ലിയോക്ക് ഒരു പുതിയ സമ്മാനം എത്തി 😜|rider leo |chottuz

Поділитися
Вставка
  • Опубліковано 7 вер 2024
  • #leo
    #chottu
    #doglover

КОМЕНТАРІ • 678

  • @Ra_Zal
    @Ra_Zal 2 роки тому +309

    Leo midukkan aayalo❤
    Pin cheyomo

    • @ajusworldak4996
      @ajusworldak4996 2 роки тому +9

      Chottuvinu bagiyam ellankilum nokiya achanum ammakum bagiyam koduthittu avanpoyi,chottu Karanam annu epo avarku bagiyamundayathum

    • @Ra_Zal
      @Ra_Zal 2 роки тому +1

      @@ajusworldak4996 correct💯💯😞

    • @sanilaupendran9958
      @sanilaupendran9958 2 роки тому

      Chella kuntham 🤣🤣

    • @mariammajacob130
      @mariammajacob130 2 роки тому

      Yes lucky Leo 👍

    • @susammavarghese8313
      @susammavarghese8313 2 роки тому

      ​@@ajusworldak4996

  • @devimatha8864
    @devimatha8864 2 роки тому +539

    Leokutta നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല അച്ഛനുമമ്മയേയുമാണ് ദൈവം തന്നിരിക്കുന്നത്. Leokuttan❤️❤️❤️❤️

  • @jinitobi806
    @jinitobi806 2 роки тому +144

    ലിയോക്കുട്ടൻ മിടുക്കൻ ആയി വരുന്നുന്നുണ്ടാലോ ആ അച്ഛനെയും അമ്മയെയും സമ്മതിക്കണം അവരുടെ മക്കളെ പോലെ കൊണ്ട് നടക്കുന്നതനു അവർക്ക് രണ്ടുപേർക്കും ബിഗ് സലൂട്ട് ❤🥰

  • @TheSoonam
    @TheSoonam 2 роки тому +138

    നിങ്ങളൊക്കെ മനസ്സിൽ എത്രയോ നന്മയുള്ള മനുഷ്യരാണ്! നിങ്ങളേപ്പോലെയുള്ള മനുഷ്യർ കാരണമാണ് ഈ ഭൂമി ഇന്നും നശിക്കാതെ ഇങ്ങനെ നിലനിൽക്കുന്നത്

    • @anushaanu3806
      @anushaanu3806 2 роки тому

      👍👍

    • @krjohny9526
      @krjohny9526 2 роки тому +2

      സത്യം 😊❤

    • @sumakt6257
      @sumakt6257 2 роки тому

      👍👍

    • @sanilaupendran9958
      @sanilaupendran9958 2 роки тому

      👍👍👍

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @Muhammad-cn5zm
    @Muhammad-cn5zm 2 роки тому +77

    എല്ലാ അടവ്യകളും അഭ്യാസങ്ങളും ലിയോ കുട്ടനെ പഠിപ്പിക്കുന്ന അവന്റെ അച്ഛൻ ആണ് ശരിക്കും മിടുമിടുക്കൻ

    • @sumakt6257
      @sumakt6257 2 роки тому +1

      Yes, 😄😄

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @anishmukkam7322
    @anishmukkam7322 2 роки тому +160

    എന്ത് പറഞാല സന്തോഷം ആവാ അറിയില്ല... അച്ചനും അമ്മയും ലിയോയും... 🙏🏻🙏🏻🙏🏻❤️

  • @tuttuskuttees6979
    @tuttuskuttees6979 2 роки тому +200

    ചോട്ടു നിനക്ക് ഈ സൗഭാഗ്യം പൂർത്തി ആക്കാൻ പറ്റിയില്ലല്ലോ ചോട്ടു😪😪😪😪. Leo ഉയിർ 🥰🥰🥰🥰🤪🤪🤪🤪

    • @BlissandBlazeYouTubeChannel
      @BlissandBlazeYouTubeChannel 2 роки тому +9

      ദൈവനിശ്ചയം, ബാക്കിയെല്ലാം നിമിത്തവും

    • @lathikalathika3941
      @lathikalathika3941 2 роки тому +3

      chottu. ബൈക്ക് ഓടിക്കാൻ തിരികെ വരും❤️ Leo❤️❤️

    • @omnamasivaya4084
      @omnamasivaya4084 2 роки тому +12

      Plz itharam comment it a chetane onude veshmipikalee. Happy mesg idu.. Leave old memmories

    • @agnesjoseph5589
      @agnesjoseph5589 2 роки тому +10

      Ini chottunepatty coment idenda aavasyamundo.. Ini leo undu.... Kazhinghupoya kaaryanghal pinneyum pinneyum .. Plss .. Feel not good

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @BlissandBlazeYouTubeChannel
    @BlissandBlazeYouTubeChannel 2 роки тому +395

    ഒരു കുഞ്ഞിനെ അച്ഛനും, അമ്മയും ചേർന്ന് പിച്ചവെച്ച് നടക്കാൻ പഠിപ്പിക്കുന്നത് കാണുന്ന അതെ ഫീൽ🥰

  • @suryatn8807
    @suryatn8807 2 роки тому +94

    ഒരു കുഞ്ഞിനെ പോലെ ലിയോ യെ സ്നേഹിക്കുന്ന കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤

  • @simirajesh2746
    @simirajesh2746 2 роки тому +76

    പല ടെൻഷനുകളിൽ ഇരുന്നിട്ട് ലിയോ യെ കാണുമ്പോൾ ഒന്ന് ഫ്രീ ആകും 🥰

    • @ghoshrav
      @ghoshrav 2 роки тому +1

      ലിയോക്കുട്ടൻ മിടുക്കനായി വരുന്നുണ്ട്.

  • @lalithaayyappan7000
    @lalithaayyappan7000 2 роки тому +82

    അച്ഛനുമമ്മയും കൂടി എന്താ ഈ ചെയ്യുന്നതെന്ന് ലിയോ കുട്ടൻ 🤣🤣🤣🤣🤣🤣😍🥰❤️❤️❤️❤️❤️

  • @user-mx4re2oi4s
    @user-mx4re2oi4s 2 роки тому +27

    കുഞ്ഞുമക്കളെ പോലെയാണ് അമ്മയും അച്ഛനും അവനെ നോക്കുന്നത്.. ലിയോ ഭാഗ്യവാനാ ❤😘

  • @krishnendua.u1235
    @krishnendua.u1235 2 роки тому +143

    ലിയോ കുട്ടനെ ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് ദിലീപ് ചേട്ടനും ഫാമിലിയും നോക്കുന്നത് അവനെ സൈക്കളിൽ ഇരുത്തുന്നതും ഓടിക്കുന്നതും അതുപോലെ ബോൾ കളിപ്പിക്കുന്നതും ഒക്കെ കാണാൻ നല്ല രസമുണ്ട് എന്താ വീഡിയോ വരാൻ വരാത്തതും നോക്കി ഇരിക്കുകയാ രാവിലെ മുതൽ നോക്കുകയാ ചക്കരമുത്താണ് ലിയോ ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ചക്കര ലിയോക്ക് ഉമ്മ

    • @rajakumar-re8ie
      @rajakumar-re8ie 2 роки тому +2

      Love ❤️

    • @stepsworld3023
      @stepsworld3023 2 роки тому +3

      എറിയുവാൻ അറിയാവുന്നവൻ്റെ കയ്യിൽ പന്ത് കൊടുക്കണം എന്ന് പറയുന്നത് ഇതിനെയാണ്. ലിയോ യുടെ സഹോദരങ്ങൾ ഇതുപോലെ തന്നെ മിടുക്കന്മാർ തന്നെ ആണ് പക്ഷെ അവരെ വളർത്തിയവരുടെ പരിശ്രമവും കഴിവും ആണ് ഇവനെ ഇത്രയും മിടുക്കൻ ആക്കിയത്. ചേട്ടനും ചേച്ചിയും ബിഗ് സല്യൂട്ട്.

  • @prematcheeramban7443
    @prematcheeramban7443 2 роки тому +45

    എന്താ പറയാ. സന്തോഷമായി ഒരുപാട്. നല്ല സ്‌നേഹവും അനുസരണയും ഉള്ള കുറുമ്പൻ കുട്ടിക്ക് പറ്റിയ അച്ഛനും അമ്മയും തന്നെ. ഈ സന്തോഷം എപ്പോഴും നിങ്ങൾക്കു എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @anithajoseph7398
    @anithajoseph7398 2 роки тому +72

    ലിയോ കുട്ടാ നീ ഭാഗ്യമുള്ളകുട്ടൻ ദിലീപേട്ടൻ ചേച്ചി ക്കും ayeram നന്ദി

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @anusplanet8984
    @anusplanet8984 2 роки тому +171

    ലിയോ : അച്ഛാ എനിക്ക് സൈക്കിൾ ഇഷ്ട്ടപ്പെട്ടു. വൈകാതെ ഒരു ബുള്ളറ്റ് കൂടി കിട്ടിയാൽ നന്നായിരുന്നു 🤣😊

  • @sulochanaamma7212
    @sulochanaamma7212 2 роки тому +77

    Vasantha pillai 🥰അടിപൊളി സൈക്കിൾ cute❤ലിയോ മോന്റെ അച്ഛന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 🥰😍 very very happy to watch this. 😄😄💯😍

  • @seavlogs4320
    @seavlogs4320 2 роки тому +31

    🤣🤣🤣🤣🤣ലിയോ നിന്നെ ഇനി അച്ഛനും അമ്മയും അംഗനവാടിയിൽ ചേർത്താൻ സാധ്യത ഉണ്ട് ട്ടാ 😄😄😄🤭

  • @manjuraju1472
    @manjuraju1472 2 роки тому +27

    സൈക്കിളിൽ ന്ന് ചാടി ഇറങ്ങി പോണ ലിയോ കുട്ടൻ.. അച്ഛാ നമുക്കിതൊന്നും ശരിയാവൂല്ല... 😍😁🤪

  • @ksreekumari3182
    @ksreekumari3182 2 роки тому +25

    ലിയോ ന്റെയും അച്ഛന്റെയും കുടുംബത്തിന്റെയും വിശേഷം കാണാൻ നല്ല രസം.ആദ്യം നോക്കുന്നത് chotus vlog .അതു കണ്ടാൽ പിന്നെ ബാക്കി കാണാൻ ഉഷാർ ആണ്.ഒരു പ്രത്യേക ഭംഗി.

  • @theprofessor4320
    @theprofessor4320 2 роки тому +40

    ലിയോ കുട്ടനെ കാണാൻ കൊതിയാകുന്നു.....ചോട്ടു ലിയോ ഇഷ്ടം 😘🥰❤️

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

    • @bijipradeep6345
      @bijipradeep6345 2 роки тому

      ലിയോ❤️❤️❤️❤️❤️സന്തോഷം

  • @callme_ak_
    @callme_ak_ 2 роки тому +10

    Leo നിനക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ അച്ഛനും അമ്മയും 🥰🥰

  • @__love._.birds__
    @__love._.birds__ 2 роки тому +34

    എല്ലാവരും എന്നോട് പറയുന്ന് തനിക്കു വട്ടാണോ ഏത് വട്ട് അല്ലാ ഇതൊക്കെ ആണ് എന്റെ സന്തോഷം.. ചേട്ടനും ചേച്ചി യും എന്നെ പോലെ ആണ് പട്ടി ക്കും പൂച്ച ക്കും വേണ്ടി പൈസ അല്ലാ അവരുടെ സന്തോഷം അതാണ് സ്നേഹം ഉണ്ടങ്കിൽമാത്രം ഇതൊക്കെ പറ്റു എന്റെ മക്കൾ വലുത് ആയി എനിക്ക് ഇപ്പോൾ ഇവരൊക്കെ ആണ് മക്കൾ ❤️❤️❤️😘😘😘🥰🥰🥰👍

    • @sunithavk4806
      @sunithavk4806 2 роки тому +1

      Same to you☺️

    • @malavikamalutty7815
      @malavikamalutty7815 2 роки тому +2

      @@sunithavk4806 .ende vetil gsd und.husum njanum kude anu adine nokunath .ende achanu otum eshtam ala dog nu vendi cash chilavakunath.avale kodukan parayum .njan patila nu parayum apol aval njaghade jeevan anu.but kurumbi penu anu.😍😍😘

    • @lpavithran8896
      @lpavithran8896 2 роки тому

      same

  • @beenasaji3723
    @beenasaji3723 2 роки тому +19

    ലിയോ എത്ര മിടുക്കനാണെങ്കിലും ചോട്ടുവിനെ മറക്കാനാവുന്നില്ല

  • @Kanghearin318
    @Kanghearin318 2 роки тому +20

    Leo:അച്ഛന് ഇനി എവിടെയെങ്കിലും പോകണമെങ്കിൽ ഞാൻ കൊണ്ടാക്കാം, cycle ഓടിച്ചുകൊണ്ട്

  • @Ruby-Butterfly
    @Ruby-Butterfly 2 роки тому +2

    ഈ അച്ഛനേം അമ്മയേം ഒരാപത്തും വരുത്താതെ ദൈവം കാക്കട്ടെ..എന്നാലേ ലിയോ കുട്ടന് അവരുടെ കൂടെ സന്തോഷത്തോടെ ഒരുപാട് നാളു ജീവിക്കാൻ ആവു

  • @smithaachu9424
    @smithaachu9424 2 роки тому +11

    Achooda..വണ്ടിയിൽ ഇരിക്കുന്ന ലിയോ.😎😀❤️❤️👍. മുത്തേ ഉമ്മ..🤩😝

  • @aseenaishak9181
    @aseenaishak9181 2 роки тому +37

    Ee അച്ഛനെ കിട്ടിയ ലിയോ ഏറ്റവും ഭാഗ്യവാൻ ആണ് 🙏🙏

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @beenajuliet6907
    @beenajuliet6907 Рік тому +1

    ഈ അച്ഛനും അമ്മയ്ക്കും ദൈവം ദീർഘായുസ് തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰

  • @KunjisVlog
    @KunjisVlog 2 роки тому +10

    അച്ഛനെ കാണുമ്പോൾ ലിയോ കുട്ടനുള്ള സന്തോഷം കണ്ടില്ലേ 😍🥰🥰🥰😍😍

  • @Arshuminu
    @Arshuminu 2 роки тому +7

    മക്കളെ പോലെ സ്നേഹിക്കുന്നു, ലാളിക്കുന്നു ❤️

  • @btsarmygirl8049
    @btsarmygirl8049 2 роки тому +10

    leo കുട്ടന്റെ സന്തോഷം കണ്ടില്ലേ അവന്റെ സൈക്കിൾ കിട്ടിയപ്പോൾ 😘😘

  • @njbeast71xr
    @njbeast71xr 2 роки тому +6

    2:43 le leo : njan oru killadi thanne❗😅

  • @chackochikc7951
    @chackochikc7951 2 роки тому +5

    സൈക്കിൾ മിക്കവാറും ഒരാഴ്ച കൊണ്ട് അവൻ തീരുമാനമാക്കും😍

  • @susan19965
    @susan19965 2 роки тому +4

    Lieokuttan കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് അച്ഛനും അമ്മയും. കുട്ടാ സൂപ്പർ duper

  • @kochuxzz
    @kochuxzz 2 роки тому +13

    Entay pappa varumpo njan poyi nokum enth okeya kondu vanne ennu 🤗🤗😘 leo

  • @akhilaajayan2960
    @akhilaajayan2960 2 роки тому +12

    ലിയോക്കുട്ടന്റെ പുതിയ സൈക്കിൾ 😜😜😜😜😜😘😘😘😘

  • @sureshnt1406
    @sureshnt1406 2 роки тому +2

    ചേട്ടനെ
    കർത്താവൂ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VISHNURKUMAR-ev4cm
    @VISHNURKUMAR-ev4cm 2 роки тому +3

    എനിക്ക് ലിയോ മോനേം അച്ഛനേം അമ്മേയും ചേട്ടന്മാരേം ഒക്കെ ഫയങ്കര ഇഷ്ടം ആണ്. ഈ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട്.

  • @jaisonnadukani1267
    @jaisonnadukani1267 2 роки тому +4

    ലിയോ കുട്ടാ നിൻ്റെ വീഡിയോ ക്കായി ധaitting

  • @merlin3515
    @merlin3515 2 роки тому +8

    ചോട്ടുമോന് ഈ ഭാഗ്യമൊന്നും അനുഭവിക്കാൻ ഇടവന്നില്ലല്ലോ🙏 നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ👍👍 ദിലീപേട്ടനാണ് ശരിക്കും മിടുമിടുക്കനായ യജമാനൻ 👍

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @petchannel3310
    @petchannel3310 2 роки тому +6

    ഇത് കണ്ടു ചോട്ടു ഒരുപാട് സന്തോഷിക്കുന്നു ഉണ്ടായിരിക്കും

  • @vimalawilfred5879
    @vimalawilfred5879 2 роки тому +5

    ലിയോ കുട്ടൻ അടിച്ചു പൊളിക്കുന്നു 👍🥰🥰. ലിയോ മിടുക്കൻ 😊

  • @veenamg6650
    @veenamg6650 2 роки тому +30

    ലിയോയുടെ വിചാരം അതൊരു ജീവിയാണ് എന്നാണ് ലിയോകൂട്ടൻ ഭാഗ്യം ചെയ്ത നായ്ക്കുട്ടിയാണ്. ചൊല്ലി നാവേറാരുതേ കണ്ടു കണ്ണ് ഏറരുത് പിള്ളേദോഷം കളയാൻ നൂറ് പുള്ളോർ കുടമേ ഹോയ്

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.leokuttane ella nanmakalum undavatte.

    • @AppooZzz
      @AppooZzz 2 роки тому

      ♥️♥️♥️♥️

  • @sujathakp9491
    @sujathakp9491 2 роки тому +3

    ഭാഗ്യമുള്ള കുട്ടിയാണ് ലിയൊ കണ്ണ് തട്ടാതിരിക്കട്ടെ

  • @sinysiby3415
    @sinysiby3415 2 роки тому +3

    ചക്കരെ കൊള്ളാലോ സൂപ്പർ ആണ് കേട്ടോ 🥰🥰🥰🥰

  • @rohinig8669
    @rohinig8669 2 роки тому +4

    ചെക്കന്റെ ഒരു ഗമനോക്കിയേ 😜🥰🥰🥰

  • @Carnivalmovies.
    @Carnivalmovies. 2 роки тому +3

    ഈ ചാനലിലെ ഏത് വീഡിയോ ആയാലും ലൈക്‌ ചെയ്തതിനു ശേഷമേ ഞാൻ കാണാറുള്ളു... എന്റെ സ്നേഹം കാണാതെ പോകരുത്

  • @poornima8845
    @poornima8845 2 роки тому +3

    Most luckiest dog in this world...lucky to get such good parents 😘

  • @lathaunniyampath3842
    @lathaunniyampath3842 2 роки тому +10

    എന്താ ലിയോന്റെ ഗമ 😅🥰

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +6

    ഹായ്, ദിലീപ്ചേട്ടാ, ലിയോയുടെ, സൈക്കിൾ, സൂപ്പർ,

  • @digalchrist8170
    @digalchrist8170 2 роки тому +2

    🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ...

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 2 роки тому +3

    ലിയോ സൂപ്പർ അച്ഛൻ എപ്പോ കടയിൽ പോയാലും എന്തെങ്കിലും മേടിച്ചു കൊണ്ടുവരും

  • @shinyjomon5523
    @shinyjomon5523 2 роки тому +28

    Love you so much Leokutta

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh 2 роки тому

    ലിയോ കുട്ടാ.എന്റെ അമ്മയ്ക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ്.നിന്നെ കാണാൻ കൊതിയുണ്ട്..നിനക്ക് സൈക്കിൾ സൂപ്പർ

  • @lekshmi4726
    @lekshmi4726 2 роки тому +1

    ലിയോ യുടെ പാട്ടു പഠിത്തം എന്തായി 😀 ലിയോ ഇഷ്ടം ❤️❤❤😍

  • @willusblogz3542
    @willusblogz3542 2 роки тому +7

    Sarikum oru kunjine nokunna pole 😘😘😘😘

  • @vinodvinu6135
    @vinodvinu6135 2 роки тому +2

    ചേട്ടാ എനിക്ക് നിങ്ങളെ പയങ്കര ഇഷ്ട്ടം ആണ് കാരണം നിങ്ങൾ ലിയോ അയലും ചോട്ടു അയലും ഒരു മൃഗം ആയി ചേട്ടനും ചേച്ചി കാണുന്നില്ല ചേട്ടൻ ഇ വിഡിയോ എക്കെ എനിക്ക് കാണുമ്പോൾ തോനുന്നു ചേട്ടൻ ചേട്ടന്റ മകൻ കൊച്ചിലെ അവനെ എങ്ങനെ കൊണ്ട് നടന്നു അത് പോലെ ആണ് ലിയോ ഇപ്പോൾ ❤❤❤❤

  • @shijamol.kumaran9891
    @shijamol.kumaran9891 2 роки тому +1

    ലിയോകുട്ടന്റെ ഇരുപ്പ് സൈക്കിളിൽ 😘😘😘ലിയോ കുട്ടാ 😘😘😘😘😘

  • @sureshmarkose213
    @sureshmarkose213 2 роки тому +2

    ചോട്ടുനെ ഓർക്കാതെ ലിയോനെ കാണാനാവില്ല.....
    ലിയോ സൂപ്പർ..... 👍❤

  • @jintojoy698
    @jintojoy698 2 роки тому +4

    നന്മയുള്ള കാഴ്ചകൾ❤❤❤

  • @vismayarkrishnan3224
    @vismayarkrishnan3224 2 роки тому +14

    ടെസ അമ്മയെ പോലെ ball ഇഷ്ടമാകും Leo💥

  • @ArjunThegsd
    @ArjunThegsd 2 роки тому +5

    ലിയോ ഭാഗ്യവാനാണ് സ്നേഹമുള്ള കൈകളിൽ അവൻ എത്തി😍🥰😂

  • @aswathivinu6881
    @aswathivinu6881 2 роки тому +2

    ചോട്ടുകുട്ടന് ഇതിനൊന്നും ഭാഗ്യമുണ്ടായില്ല പാവം 💔💔💔💔😢😢😢😢❤❤❤❤❤❤എല്ലാം കാണുന്നുണ്ടാവും. ലിയോ ❤❤❤❤❤

  • @vrindavenu9652
    @vrindavenu9652 2 роки тому +1

    👏👏👏👏👏👌👌Leo mon oru kochu Raajakumaaran thanne...monte vikruthikal kaanumpol orupaadu santhosham und💕💕💕💕😚😚😚😍😍

  • @ajithac2527
    @ajithac2527 2 роки тому +3

    എന്റെ ജാക്കി കൂട്ടന് ഇവന്റെ കളിയാണ്🥰🥰🥰

  • @abinvinod1045
    @abinvinod1045 2 роки тому +3

    Ithu oru powli video atto.

  • @vimalawilfred5879
    @vimalawilfred5879 2 роки тому +2

    ബോള് വെച്ച് കളിക്കാൻ അവനു നല്ല ഉത്സാഹം 👍🙌🥰🥰

  • @malluvlog8387
    @malluvlog8387 2 роки тому +1

    ചില ആളുകൾ മനുഷ്യർ ആയാലും മൃഗം ആയാലും യാത്ര പാതി വഴിയിൽ ഉപേക്ഷിച്ചു മടങ്ങി പോകും ചോട്ടു മോനും അത് പോലുള്ള ഒരു യാത്ര യിൽ ആണ്.. ഒരിക്കിലും തിരിച്ചു വരാനാകാത്ത യാത്ര... ഓർമകൾ വല്ലാതെ വിഷമിപ്പിക്കുന്നു.. ചോട്ടുമോന് ഇതൊന്നും കിട്ടി യില്ല...

  • @zainabasaleem5634
    @zainabasaleem5634 2 роки тому +1

    ഒത്തിരി ഇഷ്ടായി... ഇനി മ്മക് കാർ മേടിച്ചു ഓടിക്കണം ലിയോ 😍

  • @dhanyadhanya5005
    @dhanyadhanya5005 2 роки тому +5

    Ah adipoli polichu..leokutta😍😍😍😍🥰🥰🥰

  • @kavithapk4383
    @kavithapk4383 2 роки тому

    Leokuttaaaa എന്താ ഈ കാണുന്നത് മഞ്ഞ വണ്ടി മഞ്ഞ ബോൾ മഞ്ഞ വാട്ടർ ബോട്ടിൽ എല്ലാംകൂടി കളർ ഫുൾ ആയി. ഒറ്റ കയ്യ് പിടിച്ചു വണ്ടിയിലിരിക്കുന്നത് കാണാൻ എന്താ ഒരു look .ഇതുപോലെ ഒരു ഭാഗ്യം കിട്ടിയ മോൻ തന്നെ ആണ്താരം.അച്ഛനും അമ്മയും ഇളയ പൊടി കുഞ്ഞിന് പിച്ച വയ്ക്കുമ്പോൾ കൊടുക്കുന്ന സമ്മാനം.ലിയോ മോനെ ഇതുപോലെ സ്നേഹിക്കുന്ന ചേട്ടനും ചേച്ചിക്കും എന്നും നല്ലത് മാത്രം വരട്ടെ.ഇന്ന് ഭയങ്കര സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഉണ്ടായത്.മനസ്സ് റിലാക്സ് ആയി.

    • @aromalaromal5516
      @aromalaromal5516 2 роки тому

      ലിയോ കുട്ടന് സൈക്കലീൽ ബോൾ തുക്കിട്ട് ചവെട്ടിക്കണം

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +1

    കഴിഞ്ഞ വീഡിയോയും ഇതും കൂടെ ഇന്ന് ആണ് കണ്ടത്.... സൈറ്റ് ട്രാൻസ്ഫർ ആയി.... നെറ്റ് ഇല്ല എന്നാലും കണ്ട്.... എങ്ങനെ കാണാതെ ഇരിക്കും.......Laze Media & ലിയോ ❤🌟🥰

  • @anjanac1132
    @anjanac1132 2 роки тому +3

    Eee achandem ammedem sahodarangadem sneham orupad naal ninakk anubavikka bagyam ellathe aayallo chottuu,ninakolla sneham koodi cherth ninde Aniyan kodukkunne kanumbol orupad sandhosham 😍😍😍😍

  • @devikasmenon8502
    @devikasmenon8502 2 роки тому +19

    Chottu -Leo 😚❤

  • @surabhisuresh925
    @surabhisuresh925 2 роки тому +1

    മഞ്ഞ ബോൾ,മഞ്ഞ സൈക്കിൾ മഞ്ഞ, മഞ്ഞ ബോട്ടിൽ. 🥰

  • @aryaarushvishnu1182
    @aryaarushvishnu1182 2 роки тому +5

    പൊന്നുമോൻ ❤️🥰😘

  • @positivevibes3459
    @positivevibes3459 2 роки тому +1

    Sidil nokki vandi odikkunna eka driver .. njangalde Leo Settan 💖💕🥰😍

  • @radhikapk5517
    @radhikapk5517 2 роки тому +3

    സൂപ്പർ ലിയോ കുട്ടൻ ♥️അച്ഛൻ ♥️അമ്മ ♥️

  • @smithajayakumar3360
    @smithajayakumar3360 2 роки тому +3

    ലിയോ 😘😘😘😘😘😘👍

  • @monaanida9685
    @monaanida9685 2 роки тому +6

    ലിയോ കുട്ടനെ ആരുമായും കുടുതൽ അടുക്കാൻ അനുവദിക്കരുത്. ചോട്ടു ഏൽപ്പിച്ച മുറിവ് ഒരിക്കലും ഉ ണങ്ങു കയില്ല. ലിയോ കുടുതൽ കുടുതൽ മിടുക്കൻ ആവട്ടെ. ചോട്ടു വിനെ പോലെ ഒരുപാട് പാവം ആവരുത്. പയശി നി കടവ് മുത്തപ്പ ൻ അനുഗ്രഹിക്കട്ടെ

  • @sivadasd2238
    @sivadasd2238 2 роки тому

    വളരെ സന്തോഷം തോന്നുന്നു. ലിയോ യുടെയും അവന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ

  • @remanid3356
    @remanid3356 2 роки тому +1

    ലിയോമോനെ പൊന്നൂസ്സേ ചക്കർക്കുട്ടാ 💋💋💋

  • @myvloggs6253
    @myvloggs6253 2 роки тому +3

    പ്രമുഖ youtube ചാനലുകൾക്ക് പുറകെ പോയി ഓരോ നാടകം കാണുന്നതിനേൽക്കാൾ നല്ലത് ഈ സ്നേഹം കാണുന്നതാ..
    വെറുത്തു പോയി ചില ചാനലുകൾ അത് കൊണ്ട് തന്നെ ഒരു പാട് ഇഷ്ടത്തോടെ ലിയോ കുട്ടനെ കാണുന്നു..

  • @parucharu9265
    @parucharu9265 2 роки тому +46

    Leo😘😘

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 роки тому +1

      Leokuta super

    • @manjalprasadham90
      @manjalprasadham90 2 роки тому

      Mrigangalude kusruthi ishtapedunnavar ithonnu kandu nokuka,ishtapettaal share cheyyumennu karuthunnu ua-cam.com/users/shortsHTW8zL4DIoU?feature=share.

  • @sunithato5090
    @sunithato5090 2 роки тому +2

    ലിയോക്കുട്ടന് വണ്ടി ഇഷ്ട്ടമായില്ലെന്നു തോന്നുന്നു 😂❤️❤️❤️❤️❤️

  • @user-pj2ir2tt3j
    @user-pj2ir2tt3j Рік тому

    രണ്ട് ചക്കര കുട്ടമാർക്കും സൂപ്പർ👌👌❤️❤️❤️

  • @bijojohn7584
    @bijojohn7584 2 роки тому +3

    Hi leokuttanu..valiya ghamma.annallow..ennu .puthiya bicycle..kittyathu..konddano....next achanodu paraju nammukku car vedikkannam ketto...Leo❤ Delleptten and family hands off to u all...u r showing to the world ..how to care a...pet. how to love..a pet dog...thank you...stay blessed🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    നല്ല അച്ഛനെയും അമ്മയെയും കിട്ടായ മക്കൾ 😍😍😍😍😍👍👍👍👍

  • @sadeerdubai101
    @sadeerdubai101 2 роки тому +8

    നല്ലൊരു മിടുക്കനാണ്❤

  • @vijir7239
    @vijir7239 2 роки тому

    ലിയോ മോനേയ് ninda videos കാണാൻ കട്ട വെയ്റ്റിംഗിൽ ആയിരുന്നു

  • @s4media992
    @s4media992 2 роки тому +8

    ലിയോ കുട്ടൻ വളർന്നു കഴിഞ്ഞ് അവനെ dog show ക്കു ഇറക്കണം ...❤️

  • @harithamaheendranp1533
    @harithamaheendranp1533 2 роки тому

    ലിയോ കുട്ടന് അച്ഛൻ എന്തോക്കെയാ കൊണ്ട് വന്നത്.... സൂപ്പർ ആയിട്ടുണ്ടേ 💝😘😘😘😘😘😘

  • @vinayadas9825
    @vinayadas9825 2 роки тому +1

    3 perum kalakki.....Adipoli

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +2

    അവൻ ടെസ്സേടെ മോൻ ആണ്.... ഫുട്ബോൾ ആണ് പ്രിയം ❤🌟

  • @AmmuAmmu-je9si
    @AmmuAmmu-je9si 2 роки тому

    Choottu nashtapettu poyathukondav um....avante iratti sneham leokutttanu kittunnund.....Dilepettante sneham anubhavikkan chottunu luck illathe poyi...miss you choottu

  • @anilajithin3547
    @anilajithin3547 2 роки тому +5

    ലിയോ കുട്ടാ 😘😘😘😘

  • @cryoff6357
    @cryoff6357 2 роки тому +52

    Leo fans like 💗

  • @rasiyakf7607
    @rasiyakf7607 2 роки тому

    ചുന്ദരൻ നല്ല അച്ഛനും ammaya എനിക്ക് ഒരുപാട് ഇഷ്ടം aanato

  • @nityanidha3526
    @nityanidha3526 2 роки тому +1

    Chottu ipo ithoke kandite sandoshikundavum❤️