എന്താ മക്കളുടെ സ്നേഹം, അച്ഛൻ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി അവർ സ്നേഹിക്കുന്നു, ഈശ്വരൻ ഒരു ദുഃഖവും കൊണ്ടുക്കാതെ എന്നും സന്തോഷം മാത്രം കൊടുക്കണേ,, അവരുടെ സ്നേഹം എപ്പോയും കാണാൻ അവസരം തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
രണ്ടു പേർക്കും അച്ഛനെ വേണം ❤️ആ സ്നേഹം 👌വീട്ടിന്റെ പണി കാരണം പിള്ളേരുടെ സ്വാതന്ത്ര്യം നഷ്ട്ടമായി അവർക്കു ഓടി ചാടി നടക്കാൻ പറ്റുന്നില്ല ചേട്ടന്റെ കാലിന്റെ പരിക്ക് പെട്ടന്ന് മാറട്ടെ.
ഞാൻ ലിയോ ലെയ്ക്ക വികൃതികളുടെ വലിയ ഫാനാണ് 👌👌👌👌👌പക്ഷെ ലിയോ ജർമനും ലെയ്ക്കാ ബെൽജീയം മലനയ്സും ആണ് ഇവരെ ഒരേ കൂട്ടിലാക്കിയാൽ ഇവർക്ക് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് എന്താപേര് വിളിക്ക്യാ 🥰🥰🥰
ഒരു നിമിഷം അടങ്ങിയിരിക്കില്ല ഈ ലെയ്ക്ക.😀😀.... Dileep ചേട്ടൻ നന്നായി rest എടുക്കണം കെട്ടോ.... സാരമില്ല എല്ലാം ok ആകും.... പാവം ലിയോകുട്ടൻ അച്ഛന്റെ കൂടെ കിടക്കുവാ... അവന് നല്ല വിഷമമുണ്ട്....... 🤗😊
ദിലീപേട്ടാ സൂക്ഷിച്ച് നടക്കുക ദിലീപേട്ടനും കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുക നിങ്ങളെ ഇതുപോലെ ഇഷ്ടപ്പെടുന്നു എല്ലാവരും വീടു പണിയൊക്കെ പെട്ടെന്ന് കഴിയട്ടെ പ്രാർത്ഥിക്കുക ദിലീപേട്ടനും കുടുംബത്തിനും വേണ്ടി ചേച്ചി സുഖമായിരിക്കുന്നോ സുഖമാണോ ചേച്ചിക്ക് ദിലീപേട്ടൻ ചേച്ചി മക്കൾ ലൈക്ക് ലിയോ
കേരളക്കര ഇത്രയും നെഞ്ചേറ്റിയ ഒരു കുടുംബം വേറെ ഉണ്ടാവില്ല ദിലീപേട്ടാ 🙏😍😍😍🤗🤗
🙏🙏🙏
സത്യം. അടുത്ത കാലത്താണ് ഞാന്നും ഇവരെ കുറിച്ചറിഞ്ഞ് തുടങ്ങിയത്.
ശരിയാണ് നമ്മുടെ ചോട്ടു മരിച്ചതറിഞ്ഞ് അന്ന് ഞാൻ ഉറങ്ങിയിട്ടില്ല ഭക്ഷണം പോലും കഴിച്ചില്ല അത്രയ്ക്കും ഞാൻ ഇഷ്ടപ്പെടുന്നു ഇവരെയെല്ലാം
@@mallikasukumaran3716പൃത്വിരാജ്... ഇന്ദ്രജിത്ത് ഇവരുടെ അമ്മയാണോ, പ്രിയ നടൻ സുകുമാരന്റെ ഭാര്യ:
PrithviRaj nte Ammayanno
എന്താ മക്കളുടെ സ്നേഹം, അച്ഛൻ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി അവർ സ്നേഹിക്കുന്നു, ഈശ്വരൻ ഒരു ദുഃഖവും കൊണ്ടുക്കാതെ എന്നും സന്തോഷം മാത്രം കൊടുക്കണേ,, അവരുടെ സ്നേഹം എപ്പോയും കാണാൻ അവസരം തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
മക്കളുടെ ഓടിപിടുത്തം ഫോളോ ചെയ്ത ക്യാമറാമാനിരിക്കട്ടെ എൻറെ ലൈക്ക്.
രണ്ടു പേർക്കും അച്ഛനെ വേണം ❤️ആ സ്നേഹം 👌വീട്ടിന്റെ പണി കാരണം പിള്ളേരുടെ സ്വാതന്ത്ര്യം നഷ്ട്ടമായി അവർക്കു ഓടി ചാടി നടക്കാൻ പറ്റുന്നില്ല ചേട്ടന്റെ കാലിന്റെ പരിക്ക് പെട്ടന്ന് മാറട്ടെ.
ഈശ്വര നീ ഇനി ഒരിക്കലും ഈ കുടുംബത്തെ യാധൊരു കാരണതാലും വേദനിപ്പിക്കരുതേ 🤗🤗
🥰🥰
Leo നല്ല ആക്റ്റീവ് ആയി കാണുന്നതിൽ ഒരുപാട് സന്തോഷം 😍😍🙏🏽🙏🏽Laika പിന്നെ always കുസൃതി 🤩😁😁👌🏽
ഈ ലൈക്ക,,,, കുട്ടികളുടെ പാലുകുപ്പി പോലെ എപ്പോഴും ഒരു കുപ്പി കടിച്ചു നടക്കുന്നത് കാണാൻ നല്ല രസം
മനുഷ്യരെക്കാൾ സ്നേഹമുണ്ട് മൃഗങ്ങൾക്ക് അത് നേരിട്ട് അനുഭവിക്കുക ആണ് ഈ കുടുംബം
അവൾക്ക് എത്ര വെള്ളമൊഴിചിട്ടും മതിയാവുന്നില്ല 🥰🥰
വീട് പണി നടക്കുമ്പോൾ വളരെ ശ്രദ്ധ വേണം 'അപകട സാദ്ധ്യത കൂടുതലാണ്.
ലിയോട്‌യും ലെയ്കയുടെയും അച്ഛന് പെട്ടന്ന് സുഖമാവട്ടെ 🙏🙏❤
അച്ഛനെ ലിയോ കുട്ടന് സ്വന്തം വേണമെന്നാണ് ലൈക മോളോട്അവൻ പറയുന്നത്.. എന്തൊരു സ്നേഹമാണിത്.. ലിയോ 😘😘😘🤗
ഞാൻ ലിയോ ലെയ്ക്ക വികൃതികളുടെ വലിയ ഫാനാണ് 👌👌👌👌👌പക്ഷെ ലിയോ ജർമനും ലെയ്ക്കാ ബെൽജീയം മലനയ്സും ആണ് ഇവരെ ഒരേ കൂട്ടിലാക്കിയാൽ ഇവർക്ക് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് എന്താപേര് വിളിക്ക്യാ 🥰🥰🥰
ലൈക്ക കുട്ടി ഭയങ്കര കുസൃതി തന്നെ 😃കാണാൻ നല്ല രസമുണ്ട്, ലിയോ പാവം 🥰ചെക്കൻ ആയി
ചേട്ടന്റെ കാൽ സുഖംഅകണ്ടേ. ലെയോ കുട്ടാ ❤️❤️❤️. ലേയ്ക കുട്ടി ❤️❤️
ലൈക്ക മോള് വലിയ വികൃതി തന്നെ 🥰കുളിപ്പിക്കുമ്പോൾ ചെവിയിൽ വെള്ളം ആവാതെ നോക്കണെ 🙏🙏🥰🥰
എത്രയും പെട്ടെന്ന് സുഖം പ്രാവിയ്ക്കട്ടെ 🙏🙏
ഇതു പോലുള്ള ഒരു കുടുംബത്തെ നമിക്കുന്നു. ലിയോ Laika ഹായ്
അച്ഛന് വേഗ० സുഖമാകു०.ഇങ്ങനെ രണ്ടുമക്കളുണ്ടെങ്കിൽ.സുഖമില്ലാത്തതൊന്നു० അവർക്ക്പ്രശ്നമല്ല
.അച്ഛൻ ഞങ്ങളുടെകൂടെ കളിക്കാൻ വാ😍😍
മടിയൻ മോനും കുസൃതി മോളും ❤️❤️❤️❤️
അച്ഛന് വേഗം സുഖമാകട്ടെ... പ്രാർത്ഥിക്കുന്നു 🙏🙏🙏
ലിയോ കുട്ടൻ മാറി നില്കടി എന്റെ അച്ഛനെ ലൈഗ കുട്ടിക്ക് ഒരു കുപ്പി കിട്ടിയാൽ അവൾ ഹാപ്പി 😍😍💜💜💜
ഒരു നിമിഷം അടങ്ങിയിരിക്കില്ല ഈ ലെയ്ക്ക.😀😀.... Dileep ചേട്ടൻ നന്നായി rest എടുക്കണം കെട്ടോ.... സാരമില്ല എല്ലാം ok ആകും.... പാവം ലിയോകുട്ടൻ അച്ഛന്റെ കൂടെ കിടക്കുവാ... അവന് നല്ല വിഷമമുണ്ട്....... 🤗😊
നിങ്ങൾക്എല്ലാവർകും നന്മവരട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤🥰🥰🥰🥰🥰
അച്ഛൻ ന്റെ യുമ് അമ്മയുടെ യുമ് വികൃതി മക്കൾ 😂🥰🥰🥰
ലിയോ laika .. ലിയോ അച്ഛനെ എഴുനേൽപ്പിക്കാൻ maximum നോക്കി 🥰🥰❤
Ee 2 makkalude kali kandirunnal time pokunnathariyillaa...nalla rasamaanu kaanan❣❣❣💕💕💕
Leika ppavo super.lio kurthakedu love u Lio,leika....
അച്ഛന്റെ പൊന്നു മക്കളുടെ സ്നേഹം ❤❤
Leo& Laika യുടെ അച്ഛൻ വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Leo മോൻ ഉഷാർ ആയി കാണുന്നതിൽ നല്ല സന്തോഷം ഉണ്ട്.
അച്ഛന്റെ ചെല്ലം ലിയോ കുട്ടൻ. അമ്മയുടെയും ചേട്ടന്റെയും ചെല്ലം ലൈക മോൾ ❤❤❤❤❤
അയ്യോ... അച്ഛാ പെട്ടന്ന് സുഖം ആവട്ടെ 🙏🏼
അച്ഛൻ ന്റെ മുത്തുമണികൾ ❤️❤️❤️
❤❤❤
എത്രയും പെട്ടന്ന് സുഖമാകും അതിനായി എല്ലാവരും പ്രാർത്ഥിക്കും
chakara muthukalku andhoru snehama God bless your family
കാൽ സൂക്ഷിക്കുക. നല്ല അച്ചനും മക്കളും 👍
Ayyo pavam achan vegam sughavum God bless your family
ഇവർക്കൊരു സ്വിമ്മിംഗ് പൂൾ വേണം. ഭയങ്കര ചുടല്ലേ ഇപ്പോൾ.
സ്നേഹമുള്ള മക്കൾ 👍❤️❤️
ലിയോ ❤️ ലൈയിക്ക ❤️❤️ പെട്ടെന്നു ചേട്ടന്റെ കാല് സുഖം ആവട്ടെ 🙏🙏
Mathile ellengilum randaalum achane vitt pokathe ella. Ethrayum anusaranayulla makkale evide kittum
❤️❤️
Leo laika ഇവർ രണ്ട്പേരും നല്ല അനുസരണയുള്ള കുട്ടികളാണ്...
അത് ചേട്ടൻ്റെ കഴിവാണ് 🥵💯
Leo laika ചോട്ടു ❤❤❤❤❤
ലിയോ & ലെയ്ക ❤️❤️❤️❤️❤️👍🏼👍🏼👍🏼💕💕💕
അച്ഛന് വേഗം സുഖം ആകട്ടെ ❤️
Leokutta ❤️❤️❤️ Laikakutty ❤️❤️❤️ Dileepchettan & Family ❤️❤️❤️
അച്ഛനെ നോക്കാൻ രണ്ടു പൊന്നു പോലത്തെ മക്കൾ... അച്ഛനും കാൽ വേഗം സുഖംപ്രവാവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
രണ്ടു പേരും സ്നേഹിക്കാൻ ഉള്ളപ്പോൾ ചേട്ടന് വേഗം സുഖം ആവും
Ente veetil ullavare pole ivare ellavareyum othiri snehikunu 🥰🥰🥰🥰🥰
സ്നേഹനിധിയായ അച്ഛൻ അതിനേക്കാൾ അച്ഛനെ സ്നേഹിക്കുന്ന മക്കൾ ലിയോ&ലൈക്ക👍
🥰🥰🥰
😍😍
❤️❤️❤️
കുട് ആർക്കും പിടിക്കില്ല. എന്റെ വീട്ടിൽ ഉള്ള റുബി കൂട്ടിൽ പോകാമെന്നു പറഞ്ഞാൽ കട്ടിലിന്റെ അടിയിൽ പോയി ഇരിക്കും. പിന്നെ എ ടുത്തു കൊണ്ട് പോകും
Get well soon uncle .God Bless U...
ലിയോ യ്ക്കാ സ്നേഹം കൂടുതൽ 😍.. എന്റെ സ്ഥലത്ത് നു അടുത്താ ഇവരുടെ വീട്
Achanante soundum maareettundu 😥😥veegam sugamaakattte achan illenkil pillerkkum oru sankadaa njangalkkum❤
Leo കുട്ടനും, Laikka kutty ♥️♥️♥️♥️😘. Dileep chetta get well soon
ലയ്ക്കക്ക് കുളിക്കുന്നത് വലിയ ഇഷ്ടമാണെന്നു തോന്നുന്നു. ഭിത്തി നനച്ചപ്പോഴും അവൾ അതിന്റ കീഴിൽ ചെന്ന് കുളിക്കാൻ നോക്കുകയാണ്. ❤️❤️
എന്റെ. Familiye oru pad estamanu 🥰🥰🥰🥰
So sweet to see their priceless affection
Love u Leo, Lyca, n Acha ❤❤❤❤
Ponn monu achanodulla sneham kando 🥰 achante kaal petann sugham avate
ലിയോ ചുണ്ടൻങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുകകയാ 😀😀😀😀👏❤️❤️❤️❤️❤️❤️❤️❤️❤️യു അച്ഛാ അമ്മ.... ലിയോ ലൈക.... 🌹🌹
ചേട്ടന് വേഗം സുഖമാവട്ടെ 🙏🙏🙏🙏leo laika♥️♥️♥️♥️
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🌹🙏
സ്നേഹവീട്❤️❤️❤️❤️❤️❤️❤️❤️
അച്‌ഛനും അമ്മയ്ക്കും മക്കൾക്കും എല്ലാവർക്കും എപ്പോഴും സന്തോഷമായിരിക്കട്ടെ എല്ലാ നന്മയും ഉണ്ടാകാൻ പ്രാർഥിക്കുന്നു.🙏🙏🙏🙏🌹🌹🌹🌹
So sweet chakkare
Makkalum achanum Ammayum 💕💕💕💕
Hai Acha 💕💕💕💕Leokutta 💕💞💞💞💞Laika 💕💕💞💞💞and family 💕💕💞💞
Take care dileep God bless you always hai Leo and laika
Dileep chettene leo leykka rendu perum nallonam snekikinendu❤🥰
Super LeoLaika
Take proper rest n care Get well soon 😍😍😍👍👍👍
പെട്ടന്ന് സുഖമാവട്ടെ
Enik leo laika achan amma othiri isjtava ❤❤❤❤
Leo &Laika achanu vegham sukhamakum❤️❤️❤️❤️❤️
പാവം അച്ഛൻ ❤️❤️❤️
എന്റെ ചക്കര ലിയോ ഈ ലൈകാമോളുന്റെ ഒരു കുളി
Super makkalum achanum ammaum
എത്രെയും വേഗം സുഖം ആകട്ടെ 🙏
എന്ത് രസമാണ് അവരുടെ കളി ❤
Leo & Laika ❤️
ലൈക്ക് അവൾക്ക് വെള്ളത്തിൽ കളിക്കാൻ ഒരു മടിയുമില്ല വെള്ളം കണ്ടാൽ വീഗാലാൻഡിൽ പോയതുപോലെ ആണ് ലൈക് ലൈക്ക്
Get well soon.God bless you🙏
അച്ന്റെ കാൽ വേഗം സുഖമാകട്ടെ
പൊന്നു മക്കളേ 😘
വേഗം സുഖം ആവും സ്നേഹനിധിയായ രണ്ടുപേരുണ്ടല്ലോ പിന്നെ ലൈകാമമോളെ കുപ്പി എടുക്കാൻ വിടണം
♥️♥️♥️♥️ pettannu sugam aavatte
മുത്ത് മണികൾ❤❤
അടിപൊളിയാണ് leo,
laika
Pavam Achan leo or laika Acha bacha log insan se tho Acha hai inlog 🐕🐕👍
Leo
Laika
❤️❤️❤️❤️❤️❤️
Lio laikka❤🐕🥰
Dilipetta,what happened,angle injury.should be very very careful, wishing you a speedy recovery.bless you all.
എന്ത് നല്ല കുഞ്ഞുങ്ങൾ ❤❤
ദിലീപേട്ടാ സൂക്ഷിച്ച് നടക്കുക ദിലീപേട്ടനും കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുക നിങ്ങളെ ഇതുപോലെ ഇഷ്ടപ്പെടുന്നു എല്ലാവരും വീടു പണിയൊക്കെ പെട്ടെന്ന് കഴിയട്ടെ പ്രാർത്ഥിക്കുക ദിലീപേട്ടനും കുടുംബത്തിനും വേണ്ടി ചേച്ചി സുഖമായിരിക്കുന്നോ സുഖമാണോ ചേച്ചിക്ക് ദിലീപേട്ടൻ ചേച്ചി മക്കൾ ലൈക്ക് ലിയോ
നല്ല ഒരു ഭവനം ഉണ്ടാവട്ടെ വേഗം
So sweet 💗😍
Achante kaslu vegam bhedamakate 🙏🏻🥺❤️
Glad to see leo and laika
Leo & Laika❤️❤️😍😍
❤️leo😊
Vegam sughamavatte👍👍🙏🙏🙏
Leo mon cute ..