КОМЕНТАРІ •

  • @ashrafkudallur3229
    @ashrafkudallur3229 6 місяців тому +8

    ഒരു മുറബിയായ ശൈഖിന്റെ അനിവാര്യത പാട്ടിലൂടെ വിവരിക്കുന്നു വളരെ മനോഹരമായി

  • @haseenamansoor704
    @haseenamansoor704 3 роки тому +53

    ആയിരം കോഴി ക്ക് അര കാട...... ലക്ഷം പ്രഭാഷണത്തിനു.. ഒരു പാട്ട്... ചിന്തിക്ക് നന്നായി രുന്നേൽ എത്ര നന്നായിരുന്നു....

  • @BadaBazar016
    @BadaBazar016 Рік тому +12

    ചിന്തിക്കുന്നവർക്ക് എല്ലാമുണ്ട് ഇതിൽ. മാഷാ അള്ളാഹു 🥰

  • @Aneesasadhik
    @Aneesasadhik 4 роки тому +117

    കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല. റബ്ബേ നിന്റെ അടുക്കലേക്ക് വരാൻ കൊതിയാവുന്നു.

  • @Sachu_sachuz
    @Sachu_sachuz Рік тому +22

    Masha allah....മുറബ്ബി ഇല്ലാതെ എന്ത് ദുനിയാവ്....🤲🏻ആത്മീയ പ്രണയത്തിൽ വിരിയുന്ന വരികൾ 🌹🌹🌹🌹

    • @thahirkannur
      @thahirkannur 9 місяців тому +4

      മുറബ്ബിയായ ഷെയ്ഖിനെ കിട്ടാൻ ഏന്താ വഴി ഒന്ന് പറഞ്ഞു തരുമോ 😔

    • @rukkusworld1047
      @rukkusworld1047 7 місяців тому +2

      ​@@thahirkannurswalath dharalam cholluka allahd dua cheyyuka.in shaa Allah.allah ethikkum

    • @fathiirsha7739
      @fathiirsha7739 3 місяці тому

      Hi

    • @user-kl7sg6dy9l
      @user-kl7sg6dy9l Місяць тому

      Murabbi Sheikh malappurathil und , Masha allah karahath polum vozhivakan parayunnu , Sufi musings channel kaanu , adhil thasavvuf inde ellam parajhu therum

    • @RizRizbal-fq3bu
      @RizRizbal-fq3bu Місяць тому

      ​@@user-kl7sg6dy9lmalapurath aaran parayuo

  • @fareedpullathiyil8090
    @fareedpullathiyil8090 4 роки тому +61

    മാഷാ അല്ലാഹ്.....
    അൽഹംദുലില്ലാഹ്......
    ആ വരികളുടെ അർത്ഥവും സൗന്ദര്യവും വാക്കുകൾക്ക് അതീതം..❤🌹❤🌹❤

  • @haabisspirituality123
    @haabisspirituality123 9 місяців тому +3

    ❤❤യാഥാർഥ്യം . ❤♥️ എന്റെ ഷെഹെ ♥️

  • @anoopspeaking2122
    @anoopspeaking2122 4 місяці тому +2

    മനസ് തളർന്നു നിൽകുമ്പോൾ ഇത് കേട്ടു നോക്കണം. ❤️

  • @afsalsallu5326
    @afsalsallu5326 2 роки тому +19

    മുറബ്ബിയായ ശൈഖിനെ കണ്ടെത്താൻ സാധിച്ചു. അൽഹംദുലില്ലാഹ്

    • @safnasherin8996
      @safnasherin8996 2 роки тому

      Aara,entha murabbiyaya ശെഖ്

    • @navaskh2052
      @navaskh2052 Рік тому

      Aaranu parayumo 😪

    • @muhammedrashid5183
      @muhammedrashid5183 Рік тому +2

      നന്നാവാൻ പൂതിയായിട്ടാണ് പറഞ്ഞരോ

    • @justinearee
      @justinearee Рік тому +2

      @@muhammedrashid5183 "അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത്‌ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
      لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
      “La ilaha illallahu Muhammadun Rasulallah”
      “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
      അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത്‌ ബുദ്ധിമണ്ഡലത്തെ ഓഫ്‌ ആക്കുന്നു അനന്തരം അത്‌ ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
      - ശൈഖ് നൂർജാൻ മിറഹ്മദി
      ( UA-cam Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
      *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
      www.nurmuhammad.com/ummul-kitab-primordial-quran-malayalam/

    • @justinearee
      @justinearee Рік тому

      @@navaskh2052 "അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത്‌ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
      لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
      “La ilaha illallahu Muhammadun Rasulallah”
      “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
      അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത്‌ ബുദ്ധിമണ്ഡലത്തെ ഓഫ്‌ ആക്കുന്നു അനന്തരം അത്‌ ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
      - ശൈഖ് നൂർജാൻ മിറഹ്മദി
      ( UA-cam Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
      *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
      www.nurmuhammad.com/ummul-kitab-primordial-quran-malayalam/

  • @Faizalperingammala
    @Faizalperingammala 3 роки тому +12

    ഈ വരികളിൽ എന്തോ ഒരു എനർജി ഉണ്ട്.. ❤

  • @GeneralFact
    @GeneralFact 3 роки тому +36

    Masha Allah
    എല്ലാ ദിവസവും ഇത് ഒരു പ്രാവശ്യമെങ്കിലും കേൾക്കും😍😍😍

    • @minionbob6560
      @minionbob6560 3 роки тому

      ua-cam.com/video/4tJ_ddgqXr0/v-deo.html

    • @Aneesasadhik
      @Aneesasadhik 3 роки тому +3

      ഞാനും

    • @ashikaman2304
      @ashikaman2304 3 роки тому +2

      ചെവി കൊണ്ട് മാത്രംകേട്ട മതിയോ ഹബീബി, ഖൽബ് കൊണ്ട് കേൾക്കണ്ടേ, ഒരു ഷെയ്ഖ് നു അല്ലാത്ത അതു സാധിക്കില്ല. മുറബ്ബിയ തേടു.

    • @rufaidarufi5189
      @rufaidarufi5189 3 роки тому

      @@ashikaman2304 adheham qalby kond kelkkunnilla enn adheham ningalude veettil vann paranj thannirunno?

    • @ashikaman2304
      @ashikaman2304 3 роки тому

      @@rufaidarufi5189 ഖൽബ് കൊണ്ട് ഒരു വട്ടം കേട്ടാൽ പിന്നെ എല്ലാ ദിവസവും കേൾക്കേണ്ട ആവശ്യം ഇല്ല.

  • @siddikmpmelepurath3068
    @siddikmpmelepurath3068 4 роки тому +25

    നല്ലത് നല്ല ചിന്തക്ക് ഉപകരിക്കുന്ന വരി അല്ലാഹുവിനോടുളള സ്നേഹം കൂട്ടാൻ ഉപകരിക്കു

    • @minionbob6560
      @minionbob6560 3 роки тому

      ua-cam.com/video/4tJ_ddgqXr0/v-deo.html

  • @user-hi9ly4tx5u
    @user-hi9ly4tx5u 3 роки тому +9

    ഇത് കേൾക്കുമ്പോൾ മനസ്സിനുള്ളിൽ എന്തെന്ന് പറയാൻ കഴിയാത്ത സുഖം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thesleenathesli8240
    @thesleenathesli8240 Рік тому +1

    Masha allah oru paad ishttamayi ❤❤❤❤❤

  • @sakeenasakeena5605
    @sakeenasakeena5605 8 місяців тому +3

    Chindikkunnavark ethu mathi. Allhahuvintea hubb

  • @Faizalperingammala
    @Faizalperingammala 3 роки тому +14

    അള്ളാഹുവേ ഒരു മുറബ്ബിയായ ശൈഖ് നെ നൽകണേ .
    അള്ളാഹ്ഹുവേ എനിക്ക് ഒരു സ്വാലിഹത്തായ hafizhath നെ വിവാഹം ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ നാഥാ. ദുആ ചെയ്യണേ

  • @swalihsonu1341
    @swalihsonu1341 3 роки тому +11

    ഇദ് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സുഖവും സമാധാനവും

    • @minionbob6560
      @minionbob6560 3 роки тому

      ua-cam.com/video/4tJ_ddgqXr0/v-deo.html

    • @munniumaama9147
      @munniumaama9147 3 роки тому

      ua-cam.com/video/3HrumtR8yKY/v-deo.html

  • @faizalbinnizar3680
    @faizalbinnizar3680 4 роки тому +68

    ഇതാണ് യഥാർത്ഥ സൂഫിസം !

    • @mazerunner1428
      @mazerunner1428 3 роки тому

      ഇത് ഒരിക്കലും സൂഫിസമാവില്ല

    • @mazerunner1428
      @mazerunner1428 3 роки тому

      സൂഫി സംഗീതം, സൂഫി സാഹിത്യം, സൂഫി ധ്യാനം,
      പ്രസ്തുത പ്രയോഗങ്ങളെല്ലാം തന്നെ
      അജ്ഞതയിൽ നിന്നും ഉടലെടുത്ത
      ദുർവ്യാഖ്യാനങ്ങൾ
      ആനന്ദിക്കുന്നവരിൽ നിന്നും
      ഉദിക്കുന്ന വാക്കുകളും പ്രവൃത്തികളും
      കാരണമറിയാതെ ഊഹിച്ചെടുത്തവരുടെ
      കേവല സ്ഷ്ടികൾ...
      താനാകുന്ന റൂഹിനെ അറിയാത്തവരിൽനിന്നും.
      തന്റെ റബ്ബുമായി സമന്വയിക്കാത്തവരിൽ
      നിന്നുമുള്ള മൂഢവ്യാഖ്യാനങ്ങൾ...
      പ്രാപഞ്ചിക നേട്ടത്തിനുള്ള
      ആധുനിക ആത്മീയ കച്ചവടങ്ങളിലൊന്ന്...
      സന്മാർഗ്ഗം പ്രാപിച്ചവരും
      പ്രതിഫലം വാങ്ങിക്കാത്തവരുമായ
      ഒരു മുറബ്ബിയിലൂടെയല്ലാതെ
      ആർക്കും അത് സാക്ഷാത്കരിക്കാനാവില്ല...
      "ദീനിനെ വിൽപ്പനച്ചരക്കാക്കിയവരുടെ അടുത്ത് നീ ഇരിക്കരുത്,
      അവർ എന്നിൽ നിന്നും എത്രയോ അകലെയും. എന്റെ ആശീഖീങ്ങളെ കൊള്ളയടിക്കുന്നവരുമാണ്"
      (ഇഹ്യാ ഉലുമുദ്ദീൻ)

    • @abdulmajidvp3956
      @abdulmajidvp3956 3 роки тому +1

      അനർഹനെങ്കിലും പറയട്ടെ, ഇതല്ല സൂഫിസം.. അതിൻ്റെ അടിസ്ഥാനം പോലും ഇന്ന് വിസ്മരിക്കപ്പെട്ടിരിക്കുന്നു......

    • @salihussan8198
      @salihussan8198 3 роки тому +1

      @@mazerunner1428 സഹോദര pls റീഡ് അൽഹികം.. സൂഫിസം സത്യമാണ്.. ഓസ്സലിഇമാം ആരാണെന്ന് ആദ്യം മനസിലാക്കുക.. പകരം വെക്കാൻ ആവാത്ത അറിഫീങ്ങളിൽ പെട്ടവരാണ്..
      ഇലാഹി പ്രേമം അറിയാത്തവന് അറിയില്ല..

    • @mazerunner1428
      @mazerunner1428 3 роки тому +1

      @@salihussan8198
      സഹോദരാ...
      താങ്കൾ ആദ്യം ഞാൻ മുകളിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് ശരിക്ക് വായിക്കുക എന്നിട്ട് അതിന് മറുപടിയുണ്ടെങ്കിൽ പറയുക
      സൂഫിസം സത്യമല്ലാന്നുഞാൻ പറഞ്ഞോ?
      എങ്കിൽ എവിടെയാണ് പറഞ്ഞത്?

  • @ibrahimbava3085
    @ibrahimbava3085 3 роки тому +8

    അല്ഹമ്ദുലില്ല ഇതാ ണ് സുഫിസം ഇതില്ലൂടെമനസിലാക്കണം സുഫികളെ........ നല്ലമധുരമുള്ള വരികൾ

  • @nisamudheenshah1473
    @nisamudheenshah1473 Рік тому +2

    ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് സുഖമുണ്ട്

  • @abdulhaqv775
    @abdulhaqv775 3 роки тому +4

    ഇലാഹീ ഇഷ്ഖൊലികൾ
    അസാധ്യ വരികൾ..........
    KKS ഉസ്താദ് 💚🖤💚

    • @rinu1989
      @rinu1989 3 роки тому

      Kks usthad aranu?

    • @mazerunner1428
      @mazerunner1428 2 роки тому

      ഞമ്മള് തന്നെ... 😂

  • @ameenmuhammad6126
    @ameenmuhammad6126 Рік тому +1

    നന്നാവണം.. انشاء الله

  • @mujeeblebba
    @mujeeblebba 4 роки тому +12

    ഗുരു ചരണം ശരണം.

  • @user-go9gi5jy5b
    @user-go9gi5jy5b 3 роки тому +6

    Mashaallah suppar💜💜💜 👍👍💓💓💓💓

  • @rajisharaji6548
    @rajisharaji6548 3 роки тому +20

    സ്നേഹം.......

  • @abeesworld6428
    @abeesworld6428 3 роки тому +6

    ഇതിൻ്റെ മാധുര്യം വാക്കുകൾക്കധിതമാണ് നാഥൻ ഹൈറു നൽകട്ടെ ആമീൻ - ......

  • @moulamadhusongsgmtathayaku2860
    @moulamadhusongsgmtathayaku2860 4 роки тому +10

    masha allah

  • @haseenasayyidabad9516
    @haseenasayyidabad9516 3 роки тому +6

    Alhamdulillah....
    I love this song

  • @SulikaHamza
    @SulikaHamza Місяць тому

    Masaallah

  • @rayyanp6168
    @rayyanp6168 Рік тому +5

    യ മൗലാ 🥰🥰🥰

  • @m.swalah8898
    @m.swalah8898 Рік тому +1

    Meaning full song❤️👍. masha Allah❤️❤️

  • @sulojansulo8655
    @sulojansulo8655 5 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @aysweryvan9404
    @aysweryvan9404 3 роки тому +6

    Murabi must

  • @najumakoduvally3371
    @najumakoduvally3371 3 роки тому +3

    Fantastic.
    Congratulations. 🌹🌹🌹♥️♥️♥️

  • @shuhaibsha5367
    @shuhaibsha5367 Рік тому +3

    Ya Allah🤲🤲🤲🤲

  • @muhammadsafeem8632
    @muhammadsafeem8632 2 роки тому +1

    KKS songs is my favourite song 🥰🥰🥰❤️❤️❤️❤️👍👍👍👍👍

  • @BiriyaniChembu-lg4yq
    @BiriyaniChembu-lg4yq 29 днів тому

    മുറബ്ബി ആയ ശൈഖ് നെ കണ്ടെത്താൻ സാധിച്ചു. .ഹംദിൽ അലിയാൻ മുഹമ്മദിൽ ചേർക്കെടാ ❤❤

  • @justinearee
    @justinearee Рік тому +2

    "അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത്‌ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
    لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
    “La ilaha illallahu Muhammadun Rasulallah”
    “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
    അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത്‌ ബുദ്ധിമണ്ഡലത്തെ ഓഫ്‌ ആക്കുന്നു അനന്തരം അത്‌ ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
    - ശൈഖ് നൂർജാൻ മിറഹ്മദി
    ( UA-cam Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
    *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
    www.nurmuhammad.com/ummul-kitab-primordial-quran-malayalam/

  • @muhammadshaheer9057
    @muhammadshaheer9057 3 роки тому +3

    Masha Allah😍😍😘

  • @jumanajebin8556
    @jumanajebin8556 2 роки тому +1

    Super song👍

  • @jabirshafeeh4820
    @jabirshafeeh4820 3 роки тому +3

    വരികൾ സൂപ്പറ്

  • @mkm7795
    @mkm7795 2 роки тому

    Maashaallha alhamdulilla thauhid kittatte aameen yaarabilaalameen

  • @ummerhathab9177
    @ummerhathab9177 3 роки тому +1

    Masha Allah... 🌹🌹🌹

  • @muflihahashimmuflihahashim6672
    @muflihahashimmuflihahashim6672 3 роки тому +3

    Masha Allah ❤️❤️❤️

  • @abduljaleel1779
    @abduljaleel1779 3 роки тому +2

    നാഥാ.. എനിക്കും..

  • @muhammedfaizal7540
    @muhammedfaizal7540 4 роки тому +4

    Mashaallah rahath aay♥️

  • @ashikaman2304
    @ashikaman2304 3 роки тому +6

    മുറബ്ബി നിർബന്ധം

    • @saifudheenp8724
      @saifudheenp8724 3 роки тому

      Murabbiyaya shaikh venm

    • @abdurahimanumminyil5514
      @abdurahimanumminyil5514 3 роки тому

      Where is Murabbi Nd how can we distinguish

    • @mazerunner1428
      @mazerunner1428 3 роки тому

      ഒരു മുറബ്ബിയുടെ കൈപിടിച്ചവർ ഒരിക്കലും ഇതുപോലുള്ള അസംബന്ധങ്ങൾക്ക് താഴെ വന്ന് "മാഷാ അള്ളാ" പറയില്ല

    • @mazerunner1428
      @mazerunner1428 3 роки тому +1

      സൂഫി സംഗീതം, സൂഫി സാഹിത്യം, സൂഫി ധ്യാനം,
      പ്രസ്തുത പ്രയോഗങ്ങളെല്ലാം തന്നെ
      അജ്ഞതയിൽ നിന്നും ഉടലെടുത്ത
      ദുർവ്യാഖ്യാനങ്ങൾ
      ആനന്ദിക്കുന്നവരിൽ നിന്നും
      ഉദിക്കുന്ന വാക്കുകളും പ്രവൃത്തികളും
      കാരണമറിയാതെ ഊഹിച്ചെടുത്തവരുടെ
      കേവല സ്ഷ്ടികൾ...
      താനാകുന്ന റൂഹിനെ അറിയാത്തവരിൽനിന്നും.
      തന്റെ റബ്ബുമായി സമന്വയിക്കാത്തവരിൽ
      നിന്നുമുള്ള മൂഢവ്യാഖ്യാനങ്ങൾ...
      പ്രാപഞ്ചിക നേട്ടത്തിനുള്ള
      ആധുനിക ആത്മീയ കച്ചവടങ്ങളിലൊന്ന്...
      സന്മാർഗ്ഗം പ്രാപിച്ചവരും
      പ്രതിഫലം വാങ്ങിക്കാത്തവരുമായ
      ഒരു മുറബ്ബിയിലൂടെയല്ലാതെ
      ആർക്കും അത് സാക്ഷാത്കരിക്കാനാവില്ല...
      "ദീനിനെ വിൽപ്പനച്ചരക്കാക്കിയവരുടെ അടുത്ത് നീ ഇരിക്കരുത്,
      അവർ എന്നിൽ നിന്നും എത്രയോ അകലെയും. എന്റെ ആശീഖീങ്ങളെ കൊള്ളയടിക്കുന്നവരുമാണ്"
      (ഇഹ്യാ ഉലുമുദ്ദീൻ)

    • @ranshidrinu1664
      @ranshidrinu1664 2 роки тому

      @@mazerunner1428 ithengne asambandam avum parayu

  • @sameemy
    @sameemy 4 роки тому +1

    Mashaallah 💚💚💚

  • @shafeeq7512
    @shafeeq7512 2 роки тому +2

    അൽഹംദുലില്ലാഹ് 🌹

  • @farisahmed4515
    @farisahmed4515 4 роки тому +3

    Masha allah

  • @shamseerjubi458
    @shamseerjubi458 3 роки тому +3

    Is my frvrt song

  • @saleembabuta
    @saleembabuta 4 роки тому +3

    Masha Allah

  • @mariyamskitchen-easytasty2265
    @mariyamskitchen-easytasty2265 3 роки тому +4

    Sha allah 😍❤️👍👌

    • @shihabpni9975
      @shihabpni9975 Рік тому

      Alhamdhulillah. ഇത് വല്ലാത്ത ഒരു ലഹരിയാണ്. അതിന്റെ മധുരം അനുഭവിക്കുന്നു ❤

  • @jasminabdulla6275
    @jasminabdulla6275 Рік тому

    Maashaallah alhamdhulillah 🤲

  • @viralwrld4315
    @viralwrld4315 Рік тому

    Ma sha allah😍😍

  • @monumuthu1205
    @monumuthu1205 3 роки тому +1

    മാഷാ അള്ളാഹ് 🤲

  • @saleenas8603
    @saleenas8603 3 роки тому +1

    Allahuakbar..alla.alla..alla..

  • @faisalck7709
    @faisalck7709 Рік тому

    ماشاء الله.. ❤️

  • @jafartpkackadav4471
    @jafartpkackadav4471 Рік тому

    Masha allah 👍

  • @abdulrasheedak1389
    @abdulrasheedak1389 3 роки тому +2

    ماشاء الله

  • @naushabibasheermk5454
    @naushabibasheermk5454 2 роки тому

    Insha allah🤲🤲

  • @shameershameer7754
    @shameershameer7754 3 роки тому +2

    ഒരോ വരികളും 😙😙😙😙

    • @minionbob6560
      @minionbob6560 3 роки тому

      ua-cam.com/video/4tJ_ddgqXr0/v-deo.html

  • @AbdulRahaman-vw7ig
    @AbdulRahaman-vw7ig 3 роки тому

    mashaallha super

  • @SUNILAKITCHEN
    @SUNILAKITCHEN 3 роки тому +2

    അൽഹംദുലില്ലാഹ്

  • @zaaraalbatul4529
    @zaaraalbatul4529 3 роки тому +2

    Masha allaah

  • @dharweshdharwesh2160
    @dharweshdharwesh2160 Рік тому

    പൊരുളരിഞവരെ ❤❤❤

  • @alikuttyedasseri7659
    @alikuttyedasseri7659 3 роки тому +1

    Allahu rabbe.. Haq

  • @dordsmile6225
    @dordsmile6225 4 роки тому +8

    മാഷാഅല്ലാഹ്‌ 😘

  • @naseemavakayil3456
    @naseemavakayil3456 2 роки тому +1

    Masha.allah

  • @abduraheemofficial9634
    @abduraheemofficial9634 3 роки тому +2

    തന്നെ തിരിഞ്ഞാൽ തിരിഞ്ഞെടാ 👍

  • @MuhammadAslam-py3uz
    @MuhammadAslam-py3uz Рік тому +1

    مشاء الله

  • @Palestinefree_786
    @Palestinefree_786 Рік тому

    Yaa allhaa❤️

  • @hakeemlukku3808
    @hakeemlukku3808 3 роки тому +3

    മൗല 😘😘😘😘😘😘

    • @rinu1989
      @rinu1989 3 роки тому

      Ith padiyath aranenu ariyumo

    • @rinu1989
      @rinu1989 3 роки тому +1

      മൗലാ areya udeshichath ingal.....

    • @rinu1989
      @rinu1989 3 роки тому +2

      Habeebaya Muthine Salallahu alihivasalam Thangale ano മൗല എന്നു വിളിച്ചത്

  • @swalihkallaamkuzhi8387
    @swalihkallaamkuzhi8387 3 роки тому +15

    1k like nan അടിച്ചു

    • @minionbob6560
      @minionbob6560 3 роки тому

      ua-cam.com/video/4tJ_ddgqXr0/v-deo.html

  • @safvanmattathur5870
    @safvanmattathur5870 3 роки тому +8

    ഇതിന്റെ വരികളുടെ തുടക്കം ശ്രദ്ധിക്കാത്തവരുണ്ടെങ്കില് ഒന്ന് നോക്കൂ.. അറബി അക്ഷരമാല അലിഫ്, ബാഅ്, താഅ് ഓ൪ഡറില് നിനക്ക് കാണാം..

  • @ajmalmuhammed7354
    @ajmalmuhammed7354 4 роки тому +2

    Super

  • @nissam935
    @nissam935 3 роки тому

    MashaAllah

  • @kutyamuthacholi7562
    @kutyamuthacholi7562 3 роки тому +4

    ഇതിലുള്ള എല്ലാ ഡാ യും സ്നേഹത്തിലുള്ളതാണ് തെറ്റിദ്ധരിക്കേണ്ടടാ

    • @mazerunner1428
      @mazerunner1428 3 роки тому

      ഇതിലുള്ള എല്ലാ ടായും അഹങ്കാരികൾ അറിവില്ലാത്തവനെ താഴ്ത്തികെട്ടാനും അവഹേളിക്കാനും ഉപയോഗിച്ചതാണ്.
      ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ യഥാർത്ഥ സൂഫികൾ അല്ല. അവർക്ക് ഒരിക്കലും മറ്റുള്ളവരെ താണവനായി കാണാൻ കഴിയില്ല.
      ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ സത്യം തിരിച്ചറിയാൻ കഴിവില്ലാത്ത മൂഢന്മാർ ആണ്.

    • @mazerunner1428
      @mazerunner1428 3 роки тому

      സൂഫി സംഗീതം, സൂഫി സാഹിത്യം, സൂഫി ധ്യാനം,
      പ്രസ്തുത പ്രയോഗങ്ങളെല്ലാം തന്നെ
      അജ്ഞതയിൽ നിന്നും ഉടലെടുത്ത
      ദുർവ്യാഖ്യാനങ്ങൾ
      ആനന്ദിക്കുന്നവരിൽ നിന്നും
      ഉദിക്കുന്ന വാക്കുകളും പ്രവൃത്തികളും
      കാരണമറിയാതെ ഊഹിച്ചെടുത്തവരുടെ
      കേവല സ്ഷ്ടികൾ...
      താനാകുന്ന റൂഹിനെ അറിയാത്തവരിൽനിന്നും.
      തന്റെ റബ്ബുമായി സമന്വയിക്കാത്തവരിൽ
      നിന്നുമുള്ള മൂഢവ്യാഖ്യാനങ്ങൾ...
      പ്രാപഞ്ചിക നേട്ടത്തിനുള്ള
      ആധുനിക ആത്മീയ കച്ചവടങ്ങളിലൊന്ന്...
      സന്മാർഗ്ഗം പ്രാപിച്ചവരും
      പ്രതിഫലം വാങ്ങിക്കാത്തവരുമായ
      ഒരു മുറബ്ബിയിലൂടെയല്ലാതെ
      ആർക്കും അത് സാക്ഷാത്കരിക്കാനാവില്ല...
      "ദീനിനെ വിൽപ്പനച്ചരക്കാക്കിയവരുടെ അടുത്ത് നീ ഇരിക്കരുത്,
      അവർ എന്നിൽ നിന്നും എത്രയോ അകലെയും. എന്റെ ആശീഖീങ്ങളെ കൊള്ളയടിക്കുന്നവരുമാണ്"
      (ഇഹ്യാ ഉലുമുദ്ദീൻ)

    • @aboobackersidheequepm4757
      @aboobackersidheequepm4757 2 роки тому

      എഴുതിയതാര്

  • @salamaneeshap7254
    @salamaneeshap7254 2 роки тому

    ماشاءاللہ

  • @aslutkd6461
    @aslutkd6461 Рік тому +2

    Discription എഴുതുമ്പോൾ സത്യ സന്ധമായി എഴുതണം,,, ആസിഫ് കാപ്പാടിന് ഈ പാട്ടുമായി എന്തു ബന്ധം,,,
    പാടിയത് ഞാനാണ് (അസ്ലം തുവ്വക്കാട്)

  • @aysweryvan9404
    @aysweryvan9404 3 роки тому +1

    Good naseeda

  • @ummarmuhammadkunnath8848
    @ummarmuhammadkunnath8848 4 роки тому +2

    👌🤲

  • @farooknjp5531
    @farooknjp5531 2 роки тому

    Alhamdulillah

  • @safvannalakath8864
    @safvannalakath8864 3 роки тому +12

    അല്ലാഹ്.... ആരാണ് ഈ kks എന്നറിയില്ല എന്നാലും അദ്ദേഹത്തിന്റെ വരികൾ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു, വരികൾ കുറോയൊക്കെ നോട്ടിൽ എഴുതി വെച്ചു...
    അദ്ദേഹത്തെ നീ അനുഗ്രഹിക്കണെ അത് പോലെ ഇത് ആലപിച്ച ആള്
    ഇതിന്റെ അണിയറ പ്രവർത്തകർ.. എല്ലാവരെയും നീ ഇരു ലോക വിജയികളിൽ ഉള്പെടുത്തണേ...

    • @rinu1989
      @rinu1989 3 роки тому +2

      Ameen bi haqqi വാപ്പ മൗല റളിയള്ളാഹുഅൻഹു തുണ റബ്ബനാ

    • @MuhammedRafiN-ck5ym
      @MuhammedRafiN-ck5ym 3 роки тому +2

      കണ്യാല മൗല (റ) വിൻ്റെ ഖലീഫ മൂര്യാട് മൗലയുടെ മരുമകനും ശിഷ്യനുമാണ് KKS അഥവാ അബ്ദുസ്വമദ് ബാഖവി കരിഞ്ചാ പാടി

    • @safvannalakath8864
      @safvannalakath8864 3 роки тому +4

      @@MuhammedRafiN-ck5ym മാഷാ അല്ലാഹ്... അപ്പൊ വെറുതെ യല്ല, വല്ലാത്തൊരു ആത്മ ബന്ധം തോന്നിയത്, അല്ലാഹു നമ്മെ യൊക്കെ മൗലാന്റെ മക്കളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @asainarassainar3267
      @asainarassainar3267 3 роки тому

      @@safvannalakath8864 ആമീൻ

    • @sirajudheenponnepaadathil2483
      @sirajudheenponnepaadathil2483 2 роки тому

      @@rinu1989 hai

  • @usmanmoulavi2543
    @usmanmoulavi2543 Рік тому +2

    അർത്തമുള്ള വരികൾ😢

  • @chemtechmedia7634
    @chemtechmedia7634 3 роки тому +1

    Ya murabbi...... Madad....

  • @JOHNWICK-47
    @JOHNWICK-47 2 роки тому

    Wow 🥺

  • @regionaliit500
    @regionaliit500 4 роки тому +1

    Nice

  • @nizamnijju5061
    @nizamnijju5061 3 роки тому

    Aslu❤️❤️❤️👍

  • @hannanvlog2474
    @hannanvlog2474 3 роки тому

    Alhamdurilla

  • @shameenathasni5365
    @shameenathasni5365 3 роки тому +1

    ♥♥🔥

  • @aysweryvan9404
    @aysweryvan9404 3 роки тому

    Good songs

  • @hamzap181
    @hamzap181 3 роки тому +2

    👏👏

  • @shibasworld5344
    @shibasworld5344 3 роки тому +2

    👍🌹

  • @hamzap181
    @hamzap181 3 роки тому +1

    g o o d

  • @Riyas711
    @Riyas711 Рік тому

    Allah Kareem
    Ya Habib

  • @suhrav5643
    @suhrav5643 4 роки тому +2

    😍

  • @muhammedshahidpc5534
    @muhammedshahidpc5534 4 роки тому +2

    💚💚💚💚

  • @aksarnarath
    @aksarnarath 3 роки тому +2

    ❤️

  • @havasvp6601
    @havasvp6601 4 роки тому +2

    🥰🥰🥰