo intelegent 👍🥰😍😘പാവം കുട്ടൻ too much classes❤🥰😍😘🙏മതി അച്ഛാ 😂മടുത്തു 😂

  • @sheeja7579
    @sheeja7579 2 роки тому +12

    കണ്ട് തീരുവരെ ചിരിയോട് കാണുന്ന നല്ല രസം ഉണ്ട് 🤗

  • @manjuraju1472
    @manjuraju1472 2 роки тому +36

    ലിയോ കുട്ടന്റെ കുസൃതികൾ 🥰🥰🥰വീഡിയോ പെട്ടന്ന് തീർന്നു പോയ പോലെ... 🥰

    • @manjalprasadham90
      @manjalprasadham90 2 роки тому +2

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.
      Actress Manjima childhood lookalike ua-cam.com/users/shortsVJ1fqv2g8Rc?feature=shareua-cam.com/users/shortsVJ1fqv2g8Rc?feature=share.please share if you like my video.
      Gauthamumayi eniku mughasamyam thonniya oru vyakthiyude video anu ithu.ua-cam.com/users/shortsJXL2EOO02eo?feature=share,ishtapettaal share cheyyumennu karuthunnu.all the best to kanakanmani team.

  • @mubizcreation1852
    @mubizcreation1852 2 роки тому +34

    ലിയോ കുട്ടാ നിൻറെ വീഡിയോസിനായ് waitingil ആയിരുന്നു 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘ലിയോ കുട്ടൻ എൻറെ ചക്കര ഉമ്മാ 🥰😍👍😍😍👍👍🥰🥰😍😍👍👍👍🥰🥰🥰🥰😍

  • @akhilmohan5195
    @akhilmohan5195 2 роки тому +11

    ദിലീപ് ഏട്ടാ നിങ്ങൾ കില്ലാടി തന്നെ 🙏🙏ഇത്രയും perfect ആയി leo യെ trainning ചെയ്യുന്നല്ലോ 🥰🥰🥰🥰spr

  • @SRCcreation
    @SRCcreation 2 роки тому +42

    ലിയോ മിടുക്കനായി എല്ലാം വേഗം പഠിക്കുന്നുണ്ട്❣️❤️😍

  • @sob237
    @sob237 2 роки тому +12

    ചിക്കൻ കിട്ടിയാൽ ലിയോ കുട്ടൻ എന്തും പഠിക്കും 😄😄.. അവനെ എന്നും കാണാൻ പറ്റിയാൽ അത്രെയും സന്തോഷം 🌺🌺അവനെ പരിശീലനം നൽകാൻ ചേട്ടൻ വളെരെ കഷ്ടിപ്പെടുന്നുണ്ട്.. അവൻ എല്ലാം വേഗത്തിൽ പഠിക്കുന്നുണ്ട് 🌺മിടുക്കൻ 👌🏽👌🏽 ഒരുപാട് ഇഷ്ടം അവനെ.. ചേട്ടനും കുടുംബത്തിനും നന്മകൾ... 🙏🙏🙏🙏🙏

  • @vrindavenu9652
    @vrindavenu9652 2 роки тому +2

    Njangal ellavadudeyum ponnu monaanu leomon. ...othiri ishtam...ummmaaaa...💖💖💕💕💕😚😚😚😚😍😍Midukkan....athukelkumpol bayankara ishtam...💕💕💕👍

  • @vimalawilfred5879
    @vimalawilfred5879 2 роки тому +7

    നോക്കി രുന്നു അവൻ ചെയുന്ന കരിയങ്ങൾ കാണാൻ രെസം ഒണ്ട് 🙏👍🥰🥰

  • @gincygeorge856
    @gincygeorge856 2 роки тому +3

    ലിയോ ചോ ട്ടൂ വിനേപോലെ നന്നായിപഠിച്ചു വളരട്ടെ മിടുക്കൻ😘😘💙💜💛😅🤣👍
    എല്ലാം പഠിച്ചു വളരട്ടെ
    എല്ലാം

  • @ashajohn9392
    @ashajohn9392 2 роки тому +5

    ലിയോകുട്ടൻ ഇങ്ങനെ മിടുക്കായ്
    മിടുക്കനായി വളരട്ടെ🥰🥰🥰❤️❤️❤️❤️😘😘😘😘🤗🤗🤗🤗🤗

  • @digalchrist8170
    @digalchrist8170 2 роки тому +6

    🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ... ഞാൻ ലിയോ കളികൾ തുടങ്ങിയിട്ടില്ല കാത്തിരുന്നു കണ്ടോ 👍🌹

  • @krishnendua.u1235
    @krishnendua.u1235 2 роки тому +18

    ലിയോ കുട്ടൻ ചോട്ടുവിനെ പോലെ എല്ലാ പെട്ടന്ന് തന്നെ പഠിക്കുന്നുണ്ട് മിടുക്കനാണ് കണ്ണ് തട്ടാതിരിക്കട്ടെ കുഞ്ഞിന് ഉമ്മ വീഡിയോ 2 ദിവസം എത്തുമ്പോഴെക്കും ഇടണെ കാത്തിരിക്കുകയാണ് കുഞ്ഞിനെ കാണാൻ

  • @prabhaprabha5381
    @prabhaprabha5381 2 роки тому +5

    ചോട്ടു കീ ജയ്..ലിയോ കീ ജയ്.. ചോട്ടുവല്ലേ ചേട്ടൻ .. പിന്നെ എങ്ങനെയാ...ലിയോ മിടുക്കനാകാതിരിക്കുമോ...😘😘😘

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 роки тому +11

    താങ്കളുടെ സ്നേഹം ❤respect ചേട്ടാ 😍😘

  • @anjuunni5964
    @anjuunni5964 2 роки тому +1

    Uncle midukkan ennu parayunath kelkan endhoru resam anu😍😍😍😘😘

  • @shabinvvvv8900
    @shabinvvvv8900 2 роки тому +1

    Ithokke kanumbhozha pravasa lokam nirthy nattyl poyitt oru pattiye vaghi valarthan😍🥰😍

  • @lijiarakkal9348
    @lijiarakkal9348 20 днів тому

    ലിയോട് എന്ത് സ്നേഹം ആണ് അവരുടെ കളിക ൾ കാണാൻ നല്ല ഭംഗിയുണ്ട്

  • @saheershapa
    @saheershapa 2 роки тому +1

    Leokuttan sharikkum kiduvanu. Pettannu ellam manassilakkunundu.

  • @gameplayoffifamobile9078
    @gameplayoffifamobile9078 2 роки тому +6

    സൂപ്പർ. ലിയോ കുട്ടനും, ചേട്ടനും, ചേച്ചിയും അടിപൊളിയായിട്ടുണ്ട്

  • @manjuvincent3280
    @manjuvincent3280 2 роки тому

    ചേട്ടൻ്റെ ഈ വീഡിയോ പലനായ്ക്കൾക്കും ഉപകാരപെടു
    സൂപ്പർ

  • @sasitirur1410
    @sasitirur1410 2 роки тому +4

    താങ്കൾ സൂപ്പർ പരിശീലകൻ അഭിനന്ദനം Sasi Tirur

  • @maheshkumar-lq1tv
    @maheshkumar-lq1tv 2 роки тому

    സൂപ്പർ ചേട്ടാ ഇത് കാണുമ്പോൾ എന്ത് സന്തോഷം ആണ്

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 роки тому +6

    മനുഷ്യന് കെടുത്താൽ നന്ദി എന്ന വാക്ക് ഉണ്ടാവില്ല ഇതുപോലെ ഉള്ളതിന് കൊടുത്താൽ അതിന്റെ വാല് ഒന്ന് ആട്ടും 😀😀😀

  • @rembhamanik6040
    @rembhamanik6040 2 роки тому +7

    ലിയോ കുട്ടൻ നന്നായി ഓരോന്നു പഠിച്ചു വരുന്നു 👌❤❤😍😍

  • @ajithasuresh92
    @ajithasuresh92 2 роки тому +10

    ലിയോ കുട്ടൻ ചോട്ടുവിനെ പോലെ എല്ലാം പഠിക്കുന്നു chakkarakuttan🥰🥰🥰

  • @ardraashok3409
    @ardraashok3409 2 роки тому

    Eth kandappol orupad sandhosham chottu thannae. 🥰🥰🥰🥰🥰😘😘😘😘

  • @kiranajin8634
    @kiranajin8634 2 роки тому +1

    നല്ല അനുസരണ മിടുക്കനായല്ലോ leo കുട്ടൻ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +5

    ഇന്ന് ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ...🌟🌟🌟🌟🌟

  • @Bg06379
    @Bg06379 6 місяців тому

    കൊച്ചു Leokuttan ന്റെ അമ്മയോടുള്ള അടുപ്പം കുഞ്ഞിലേ ഉണ്ട്. ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @sreejack3768
    @sreejack3768 2 роки тому +5

    Leokuttan nalla midukkana koode kusrithium. Leo bhagyavana ethra nalla Achaneyum, Ammayeyum, Ettanmareyum kittiyallo. Purathu poyi varumbol kalippattam konduvarunna Achan. Njangalude Pluto engane ayirunnu. Very active and intelligent. Njangal purathupoyi vannal bag ellam check cheyyum. Avanulla fishum potatoyum tomatoyum undenkil happy avum. We miss him a lot. 🙏

  • @sindhus6320
    @sindhus6320 2 роки тому +7

    ലിയോ മിടുക്കനായ്യി വളരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏

  • @Amalayalicatlover
    @Amalayalicatlover 2 роки тому +19

    അവൻ ഒരു ഭാഗ്യവാനാണ് ചേട്ടനെ കിട്ടിയതുകൊണ്ട്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manjuvk8011
    @manjuvk8011 2 роки тому +15

    Chottukuttanu dekshina vachalle leokuttan padich thudangeeth..midukana...umma..pinne achanod...leokuttane ningal maathram food koduthal kazhikan padullu purath ulla aarum onnum koduthal vangathirikanum padipikanam..pinne avane night nallonam care cheyanam... manasil pediyund athukond paranjatha..

    • @hemagirijan2090
      @hemagirijan2090 2 роки тому

      അത് തന്നെ മഞ്ജു താങ്കൾ പറഞ്ഞത് വളരെ സത്യം 🥰

  • @jeenajoy4048
    @jeenajoy4048 2 роки тому +7

    ലിയോ നല്ല മുത്താണല്ലോ ചക്കര വേഗം എല്ലാം പടിക്കട്ടെ

  • @geosamuelyohannan
    @geosamuelyohannan 2 роки тому +2

    Ethreum sneham orallum oru kunjune koduthila oru puppy
    You wonder man

  • @simijoy3044
    @simijoy3044 2 роки тому +6

    വീഡിയോ സൂപ്പർ ലിയോകുട്ടൻ മിടുക്കനായി💞💞

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 роки тому +4

    എത്ര മനോഹരമായ കാഴ്ച....😘😘😘❤

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому

    ഹായ് ലിയോ കുട്ടൻ Super. കളിപ്പാട്ടം വാങ്ങി തന്നോടാ ചക്കരേ അച്ഛനും, അമ്മയും ചക്കര ഉമ്മ ലിയോ കുട്ടന് .❣️❣️❣️❣️

  • @beautyworld1321
    @beautyworld1321 2 роки тому +6

    😍ലിയോ 🥰ലിയോ കുട്ടന്റെ സന്തോഷം കണ്ടപ്പോ എനിക്കും സന്തോഷമായി 🥰🥰🥰🥰

  • @jobbinpp470
    @jobbinpp470 2 роки тому +2

    ഇതൊക്കെ കാണുമ്പോൾ ഒരു നായയെ വളർത്താൻ ഒരു ഇഷ്ടം

  • @nikhasid3420
    @nikhasid3420 2 роки тому +1

    അച്ഛന്റെ വിഷമം കണ്ടപ്പോ ഒരുപാട് സങ്കടം വന്നു. പക്ഷേ ഇപ്പോ vdo കണ്ടപ്പോ സന്തോഷമായി 🥰🥰

  • @PremKumar-cd1el
    @PremKumar-cd1el 2 роки тому +14

    Dear Sir, your training is excellent 👏👏

  • @anviya9941
    @anviya9941 2 роки тому +35

    Adipoli... Leo sooper ❤❤🥳🤩 amazing training dileep chetta.....👏👏👏

  • @pravithaov9301
    @pravithaov9301 2 роки тому +12

    ചോട്ടു മോനെ പോലെ ലിയോ കുട്ടനും മിടുക്കനാകട്ടെ 😍😍😍😍😍

  • @marymolly1980
    @marymolly1980 2 роки тому +2

    Leokutten valare smart aanu,💕💞💞 love you leokutta Ummaaajhhh😘😘😘

  • @binduchandran1654
    @binduchandran1654 2 роки тому +8

    leo ക്ക് കണ്ണൻ ചേട്ടനോട് സ്നേഹം തന്നെ വന്നപ്പോൾ leo യുടെ സന്തോഷം

  • @neethuroops
    @neethuroops 2 роки тому

    Valare vishamichirikkumbo inganeyulla video kananm manasinu santhosham thonnum ♥️♥️

  • @lukigeming5075
    @lukigeming5075 2 роки тому +3

    ലിയോ പൊളി ആണല്ലോ ചോട്ടുവിനെ പോലെ വലുതാവട്ടെ ❤️❤️❤️❤️❤️

  • @madhurimadhuri6932
    @madhurimadhuri6932 2 роки тому +4

    ചോ ട്ടുവിനെ പോലെ തന്നെ എനിക്ക് ലിയോ നെയും ഇഷ്ടം ആയി 🥰🥰🥰🥰എന്ത് രസമാണ് അവന്റെ ഓരോ കളിയും കാണാൻ ഇനിയും അവന്റെ വീഡിയോ ക്ക് കാ ത്തിരിക്കുന്നു

  • @preethyk518
    @preethyk518 2 роки тому +3

    അച്ചോടാ വാവേ നീ മിടുക്കനായല്ലോ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ love you.....

  • @greeshmaliya3755
    @greeshmaliya3755 2 роки тому +61

    NO WORDS TO SAY ❤️ GOD BLESS YOU ALL

    • @manjalprasadham90
      @manjalprasadham90 2 роки тому +3

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.
      Actress Manjima childhood lookalike ua-cam.com/users/shortsVJ1fqv2g8Rc?feature=shareua-cam.com/users/shortsVJ1fqv2g8Rc?feature=share.please share if you like my video.
      Gauthamumayi eniku mughasamyam thonniya oru vyakthiyude video anu ithu.ua-cam.com/users/shortsJXL2EOO02eo?feature=share,ishtapettaal share cheyyumennu karuthunnu.all the best to kanakanmani team.

  • @jinitobi806
    @jinitobi806 2 роки тому +1

    ലിയോ കുട്ടൻ മിടുക്കൻ ആണ് എല്ലാം പെട്ടെന്ന് ക്യാച് ചെയും അടിപൊളി ആണ് ലിയോ ❤😘😘

  • @karaoke8230
    @karaoke8230 2 роки тому +8

    Chottuvinte recordukal leokuttan bhedhikkum🔥

  • @sarathchaithram7100
    @sarathchaithram7100 2 роки тому +7

    Cheattan supper trainaraaaa vaerilum kaanatha oruprathyeakatha cheattanilund👍👍👍👍👍

  • @santwanamonly6612
    @santwanamonly6612 2 роки тому +5

    ചോട്ടുവിന്റെ രണ്ടാം ജന്മം ആണ് ലിയോ ❤️❤️❤️

  • @littlenoob3664
    @littlenoob3664 2 роки тому

    Achodaa othiri santhosham nigalude kudumbathinte sneham kanan ennum epozum ethupole avatte

  • @rajanraman7057
    @rajanraman7057 2 роки тому

    Leo adipoly I am waiting for next video....ammayekkum achanum..big thanks

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 роки тому +10

    മിടുക്കൻ ആയല്ലോ ലിയോ കുട്ടൻ ♥️♥️♥️

  • @KunjisVlog
    @KunjisVlog 2 роки тому +3

    എന്തൊരു നല്ല ഫാമിലി 🥰🙏🏻🥰🥰

  • @subithau1072
    @subithau1072 2 роки тому +6

    Leo കുട്ടന് ഒരു ഉമ്മ കൊടുക്കാൻ തോന്നും leo😍😍😍💞💞

  • @sheebageorge3991
    @sheebageorge3991 2 роки тому +12

    Leo is very smart. Dileep chettante trainingum, leokuttanodulla snehavum karuthalum , Shamayum aanu enikku kooduthal ishtappettathu.

  • @greeshmasajeev1167
    @greeshmasajeev1167 2 роки тому +5

    Manushya kuttikalkk polum kittatha athrem sneham chettan avanu🐶 kodukkundallo!!! Avan 🦮bhgyavan 😌

  • @kutteemkolum2354
    @kutteemkolum2354 2 роки тому +6

    Leo has become absolutely the center of happiness for the family. Every one can try this.

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 роки тому +6

    ലിയോ കുട്ടൻ മിടുക്കനായി വളരട്ടെ

  • @chandraraju1212
    @chandraraju1212 2 роки тому +1

    മുത്താണ് നമ്മുടെ leokuttan

  • @sobhadevikitchens8949
    @sobhadevikitchens8949 2 роки тому +54

    ദൈവത്തെ ഓർത്തു ഇതിനെയെങ്കിലും നാട്ടിലുള്ളവരെയെല്ലാം പരിചയപ്പെടുത്തല്ലേ, രാത്രിയിൽ ടെറസിന് മുകളിൽ ഇടല്ലേ

  • @jincymanoj1103
    @jincymanoj1103 2 роки тому +16

    Chakkarakuttan leo💕💕💕💕

  • @varnamazha6964
    @varnamazha6964 2 роки тому +5

    ദിലീപേട്ട എന്റെ മുത്തു ഇന്നലെ കിണറ്റിൽ വീണു ആ കുറച്ചു സമയത്തേക്ക് ഞാൻ അനുഭവിച്ച ആ ഒരു വിഷമം പറഞ്ഞറിയിക്കാൻ വയ്യാ ഫയർ ഫോഴ്സ് തക്ക സമയത്ത് എത്തിയതുകൊണ്ട് രക്ഷപെട്ടു. അപ്പൊ ഞാൻ ചേട്ടനെ ഓർത്തുപോയി 😥😥😥😥😥😥😥

    • @thechottuzvlog50
      @thechottuzvlog50  2 роки тому +1

      ഇപ്പൊ സുഖമായിരിയ്ക്കുന്നോ?

  • @Unni821
    @Unni821 2 роки тому +11

    ഭാഗ്യം ചെയ്ത കുഞ്ഞ് 💓💓💓💓💓💓

    • @DANI-wx4tj
      @DANI-wx4tj 2 роки тому +1

      Jaadakkari aaano 🙂😁

  • @rakeshpulappatta7256
    @rakeshpulappatta7256 2 роки тому +1

    എന്ത് സ്‌നേഹമാണ് അവനു 💙💙

  • @aleeshamm686
    @aleeshamm686 2 роки тому +1

    മിടുക്കൻ കുട്ടൻ😍😍😍

  • @vineethavv4239
    @vineethavv4239 2 роки тому +1

    Leokutten spr spr aalm nanayit padichala manushya kunjagala athinu vannum

  • @tomyyesudas6027
    @tomyyesudas6027 2 роки тому +3

    മിടുക്കൻ 🥰😊😘

  • @Devi-hn9tq
    @Devi-hn9tq 2 роки тому

    Anghane leokuttanum kitty oru kalippaaaava ninghalude santhoshathil njaaanum kudunnu. 🐕❤️❤️💖❣️❣️💓💓💞💞💕💕💞💞💞💓💓❣️❣️❤️❤️❤️💖❣️❣️💓💞💞💕