ഉവൈസുൽ ഖറൻ കരഞ്ഞുകൊണ്ടല്ലാതെ ഇത് കേട്ടുതീർക്കാൻ കഴിയില്ല I Uvaisul Qaran I Sufi Song 2024

Поділитися
Вставка
  • Опубліковано 23 сер 2024
  • #QaranAngadeelVArum #uvais #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo
    DIRECTION: AKK പൊന്നാനി
    EDITING : KAREEM ANVERY PONNANI
    ALBUM :UVAISUL QARAN (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    SUNG : MANSOOR PUTHANATHANI,SHIHAB AREEKODE
    DOP: KHADER KAVANOOR
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    CONNECT WITH US FACE BOOK ID
    www.facebook.c...
    INSTAGRAM ID-
    www.instagram....
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
    only womens OFFICIAL WHATSAPP GROUP LINK FOR JOIN :
    chat.whatsapp....
    For program booking : 📲 (80895 375354,+91 95267 53074)===
    കറൻ അങ്ങാടീൽ വരും
    കരൾ പൊട്ടിയായാൾ ചോദിക്കും
    മദീനക്കാരുണ്ടോ
    മദീനക്കാരുണ്ടോ..
    അത് കെട്ടവരിൽ മൊഴിയും
    അന മിൻമദീന പറയും
    അന്നേരം വാരിപ്പുണരും
    ആ കൺ തടം ചുംബിക്കും. .
    ------
    മെലിഞ്ഞുള്ളൊരു മേനിയതാ
    മുഷിഞ്ഞുള്ളൊരു വേഷം സദാ
    മെഹബൂബറെ തേടും വ്യഥ
    തീർക്കുന്ന ഉവൈസിന് കഥ
    ----------
    നബിയോടാതിവർ പറയും
    അന്നേരം നബി മൊഴിയും
    ഉവൈസെന്നിൽ ചേരും
    സ്വർഗത്തിൽ കൂട്ടാകും
    --------
    ഉമ്മാക്കൊരു കൂട്ടാണ്
    അകമാകെ നബിയാണ്
    ഒന്ന് കാണാൻ കൊതിയാണ്
    കണ്ടോരേം പ്രിയമാണ്
    ---------
    ഇതെന്തൊരു ഇഷ്‌ക്കാണ്
    ഇഷ്കിൽ സ്വയം മൗത്താണ്
    കാണാന് ഫാഖീറാണ്
    കരളിന്റകം നബിയാണ്

КОМЕНТАРІ • 307

  • @Syd_Salmanul_Faris
    @Syd_Salmanul_Faris Місяць тому +78

    ഉമ്മയെയും ഉപ്പയെയും സ്നേഹിച്ചു അതിലുപരി മുത്ത് നബി ﷺ തങ്ങളെയും സ്നേഹിച്ചു 🥰🥲 മഹാനായ ഉവൈസുൽ ഖറനി (റളിയല്ലാഹു അൻഹു) റബ്ബിന്റടുക്കൽ ഉന്നതിയിൽ എത്തി... അവരുടെ ഗാനം കേൾക്കുമ്പോൾ ആ രംഗം മനസ്സിലൂടെ കടന്നുപോകുന്നപോൽ 🥲.... ഇത് ഉണ്ടാക്കിയ ഇങ്ങൾക്കും ഞങ്ങൾക്കും മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകട്ടെ 😢🤲

  • @user-cf5kd9gi1r
    @user-cf5kd9gi1r 13 днів тому +13

    മുത്തു റസൂലിനെ ഇത്രയേറെ പ്രണയിച്ച ഉവൈസ്ൽ കർനി (r) മഹാനുഭവന്റെ കൂടെ നമ്മെ ജന്നാത്തിൽ ഉൾപെടുത്തട്ടെ.
    ആമീൻ...

  • @kannuraanvlog
    @kannuraanvlog 2 місяці тому +62

    ഈ സോങ് ♥️കേട്ടു.. കണ്ണുനീർ വന്നവരുണ്ടോ.. Uvaisul karni... ❤️❤️❤️

  • @Nafa_palengara
    @Nafa_palengara Місяць тому +34

    *ദുനിയാവിൽ ഞാൻ കണ്ട സ്വർഗം മദീനയാകുന്നു🕊️✨.*
    ഉള്ളിൽ തീയ്യും കൊണ്ട് ഞാൻ ദുനിയാവിൽ നീളെ നടക്കും, തെറ്റിൻ കൂമ്പാരങ്ങൾ തട്ടിത്തടഞ്ഞു വീഴുമ്പോൾ നബിയേ അങ്ങയുടെ നൂറിനാലുള്ള കരങ്ങളല്ലാതെ എന്നെ രക്ഷിക്കുകയില്ല.
    ഓർത്തുവെക്കാൻ ഒരു ചിത്രം പോലും തരാതെ, പകർത്താൻ ഒരു രൂപം പോലും ബാക്കി വെക്കാതെ അങ്ങ് ഒളിച്ചു നിൽക്കുന്നത് ഹബീബേ വിശ്വാസികളുടെ ഹൃത്തടത്തെ പരീക്ഷിക്കാനല്ലേ...🥹 കാരണം അങ്ങേയിലേക്കുള്ള വഴി വിശ്വാസിക്ക് മാത്രമേ അറിയുകയുള്ളൂ ല്ലേ... എന്നെയും അതിൽ ഉൾപ്പെടുത്തുമോ നൂറേ... ഹബീബേ, അങ്ങ് എത്ര മാദിഹീങ്ങളുടെ ഹൃത്തിലാണ് കയറി പാർക്കുന്നത്.🕊️ എന്നിട്ടും എന്തേ ഈ പാപിയുടെ മാത്രം ഇങ്ങനെ ഒളിച്ചു നിൽക്കുന്നത് ഒരുവട്ടം കൂടി കാണിക്കുമോ ആ തിരുവദനം... നയനങ്ങൾ എപ്പോഴും മദീന മുനവ്വറയുടെ തിരുമുറ്റത്താണ് അങ്ങ് ക്ഷണിച്ചാൽ ഞാൻ വരും സ്വർഗ നിറങ്ങളാൽ അലങ്കരിച്ച പച്ച പുതപ്പിനരികിലേക്ക് വിളിക്കൂലെ നബിയെ.. പറിച്ചു തരാൻ ഉള്ളത് ഈ ഖൽബ് മാത്രമല്ല നൂറെ ഈ റൂഹും അങ്ങേക്ക് സമർപ്പിക്കാം... അവസാനശ്വാസം ഞാൻ എടുക്കുന്നതിന് മുമ്പ് അങ്ങേയ്ക്ക് തന്നു മടങ്ങാനുള്ളതാണ് എൻറെ റൂഹ്.✨🕊️
    ✍🏻 ഉമ്മു ഇനാറ

    • @suhailkp1125
      @suhailkp1125 28 днів тому

      കരയിച്ചല്ലോ പെങ്ങളേ...😭

    • @ayishakutty4388
      @ayishakutty4388 22 дні тому

      നല്ല പാട്ട് സൂപ്പർ

  • @hibafz-lu6iz
    @hibafz-lu6iz 2 місяці тому +32

    ഇതെന്ത് പാട്ടാണ് 🥰🥰🤲🏻🤲🏻🤲🏻🤲🏻ഇത്രമേൽ സ്നേഹിക്കാൻ അത്രമേൽ നമ്മളെ സ്നേഹിക്കുന്ന പ്രിയ ഹബീബിന്റെ നല്ല ഉമ്മത്തിൽ നമ്മളും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @786madeena
    @786madeena 2 місяці тому +28

    വല്ലാതെ ഫീൽ ചെയ്തു. ഉവൈസ് എന്നിൽ ചേരും, മുത്തായ മുത്ത് കണ്മണിയുടെ വാക്കുകൾ, അതിൽ കൂടുതൽ എന്ത് വേണം,മുത്തായ മുത്തിനെ പ്രാണിയിച്ചൊരൊന്നും എവിടെയും പരാജയപ്പെട്ടിട്ടില്ല ഉവൈസ് (റ ) ന്റെ ചെരുപിനടിയിലെ മണൽ തരിയെങ്കിലും ആയെങ്കിൽ അല്ലാഹ്...

  • @shafiparakkal486
    @shafiparakkal486 2 місяці тому +33

    ഉവൈസ് (റ) വിനെ ഉമ്മ മദീനയിലേക്ക് അയച്ച് നബി തങ്ങളെ കാണാതെ സങ്കടത്തിൽ തിരിച്ച് വരുന്ന ഭാഗത്തിൻ്റെ ഒരു പാട് ഇറക്കാമോ😢❤

  • @naeemudheenmadheena
    @naeemudheenmadheena 2 місяці тому +33

    ما شاء الله🌷
    ജീവിതം ഹബീബിൽ സമർപ്പിച്ചവർ...💔
    സയ്യിദുനാ ഉവൈസുൽ ഖർനി رضي الله عنه മുത്ത് നബി ﷺ പ്രത്യേകം ദുആ ചെയ്യിപ്പിക്കാൻ അനുയായികളോട് പറഞ്ഞ ഏൽപ്പിച്ച മഹാൻ..മിഅറാജിൽ ഹബീബ്
    ‎ﷺ ഉന്നത സന്നിധാനത്തിൽ
    ഉവൈസുൽ ഖർണിയെ رضي الله عنه_കറുത്ത കരിമ്പടത്തിൽ പുതച്ച് ഉറങ്ങുന്നതായി ദർശിച്ചിട്ടുണ്ട്..المدد يا رب
    ഹൃദയത്തിൽ പതിയുന്ന വരികൾ മദീന നാട്ടിൽ നിന്നും സന്തോഷങ്ങൾ ✨🌼

  • @anhaanha9728
    @anhaanha9728 2 місяці тому +63

    ❤അൽഹംദുലില്ലാഹ്... ❤മുത്ത് റസൂലിന്റെ ആഷികിങ്ങളിൽ അല്ലാഹു നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....... 😢😢😢ആമീൻ യാ റബ്ബൽ ആലമീൻ.

  • @AbdulKareem-rb9un
    @AbdulKareem-rb9un 2 місяці тому +24

    അവിടത്തെ യഥാർത്ഥ മുഹിബ്ബീങ്ങളിൽ നന്മെ ഉൾപ്പെടുത്തട്ടെ ആമീൻ

  • @suhailkp1125
    @suhailkp1125 28 днів тому +7

    പ്രവാചക സ്നേഹത്താൽ ഉന്മാദാവസ്ഥയിലെത്തിയ ആഷിഖുകളുടെ നേതാവ് സയ്യിദുനാ ഉവൈസുൽ ഖർനി (റ)...

  • @aliakbarbaqavi6845
    @aliakbarbaqavi6845 2 місяці тому +24

    ആശിഖീങ്ങൾക്ക് നേതാവ് ഉവൈസുൽ ഖർനി റ

  • @jabirshafeeh4820
    @jabirshafeeh4820 2 місяці тому +43

    വളരെ ശാന്തമായ രാത്രിയാണ് ഇന്നത്തെ രാത്രി.,ഏതൊരു ആത്മാവും പ്രണയത്തെ കണ്ടെത്തും,,ഇന്നത്തെ രാത്രി പ്രണയത്തെ കണ്ടെത്തുന്ന രാത്രിയാവട്ടെ❤

  • @husnamuthalib9099
    @husnamuthalib9099 2 місяці тому +17

    ഇതെന്തൊരു ഇഷ്‌ഖാണ് ഹബീബോരെ ﷺ...,
    ഹബീബിനോടുള്ളﷺ പ്രണയ ലഹരിയിൽ ദുനിയാവ് മറന്നു പോയ ആശിഖുകൾ എത്ര ഭാഗ്യവാന്മാർ
    നശ്വരമാം ദുനിയാവിന്റെ സൗന്ദര്യത്തിൽ ആനന്ദം കണ്ടവരോ ഹതഭാഗ്യരും
    ഉവൈസുൽ ഖർനിرضي الله عنه ന്റെ ഇഷ്‌ഖിൻ സാഗരത്തിലെ ഒരു തുള്ളി ഇഷ്‌ഖ് ഞങ്ങളുടെ ഹൃത്തിൽ കിളിർത്തുവെങ്കിൽ
    ഈ തൂലിക ഇനിയും അത്ഭുതങ്ങൾ കുറിച്ചിടട്ടെ 🤲🏻
    ആശംസകൾ

  • @motiveworld8191
    @motiveworld8191 2 місяці тому +33

    ഈ വരികളിൽ എന്തോ ഒരു മാന്ത്രികത എനിക് മാത്രമാണോ ഫീൽ ആവുന്നത്….ഒരു തവണ ഒരു ഷോർട്ട് വീഡിയോ കണ്ടതാ..പിന്നെ അന്വേഷിച്ച് ഫുൾ സോംഗ് കിട്ടി❤
    matedh song കേട്ടപ്പോയും കിട്ടാത്ത ഒരു ശാന്തത എന്റെ ഈ മോശമാക്കപ്പെട്ട ഹൃദയത്തിന് പോലും തോന്നിയെങ്കിൽ… മുത്ത് നബിയെ അത്രത്തോളം ചേർത്ത് പിടിക്കുന്ന ഹൃദയങ്ങളുടെ അവസ്ഥ എന്താവും😢🙂🙂😞

  • @JouharMahiriKaripur
    @JouharMahiriKaripur 2 місяці тому +16

    മാഷാഅല്ലാഹ്‌ നല്ല പാട്ട് അൽഹംദുലില്ലാഹ് അള്ളാഹു ഉന്നതിയിൽ എത്തിക്കാട്ടെ 👍👍👍

  • @noufalmanbvnoufalmanbv8782
    @noufalmanbvnoufalmanbv8782 22 дні тому +8

    വല്ലാത്തൊരു പാട്ട് ആണ് 💗ഒരിക്കല്‍ ഞാൻ സ്വപ്നം kandu❤ uvais തങ്ങൾ എന്നേയും പിടിച്ചു ഹബീബ് (സ) thangale കാണാൻ പോവുന്നു പക്ഷേ നെട്ടി ഉണര്‍ന്നു 😢😢

  • @habeebariyas763
    @habeebariyas763 2 місяці тому +14

    അൽഹംദുലില്ലാഹ്.ഹബീബിൻ്റെ മദ്ഹ് ഗാനങ്ങൾ ഇനിയും ഒരുപാട്പാടാനുള്ള കഴിവ്പടച്ച റബ്ബ്നൽകട്ടെ....ആമീൻ🤲🤲🤲

  • @user-lu9vx7ej7f
    @user-lu9vx7ej7f Місяць тому +9

    ماشاالله..🍃⃝⃝✨
    الحمد لله✨🍃
    നല്ല അർത്ഥമുള്ള ഹുബ്ബ് നിറക്കുന്ന മദ്ഹ് 🥰😍...

  • @user-cf5kd9gi1r
    @user-cf5kd9gi1r 6 днів тому +2

    ഉവൈസ് ബ്നു ആമിർ കർനി (r)
    ന്റെ മൂഹിബ്ബീങ്ങളിൽ അല്ലാഹ് നീ ഞങ്ങളെ ഉൾപെടുത്തണേ നാഥാ.
    അവരുടെ ഹൃദയത്തിലെ ചെറിയ തരി പ്രണയമെങ്കിലും പ്രവാചകനോട് ഞങ്ങൾക്ക് നൽകണേ അല്ലാഹ്.
    പാപികളാണ്. അല്ലാഹ്..

  • @shanavasm7202
    @shanavasm7202 2 місяці тому +7

    യാ ഹബീബി 💚💚അങ്ങയോടുള്ള ഇഷ്‌ക് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു അൽഹംദുലില്ലാഹ് എത്രയ യും പെട്ടെന്ന് മുത്തിന്റ ചാരത്തു എത്താൻ വിധി കുട്ടണേ യാ vadhudh💚💚💚🤲🤲🤲🤲🤲🤲

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 2 місяці тому +9

    ഞാൻ വീണ്ടും വീണ്ടും കേൾക്കും വല്ലാതെ പിലിങ് 😢😢😢

  • @user-vw4zd3zq4o
    @user-vw4zd3zq4o 2 місяці тому +10

    മാഷാ അല്ലഹ്.. എന്തൊക്കെയോ എഴുതണം എന്നുണ്ട്.. എങ്ങനെ തുടങ്ങണം എന്ന് മാത്രം അറിയുന്നില്ല..
    ഹബീബിന്റെ മൂഹിബ്ബീങ്ങളിൽ നമ്മെ എല്ലാരേയും നാഥൻ ചേർക്കട്ടെ... ആമീൻ...

  • @abdukavanoor238
    @abdukavanoor238 2 місяці тому +13

    മനോഹരമായ ആലാപനം ...
    മുത്ത് ഹബീബിനോടുള്ള ഹുബ്ബ്.. കരളിലലയടിക്കും വരികൾ ...❤❤❤

  • @junaidvenniyur33
    @junaidvenniyur33 24 дні тому +3

    മദീനക്കാരുണ്ടോ....😢

  • @ashkaaliaskarali6923
    @ashkaaliaskarali6923 2 місяці тому +12

    കേൾക്കാൻ കൊതിച്ചു മാശാ അല്ലാഹ്

  • @mkathavanad7315
    @mkathavanad7315 2 місяці тому +17

    കരളിനകം നബിയാണ് സ്വ 🤲🏻

  • @jasnafaizaljasnafaizal9356
    @jasnafaizaljasnafaizal9356 Місяць тому +3

    Mashaallah 😍

  • @muhammedshafi3677
    @muhammedshafi3677 2 місяці тому +4

    ശിഹാബ്ക്കാ. .... വരികൾ ഒരു രക്ഷയുമില്ല...

  • @khaderkavanur8460
    @khaderkavanur8460 2 місяці тому +12

    അൽഹംദുലില്ലാഹ്....,
    മൻസൂർക്കയെയും 'ശിഹാബ് ക്കയെയുംപരിചയപ്പെടാൻ ഒരുപാട് മോഹിച്ച എനിക്ക് അല്ലാഹു അതിന് വഴി എളുപ്പമാക്കി തന്നു. അതിനപ്പുറം ഈ ഗാനത്തിൻ്റെ റെക്കോഡിംഗിനും, ചിത്രീകരണത്തിനും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. ഇത് വരെ ആരും കൈവെക്കാത്ത മേഖലകളിലൂടെ തൂലിക ചലിപ്പിക്കുകയും, ആലപിക്കുകയും ചെയ്യുന്ന മൻസൂർ പുത്തനത്താണിഎന്ന പ്രിയ ചങ്കിനും, മാപ്പിളപ്പാട്ട് state Awardവിന്നറും ,സംഗീത സംവിധായകനും, Music Trainer ഉം, കഥാപ്രസംഗ പിന്നണി ഗായകനും ആയശിഹാബ് ക്കക്കും ഒരു പാട് ഉയരങ്ങൾ കീഴടക്കാനുള്ള സൗഭാഗ്യം, സന്തോഷവും സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @abuthahir5412
    @abuthahir5412 2 місяці тому +7

    മദീന മണ്ണിൽ അവസാനം ചേരാൻ തുണക്കുമോ നാഥാ 😢

  • @mafakbadri8181
    @mafakbadri8181 2 місяці тому +7

    ചില വരികൾ സാഹിത്യ ചാരുതിയെ പോലും തോല്പിക്കും വിതം പ്രണയാധുര വാക്കുകളാൽ സമ്പന്നമായിരിക്കും. ..
    ഈ അനുരാഗിയുടെ വരികൾ ഹൃദയം തൊട്ടു. ....❤❤❤❤❤
    മനം നിറഞ്ഞു. .....
    ഇനി തിരുനബിയാൽ ഹൃദയം പ്രകാശിക്കട്ടെ

  • @mansoorp9472
    @mansoorp9472 2 місяці тому +6

    അൽഹംദുലില്ലാഹ് 🌹ഹൃദയം മദീനയിലേക്ക് ❤️ശിഹാബു ❤️❤️❤️ഇഷ്ടം മനോഹരം, 😍🤝ഓൾ

  • @myummiismyworld3901
    @myummiismyworld3901 2 місяці тому +5

    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @user-bg6mm8oj4s
    @user-bg6mm8oj4s 2 місяці тому +4

    Masha allaaahhh അവിടത്തെ ആഷിഖ്ങ്ങളിൽ റബ്ബ് നമ്മെ എല്ലാപേരെയും ഉൾപെടുത്തുമാറാകട്ടെ ആമീൻ

  • @zuhrathusalam
    @zuhrathusalam 2 місяці тому +7

    വരികൾ ഒരു രക്ഷയുമില്ല അടിപൊളി ❤❤

  • @muhammedimran2326
    @muhammedimran2326 15 днів тому

    ماشاء الله

  • @ek.abdusalam7864
    @ek.abdusalam7864 2 місяці тому +5

    ഒരുപാട് പ്രാവശ്യം കേട്ടു

  • @VADINOOR-mo4jb
    @VADINOOR-mo4jb 25 днів тому +1

    Masha allah vallathorufeel

  • @aslambatheri9386
    @aslambatheri9386 2 місяці тому +5

    ഈ വരികൾ സുന്ദരം എത്ര മനോഹരം എളുപ്പം മനസ്സിൽ പാതിയുന്നു മനപാഠമാക്കി പാടാനും സാധിക്കുന്നു 😍👍🏻മൻസൂർക്ക❤ശിഹാബ്ക്കാ ❤ഇനിയും പാടാൻ ഇരുവർക്കും അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @shanid_mhmd4009
    @shanid_mhmd4009 2 місяці тому +5

    Muth Rasooline swapnatthil kaanan thoufeeq nalgane Allah

    • @suhailkp1125
      @suhailkp1125 28 днів тому

      സ്വപ്നത്തിൽ വന്നാൽ സമ്മാനമായി നൽകാൻ എന്താണ് കരുതി വച്ചിരിക്കുന്നത്...

  • @darulhidayattsmedia3459
    @darulhidayattsmedia3459 2 місяці тому +8

    മാശാ അല്ലാഹ്
    അവിടുത്തെ കൂടെ ജന്നത്തുൽ ഫിർദൗസിൽ നാഥൻ ഒരുമിപ്പിക്കട്ടെ

  • @aamiaami1518
    @aamiaami1518 2 місяці тому +4

    Enikkeettam ishtam ulla thabi' aanu uvaisul qarni rahimahullah

  • @shihabareekode
    @shihabareekode 2 місяці тому +7

    *അൽഹംദുലില്ലാഹ്...........* ❤

    • @Fathimamubashira209
      @Fathimamubashira209 2 місяці тому +1

      Shihabkka

    • @AlifhMedia
      @AlifhMedia 2 місяці тому

      രണ്ട് പേരും കൂടെ ഉഷാറാക്കിയാലോ ❤

  • @salmathpm230
    @salmathpm230 Місяць тому +1

    👍🏻👍🏻👍🏻😍😍🎉സു പഅ ർ

  • @MuhammadNp-kv1ji
    @MuhammadNp-kv1ji 2 місяці тому +3

    Masha allaah ...iniyum orupaad madhugal പാടാനും എഴുതാനും അല്ലാഹു thoufeeq ചെയ്യട്ടെ...

  • @haleematys5171
    @haleematys5171 2 місяці тому +5

    Masha Allah beautiful

  • @jasminoushadjasmin5581
    @jasminoushadjasmin5581 2 місяці тому +4

    അൽഹംദുലില്ലാഹ് ❣️ ഈ പാട്ട് കേൾക്കുമ്പോൾ കാസിമി ഉസ്താദിലൂടെ ഈ ചരിത്രം കേട്ടതാണ് ഓർമ വരുന്നത് 😥..കണ്മുന്നിൽ കാണുന്നത് പോലെ അനുഭവിക്കാൻ കഴിഞ്ഞു ഉസ്താദ്ലൂടെയും.. മൻസൂർ ബായ്ലൂടെയും... ഈ ചരിത്രം ആഷിഖ്ഈങ്ങളെ ഹൃദയവും കണ്ണും നിറയ്ക്കും...
    ലാ യുഉമിനു അഹദും ബില്ലാ,, ഇല്ലാ ബി ഹുബ്ബി റസൂലില്ലാഹ് ❤

  • @haneefamohammed6723
    @haneefamohammed6723 Місяць тому +3

    ഈ വരികൾ കേട്ടു എൻ്റെ മനസ്സ് വല്ലാതെ സന്തോഷിച്ചു ഇതു പോലെ ഒരു പാട് അറിവുകൾ ഇവരിൽ നിന്ന് കേൾക്കാൻ അള്ളാ ഞങ്ങൾക്കും ഇവർക്കും ദീർ ഗായുസ് നൽകണേ ആമീൻ

  • @hubburrasool4747
    @hubburrasool4747 18 днів тому +1

    യാ അള്ളാ .......
    എന്തൊരു അജബാണീ വരികൾ
    കൺതടം നിറയുന്നു, വീണ്ടും വീണ്ടും കേൾക്കുന്നു. ഉവൈസുൽ ഖർനി നബിയിൽ ചേരും , ഈ വരികൾക്ക് ജന്മമേക്കിയവരും ശബ്ദമേകിയവരും നബിയിൽ ചേരട്ടെ❤

  • @SUFITHOUGHTSFROMMALABAR
    @SUFITHOUGHTSFROMMALABAR Місяць тому +2

    ❤❤❤ഇതെന്തൊരു ഇഷ്ഖാണ് _ഇഷ്‌ഖിൽ സ്വയം മൗതാണ്❤❤❤❤

  • @thajuch
    @thajuch 2 місяці тому +5

    ഉവൈസുൽ ഖറനി(റ)

  • @noufaltnr2265
    @noufaltnr2265 Місяць тому +3

    ഹൃദയ സ്പർശിതം 🥹💔

  • @NooraNoora-q4s
    @NooraNoora-q4s 5 днів тому

    Karayathe😢ith kelkkan kayiyilla😢

  • @hannu199
    @hannu199 2 місяці тому +3

    എന്റെ നബി song 👍👍👍✴️✴️

  • @Thwalibathul
    @Thwalibathul 2 місяці тому +4

    ഇതെന്തൊരു ഇഷ്‌ഖാണ്
    മികച്ചത് 👍🏻

  • @lightoflove3550
    @lightoflove3550 2 місяці тому +3

    ما شاء الله 😢... يا رسول الله എന്തൊരു വരികളാണ് ഇത്

  • @user-gv3jm5vx7i
    @user-gv3jm5vx7i 2 місяці тому +6

    കരഞ്ഞ അങ്ങാടിയിൽ വരും❤

    • @jasminoushadjasmin5581
      @jasminoushadjasmin5581 2 місяці тому +2

      "ഖറൻ" എന്നത്, ആ അങ്ങാടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ പേരാണ്.

    • @minhasalma9116
      @minhasalma9116 Місяць тому +1

      അതെ... ഖറൻ അങ്ങാടി

    • @suhailkp1125
      @suhailkp1125 28 днів тому

      മുത്തിലും മുത്തായ ഹബീബോരെ (صلى الله عليه وسلم) കാണാൻ പറ്റാതെ സ്നേഹിച്ച ആഷിഖുകളുടെ നേതാവ് സയ്യിദുനാ ഉവൈസുൽ ഖർനൈനിയാൽ (റ) പ്രസിദ്ധമായ നാട് ...

  • @manuchullikode5074
    @manuchullikode5074 2 місяці тому +3

    ഒരുപാട് ഫീൽ ഉണ്ടായ പാട്ട് ഇനിയും

  • @Shamedia-jannathu
    @Shamedia-jannathu 2 місяці тому +4

    Aameen❤❤❤❤❤❤

  • @hayatashrafhayat7588
    @hayatashrafhayat7588 2 місяці тому +3

    മാഷാ അള്ളാ അർത്തവത്തായ വരികൾ😢 നല്ല ഫിലോടെ പാടി

  • @hisanapardha5541
    @hisanapardha5541 2 місяці тому +3

    Maasha allaah sooper jazakallah khair ❤❤❤❤❤❤❤❤❤

  • @shihabylm7063
    @shihabylm7063 2 місяці тому +4

    അല്ലാഹ് റൗള ചാരെ എത്താൻ തൗഫീഖ് നൽകണേ

  • @Silicon834
    @Silicon834 2 місяці тому +8

    എന്തൊരു feel......കാരുണ്യവാനായ അല്ലാഹുവിനെ മറന്നു നമ്മൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ പല പാട്ടുകളും കേട്ടു. ഇത് മുത്ത് തങ്ങളോടും (സ്വല്ലല്ലാഹു അലൈഹി വസല്ലം )കൂടിയാണല്ലോ നമ്മൾ ചെയ്യുന്നത്.അതിനെ കുറിച്ച് ഒരു പാട്ടു പാടുമോ. അതായത് നമ്മൾ മുത്ത് നബിയോട് ചെയ്യുന്നതും അവിടുത്തേക്ക് നമ്മളോടുള്ള സ്നേഹവും ഒക്കെ ഉള്ള. ഇത് എന്നെക്കുറിച്ചാണോ എന്ന് തോന്നുന്ന വിധത്തിലുള്ള ഒരു പാട്ടു. Plss😢

  • @kakurubi7494
    @kakurubi7494 2 місяці тому +3

    Mashahallah

  • @basheerpoozhithara9203
    @basheerpoozhithara9203 2 місяці тому +3

    Masha allah 💐👍💐❤

  • @hannu199
    @hannu199 2 місяці тому +2

    ഒരുപാട് തവണ കേട്ടു., 🌹🌹🌹

  • @subaidasubu8850
    @subaidasubu8850 2 місяці тому +3

    Alhamdulillah ❤

  • @noorudheenkolathur6146
    @noorudheenkolathur6146 2 місяці тому +3

    ❤ ماشاء الله ❤

  • @hafsathanvar5971
    @hafsathanvar5971 2 місяці тому +4

    🥰🥰🥰🥰🥰👍🏻 masha allah alhamdulillah

  • @seekurroots8992
    @seekurroots8992 2 місяці тому +3

    Vow!awesome!MashahAllah.May Allah bestow His blessings upon all of us,Ameen❤

  • @user-ov5nl3fe1c
    @user-ov5nl3fe1c 2 місяці тому +3

    ❤❤❤❤En sneha sagarameee yaa nabiyee❤❤❤❤Ponnu sahoodara❤❤❤❤Erunda vastram darikal karahathanu athil muzhukiyal......vella vastram darichal muttu nabi etrayoo sandhooshikum❤❤❤🤲🤲🤲🤲

  • @abdulrazakmv5039
    @abdulrazakmv5039 4 дні тому

    ❤❤❤

  • @shakkeershakkeer3114
    @shakkeershakkeer3114 Місяць тому

    എത്ര കേട്ടാലും മതിയാവുന്നില്ല 😭

  • @Redalfa861
    @Redalfa861 2 місяці тому +4

    സൂപ്പര്‍ സോങ് ❤❤ സൂപ്പര്‍ വീഡിയോ ഷോര്‍ട്ട് 🎉🎉🎉🎉 എല്ലാം ചേര്‍ന്ന ഒരു അടിപൊളി സോങ്...❤❤❤

  • @dr.shihabmaithra8314
    @dr.shihabmaithra8314 2 місяці тому +4

    യാ ഹബീബല്ലാഹ്‌ 🌹

  • @aburazan8785
    @aburazan8785 Місяць тому

    ഞങ്ങൾ ഇടയ്ക്കിടെ കേൾക്കുന്ന പാട്ട് ❤

  • @AbdulJabbar-jf7ji
    @AbdulJabbar-jf7ji 2 місяці тому +3

    Masha Allah ❤❤👌🏻👌🏻👌🏻🥰🥰

  • @abduljaleel6501
    @abduljaleel6501 Місяць тому +1

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈഹി വസല്ലം ❤❤

  • @hussainkutty1785
    @hussainkutty1785 Місяць тому

    Feel 😥😥

  • @Barakha46
    @Barakha46 2 місяці тому +10

    Full vidio ക്ക് വേണ്ടി കാത്തിരിപ്പായിരുന്ന്....💫

  • @anwarbalayil918
    @anwarbalayil918 3 дні тому

    🖤🖤🖤

  • @shahithasaleem285
    @shahithasaleem285 2 місяці тому +3

    അൽഹംദുലില്ലാഹ് 🥰

  • @aboobakerm7814
    @aboobakerm7814 Місяць тому +4

    ശിഹാബ് അരീക്കോട് + മൻസൂർ ഇക്ക ❤

  • @sakkeerhuzain8158
    @sakkeerhuzain8158 2 місяці тому +2

    മനസ്സിൽ വല്ലാത്തൊരു നീറൽ😢

  • @muneermuni170
    @muneermuni170 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲

  • @MuhammadNp-kv1ji
    @MuhammadNp-kv1ji 2 місяці тому +1

    ഒരുപാട് പ്രാവശ്യം കേട്ടു...മാഷാ അല്ലാഹ്...

  • @user-cf5kd9gi1r
    @user-cf5kd9gi1r 7 днів тому

    ഉവൈസ് ഇബ്നു ആമിർ അൽ ഖർനി r)
    പ്രവാചകൻ പ്രണയിച്ച മഹാനുഭവൻ.
    അല്ലാഹ്, മ്മ

  • @abdulmukthark.p104
    @abdulmukthark.p104 27 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @arfatharpu685
    @arfatharpu685 2 місяці тому +4

    😢ma sha allaaah ishkil laikaan onnukoodi

  • @frZ....527
    @frZ....527 2 місяці тому +2

    💚 *صَلَّى اللَّه عَلَى سيدنا مُحَمَّدﷺ* 💚

  • @bismillaah5819
    @bismillaah5819 2 місяці тому +2

  • @quranrecitation5764
    @quranrecitation5764 2 місяці тому +2

    ഈ പാപി ക് കാണാനുളള ബാഗയം . നല്കണേ അളളാ🥹🥹

    • @noufalmoidutty3598
      @noufalmoidutty3598 Місяць тому

      ആമീൻ അതിനവണം നമ്മുടെ ഈ ജീവിതം ❤

    • @suhailkp1125
      @suhailkp1125 28 днів тому

      മുത്തിലും മുത്തായ ഹബീബോരെ (صلى الله عليه وسلم) കണ്ടാൽ സമ്മാനമായി നൽകാൻ എന്താണ് കരുതി വച്ചിരിക്കുന്നത്....
      اللهم صل على سيدنا محمد عدد ما في علم الله صلاه دائمتا بدوام ملك الله....
      اللهم يارب محمد وال محمد صلى على محمد وال محمد وأعطي محمدا
      الدرجة والوسيلة في الجنة. اللهم يارب محمد وال محمد أجزي محمدا (صلى الله عليه وسلم) ما هو أهله....
      ഈ സ്വലാത്തുകളും കൂടെ സ്വലാത്തുൽ ഫാത്തിഹും പതിവാക്കിക്കോളൂ....
      യഖ്ളത്തിലും,മനാമിലും, മുത്തിലും മുത്തായ ഹബീബോരെ (صلى الله عليه وسلم) ശറഫാക്കപ്പെട്ട ആ തിരു വജ്ഹും,തിരു കരവും,തിരു പാദവും ചുംബിച്ചു ഇരു ലോകത്തും രക്ഷപ്പെടാൻ റബ്ബ് നമുക്കേവർക്കും വണ്ണമാർന്ന അവന്റെ ഔദാര്യം നൽകുമാറാകട്ടേ...
      آمين يارب العالمين...

  • @abdulmukthark.p104
    @abdulmukthark.p104 Місяць тому

    ❤❤❤❤❤❤❤❤

  • @Thwalibathul
    @Thwalibathul 2 місяці тому +14

    Short കണ്ടപ്പോൾ എത്ര കൊതിച്ചെന്നോ ഫുൾ കേൾക്കാൻ

  • @user-xs4bx6fj7j
    @user-xs4bx6fj7j 2 місяці тому +4

    Poli 👍👍👍👍👍👍👍👍👍

  • @FidhaShan
    @FidhaShan 2 місяці тому +4

    Ishk 🕊️🕊️💚💚

  • @muhammednafih6033
    @muhammednafih6033 Місяць тому

    👌👍

  • @sanu5594
    @sanu5594 Місяць тому +2

    Heart teaching song 😢❤❤❤ beautiful lins
    മെലിഞ്ഞുള്ളരു മെനിയതാ
    മുഷിഞ്ഞുള്ളോരു വേഷം സധാ
    മെഹ്ബൂബെരെ തേടും വെദാ❤️😭
    തീർക്കുന്ന ഉവൈസിൻ കഥ 🥺💔 like uhhh ❤ *_കരൾ പൊട്ടിയായാൾ ചോദിക്കും.._**മദീനക്കാരുണ്ടോ..🥹🫀!!"*

  • @junaidvenniyur33
    @junaidvenniyur33 24 дні тому

    ❤❤❤❤