ഈ ചേട്ടന്റെ അനുഭവം ഇനി ഒരാൾക്കും ഉണ്ടാകാതെ ഇരിക്കട്ടെ ഹാരിഷ് താങ്കൾ ഒരു നന്മ മനുഷ്യനാണ് താങ്കൾക്ക് ഇനിയും കുറേ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
കേരള പോലീസിലും നല്ല മനസുള്ള ആളുകൾ ഉണ്ടല്ലോ. ബിഗ് സല്യൂട്ട് സാർ💐💐. ഒരുപാട് സങ്കടം ആയി. ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ. നല്ല കുറെ മനുഷ്യരുടെ അടുത്ത് അച്ഛനെ എത്തിച്ചതിനു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
എത്ര കരുതലോടെ ഞാൻ ഉൾപ്പെടുന്ന മാതാപിതാക്കൾ മക്കളേ വളർത്തുന്നു. ഒന്നിനും ഒര് കുറവും വരുത്താതെ നല്ല വിദ്യാഭ്യാസം കൊടുത്ത്.. പക്ഷേ അവസാനം ആ അച്ഛൻ പറഞ്ഞത്....🙏🙏
ഹോ ദേവമേ കണ്ണ് നിറയുന്നു ഈ നല്ല മാസത്തിൽ ഇത്ര പുണ്യം കിട്ടുന്ന പ്രവർത്തി മറ്റൊന്നില്ല ഈ കൂട്ടാഴ്മ യിൽ ഉള്ളവരെല്ലാം നല്ലമനസിൻ ഉടമകളാണ് എല്ലാവർക്കും നന്മ വരുത്തട്ടെ 🙏❤🌹🌹🌹
കരഞ്ഞു പോയി ഈ അച്ഛന്റെ കാര്യങ്ങൾ കേട്ടപ്പോൾ . നമ്മൾ നമ്മുടെ മാതാപിതാക്കളെ സo രക്ഷിക്കൽ മാത്രമെ നമ്മളെ നമ്മുടെ മക്കൾ സംരക്ഷിക്കയുള്ളു. ഇല്ലെങ്കിൽ നാളെ നമ്മളും അനുഭവിക്കും. ഈ മനുഷ്യനെ ദൈവം അസുഖമായി കിടത്തരുത്. പാവം ഒരു ജോലി കൊടുത്ത് നല്ല മനുഷ്യർ ആരെങ്കിലും ഉണ്ടെങ്കിൽ സ്നേഹം കൊടുത്ത് കൂടെ കൂട്ടു
ഹരീഷ് ഭായ്, താങ്കൾ ചെയ്യുന്നത് മഹത്തായ കർമ്മമാണ്., ആർക്കും വേണ്ടാതെ വലിച്ചെറിയപ്പെടുന്ന ഇത്തരം ആളുകളെ അർഹതപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുവാനുളള വലിയ മനസിന് നന്ദി...,
സഹോദരാ താങ്കളുടെ ഓരോ വീഡിയോകളും കണ്ണൂ,നനയ്ക്കുന്നതാണ് താങ്കളെപ്പോലുള്ള ഒറ്റ യൂട്യൂബ്, കാരെയും കണ്ടിട്ടില്ല എല്ലാവരും സ്വന്തം കീശ വീർപ്പിക്കുന്നവർ ആണ് താങ്കൾക്ക് എന്റെ കുടുംബത്തിന്റെയും എന്റെയും ആശംസകൾ
100% ശരി യാണ് ഇന്ന് ആൺ മക്കൾ ക്കും പെൺ മക്കൾക്കുംമാതാപിതാക്കൾ ഒരു അതികപറ്റ് ആണ്, ആൺ മക്കൾ ഉള്ള വരു ടെ ഉത്തര വാദിത്തം മരുമോൻ വർഷങ്ങളായി നോക്കുന്ന വീടുകളും ഉണ്ട്. കല്യാണം കഴിച്ചാൽ സ്വന്തം മാതാപിതാക്കൾ ചെയ്യുന്നതും പറയുന്നതും എല്ലാം കുറ്റവും കുറവും മാത്രം, പിന്നെ ഭാര്യ യുടെ മൊഴി തേൻ മൊഴി ആണ്. ദൈവം ഇവർക്ക് ശിക്ഷ കൊടുക്കട്ടെ
ഹരീഷ് ചേട്ടന് ആദ്യം തന്നെ നന്ദി പറയുന്നു. പതിമൂന്ന് വയസ്സിൽ അഛനെ നഷ്ടപ്പെട്ട ഒരു മകനാണ് ഞാൻ . . അന്നുമുതൽ ഇന്നവരെ ഞാനും ജീവിതത്തോട് പൊരുതുന്നു കുടുംബത്തിന്റെ സുഖ ദുഖക്കമായി പോകുന്നു. ഈ വീഡിയോ എന്റെ കണ്ണു നിറച്ചു. മനസ്സും താങ്കളുടെ വിഡിയോകളിൽ വ്യത്യസ്തമായത്🙏
സ്നേഹതീരം നടത്തുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ, സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾ. സന്തോഷിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഈശ്വരൻ നൽകിയ അവസരം കളയാതിരുന്നതിന്. കൃത്യമായിട്ട് ഉപയോഗിച്ചതിന് ഒരിക്കൽക്കൂടി നന്ദി. എന്നും എപ്പോഴും ഈശ്വര സേവാനിരതരായിരിക്കെട്ടെ .ആ ചേട്ടനെ മരിക്കാൻ വിടാതെ രക്ഷിച്ചവർക്കും, സഹായിച്ച പോലീസ് ഉദ്യോഗസ്ഥർ എല്ലാവരെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ. നന്ദി നന്ദി......
ശെരിക്കും കണ്ണ് നിറയുന്ന ഒരു വീഡിയോ ആരുന്നു. തുടർന്നും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടന്റെ കൂടെ നിന്ന് സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
പത്ത് വയസിൽ നാട് വിട്ട ചേട്ടനെ അമ്മ മരിക്കുമ്പോൾ കൈ കുഞ്ഞായിരുന്ന. അനിയൻ കണ്ട പോൾ .ആളെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞത് അത്രക്കങ്ങ് വിശ്വസിക്കാൻ പ്രയാസം കുറെ തള്ളുകളാണ് എന്നാണ് തോന്നുന്നത്
എല്ലാം നഷ്ടപെട്ട ആ ചേട്ടനെ അത്രയും ദൂരെ യാത്ര ചെയ്ത് രാത്രിയിൽ അവിടെ എത്തിയപ്പോൾ കണ്ണ് നിറഞ്ഞുപോയി. ഇപ്പോഴും രാത്രിയിൽ വീട്ടിൽ ഉറങ്ങാൻ പറ്റിയില്ലെങ്കിൽ ഉറക്കം വരാത്ത എന്നെപോലുള്ളവർക്ക് ഇവരെപോലുള്ള മനുഷ്യരുടെ അവസ്ഥ വല്ലാതെ വിഷമം തോന്നുന്നു. ഇവരെപോലുള്ളവരെ അഭയം നൽകാൻ പറ്റുന്ന നിങ്ങൾക്കെല്ലാവർക്കും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ........
Dear ഹരീഷ് എനിക്ക് എന്ത് പറയണം എന്ന് അറിയില്ല.നാളെ എനിക്കും ഈ ഗതി വരില്ല എന്ന് പറയുവാൻ ഒരിക്കലും പറ്റില്ല.കൂടുതൽ പറയുവാൻ വാക്കുകൾ ഇല്ല.ലോകത്ത് എവിടെ ഒക്കെ കുറച്ചു നല്ലവരായ ആളുകൾ മറഞ്ഞു ഇരിപ്പുണ്ട്.ഇവരെ പോലുള്ളവർക്ക് വേണ്ടി മാത്രം
നമ്മൾ എല്ലാം റോഡ് അരികല്‍ പല സ്ഥലത്തു ഇതുപോലെ ഉള്ള ആളുകളെ കാണാറുണ്ട് അവരൊക്കെ നമ്മൾ ഒന്ന് ചേർത്ത നിർത്തിയൽ അവരുടെ ഉള്ള ആയുസ് വരെ എങ്കിലും അവർ ജീവിചനെ സന്തോഷത്തോടെ 😢❤
ഈ അപ്പച്ചൻ്റെ ജീവിതയാത്രയിൽ ഉണ്ടായ വിധി ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ. ഉറക്കം ഒരു സുഖമുള്ള അനുഭവമാണ് ' പക്ഷെ ആ ഉറക്കം കൊണ്ടുപോയത് നല്ലൊരു ജീ വിതത്തെ യാണ് ' അപ്പച്ചന് ഇനി നല്ലത് മാത്രം സംഭവിക്കട്ടെ❤❤❤
ഏട്ടാ നമസ്ക്കാരം . ചാനൽ വീഡിയോസ് ഞാൻ കാണാറുണ്ട് ഇത് പോലുള്ള ആളുകളെ കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിൽ സന്തോഷം ❤️ ഏട്ടന് ഇത് പോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു . പിന്നെ ആ അഛന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി ഭഗവാനേ ഇത് പോലെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ ❤️❤️❤️
എനിക്ക് മനസ്സിലാകാത്തത് കഷ്ട്ടപെട്ട് വളർത്തി വലുതാക്കിയ മക്കൾക്ക് എങ്ങനെ തോന്നുന്നു ഇത്ര ഹൃദയ ശൂന്യരായി മാതാപിതാക്കളെ തെരുവിൽ ഉപേഷിയ്ക്കാൻ 😢😢😢ഒന്നോർക്കുക നാളെ നിങ്ങളെ നിങ്ങളുടെ മക്കളും ഇതുപോലെ തെരുവിൽ വലിച്ചെറിയും
അവസാനത്തെ ആ അച്ഛൻ പറഞ്ഞ വാക്കുകൾ ❤❤. വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിച്ച അച്ഛനെയും അമ്മയെയും ഈ നിലയ്ക്ക് എത്തിക്കുന്ന പര നാറികൾ ആയ മക്കളെ നാളെ നിങ്ങളുടെ അവസ്ഥ ഇതിലും ഭയാനകം ആയിരിക്കും. എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഈ മരുഭൂമിയിൽ വന്ന കഷ്ട്ടപെടുകയാണ് njan അവിടെ അവിടെ നിന്നാണ് ഈ കമന്റ് ഇടുന്നത്.
പണ്ടൊക്കെ നിങ്ങളുടെ വീഡിയോ ചുമ്മാ അങ്ങ് കണ്ട് പോകായിരുന്നു.... ഇപ്പൊ കുറച്ചായിട്ട് എന്തോ ഭയങ്കര അർത്ഥം തോന്നുന്നു നിങ്ങളുടെ പ്രവർത്തി.... ദൈവം നിങ്ങളുടെ പ്രവർത്തിയെ അനുഗ്രഹിക്കട്ടെ 🥰🥰🥰
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ആരും ഇല്ലാത്തവരെ പടച്ചോൻ ഒരിക്കലും കൈവിടില്ല ആ പോലീസ് സാറിൻറെ വേഷത്തിലെത്തിയത് ആയിരിക്കും പടച്ചോൻ ഉദ്യോഗ പോലീസ് ആണെങ്കിലും അവർക്ക് ഉണ്ട് ഒരു മനസ്സ് ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് അച്ഛൻ ഇനീഎങ്കിലും സന്തോഷകരമായി ജീവിക്കട്ടെ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ
വാക്കുകൾക്ക് അതീതമായിരുന്നു സഹോദര താങ്കളുടെ വീഡിയോ. താങ്കളുടെ ഈ നല്ല പ്രവർത്തികൾക്ക് സപ്പോർട്ട് നിന്ന പോലീസ് സർ, സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.മനുഷ്യന്റെ മനസ്സും കണ്ണും തുറപ്പിക്കുന്ന ഒരു വീഡിയോ 👌🏻👌🏻👌🏻❤️❤️❤️ ഇങ്ങനെയും നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടല്ലോ ❤️❤️❤️
Harish bro🥰🥰🥰നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് നിങ്ങടെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസിലായില്ല... നിങ്ങൾ ആണ് ഈ ഭൂമിയിലെ യഥാർത്ഥ മനുഷ്യൻ 🥰🥰🥰💐🙏🏻🙏🏻ഒത്തിരി നന്ദി ഒത്തിരി സന്തോഷം ആയി ബ്രോ 🥰🙏🏻പറയാൻ വാക്കുകൾ ഇല്ല.. Stay happy and healthy always 🥰🥰🥰🥰💐💐💐ദൈവം ദീർഘ ആയുസും അഷ്ട്ട ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ ബ്രോ നെ 🙏🏻🙏🏻🙏🏻ഇന്ന് മുതൽ നിങ്ങൾ എന്റെ പ്രാർത്ഥന യിൽ ഉണ്ടാകും 🙏🏻🙏🏻🙏🏻ഇനിയും ആ കരങ്ങൾ ഒത്തിരി പാവങ്ങൾക്ക് ഉപകാ രപെടട്ടെ 🙏🏻🙏🏻🙏🏻🙏🏻lots of love from Bangalore 🥰🙏🏻🙏🏻🙏🏻💐💐💐
ഇതുപോലെ പല ആളുകളെയും കണ്ടെത്തി കൊടുക്കുന്ന എന്റെ പ്രിയ സുഹൃത്ത് ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ എനിക്കിഷ്ടപ്പെട്ടത് സ്വന്തം കാര്യം നോക്കുന്ന പല പോലീസുകാരൻ നമ്മുടെ കൂട്ടത്തിലുണ്ട് എന്നാൽ പാലക്കാട് പോലീസ് സ്റ്റേഷനിലെ സാറിന് സല്യൂട്ട് 1000 അഭിനന്ദനങ്ങൾ റഷീദ് പുല്ലാനൂർ
ഞാൻ സ്നേഹതീരത്തിൽ കഴിഞ്ഞ വർഷം ബർത്ത് day ആഘോഷിച്ചു... നല്ല മണി problem ഉണ്ട് അവർക്ക്.... സഹായിക്കാൻ കഴിയുന്നവർ ചെയ്താൽ വല്യ ഉപകാരമാകും... ആദ്യം ഫാറൂഖ് കോളേജ് mba കോളേജ് ന്റെ അടുത്ത് ആയിരുന്നു..ഇപ്പൊ അടുത്ത് ആണ് നല്ലൊരു കെട്ടിടത്തിലേക്ക് മാറിയത് . അവിടെ നാസയിലെ സയന്റിസ്റ്റിന്റെ അനിയൻ വരെ ഉണ്ട്.
പാവം മനുഷ്യൻ ചതിയിൽ വീണു മുതലാളി തൊഴിലാളി ആയീ ജീവിതം നഷ്ട്ടപെട്ടു കരഞ്ഞു തീർക്കാൻ ഇനിയും ജീവിതം ബാക്കി ചില സമയങ്ങളിൽ നമ്മൾ എടുക്കുന്ന ബുദ്ധി ശുനിയ മായ തീരുമാനങ്ങൾ നമ്മുടെ ജീവിതം തന്നെ മാറിമാറിയും അങ്ങിനെ പറ്റിയ ഒരാളാണ് ഞാൻ അതുകൊണ്ട് ചേട്ടന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ദുഃഖങ്ങൾക്ക് വിടപറയുക ഓൾ ദി ബെസ്റ്റ് 🙏🌹👍
അദേഹത്തിൻ്റെ ജീവിതം സിനിമയാക്കിയാൽ ആ വേഷം ആര് ചെയ്യും എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം... ഇന്ദ്രൻസ് ചേട്ടൻ ❤❤❤
Correct
Fahad fasil can also be considered.
Corrct
സെലീംക്കുമാർ
Exactly
യൂ ട്യൂബ് ചാനൽ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ഒഴിഞ്ഞു വെച്ച ഹാരീഷ് ഭായ് Big സല്യൂട്ട്.
മഞ്ചേരി nasiya🎉സിലിക്കിന്റെ പരസ്യം കണ്ട് ഞങ്ങൾ പോയി ബെഡ് ഷീറ്റ് മാത്രമേ നിങ്ങൾ പറഞ്ഞ വിലക്ക് കിട്ടുള്ളു ബാക്കിഡ്രസിനൊക്കെ സാദാ വിലയുണ്ട്
ഇതു കണ്ടിട്ട് ഹൃദയം നുറുങ്ങിയവരുണ്ടോ??? കണ്ണുകൾ നിറയുന്നു
എന്റെ നെഞ്ചു പിടഞ്ഞുപോയി 😭
😭😭😭
ആരുമില്ലാത്ത ആ മനുഷ്യനെ സ്നേഹത്തിന്റെ തീരത്ത് എത്തിച്ച മോന്ക് big big salut 🙏🙏🙏ദൈവാനുഗ്രഹം എന്നെന്നും കൂടെയുണ്ടാവട്ടെ പ്രാർത്ഥനയോടെ 🤲
ഹരീഷ്...... പറയാൻ വാക്കുകളില്ല. നിങ്ങൾ ഒരിക്കലും തളരില്ല. എല്ലാ സന്തോഷങ്ങളും നേരുന്നു.
ഈ ചേട്ടന്റെ അനുഭവം ഇനി ഒരാൾക്കും ഉണ്ടാകാതെ ഇരിക്കട്ടെ ഹാരിഷ് താങ്കൾ ഒരു നന്മ മനുഷ്യനാണ് താങ്കൾക്ക് ഇനിയും കുറേ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
Engiñeyulla alkkarkku sthapanam nadathan avasyamaya panam govt kodukkanam mathramalla añthaevasiķalkku penshionum kodùkkanam
സമൂഹത്തിനോട് കടപ്പാടുള്ള നല്ലൊരു പോലീസുകാരൻ ❤❤ദൈവം നല്ലത് വരുത്തട്ടെ ❤
God bless you and your family sir🙏
xz😮😅😅
God bless you sir
Aa sarinum kudumbathinum ethil pankalikal aayavarkkum namukkum daivam nallathu varuthatte
ആ 11 ലക്ഷം എടുത്തവർ ഇന്നും അതിന്റെ ശാഭം അനുഭവിക്കുന്നുണ്ടാവും. 💯
It's true
കിണ്ടി അവൻ രക്ഷപെട്ടറ്റോണ്ടകും
@@അട്ടപ്പാടിഅന്ത്രു athe ennaloke ee lokath pidich nikkan okku..
Yes
Exactly
അച്ഛനോളം സ്നേഹം ❤️❤️❤️കരഞ്ഞുപോയി
ഇനിയുള്ളകാലം സുഖമായിരിക്കട്ടെ ആമീൻ
ആമീൻ
ഇയാളുടെ അനുജൻ കരണമാണ് ഇയാൾ എങ്ങനെ ആയത് അവൻ നരകിചു ചാകും
ആമീൻ..... ശരിക്കും കരഞ്ഞു.... തമ്പുരാനെ...
AAMEEN
Aameen....
കേരള പോലീസിലും നല്ല മനസുള്ള ആളുകൾ ഉണ്ടല്ലോ. ബിഗ് സല്യൂട്ട് സാർ💐💐. ഒരുപാട് സങ്കടം ആയി. ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ. നല്ല കുറെ മനുഷ്യരുടെ അടുത്ത് അച്ഛനെ എത്തിച്ചതിനു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
അവസാനം അച്ഛൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നു പറഞ്ഞത് ❤ ഉള്ളിൽ തട്ടി 😢
ഇത് കണ്ട് ഞാൻ ഒരു പാട് കരഞ്ഞു കാരണം പ്രായമുള്ളവരുടെ അവസ്ഥ ഇനിയും ദൈവം നല്ല തു തരട്ടെ
💔
അങ്ങനെയല്ലെങ്കിലും നോക്കുന്ന മക്കളും ഉണ്ട്.. ഞങ്ങളെപ്പോലെ...ആവശ്യത്തിന് ജീവിക്കാനുള്ള സമ്പാദ്യം മതി. കൂടുതൽ വന്നാലാണ് പ്രശ്നം 🙏🏻
Ente husband ennum ee chettan paranha karyam ennod parayum
😢😢
കാക്കിക്കുള്ളിലെ കാക്കുന്ന ദൈവം ----- ആനന്ദേട്ടാ എൻ്റെ ഹാർദമായ ആശംസകൾ - - - - - ആയാസരഹിതമായ ജീവിതം ഉണ്ടാവട്ടെ
എത്ര കരുതലോടെ ഞാൻ ഉൾപ്പെടുന്ന മാതാപിതാക്കൾ മക്കളേ വളർത്തുന്നു. ഒന്നിനും ഒര് കുറവും വരുത്താതെ നല്ല വിദ്യാഭ്യാസം കൊടുത്ത്.. പക്ഷേ അവസാനം ആ അച്ഛൻ പറഞ്ഞത്....🙏🙏
ഹാരീഷ് വ്ളോഗർ താങ്കളാണ് ശരിയായ വ്ളോഗർ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല അഭിനന്ദനങ്ങൾ
ഹോ ദേവമേ കണ്ണ് നിറയുന്നു ഈ നല്ല മാസത്തിൽ ഇത്ര പുണ്യം കിട്ടുന്ന പ്രവർത്തി മറ്റൊന്നില്ല ഈ കൂട്ടാഴ്മ യിൽ ഉള്ളവരെല്ലാം നല്ലമനസിൻ ഉടമകളാണ് എല്ലാവർക്കും നന്മ വരുത്തട്ടെ 🙏❤🌹🌹🌹
ആമീൻ
Aameen
Aameen
Aameen
@@ajmiyababu1592L
കരഞ്ഞു പോയി ഈ അച്ഛന്റെ കാര്യങ്ങൾ കേട്ടപ്പോൾ . നമ്മൾ നമ്മുടെ മാതാപിതാക്കളെ സo രക്ഷിക്കൽ മാത്രമെ നമ്മളെ നമ്മുടെ മക്കൾ സംരക്ഷിക്കയുള്ളു. ഇല്ലെങ്കിൽ നാളെ നമ്മളും അനുഭവിക്കും. ഈ മനുഷ്യനെ ദൈവം അസുഖമായി കിടത്തരുത്. പാവം ഒരു ജോലി കൊടുത്ത് നല്ല മനുഷ്യർ ആരെങ്കിലും ഉണ്ടെങ്കിൽ സ്നേഹം കൊടുത്ത് കൂടെ കൂട്ടു
🙏🙏🙏😭മനസ് പിടഞ്ഞു ചങ്കെ ആ അച്ഛൻ ഇനി സന്തോഷമായി ജീവിക്കട്ടെ 👏🎉🎉🎉👑👑👑👑
ആമീൻ
സത്യം
😭😭😭😭.. കണ്ണ് നിറഞ്ഞു പോയി.. തളർന്നിട്ടില്ല ദൈവം കൂടെ തന്നെയുണ്ട്... ഇനിയങ്ങോട്ട് സന്തോഷം നിറഞ്ഞ ജീവിതമാകട്ടെ..... 😭😭😭👍.
ദൈവം ഉണ്ടായിരുന്നെങ്കിൽ ഈ പാവം മനുഷ്യന് ആരുമില്ലാതെ ഇങ്ങനെ കരഞ്ഞു വിഷമിക്കേണ്ട അവസ്ഥ വരില്ലാരുന്നു
ഹരീഷ് ഭായ്, താങ്കൾ ചെയ്യുന്നത് മഹത്തായ കർമ്മമാണ്., ആർക്കും വേണ്ടാതെ വലിച്ചെറിയപ്പെടുന്ന ഇത്തരം ആളുകളെ അർഹതപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുവാനുളള വലിയ മനസിന് നന്ദി...,
Thanks Harrish goodluck
👍👍👍
ആ ചേട്ടൻ കാണാതെ ഫോൺ വാങ്ങി കൈയിൽ കൊടുത്ത സഹോദരനും നന്ദി 🙏
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്ക് ഉണ്ട് എന്ന് പഴമക്കാർ പറയുന്നത് വളരെ സത്യം
സഹോദരാ താങ്കളുടെ ഓരോ വീഡിയോകളും കണ്ണൂ,നനയ്ക്കുന്നതാണ് താങ്കളെപ്പോലുള്ള ഒറ്റ യൂട്യൂബ്, കാരെയും കണ്ടിട്ടില്ല എല്ലാവരും സ്വന്തം കീശ വീർപ്പിക്കുന്നവർ ആണ് താങ്കൾക്ക് എന്റെ കുടുംബത്തിന്റെയും എന്റെയും ആശംസകൾ
പാവം അച്ഛൻ,അദ്ദേഹത്തിൻ്റെ നല്ല സമയം പോയില്ലേ, കണ്ടപ്പോൾ വളരെ വളരെ സങ്കടം വന്നു. ഇനിയെങ്കിലും നല്ല സന്തോഷത്തോടെ സ്നേഹ തീരത്ത് ജീവിക്കാൻ കഴിയട്ടെ🥰
ഒരുപാട് സന്തോഷവും,അതിൽ ഏറെ സങ്കടവും തോന്നിയ നിമിഷങ്ങൾ....ദൈവം അനുഗ്രഹിക്കട്ടെ....എല്ലാവരെയും
ആ പണം എടുത്തു പോയവർ ഒരിക്കലും നല്ലപോലെ ജീവിച്ചിട്ടുണ്ടാവില്ല, അവനും ഒരു നരക ജീവിത്തിൽ തന്നെ ആവും 🙏🏻🙏🏻
കഷ്ടപ്പെട്ട് പെറ്റു വളർത്തിയ മക്കൾ പോലും തിരിഞ്ഞു നോക്കാത്ത കാലം.. കെട്ട കാലത്തും ഇങ്ങനെ കുറെ മനുഷ്യർ ഉണ്ടല്ലോ.. സന്തോഷം 🥰
ee bhoomi ingane nilkunnathu thanne ithupole kurachu manushyarullathu kondu anu......
അതേ ❤
Ramsee ❤
100% ശരി യാണ് ഇന്ന് ആൺ മക്കൾ ക്കും പെൺ മക്കൾക്കുംമാതാപിതാക്കൾ ഒരു അതികപറ്റ് ആണ്, ആൺ മക്കൾ ഉള്ള വരു ടെ ഉത്തര വാദിത്തം മരുമോൻ വർഷങ്ങളായി നോക്കുന്ന വീടുകളും ഉണ്ട്. കല്യാണം കഴിച്ചാൽ സ്വന്തം മാതാപിതാക്കൾ ചെയ്യുന്നതും പറയുന്നതും എല്ലാം കുറ്റവും കുറവും മാത്രം, പിന്നെ ഭാര്യ യുടെ മൊഴി തേൻ മൊഴി ആണ്. ദൈവം ഇവർക്ക് ശിക്ഷ കൊടുക്കട്ടെ
🙏🙏🙏
ഒരു സാധു മനുഷ്യൻ... മുന്നോട്ടുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ട ❤️❤️🙏🙏
ഹരീഷ് ചേട്ടന് ആദ്യം തന്നെ നന്ദി പറയുന്നു. പതിമൂന്ന് വയസ്സിൽ അഛനെ നഷ്ടപ്പെട്ട ഒരു മകനാണ് ഞാൻ . . അന്നുമുതൽ ഇന്നവരെ ഞാനും ജീവിതത്തോട് പൊരുതുന്നു കുടുംബത്തിന്റെ സുഖ ദുഖക്കമായി പോകുന്നു. ഈ വീഡിയോ എന്റെ കണ്ണു നിറച്ചു. മനസ്സും
താങ്കളുടെ വിഡിയോകളിൽ വ്യത്യസ്തമായത്🙏
ദൈവം മനുഷ്യരുടെ രൂപത്തിൽ അവതരിക്കുന്നു അത് പോലീസ് ആകാം ജനം ആകാം ഏതായാലും നിങ്ങളോടൊക്കെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🥰🥰🥰😍
പഴി കേൾപ്പിക്കുന്നവർക്കിടയിലും ചില നല്ല മനസ്സിന്റെ ഉടമകൾ ഉള്ളത് സന്തോഷകരം ..
ഈ പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ
നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു വിധി ആർക്കും തരല്ലേ അല്ലാഹ്.
അവസാനത്തെ ചേട്ടന്റെ ഉപദേശം ഇന്നത്തെ ഓരോ ആൾക്കും ഉള്ളതാണ്.. ❤❤❤
❤❤❤❤❤❤❤❤
@@rajanthiruvangatt3350 ❤i 9
Bi
❤👍👍
Daivame, kannu niranju poyi 😢😢🙏🙏🙏🙏🙏ഈ പാവം മനുഷ്യൻറെ ജീവിതം കേട്ടിട്ട്.. ഇദ്ദേഹത്തെ പറ്റിച്ച ആ മനുഷ്യമൃഗങ്ങളെ വെറുതെ വിടരുത് ഈശ്വരാ
ആ മനുഷ്യനെ ഈ അവസ്ഥയിൽ ആവാൻ കാരണം അദ്ദേഹത്തിന്റെ അനിയനാണ് ഇനിയെങ്കിലും അദ്ദേഹം സുഖമായി ജീവിക്കട്ടെ
പോലീസിലും നല്ല ആളുകൾ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ല.അല്ലേ.
AAMEEN
ഭൂരിഭാഗം പോലീസുകാരും നല്ലവരാണ് ബ്രോ.
അതേ
POLICINTE MARAKKANAVATHA KARUNYAM NHAN E VIDEOYIL VECHU KANDU BIG SALUTE SIR 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
രണ്ടു ആൺ മക്കളുണ്ട് അതും ഇംഗ്ലണ്ടിൽ ബിഎസ്സി നൈസാണ്. ആ അച്ഛനെ നോക്കാത്ത മക്കക്കും നാളെ വയസ്സാകുമ്പോൾ ഈ സ്നേഹംതീരത്തെത്തട്ടെ . സഹിക്കാൻ പറ്റുന്നില്ല 😥
Yes
കരയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 😔😔പാവം അച്ഛൻ 😢❤❤👌👌🥰🥰🥰🥰🥰🥰
Athe..
Enikum angne thanne
നിങ്ങളെ. ദൈവം അനുഹ്രഹിക്കട്ടെ❤❤🙏🙏
സ്നേഹതീരം നടത്തുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ, സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾ. സന്തോഷിക്കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഈശ്വരൻ നൽകിയ അവസരം കളയാതിരുന്നതിന്. കൃത്യമായിട്ട് ഉപയോഗിച്ചതിന് ഒരിക്കൽക്കൂടി നന്ദി. എന്നും എപ്പോഴും ഈശ്വര സേവാനിരതരായിരിക്കെട്ടെ .ആ ചേട്ടനെ മരിക്കാൻ വിടാതെ രക്ഷിച്ചവർക്കും, സഹായിച്ച പോലീസ് ഉദ്യോഗസ്ഥർ എല്ലാവരെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ. നന്ദി നന്ദി......
ശെരിക്കും കണ്ണ് നിറയുന്ന ഒരു വീഡിയോ ആരുന്നു. തുടർന്നും ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടന്റെ കൂടെ നിന്ന് സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
അച്ഛന്റെ സ്നേഹം അനുഭവിച്ചു കൊതി തീർന്നിട്ടില്ല. അവിടെ ഉള്ള അച്ഛന്മാരെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
ഈ മനുഷ്യന്റെ പൈസ എടുത്ത് തിന്ന ആ ജന്മങ്ങൾ അതുകൊണ്ട് നന്നായിക്കാണുമോ, തോന്നുന്നില്ല ഇന്നും അത് പറയുമ്പോൾ ഉള്ള കണ്ണീർ😥😥😥, അതുമതിയാകും
അതേ njanum aalochichu😢😢😢😢paavam
അവനൊക്കെ മുടിഞ്ഞു പോകും
എന്നോ മുടിഞ്ഞു പോയിട്ടു ഉണ്ടാക്കു
6 nunm1111q😅😅😮😢🎉😂❤❤
ഇത് നടത്തുന്നവരും ഇതിൽ പിന്നിൽ പ്രവർത്തിക്കുന്നവരും അതിനു സപ്പോർട്ട് ചെയ്യുന്ന നല്ല മനസ്സുള്ള ജനങ്ങൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ
പത്ത് വയസിൽ നാട് വിട്ട ചേട്ടനെ അമ്മ മരിക്കുമ്പോൾ കൈ കുഞ്ഞായിരുന്ന. അനിയൻ കണ്ട പോൾ .ആളെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞത് അത്രക്കങ്ങ് വിശ്വസിക്കാൻ പ്രയാസം കുറെ തള്ളുകളാണ് എന്നാണ് തോന്നുന്നത്
ആരും അത്ര innocent ആവരുത് 😢പാവം മനുഷ്യൻ
സത്യം
Right
എല്ലാം നഷ്ടപെട്ട ആ ചേട്ടനെ അത്രയും ദൂരെ യാത്ര ചെയ്ത് രാത്രിയിൽ അവിടെ എത്തിയപ്പോൾ കണ്ണ് നിറഞ്ഞുപോയി.
ഇപ്പോഴും രാത്രിയിൽ വീട്ടിൽ ഉറങ്ങാൻ പറ്റിയില്ലെങ്കിൽ ഉറക്കം വരാത്ത എന്നെപോലുള്ളവർക്ക് ഇവരെപോലുള്ള മനുഷ്യരുടെ അവസ്ഥ വല്ലാതെ വിഷമം തോന്നുന്നു.
ഇവരെപോലുള്ളവരെ അഭയം നൽകാൻ പറ്റുന്ന നിങ്ങൾക്കെല്ലാവർക്കും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ........
വളരെ വേദന ആണ് ഇതു കണ്ടപ്പോൾ ... പാവം അപ്പാപ്പൻ 😢😢
പാവം മനുഷ്യൻ, ഒരു പാട് സഹിച്ചു ഇനി യുള്ള ജീവിധത്തിൽ സമാദാനം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ... ആമീൻ
Dear ഹരീഷ് എനിക്ക് എന്ത് പറയണം എന്ന് അറിയില്ല.നാളെ എനിക്കും ഈ ഗതി വരില്ല എന്ന് പറയുവാൻ ഒരിക്കലും പറ്റില്ല.കൂടുതൽ പറയുവാൻ വാക്കുകൾ ഇല്ല.ലോകത്ത് എവിടെ ഒക്കെ കുറച്ചു നല്ലവരായ ആളുകൾ മറഞ്ഞു ഇരിപ്പുണ്ട്.ഇവരെ പോലുള്ളവർക്ക് വേണ്ടി മാത്രം
നമ്മൾ എല്ലാം റോഡ് അരികല്‍ പല സ്ഥലത്തു ഇതുപോലെ ഉള്ള ആളുകളെ കാണാറുണ്ട് അവരൊക്കെ നമ്മൾ ഒന്ന് ചേർത്ത നിർത്തിയൽ അവരുടെ ഉള്ള ആയുസ് വരെ എങ്കിലും അവർ ജീവിചനെ സന്തോഷത്തോടെ 😢❤
മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കി ജീവിക്കുമ്പോഴാണ് യഥാർത്ഥ മനുഷ്യനെ കണ്ടെത്താൻ കഴിയുന്നത്🙏🙏🙏
Correct Aanu ❤
Pinne badaii thanne
ഹരീഷിനെ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് നല്ലൊരു നില വന്നാൽ തീർച്ച ഹരീഷുമായി സൽപ്രവർത്തിക്ക് കൂടെ കാണും 👍❤🙏
ഉള്ളവർക്ക് മനസ്സില്ല.... ഇല്ലാത്തവർക്ക് മനസ്സുണ്ട്....
Life 🥰
Njanum
ഞാനും സഹായിക്കും
നിങ്ങൾക്കും കുടുംബത്തിനും ദൈവം എല്ലാ അയിശ്വരിയവും നൽകട്ടെ
Bro kathirikenda thudangikoloo nalla nila vannolum ❤️
ഒരു പാട് അച്ഛൻ മാരെ രക്ഷിച്ച നിങ്ങളെ ദൈവം ഒരിക്കലും വെറുതെ വിടൂല 🥰🥰🥰🥰🥰🥰🥰
നല്ല മനസ്സുള്ള പോലിസ് ക്കാരൻ അഭിനന്ദനങ്ങൾ
അവിടെ ചെന്നപ്പോൾ കണ്ട ആളെ കണ്ടപ്പോൾ കൂടുതൽ സങ്കടം വന്നു 😢😢😢...ഹരീഷ് ബായ്....❤❤❤
നിങ്ങളെയും അദ്ദേഹത്തെയും ദൈവം അനുഗ്രഹിക്കട്ടെ
ഈ അപ്പച്ചൻ്റെ ജീവിതയാത്രയിൽ ഉണ്ടായ വിധി ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ. ഉറക്കം ഒരു സുഖമുള്ള അനുഭവമാണ് ' പക്ഷെ ആ ഉറക്കം കൊണ്ടുപോയത് നല്ലൊരു ജീ വിതത്തെ യാണ് ' അപ്പച്ചന് ഇനി നല്ലത് മാത്രം സംഭവിക്കട്ടെ❤❤❤
ഏട്ടാ നമസ്ക്കാരം . ചാനൽ വീഡിയോസ് ഞാൻ കാണാറുണ്ട് ഇത് പോലുള്ള ആളുകളെ കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിൽ സന്തോഷം ❤️ ഏട്ടന് ഇത് പോലുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു . പിന്നെ ആ അഛന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടി പോയി ഭഗവാനേ ഇത് പോലെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ ❤️❤️❤️
ഇതാ ഇന്ത്യൻ പോലീസ് ബിഗ് സല്യൂട്ട്
ആ പൈസ.. കൊണ്ട് പോയ വൻ..... & കുടുംബം 👍.. ഇപ്പോൾ.. ഉണ്ടാകില്ല 👍 ഉറപ്പ് 👍 പുഴ്ത്തു... പോയിരിക്കും 👍🙏
പാവം മനുഷ്യൻ 😢❤️
ഇനി എങ്കിലും അദ്ദേഹം നല്ല സന്തോഷത്തോടെ ജീവിക്കട്ടെ....
അതേ
ഇനി ഈ ചേട്ടന്റെ അനിയൻ തന്നെ അടിച്ചു മാറ്റിയതായിരിക്കും ഉറപ്പ് അവന്റെ ഇപ്പോഴത്തെ പചാത്തലം അന്വേഷിച്ചാൽ അറിയാം ❤ചേട്ടാ 💞
Athum seriya
ഹോട്ടല് വിറ്റ തറി ഞ്ഞ് അവിടെ നിന്ന് ആരെങ്കിലും ഏർപ്പെടുത്തിയത് ആകാൻ മേലെ
അന്വേഷണം വേണം
പിയ പോലീസ് സഹോദരാ big സല്യൂട്ട് ❤️👍👍💐പോലീസ് എന്നാൽ സ്നേഹമാണ് സാരം 👍👍👍👍👍👍💐💐💐💐💐💐🌹🌹🌹🌹🌹
അതേ ❤
ആ ചേട്ടന്റെ കഥ കേട്ടപ്പോൾ വളരെ വിഷമം തോന്നി ചേട്ടനെ സ്നേഹ തീരത്ത് എത്തിച്ച ഹരീഷിന് എല്ലാ നന്മകളും നേരുന്നു
അവസാനം പറഞ്ഞ ആ വാക്കുകൾ 'അവർക്ക് വേണ്ടത് മാറ്റി വെക്കുക ,നമ്മൾക്ക് വേണ്ടത് നമ്മൾ നിർബന്തമായും മാറ്റിവെക്കണം മക്കളെ ആശ്രയിക്കരുത്
True
അച്ഛനെ അമ്മയും ഉപേക്ഷിക്കുന്നവർ ഒരിക്കലും ഗതി പിടിക്കില്ല അവർക്ക് വരും അത് പോലെ അനുഭവം...... ✨️
കാക്കിക്കുള്ളിലെ ദയാലു എന്ന് ഇയാളെ പേരിട്ട് വിളിക്കാം എന്തായാലും ഇയാൾ ഇവിടെ സുഖമായി കഴിയട്ടെ
മക്കൾക്ക് എത്ര വിദ്യാഭ്യാസം കൊടുത്തിട്ടും കാര്യമില്ല ...... നല്ല മനുഷ്യത്വം പഠിപ്പിച്ചു കൊടുക്കുക ......
അന്ന് ആ പണം എടുത്തവൻ ആവും ഇപ്പം ഏതെലും കോടീശ്വരൻ
Correct
അവന്റെ കുടുംബത്തിൽ ദുരന്തങ്ങൾ വരും
എനിക്ക് മനസ്സിലാകാത്തത് കഷ്ട്ടപെട്ട് വളർത്തി വലുതാക്കിയ മക്കൾക്ക് എങ്ങനെ തോന്നുന്നു ഇത്ര ഹൃദയ ശൂന്യരായി മാതാപിതാക്കളെ തെരുവിൽ ഉപേഷിയ്ക്കാൻ 😢😢😢ഒന്നോർക്കുക നാളെ നിങ്ങളെ നിങ്ങളുടെ മക്കളും ഇതുപോലെ തെരുവിൽ വലിച്ചെറിയും
മലബാറിൽ മദ്രസപൊട്ടന്മാർ മാതാപിതാക്കളെ നോക്കുന്നു.കൊല്ലത്തുകാർ....
ദൈവും നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇതുപോലെ പുണ്ണ്യപ്രവർത്തികൾ ചെയ്യുന്നതിന്
അവസാനത്തെ ആ അച്ഛൻ പറഞ്ഞ വാക്കുകൾ ❤❤. വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിച്ച അച്ഛനെയും അമ്മയെയും ഈ നിലയ്ക്ക് എത്തിക്കുന്ന പര നാറികൾ ആയ മക്കളെ നാളെ നിങ്ങളുടെ അവസ്ഥ ഇതിലും ഭയാനകം ആയിരിക്കും. എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഈ മരുഭൂമിയിൽ വന്ന കഷ്ട്ടപെടുകയാണ് njan അവിടെ അവിടെ നിന്നാണ് ഈ കമന്റ് ഇടുന്നത്.
Ee achan paranjathu ethra sathyam Ethra kashtapettu valarthiyalum makkalkku puthiya bendhukkal okke akumpol pazhayavare ellam thoothu eriyum 90% makkalum angane avum
എൻ്റെ ഭഗവാനെ പാവം
എന്തൊരു അനുഭവം പാവം ഓർക്കാൻ മേല
ഹരീഷ്❤
ഹരീഷ് daivam ഒരിക്കലും നേരിട്ട് വരില്ല.. മനുഷ്യന്റെ രൂപത്തിൽ ദൈവമാണ്
ഈ വിധി ആർക്കും ദൈവം തരാതിരികടെ ആമീൻ
ആമീൻ
❤❤❤❤❤❤❤❤🌹👍🏻
കഷ്ടം ഈ പ്രായത്തിൽ എന്തെല്ലാം... അനുഭവിച്ചുകാണും 🙏🏼
@@harisbabu841 MSG
AAMEEN
പണ്ടൊക്കെ നിങ്ങളുടെ വീഡിയോ ചുമ്മാ അങ്ങ് കണ്ട് പോകായിരുന്നു.... ഇപ്പൊ കുറച്ചായിട്ട് എന്തോ ഭയങ്കര അർത്ഥം തോന്നുന്നു നിങ്ങളുടെ പ്രവർത്തി.... ദൈവം നിങ്ങളുടെ പ്രവർത്തിയെ അനുഗ്രഹിക്കട്ടെ 🥰🥰🥰
സത്യം കണ്ണ് നിറഞ്ഞ് പോയീ
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ആരും ഇല്ലാത്തവരെ പടച്ചോൻ ഒരിക്കലും കൈവിടില്ല ആ പോലീസ് സാറിൻറെ വേഷത്തിലെത്തിയത് ആയിരിക്കും പടച്ചോൻ ഉദ്യോഗ പോലീസ് ആണെങ്കിലും അവർക്ക് ഉണ്ട് ഒരു മനസ്സ് ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് അച്ഛൻ ഇനീഎങ്കിലും സന്തോഷകരമായി ജീവിക്കട്ടെ ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ
Last പറഞ്ഞതിനോട് 💯 ശതമാനം യോജിക്കുന്നു.
സ്നേഹതീരതിന് എല്ലാവിധ ആശംസകളും
വാക്കുകൾക്ക് അതീതമായിരുന്നു സഹോദര താങ്കളുടെ വീഡിയോ. താങ്കളുടെ ഈ നല്ല പ്രവർത്തികൾക്ക് സപ്പോർട്ട് നിന്ന പോലീസ് സർ, സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.മനുഷ്യന്റെ മനസ്സും കണ്ണും തുറപ്പിക്കുന്ന ഒരു വീഡിയോ 👌🏻👌🏻👌🏻❤️❤️❤️ ഇങ്ങനെയും നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടല്ലോ ❤️❤️❤️
അവസാനം പറഞ്ഞ വാക്ക് അത് ഹൃദയത്തില്‍ കൊള്ളുന്ന വാക്കാണ്.
പാവം മനുഷ്യൻ മോനെ നിനക്കുനല്ലാതെ വരൂ ദൈവം അനുഗ്രഹിക്കട്ടെ 👍🏻
എല്ലാവരെയും കാക്കണേ നാഥാ
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കേണ്ട എന്നൊരു ചൊല്ലുണ്ട്
നാളെ നമ്മടെ ഒക്കെ അവസ്ഥ 🤲അള്ളാഹു കാക്കട്ടെ
Aa.anuyan.aveda.vannadu.ee.pavttenta.kashtakalam
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഹരീഷ് ഭായ് 🙏🏻🙏🏻
ജീവിതത്തിൽ... ആദ്യം ആയി.. നല്ലൊരു police 🙏🙏❤, ആ പാവം... ആ പോലീസ്.. കാരനെ.. തിരിഞ്ഞു.. നോക്കിയ.. ഒരു.. നോട്ടം 💖💖ഓ... വല്ലാത്ത.. ഫീൽ 💖💖🙏🙏
Harish bro🥰🥰🥰നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല പക്ഷെ എനിക്ക് നിങ്ങടെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസിലായില്ല... നിങ്ങൾ ആണ് ഈ ഭൂമിയിലെ യഥാർത്ഥ മനുഷ്യൻ 🥰🥰🥰💐🙏🏻🙏🏻ഒത്തിരി നന്ദി ഒത്തിരി സന്തോഷം ആയി ബ്രോ 🥰🙏🏻പറയാൻ വാക്കുകൾ ഇല്ല.. Stay happy and healthy always 🥰🥰🥰🥰💐💐💐ദൈവം ദീർഘ ആയുസും അഷ്ട്ട ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ ബ്രോ നെ 🙏🏻🙏🏻🙏🏻ഇന്ന് മുതൽ നിങ്ങൾ എന്റെ പ്രാർത്ഥന യിൽ ഉണ്ടാകും 🙏🏻🙏🏻🙏🏻ഇനിയും ആ കരങ്ങൾ ഒത്തിരി പാവങ്ങൾക്ക് ഉപകാ രപെടട്ടെ 🙏🏻🙏🏻🙏🏻🙏🏻lots of love from Bangalore 🥰🙏🏻🙏🏻🙏🏻💐💐💐
വാക്കുകൾ ഇല്ല.എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏
പ്രാർത്ഥിക്കുന്നവൻ മനുഷ്യനും പ്രവർത്തിക്കുന്നവൻ ദൈവവുമാണ് എന്ന വചനം ഓർത്തു പോകുന്നു. ഹരീഷ് താലിക്ക് എല്ലാ ഭാവുകങ്ങളും
ആ പണം എടുത്തവൻ നന്നാവല്ലേ ഒരിക്കലും നന്നാവല്ലേ. ആ പാവം അച്ഛൻ oru പാവം 😢
ഇതുപോലെ പല ആളുകളെയും കണ്ടെത്തി കൊടുക്കുന്ന എന്റെ പ്രിയ സുഹൃത്ത് ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ എനിക്കിഷ്ടപ്പെട്ടത് സ്വന്തം കാര്യം നോക്കുന്ന പല പോലീസുകാരൻ നമ്മുടെ കൂട്ടത്തിലുണ്ട് എന്നാൽ പാലക്കാട് പോലീസ് സ്റ്റേഷനിലെ സാറിന് സല്യൂട്ട് 1000 അഭിനന്ദനങ്ങൾ റഷീദ് പുല്ലാനൂർ
ആ അച്ഛൻ ഇനി സന്തോഷത്തോടെ ജീവിക്കട്ടെ
ഞാൻ സ്നേഹതീരത്തിൽ കഴിഞ്ഞ വർഷം ബർത്ത് day ആഘോഷിച്ചു... നല്ല മണി problem ഉണ്ട് അവർക്ക്.... സഹായിക്കാൻ കഴിയുന്നവർ ചെയ്താൽ വല്യ ഉപകാരമാകും... ആദ്യം ഫാറൂഖ് കോളേജ് mba കോളേജ് ന്റെ അടുത്ത് ആയിരുന്നു..ഇപ്പൊ അടുത്ത് ആണ് നല്ലൊരു കെട്ടിടത്തിലേക്ക് മാറിയത് . അവിടെ നാസയിലെ സയന്റിസ്റ്റിന്റെ അനിയൻ വരെ ഉണ്ട്.
ചേട്ടൻ പറഞ്ഞത് പോലെ ഒരു സിനിമ യിക്കുള്ള കഥയുണ്ട്. എല്ലാ നന്മകളും നേരുന്നു 💝
പാവം മനുഷ്യൻ ചതിയിൽ വീണു മുതലാളി തൊഴിലാളി ആയീ ജീവിതം നഷ്ട്ടപെട്ടു കരഞ്ഞു തീർക്കാൻ ഇനിയും ജീവിതം ബാക്കി ചില സമയങ്ങളിൽ നമ്മൾ എടുക്കുന്ന ബുദ്ധി ശുനിയ മായ തീരുമാനങ്ങൾ നമ്മുടെ ജീവിതം തന്നെ മാറിമാറിയും അങ്ങിനെ പറ്റിയ ഒരാളാണ് ഞാൻ അതുകൊണ്ട് ചേട്ടന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ദുഃഖങ്ങൾക്ക് വിടപറയുക ഓൾ ദി ബെസ്റ്റ് 🙏🌹👍
ഇങനേം നല്ല പോലീസുകാരുണ്ടല്ലോ 🌹 വല്ലാത്തൊരു ഫീലായിപ്പോയി വീഡിയോ ഫുള്ളായി കണ്ടപ്പോ ...
ഈന്ത്രൻസിനെ വെച്ച് ഒരു പടമെടുത്താൽ സൂപ്പർ ആയിട്ട് വിജയിക്കും❤ ഇദ്ദേഹത്തെ അവിടെ എത്തിച്ചതാങ്കൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
. മോനെ കർത്താവായ യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ.❤
ജീവിതം കാരുണ്യ പ്രവർത്തനത്തിന് വേണ്ടി mattti വെച്ച ഹരീഷ് ബൈ ബിഗ് salute.nalla പോലീസ് കാരൻ.ബിഗ് സല്യൂട്ട്
ആ ബാല്യ കാലം കൺമുന്നിൽ കാണുന്നു😭🙏🏻
പറയാൻ വാക്കുകളില്ല ഹരീഷ് ബ്രോ... ദൈവം താങ്കളെയും കുടുംബത്തെയും രക്ഷിക്കട്ടെ 🙏🏻
I love you Harish Thali.❤❤
You did good thing.
Harish കാണാൻ ആഗ്രഹമുണ്ട്
Siddhikk Sir. അങ്ങയുടെ മഹാമനസ്കതയുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു ആവോളം ഈശ്വരൻ അനുഗ്രഹിക്കട്ടെ