മൻസൂർക്കയുടെ പാട്ടുകളുടെ പ്രേമിയാണ് ഞാൻ . കേട്ട് കേട്ട് ഇന്നിവിടെയെത്തി , ഒരുപാട് തവണക്കെട്ടു നല്ല ആശയമുള്ള വരികൾ .. മൻസൂർക്കാടെ ശബ്ദം , ആലാപനം .. ന്റെ പൊന്നോ.. ഇയാളുടെ ശബ്ദത്തിന് എന്തോ ഒരു മന്ത്രികതയുണ്ട് .. മറ്റൊരാളുടെ രചനക്ക് വരെ ഇത്ര ലയിച്ചുകൊണ്ട് പാടാൻ കഴിയുന്ന ഈ മനുഷ്യൻ .. ശരിക്കും അത്ഭുതമാണ് .. ഒത്തിരി ഇഷ്ടം
അനുഭവങ്ങളാണ് വരികളെ ജനിപ്പിച്ചത് എന്ന് പല കുറി നജീബ് ഉസ്താദ് പറഞ്ഞിരുന്നു 🥰 അദ്ദേഹത്തോട് തിരിച്ചു പറയുന്നു അനുഭവമുണ്ടായത് നന്നായി 🥰🥰 സന്തോഷം .. കൂടെ നിൽക്കുന്നോർക്കും , പിന്തുണക്കുന്നോർക്കും , എതിർക്കുന്നോർക്കും .. സ്നേഹം mathram❤
പറയാൻ വാക്കുകൾ ഇല്ലാത്ത വരികൾ മനസ്സിനെ ഇരുത്തി ചിന്തിച്ച് ഇന്നലെകളിൽ ജീവിതത്തിൽ വന്നുപോയ തെറ്റുകുറ്റങ്ങൾ ഓർമ്മപ്പെടുത്തുന്നm സുന്ദരമായ വരികൾ ഭക്തിയാർന്ന ആലാപനവും
എത്ര കേട്ടാലും മതി വരാത്ത വരികളും ആലാപനവും 👌👌👌👌 കുറെ തവണ കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം നജീബ് ഉസ്താദ് മൻസൂർ പുത്തനത്താണി കൂട്ടുകെട്ട് വൻ വിജയമാകട്ടെ 👏👏👏
പ്രിയപ്പെട്ട രണ്ട് മുത്തുമണികൾ രചനയും ആലാപനവും ഹൃദയം സ്പർശിച്ചു. ജീവിതാനുഭവങ്ങളിൽ നിന്നും ഉയർന്നുവന്ന വരികൾ തീർച്ചയായും റബ്ബ് ഇരുവരെയും അനുഗ്രഹിക്കട്ടെ അർഹമായ പ്രതിഫലം നൽകട്ടെ Najeebkka♥️mansoorkka....🥰
ത്രീ മൂർത്തി എന്നാൽ മൂന്ന് വലിയ ശൈത്താൻ എന്നാണ് അർത്ഥം... മൂർത്തികൾ എന്നാൽ കുട്ടി ചെകുത്താൻ മാരുടെ നേതാവായ ചെകുത്താൻ ആണ് എന്നാണ് അർത്ഥം... ഈ വാക്ക് ഉപയോഗിക്കരുത്
ഹൃദയത്തിലേക്ക് ഭക്തി നൽകുന്ന ഹൃദ്യമായ വരികൾ ഹൃദയ താളങ്ങളെ മാറ്റിമറിക്കുന്ന ഹൃദ്യമായ രചന, ആലാപനം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആശംസകൾ നേരുന്നു ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അബുദാബിയിൽ നിന്ന് 👌👌👌
ഐവാ,,,, പ്രിയ സുഹൃത്ത് നജീബ് വാഫി,,, കോറിയിട്ടത് കാലഘട്ടം ഇത്ര നാളും തേടിയ വരികൾ ,,,, ആത്മവിചിന്തനത്തിന് വഴിയൊരുക്കുന്ന കനകാക്ഷരങ്ങൾ,, അതിലേറെ,,, ഭാവഗായകൻ മൻസൂർ പുത്തനത്താണി,,, ശബ്ദ സാന്നിദ്ധ്വം കൊണ്ടും കമ്പോസിഷൻ കൊണ്ടും വർണ്ണാഭമാക്കി,, ഏറെ ഹൃദയസ്പർശിയും,,,
പ്രിയപ്പെട്ടവരുടെ മികവുറ്റ സംരംഭം സന്തോഷവും ആനന്ദകരവുമാണ് .ലളിതമായ ശൈലിയിൽ കുറിക്കപ്പെട്ട വരികൾ അർത്ഥവും ആശയവും വ്യക്തമാക്കുന്ന രീതിയിൽ തന്നെ കുറിക്കപ്പെട്ടു എന്നത് എടുത്തു പറയേണ്ടതാണ്.മനുഷ്യ മനസ്സുകളെ ഇലാഹി ചിന്തയിലേക്കു എത്തിക്കും വിധം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട് .വരികളുടെ ആനന്ദം തൻറെ ആലാപനത്തിലൂടെ മനുഷ്യഹൃദയങ്ങളിലേക്ക് ഘടിപ്പിച്ചിരിക്കുന്ന യാണ് പ്രസിദ്ധ ഗായകൻ .എന്തുകൊണ്ടും സുന്ദരമായ വരികളും മനോഹരമായ ആലാപനവുമാണ് പ്രിയപ്പെട്ട രചയിതാവ് നജീബ് അനന്താവൂരിനും അനുഗ്രഹീതഗായകൻ മൻസൂർ പുത്തനത്താണിക്കും അഭിനന്ദനങ്ങൾ
മാപ്പിള കലാ സാഹിത്യ അക്കാദമിയിലൂടെ കേൾക്കാൻ തുടങ്ങിയ ശബ്ദം... മൻസൂർ പുത്തനത്താണി 🌹🌹🌹🌹 ഹൃസ്വമെങ്കിലും ഹൃദയം തൊട്ടറിഞ്ഞ സൗഹൃദം.... നജീബ് 😍😍😍😍 വരികളും ആലാപനവും മനോഹരം 👌👌👌 ആശംസകൾ
മനോഹര ഗാനം....ഹൃദയത്തെ തൊട്ടുണര്‍ത്തി....പുറം മിനുക്കി അകം വൃത്തികേടുള്ളവര്‍ക്ക്....ടബിള്‍ ഗയിം കളിക്കുന്നവര്‍ക്ക് ബെസ്റ്റ് മെസേജ്.... ഇത് പോലെയുള്ള ഗാനങ്ങളാണ് നാം സമൂഹത്തിന് സമര്‍പ്പിക്കേണ്ടത്..... കേട്ടാലും കേട്ടാലും മതിവരാത്ത ഈരടികള്‍......ഹൃദയ സ്പര്‍ശിയായ വരികള്‍......വരികളിലൂടെ ഒഴികി എത്തുന്ന ഈണ, രാഗ, താള, ലയനങ്ങള്‍....അഭിനന്ദനങ്ങള്‍ ... ഗാന രചയിതാവ് നജീബ് അനന്താവൂരിനും അണിയറ ശില്‍പ്പികള്‍ക്കും ....ഇനിയും പ്രതീക്ഷിക്കുന്നു....കാത്തിരിക്കുന്നു.... നാഥന്‍ അനുഗ്രഹിക്കട്ടെ....
പ്രിയരിൽ പ്രിയരായ രണ്ടു മുത്ത് മണികൾ... 🥰 നിങ്ങൾ ഹൃദയങ്ങൾ കീഴടക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ വല്ലാത്തൊരു സുഖം നാഥാ കൈവിടല്ലേ ഈ കരങ്ങൾക്ക് പൂർണ്ണമായ കാവൽ നൽകണേ ... ആമീൻ 🤲 🍂nrm
Najeeb sir lyrics and singer Mansoor Ptni രണ്ടു പേരും മാപ്പിളക്കലാസാഹിത്യ അക്കാദമി കാര്യദർശികൾ അതിൻ്റെ മികവ് രണ്ട് പേരും എടുത്ത് കാട്ടി.നാഥൻ വിജയിപ്പിക്കട്ടെ
മാഷാഅല്ലാഹ് സൂപ്പർ അള്ളാഹു കബൂലകടെ
Aameen
Ssssss😔sdse😔❤️
ആമീൻ
ബാഡ് മൂസിക്
Alhmdulillah 🌹🌹
Masha allah... മ്യൂസിക് ഇല്ലായിരുന്നെങ്കിൽ കേൾക്കാമായിരുന്നു
Good നജീബ് ഉസ്താദ് ഒരു കലാ വാസന നിറഞ്ഞ സർഗ പത്രികയിൽഭ
കണ്ണ് നിറഞ്ഞ പ്പോയ സോങ്ങ്
മൻസൂർക്കയുടെ പാട്ടുകളുടെ പ്രേമിയാണ് ഞാൻ . കേട്ട് കേട്ട് ഇന്നിവിടെയെത്തി , ഒരുപാട് തവണക്കെട്ടു നല്ല ആശയമുള്ള വരികൾ .. മൻസൂർക്കാടെ ശബ്ദം , ആലാപനം .. ന്റെ പൊന്നോ.. ഇയാളുടെ ശബ്ദത്തിന് എന്തോ ഒരു മന്ത്രികതയുണ്ട് .. മറ്റൊരാളുടെ രചനക്ക് വരെ ഇത്ര ലയിച്ചുകൊണ്ട് പാടാൻ കഴിയുന്ന ഈ മനുഷ്യൻ .. ശരിക്കും അത്ഭുതമാണ് .. ഒത്തിരി ഇഷ്ടം
മാഷാ അള്ളാ
പറയാൻ വാക്കുകൾ ഇല്ല
പാടിയ മൻസൂർ സൂഫിസത്തിലെ പറയാൻ വയ്യാത്ത കുലപതി
അള്ളാഹു ആഫിയത്തും ദീർഗായയുസുo നൽകട്ടെ
Ameen
ആമീൻ
വരികളും ആലാപനവും വളരെ ഭംഗിയായി മാഷാ അല്ലാഹ് സൂപ്പർ
അനുഭവങ്ങളാണ് വരികളെ ജനിപ്പിച്ചത് എന്ന് പല കുറി നജീബ് ഉസ്താദ് പറഞ്ഞിരുന്നു 🥰
അദ്ദേഹത്തോട് തിരിച്ചു പറയുന്നു
അനുഭവമുണ്ടായത് നന്നായി 🥰🥰
സന്തോഷം .. കൂടെ നിൽക്കുന്നോർക്കും , പിന്തുണക്കുന്നോർക്കും , എതിർക്കുന്നോർക്കും .. സ്നേഹം mathram❤
അതെ അനുഭവങ്ങളാണ്... വരികൾക്ക് ജീവൻ നൽകിയത്
അൽഹംദുലില്ലാഹ്
ഇത് ഇങ്ങളെ പുതിയ ചാനൽ ആണോ .. മന്സൂര്ക്കാ ഞാൻ സുബ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടാ
സത്യം ആയിരിക്കാം എങ്കിലും അനുഭവങ്ങൾ പലതും പഠിക്കാൻ കഴിയും
ഇങ്ങനത്തെ ഭക്തിയുള്ള ഗാനങ്ങൾ ഇനിയും വരട്ടെ രചന വൈഭവം ഉയർത്തി അല്ലാഹു തക്ക പ്രതിഫലം രചയിതാവിനും ആലാപകർക്കും കേൾവിക്കാർക്കും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 🌹🌹
Music haraam
മാഷാ അള്ളാ വളരെ മനോഹരമായ വരികൾ
നല്ല അവതരണം ഇഷ്ട്ടമായി ✌️
മനോഹരം സുന്ദരം നല്ല വരികൾ ഇനിയും ഇതുപോലെ നല്ല വരികൾ പിറക്കട്ടെ എല്ലാ വിധ ആശംസകൾ
അതിമനോഹരം.... സുന്ദരം.... വരികൾ 👍🏻👍🏻ഇനിയും പോരട്ടെ ഇതുപോലോത്തത്...നജീബ് ഉസ്താദ്
Masha Allah allahulek adupijkunnu
Alhamdulillah 🌹🌹🌹
സൂപ്പർ അതി മനോഹരം ഇനിയും പ്രതീക്ഷിക്കുന്നു
മാ ഷാ അള്ളാ... വളരെ മനോഹര മായ വരികൾ...കേൾക്കാൻ കൊതിക്കുന്ന സ്വരം... ഇനിയും ഇത് പോലെ യുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...🌹🌹🌹
പറയാൻ വാക്കുകൾ ഇല്ലാത്ത വരികൾ മനസ്സിനെ ഇരുത്തി ചിന്തിച്ച് ഇന്നലെകളിൽ ജീവിതത്തിൽ വന്നുപോയ തെറ്റുകുറ്റങ്ങൾ ഓർമ്മപ്പെടുത്തുന്നm സുന്ദരമായ വരികൾ ഭക്തിയാർന്ന ആലാപനവും
വളരേ നല്ല വരികളും ആലാപനവും
മനോഹരമായ വരികൾ, സംഗീതം, ആലാപനം.എല്ലാ ആശംസകളും
നല്ല വരികൾ
നല്ല ആശയങ്ങൾ
നല്ല ആലാപനം
നന്മ വിഭാവനം ചെയ്യുന്ന
നല്ല വരികൾ
നാളെയും പ്രതീക്ഷിക്കുന്നു.
നന്മകൾ നേരുന്നു
Santhosham
എത്ര കേട്ടാലും മതി വരാത്ത വരികളും ആലാപനവും 👌👌👌👌 കുറെ തവണ കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം നജീബ് ഉസ്താദ് മൻസൂർ പുത്തനത്താണി കൂട്ടുകെട്ട് വൻ വിജയമാകട്ടെ 👏👏👏
Ramshu
പ്രിയപ്പെട്ട രണ്ട് മുത്തുമണികൾ
രചനയും ആലാപനവും ഹൃദയം സ്പർശിച്ചു. ജീവിതാനുഭവങ്ങളിൽ നിന്നും ഉയർന്നുവന്ന വരികൾ
തീർച്ചയായും റബ്ബ് ഇരുവരെയും അനുഗ്രഹിക്കട്ടെ
അർഹമായ പ്രതിഫലം നൽകട്ടെ
Najeebkka♥️mansoorkka....🥰
Aameen yarabbal Aalameen 🤲🏻🤲🏻🤲🏻
Nalla varikal nalla alapanam super. Allahu barketh cheriyatte
പ്രിയ സുഹൃത്തു നജീബ്ഉസ്താദ് വടിവൊത്ത് വരികൾ....
മൻസൂർ ഹൃദ്യമായ ആലാപനം
അഭിനന്ദനങ്ങൾ.. 🌹🌹🌹💞💞💞
By
K. M അൽമദനി
ന്റെ ചങ്കുകളായ ത്രിമൂർത്തികളുടെ വർക്ക് സൂപ്പർ വളരെ നന്നായിട്ടുണ്ട്
ത്രീ മൂർത്തി എന്നാൽ മൂന്ന് വലിയ ശൈത്താൻ എന്നാണ് അർത്ഥം... മൂർത്തികൾ എന്നാൽ കുട്ടി ചെകുത്താൻ മാരുടെ നേതാവായ ചെകുത്താൻ ആണ് എന്നാണ് അർത്ഥം... ഈ വാക്ക് ഉപയോഗിക്കരുത്
ഹൃദയത്തിലേക്ക് ഭക്തി നൽകുന്ന ഹൃദ്യമായ വരികൾ ഹൃദയ താളങ്ങളെ മാറ്റിമറിക്കുന്ന ഹൃദ്യമായ രചന, ആലാപനം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആശംസകൾ നേരുന്നു ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അബുദാബിയിൽ നിന്ന് 👌👌👌
നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു
Alhmdulillah🌹🌹🌹
ഐവാ,,,,
പ്രിയ സുഹൃത്ത് നജീബ് വാഫി,,,
കോറിയിട്ടത് കാലഘട്ടം ഇത്ര നാളും തേടിയ വരികൾ ,,,,
ആത്മവിചിന്തനത്തിന് വഴിയൊരുക്കുന്ന കനകാക്ഷരങ്ങൾ,,
അതിലേറെ,,,
ഭാവഗായകൻ മൻസൂർ പുത്തനത്താണി,,,
ശബ്ദ സാന്നിദ്ധ്വം കൊണ്ടും കമ്പോസിഷൻ കൊണ്ടും വർണ്ണാഭമാക്കി,,
ഏറെ ഹൃദയസ്പർശിയും,,,
വളെരെ സന്തോഷം
അൽഹംദുലില്ലാഹ് 🌹
😍😍😍😍😍😍adipoli supper💕💕💕💕
Alhamdulillha Eniyum uyarangalileek ethette
ആമീൻ
Masha Allah super
Uyarangalil etthatte aameen
ഏറെ ഹൃദ്യം മനോഹരം.. ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌🔥🔥🔥🔥
മാ ശാ അല്ലാഹ്...
രചനയും ആലാപനവും അതിഗംഭീരം...
ഒരായിരം ഹൃദയാഭിവാദ്യങ്ങൾ..
കലാസ്വാദകർക്ക് വിരുന്നൊരുക്കാൻ റബ്ബിൻ്റെ തുണ ഇനിയും ഉണ്ടാവട്ടെ ...
അൽ ഹംദുലില്ലാ അതി മനോഹരമായ ഗാനം
മാശാ അള്ളാഹ് നല്ല മികവുറ്റ വരികളും ഹൃദയം തൊട്ടുള്ള ആലാപനവും ❤️💕
അൽഹംദുലില്ലാഹ് 🌹🌹🌹
പ്രിയപ്പെട്ടവരുടെ മികവുറ്റ സംരംഭം സന്തോഷവും ആനന്ദകരവുമാണ് .ലളിതമായ ശൈലിയിൽ കുറിക്കപ്പെട്ട വരികൾ അർത്ഥവും ആശയവും വ്യക്തമാക്കുന്ന രീതിയിൽ തന്നെ കുറിക്കപ്പെട്ടു എന്നത് എടുത്തു പറയേണ്ടതാണ്.മനുഷ്യ മനസ്സുകളെ ഇലാഹി ചിന്തയിലേക്കു എത്തിക്കും വിധം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട് .വരികളുടെ ആനന്ദം തൻറെ ആലാപനത്തിലൂടെ മനുഷ്യഹൃദയങ്ങളിലേക്ക് ഘടിപ്പിച്ചിരിക്കുന്ന യാണ് പ്രസിദ്ധ ഗായകൻ .എന്തുകൊണ്ടും സുന്ദരമായ വരികളും മനോഹരമായ ആലാപനവുമാണ്
പ്രിയപ്പെട്ട രചയിതാവ് നജീബ് അനന്താവൂരിനും അനുഗ്രഹീതഗായകൻ മൻസൂർ പുത്തനത്താണിക്കും അഭിനന്ദനങ്ങൾ
മനോഹരമായ വരികൾ .പ്രിയ നജീബ് ഉസ്താദിന് എല്ലാ വിധ ആശംസകളും നേരുന്നു .
Alhamdulillah 🌹
Ushaaraykn🎉🥰
മനോഹരമായ സോങ്ങാണ് നല്ല വരികൾ... heart touching ആണ് ❤
അൽഹംദുലില്ലാഹ് 🌹
🌹🌹🌹🌹🌹🌹👍👍✋✋✋സൂപ്പർ അടിപൊളി 👍👍
Nice വരികൾ 🥰🥰🥰👌👌👌
❤️❤️❤️
മനോഹരമായ വരികൾ
മാപ്പിള കലാ സാഹിത്യ അക്കാദമിയിലൂടെ കേൾക്കാൻ തുടങ്ങിയ ശബ്ദം... മൻസൂർ പുത്തനത്താണി 🌹🌹🌹🌹
ഹൃസ്വമെങ്കിലും ഹൃദയം തൊട്ടറിഞ്ഞ സൗഹൃദം.... നജീബ് 😍😍😍😍
വരികളും ആലാപനവും മനോഹരം 👌👌👌
ആശംസകൾ
വരികൾ സൂപ്പർ .....❤️ വോയിസ് കിടു
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
*തഖബ്ബലല്ലാഹ്...* 💖💖❤🤲🏻
Ameen
വരികൾ വളരെ പ്രധാനം
മനോഹരം - എസ്സാർ മീഡിയ
മാഷാ അള്ളാ❤️❤️❤️🌹🌹🌹🌹🌹
👍🏻 അടിപൊളി
ഹൃദയസ്പൃക്കായ അതിമനോഹരവരികൾക്കനുസരിച്ച ആലാപനവും കൂടിയായപ്പോൾ ആസ്വാദനമനസ്സുകളെ പിടിച്ചിരുത്തുന്നു. ഇരുപേർക്കും എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കട്ടെ
മാഷാ അള്ളാ
ഹൃദയത്തിലേക്ക് ഭക്തി നൽകുന്ന
ഹൃദ്യമായ വരികൾ
ഹൃദയതാളങ്ങളെ മാറ്റിമറിക്കുന്ന
ഹൃദ്യമായ രചന, ആലാപനം,
ഹൃത്തടത്തിൽ നിന്നും ആശംസകൾ
അൽഹംദുലില്ലാഹ് 🌹🌹
അൽഹംദുലില്ലാഹ് 🌹
ma sha allah baraka allah 😍
പടച്ചോനെ പഠിക്കാനും മറന്നു പോയി 😭😭😭😭
നന്നായിട്ടുണ്ട് 👍
Congrats
വരികൾ നന്നായിട്ടുണ്ട്...👍😍
ഇനിയും മുന്നേറാൻ കഴിയട്ടെ...
Koode padiyirnnavar 🌹
Ma sha Allah
🥰🥰🥰🔥വ്യക്തവും ലളിതവുമായ വരികൾ. അഭിനന്ദനങ്ങൾ ❤️
അൽഹംദുലില്ലാഹ്
നജീബുസ്താ തി ൻ്റെ ഹൃദയത്തിൽ നിന്നുള്ള വരികൾ
മനോഹര ഗാനം....ഹൃദയത്തെ തൊട്ടുണര്‍ത്തി....പുറം മിനുക്കി അകം വൃത്തികേടുള്ളവര്‍ക്ക്....ടബിള്‍ ഗയിം കളിക്കുന്നവര്‍ക്ക് ബെസ്റ്റ് മെസേജ്....
ഇത് പോലെയുള്ള ഗാനങ്ങളാണ് നാം സമൂഹത്തിന് സമര്‍പ്പിക്കേണ്ടത്.....
കേട്ടാലും കേട്ടാലും മതിവരാത്ത ഈരടികള്‍......ഹൃദയ സ്പര്‍ശിയായ വരികള്‍......വരികളിലൂടെ ഒഴികി എത്തുന്ന ഈണ, രാഗ, താള, ലയനങ്ങള്‍....അഭിനന്ദനങ്ങള്‍ ...
ഗാന രചയിതാവ് നജീബ് അനന്താവൂരിനും അണിയറ ശില്‍പ്പികള്‍ക്കും ....ഇനിയും പ്രതീക്ഷിക്കുന്നു....കാത്തിരിക്കുന്നു....
നാഥന്‍ അനുഗ്രഹിക്കട്ടെ....
അൽഹംദുലില്ലാഹ്
Ameen santhosham ♥️♥️♥️♥️
സൂപ്പർ ayitഉണ്ട്
പ്രിയ സഹോദരന്മാരെ. ഈ ഗാനം കേൾക്കുമ്പോൾ ആരുടെയും കണ്ണ് നിറയ്ക്കും.vellathoru ഫീൽ ഇനിയും ഇത് poleyulla വരികളുള്ള പാട്ടുകൾ പാടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.
ഇന്ഷാ അല്ലാഹ് 🌹🌹🌹🌹
അൽഹംദുലില്ലാഹ് 🌹🌹🌹
അല്ലാഹ് അല്ലഹ് അല്ലാഹ്..... വല്ലാത്ത ഒരു ഫീൽ
Alhamdulillah masha allah❤❤❤
مَاشَاءَ الله
👌🏻👌🏻👌🏻🌹🌹🌹
മാഷാഅല്ലാഹ് 🥰🥰🥰👍🏻👍🏻
മനോഹരമായ വരികൾ
വളരെ നന്നായിട്ടുണ്ട് ,ഇനിയും നല്ല നല്ല വരികളുമായി വരാൻ ശില്പികൾക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ,ആമീൻ
ആമീൻ
മാഷാ അല്ലാഹ് അതിമനോഹരം ഇനിയും ഇത് പോലെ ചിന്തിപ്പിക്കുന്ന വരികൾ രചിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
Maaaasha allaaah
ഹൃദ്യ മായ വരികൾ ഒരു സൂഫീ സംഗീതം കണക്കെ മനസിനെ വല്ലാതെ മദിക്കുന്നു .
നന്ദി:- നജീബ് ,മൻസൂർ
പ്രിയരിൽ പ്രിയരായ രണ്ടു മുത്ത് മണികൾ... 🥰 നിങ്ങൾ ഹൃദയങ്ങൾ കീഴടക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ വല്ലാത്തൊരു സുഖം നാഥാ കൈവിടല്ലേ ഈ കരങ്ങൾക്ക് പൂർണ്ണമായ കാവൽ നൽകണേ ... ആമീൻ 🤲
🍂nrm
Ameen
Al hamdu lillah. മനസ്സിന് കുളിർമയേകുന്ന വരികൾ
മാഷാഅല്ലാഹ്
Mashaa allhaa. Super ❤
Mashalla
Mashallhaaa❤️🔥
🥰🥰🥰നല്ല വരികൾ മാഷാഹല്ലാ
Supr
Maasha Allah voice perfect
ച്ചും...ച്ചും കൂട്ടുകാര്‍...
But , പീരങ്കിയുടെ ശബ്ദത്തെക്കാള്‍ മനുഷ്യനെ പേടിപ്പെടുത്തുന്ന വരികള്‍.....
കണ്ണടച്ച് കേള്‍ക്കണം...
അനുഭൂതിയിലലിയണം...
ആശകള്‍ തീര്‍ക്കണം.....
മന്‍സൂറിന്റെ ഒച്ച...
ബല്ലാത്ത ഒച്ച...
ഇരട്ടക്കുഴല്‍ ശബ്ദത്തെ തോല്‍പിക്കും വിധം....
ഹൗ..
ബല്ലാത്ത ആലാപനം...
പ്രിയപ്പെട്ടവര്‍ക്ക്
സ്നേഹ കുസുമങ്ങള്‍....
😂❤
മാഷാ അല്ലാഹ്
എന്റെ നൗഷാദ്
Alhmdulillah❤️❤️
Mashaallah ഏറെ പ്രിയപ്പെട്ട രണ്ടാൾ ❤
മാഷാ അള്ളാ,,,,,വില്ലാ വിധ വിജയങ്ങളും നൽകി നാഥൻ അനുഗ്രഹിക്കട്ടെ
Ameen
Najeeb sir lyrics and singer Mansoor Ptni രണ്ടു പേരും മാപ്പിളക്കലാസാഹിത്യ അക്കാദമി കാര്യദർശികൾ അതിൻ്റെ മികവ് രണ്ട് പേരും എടുത്ത് കാട്ടി.നാഥൻ വിജയിപ്പിക്കട്ടെ
ആമീൻ 🌹
Poli ✌️🥰 @anas
പൊളിച്ചടുക്കി കൂടപ്പിറപ്പേ.... ഒരു രക്ഷയുമില്ല.... വരികളും, സംഗീതവും, ശബ്ദവും ഒന്നിനൊന്നു മെച്ചം..... 💞💞💞💞💞💞💞💞💞💞🫂🫂🫂🫂
വളരെ മനോഹരം💐keep it up👍
സൂപ്പറായിട്ടുണ്ട്
Ushaar
മാഷാ അല്ലാഹ് ..😍 വളരെ മനോഹരമായ വരികൾ ഓരോ വരികളും ചിന്തയിലേക്ക് എത്തിക്കുന്നു ....💯
Mansoorkka , najeeb usthad ..ഇങ്ങള് രണ്ടാളും പൊളിയാണ് ..🔥👏
Maashaa allaah
MashaAllah....ഗംഭീരം.., നല്ല വരികൾ... 🔥🔥💖💖💖👍🏻👍🏻
നജീബ്ക്ക മാജിക്
Lyrics 🔥🔥🔥
Masha Allah
very Good
Lyrics & Singing...
Masha Allah
മനോഹരമായ വരികൾ ആലാപനം great എല്ലാവിധ ആശംസകളും 😊
അൽഹംദുലില്ലാഹ്
ഹൃദയ സ്പൃക്കായ വരികൾ
സ്നേഹിതർ മനോഹരമാക്കി 🥰
Masha Allah Valare arthavathaya song ❤
അൽഹംദുലില്ലാഹ് 🌹🌹
Super 👌
Wooow മാഷാ allah
ഏറെ പ്രിയട്ടവരുടെ അക്ഷരവും ശബ്ദവും.. മനസ്സിനെ തുറക്കുന്ന വരികൾ.. ഓരോ വരികളും നൽകുന്നത് ആയത്തിലുള്ള ഒരോ ചിന്തകൾ... വാക്കുകൾക്കപ്പുറം മനോഹരം 🖤🖤