നിന്നെ അറിഞ്ഞാൽ സുഖം I ഇങ്ങനെയൊക്കെ പാടിയാൽ ആർക്കായാലും ഇലാഹിനെ അറിയാൻ തോന്നുംI New Sufi Song 2023

Поділитися
Вставка
  • Опубліковано 25 сер 2024
  • #നിന്നെ_അറിഞ്ഞാൽ_സുഖം
    #mansoorputhanathani
    #niskaramund_nombund_hajjumund
    #ullil_allah_illa
    #newmalayalamsufisong
    #new #trending #sufi #sufism #sufikalam #malayalam #feel #malayalasufisongs
    ==========================================================
    നിന്നെയറിഞ്ഞാൽ സുഖം
    നിന്നിലലിഞ്ഞാൽ സുഖം
    നിന്റെ നാമം സുഖം4
    ഒന്നിലും തന്നെ അറിയാത്ത എന്തോരു സുഖം ...
    =====
    ശൈഖിൻ മടിയിൽ ഇരുന്നിട്ട് കാണും സൗധം
    ശൈത്താൻ തലമീതെ മുണ്ടിട്ട് പായും ചന്തം
    ഷൈബനാക്കിലും ഈ മടിയിൽ കുഞ്ഞിന് ഗന്ധം
    ശരിബാൽ കൗസർക്ക് ചുണ്ടെത്തിക്കുന്ന ബന്ധം ...
    laailaah ഇല്ലല്ലഹ്
    ലാ ഇലാഹ് ഇല്ലല്ലഹ്
    ഇത് ഭാഗ്യം ...
    സുഖ നേദ്യം ....
    നിന്നെ കണ്ടൊരെ കാണാൻ കഴിഞ്ഞാൽ മദ്യം ..
    ഇല്ലാഹു ന്റെ വാദ്യം ...
    ---------
    വിട്ടുമാറതെ കൂട്ടിപ്പിടിക്കും ചിന്തം
    വീണ്ടും വീണ്ടും കുളിപ്പിക്കും ദേഹികാന്തം
    വീണാൽ അല്ഹമ്ദുലില്ലാഹ് എന്നോതാൻ അന്തം
    വീരർ അലിയാരെ കൊമ്പിൽ മീം ആടും ബന്ധം..
    മാഫി ഖൽബി ourullah
    മാഫി ഖൽബി ourullah
    ശരീഅതാദ്യം
    ഹഖിഖത്തു മദ്ധ്യം
    ത്വരീഖത് മആരിഫാത്തും ചേർന്നാൽ പഥ്യം
    അല്ലാഹു ന്റെ വാദ്യം
    @Lyris,music&Sung:MansoorPuthanathani
    @Ph:7994359211
    ``Others Of Mansoor Puthanathani Sufi Songs````
    ഉള്ളിൽ അള്ളാ ഇല്ല
    • ഉള്ളിൽ അള്ളാ ഇല്ല New ...
    • അഹം കൊണ്ട് I Aham Kond...
    • ദുഃഖിക്കേണ്ട അവൻ കൂടെയ...
    • അല്ലാഹുവിനെ പ്രണയിക്കു...
    • നാം തിരയുന്നത് നമ്മുടെ...
    • ബിലാൽ (റ) ൻറെ ഹബീബിനോട...
    • Ellam Kanakkaa I എന്ത്...
    • ഞാനാണ് നാട് വാഴി I Nja...
    • പീടിക കോലായിലെ ഇറച്ചി ...
    • Sufiyum Subhaanum I an...
    ####################################

КОМЕНТАРІ • 131

  • @ShamseenaK-wv1ux
    @ShamseenaK-wv1ux Місяць тому +1

    അനുരാഗത്താൽ അലിഞ്ഞു പോകുന്ന പാട്ടു. റബ്ബിനോളം സുഖം മറ്റെന്തുണ്ട് ഇഹത്തിലും പരത്തിലും... അൽഹംദുലില്ലാഹ്...
    അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @SalmanFaris-vr4qq
    @SalmanFaris-vr4qq Місяць тому

    Ma sha allah fvrt song❤

  • @jabirshafeeh4820
    @jabirshafeeh4820 Рік тому +11

    ദൈവത്തെ പുൽകാൻ ഒരുപാട് മാർഗങ്ങളുണ്ട് എന്നാൽ ഞാൻ തിരഞ്ഞെടുത്തു പ്രണയ മാർഗത്തെയാണ് ,,റൂമി

  • @fasnarashid3652
    @fasnarashid3652 Місяць тому

    Great

  • @mansoorputhanathaniofficia511
    @mansoorputhanathaniofficia511 Рік тому +25

    അറിയുക ..
    അവനൊരാൾ നിന്റടുത്തുണ്ട് ,
    അങ്ങിനെയെങ്കിൽ നീയെങ്ങിനെ
    അന്ധകാരത്തിന്റെ അഴലിൽ കിടക്കും.
    ഒരുപാട് സ്നേഹികൾ , പിന്തുണക്കുന്നവർ .. സന്തോഷം റാഹത് എല്ലാം നേരുന്നു ..
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്ന വസീയത്തോടെ ..
    mansoor❤

  • @mujeebrahuman8064
    @mujeebrahuman8064 Рік тому +8

    അള്ളാഹു വിനെ അറിഞ്ഞ് ആസ്വദിച്ച് ജീവിക്കുവാനുള്ള ഭാഗ്യം നൽകട്ടെ

  • @fasnarashid3652
    @fasnarashid3652 Місяць тому

    Favorite

  • @momulamiya8327
    @momulamiya8327 2 місяці тому +1

    Mashaalla Alhamdhulillah 👍👍👍👍👍❤❤❤❤

  • @user-xi9fe3ly6f
    @user-xi9fe3ly6f 10 місяців тому +4

    ഈ വരികൾ കേൾക്കുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം

  • @ShadilCp-tk3gh
    @ShadilCp-tk3gh 2 місяці тому

    ❤️❤️❤️❤️❤️

  • @safwanzain2235
    @safwanzain2235 Рік тому +4

    Alinjupoyi………❤❤❤❤❤❤❤❤❤❤❤❤❤

  • @unicrone8399
    @unicrone8399 3 місяці тому +1

    മാഷാ അല്ലാ ഹ്❤❤❤❤❤

  • @kpabaker3220
    @kpabaker3220 Рік тому +4

    മാഷാ അള്ളാഹ്

  • @faisalkkkt838
    @faisalkkkt838 6 місяців тому +1

    സുഖം

  • @farookfarook7895
    @farookfarook7895 Рік тому +45

    ഇതെല്ലാം ഒരു ശൈഖ് ഉള്ളവർക്കെ എഴുതാനും അതിൻ്റേതായ രസത്തിൽ പാടാനും പറ്റൂ..

    • @nishadkv9976
      @nishadkv9976 Рік тому +3

      Illathavar pidikkan nokuu...
      Pidikkumboll original anennu urappikkuu....

    • @muthumon411
      @muthumon411 Рік тому +1

      😍

    • @___123.___
      @___123.___ Рік тому +1

      Athe❤❤

    • @nunuma7333
      @nunuma7333 Рік тому +4

      അദ്ദേഹത്തിന്റെ ഷൈഖിനെ കാണണമെങ്കിൽ കവനൂരിലെ സാദിക്ക് ഉസ്താദിന്റെ അടുത്തേക്ക് പോരൂ മുഉമിനീങ്ങളെ
      ഉസ്താദിന്റെ ആത്മീയ ക്ലാസ്സ്‌ ഒരുപ്രാവശ്യം കേട്ടാൽ മനസിന് മാറ്റമുണ്ടാവും ഇത് ഒരു
      ത്വരീഖത്തോ മറ്റുള്ള കള്ളഷൈക്കൻ മാരുടെ തട്ടിപ്പോ ഇല്ല ഇവിടെ ഒരാളെയും പിടിച്ചു നിർത്താൻ വേണ്ടി വാക്ധാനങൾ കൊടുക്കാറില്ല ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങുകയും ഇല്ല ക്ലാസ്സ്‌ ഇഷ്ടപെട്ട വർ വീണ്ടും വീണ്ടും വരുന്നു

    • @amaan1235
      @amaan1235 Рік тому

      inshaalla

  • @trafficm4035
    @trafficm4035 Рік тому +3

    Mashaallah super

  • @abdulhameed-kg7rx
    @abdulhameed-kg7rx Рік тому +2

    Masha allah👍🏼👍🏼👍🏼🥰🥰

  • @basheerpoozhithara9203
    @basheerpoozhithara9203 Рік тому +4

    Masha allah
    വല്ലാത്ത അർത്ഥവത്തായ വരികൾ 👍❤

  • @mish_habvlogs7448
    @mish_habvlogs7448 Рік тому +2

    👌👌 masha allah

  • @misticlover
    @misticlover Рік тому +5

    എല്ലാം മനോഹരമായിരിക്കുന്നു..
    സുഖം .... വരികൾക് , ആലാപനത്തിന്റെ മാന്ത്രികതക്ക് മൻസൂർക്ക വേറെ ലെവലാണ് ... അഞ്ചിലേറെ തവണ കേട്ട് .... കാത്തിരുന്നത് വെറുതെയായില്ല greate ....

  • @Sanhafidha
    @Sanhafidha Рік тому +2

    Masha allah❣️❣️❤️

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 Рік тому +2

    Ya allah

  • @MoideenBava-ts2ti
    @MoideenBava-ts2ti 4 місяці тому +1

    Ya alah ameen

  • @haneefamohammed6723
    @haneefamohammed6723 Рік тому +3

    റമ്പിനെ അറിഞ്ഞു കേട്ടാൽ മനോഹരം അതി മനോഹരം അനിയാ ഒന്നും പറയാൻ ഇല്ല

  • @sumayya6284
    @sumayya6284 4 місяці тому

    ما شاء الله.... و بارك الله في كل أفكارك العظيم.... أمين
    أللهم انت قلت و قولك الحق...،" والذين أمنو أشد حبا لله "...
    و اجعلنا معهم يا رب العاشقين... أمين

  • @___123.___
    @___123.___ Рік тому +1

    Enthu manoharam ❤❤❤

  • @rasheednnelliyali784
    @rasheednnelliyali784 Рік тому +6

    മുത്തുമണികളെ
    കേൾക്കാൻ എന്ത് സുഖം.... 🥰
    മനസ്സിനെ വേറൊരു ഇടത്തേക്ക് കൊണ്ടുപോകുന്നു.....
    അൽഹംദുലില്ലാ....💗💗💗🌻🕊️🤲
    ആത്മാവ് വെളിച്ചമണിയുന്നു.
    ആ വെളിച്ചം ആ മുഖങ്ങളിൽ
    പ്രതിഫലിക്കുബോൾ
    പ്രണയത്തിൻ്റെ അതിഭൗതികമായ
    അവസ്തകളും
    പ്രണേതാവിൻ്റെ മാനസിക
    നിലകളും സ്നേഹ ഭാജനത്തിൻ്റെ
    ഗുണകണങ്ങളും കാവ്യാത്മക
    ഭാഷയയിയിൽ
    വർണിക്കുന്നു...🥰
    അൽഹംദുലില്ലാ...🌻🕊️
    🍂

  • @jamaljamalt3359
    @jamaljamalt3359 Рік тому +2

    കേൾക്കാൻ സുഖം.... 💚💚💚

  • @aashbrosmedia4996
    @aashbrosmedia4996 Рік тому +4

    മാഷാ അള്ളാഹ് സത്യത്തിൽ പാട്ടിൽ ലയിച്ചിരിന്നു പോയി വളരെ ഇഷ്ടപെട്ടു. എല്ലാ വിധ ആശംസകളും

  • @saidmuhammadvahabikulappur939
    @saidmuhammadvahabikulappur939 Рік тому +1

    കേൾക്കാൻ നല്ല സുഖം

  • @ebrahimkutty9677
    @ebrahimkutty9677 Рік тому +1

    Supper bro.

  • @aseebav1949
    @aseebav1949 Рік тому +1

    Mashalla 👍👍👍👍👍👍👍👍👍👍

  • @uzairwafy6419
    @uzairwafy6419 Рік тому +2

    ماشاء الله جمييل💗❣️💗❣️💗

  • @dreamrainbow5435
    @dreamrainbow5435 Рік тому +2

    Alhamdulillah 👍😍

  • @farhanms9840
    @farhanms9840 Рік тому +1

    ماشاء الله 💓

  • @shahithasaleem285
    @shahithasaleem285 Рік тому +1

    Allah
    Alhamdulillah 🌹

  • @muhammedalthaf6605
    @muhammedalthaf6605 Рік тому +4

    Masha Allah 🥰😍 Alhamdulillah ഇത് മനസ്സിന് സുഖം തരുന്ന song 😍 കേട്ടിരിക്കാൻ നല്ല രസം 🥰

  • @mohammedsharif1946
    @mohammedsharif1946 Рік тому +1

    Masha Allah ❤

  • @hameedhamduhafsa4576
    @hameedhamduhafsa4576 Рік тому +1

    സുഖം, മനോഹരം,.... കേൾക്കാൻ വൈകിയാലും പൊളിച്ചു

  • @rafeekkp9416
    @rafeekkp9416 Рік тому +1

    അൽഹംദുലില്ലാഹ്🌹

  • @RameezGurukkal-ul3xn
    @RameezGurukkal-ul3xn Рік тому +1

    യാ മൗലാ, യാ മുറബി 😭മുത്ത് മൗലാ കരം തരണേ

  • @shifamalappuram4029
    @shifamalappuram4029 Рік тому +1

    അൽഹംദുലില്ലാഹ്

  • @selijahaneefa7316
    @selijahaneefa7316 Рік тому +9

    Maa Shaa Allah 💞 MNB മറ്റു പാട്ടുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന സ്പെഷ്യൽ ആണ്. എപ്പോഴും സ്പെഷ്യൽ ആയി തന്നെ മുന്നോട്ട് പോകണം. എന്തോ ഒരു സിറിനെ പറയാതെ പറയുന്ന MNB ക്ക് All the best 👍👍

  • @pkfonlineshopping4992
    @pkfonlineshopping4992 Рік тому +1

    Masha allah oenthoru feel Aan

  • @anarahmanrahman6551
    @anarahmanrahman6551 Рік тому +1

    Masha allah 🌹🌹🌹🌹🌹🌹🌹

  • @minusvlogs8813
    @minusvlogs8813 Рік тому +2

    Mashaallah

  • @abdullaptthootha4181
    @abdullaptthootha4181 Рік тому +2

    ماشاءالله...بارك الله فيكم ....

  • @mohammedazhartp8528
    @mohammedazhartp8528 Рік тому

    Mashallah ❤

  • @muhammedshan6517
    @muhammedshan6517 Рік тому +2

    ♥️♥️

  • @remisida
    @remisida Рік тому +1

    Ma sha allah

  • @annathpp7154
    @annathpp7154 Рік тому +2

    👍👍👍

  • @muhammadkavunthara3011
    @muhammadkavunthara3011 Рік тому

    നിന്നിൽ അറിഞ്ഞു അലിഞ്ഞാൽ ഞാൻ ഇല്ല

  • @haabisspirituality123
    @haabisspirituality123 11 місяців тому +1

    ♥️♥️♥️

  • @nazark8930
    @nazark8930 Рік тому +1

    Masha അള്ളാ മനസിന്റെ ഉള്ളിൽ കൊള്ളുന്നു 👍👍❤ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @basheermanal965
    @basheermanal965 Рік тому

    ماشاءالله ياشيخي يامولى

  • @ramzanramzan1103
    @ramzanramzan1103 Рік тому

    Mashaallah💞💞💞💞

  • @salaudeenph9699
    @salaudeenph9699 3 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @salihgamer5035
    @salihgamer5035 Рік тому

    Alhadulilla

  • @haleemashafeeque582
    @haleemashafeeque582 Рік тому +1

    ❤❤❤

  • @noushadep6777
    @noushadep6777 Рік тому +3

    അൽഹംദുലില്ലാഹ് നിങ്ങളുടെ പുതിയ പാട്ട് പാട്ടീന്ന് എപ്പോ ഴും കാത്തിരിക്കാറുണ്ട് അത് ഒരു വല്ലാത്ത സുഖം തന്നെയാണ് ഹബീബീ ♥️🌹🤲

    • @mansoorputhanathani
      @mansoorputhanathani  Рік тому +3

      ഇലാഹിനെ കേൾക്കാനുള്ള ഈ ആഗ്രഹത്തെക്കാൾ മറ്റെന്ത് ഭാഗ്യം .. അതിന് ഞങ്ങളെയും താങ്കൾ തിരഞ്ഞെടുക്കുന്നു എന്നത് ഞങ്ങളെയും ഭാഗ്യം അൽഹംദുലില്ലാഹ്

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +1

      സന്തോഷം ❤

    • @noushadep6777
      @noushadep6777 Рік тому

      @@mansoorputhanathaniofficia511 🫀🤲🙏🌹♥️

    • @noufalpathu2802
      @noufalpathu2802 Рік тому

      @@mansoorputhanathani 😍

  • @mohammedazhartp8528
    @mohammedazhartp8528 Рік тому

    MashaAllah ❤

  • @Naseer-dq6mq
    @Naseer-dq6mq Рік тому +1

    👍

  • @mohammedshamhun.c7458
    @mohammedshamhun.c7458 Рік тому +1

    💝💥

  • @farhanms9840
    @farhanms9840 Рік тому +1

    oro pattilum manasikamaayi kittuna orusugamund athinarhan ningalum nigaludea pattumanenkil

  • @aboobackerwestian8220
    @aboobackerwestian8220 11 місяців тому +1

  • @thmediakvk3242
    @thmediakvk3242 Рік тому +2

    ഐവ,,,
    വല്ലാത്തൊരു രസം,,
    പ്രിയ സുഹൃത്ത് മൻസൂർ പുത്തനത്താണിയുടെ വരികൾ, നല്ലൊരു കമ്പോസിഷൻ,, ആലാപനം അതിലേറെ മനോഹരം,,,
    ഈയടുത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു Devotional Gift,,

  • @hibuzzart6130
    @hibuzzart6130 Рік тому +1

    😍

  • @jaferwayanad9710
    @jaferwayanad9710 Рік тому +1

    💓💓💓💓💓💓

  • @sajnakasim
    @sajnakasim Рік тому +1

    💓

  • @gamingmanff524
    @gamingmanff524 Рік тому

    ❤👍🏻👍🏻👍🏻

  • @habeebahabi4293
    @habeebahabi4293 Рік тому +1

    🤞

  • @sairasaira1234
    @sairasaira1234 Рік тому

    👍👍💕

  • @sufiyanzaithuna9206
    @sufiyanzaithuna9206 Рік тому

    ❤❤❤❤❤❤❤❤❤❤❤❤

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 Рік тому +1

    🤲🏻🤲🏻🤲🏻😪

  • @MoideenBava-ts2ti
    @MoideenBava-ts2ti 4 місяці тому

    Silusee laa

  • @skduad1553
    @skduad1553 Рік тому +3

    Supr

  • @farhanms9840
    @farhanms9840 Рік тому +2

    porattea adutha pattum adikadi

  • @mirahadcr6172
    @mirahadcr6172 Рік тому +2

    🤍😻

  • @IRFAPERFUMES
    @IRFAPERFUMES 10 місяців тому

    നിങ്ങൾക്ക് ഷെയഖ് ഉണ്ടോ... മുറബ്ബി

  • @jabirshafeeh4820
    @jabirshafeeh4820 Рік тому +1

    Mansoorka നിങ്ങളെ കുറെ യായി കാണാൻ കൊതിക്കുന്ന്

  • @abdulbasithct7143
    @abdulbasithct7143 Рік тому +1

    ഇവരുടെ നാട് എവിടെയാണ്....ഇവരുടെ no kittumo

  • @halo-lq6lm
    @halo-lq6lm Рік тому +1

    ഹംകേ ഇതിൽ മ്യൂസിക് ഇല്ലേ

    • @mansoorputhanathani
      @mansoorputhanathani  Рік тому

      ദഫിന്റെ താളവും മ്യൂസിക് ആണെങ്കിൽ മ്യൂസിക് ഉണ്ട് ... താങ്കൾ കുറ്റങ്ങളെ അന്ന്വേഷിച്ചു നടക്കുക .. അള്ളാഹു സ്വീകരിക്കട്ടെ

    • @halo-lq6lm
      @halo-lq6lm Рік тому

      ദഫ് മ്യൂസിക് അല്ല ഉലമക്കളുടെ ഫത്‌വ ഉണ്ട്
      അത് ഹലാൽ ആണ്
      തൊപ്പി വെച്ച് ഇത് എല്ലാം ചെയ്യുന്നു 🙏🏿

    • @halo-lq6lm
      @halo-lq6lm Рік тому

      അള്ളാഹു സ്‌നേഹി ക്കാനാണ്
      യുട്ബിൽ വരുമാനം ഉണ്ടക്കാൻ alle😡
      അള്ളാഹു കാണുന്നുണ്ട്

    • @halo-lq6lm
      @halo-lq6lm Рік тому

      അള്ളാഹു സ്‌നേഹി ക്കാനാണ്
      യുട്ബിൽ വരുമാനം ഉണ്ടക്കാൻ alle😡
      അള്ളാഹു കാണുന്നുണ്ട്

    • @halo-lq6lm
      @halo-lq6lm Рік тому

      Neyllo പിഴച്ച thorikkath ullaavn ആയിരിക്കും 😡

  • @abdullatheef9051
    @abdullatheef9051 Рік тому

    കോമാളിത്തരം

    • @mansoorputhanathani
      @mansoorputhanathani  Рік тому +4

      ദുൻയാവിനെക്കാൾ വലിയ കോമാളിത്തരം മറ്റെന്താണ്

    • @fahz4084
      @fahz4084 Рік тому +2

      ​@@mansoorputhanathani 👍👍😂

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 місяці тому +1

    Ya allah

  • @aslam_pp775
    @aslam_pp775 Рік тому +2

    ❤️🥰

  • @FadhiZayan-lc8gw
    @FadhiZayan-lc8gw Рік тому

    Mashaallah

  • @shafiputhanathani
    @shafiputhanathani Рік тому +2

    ♥️💞

  • @ameen6422
    @ameen6422 Рік тому

    👍👍👍

  • @user-kv8vk1pn5y
    @user-kv8vk1pn5y Рік тому

  • @swalih..08
    @swalih..08 Рік тому +1

    🤍

  • @rahoofkp4030
    @rahoofkp4030 Рік тому

  • @abdulsatthar3548
    @abdulsatthar3548 Рік тому

    ❤️❤️