ഓണാഘോഷമത്സരങ്ങൾ 🤟part -2|onam celebration |leo|laika| chottuz

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 719

  • @vidyaiyer5351
    @vidyaiyer5351 2 роки тому +198

    ചിരിച്ച്..ചിരിച്ച് ഒരു വഴിയായി....സൂപ്പർ...സൂപ്പർ. ഇങ്ങനെ ഒരു game കുട്ടികൾ പോലും കളിച്ച് കാണില്ല. Leo n Laikka adipoli😀😀 ദിലീപ് ചേട്ടനും സൂപ്പർ. ഇതെല്ലാം അവരെ pratice ചെയ്തതിൽ. വളരെ സന്തോഷം. Leo❤️😘 Laikka❤️😘

  • @devimatha8864
    @devimatha8864 2 роки тому +205

    കേരളത്തിൽ ആദ്യമായിട്ടാവും ഇങ്ങനൊരു മത്സരം... ഇതുപോലെ ഒരു നായ്ക്കുട്ടികൾക്കും ഇത്തരമൊരു അച്ഛനെയും അമ്മയെയും കുടുംബത്തെയും കിട്ടില്ല. ആത്മാർത്ഥമായി പറയുവാ ഇത് കണ്ട് മനസ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. വേറൊന്നും പറയാൻ ഇല്ല... സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️

    • @rugminiamma6217
      @rugminiamma6217 2 роки тому

      😅😅😅😅😅🙏🏻🙏🏻

    • @rugminiamma6217
      @rugminiamma6217 2 роки тому

      Happy onam

    • @d12smokie
      @d12smokie 2 роки тому

      thumumbi engot poi

    • @mariyasvlogs2544
      @mariyasvlogs2544 2 роки тому

      super ayittund enik orupad eshttayi 👍👍😘😘

    • @devimatha8864
      @devimatha8864 2 роки тому

      @@d12smokie കഷ്ടം... ഇങ്ങനെയും ഉണ്ടല്ലോ മനുഷ്യർ

  • @adharsht8651
    @adharsht8651 2 роки тому +690

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🔥♥️♥️

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому +11

    ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി ഇത്‌ പോലൊരു ഓണാഘോഷം സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣😄😄😄😄😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @greeshmagreeshma3726
    @greeshmagreeshma3726 2 роки тому +1

    രണ്ടു മക്കളും നന്നായി മത്സരിച്ചു മോളു കുഞ്ഞാണെങ്കിലും അവൾ മിടുമിടുക്കിയ ലിയോ കുട്ടൻറെ ശാസ്ത്രീയ സംഗീതം സൂപ്പർ രണ്ടുപേരുടെയും വടംവലി അതിനെക്കാളും സൂപ്പർ ബിസ്ക്കറ്റ് കടി പിന്നെ പറയുകയേ വേണ്ട അല്ലേ ലിയോ കുട്ടാ രണ്ടുപേർക്കും കൈനിറയെ സമ്മാനവും കിട്ടി രണ്ടുപേരുടെയും ഉടുപ്പും കൊള്ളാം ലിയോ കുട്ടൻറെ മഞ്ഞ ബനിയൻ സൂപ്പർ രണ്ടുപേർക്കും ചക്കരയുമ്മ😘😘

  • @anjuvv8837
    @anjuvv8837 2 роки тому +56

    ലിയോ കുട്ടന്റെയും ലയ്ക മോളുടെയും ഓണം അടിപൊളിയായിരുന്നു. ഭാഗ്യം ചെയ്ത വികൃതികൾ🥰🐈🐈

  • @jayachandrika8530
    @jayachandrika8530 2 роки тому +108

    ഭഗവാൻ ഈ കുട്ടികൾക്ക് ആയുസ്സും ആരോഗ്യവും ഈ സന്തോക്ഷം എന്നും ഉണ്ടാകട്ടെ ഈ കുടുംബത്തിനും ഭഗവാൻ എല്ലാ നന്മകളും തരട്ടെ വല്ലാതെ സന്തോക്ഷിച്ചു.

  • @sindhus6320
    @sindhus6320 2 роки тому +44

    ലയ്ക്കാ കുഞ്ഞല്ലേ അവൾ പരമാവധി ശ്രമിക്കുന്നുണ്ട് മിടുക്കി 🥰❤️💜❤️💜

  • @misiriya1250
    @misiriya1250 2 роки тому +53

    മത്സരവും സമ്മാനവും ഒക്കെ ആയി ഇത്തവണത്തെ ഓണം
    അടിച്ചുപൊളിച്ചു leo കുട്ടനും ലൈക്ക കുട്ടിയും 👏👏👏👏👏🥰🥰🥰🥰🥰

  • @jobyjoseph6419
    @jobyjoseph6419 2 роки тому +130

    ദിലീപ് അച്ഛനും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +100

    ദിലീപ് ചേട്ടാ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ലിയോ &ലൈക്ക അടിപൊളി അവരെ എന്തെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു ഒന്നും പറയാൻ വാക്കുകൾ ഇല്ല എല്ലാവിധ നന്മകളും നേരുന്നു ഗോഡ് ബ്ലെസ് യു 🐕🐶❤️❤️🔥🔥😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌

    • @thechottuzvlog50
      @thechottuzvlog50  2 роки тому +8

      താങ്ക്യൂ

    • @pvcparayil8562
      @pvcparayil8562 2 роки тому

      എന്നാലുമെന്റെ പട്ടീടച്ച !!!👌👌👌

  • @MANORAJYAM
    @MANORAJYAM 2 роки тому +2

    ദിലീപേട്ടാ നിങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മനുഷ്യനാണ്. നായ്ക്കളെ സ്വന്തം മക്കളേ പോലെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ.

  • @Rosejimin67
    @Rosejimin67 Рік тому +2

    ഈ ഓണത്തിലും ഇതുപോലൊരു വീഡിയോ വേണം.ഇത് രസകരമാണ് ❤️❤️❤️❤️❤️

  • @beenakumari5325
    @beenakumari5325 2 роки тому +8

    ഓണാഘോഷം സൂപ്പറാക്കി യ ലിയോയ്ക്കും ലെയ്ക്കക്കും അഭിനന്ദനങ്ങൾ. ഒപ്പം പരിശീലിപ്പിച്ച കുടുംബത്തിനും .😃☺️👍

  • @sulochanaamma7212
    @sulochanaamma7212 2 роки тому +15

    Vasantha pillai 🥰സത്യം പറഞ്ഞാൽ ചിരിച്ച് ചിരിച് ചിരിച്ച് ശ്വാസം മുട്ടി. രണ്ട് മക്കളുടെയും ഉറി അടി വെരി വെരി സൂപ്പറ്. അഭിനന്ദനങ്ങൾ 🥰🥰

  • @kavyabalachandran8269
    @kavyabalachandran8269 2 роки тому +46

    ലിയോ കുട്ടൻ 🥰ലെയ്ക മോൾ 🥰 മുത്തുമണികൾ രണ്ടും ഓണം അടിച്ചു പൊളിച്ചല്ലോ.

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 роки тому +65

    മത്സരങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്ത രണ്ടുപേർക്കും ഒരായിരം ആശംസകൾ ❤️❤️

  • @vineethak3298
    @vineethak3298 Рік тому

    ലിയോ കുട്ടനെ t ഷേർട്ട് ഇട്ടപ്പോൾ ശരിക്കും ഒരു മനുഷ്യ കുഞ്ഞിനെ പോലെ 🥰🥰🥰🥰രണ്ട് മക്കളും നന്നായി അഭിനയിച്ചു 🥰🥰🥰

  • @shakunthalasathyanarayanan3658
    @shakunthalasathyanarayanan3658 2 роки тому +63

    എന്നാലും എൻ്റെ ദീലിപേട്ട നിങ്ങളെ സമ്മതിച്ചു....🙏 Leo and Laika അടിച്ചുപൊളിച്ചു... അവരുടെ ഓരോ മത്സരം കണ്ടപോ ചിരിച്ചു മടുത്തു..😀😂❤️ലൗ യൂ ചക്കരകളെ.....❤️

  • @aryaardraanu.s5784
    @aryaardraanu.s5784 2 роки тому +19

    Leoyikum laikakum പുതിയ ഓണക്കോടി ആയിരിക്കും എന്തായാലും ഓണക്കോടിയും ,ഓണപരിപഠി കളും പൊളിച്ചു.

  • @johnvarghese9800
    @johnvarghese9800 2 роки тому +9

    Dilip ദിലീപ് ചേട്ടൻ ഒരു മനോഹരമായ ഗെയിം ലോകത്തിനു വേണ്ടി ഇൻട്രൊഡ്യൂസ് ചെയ്തതിന് വളരെ നന്ദി

  • @mollythomas17
    @mollythomas17 2 роки тому +2

    ലോകത്ത് തന്നെ ഇങ്ങനെ ഒരു മത്സരം ആദ്യമായിരിക്കും 🌹show ഡയറക്ടർ ദിലീപ് ചേട്ടനെ സമ്മതിച്ചു തന്നിരിക്കുന്നു 👍👍amazing person 🌹🌹🌹ചിരിച്ചു ചിരിച്ചു മടുത്തു.... 🥰

  • @dynamogaming9540
    @dynamogaming9540 2 роки тому +5

    Laika oru beegari thanne 😃 onneneyum bayakaathe cheyunna laikakk big salute 🥰😍

  • @lathikalathika3941
    @lathikalathika3941 2 роки тому +21

    ലൈയ്ക്കക്കുട്ടി ഉറി പിടിച്ചിട്ടും ചേട്ടൻ ഉറി വാട്ടുകൊടുത്തില്ല. കുഞ്ഞിന്റെ പല്ല് പോവില്ലേ❤️

  • @sujanababu6502
    @sujanababu6502 2 роки тому +5

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി വടം വലി അടിപൊളിയായി 😂😂😂😂ആവൂലെ ഈ മക്കളോട്.. ആയുസും ആരോഗ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെയും അച്ഛനെയും കുടുംബത്തെയും 🙏🙏🙏🙏

  • @sophievarghese3102
    @sophievarghese3102 2 роки тому +23

    Leo ബലൂൺ കണ്ടപ്പോൾ പേടിച്ചു പോയി 😂😄

  • @nhtrollhub8242
    @nhtrollhub8242 2 роки тому +5

    രണ്ടു പേരുടെ ഉറിയടി കണ്ടു ചിരിച്ചു ചിരിച്ചു കണ്ണിന് കണ്ണ് നിര് വന്നു 🤣🤣🤣🤣🤣😍😍👍👍🙏🙏

  • @KunjisVlog
    @KunjisVlog 2 роки тому +11

    നമ്മുടെ അച്ഛൻ പൊളിയല്ലേ ✋🏻🥰❤️❤️😍👍🏻👍🏻💕💕

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 2 роки тому +6

    ചേട്ടൻ സൂപ്പർ 🤣🤣🤣🤣ഒരു തിരുവാതിര കളി കൂടി ആകാമായിരുന്നു 🤣🤣🤣🤣🤣🤣എല്ലാവർക്കും ഓണാശംസകൾ 🌹🌹🌹

  • @praseedaps483
    @praseedaps483 2 роки тому +16

    ഹായ് മത്സരങ്ങളിലെല്ലാം രണ്ടു പേരുടെയും പ്രകടനങ്ങളെല്ലാം ഇഷ്ട്ടമായി ചക്കരകുട്ടികൾക്കു രണ്ടുപേർക്കും അഭിനന്ദനങ്ങൾ ഇതിനൊന്നും ചോട്ടു ഇല്ലല്ലോ എന്നാ വിഷമം മാത്രമേയുള്ളു ചോട്ടുവിനു പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 2 роки тому +3

    ചേട്ടൻ്റെ announcement അടിപൊളി...2 മക്കളും നല്ല പോലെ കളിച്ചു..എന്ത് രസമാണ് കണ്ടിരിക്കാൻ...

  • @sherlygeorge3473
    @sherlygeorge3473 2 роки тому +2

    ചിരിച്ചു വയ്യാതെ ആയി 2പേരും മിടുക്കർ, മോൾ കുറച്ചു കൂടി മിടുക്കി

  • @tresajanet5319
    @tresajanet5319 2 роки тому +1

    ഓ ചിരിച്ചു ചിരിച്ചു വിഷമിച്ചു. ഓണപരിപാടി നന്നായിട്ടുണ്ട്. ഇവന്മാരെ ഇങ്ങനെ പ്രാക്ടിസ് ചെയ്ത എടുത്ത ദീലിപ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു. അടിപൊളി ആയിട്ട് ലിയോയും ലേയ്കയും പങ്ക് എടുത്തു വളരെ ഭംഗി ആക്കി. സൂപ്പർ. 👏👏👏👌👌👌💕💕💕

  • @radhamanika8499
    @radhamanika8499 2 роки тому +10

    ഓണക്കളി മത്സരം സമയം പോയതറിഞ്ഞില്ല Lea and Likka സൂപ്പർ ആയിരുന്നു എന്നാ ലും വടം വലി നന്നായി കളിച്ചും ദീലീപേട്ടനും കുടുംബത്തിനും എല്ല വിധ നന്മകളും നേരുത്ത

  • @angeleenaarun9109
    @angeleenaarun9109 2 роки тому +11

    ലിയോയും ലെയ്കയും അടിപൊളി 👌👌👌ഈ വർഷത്തെ ഏറ്റവും നല്ല ഓണാഘോഷ പരിപാടി 🌹🌹🌹
    ദിലീപേട്ടന്റെ കമന്ററിയും സൂപ്പർ 👍👍👍
    ഒത്തിരി ചിരിച്ചു. Best wishes....

  • @juliekottaram
    @juliekottaram 2 роки тому +2

    രണ്ടുപേരുടെയും മത്സരങ്ങൾ കലക്കി... എന്തായാലും ദിലീപ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു... എല്ലാവർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു.❤️🥰🥰 ലിയോ കുട്ടനും ലയ്ക്കമോൾക്കും 😘😘😘😘

  • @chinnus6701
    @chinnus6701 2 роки тому +1

    ❤️❤️♥️❤️ അതിമനോഹരം സൂപ്പർ
    വാക്കുകൾ കിട്ടുന്നില്ല 😍👍😍

  • @m.gm.g5929
    @m.gm.g5929 2 роки тому +1

    ചിരിച്ചു പണ്ടാരം അടങ്ങി... 🤪🤪🤪🤪🤪🤪ഇതിലും വലിയ ഓണാഘോഷം സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣

  • @ghoshrav
    @ghoshrav 2 роки тому +9

    ഈ അവസരത്തിൽ ഒരു സമ്മാനം ഒരു ഭക്ഷണമാക്കാമായിരുന്നു' ലിയോയ്ക്ക് ഷർട്ട് നന്നായി ചേരുന്നുണ്ട്. രസകരമായ മത്സരമായിരുന്നു. ചിരിച്ചു മതിയായി.

    • @thechottuzvlog50
      @thechottuzvlog50  2 роки тому +3

      അവർക്ക് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും ഇവിടുണ്ട്. ഒരു വെറൈറ്റി ആയിക്കോട്ടെ അന്ന് കരുതി 🥰🥰🥰🥰

  • @ORMAKITCHEN
    @ORMAKITCHEN 2 роки тому +59

    ഹഹഹ നല്ല കൗതുകത്തോടെ മുഴുവൻ വീഡിയോയും കണ്ടു. സമയം പോയതറിഞ്ഞില്ല.ലിയോ, ലെയ്ക്ക.. ദിലീപേട്ടനും കുടുംബത്തിനും ഓണാശംസകൾ..🤩👍🎉🎉

  • @gopalangopalan4813
    @gopalangopalan4813 2 роки тому +1

    ഇത്തവണ പ്രോത്സാഹനസമ്മാനം കൊടുക്കുക .
    അടുത്ത ഓണത്തിന് സമ്മാനം.കലക്കി കേട്ടോ.

  • @santhoshkannankg5880
    @santhoshkannankg5880 2 роки тому +19

    ഉറിയടി കെങ്കേമമായി💖 വടംവലി കണ്ട് ചിരിച്ച് ഒരു പരുവമായി😂😂😂💞💞 Hearty Congratz Dilip Sir and family👏👏👏

  • @gincygeorge856
    @gincygeorge856 2 роки тому

    Super 😆 രണ്ടുപേരുടെയും വടംവലി മത്സരം കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി ലിയോ ഇടയുക്ക്‌ കുറുമ്പ് കാണിച്ചു ഉറിഅടി യും ശാസ്ത്രീയ സംഗീതവും സൂപ്പർ ലിയോയ്ക്കും ലെയ് ക്കാക്കും സമ്മാനം ഒരുപാട് സമ്മാനം കിട്ടിയല്ലോ രണ്ടു പേരുടെയും ഉടുപ്പു നല്ല ഭംഗിയുണ്ട് രണ്ട് പേരും cute dog😂🤣❤️💙🧡👍

  • @Agent-Kerala
    @Agent-Kerala 2 роки тому

    ശെരിക്കും മനസ്സു നിറയുന്ന കാഴ്ചകൾ ആണ് ലിയോകുട്ടനും ലെയ്ക്ക മോളും ചെയ്യുന്നത്. രണ്ടു പേരും കുസൃതി കുടുക്കകൾ ആണ് 🥰🥰🥰

  • @akshaysanoj6997
    @akshaysanoj6997 2 роки тому

    കൊള്ളാലോ പിള്ളേർ വേറെ ലെവൽ ആലോ ❤️🥳🔥🔥❤️❤️

  • @sijikuraikose2744
    @sijikuraikose2744 2 роки тому +6

    ദിലീപ് ചേട്ടാ ലിയോ ലൈക്ക കുട്ടികളുടെ ഓണ പരുവാടി സൂപ്പർ രണ്ടു പേർക്കും ഓണാആശംസകൾ പിന്നെ കുടുംബത്തിനും 🌹🌹🌹🌹🌹🌹

  • @rejilashiva6193
    @rejilashiva6193 2 роки тому +1

    Leo കുട്ടൻ T-shirt ഇട്ടപ്പോൾ look ആയിട്ടുണ്ട് സുന്ദരാ😍😘...... ലൈക്ക കുട്ടിയും super😍😘

  • @jyothisuresh3005
    @jyothisuresh3005 2 роки тому

    ദിലീപേട്ടനെ സമ്മതിച്ചു. ഇതുപോലൊരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ 👌സൂപ്പർ 👌👍👍

  • @aneeshvnair4140
    @aneeshvnair4140 2 роки тому +22

    ലിയോ & ലൈക്ക വടംവലി സൂപ്പർ 🥰🥰👍 മിസ്സ്‌ you ചോട്ടുകുട്ടൻ 💞

  • @briannaelzabeth4482
    @briannaelzabeth4482 2 роки тому

    Ellarekkal vythasythamayi leonem laika nem pankeduppicha ona malsarangal... Superr 😍😍😍

  • @rincythomas1381
    @rincythomas1381 2 роки тому +10

    ❤️😍🥰 ... 😂😂😂😂 കൊള്ളാം ചിരിച്ചു മറിഞ്ഞൂ

  • @Rangannan0
    @Rangannan0 2 роки тому +20

    നിങ്ങളുടെ വീഡിയോ കാണാൻ കത്ത് ഇരിക്കുവായിരുന്നു 😍😍

  • @lalithasunil8910
    @lalithasunil8910 2 роки тому

    Laika,, leo 👌🏻👌🏻👌🏻👌🏻👌🏻ഒരുപാട് ചിരിച്ചു 👍🏻👍🏻👍🏻👍🏻👍🏻laika എത്ര തവണ വീഴുന്നു പാവം!!!

  • @rajeshtp5554
    @rajeshtp5554 2 роки тому +2

    Othiri santhosham kuttikalude malsarangal kandappol
    Leokuttante saasthreeyasangeetham polichu

  • @vrindavenu9652
    @vrindavenu9652 2 роки тому +4

    Leo pedithondan baloon pedi🤣🤣🤣🤣😁😁😁midukikuttee laika👏👏👏👏👌👌💗💗💗❤❤❤vadam vali superrr...randuperum nannaayi malsarichu👌👌👌👍💕💕🍟🍟🍟🍬🍬🍡🍡🍡🍔🍔🍔

  • @ChristianFaithLife
    @ChristianFaithLife 2 роки тому +15

    അടിപൊളി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഓണം മത്സരം കാണുന്നത് 👍

  • @sunithakumari8156
    @sunithakumari8156 2 роки тому

    എന്തു രസമാണ് ലിയോയുടേയും ലെയ്കയുടെയും ഓണകളികളികൾ കാണാൻ ചേട്ടൻ ഇതിനു വേണ്ടി എടുത്ത ആ ഒരു effort ന്🙏🏼🙏🏼🙏🏼👍👍👍👏👏👏

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 роки тому +1

    ഇത്രയും മനോഹരമായ 👌 ചിരിച്ചു ചത്തു 🥰ഒരു ഓണ ഘോഷം ഞാൻ കണ്ടിട്ടില്ല 🏵️🌸🌼🥰🥰🥰🥰

  • @kollamkaran5125
    @kollamkaran5125 2 роки тому

    അടിപൊളി.. ഇങ്ങനെ ഒരു ഓണഘോഷം സ്വപ്നങ്ങളിൽ മാത്രം... 🥰🥰🥰🥰ലിയോ &ലൈക്ക 👍👍👍👍💪💪💪💪🐕🐕🐕

  • @thomasroy6004
    @thomasroy6004 2 роки тому +8

    വടം വലി ആയിരുന്നു സൂപ്പർ 👌👌👌കയറുംകൊണ്ടുള്ള ലൈക്കയുടെ ഓട്ടം കണ്ട് ചിരിച്ചു ചത്തു 😀👍😀😀

  • @viji4917
    @viji4917 2 роки тому

    ഇതുപോലെ ഒരു ഓണാഘോഷ പരിപാടി ആദ്യ മായാണ് കാണുന്നത് ... 😀😀😀😀🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏👌👌👌👌💞

  • @ambiliambili6860
    @ambiliambili6860 2 роки тому

    ഇതിലും വലിയ സന്തോഷം വേറെ എന്താ ഉള്ളത് 😘😘😘

  • @thressyammagabriel4008
    @thressyammagabriel4008 2 роки тому +2

    ഈ വര്ഷത്തെ ഏറ്റവും നല്ല ഓണ ഘോഷം. കലക്കി

  • @ManojKumar-bi3ge
    @ManojKumar-bi3ge 2 роки тому +2

    ദിലീപേട്ടാ പിള്ളേർ ഓണം പൊളിച്ചു ❤

  • @vinayadas9825
    @vinayadas9825 2 роки тому +2

    Video kandappol valare athikam santhoshamaayi......2 perum thagarthu....

  • @akshajiameer9155
    @akshajiameer9155 2 роки тому +13

    ലിയോ യ്ക്കും. ലെയ്ക്ക യ്ക്കും കുടുംബത്തിനും എന്റെ happy onam. 🥰. 🥰.ആശംസകൾ
    ചോട്ടു പോയതിനു ശേഷം ആദ്യമായിട്ടാണ് ചോട്ടൂസ് വ്ലോഗ് കണ്ട് ഇത്രയും ചിരിക്കുന്നത്.. അടിപൊളി ആയിരുന്നു..
    ഒരിക്കൽ കൂടി. ഹാപ്പി ഓണം 🥰🥰🥰

  • @jayajayalakshmi4360
    @jayajayalakshmi4360 2 роки тому +9

    പറ്റുമെങ്കിൽ ദിവസവും വീഡിയോസ് ഇടാൻ ശ്രമികണം, ഓരോ വീഡിയോസ് നോട്ടഫിക്കേഷൻ വരുന്നതും കാത്തിരിക്കുന്നു,Leo and laika ഒരുപാട് സ്നേഹം

  • @achuaadhi8398
    @achuaadhi8398 2 роки тому +3

    Leo ക്കു ബലൂൺ പേടി 😍😍😍😄😄😄

  • @murshidatp1680
    @murshidatp1680 2 роки тому +4

    Ithreem ghambheeramaya onapparipaadi njan ente lifil kandittilla🥰 muthumaneezzz😘😘😘😘

  • @remanid3356
    @remanid3356 2 роки тому

    വേണ്ട അച്ഛാ കടിച്ചുപൊട്ടിക്കില്ല ഞാൻ നല്ല ഭംഗിബലൂൺ കാണാൻ ❤❤

  • @marypeter9110
    @marypeter9110 2 роки тому +1

    ചേട്ടന്റ് ക്ഷമ സമ്മതിക്കണം 😁😁😁😄😄 ഇത്ര നല്ല ഓണം സമ്മതിച്ചു 🙏🙏🙏

  • @sunitharadha2148
    @sunitharadha2148 2 роки тому +14

    ലിയോ സൂപ്പർ ❤❤ലെയ്ക കലക്കി 😍😍

  • @a.s7579
    @a.s7579 2 роки тому

    Poli Poli polichu aduki😄😄😄🔥🔥🔥👍💪🥰🥰achan oru big salud

  • @lissythomas5650
    @lissythomas5650 2 роки тому

    ശാസ്ത്രീയ സംഗീതം അവസാന ഭാഗം അത്യുഗ്രൻ 👌👌👌👌

  • @sarammachackopunalur6989
    @sarammachackopunalur6989 2 роки тому +2

    ഇതാണ് മക്കളെ ഓണക്കളി 👍👍👍👍👍🥰🥰🥰🥰🌹🌹🌹🌹❤❤❤എന്റെ വക എല്ലാവർക്കും ഓണാശംസകൾ 🥰🥰🥰🥰❤❤❤

  • @sreyashkumar2719
    @sreyashkumar2719 2 роки тому +1

    2 muthumanikal ummaaa😘😘😘😘😘😘😘😘😘

  • @akhilmohanan4397
    @akhilmohanan4397 2 роки тому

    ലീയോ മടിയൻ ആണ് ലയിക്ക സുപ്പർ രണ്ട് പേർക്കും ഓണാശംസകൾ

  • @MadCyclist_
    @MadCyclist_ 2 роки тому +1

    ഒന്നും പറയാനില്ല.. അടിപൊളി 🤣🤣🤩🤩🤩🤩🤩🥰🥰🥰🥰ഓണപരിപാടികൾ super 👌🏽👌🏽👌🏽

  • @reshmapratheesh6221
    @reshmapratheesh6221 2 роки тому

    ചിരിച്ചു ചിരിച്ചു ഒരു വകയായി സൂപ്പർ ലയ്ക്ക കുറുമ്പിക്കുട്ടി ❤❤❤

  • @haneebeats8631
    @haneebeats8631 2 роки тому +1

    രണ്ടാളും നല്ല പെർഫോമെൻസ് ആയിരുന്നു 🥰🥰🥰🥰👍👍👍👍♥️♥️♥️

  • @kunjiis4289
    @kunjiis4289 2 роки тому +4

    ഓണം കൂടിയ ഫീൽ കിട്ടി 😘

  • @nelsongeorge8910
    @nelsongeorge8910 2 роки тому +2

    മത്സരങ്ങള്‍ എല്ലാം അടിപൊളിയായി. വിജയികളെ അനുമോദിക്കുന്നു

  • @geethamohan3340
    @geethamohan3340 2 роки тому +2

    Liokuttan🥰 Laikkamol 🥰uriyadi tudakkam tanne Super👏👏👏👏Ayyoooo🤣🤣🤣🤣 nallaresamuddayirunnu👏👏👏👏👏

  • @SabiSabih
    @SabiSabih Рік тому

    ലിയോ കുട്ടനും ലെയ്ക മോളും ❤️❤️❤️

  • @elizabethdey532
    @elizabethdey532 2 роки тому +26

    Congratulations. It's so funny watching them playing. Your patience is so Great.let God Bless you all!!!

  • @anjusarath682
    @anjusarath682 2 роки тому +2

    Laika ♥️♥️ power full girl😍😍😍

  • @TheYepees
    @TheYepees 2 роки тому +2

    uncle you are tremendously too good
    the entire competition was so full of fun
    god bless you always

  • @VineethaRithuu-te6oz
    @VineethaRithuu-te6oz Рік тому

    😍😍😍😍♥️♥️♥️♥️ചോട്ടു മോനെ മിസ് യു 🥰🥰🥰🌹🌹🌹

  • @faizafami6619
    @faizafami6619 2 роки тому +1

    Ithu motham udayippu malsaram🤣😂💐❤️❤️

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 роки тому +14

    മത്സരം കാണുവാൻ എല്ലാവരും വരുവാ കാണുക പ്രോത്സാഹനം നൽകി സഹകരിക്കുക 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @gayathrisoman4731
    @gayathrisoman4731 2 роки тому

    ലൈക്ക മിടുക്കിക്കുട്ടി ❤️❤️❤️👍👍👍😄😄😄

  • @littlelight2826
    @littlelight2826 2 роки тому +5

    Chottu 🤍
    Leo 🤍
    Laika ❤️

  • @sindhumanoj6917
    @sindhumanoj6917 2 роки тому

    Nalla kazhchakal tharunna
    Leo chottu laila moluvinum
    Ketty pidichu chakkara umma
    God bless them
    Thanks dileep etta

  • @nishadinesh9248
    @nishadinesh9248 2 роки тому

    Ente kochumol Kunjatta, Leo and Laikayude katta fananu.. Avalk 11/2 vayasseullu. Video kandu aval orupadu potticchirichu.. 👌😍😍

  • @anilakumary8414
    @anilakumary8414 2 роки тому

    ലയ്ക്ക & ലിയോ കുട്ടൻ 😀😀❤️❤️❤️❤️❤️😍😍😍😍😘😘😘😘

  • @vismayathomasthomas9376
    @vismayathomasthomas9376 2 роки тому

    ഒത്തിരി ഇഷ്ടമായി വീഡിയോ..... ചിരിച്ചു മടുത്തു....

  • @valsalamohan4254
    @valsalamohan4254 2 роки тому +4

    ലിയോ കൂട്ടാ, ലെയ്ക്ക മോളെ .🥰🥰🥰😍

  • @harischalappatil288
    @harischalappatil288 2 роки тому +1

    ശരിക്കും ഓണാഘോഷ പരിപാടികൾ ഗംഭീരം 🙏😜

  • @nichuniya4724
    @nichuniya4724 2 роки тому

    Leo Laika achude familyku enhum Ella nanamaum anugrahangalum undagate enhu sarvesaranodu prartikunhu 🙏🙏🙏🥰🥰

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 роки тому

    സൂപ്പർ പരിപാടി ലൈകയുടയും ലിയോന്റെയും കായികപരിപാടി 👍👍👍👍👏👏👏👏🙏🙏🙏